സ്നേഹിച്ചു തീരാത്ത ഒരാത്മാവ് കവിത | Malayalam Kavitha 2021| Kavi Hridayam | Bisy Haridas |

  Рет қаралды 458,249

Kavi Hridayam

Kavi Hridayam

Күн бұрын

Пікірлер: 432
@madeenasharafudeen980
@madeenasharafudeen980 7 ай бұрын
ഇടയ്ക്കിടെ കേൾക്കാറുണ്ട് കേട്ട് കരയാറുണ്ട് ഓരോ തവണ കേൾക്കുമ്പോഴും മനസ്സ് വീണ്ടും വീണ്ടും പൊട്ടി പോകുന്നത് എനിക്ക് മാത്രമാണോ ... ഇന്ന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@KaviHridayam
@KaviHridayam 7 ай бұрын
കണ്ണീർ തുടച്ചുകൊണ്ടെഴുതിയ കവിതയാണിത്. അത് നിങ്ങളെല്ലാം സ്വീകരിച്ചു. നന്ദി
@RajKumar-sj8uv
@RajKumar-sj8uv 2 ай бұрын
Undu orupaduper....❤❤
@cochinmimicsmedia3863
@cochinmimicsmedia3863 3 ай бұрын
ചേട്ടാ... കവിതകേട്ടു. ഒന്നും പറയാനില്ല.. നല്ല ഒരു സിനിമ കണ്ടതുപോലെ ഓരോ വരിയുടെയും വിഷ്യൽ മനസ്സിൽ തെളിഞ്ഞു. ഒരു പാട് ഇഷ്ടമായി.... Thanks...
@KaviHridayam
@KaviHridayam 3 ай бұрын
നല്ല വാക്കുകളോട് ഹൃദയം നിറഞ്ഞ കടപ്പാട്
@shuhaib3235
@shuhaib3235 Жыл бұрын
നഷ്ടപ്പെട്ടവർക്ക് മാത്രമേ ആ നഷ്ടത്തിന്റെ വേദന തിരിച്ചറിയാൻ പറ്റും നമ്മുടെ ഇടനെഞ്ചി തന്നെ എപ്പോഴും ഒരു നോവായി അവര് കടന്നുവരും
@maniarchal
@maniarchal 2 жыл бұрын
സ്നേഹിച്ചു കൊതിതീരാത്തവർക്ക് വേണ്ടി...... എവിടെയോ നഷ്ടപെട്ട... പ്രിയപ്പെട്ട.... ന്റെ.... 😔😔
@ArifaPkd-t5j
@ArifaPkd-t5j 19 күн бұрын
എന്റെ ദൈവമേ എത്ര മനോഹരമായ അതിലേറെ ഒരുപാട് വിഷമവും തോന്നി എനിക്ക്..... കാതിനു ഒരു ലഹരി തന്നെ ഈ ശബ്ദം
@karthikabhaskar2859
@karthikabhaskar2859 2 жыл бұрын
What a wonderful lyrics.... ❤️❤️❤️ സ്നേഹിച്ചു കൊതി തീരാത്തവർക്കും ..... പ്രണയം സഫലമാകാത്തവർക്കും ഈ കവിത ചങ്കു പിളർക്കുന്ന feel ആയിരിക്കും നൽകുന്നത്..... . ❤️❤️❤️❤️
@Nirmalanimmik
@Nirmalanimmik 2 жыл бұрын
Sariya💯
@bijimol8989
@bijimol8989 2 жыл бұрын
Manasil nuruggunna vedhana😌😌😌
@sujithasujitha2376
@sujithasujitha2376 2 жыл бұрын
Superrrr
@SSK369-S6U
@SSK369-S6U 2 жыл бұрын
😔😔😔😔
@ka_rtika_27
@ka_rtika_27 2 жыл бұрын
❤️
@mobtips5207
@mobtips5207 2 жыл бұрын
നീയെന്നെ സ്നേഹിച്ച പോലെന്നെ സ്നേഹിച്ചതാരുണ്ട് വേറെയീ പാരിടത്തിൽ..... നീയെന്നെയറിയുന്ന പോലെന്നെ അറിയുന്നതാരുണ്ട് വേറെയീ ഭൂതലത്തിൽ......
@Annwin905
@Annwin905 2 жыл бұрын
Athukodele epozm kude nilkune ethere vedenipechedum pokethe thu
@ajiani3939
@ajiani3939 2 жыл бұрын
എന്റെ മനസ്സിനെ ഒരു പാട് വേദനിപ്പിച്ചു ഓരേ വരികളും എനിക്കായ് എഴുതിയെ പോലെ 😢😢😢😢
@WeWe-bg3kd
@WeWe-bg3kd 2 жыл бұрын
എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല എനിക്ക് ഒരുപാടു ഇഷ്‌ടമായി കാരണം..... ????
@Annwin905
@Annwin905 2 жыл бұрын
Mon parune sereua kelkubo thene tenshenakune kavethe ethena egenetheuoke noki adukune aduthe thu athenelum veluthenelo
@welkinmedia1354
@welkinmedia1354 2 жыл бұрын
എത്രവട്ടം ഈ കവിത കേട്ടെന്നറിയില്ല...... ഇനിയെത്ര കേൾക്കുമെന്നും... ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു 👌👌👌
@sinipavi9835
@sinipavi9835 2 жыл бұрын
ഞാനു എത്ര വട്ടം കേട്ടുഎന്ന്
@preethanair7196
@preethanair7196 2 жыл бұрын
ബിസി ഹരിദാസ് . താങ്കളുടെ പ്രിയപ്പെട്ടവളുടെ വിരഹം ശരിക്കും അനുഭവിച്ച feel. കരഞ്ഞു പോയ് . മലയാളത്തിന്റെ നിധിയാണ് താങ്കൾ..
@KaviHridayam
@KaviHridayam 2 жыл бұрын
ഒരു യതാർത്ഥ സംഭവത്തിൻ്റെ ത്രഡ് ആണിത്. താങ്ക് യൂ
@m.musthafa6865
@m.musthafa6865 2 жыл бұрын
മലയാളികൾ എപ്പോളും സ്നേഹത്തെ പറ്റി മാത്രം പാടും. പക്ഷേ, മതത്തിന്റെ, ജാതിയുടെ, രാഷ്ട്രീയത്തിന്റെ പേരിലെല്ലാം പരസ്പരം വെറുക്കുകയും ചെയ്യും. 😊
@anaghasanal9294
@anaghasanal9294 2 жыл бұрын
Ellavarum aganalla Bro💛💛💛
@sportsrmn1630
@sportsrmn1630 2 жыл бұрын
കണ്ണടച്ചു ഒറ്റക്കിരുന്നു കേൾക്കണം ... ഓരോ വരികളും ഹൃദയത്തിൽ തട്ടി മനസിനെ നോവിച്ചുകൊണ്ട് കണ്ണുനീരിനെ വിളിച്ചു കൊണ്ടുവരും...
@rejitharejitha1322
@rejitharejitha1322 2 жыл бұрын
മനസിൽ സങ്കടം തോന്നുമ്പോൾ ഞാൻ കവിത കേൾക്കും എന്നാൽ ഇതു കേട്ടപ്പോൾ സങ്കടം കൂടി പ്രണയം വേദന മാത്രം തന്നവർക്ക് ഇതു സ്വാന്തം ജീവിതമായി തോന്നും
@KaviHridayam
@KaviHridayam 2 жыл бұрын
വിരഹാർദ്രമായ പ്രണയ കവിതകളായിരിക്കും ഈ ചാനലിൽ ഇനിയും വരിക. നിറയുവാൻ കൂടി ഉള്ളതല്ലേ കണ്ണുകൾ. വേദനകൾ ഒഴുകിത്തീരട്ടെ.
@adilym6255
@adilym6255 2 жыл бұрын
(കണ്ണുകൾ ഒഴുകി തീരട്ടെ )100. ശതമാനം യോജിക്കുന്നു ആ വാക്കിനോട്.. കിട്ടാതെ പോയ പ്രണയത്തിന്റെ നോവിൻ തുള്ളികണ്ണുനീർ!!🙏
@sudharaju857
@sudharaju857 2 жыл бұрын
മിണ്ടാൻ കഴിയാതായി പോയി നെഞ്ച് വല്ലാത്ത ഒരു വിങ്ങലായി 😢😢
@bindumolekt7511
@bindumolekt7511 2 жыл бұрын
വല്ലാതെ സങ്കടം വന്നു...പാതിവഴിയിൽ പിരിഞ്ഞു പോയ കാലത്തിന്റെ ഓർമപ്പെടുത്തൽ🙏🙏🙏
@bijualex9602
@bijualex9602 2 жыл бұрын
🙏
@sheenarajendran2776
@sheenarajendran2776 Жыл бұрын
Very good onnum parayanilla.
@welkinmedia1354
@welkinmedia1354 2 жыл бұрын
കാതിലൂടെ കേട്ട്..... കണ്ണിലൂടെ ഒഴുകിയിറങ്ങി..... ഹൃദയസ്പർശിയായ കവിത. മനോഹര ആലാപനം 🙏🙏🙏
@SudhaKB537
@SudhaKB537 11 ай бұрын
😊
@rohinis8750
@rohinis8750 2 жыл бұрын
കവിത മനോഹരം ഇതു കേട്ടാൽ നനയാത്ത കണ്ണുകൾ ഉണ്ടായിരിക്കില്ല
@hafiznizarma
@hafiznizarma Жыл бұрын
🙏പറയാൻ വാക്കുകളില്ല.😥
@adilym6255
@adilym6255 2 жыл бұрын
കറക്റ്റ്.. പിരിഞ്ഞു പോയെങ്കിൽ പിന്നെ കണ്ട് മുട്ടാതിരിക്കൽ തന്നെ നല്ലത്.. എന്തിന് വെറുതെ എരിയുന്ന നോവിന് എണ്ണ ഒഴിക്കണം 🙏
@smithadeenesh3830
@smithadeenesh3830 2 жыл бұрын
മനസ്സിൽ വല്ലാത്ത വിങ്ങൽ പാതിവഴിയിൽ പിരിഞ്ഞ കാലത്തിന്റെ ഓർമ്മകൾ 🙏🏻🙏🏻🙏🏻🙏🏻
@molythankachan6535
@molythankachan6535 2 жыл бұрын
താങ്കൾടെ കവിതകൾ കേൾക്കുമ്പോൾ വല്ലാത്ത നീറ്റൽ അനുഭവപ്പെടാറുണ്ട് എല്ലാ കവിതകളും ഒന്നിനൊന്നു ഹൃ ദ്യമാണ് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നും 👌👌👌🌹🌹🌹
@KaviHridayam
@KaviHridayam 2 жыл бұрын
വേദനകളെ പുഞ്ചിരി കൊണ്ട് മറയ്ക്കുന്നവർക്കുള്ളതാണ് എൻ്റെ കവിതകൾ. Thanks
@AsokanKamala
@AsokanKamala Жыл бұрын
Vayya kealkuvan shakthiyilla o God eanthine bagavane ethrayum preekshanam hredayam nurungnnu vallo bagavane
@BeHappy-lz5ty
@BeHappy-lz5ty Жыл бұрын
ഒട്ടും അപരിചിതമല്ലാത്ത പ്രമേയത്തെ എത്ര അദ്ഭുതകരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ആരാധനാ മലരുകൾ ചാർത്തുന്നു. പ്രിയ കവിശ്രേഷ്ഠാ സ്വീകരിച്ചാലും 🌹🌹🌹🌹🌹🌹🌹🌹 .
@KaviHridayam
@KaviHridayam Жыл бұрын
കവീ എന്നു മാത്രം മതിയായിരുന്നു.
@mumthassiyad1509
@mumthassiyad1509 2 жыл бұрын
നീയെന്നെ സ്നേഹിച്ചപോലെ...... ചങ്കു തുളച്ചു കേറിയ വരികൾ ❤❤
@AMaddicted123
@AMaddicted123 2 жыл бұрын
ഒരു പാട്ടുകൂടി പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളൊരു കാട്ടു പക്ഷി......
@aadhillatheef106
@aadhillatheef106 2 жыл бұрын
അസഹനീയമായ വേദന.. വിരഹവേദന ലോകത്തു ജീവിക്കുന്ന എന്നെ പോലെയുള്ളവർക്ക്...ഈ വരികൾ കൂടുതൽ വേദന ഉളവാക്കുന്നു... ഞാൻ കാത്തിരിക്കുന്നു എന്റെ ഭർത്താവിനായി..എന്റെ മാർഗദർശി , എന്റെ കളിക്കൂട്ടുകാരൻ..എൻ്റെ എല്ലാം എല്ലാം...അദ്ദേഹം ആണ്.. മറ്റുള്ളവരുടെ വാക്കുകൾക്ക് മുൻപിൽ ബലിയേകി എന്റെ ജീവിതവും, വിശ്വാസവും, സ്നേഹവും എല്ലാം....... എങ്കിലും കാത്തിരിക്കുന്നു ഞാൻ അദേഹത്തിനായി.. എന്റെ ജന്മസാഫല്യത്തിനായി...പഴയ പോലെ പൂമ്പാറ്റകളെ പോലെ പാറി പറക്കുവാൻ....
@rabus766
@rabus766 2 жыл бұрын
ഹൃദയം കൊടുത്തു പ്രണയിച്ചിട്ടും കലർപ്പില്ലാത്ത സ്റ്റേ ഹമായിരുന്നിട്ടും തിരിച്ചറിയപ്പെടാതെ പോകുന്ന എത്രയോ ഭർത്താക്കൻമാർ ഉണ്ടിവിടെ ആ ഹതഭാഗ്യൻമാരുടെ സ്റ്റേ ഹം തട്ടിത്തെറിപ്പിച്ചു കളയുന്ന ഭാര്യമാർ അവരാണ് പാരിതിൽ ഏറ്റവും ഭാഗ്യം കെട്ടവർ
@smithalal326
@smithalal326 2 жыл бұрын
ഒരുമിക്കാൻ സാധിക്കട്ടെ, എന്തോ ഈ കമന്റ്‌ സങ്കടം തോന്നി, എനിക്ക് ഭൂമിയിൽ നിന്നെ നഷ്ടപ്പെട്ടുപോയി, എന്റെ മക്കളും ഞാനും, നന്നായി വരട്ടെ 🙏🙏♥️♥️👍👍
@haripriyam6784
@haripriyam6784 2 жыл бұрын
കാണാതെ കാണാനും കേൾക്കാതെ കേൾക്കാനും കഴിയുന്ന പ്രണയത്തിന്റെ തീവ്രമായ ആവിഷകാരം 👍കവിക്ക് അഭിനന്ദനങ്ങൾ 👏👏🙏👌
@naimishmadhav5776
@naimishmadhav5776 2 жыл бұрын
🙏🙏🙏
@nahaskollam5341
@nahaskollam5341 2 жыл бұрын
Super
@BennetS-h2v
@BennetS-h2v 16 күн бұрын
🙏 ഹൃദയസ്പർശിയായ കവിത
@anudeva1283
@anudeva1283 Ай бұрын
ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം ആയി. കരഞ്ഞുപോയി.
@KaviHridayam
@KaviHridayam Ай бұрын
എഴുതുമ്പോൾ ഞാനും
@soyasasiraj6897
@soyasasiraj6897 2 жыл бұрын
കവിത കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമം തോന്നുന്നു സൂപ്പർ 🙏🙏
@MrShabinbasheer
@MrShabinbasheer 2 жыл бұрын
വരികളുടെ ഭംഗി അപാരം, ആലാപനം മനസ്സിൽ തറക്കുന്നത്. എത്ര വട്ടം കേട്ടാലും മതി വരില്ല.
@SunilKumar-ee1qf
@SunilKumar-ee1qf 2 жыл бұрын
ബിസ്സി ഹരിദാസിന് അഭിനന്ദനത്തിന്റെ പൂച്ചണ്ടു കൾ 🌷🌹
@arifnizar5573
@arifnizar5573 2 жыл бұрын
എന്ത് പറയണം എന്നറിയില്ല. ഹൃദയസ്പർശിയായ, പച്ചയായ ആവിഷ്കരണം. മറന്നുതുടങ്ങിയ ഒരു മധുര സ്മരണ കണ്ണ് നനയിച്ചു. ജീവനുള്ള വരികൾ. ഇതൊക്കെയാണ് കവിത.
@KaviHridayam
@KaviHridayam 2 жыл бұрын
താങ്ക് യൂ
@dileep.k.bk.b7781
@dileep.k.bk.b7781 10 ай бұрын
കരഞ്ഞുപോയി ഓർമകളെ പുറത്തെടുത്തു 🙏🏻🙏🏻🙏🏻❤❤❤
@ka_rtika_27
@ka_rtika_27 2 жыл бұрын
മനസിൽ ഒരു വിങ്ങൽ ആയി വരികൾ ❤️
@velayudhanm6422
@velayudhanm6422 Жыл бұрын
വിരഹവും പ്രണയവും ദുഃഖങ്ങളും സന്തോഷങ്ങളു ഉൾക്കൊള്ളുന്ന വരികൾ തേൻ മധുരമുള്ള ആലാപനം പറയാൻ വാക്കുകൾ ഇല്ല താങ്കളെ നേരിൽ കാണാനും ഈ വരികൾ എഴുതിയ കൈവിരലുകളിൽ ചുംബിക്കുവാൻ ആഗ്രഹിച്ചു പോകുന്നു സുഹൃത്തേ തുടർന്നുകൊണ്ടേയിരിക്കുക
@KaviHridayam
@KaviHridayam Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി. കടപ്പാട്.
@SujeeraAshraf-gm5wt
@SujeeraAshraf-gm5wt 2 ай бұрын
Its a heart touching poem😭😭😭😭😭കേൾക്കും തോറും karqnnpovunnu😭😭😭വർഷങ്ങൾ സ്നേഹിച്ച...
@KaviHridayam
@KaviHridayam 2 ай бұрын
അതെ. നഷ്ടപ്പെടുമ്പോഴാണ് സ്നേഹത്തിൻ്റെ വില അറിയുന്നത്. താങ്ക്സ്
@sobharmenon7653
@sobharmenon7653 2 жыл бұрын
എന്തൊരു വരികൾ..!!!! ഭാവാർദ്രമായ ആലാപനം.... ഗംഭീരം.....
@jijodask8158
@jijodask8158 2 жыл бұрын
Feel my love
@Mithunv4614
@Mithunv4614 Жыл бұрын
Sir ithu anthu pattu anta eyes ill kannuneer oshukummu anikku jeevikan ottum vyya
@omanaasokan8198
@omanaasokan8198 2 жыл бұрын
ചങ്ക് പൊട്ടി പോകുന്നു കവിത കേട്ട് കാണാതെ കാണാനും കേൾക്കാതെ കേൾക്കാനും കഴിയുന്ന പ്രണയമാണ് എന്റെയും. അകലങ്ങളിൽ ഇരുന്നു സ്നേഹിക്കുന്നു... ഇനിയും കാത്തിരിക്കണം തമ്മിൽ ഒന്ന് കാണാനും മിണ്ടാനും നെഞ്ചു പൊട്ടി പോകുന്നു. കാണാതിരിക്കാൻ പറ്റില്ല. ❤️❤️😭
@prabharaveendran9614
@prabharaveendran9614 2 жыл бұрын
വരികളിൽ ഹൃദയ വേദന പകുത്ത കവിത... പറയുവാൻ വാക്കുകളില്ല ... കണ്ണുനീർ മാത്രം ... ആ പ്രണയനിക്കിന്നെന്റെ ഒരു ഉപഹാരമായ്👌👌🙏🙏💐💐💐
@beenaanil8228
@beenaanil8228 2 жыл бұрын
അല്മാര്ത്ഥമായി സ്നേഹിച്ചവരിൽ ഒരാൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോയാൽ അങ്ങനെ പോയവർക്കും പോകുന്നവർക്കുമായി....... നല്ല കവിത...... അർത്ഥ സമ്പൂർണ്ണമായ വരികൾ...
@sindurajeev7573
@sindurajeev7573 2 жыл бұрын
കണ്ണും മനസും നിറച്ച കവിത .മനോഹരം അതിമനോഹരം
@SayanaManish-we5ji
@SayanaManish-we5ji 7 ай бұрын
ആദ്യമായാണ് ഈ കവിത കേൾക്കുന്നത് ഹൃദയത്തിൽ തട്ടുന്ന വരികൾ ആലാപനം എത്ര മനോഹരം എന്നും കവിതകൾ ഇഷ്ട്ടം
@KaviHridayam
@KaviHridayam 7 ай бұрын
കവിതകളെ സ്നേഹിക്കുന്നതിന് നന്ദി
@safiamk789
@safiamk789 2 жыл бұрын
വീണ്ടും കണ്ടുമുട്ടൽ സങ്കടകരംതന്നെ. കവിത വല്ലാത്തൊരു ഫീലാണ്കേൾക്കാൻ. 🙂
@beenaek8209
@beenaek8209 10 ай бұрын
ഈ കവിത എത്ര തവണ കേട്ടു എന്ന് അറിയില്ല ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നീര് വരും കവിക്കും ആലാപനം 👌👌👌👌👌👌
@KaviHridayam
@KaviHridayam 10 ай бұрын
എൻ്റെ കണ്ണുകൾ നിറഞ്ഞതിൽ നിന്നാണ് ഈ കവിത പിറക്കുന്നത്. നന്ദി
@shameemkallungal1091
@shameemkallungal1091 10 ай бұрын
നൈസ് ഫീൽ....
@prasanthmenon1985
@prasanthmenon1985 2 жыл бұрын
എന്താ പറയാ കണ്ണ് നിറച്ചും ഈ കവിത🙏🙏🙏🙏😭😭
@AmbroseMedath
@AmbroseMedath 4 ай бұрын
അറിയാതെ കണ്ണ് നിറയുന്നു ❤
@nifabshamnad8022
@nifabshamnad8022 4 ай бұрын
ഹൃദയ സ്പർശമായ വരികൾ.. അതിനു അനുയോജ്യമായ ശബ്ദവും... 👍🏿 🌷🌷🌷
@KaviHridayam
@KaviHridayam 4 ай бұрын
Thanks
@velayudhanm6422
@velayudhanm6422 Жыл бұрын
ഓർമ്മകൾ ഒരുപാട് ഒരുപാട് പുറകോട്ട് പോകുന്നു പറയാൻ വാക്കുകൾ ഇല്ല താങ്ക്യൂ
@ashokgopin4003
@ashokgopin4003 Жыл бұрын
ഹൃദയത്തെ വല്ലാതെ നൊമ്പരപെടുത്തുന്ന കവിത. പ്രാത്ഥിച്ചു അവസാനത്തെ വരികൾ...... പ്രാണനെ പോലെ പ്രിയങ്കരീ യാമെന്റെ പ്രിയതമേ ഞാനിതാ യാത്രയായി ... എന്നത്. കണ്ണുകൾ നിറഞ്ഞു പോയി 🙏
@KaviHridayam
@KaviHridayam Жыл бұрын
ഒരു യതാർതഥ സംഭവം ഇതിന്റെ പ്രചോദനമായിരുന്നു. താങ്ക്സ്
@AmbroseMedath
@AmbroseMedath 4 ай бұрын
അറിയാതെ കണ്ണ് നിറയുന്നു
@kavithakal-gsdivya9069
@kavithakal-gsdivya9069 8 ай бұрын
ഓരോ ഹൃദയങ്ങളിലേയ്ക്കും ആഴത്തിൽ പതിക്കുന്ന വരികൾ... Comments അതിനുള്ള തെളിവുകളാണ്. ഇനിയും ഒരുപാടൊരുപാട് എഴുതാൻ കഴിയട്ടെ 🌹🌹🌹🌹🌹❤❤❤❤❤❤
@KaviHridayam
@KaviHridayam 8 ай бұрын
Thank u
@UserUser-y7y8m
@UserUser-y7y8m Ай бұрын
ഒരിക്കലും തീരാത്ത നൊമ്പരം 😢
@binduo1161
@binduo1161 2 жыл бұрын
ഹൃദയം നോവുന്ന വരികൾ❤👌👌👌👌
@mayamallika5799
@mayamallika5799 2 жыл бұрын
കവിത 👌😥 അറിയാതെ കവിയോടും ഒരു ഇഷ്ടം തോന്നുന്നു ❤️
@priyasubramanian3036
@priyasubramanian3036 2 жыл бұрын
കണ്ണുനിറഞ്ഞു പോയ്‌.. ആലാപനവും വരികളും 👌👌👌👌👌
@juvairiyavellayur9785
@juvairiyavellayur9785 2 жыл бұрын
വരികളും ആലാപനവും വല്ലാത്തൊരു ഫീൽ... 🙏🙏
@ugeshkumar5538
@ugeshkumar5538 2 жыл бұрын
പാതി വഴിയിൽ വച്ചു പിരിഞ്ഞവർ പിന്നെ ഒരിക്കലും തമ്മിൽ കാണാനും സംസാരിക്കാനും പാടില്ല ഇ നിയമം ആത്മാര്തയോടെ സ്നേഹിച്ചവർക്ക് മാത്രം
@renjinirobert7832
@renjinirobert7832 2 жыл бұрын
അവസരം വന്നാൽ ഈ നിയമം എല്ലാവരും താനേ മറന്നു പോകും....
@radhikavm4309
@radhikavm4309 2 жыл бұрын
@@renjinirobert7832 se
@isaacdiamond7
@isaacdiamond7 Жыл бұрын
കവിതയുടെ പുതുചക്രവാളങ്ങളിലേക്ക് പറന്നുയരുന്ന ശ്രീ ബിസിക്ക് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹
@KaviHridayam
@KaviHridayam Жыл бұрын
സ്നേഹഗായകന് നന്ദി
@ragiramesh2861
@ragiramesh2861 2 жыл бұрын
ഹോ..... എന്നാ വരികളാന്നെ.... ആലാപനം അതിലേറെ ഗംഭീരം.....
@asathoughts4873
@asathoughts4873 2 жыл бұрын
വല്ലാത്ത ഒരു വിഷമം... കേട്ടപ്പോൾ ഒന്നൂടി കേൾക്കണം എന്ന് തോന്നുന്നു... 😌
@welkinmedia1354
@welkinmedia1354 2 жыл бұрын
സത്യം
@saheedajafar5974
@saheedajafar5974 2 жыл бұрын
Satyam😓
@preetha.mmthiruvalloor2697
@preetha.mmthiruvalloor2697 2 жыл бұрын
കേട്ടിട്ട് മതിയാവുന്നില്ല, എന്തോ വല്ലാത്ത feeling, നല്ല രചന, ആലാപനവും മനോഹരം,. ടീമിന് ഒത്തിരി അഭിനന്ദനങ്ങൾ 😘
@abinkumarabinkumar9694
@abinkumarabinkumar9694 2 жыл бұрын
Ee song manasine vallathe ulachupoyi namikkunnu
@rahiyanath8361
@rahiyanath8361 Жыл бұрын
😭😭🙏ഒന്നും പറയാൻ ഇല്ല ആർക്കും ഈ ഗതി വരുത്താതിരിക്കട്ടെ 😭😭
@sadanandsr3311
@sadanandsr3311 11 ай бұрын
മനസ്സിൽ ഒരു നോവായ് നിറയുന്നു❤❤❤
@sreedevichandran1339
@sreedevichandran1339 2 жыл бұрын
Eekavitha. Alapicha. Alku pretekam. Abhinsndanam. Ethra. Akavithayile. Varikal. Ketitum. Ketitum. Mathivarunilla. Athraku. Manoharam. Manasil. Ninum. Mayunillatha. Varikal. Karanjupoyi. Super.
@mayagovind5184
@mayagovind5184 2 жыл бұрын
എന്താ പറയുക.. ഹൃദയം നിന്നുപോയി പലപ്പോഴും.. 😢😢
@KaviHridayam
@KaviHridayam 2 жыл бұрын
ഞാനെഴുതിയതിനെക്കാൾ താങ്കൾ മനസ്സിൽ സങ്കൽപ്പിച്ചിരിക്കും. താങ്ക്സ്.
@mayagovind5184
@mayagovind5184 2 жыл бұрын
@@KaviHridayam ആയിരിക്കാം.... കണ്ണുകൾ അടച്ച് കേൾക്കുമ്പോൾ.. സങ്കൽപ്പങ്ങൾക്കുമപ്പുറം പോയിരിക്കാം..
@KaviHridayam
@KaviHridayam 2 жыл бұрын
@@mayagovind5184 മായയെപ്പോലുള്ള ആസ്വാദകരാണ് കവിതകളെ ഒരനുഭവമാക്കി മാറ്റുന്നത്. Congrats
@SunilKumar-ee1qf
@SunilKumar-ee1qf 2 жыл бұрын
ഈ കവിത എന്നെ മറ്റൊരു ലോകത്തേക്കു കൂട്ടികൊണ്ട് പോയി!
@sreejaanil5229
@sreejaanil5229 2 жыл бұрын
Ee kavitha ente hrithayathe vallathe nombarappeduthi
@madeenasharafudeen980
@madeenasharafudeen980 7 ай бұрын
ഈ കവിത ഇതിലും മനോഹരമായി ആലപിക്കാൻ താങ്കൾക്കല്ലാതെ വേറെ ആർക്കും കഴിയില്ല So Great 👍 wonderful thanks 🙏😢
@KaviHridayam
@KaviHridayam 7 ай бұрын
Thanks
@sailajakumari4217
@sailajakumari4217 11 ай бұрын
കവിതയാണോ ജീവിതമാണോ അത്ഭുതം🙏🙏🙏🙏🙏🙏🙏
@KaviHridayam
@KaviHridayam 11 ай бұрын
ജീവിതം തന്നെ.
@sailajakumari4217
@sailajakumari4217 11 ай бұрын
@@KaviHridayam 🙏👌👌👍
@prasanthmenon1985
@prasanthmenon1985 2 жыл бұрын
വല്ലാത്ത വിഷമം അറിയില്ല അവിടെയോ പോയി മറഞ്ഞ സ്നേഹം 🙏🙏🙏🙏😭😭😭
@ruchiniravu352
@ruchiniravu352 Жыл бұрын
വിങ്ങൽ വിതുമ്പുന്ന വരികൾ.......
@maniravi4014
@maniravi4014 2 жыл бұрын
വളരേ നല്ല വരികൾ ❤️❤️❤️ അധി മനോഹരമായ പാടി. എത്രകേട്ടാലും വീണ്ടും വീണ്ടും കേൾ ക്കാൻ ഒരുമോ ഹം🙏🙏🙏🙏🔥🔥🔥🔥🔥
@adv.rupababu4630
@adv.rupababu4630 2 жыл бұрын
ഹൃദയത്തുടിപ്പുകൾ ക്രമാതീതമാകുന്ന വാക്കുകൾ.. 🙏
@anila6308
@anila6308 2 жыл бұрын
മനോഹരമായ കവിത.അഭിനന്ദനങ്ങൾ.
@icradha3195
@icradha3195 Жыл бұрын
Entalude ellam bangiyanu manadinanu ere bangi
@leenagopi3916
@leenagopi3916 2 жыл бұрын
Hridhayathileku.... aazhnnirangiya....variks...
@radhapv3785
@radhapv3785 2 жыл бұрын
ആരേയും അധികം സ്നേഹിക്കരുത് ആരേയും അധികം വിശ്വസിക്കരുത്.അതാണ് ജീവിത വിജയം. സാർവ്വലൗകിക സ്നേഹത്തിൽ അടിയുറച്ച് വിശ്വസിക്കുക
@KaviHridayam
@KaviHridayam 2 жыл бұрын
മതിലുകളില്ലാത്ത മനസ്സിൻ്റെ മതിഭ്രമമാണ് സ്നേഹം
@krishnadasmadathil556
@krishnadasmadathil556 Жыл бұрын
മനോഹരമായിരിക്കുന്നു ❤
@varghesephanock3299
@varghesephanock3299 2 жыл бұрын
ഏറെ ജീവിതഗന്ധിയായ കവിത
@shijishiji5629
@shijishiji5629 2 жыл бұрын
കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല ആർക്കും 😔
@firsts6667
@firsts6667 2 жыл бұрын
2021 Oct 30 മുതൽ ഇന്നേ ദിവസം വരെ ഒരു തവണയെങ്കിലും എനിക്ക് കേൾക്കാതിരിക്കാൻ കഴിയില്ല ഈ. കവിത
@KaviHridayam
@KaviHridayam 2 жыл бұрын
കവിഹൃദയം എന്ന ഈ ചാനലും എൻ്റെ ആദ്യ കവിതയും 2021oct 30 നാണ് പുറത്തിറങ്ങുന്നത്. താങ്ക് യൂ
@Sasin-zr7jc
@Sasin-zr7jc 2 жыл бұрын
ഒരുപാട് ഓർമ്മകൾ മനസ്സിൽ കടന്നു വരുന്നു.
@അഫ്സൽ-ത6ഥ
@അഫ്സൽ-ത6ഥ 2 жыл бұрын
മനസ് നീറുന്ന കവിത 🥺🥺👏🏻👏🏻👍❣️❣️
@mohinimohinirevi9620
@mohinimohinirevi9620 2 жыл бұрын
ഈ കവിത ഹൃദയം പൊട്ടിപോകുന്ന പോലെ പ്രണയം പാതിവഴിയിൽ മുറിഞ്ഞു അത് വീണ്ടും ഓർമ്മകൾ കുത്തി നോവിക്കുന്നു എന്തൊരു ഫീൽ ആലാപനം വരികളും കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
@sarojinivk4792
@sarojinivk4792 2 жыл бұрын
ബിസി ഹരിദാസിനു ആയിരം പ്രണാമം നല്ല കവിത വളരെ ഇഷ്ടപ്പെട്ടു
@aravindanir6677
@aravindanir6677 2 жыл бұрын
ഈ കവിത ചങ്കു പിളർക്കുന്ന feel Aanu നൽകുന്നത്..... . ❤️❤️❤️❤️
@homelytaste965
@homelytaste965 2 жыл бұрын
🙏🙏🙏👌വാക്കുകൾക്ക് അതീതം 🙏🙏🙏
@vinodinipk7149
@vinodinipk7149 2 ай бұрын
ഇതിലെ കൂട്ടുകാരൻ്റെ ആത്മാവിനു പകരം ഒരു കൂട്ടുകാരിയുടെതായിരുന്നെങ്കിൽ എന്നാശിച്ചു പോയി. മറ്റൊന്നും പറയാൻ ആവുന്നില്ല..... ഭാവുകങ്ങൾ.......
@kavitharamesh932
@kavitharamesh932 3 жыл бұрын
കൊള്ളാം കേട്ടിട്ടും കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@ShajithaArun-i9h
@ShajithaArun-i9h 5 ай бұрын
ഒരു പാട് ഇഷ്ടമാണ് ഈ കവിത എപ്പോഴും കേൾക്കും ഞാൻ കുറെ കരയും അനിട്ട്
@KaviHridayam
@KaviHridayam 5 ай бұрын
എന്ത് പറയണമെന്ന് എനിക്കറിയില്ല.
@lookme8450
@lookme8450 2 жыл бұрын
ഒരു രക്ഷയുമില്ല 🌹🌹🌹🌹 ഹൃദയ ആഴത്തിൽ നിന്നും അക്ഷരമണിമുത്തുകൾ പെറുക്കിയെടുത്ത് തൂലിക തുമ്പിലൂടെ മനുഷ്യ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന വരികളിലൂടെ താങ്കൾ തീർത്ത കവിത എപ്പോഴും പ്രപഞ്ചത്തിൽ തങ്ങി നിൽക്കും വിതം രചന നിർവഹിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ സ്നേഹ അഭിനന്ദനങ്ങൾ 🌹🌹🌹🌹 ഈ കവിത ചൊല്ലിയതും വളരെ മനോഹരമായി താങ്കൾക്കും എന്റെ സ സ്നേഹം നന്ദി നേരുന്നു.... പ്രിയത്തിൽ അഷ്‌റഫ്‌അലി എരുമപ്പെട്ടി
@KaviHridayam
@KaviHridayam 2 жыл бұрын
അഷ്റഫ് അലിയുടെ ആസ്വാദനക്കുറിപ്പ് ഹൃദ്യമായിരിക്കുന്നു.
@SSK369-S6U
@SSK369-S6U 2 жыл бұрын
ഇങ്ങനെ ഒന്നും എഴുതരുത്.. തളർന്നു പോകും മനസ് 😔😔😔
@akhilaammu9345
@akhilaammu9345 2 жыл бұрын
മനോഹരമായ വരികൾ ❤❤❤👌👌👌
@anufaisal503
@anufaisal503 2 жыл бұрын
സൂപ്പർ, ആലാപനവും, വരികളും
@malathigovindan3039
@malathigovindan3039 2 жыл бұрын
ചങ്കു പൊ ട്ടും വരികൾ...💞🌹
@KaviHridayam
@KaviHridayam 2 жыл бұрын
എഴുതുമ്പോൾ എനിക്കും
@sumapradeep3636
@sumapradeep3636 2 жыл бұрын
ഹൃദയത്തിലെവിടെയോ ഒരു നൊമ്പരം
@santhoshp5356
@santhoshp5356 2 жыл бұрын
ചേട്ടാ super കവിതയും ആലാപനവും
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 122 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 45 МЛН
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1 МЛН
പറയട്ടെ ഞാൻ ആ സത്യം.... 🙏
8:04
𝓓𝓲𝓵𝓮𝓮𝓹 𝓹𝓵𝓪𝓹𝓹𝓪𝓵𝓵𝓲𝓵
Рет қаралды 249 М.
വിധവ  vidhava malayalam kavitha shiju k parangodan & johns jose
14:50
shiju k parangodan
Рет қаралды 153 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 122 МЛН