ടെൻഷൻ കൂടുതലുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഉള്ള തടിയും കുറഞ്ഞുപോയി. നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടോ ???
@ansar5279 Жыл бұрын
ഞാൻ
@girijagirija7388 Жыл бұрын
ഞാൻ
@naseemavk2106 Жыл бұрын
ഞാൻ
@anandhuchandran4682 Жыл бұрын
Njan
@greatwords1694 Жыл бұрын
അതെ അസിഡിറ്റി കാരണം
@muhsina4613 Жыл бұрын
മനസമാദാനം ഇല്ലെങ്കിൽ എന്ത് കഴിച്ചിട്ടും കാര്യമില്ല.
@MareenaVp8 ай бұрын
Athe😊
@KunjaniKakku8 ай бұрын
ശെരി
@sunithavk48066 ай бұрын
സത്യം
@chandrurokz7250 Жыл бұрын
കമന്റ് വായിച്ചപ്പോൾ ആണ് എനിക്ക് ഒരു ആശ്വാസം ആയത്.. ഞാൻ മാത്രം അല്ല വണ്ണം കുറഞ്ഞത് 🤣
@ramyaajeesh684911 ай бұрын
Hi
@PraisyMerin4 ай бұрын
വീടിനു പുറത്തു പോലു ഇറങ്ങാൻ പറ്റാത്ത അവസ്ഥ മോനെ കണ്ടാൽ ന്റെ brthr പോലെയാ എന്നാണ് പറച്ചിൽ. Age 30,wt 36,ht 160
@fahmiee_tha4 ай бұрын
Ohhh@@PraisyMerin
@Anuashok103 ай бұрын
Nammal slim ayavare kanubol vannam ullavark asooya ya dont worry
@bincyjoseph46792 ай бұрын
Me too
@MinnaPaul-xo6df Жыл бұрын
Diabetic aayorkk ulla weight gain tips tharamo
@SHAHARBANASHAHARU Жыл бұрын
ഡെലിവറി കഴിഞ്ഞിട്ട് വരെ തടിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😞
@babualanallur8188 Жыл бұрын
stamigen malt കഴിക്കു തടിക്കും 100%
@SHAHARBANASHAHARU Жыл бұрын
Ath evide kittum
@SHAHARBANASHAHARU Жыл бұрын
തടിച്ചില്ലെങ്കിലോ
@babualanallur8188 Жыл бұрын
@@SHAHARBANASHAHARU ഞാൻ 48 ൽ നിന്നും 61 ഇപ്പോൾ . രാവിലെയും രാത്രിയും ഭക്ഷണ ശേഷം ഒരു ടീസ്പൂൺ. ഭയങ്കര വിശപ്പാവും . തടിച്ചില്ലെങ്കിലൊ എന്ന ചോദ്യo ഉണ്ടെങ്കിൽ കഴികണ്ട തടികൂല ഞാൻ body ഷേമിങ്ങ് നേരിട്ട പോലെ ഇ ഭൂമിയിൽ ആരുമുണ്ടാവില്ല. Now happy
@babualanallur8188 Жыл бұрын
@hayarunisat-el5fu medical Shop മിനിമം 90 days കഴിക്കണം ഒരു ബോട്ടിൽ 15 ദിവസമേ കാണു.
@kochukallan2635 Жыл бұрын
തടി ഇല്ലാത്തവർ പേടിക്കണ്ട ഇതാ നിങ്ങൾക്ക് ആയി ഒരു ഹായ് കണ്ടു വസ് ബ്രോ ഹായ് ആണ് കുറച്ചു കൂടി ചുമ്മാ ചേച്ചി ജീവിതം
@afeethaafee2988 Жыл бұрын
ഇത് പോലെ വേറെ ഒരു ഡോക്ടർ ഉം പറഞ്ഞട്ടില്ല very good information...
@sathyantk8996 Жыл бұрын
വേറെ ഡോ. വേറെയല്ലെ പറയുക
@rabeehcp90289 ай бұрын
@@sathyantk8996😂
@MiniSabu-h6t3 ай бұрын
@@sathyantk8996😂😂😂
@KadheejaSalam-n6r Жыл бұрын
ഞാനും എത്ര ഫുഡ് കഴിച്ചിട്ടും മരുന്ന് കഴിച്ചിട്ടും തടിക്കാത്ത ആളാണ് 😞😥
Oru weight machine vangi vekkuka vitil. Time table vech food kazhikkuka.
@shajathchemmala9879 Жыл бұрын
Wait koodan you tub thappiya njaan... Thank you dr
@sindhol9161 Жыл бұрын
മനോധൈര്യം ഉണ്ടാവാൻ വല്ല മാർഗ്ഗം ഉണ്ടോ ?😂 ചെറിയ കാര്യത്തിനു പോലും വിഷമിയ്ക്കുന്ന എനിക്ക് പെട്ടെന്ന് വണ്ണം കുറയുന്നു.... എനിക്ക് വണ്ണം വയ്ക്കുന്നതും കുറയുന്നതും മനസിലാക്കാൻ കഴിയുന്നുണ്ട്...
@fousiyasalim7736 Жыл бұрын
Same avastha aan enikkum. Thyroid und. Ath karanam nalla tension okkeya🙂
@innale.marichavan8 ай бұрын
@@fousiyasalim7736Follow weight gain Diet🙌🏻
@MrMoss-jp8wo6 ай бұрын
Nalla motivational videos kanu yourr problem will be solved.
@logicthinker69995 ай бұрын
@@fousiyasalim7736be happy dear
@ummaumma35803 ай бұрын
Ninak samadanm illa Nee yaa basithu enn chollu
@thasnimasharaf8 ай бұрын
Dr, lean pcos ullavarkk enghane weight gain cheyyua...athinr kurich oru video cheyyamo doctor please
@vishnucp47984 ай бұрын
ഇതിൽ 90% പേർക്കും തടി വെക്കും. രാവിലെ 7 മണിക്ക് 2ഏത്തപ്പഴം 2മുട്ട, 9മണി സാധാരണ ഇടലിയോ,പുട്ടോ, etc...1pm ഊണ്. 4pm ചായ ഒരു കടി. 6pm കുറച്ചു മധുരകിഴങ്ങു അല്ലെങ്കിൽ ചേമ്പ് പുഴുങ്ങി. 10pm വീണ്ടും ഊണ്. ഇതിന്റെ കൂടെ ജിമ്മിൽ പൊയി വർക്ക് ഔട്ട് കൂടി ചെയ്താൽ ok ഞാൻ ഇങ്ങനെ ആണ് കൂട്ടിയത്. വെയിറ്റ് മെഷീൻ ഒരെണ്ണം വാങ്ങുന്നത് നന്നായിരിക്കും. 1വീക് 500ഗ്രാം കൂടിയാൽ മതി. 6മാസം കൊണ്ട് 12kg😍
@DanishIkball3 ай бұрын
I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg..😊
@shemmmi99443 ай бұрын
Dinner before 9 or at 9 urangi kynjal food digest avula
@DanishIkball3 ай бұрын
@@shemmmi9944 my weight is gained by taking livcon syrup and Assicon syrup..
@RajRathod-f1i22 күн бұрын
@@DanishIkballyes bro i also used livcon syrup and Assicon syrup by taking those in just 4 months my weight is increased by 14 kg 😊
@navyapk7357 ай бұрын
Weight koottan simple tips paranju tharo....
@rosemerry85497 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`^^😊
@ARMERO908 ай бұрын
As a tall guy its a main issue ,even with 70kg feels soo skinny😢...
@vineethanarayanan603311 күн бұрын
Sir please do not underestimate sugar maida is also a problem underweight ullavaru sugaring pakaram jaggery kayikam
@saheer1439 Жыл бұрын
ജീവിതം കോഴിമുട്ടപോലെയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ഇപ്പോൾ എനിക്കും ആ അനുഭവം വന്നു 😢😢😢😢
@Isha-dil Жыл бұрын
Karanam
@MinnaPaul-xo6df Жыл бұрын
Diabetic aayorkk ulla weight gain tips tharamo dr
@rosemerry85497 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°•
പൊന്നു മക്കളെ,, വണ്ണം എന്നാല് ദെണ്ണം എന്നാണ്...തടി ഇല്ലാത്തത് ആണ് എന്ത് കൊണ്ടും നല്ലത്😊❤😊
@shabinShad-b3r24 күн бұрын
എന്തൊക്കെ പറഞ്ഞാലും നീളത്തിനൊത്ത തടി വേണ്ടേ..
@Miami678 Жыл бұрын
Finally weight gaining videos coming up ❤
@ajayputhucode905 Жыл бұрын
Paramparaya..athinu endhakilum vazhiyundo ...?.
@Arogyam Жыл бұрын
തടി കൂടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും - Foods to gain weight quickly and safely. Dr. Manoj Johnson - John Marian Hospital, Pala Contact : +91 871416 1636
@rajanpl4901 Жыл бұрын
Ente age 40 aanu Ente weight 41
@abdulsaleem4277 Жыл бұрын
എനിക്കും തടി വെക്കുന്നില്ല
@v3h22 Жыл бұрын
Njan weight 62 kg und Height 165cm But slim aanu ,🤔🤔🤔
@aiswaryaaishu5009 Жыл бұрын
Ibs ഉള്ളവർ വണ്ണം വെയ്ക്കാൻ എന്ത് cheiyyanam
@loock1941 Жыл бұрын
Dr വണ്ണംവെക്കാൻ മരുന്ന് വല്ലതും ഉണ്ടോ
@VinishaC-t6h2 ай бұрын
Dr. കവിൾ വണ്ണം വെക്കാൻ എന്തെങ്കിലും paranjutharamo plz
@RajRathod-f1i23 күн бұрын
In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg happy with the results🎉ll😊
@faizanfaizu14313 ай бұрын
Cholesterol ullavark vannam nilanirthan margam undo..melijirukunnu but cholestrol hits...but in control
@DanishIkball3 ай бұрын
I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg without any side effect,,.😊
@RajRathod-f1i22 күн бұрын
@@DanishIkballyes bro i also used livcon syrup and Assicon syrup by taking those in just 4 months my weight is increased by 14 kg 😊
@sudhakarannly3855 Жыл бұрын
ഞാനും എന്ത് കഴിച്ചാലും വണ്ണം വക്കില്ല 😊
@sudheeshkrishnakripa4124 Жыл бұрын
ദിവസവും 250ഗ്രാം കപ്പലണ്ടി കഴിച്ചാൽ മതി
@lapizlazuli5616 Жыл бұрын
@@sudheeshkrishnakripa4124മണ്ടത്തരം..കപ്പലണ്ടി 250 gm ദിവസവും കഴിച്ചാൽ വയറിളക്കം വിട്ട് മാറില്ല..വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല..
@ISHASWORLD-74 Жыл бұрын
ഞാനും അങ്ങനെ തന്നെ ആണ്
@sakeerallakkat1842 Жыл бұрын
Nhanum😢
@daisyordinary8029 Жыл бұрын
Daily രാവിലെ ഒരു ഗ്ലാസ് lessi കുടിച്ചാൽ മതി one month ഉറപ്പായിട്ടും തടി വെക്കും. അല്ലെങ്കിൽ തലേ ദിവസത്തെ കഞ്ഞിവെള്ളം തൈര് ഒഴിച്ചു കുടിച്ചാലും മതി. Lessi വീട്ടിൽ ഉണ്ടാക്കിയതാണ് നല്ലത്. തൈരും sugar ഉം കുടി mixeril അടിച്ചാൽ lessi ഉണ്ടാക്കാം. ഞാൻ തടി വെച്ചത് lessi കുടിച്ചപ്പോളാണ്😊
@subhaissac2721 Жыл бұрын
Dr.njan mikkka videos kaanarund, Dr..njan pala pravishm orru doubt chodhichu about ASO titre ne kurich orru video idaavo,??????????? Pls pls pls
@saranyapala3287 Жыл бұрын
Thank you for valuable information doctor
@sushamachandranchandran1502 Жыл бұрын
സത്യം ആണ് dr പറഞ്ഞത്, എന്റെ അയലോക്കത്തു മൂന്നു പേരുണ്ട് ഇങ്ങനെ, കഴിക്കുന്നത് എങ്ങോട്ട് പോകുന്നുന്ന് തോന്നുന്നവർ. ഞാൻ ആണെങ്കിൽ ഒന്നും കഴിച്ചില്ലേങ്കിലും ബോണ്ട പോലെ 😔
@sheebam.r1943 Жыл бұрын
Randum nallathu alla
@shafeera. Жыл бұрын
Enodum angane ellarum chodikum
@nasranasra934 Жыл бұрын
Shugarullavsrkk pattiya food parayamo
@sajinamn9929 Жыл бұрын
Very useful video 👍
@jameela1715 Жыл бұрын
Weight gain related checkup enganayaanu cheyyendath.. Allenkil eth dr ne aanu kaanikkande??
@jolexjoshua64268 ай бұрын
So use full dr thankyou so much
@pravyakidworld6559 Жыл бұрын
Thank youu sir❤️
@DevanKaruvath Жыл бұрын
മനസമാധനം ഉണ്ടെങ്കിൽ തടി തന്നെ വരും
@ranjur2172 Жыл бұрын
Sure
@reravz Жыл бұрын
ഞാൻ വളരെ മെലിഞവനാണു എനി എന്റെ ഫുഡ് റുട്ടീൻ കേൾക്കണോ രാവിലെ 4 ദോശ/ചപ്പാത്തി/പുട്ട് പെയിന്റ് പണിക്ക് പോയി 10:30 ക്ക് 3 പൊറോട്ട മുട്ടക്കറി ഉചക്ക് സിംഗിൾ ബിരിയാണു 4:30 എന്തേലും ചായക്കടി പണി കഴിഞ് 6 മണിക്ക് 5/6 ബോണ്ട/കിഴങ്പൊരി/പരിപ്പ് വട 7:30 ക്ക് ചോർ 9:30 ക്ക് ഷവർമ്മ ഇങനെ 6 മാസത്തോളം ആയി കഴിക്കുന്നു എന്നിട്ടും തടിച്ചില്ല
@chaithanya1022 Жыл бұрын
😂
@leo-qt5ge Жыл бұрын
Aa showrma biriyan porotta oke adich കയറ്റിക്കൊ.. പിന്നെ ദഹനം പ്രോപ്പർ ആയി നടക്കില്ല.. എന്നാൽ അല്ലെ തടിക്കൂ...😅
@shafeeqvelliyath9133 Жыл бұрын
@MurshidaSirajyenthan name
@sathyantk8996 Жыл бұрын
സ്വഭാവവും നന്നാവണം മനസ്സിലായോ
@imhere5225 Жыл бұрын
@@sathyantk8996aara ee oolatharam paranj thannath😂
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@abidaa52386 ай бұрын
പ്രോട്ടീൻ പൌഡർ കഴിക്കൂ sure resul
@rosemerry85496 ай бұрын
@@abidaa5238 my weight is gained by taking livcon syrup and Assicon syrup
@rafeemaz9996 ай бұрын
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ എൻ്റോടി കുറേ ആളുകളുണ്ട്
@rosemerry85496 ай бұрын
@@rafeemaz999 my weight us gained by taking livcon syrup and Assicon syrup
@dream_catcher77 Жыл бұрын
ഞാനുമിതുപോലെ വണ്ണം വെക്കാത്ത ഒരാളായിരുന്നു 27 വയസ്സുവരെ 45 കിലോ മാത്രമായിരുന്നു തൂക്കം അതിനുശേഷം ഞാൻ ഒരു വെയിറ്റ് നോക്കുന്ന മെഷീൻ വാങ്ങി രാവിലെ ചോറ്. 11 മണിക്ക് വീണ്ടും ചോറ്. ഉച്ചയ്ക്ക് വീണ്ടും ചോറ്. വൈകിട്ട് വീണ്ടും ചോറ്. രാത്രി വീണ്ടും ചോറ് ഓരോ ഫുഡ് കഴിച്ചു കഴിഞ്ഞാലും ഞാൻ വെയിറ്റ് നോക്കും അപ്പോൾ അതിൽ ഇങ്ങനെ വെയിറ്റ് കൂടിയിട്ട് കാണുമ്പോൾ നമുക്ക് സന്തോഷവും നമുക്ക് വീണ്ടും അടുത്ത സമയം കൂടുതൽ കഴിക്കാൻ തോന്നും അങ്ങനെ ഇപ്പൊ ഞാൻ 63 കിലോ ഉണ്ട്
@meenulal1632 Жыл бұрын
Chore kooduthal kazhichaal sugar koodille
@dream_catcher77 Жыл бұрын
@@meenulal1632 എനിക്ക് കൂടിയിട്ടില്ല കുറച്ചു വയറൊക്കെ വരും
@dream_catcher77 Жыл бұрын
@@meenulal1632 ചോറ് കഴിച്ചാൽ പെട്ടെന്ന് തടി വെക്കും ഫാറ്റ് കേറും പിന്നെ ചോർ അല്ലാതെ വേറെയും ട്രൈ ചെയ്യാം മെയിൻ മെത്തേട് എന്ന് പറയുന്നത് വെയിറ്റ് മെഷീൻ വച്ചിട്ട് തൂക്കം നോക്കുക തൂക്കം കൂടുന്നതിനനുസരിച്ച് തിന്നാനുള്ള ടെൻ്റെൻസി കൂടും
@Sargam5485 Жыл бұрын
ഇങ്ങനെ തന്നെയാണ് ഞാനും തടി കൂട്ടിയത്
@plavlogs2273 Жыл бұрын
Njanum vangi. 3 days komd 1 kg koodi. Weigh machine ullath kond aanu kooduthal kazhikkunne
@krishnagayathrikrishna9096 Жыл бұрын
Thanks doctor 🙏
@RevathyShaiju-ld5sl Жыл бұрын
Genetics കാരണം slim ആയിട്ടുള്ളവർ ഒരിക്കലും വണ്ണം വെക്കില്ലേ അപ്പൊ ?😢
I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg😊..l
@sumayyaminnu6258 Жыл бұрын
Very use full video doctor
@vasanpk3404 Жыл бұрын
Hai doctor your personality and the way of presentation attract everyone.But in your consultation fees is very high as well as medicines are also expensive. After all disease remains same as before. From own experience write this. Ultimately utube is the best way to make money better than consultation in this competitive world .
13 ബദാം തലേ ദിവസം വെള്ളത്തിൽ ഇട്ടു പിറ്റേ ദിവസം രാവിലെ തൊലി കളഞ്ഞു ബദാം അരയാൻ വേണ്ടി ഉള്ള വെള്ളം ഒഴിച്ചു മിക്സില് പേസ്റ്റ് പോലെ അരച്ച് എടുക്കുവ.ശേഷം ഒരു ഗ്ലാസ്സ് പാൽ എടുത്തു അതിൽ ബദാം അരച്ചതു ഇട്ടു 10 ഡേയ്‌സ് കുടിക്കൂ മാറ്റം അറിയാൻ പറ്റും .ഞാൻ യൂസ് ചെയ്ത് റിസൾട്ട് കിട്ടിയശേഷം ആണ് പറയുന്നത്.ഇനി പാലിന്റെ സ്മെല് പറ്റില്ലെങ്കിൽ കുറച്ചു ബൂസ്റ്ററ് ഓർ ഹോർലിക്സ് എന്തെങ്കിലും അതിൽ ഇട്ടു കുടിക്കു.
@Greenhilzzzz Жыл бұрын
Diabetes ഉള്ളവർക്കു ഇച്ചിരി വണ്ണം വെക്കാൻ വഴിയുണ്ടോ sir
@hussaine55 Жыл бұрын
I slim use cheythaal mathi
@premarajpk4238 Жыл бұрын
@@hussaine55what
@rajanibala2328 Жыл бұрын
Dr. പറഞ്ഞപോലെ diabatic ന മെഡിസിൻ എടുക്കുന്നു ബോഡി shape പോയി സ്ലിം ആകുന്നു skin dry ആകുന്നു എന്ത് ചെതൽ മാറ്റം വരും Dr
@shameerkakkarath2846 Жыл бұрын
Same
@kccraftbyfinu94023 ай бұрын
Njn ee vediok vendi kaathirikayrnnu😊
@DanishIkball3 ай бұрын
I tried a various types of supliments for weight gain but it didn't work then I bought Livcon syrup and Assicon syrup from flipkart you won't believe by taking those syrups in 4 months my weight is increased by 13 kg😊
@RajRathod-f1i22 күн бұрын
@@DanishIkballyes bro i also used livcon syrup and Assicon syrup by taking those in just 4 months my weight is increased by 14 kg
@haseenaaskitchen Жыл бұрын
എന്റെ മകൻക്ക് കോടലിൽ ഇൻഫെക്ഷൻ ആണ് Dr എന്താ അതിന്ന് ചെയ്യാ 😔അവന്ന് ഒട്ടും വണ്ണം ഇല്ല
@hinzz4662 Жыл бұрын
Doctor aano , aanel eath hospital aan place evde ,
@selmaanil3919 Жыл бұрын
Autoimmune disease ഉള്ളവർ weight കൂടാൻ എന്ത് കഴിക്കണം?
@Moneymaker.99 Жыл бұрын
Ibd aano?
@ellanjanjayikum9025 Жыл бұрын
Thanks for the Information 💕
@sethulakshmiamalrag8476 Жыл бұрын
Njn slim pcod aanu... So Nik carbohydrates kooduthal kazhikkan patilla... Oru nalla diet plan parayaamo
Hi doctor iam heart patient i already treatment finish Angioplasty whoch kind of food ivn be use i hae 58 kg and 50 year old please reply me
@fathimap8089 Жыл бұрын
ശരീരം വണ്ണം വെക്കാൻ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് നൂറു ശതമാനം റിസൾട് ആണ് 👍🏻വേണ്ടവർ ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് anj എട്ട് എന്ന നമ്പറിൽ മെസ്സേജ്
@nandhananandhu6312 Жыл бұрын
തടി ഇല്ലാത്തതോണ്ട് എവിടെപ്പോയാലും എല്ലാരും കളിയാക്കുവാ... Degree ആണ് padikkane പറയുമ്പോ ആരും വിശ്വസിക്കുന്നില്ല..😐
Sir, Ihave SLE with loopus nephraities age 42.weight39 .Could you please suggest for increase my weight
@sobhananarayanan8322 Жыл бұрын
Me too
@fathimaf8287 Жыл бұрын
I have SLE too.. cheruppam mudhale melinjittaan.. 6 months aayi idhu undennu identify cheyde. Taking medicine now, but weightil maattam onnum illa.
@niranjana.n17448 ай бұрын
Age ethra?
@sivaprasad7581 Жыл бұрын
Tention undankil vannam kurayan sadhyatha undo
@RajRathod-f1i23 күн бұрын
In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg happy with the results😊
njna daily atleast 2 pomigrante kazikarund athukond thadi kuryumo.....pomigranet ente oru weakness aayipoi
@rosemerry85497 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
എൻെറ പൊന്നു ഡോക്ടർ സാർ ..എഒന്നു വണ്ണം വെക്കാൻ ഞാൻ കഴിക്കാത്ത ഭക്ഷണം ഇല്ല പക്ഷെ ഈ 59മാത്തെ വയസ്സിലും അതൊരു സ്വപ്‌നം മാത്രമായി ഇന്നും അവശേഷിക്കുന്നു...
@glamwithme9011 Жыл бұрын
Ente dheivame😢
@സന്തോഷംസമാധാനം Жыл бұрын
വിര മരുന്ന് എടുകാരുണ്ടോ
@faihanpachayi9787 Жыл бұрын
Thadi kurakkan enthelum tips undoo
@muhammedhisham15449 ай бұрын
3 months before i had fever, 1 week sick, after 5 kg gone down... Not increased yet.
@rosemerry85497 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°
@jesishihab7963 Жыл бұрын
എന്തു ചെയ്തിട്ടും വണ്ണം വെക്കുന്നില്ല 😢 ഒരുപാട് മരുന്നുകളും കഴിച്ചു നോക്കി but no use.... ഈ ഒരു അവസ്ഥ കാരണം വല്ലാണ്ട് വിഷമിക്കുന്നു
@സന്തോഷംസമാധാനം Жыл бұрын
വിര മരുന്ന് എടുകാറില്ലെ
@daniodayan6203 Жыл бұрын
Sir can you give some feedback about medislim powder
@Abhi-oo2sl Жыл бұрын
സഖി ടോൺ നെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@ammuss_6071 Жыл бұрын
Dr nammade nattukaran arunno
@PeSkinG117 ай бұрын
My weight 53... Age 23
@rosemerry85497 ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`°°
@padmajaanil6563 Жыл бұрын
Good video Thanks Dr
@rajanraj3398 Жыл бұрын
Maintain weight in 55 to 60 its good for your health ...it is not easy to lose weight ..better to stay slim avoid so many diesease
Vanilla ennnu paranjilla compare to obese less likely to have diseases .....
@rajanraj3398 Жыл бұрын
@@zamilzayn1997 tadi means healthy ayrknmm fat adich ketiyal dosham anu pinne epo Eyal parayunat cigarette valikatavrkm lung ca varum but compare to smokers these things are less.if your body is genetically enodmorphic please don't go artificial way to increase weight its harm u......nammal day to lifelike kanunakond paranjata...
@rajanraj3398 Жыл бұрын
@pushkarkhurana9517 60 kg mati 65 kg mati policil it's fit
@jalaja4981 Жыл бұрын
Doctor ഇപ്പോൾ കുറെ തടി കൂടിയിട്ടുണ്ട് അന്നം കൂടി കവിൾ തുങ്ങി ഇനിയും തടിക്കാതിരിക്കുക
@blue_whale-zj7jf Жыл бұрын
Hey..pcod ullavark egg diet edukkavoo?
@sunilasunisunila319 Жыл бұрын
Uvvu.idam valam nokkathe cheythirikkum
@Mathstrics123reasoningtips Жыл бұрын
എന്റെ പൊന്നോ വണ്ണം venda.. പറഞ്ഞ അസുഖം ഒന്നും ഇല്ലാഞ്ഞ മതി.. ഇതു കേട്ടു paanic attak കൂടെ aayi🏃🏽♀️