കയറ്റവും ട്രാഫിക് ജാമും ഒരുമിച്ചു വന്നാൽ എങ്ങനെ കൺട്രോൾ ചെയ്യണം/How to manage car in traffic jam.

  Рет қаралды 272,511

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 335
@manoharanpk8378
@manoharanpk8378 3 жыл бұрын
എനിക്ക് 60 വയസ്സ്. Driving class കൊണ്ട് മാത്രം ഡ്രൈവിങ്ങ് പഠിക്കാൻ പറ്റിയിരുന്നില്ല അതായത് ധൈര്യമായി ഓടിക്കാൻ പറ്റിയിരുന്നില്ല. ഇപ്പോൾ നന്നായി ഡ്രൈവ് ചെയ്യുന്നു. നന്ദി sajeesh & Tamil vlogger Birla paravai
@amaljoy3604
@amaljoy3604 3 жыл бұрын
Good
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ 3 жыл бұрын
ഡ്രൈവിംഗ് ലെ എല്ലാ സംശയവും തീർക്കുന്ന സജീഷ് മാസാണ്
@jishnujanz
@jishnujanz 3 жыл бұрын
👍
@foodballspot1766
@foodballspot1766 2 жыл бұрын
👍
@sichushappyhours7833
@sichushappyhours7833 2 жыл бұрын
👍
@ila6545
@ila6545 2 жыл бұрын
ചേട്ടന്റെ വീഡിയോസ് വളരെ ഉപകാരപ്രദം ആണ് .വണ്ടി എടുക്കാൻ പേടി ആയിരുന്ന ഞാൻ വീഡിയോസ് കാണാൻ തുടങ്ങി അടുത്ത ആഴ്ച മുതൽ ലോങ്ങ് ഡ്രൈവ്സ് പോയി തുടങ്ങി.ധൈര്യം..അതാണ് മുഖ്യം ..താങ്ക്സ്
@anushab6956
@anushab6956 3 жыл бұрын
Thank you chetta.. ഞാൻ ഇന്നലെ 35km drive ചെയ്തു 1st time in my life without fear.. ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഡ്രൈവിംഗ് ഇത്ര സിംപിൾ ആരുന്നോ എന്ന feeling ആണ്..പറയാതെ വയ്യ 😊 Videos help those who fear about driving..വണ്ടി തട്ടുമോ എന്ന് ഒരു പേടി ഇപ്പോൾ മാറി കിട്ടി.. ആരും പറഞ്ഞു തന്നിട്ട് ഇല്ല ഇത്തരം techniques 👍
@riyaserayassan2386
@riyaserayassan2386 3 жыл бұрын
True
@AsifAli-rc2qb
@AsifAli-rc2qb Жыл бұрын
ഒട്ടും വണ്ടി ഓടിക്കാൻ അറിയാത്ത ആളായിരുന്നു ഒരു മാസത്തിലേറെ ഞാൻ നിങ്ങളുടെ ക്ലാസ് കേട്ടു ഇപ്പോൾ ഞാൻ അത്യ യാവശ്യം നല്ലോണം ഓടിക്കും big thanks
@haneefaup6036
@haneefaup6036 Ай бұрын
വളരെ നല്ല വിശദീകരണം ഡ്രൈവിങ്ങിലെ പ്ലസ് പോയിന്റ് ആണ് അവിടെ വിശദീകരിച്ചത് വളരെ നന്ദിയുണ്ട്
@dhisnarathin6656
@dhisnarathin6656 3 жыл бұрын
കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ സമാധാനം ഞാൻ മാത്രമല്ലല്ലോ.... 🤗🤗🤗🤗🤗🤗🤗
@punnooset.s8991
@punnooset.s8991 2 жыл бұрын
ഞാന്‍ വണ്ടി ഓടിക്കുന്നുണ്ടെങ്കിലും, താങ്കളുടെ വീഡിയയോയിൽക്കൂടെ വളരെ പ്രയോജനം കിട്ടുന്നുണ്ട്. Thanks.
@attn2020
@attn2020 3 жыл бұрын
Hand brake method is the best when compare to the wear and tear of clutch plate
@shanmukhadaskolamkolly881
@shanmukhadaskolamkolly881 3 жыл бұрын
Sajeesh, you are an excellent teacher!! Sooper!!
@lalimolligory8039
@lalimolligory8039 3 жыл бұрын
My doubt cleared now. Thankyou so much sir
@joyeverytime3318
@joyeverytime3318 3 жыл бұрын
Very thanks.. ഇത് എന്റെ ഒരു സംശയം ആയിരുന്നു.... ഇപ്പോ clear ആയി
@AnwarAnwar-gx2tm
@AnwarAnwar-gx2tm 3 жыл бұрын
ഹലോ ബ്രദർ വളരെ ഉപകാരമുള്ള വീഡിയോ ഞാൻ ഡ്രൈവിംഗ് പരിശീലിക്കുന്ന ആളാണ് നന്ദി
@anilkumarbalakrishnan1893
@anilkumarbalakrishnan1893 3 жыл бұрын
This information is very important. Use of half clutch and hand brake are still confusing for most of the drivers. Thank you for the advice.
@naseernaaz6821
@naseernaaz6821 3 жыл бұрын
ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍🏻👍🏻✌🏼
@ratheeshrengi2833
@ratheeshrengi2833 3 жыл бұрын
മികച്ച അവതരണം ആണ് ബ്രോ
@manulogin514
@manulogin514 3 жыл бұрын
ഒരു divider ന്റെ അറ്റത്തു വന്ന് "U" turn എടുക്കുമ്പോൾ back ടയർ divider ന്റെ പുറത്തുകൂടി കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട tips ഒരു video ആയി ചെയ്യാമോ??
@07HUMMERASIF
@07HUMMERASIF 3 жыл бұрын
വളരെ നല്ല അവതരണം 🥰❤🥰💪💪
@AjaycAnand
@AjaycAnand 3 жыл бұрын
Very helpful tips sajeesh bhai😊❤
@bobanthomas7287
@bobanthomas7287 3 жыл бұрын
ഒരു മാസം നിങ്ങളുടെ ചാനൽ കണ്ടതിനു ശേഷം അത്യാവശ്യം മാത്രം വണ്ടി ഓടിക്കാൻ അറിയാവുന്ന ഞാൻ അളിയന്റെ ബോലോ റോ എടുത്ത് കണ്ണൂർ വരെ പോയി മൈലേജ് കിട്ടിയത് 25 KM Speed 50_ 55 😎 മാസ്
@jinurajpm5325
@jinurajpm5325 3 жыл бұрын
മൈലജ് 25 വല്ലാത്ത തള്ളായിപ്പോയി.. എന്നു 2കൊല്ലമായി ബൊലേറോ ഉപയോഗിക്കുന്ന ഞാൻ
@diytyremachan4400
@diytyremachan4400 3 жыл бұрын
എന്തൊരു തള്ളു ആണ്...2 ലിറ്ററിന് കിട്ടിയ മൈലേജ് ആകും
@Karakk_ae
@Karakk_ae 3 жыл бұрын
റിപ്ലൈ തരാത്ത മുത്താണ് നിങ്ങൾ 😄👍👍
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
❤️😍Replay tharan sramikkarund dear...time kittanjittanutto..
@simbacreations4884
@simbacreations4884 Жыл бұрын
നിങ്ങളുടെ വീഡിയോ തരുന്ന ആത്മവിശ്വാസം ഒന്ന് വേറെ തന്നെ ആണ്..
@ankich7266
@ankich7266 3 жыл бұрын
Sajeeshettan seen ane🥰
@UNAISPM-te7jw
@UNAISPM-te7jw Ай бұрын
Bro.... ഞാൻ വണ്ടി നന്നായി ഓടിക്കും പക്ഷേ കയറ്റം വരുമ്പോൾ പേടിയാ..കഴിഞ്ഞ ദിവസം...മാമൻ്റെ കൂടെ അവരുടെ ഫാമിലിയുമായി വയനാട്ടിൽ പോയി പെട്ടു(അവരുടെ മകൻ ഇല്ലാത്തത് കൊണ്ട് എന്നെ വിളിച്ചതാർന്ന്)...ഞാൻ alto 800 മാത്രമേ ഓടിച്ചു പരിചയം ഉള്ളൂ...അവരുടെ വണ്ടി.. Swift ആണ് .ഞാൻ ആദ്യമായാണ് എൻ്റെ വണ്ടിയേക്കാൾ വലിയ വണ്ടി ഓടിക്കുന്നത്..അത് ഓടിച്ചു പഠിക്കാൻ ഒരു ചാൻസും കിട്ടുമല്ലോ എന്ന് കരുതി..അവർ വിളിച്ചപ്പോൾ പോയതാണ്.. മാമൻ വണ്ടി ഓടിക്കില്ല, ..അങ്ങനെ ചുരം തുടങ്ങി മൂന്നു നാലു വളവു കഴിഞ്ഞപ്പോൾ block തുടങ്ങി..വണ്ടി ഓഫ് ആയി ..മുന്നോട്ട് എടുക്കുമ്പോൾ ഓഫ് ആകുന്നു...ബാക്കിൽ വണ്ടി എടുക്കുമ്പോൾ ബാക്കിലേക്ക് ഒഴിഞ്ഞ് ബാക്കിയുള്ള വണ്ടിയെ തട്ടാൻ പോയി..അത് കുറച്ച് ബാക്കിൽ ആയത് കൊണ്ട് രക്ഷപ്പെട്ടു ഒരു വിധത്തിൽ എടുത്തു വീണ്ടും block..oru വിധത്തിൽ എടുത്ത്.അങ്ങനെ പല തവണ ആവർത്തിച്ചു...അവസാനം വണ്ടി ഓടിക്കാൻ അറിയാത്ത മാമൻ തന്നെ പറയുകയാണ് നീ മാറി നിൽക്കൂ ഞാൻ ഓടിക്കാം എന്ന്"" ..എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു വണ്ടി മാറിയത് കൊണ്ട് ഉള്ള പ്രശ്നം ആണെന്ന്..അപ്പൊൾ അവര് പറയുകയാണ്...നിൻ്റെ വണ്ടി എടുത്താൽ mathiyaarnnu എന്ന്...ആകെ നാണം കെട്ട്...കയറ്റം കയറി മുകളിൽ എത്തിയപ്പോൾ ഒരു കുഴപ്പവും ഇല്ല..എനിക്കാണെങ്കിൽ വലിയ വണ്ടി ഓടിക്കാൻ നല്ല ആഗ്രഹമാണ്...but.. എനി ഒരിക്കലും അവർ എന്നെ വിളിക്കില്ല ലോ..അതിലുള്ള ബന്ധുക്കളായ സ്ത്രീകൾക്ക് വളരെ പേടിയായി...ഈ പ്രശ്നം എങ്ങനെ പരിഹരിക്കും...😢😢😢😢
@Faazthetruthseeker
@Faazthetruthseeker Ай бұрын
ഇതാണ് ഞാനും വയനാട് പോവാത്തത് 😄. എന്റെ വണ്ടിയും സ്വിഫ്റ്റ് ആണ്.കയറ്റത്തിൽ ബ്ലോക്കിൽ എങ്ങെനെ എടുക്കണമെന്ന് ഞാനും പഠിച്ചു വരുന്നേയുള്ളൂ. മുന്നിൽ ബ്ലോക്ക്‌ ഉണ്ട് എന്ന് കാണുമ്പോൾ കുറച്ച് മുമ്പ് തന്നെ അതികം വലുതല്ലാത്ത ഒരു ഗ്യാപ് വെച്ച് നിർത്തുക.half clutch കണ്ടു പിടിച്ച് ബ്രേക്ക്‌ ചെയ്ത് കണ്ട്രോൾ ചെയ്യുക. ഇത്‌ പ്രാക്ടിസിൽ കൂടിയേ ശെരിക്ക് പഠിക്കാൻ പറ്റൂ.
@SAJEESHGOVINDAN
@SAJEESHGOVINDAN Ай бұрын
Ee subjectil detail video cheyyam
@shylajasafi5120
@shylajasafi5120 3 жыл бұрын
Thankuuu Sajeesheeta 😊
@leelavenkataramani328
@leelavenkataramani328 3 жыл бұрын
Good information to all new and old drivers
@anilofficial2428
@anilofficial2428 Жыл бұрын
Practice makes man perfect...my real guru...❤
@gauthamcnarayanan6020
@gauthamcnarayanan6020 3 жыл бұрын
Sajeesh ettan uyir💝
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Weldone sajish,your demonstration is outstanding,wish you all the best
@josephka5707
@josephka5707 3 ай бұрын
നല്ല ക്ലാസ്സാണ് 👍💛
@tcthomas2397
@tcthomas2397 Жыл бұрын
Wonderful teaching. Thanks
@arokiamedicals6663
@arokiamedicals6663 3 жыл бұрын
Sir, can you please place a video about the techniques of 45 degree reverse and forward parking.
@treknbite
@treknbite 2 жыл бұрын
Hand brakinme kayath povunnath valare risk aanu prethekich beginners. Accelerator chavit pidich hand brake vital onnayit munnot poyi front vandiyil thattan chance und. Pinne onnayit Accelerator vidumbol bakil vanni idikkukayum cheyyum. Munnilum pinnilum vandi illatha avasthayil ithu ok aanu. Traffic jamil etavum best clutch,brake,Accelerator mathram control cheyth edukkunnath thanne alle?
@abhijithpunathil1381
@abhijithpunathil1381 2 жыл бұрын
കറക്റ്റ്
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
👍👍👍👍താങ്ക്‌സ് സജീഷ് ബായ്
@MADx-m2r
@MADx-m2r Жыл бұрын
Eganathe avastha 😢oorkkan vayya vandi etra vattam off ayenn ariyamo
@muhammedjaseelmp7434
@muhammedjaseelmp7434 3 жыл бұрын
All videos are very much useful 😍
@ramdas72
@ramdas72 3 жыл бұрын
ട്രാഫിക് ജാം, നല്ല കയറ്റം. മുൻപിൽ ലോഡ് കാരണം വലിമുട്ടിനിൽക്കുന്ന ലോറി.. വല്ല അറ്റാക്കും വന്ന് വണ്ടിയിലിരുന്ന് ചത്തെങ്കിൽ രക്ഷപ്പെട്ടേനെ എന്നൊക്കെ ആലോചിച്ചുപൊയ നിമിഷം😏😏 ഇന്ന് ഓർക്കുമ്പോൾ ചിരിവരും 🤣
@sangeethasanthosh7837
@sangeethasanthosh7837 3 жыл бұрын
Ithokke kekkumbo thanne pedi avunnu. Ottaik edukkarilla. Hus undengile edukku. Veedinde adith kayattavum und. Kayattam kerunnath vare mumbil vere vandi onnum varalle enn sakala deyvathineyum prarthikkum..
@ramdas72
@ramdas72 3 жыл бұрын
@@sangeethasanthosh7837 ഈ പേടിയൊക്കെ തുടക്കത്തിൽ കുറച്ച് നാൾ എല്ലാവർക്കും ഉണ്ടാവുന്നതാണ് 😃വണ്ടി സ്ഥിരമായി ഓടിയ്ക്കാൻ തുടങ്ങുമ്പോൾ കോൺഫിഡൻസ് ലെവൽ ഉയരും. അപ്പൊ പേടിയൊക്കെ മാറിക്കൊള്ളും. ബെസ്റ്റ് വിഷസ് 🙏
@najeebnesto723
@najeebnesto723 3 жыл бұрын
ചിരിപ്പിക്കല്ലേ ഭായ്
@sangeethasanthosh7837
@sangeethasanthosh7837 3 жыл бұрын
@@ramdas72 🙏🙏
@vipinp8165
@vipinp8165 3 жыл бұрын
@@sangeethasanthosh7837 ath thudakkathil ellavarum inganeyokethanne aanu. Nithyaabhyasi aanaye Edukkum ennalle.. don't worry..ellam seriyavum.
@abdulhakeem8430
@abdulhakeem8430 11 ай бұрын
സിനിമ നടൻ വിനായകന്റെ വോയിസ്‌ പോലെ ഉണ്ട് ☺️
@ഇശൽമദീന-ങ2ഖ
@ഇശൽമദീന-ങ2ഖ 3 жыл бұрын
സൂപ്പർ 🌹🌹🌹 ഒരു സംശയം വന്നാൽ സാറിന്റെ ക്ലാസ് കേൾക്കുക 👍👍
@subinrajls
@subinrajls 3 жыл бұрын
നിങ്ങളെ സൗണ്ട് പെട്ടെന്ന് കേട്ടപ്പോ വിനായകൻ ചേട്ടന്റെ സൗണ്ട് പോലെ😀😀😀😀
@rejikumar6296
@rejikumar6296 2 жыл бұрын
Thank you so much for sharing very useful guidance.
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Innathe vlog kandirunno
@rejikumar6296
@rejikumar6296 2 жыл бұрын
@@SAJEESHGOVINDAN. Sorry, kandilla. As I was busy with some unavoidable work.
@Muhiz-07
@Muhiz-07 3 жыл бұрын
Sajeeshettan ❤️
@lincymathew5283
@lincymathew5283 3 жыл бұрын
All videos are very helpful
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Thank you Mr Sajeesh
@Simonssjs20
@Simonssjs20 3 жыл бұрын
ഞാൻ മാത്രമേ ഇ സ്ഥിതിയിൽ ഉള്ളൂ എന്ന് വിചാരിച്ചു വന്ന്... വന്നപ്പോൾ ദേ കുറെ അധികം ചങ്കുകൾ സമാന സ്ഥിതിയിൽ...😁
@haseenapa2401
@haseenapa2401 Жыл бұрын
Eniku licence undaitum husinu pediyullath kondu vandy tharunnilla apol road touch marannu pokunnu ivide aduthulla driving classinod njan chothichitundu padipichu tharamennu paranju sheriyakan nigal prarthik
@dranilayyappankshetraayur8080
@dranilayyappankshetraayur8080 3 жыл бұрын
Thanks for the information sajeeshbai
@anilansp3426
@anilansp3426 3 жыл бұрын
Good Message Brother
@vanajakumarin6247
@vanajakumarin6247 3 жыл бұрын
Very informative video 👍
@sajeevanalora1625
@sajeevanalora1625 3 жыл бұрын
ഏറ്റവും പ്രധാനപ്പെട്ട വീഡീയോ
@jomonchacko3050
@jomonchacko3050 3 жыл бұрын
Bhai,video othiri upakarapedunnu,thank u
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 2 жыл бұрын
രണ്ടു വണ്ടികളുടെ ഇടയിൽ നിർത്തിയ (ഉള്ള )വണ്ടി എങ്ങനെ എടുക്കും.... ഒരു ഇടിങ്ങിയ റോഡിൽ ജാമിൽ കിടക്കുന്ന വണ്ടി എങ്ങനെ ഓടിക്കും
@usmans1335
@usmans1335 3 жыл бұрын
Most helpful v for beginners🙏
@binujoseph0
@binujoseph0 3 жыл бұрын
Very informative video thx
@valsanck7066
@valsanck7066 2 жыл бұрын
ആദ്യകാലത്ത് ഡ്രൈവിംഗ് പOത്തിനായി ഉണ്ടായിരുന്ന ഒരു പുസ്തകത്തിൽ ഇതുപോലെ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. എന്നാൽ വെഹിക്കിൾ ഉദ്യോഗസ്ഥന്മാരുടെ അറിവില്ലായ്മ കൊണ്ട് പണ്ട് ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലായിരുന്നു' എന്നാൽ വാഹന നിർമ്മാതാക്കൾ ഹാൻഡ് ബ്രേക്ക് ഇങ്ങനെയുള്ള അവസരങ്ങളിൽ നിർബന്ധമായും ഉപയോഗിക്കണം എന്ന് നിർദ്ദേശിച്ചപ്പോളാണ് വെഹിക്കിൾ ഉദ്യോഗസ്ഥൻ മാർക്ക് ബോധോദയം ഉണ്ടായത്.
@soumyakrishh
@soumyakrishh 3 жыл бұрын
Your videos are very helpful.. thank you so much for this channel 😊
@hareeshkaimal
@hareeshkaimal 3 жыл бұрын
Nicely explained!! Thanks a lot.
@haneefhimamibelandoorhanee4615
@haneefhimamibelandoorhanee4615 Жыл бұрын
Good information ❤
@vijoyvdleson2722
@vijoyvdleson2722 2 жыл бұрын
Thank you 🥰😍✨
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Innale upload cheytha travel vlog kanduvo
@josemani5757
@josemani5757 3 жыл бұрын
Super instructor
@sachusachu5132
@sachusachu5132 3 жыл бұрын
Good msg 🥰🥰chetta
@deepthivs7834
@deepthivs7834 Жыл бұрын
Thanku🥰
@binoyscaria9301
@binoyscaria9301 2 жыл бұрын
Yes sir💓💓💓💓 👌👌👌👌Great💞💞💞💞
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 2 жыл бұрын
ഇതിന്റെ വീഡിയോ ഒന്ന് ഇടാമോ
@anniemathew251
@anniemathew251 Жыл бұрын
മെയിൻ റോഡിൽ നിന്ന് വലതു വശത്തെ pocket road ലേക്കു വണ്ടി turn ചെയ്യുക എങ്ങനെ എപ്പോൾ ആണ് steering വലത്ത് ക്ക് തിരിക്കുക പറഞ്ഞു തരാമോ
@sreeleshpk3620
@sreeleshpk3620 3 жыл бұрын
ഞാൻ ഹാൻഡ്‌ ബ്രേക്ക്‌ ഉപയോഗിച്ച് തന്നെ എടുക്കാറുള്ളത്. അതാണ് ബെറ്റർ 👌👌😊
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
Super👍👍👍
@roshanmanu2119
@roshanmanu2119 3 жыл бұрын
Nalla oru valavulla vazhi oru inch mariya thattum angane ullapo enth cheyum enn parayumo.Oru video cheyumo
@sobinthomas9403
@sobinthomas9403 3 жыл бұрын
Ingane oru situationil handbrake use cheyaathe engane edukaam ennu onnu parayaamo. Because ente vandi mahindra jeep ahnu athil onnu handbrake facility illa. Angane ulla vandikalil engane edukaam.
@തംബുരു-ജ9ഷ
@തംബുരു-ജ9ഷ 2 жыл бұрын
Half clutch nte exact position oru guess ആണ്....അത് ആയിട്ടില്ലേൽ ഏകദേശം half clutch കൊണ്ട് വന്നിട്ട് break nnu മെല്ലെ കാൽ എടുക്കുക...appol വണ്ടി പുറകോട്ടു പോകുന്ന tendancy കാണിക്കുന്നതായി തോന്നിയാൽ clutch നിന്ന് ലേശം കൂടി കാൽ വലിക്കുക അപ്പോ പുറകോട്ടു ഉരുളുന്നത് നിൽക്കും. Then accilator കൊടുക്കുക......
@Yookaybee1827
@Yookaybee1827 2 жыл бұрын
ഞാൻ മനസ്സിലാക്കിയത് പ്രകാരം വിവിധ ഗ്രേഡിയന്റ് ഉള്ള കയറ്റങ്ങൾക്കെല്ലാം വ്യത്യസ്തങ്ങളായ ആക്സിലേറ്റർ-ക്ലച്ച് ബാലൻസിംഗ് ആണ് ആവശ്യമായി വരുന്നത്.ആ അവസ്ഥയിൽ ആക്സിലറേറ്ററും ക്ലച്ചും ഉപയോഗിച്ച് ബ്രേക്കിന്റെ സഹായമില്ലാതെ വണ്ടി എത്ര നേരം വേണമെങ്കിലും നിർത്താനും തുടർന്ന് ആക്സിലറേഷൻ കൂട്ടി ക്ലച്ചു റിലീസ് ചെയ്ത് മുന്നോട്ട് എടുക്കാനും കഴിയും.അതുപോലെ ആക്സിലറേഷൻ കുറച്ച് വണ്ടി പിന്നോട്ട് ഇറങ്ങാതെ ക്ലച്ചിൽ ബാലൻസ് ചെയ്ത് നിർത്താനും കഴിയും.ഇതൊക്കെ ബൈ ഹേർട്ട് ചെയ്യാൻ കുറേ നാളത്തെ നിരന്തര പ്രാക്റ്റീസ് വേണ്ടി വരും എന്ന് മാത്രം. 👍😊
@darkseidgaming2105
@darkseidgaming2105 3 жыл бұрын
Rto road testil handbrake use cheythu edukaavo
@ananthu4141
@ananthu4141 3 жыл бұрын
Aahm kuzhappavilla 😌
@harilal7450
@harilal7450 8 ай бұрын
ന്യൂട്രലിൽ ക്ലച്ച് പെഡൽ ചവിട്ടിപ്പിടിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. Misleading 1:55
@lisypa3713
@lisypa3713 2 жыл бұрын
Nice ,Thank you
@thasnikt
@thasnikt 3 жыл бұрын
bro.. overload ullappol nalla risk und kayattathil traffic jam ullappol half cluctchil valippikkan. kure vattam vandi off aavunnu. vandi on aano off aano ennupolum manasilavunnilla
@srabc1588
@srabc1588 2 жыл бұрын
Very correct. I am also facing
@Rashad564
@Rashad564 3 жыл бұрын
നിങ്ങൾ pwoliyanu
@KANNANKANNAN-vj4pb
@KANNANKANNAN-vj4pb 3 жыл бұрын
VERY GOOD VIDEO 👍
@jinishmadaihil7772
@jinishmadaihil7772 3 жыл бұрын
Sr im Test pass Thanks
@21vaishnav.v.v53
@21vaishnav.v.v53 2 жыл бұрын
very good 👌👍🙏
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 3 жыл бұрын
Ithu nalloru tips aanu.tnx
@shibinvb616
@shibinvb616 3 жыл бұрын
Video valare help full aayi✨️
@sreejusreeju8719
@sreejusreeju8719 3 жыл бұрын
Sajiattan poli
@mohammedshibil7236
@mohammedshibil7236 3 жыл бұрын
ഒരു വലിയ കയറ്റത്തിൽ hand brake നിൽക്കുന്നില്ല
@murugans3596
@murugans3596 3 жыл бұрын
ശരിയാണ് നന്ദി
@saleemkarakkad873
@saleemkarakkad873 5 ай бұрын
വണ്ടി പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് brake ഇൽ ഇടണോ
@SAJEESHGOVINDAN
@SAJEESHGOVINDAN 5 ай бұрын
Ys
@nishadbestnishad9963
@nishadbestnishad9963 3 жыл бұрын
ചില വണ്ടികളിൽ ഹാൻഡ്ബ്രേക് legsidil അടിയിൽ കാണാറുണ്...പിന്നെ സ്വിച് control handBreak ആയും കാണാറുണ് അപ്പോൾ ഇങ്ങനെയുള്ള അവസ്‌ഥയിൽ എന്ത് ചെയ്യണം....
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Same method anu
@gopikasnair2813
@gopikasnair2813 Жыл бұрын
Clutch complaint aaakilae vandi hill il full weight thaaangumbo?
@pmmohanan9864
@pmmohanan9864 Жыл бұрын
Very important information.
@shoukathali5031
@shoukathali5031 Жыл бұрын
Licence und ottan cliyer ella onnu sariyaki tharo Dairyam ellam und 40 age aayi onnu cliyer aayit vandi edukanam cash thara
@VaishnavPK-jb6rd
@VaishnavPK-jb6rd Жыл бұрын
Super 😚💞💞💞💞
@Afthabameer
@Afthabameer 3 жыл бұрын
⭐⭐⭐⭐⭐ rated video
@hariskp9948
@hariskp9948 3 жыл бұрын
Good information
@noushadvk9529
@noushadvk9529 2 ай бұрын
Ningal politaanu
@noushadvk9529
@noushadvk9529 2 ай бұрын
@mariamscafe7447
@mariamscafe7447 3 жыл бұрын
Im a beginner Kayatathil nirthi pinne edukkumpol off aayi pokarundu.
@moviesean5431
@moviesean5431 2 жыл бұрын
Class 🙏🙏🙏🙏🙏
@Ajopps
@Ajopps 3 жыл бұрын
Useful Video Bro✌️👏
@muneerparappanpoyil9959
@muneerparappanpoyil9959 3 жыл бұрын
Thank youuu☺️
@deadmanwalking9157
@deadmanwalking9157 3 жыл бұрын
കയറ്റത്തിൽ നിന്ന് എടുത്ത് പോണതിനേക്കാൾ ഭയാനകം 🤣 കയറ്റത്തിൽ ബ്ളോക്ക് കുടുങ്ങുന്ന അവസ്ഥ ആണ് , കുറച്ച് കുറച്ച് നീക്കി നീക്കി കൊണ്ടുപോണതാണ്
@sureshcodacal
@sureshcodacal 3 жыл бұрын
ഡ്രൈവിംഗ് ന്റെ ഭീകരമായ version
@sureshcodacal
@sureshcodacal 3 жыл бұрын
ഡ്രൈവിംഗ് ന്റെ ഭീകരമായ version
@musicsandhya4929
@musicsandhya4929 2 жыл бұрын
😥
@nikhiljose2877
@nikhiljose2877 2 жыл бұрын
🤣 സത്യം
@nooraassainar
@nooraassainar Жыл бұрын
അതെ, സ്പീഡിൽ പോകുന്നതിന് kuzhapalla
@nikhilsoo
@nikhilsoo 2 жыл бұрын
handbreak valichu idumbol clutch chavittano?
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Yes
@bijukoyonkara9264
@bijukoyonkara9264 3 жыл бұрын
പൊളിയാണ്
@bhargavia5508
@bhargavia5508 3 жыл бұрын
Good,👍👍
@hridhay_arush_spotlight
@hridhay_arush_spotlight 3 жыл бұрын
Innale Ee situation vannu. Vandi off ayapol vegam mattu vandikal varunnathinu munne reverse eduth pocket road keri veettil thirichethi😂😂😂😂😂
@hridhay_arush_spotlight
@hridhay_arush_spotlight 3 жыл бұрын
My one and only problm.. Kayattam with junction.. 😒
@BabuBabu-xd7zo
@BabuBabu-xd7zo 2 жыл бұрын
Kayattathil vandy offayal break kittunilla apakadam undayi...solution....??😢😢
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 78 М.
How to drive in Hump/Driving tips part-311
10:57
SAJEESH GOVINDAN
Рет қаралды 106 М.