കാലത്തിനൊപ്പം സഞ്ചരിക്കുന്ന കവിയ്ക്ക് സമൂഹത്തിന്റെ തിൻമകൾക്കെതിരെയും പ്രതികരിക്കേണ്ടി വരുന്നത് യാദൃശ്ചികം മാത്രമല്ല കർത്തവ്യം കൂടിയാണ് സ്നേഹപൂർവ്വം മഹേഷ് മാധവൻ
@syamilyrajendran76983 жыл бұрын
🙏🏻
@syamilyrajendran76983 жыл бұрын
അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു.☘️
@bhadhracreations34003 жыл бұрын
@@syamilyrajendran7698 തീർച്ചയായും കവിത കൂടാതെ 2 ആൽബം Song compose ചെയ്ത് വച്ചിട്ടുണ്ട് next wk Shoot ചെയ്യും,
@syamilyrajendran76983 жыл бұрын
@@bhadhracreations3400 😃
@neerusworld49463 жыл бұрын
കവിതകൾ വളരേ നന്നായിട്ടുണ്ട്. താങ്കളുടെ കവിതകളിൽ ഉടനീളം ഒരു വിഷാദ ഭവമാനല്ലോ. ബാല്യത്തിലെ എന്തോ നഷ്ട്ട ബോത്ത അലട്ടും പോലെ.
@sheebajayan37353 жыл бұрын
Super lines sir👍
@syamilyrajendran76983 жыл бұрын
മഹേഷ് സാർ... കാലത്തിനൊപ്പം സഞ്ചരിക്കുന്ന കവി 🙏🏻. സമൂഹത്തിലെ നഗ്നമായ സത്യങ്ങളെ കവിതയിലൂടെ ആവിഷ്കരിച്ചു. നീതി നടപ്പിലാക്കാൻ അധികാരപ്പെട്ടവർ കയ്യൊ ഴിയുമ്പോൾ അവിടെ തലപൊക്കാൻ ജനത്തെ അനുവദിക്കുക.അവിടെയാണ് യഥാർത്ഥ നീതി.
@nithinsgallerys59003 жыл бұрын
സമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ..... നന്നായിട്ട് അവതരിപ്പിച്ചു... ഒരു കവിതാസമാഹാരത്തിലൂടെ.... തൂലിക പടവാൾ ആക്കിയ ഈ മനസ്സിന് അഭിനന്ദനങ്ങൾ... ❤️❤️❤️👏👏👏👏👏👏👏
@midhunrajk89683 жыл бұрын
❤️
@vijayakumarma213 жыл бұрын
👍👍❤❤👌👏
@maheshch66473 жыл бұрын
👌👌👌👌👌👌👌
@preejidinesh673 жыл бұрын
സമൂഹത്തിലെ അരുതായ്കകൾക്കെതിരെ എഴുതാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ