മുൻപിൽ പുഴ, വീടിനകത്ത് കുളം, ചുവരുകൾ കുറച്ച്, വായു സഞ്ചാരം കൂടുതൽ കിട്ടുന്ന രീതിയിൽ നിർമാണം. ഏത് ചൂടിലും കിട്ടുന്ന കുളിര്. റിസോർട് പോലെ മനോഹരം ഈ വീട്. പതിനഞ്ചു വര്ഷം മുൻപ് പണിത വീടാണെന്ന് കണ്ടാൽ പറയില്ല. മെറ്റി ചേട്ടനെ വിളിക്കാം +91 94473 58950 വീട് നിർമിക്കാനാഗ്രഹിക്കുന്നവർക്കും നിർമിച്ച് നല്കുന്നവർക്കും ഇതാ ഒരു കിടിലൻ ആപ്ലികേഷൻ -Kolo koloapp.sng.link/Dstxh/mvn1
@muhammednaseef5342 жыл бұрын
Hai nighall architect anno, interior designer edhiill adhaann🤩😍
@sajithcs59112 жыл бұрын
നിങ്ങളുടെ ഈ channel program എനിക്കു ഇഷ്ടമാണ്👣
@ibrahilekpanthirikara3152 жыл бұрын
👍
@Julie-pb7fe2 жыл бұрын
May be you can change your channel name - "Seeing is Experiencing " . Chumma suggested.😊
@mammattykutti2 жыл бұрын
കൈകേയിയുടെ ' കോപാലയം, ഓർക്കുക.
@thomas_john Жыл бұрын
തികഞ്ഞ ദൈവ വിശ്വാസി. അമ്മേ പൊന്ന് പോലെ നോക്കുന്ന മകൻ ഭാര്യയെ ചേർത്തു നിർത്തി സംസാരിക്കുമ്പോൾ കാണുന്ന ഞങ്ങൾക്ക് അതി മനോഹരമായ കാഴ്ച
@ranibaburajan8232 жыл бұрын
ആ വീടു അത്രയും beauty ആയി തോന്നുന്നത് ആ ഗൃഹ നാഥന്റെ പൊസിറ്റീവിറ്റി👌👌👌👌👌
@jubybabyjoseph74882 жыл бұрын
പുറത്ത് ജീവിക്കുന്നവരുടെ പ്രേത്യേകത ആണത്
@rajeevjacob5322 жыл бұрын
ഒട്ടും ആർഭാടം തോന്നിപ്പിക്കാത്ത വീട്...എന്നാൽ അതിമനോഹരം...ഇതുപോലെ ഉള്ള വീടുകൾ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്...🥰
@AchuAchu-co5ue2 жыл бұрын
But simple home is always expensive not a low cost Home 😎
@rajeevjacob5322 жыл бұрын
@@AchuAchu-co5ue maybe this home is expensive..but we can build a beautiful house in a cost-effective manner
@AchuAchu-co5ue2 жыл бұрын
@@rajeevjacob532 sure if we have that knowledge about the materials and availability 😎
@abinaabdulsalam96512 жыл бұрын
janum
@lalooslalu23572 жыл бұрын
Vudidog🌹vnxjc🍉gjch🥰
@sibymathewskunniparampil83342 жыл бұрын
വീട് കാണുന്നതിലും ഇഷ്ടം അദ്ദേഹത്തിന്റെ ചിരി കാണാൻ ആണ്,,, പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലൊരു ഗ്രഹനാഥനെ കണ്ടിട്ടില്ല 😍😍
@remyaanup97052 жыл бұрын
എനിക്കു വീടിനേക്കാളും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ സംസാരം ആണ്...
@muhammedijad9709 Жыл бұрын
Enikum bro ... adhehathinte voice um presentationum ... aa calm and cool man ... 😍
@johncoommen7513 Жыл бұрын
👍👍👍👍👍
@remyaanup9705 Жыл бұрын
@@johncoommen7513 👍
@tomperumpally67502 жыл бұрын
ദൈവവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്ന ഗൃഹനാഥൻ.. അദ്ദേഹത്തിന്റെ എല്ലാ പോസിറ്റീവ് ചിന്തകളും, അദ്ദേഹം തന്നെ പറഞ്ഞതു പോലെ, 'from above'....🙏🙏🙏
@habeebahabi4042 жыл бұрын
ഗൃഹനാഥൻ മുഴുവൻ സമയവും പോസറ്റീവ് വൈബ് 😊😊😊👌👌👍👍
@comeoneverybody44132 жыл бұрын
😊😊😊😍😍😍😍
@jeenasibi85202 жыл бұрын
Grihanafante chiri oru rekshyum illa
@aslammuhammed80612 жыл бұрын
സത്യം 😍ആ ചിരി മതിയല്ലോ
@ichuthaivalappil92002 жыл бұрын
Correct 🥰🥰pulliide talking style 👏👏
@manjuaswathy2 жыл бұрын
കണ്ടതിൽ. വച്ചു ഏറ്റവും ഭംഗിയുള്ള വീട്. His wife is the most luckiest person.
@JAISON6752 жыл бұрын
ഇ വീഡിയോ മുക്കാൽ ഭാഗവും ചിരിച്ചുകൊണ്ടാണ് കണ്ടത് കാരണം ആ ചേട്ടന്റെ അടിപൊളി ആറ്റിട്യൂട് 👍👍അടിപൊളി വീട്
@Sakshi-wj5go2 жыл бұрын
Sathyam 😍
@comeoneverybody44132 жыл бұрын
😍😍😍😍😍
@jeenaraju77502 жыл бұрын
Ys👏🏻
@sharifahiba50592 жыл бұрын
True😍
@sanojabr822 жыл бұрын
സത്യം ഞാൻ ഒരു സെക്കന്റ് പോലും സ്കിപ് അടിച്ചില്ല.. നമ്മളിലേക്കും സന്തോഷം പകരുന്ന ഒരു പ്രത്യേക സംസാരം.. അതിലുപരി ഹൃദയത്തിൽ നിന്നുള്ള തുറന്ന ഇടപെടൽ... 💐 🤝 അഭിനന്ദനങ്ങൾ സച്ചിൻ, പിഞ്ചു.
@fathsumi2 жыл бұрын
അച്ചായൻ്റെ പോസറ്റീവ് വൈബ് തന്നെയാണ് ഈ വീടിനെ ഇത്രയും മനോഹരമാക്കിയത്... ലളിതം.. സുന്ദരം...
@sobhas66812 жыл бұрын
അമ്മയുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹത്തിന്റ ഒരു വിനയം എടുത്തു പറയേണ്ടതാണ്. നല്ല +ve mind ആയ ഒരു മനുഷ്യൻ. നല്ല സൂപ്പർ വീട്. പൈസ ഉണ്ടെങ്കിൽ എല്ലാം നടക്കും . ഇല്ലെങ്കിൽ നമ്മളെപ്പോലെ ഇങ്ങനെ കണ്ട് ആസ്വദിക്കാം.
@cutiepie_57842 жыл бұрын
Athe
@shobybfrancis9177 Жыл бұрын
Sathyam
@nikhilmonachan15852 жыл бұрын
ഗൃഹനാഥനോട് സംസാരിച്ചിരിക്കാൻ നല്ല രസമാണ് സമയം പോകുന്നത് അറിയുകയില്ല അതിമനോഹരമായ വീട്.. ആരും കൊതിക്കുന്ന വീട്... വീട് എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്നമാണ് അത് സാക്ഷാത്കരിക്കുമ്പോഴാണ് ഒരു മനുഷ്യജന്മം പൂർണ്ണമാകുന്നത് ഹൃദ്യമായ വീടുകൾ കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സുഖമുള്ളതാണ് ഇനിയും നല്ല നല്ല വീടുകളുടെ പുതിയ വിശേഷങ്ങളുമായി നിങ്ങൾ വീണ്ടും വരിക ഒരു കാഴ്ചക്കാരനായി ഞാൻ ഇവിടെ ഉണ്ടാവും എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🥰
@balupanoor39282 жыл бұрын
ഒരുപാട് ഇഷ്ടായി വീടിനെയും വീട്ടുകാരെയും. തീർത്തും വ്യത്യസ്തമായ നിർമിതി. അഭിനന്ദനങ്ങൾ 🙏🏻
@sibybaby75642 жыл бұрын
നല്ല ഐഡിയയും അതോടൊപ്പം ഹ്യൂമർ സെൻസ് ഉള്ള ഗൃഹനാഥനും ഭാര്യയും, എക്കോ ഫ്രണ്ടിലി ജീവിതവും അടിപൊളി ലൈഫ് 🔥🌹🔥
@shailajanarayan8862 жыл бұрын
ഇത്രയും നല്ലൊരു വീട് കാണിച്ചു തന്ന സച്ചിക്കും, പിഞ്ചുവിനും 🥰🥰👍🏻👍🏻👍🏻 ലക്കി ഫാമിലി... പമ്പായറിന്റെ തീരത്ത് ഒരു വീട് 👍🏻👍🏻
@comeoneverybody44132 жыл бұрын
😍😍😍
@shailajanarayan8862 жыл бұрын
@@comeoneverybody4413 ❤️
@sunithaibrahim2 жыл бұрын
@@comeoneverybody4413 👌🏻👌🏻👌🏻👏🏻👏🏻👌🏻👏🏻👌🏻👏🏻👌🏻💚
@unnikrishnancheriyaveeryam44362 жыл бұрын
വീട് ഒന്നും പറയാൻ ഞാൻ ആളല്ല.. പൊളി.. ബെറ്റിച്ചായൻ,, what a humour sense..
@sabubenzily86022 жыл бұрын
ഞാൻ ഈ വീട് നേരിട്ട് പോകുകയും കാണുകയും ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ ബ്രദറിന്റ (juby br)കൂടെ പോയിട്ടുണ്ട് അതു പോലെ മനോഹരമാണ് ഓഫീസ് അതു പോലെ മനോഹരമാണ് അവിടുത്തെ പ്രിയപ്പെട്ടവർ juby br and mikky br ദൈവം അവരെ ധാരാളം അനുഗ്രഹിക്കട്ടെ 🙏
@pradeepjames64992 жыл бұрын
ആ ഗൃഹനാഥനും വീടും എല്ലാം നല്ല positive ആണ്
@rameesali97442 жыл бұрын
മനോഹരം. വളരെ ഇഷ്ടം തോന്നുന്ന ഭവനം. ഒപ്പം ആദ്ദേഹത്തിന്റെ ആഥിതേയത്വം , സംസാരം മനസ്സിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നു. വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടത് മുഖത്തൊരു പുഞ്ചിരിയോട് കൂടി. നന്ദി ✌️
@thahirsm2 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ "ഭൂമിയിലെ സ്വർഗം " 🌹🌹🌹🌹🌹🌹❤❤❤❤❤
@comeoneverybody44132 жыл бұрын
😍
@najeebedakkattil45072 жыл бұрын
വീണ്ടും വീണ്ടും കണ്ടു , വീടുപണി തുടങ്ങാൻ പോകുന്ന എനിക്ക് ,ഉപകാരപ്രദമാകുന്ന വീഡിയോ ,come on everybody യിലെ ചേട്ടനും ചേച്ചിക്കും നന്ദി
@saneeshjoseph53982 жыл бұрын
ഏറെ ദിവസങ്ങൾക്കുശേഷം ഒരുപാടു ആസ്വദിച്ചു കണ്ട വീഡിയോ.... ഒരുപാട് സന്തോഷം തോന്നിയ നിമിഷം.... വളരെ മനോഹരമായ വീട്... അതിലേറെ ഹൃദ്യമായി പെരുമാറുന്ന, സൗഹൃദത്തോടെ ഇടപെടുന്ന മെറ്റിച്ചായാനും ആന്റിയും...എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.... ആശംസകൾ... സച്ചിൻ, പിഞ്ചു... അടിപൊളി വീഡിയോ... അഭിനന്ദനങ്ങൾ....ഇതുപോലെ ഉള്ള വൈബ് വീഡിയോകൾ ഇനിയും കാണാനായി കാത്തിരിക്കുന്നു...
@comeoneverybody44132 жыл бұрын
😍😍😍😍😍😍
@rpoovadan93542 жыл бұрын
പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബത്തിനു പറ്റിയ വീട്. നന്നായി ഡിസൈൻ ചെയ്ത നന്നായി മെയിൻടെയിൻ ചെയ്ത വീട്.👍👌🙏❤️❤️
@comeoneverybody44132 жыл бұрын
😍😍😍
@almadeena7529 Жыл бұрын
പ്രസന്നരായ ജോഡികൾ,അതു പോലെ മനോഹര ഭവനം,നൊസ്റ്റാൾജിക് അന്തരീക്ഷം!❤
@ameerdanish25932 жыл бұрын
ഒരു പോസിറ്റീവ് മനുഷ്യൻ 🥰🥰🥰🥰
@comeoneverybody44132 жыл бұрын
Really ❤️😍❤️
@sheejathomas702 жыл бұрын
മിറ്റിയുടെ ഈ വീട് നേരത്തെ ഒരു വിഡിയോയിൽ കണ്ടിരുന്നു പക്ഷേ 1985 ൽ M S ഹൈ സ്കൂൾ വിട്ടശേഷം ഇപ്പോൾ ആണ് വത്സമ്മ ടീച്ചറിനെ വീഡിയോയിൽ ആണെങ്കിലും കാണുന്നത്. ഒരു മാറ്റവും ഇല്ല ഇപ്പോഴും.
@raihanathvp3362 Жыл бұрын
ഈ കാലത്തൊക്കെ ഇങ്ങനെയുള്ള വീടുകൾ അപൂർവമാണ്. കൂടുതൽ ഇഷ്ടപ്പെട്ടത് മുൻപിലുള്ള പുഴയെ ആണ് ❤❤❤
@Shajumon19712 жыл бұрын
വാസ്തവത്തിൽ ഇതാണ് മനുഷ്യന് അനുയോജ്യമായ വീട് , ഇന്ന് വീടെന്ന പേരിൽ ഓരോരുത്തരും കാട്ടി കൂട്ടുന്ന നിർമിതികൾ അതിൽ സുഖകരമായി താമസിക്കാൻ പറ്റുമോയെന്ന് സംശയം, അനാവശ്യമായ പണനഷ്ടവും .
@nainahamza31652 жыл бұрын
Loved this house owner.. spreading goodness..
@vahabvahu20782 жыл бұрын
എല്ലാ വീഡിയോസും കാണുന്ന പ്രേക്ഷകൻ എന്നലീനക്ക് ഒരുകാര്യം പറയാതെ വയ്യ നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോ കോംബോ ഒരു രക്ഷയുമില്ലാത്ത അവതരണം💯💥
@comeoneverybody44132 жыл бұрын
Thank u soo much 😍😍😍
@fathimazahra18002 жыл бұрын
👍🏼💯
@harisreyas19432 жыл бұрын
വീട് എല്ലാം കൊള്ളാം ബട്ട് പകൽ സമയം പോലും ആളുകളുടെ മുഖം പോലും കാണാൻ കഴിയുന്നില്ല വെളിച്ചം ഒരുപാടു വരാൻ ഒള്ള ഓപ്ഷൻസ് ഒണ്ടെന്നു പറയുന്നുണ്ട് എങ്കിലും കേറി വരുന്ന വെളിച്ചം മുഴുവൻ റീഫ്ലക്ഷൻ ചെയ്യുന്നില്ല ആകെ മൊത്തം ഇരുട്ട്
@subashsubashpoovar84512 жыл бұрын
ഒരു വീടിന്റെ വ്ലോഗ് വീഡിയോ കണ്ടാ ചിരിച്ചാ 😀😀😀😀ഞാൻ മാത്രം ആണോ 🤔Nice video super വീട് അതിലറേയ് വീട്കാരും ❤❤❤രസത്രത്തിൽ മോഹൻലാൽ പറയുന്നു പോലെ നമ്മളെ സ്നേഹിക്കുന്ന വീട് അയിരിക്കണം👌
@aradhikav.s57102 жыл бұрын
ഗൃഹനാഥനാണ് അവാർഡ് നല്ല ഒരു possitive attitude ഉള്ള വ്യക്തിത്തം
@aparnakj67272 жыл бұрын
നല്ല മനോഹരമായ വീടും വീട്ടുകാരും. ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു.
@laluv32082 жыл бұрын
ഒരു വീട് വെക്കുമ്പോൾ വേലിക്കല്ല് വച്ച് ഭിത്തികെട്ടണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. ദേ ചേട്ടൻ 15 കൊല്ലം മുൻപേ കെട്ടി ............ അടിപൊളി
@comeoneverybody44132 жыл бұрын
😍😍😍
@NK-dw3uy2 жыл бұрын
True. Malayalees tend to build houses which look like a museum or showroom.not at all functional. Multiple kitchens, one to show off and then a functional kitchen where the actual work happens. This architect brought up that valid point. Nice welcoming approach
@rashmicp4356 Жыл бұрын
I thought it's a stupid, new trend. Exhausting and unnecessary.
@regilabraham6514 Жыл бұрын
Mitty uncle designed our home when i was in Class 10 in 1999....still its elevation is the best in our locality
അടിപൊളി എനിക്കും വേണമായിരുന്നു ഇത് പോലൊരു വീട്. എന്തൊരു ഭംഗി. റിസോർട് പോയ ഫീൽ
@nikhiljosephsunny30792 жыл бұрын
വീടും ആസ്വദിച്ചു കൂടെ അച്ചായന്റെ അവതരണവും 💙✨️
@comeoneverybody44132 жыл бұрын
😍😍😍
@j4utips2 жыл бұрын
sachin and pinchu adipoli നല്ല രസം ആയി കാര്യങ്ങൾ പറഞ്ഞു തന്നു ഒരു verity house ❤
@comeoneverybody44132 жыл бұрын
😍😍😍😍😍😍💝💝💝💝💝
@farsanarayan66822 жыл бұрын
വീടിന്റെ വലുപ്പത്തിൽ അല്ല സൗകര്യത്തിലും വൃത്തിയിലുമാണ് വീടിന്റെ ഭംഗി😊എല്ലാം ഒത്തൊരുമിച്ചൊരു വീട്😍great ✌️ഈ വീട്ടിൽ 2 days stay ആക്കാനൊരു കൊതി 😉പോയാൽ തിരിച്ചു വരാൻ തോന്നൂല 🤓
@meyou13382 жыл бұрын
Comen everybody nte views ellarkumkoodi poyalo
@farsanarayan66822 жыл бұрын
@@meyou1338 അടിപൊളിയാകും 🤭
@meyou13382 жыл бұрын
@@farsanarayan6682 enna vaa pokam
@binumdply2 жыл бұрын
Me too
@jinusworldkk82872 жыл бұрын
അതെനിക്ക് ഇഷ്ട്ടായി വഴക്ക് ഉണ്ടാക്കാത്തത് കൊണ്ടല്ല സ്റ്റെപ് കേറാൻ പറ്റാത്തോണ്ട് ആണ് 😂😂👍great man സത്യം മാത്രം
@shanidgrassland2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ചാനലും അതിലുപരി ഇഷ്ടപ്പെട്ട വ്യക്തികളും😍 ദൈവം എന്നും നിങ്ങൾക്ക് നല്ലത് വരുത്തട്ടെ
@comeoneverybody44132 жыл бұрын
😍😍😍😍
@jeryy192 жыл бұрын
House and house owner gives a positive vibe❤️.
@aarif28842 жыл бұрын
സത്യം, ഞാനാണെങ്കിൽ ഗസ്റ്റിൻ കൊടുക്കില്ല 😍
@Thesni__thechu2 жыл бұрын
എന്റെ ഡ്രീം ഇത്പോലെ ഒരു സിംപിൾ ഹോം ആണ് 😊😊😊😊
@malayalamfilim59272 жыл бұрын
ചേട്ടന്റെ ചിരി സൂപ്പർ ആണ് 😄😄
@najiahamed50282 жыл бұрын
നിങ്ങൾ കാണിക്കാറുള്ള ഒട്ടുമിക്യ വീടുകളും രസമുള്ളതാണ്.
@comeoneverybody44132 жыл бұрын
😍😍😍😍😍😍😍😍😍😍
@varkeykuruvilla98072 жыл бұрын
My favourite architect. He designed my house. I approached him after seeing this house in another video.
@avl44162 жыл бұрын
come on everybody please Mr.Varkeys house also
@safwanpzkl65532 жыл бұрын
Firm name
@varkeykuruvilla98072 жыл бұрын
Corner stone architects, Ranni
@anisabu82032 жыл бұрын
Mr. Mitty designed our house in 1993 in Nellickamon , Ranny 🙏🏻🛐🥰 God Bless him 🛐🙏🏻 , congratulations 🥰, Sabu & Ani
@karthikas.42272 жыл бұрын
15 kollam okke munne ithra nalla veed ndaki👏👏👏
@blessyalex7262 жыл бұрын
Mittichaya, you should start a channel. I am sure, it will become very popular.
@hemeoncfellow2 жыл бұрын
I like the concept of a room after fights :) We all need some private space to relax after an arguments. Adipoli!
@saheershapa2 жыл бұрын
അതിമനോഹരമായ വീടും സ്ഥലവും. ഒരുപാട് ഇഷ്ടമായി.ഇതുപോലെയുള്ള സ്ഥലത്ത് ഒരു വീട്, എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ❤️😍🥰
Such a nice family...Full of positivity and of course a very beautiful home.
@GIB772 жыл бұрын
ഈ വീട് കുറേ വർഷം മുൻപ് വീട് എന്ന പ്രോഗ്രാമിൽ വന്നതാണ്. അന്ന് മുതൽ എന്റെ സ്വപ്നം ആണ് ഈ വീട് ഒന്ന് വന്ന് കാണണം എന്ന്. എന്റെ സ്വപ്നത്തിലേ വീടും ഇതും ആയിട്ട് ബന്ധം ഉണ്ട് ❤ 2018 വെള്ളപൊക്കത്തിൽ ഞാൻ ഓർത്തതാണ് ഈ വീട്ടിൽ വെള്ളം കയറിയൊന്നു🤦♀️
@ansahakirah20322 жыл бұрын
Athe....ann njnum kanditund ee veedu. Ipozhum idaykoke ee veedine kurch samsarikarund. Especially aa window de bhagathe kurich
@bangalore2 жыл бұрын
അങ്ങേരു പൊളി... വീടും പൊളി... ലൊക്കേഷൻ കിടു 👍
@sorrymyboy2 жыл бұрын
മെറ്റി ചെട്ടന്റെ സൂപ്പർ ചിരി ❤
@ashilthaiparambil14012 жыл бұрын
വീട്ടിലെ ഗ്രഹനാഥയുടെ മുഖത്ത് മായാത്ത ചിരി ഞാൻ ശ്രദ്ധിച്ചിരുന്നു, ദയവായി, അവർക്കും സംസാരിക്കാൻ അവസരം നൽകണം കേൾക്കാൻ ആഗ്രഹം ഉണ്ട്.
@jigimolthomas75922 жыл бұрын
സൂപ്പർ മിറ്റിച്ചായ ീടെ എല്ലാം സൂപ്പർ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് യന്ത്രമാണ് തറ തൂക്കാൻ ആയിട്ടുള്ള യന്ത്രം എവിടുന്ന് കിട്ടി എന്ന് അറിയിച്ചാൽ നന്നായിരുന്നു ഞാൻ പഴയ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു മമ്മിയെയും മജുവിനെയും അ അക്കു വിനെയും ഒക്കെ അന്വേഷിക്കുന്നു ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
@jubinrockhaven2 жыл бұрын
ഇത് readymade ആണ് കിച്ചു.... Loved the way he talks 🥰😍 should be the way he was brought up.... Hats off to teacher amma
@shaijukattappanaofficial49692 жыл бұрын
നല്ല വീട് 👌👌👌👌 ഒപ്പം കുറെ ഏറെ ചിരിപ്പിച്ച വീഡിയോ ♥️
@lishajose.k33232 жыл бұрын
Kothippikkunna veedum kothippikkunna perumattavum....Sachinum Pinchum same vave length...congrats...keep going
@salmaansalmaan9337 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം. ഒരു സജഷൻ പറയാൻ തോന്നി. ലാസ്റ്റ് കാണിച്ച cross mark ചെയ്തത് ഒരു ചതുരം മോഡൽ ചെരിച്ചു വെച്ചാൽ അടിപൊളിയാവും
@merlyinchacko29712 жыл бұрын
Great home; I was able to talk to Mitty; a humble person. I would like to visit the home on the next trip. He is very talented, and it is absolutely visible in this video presentation. Thanks to Sachin for bringing this beauty to our eyes.
@lohithmaranna83842 жыл бұрын
No wonder why the award was given! Gorgeous!
@pauljoseph28112 жыл бұрын
നാഥൻ ആണ് ഗൃഹനാഥൻ 🙏
@Myworld-cz3qk2 жыл бұрын
Owner adipoly aanu. Veedu oru swargam 👌👌❤❤❤
@valsalaaravindan95142 жыл бұрын
എന്തൊരു ഭംഗി.... എന്റെ വീട് എനിക്കു ചെയ്യണം.. ഞാൻ വിളിക്കാം...
*😎 Late Laurie Bakers concept of natural materials, exposed brick walls, half round bricks construction. Free air flow and light, ventilation. Award won house and thank you Mr. Thomas for letting us see your house .👍💐*
@satheeshdxn2 жыл бұрын
The inmates are important, their approach, attitude are positive and open hearted. Especially that gentleman.
@roshnarose7667 Жыл бұрын
Ottum jaadayillatha oru nalla manushyan... Superb home.. 😍
@manasathomas7432 жыл бұрын
Njan sredhicha oru karyam: nalla veedullavar nalla mind ullavar anu
@PeterMDavid2 жыл бұрын
പത്തനംതിട്ടയിൽ മാർക്കറ്റ്/പോലീസ് സ്റ്റേഷൻ റോഡിൽ 3 km പോയാൽ കൊടുംതറയിൽ ഒരു കെട്ടിടം ഉണ്ട് പേര് മോഷഗിരി കണ്ടക്ട് ചെയ്തു നോക്ക് നിങ്ങൾക്ക് ഉപകരിക്കും 👍
@binoygsmbinoy54682 жыл бұрын
കേരളത്തിലെ തന്നെ അറിയപ്പെടുന്ന ആർക്കിടെക്ട് മിട്ടി എബ്രഹാമിന്റെ ഭവനമാണ് ഇത്,💕💕
@raghunathraghunath79132 жыл бұрын
കൊള്ളാം നല്ലൊരു വീട്. ശാന്തമായ ജീവിതം .👍
@Priya-kk7ye2 жыл бұрын
ഇതാണ് ഭൂമിയിലുള്ള കൊച്ചു സ്വർഗം
@noufalpathiyil71762 жыл бұрын
ഫീലിങ് ശെരിക്കും കണ്ടറിഞ്ഞു 👍👍
@jinusworldkk82872 жыл бұрын
Supper വീട് ഇങ്ങനെയുള്ള വീട് കാണാൻ പോലും ഭാഗ്യം ഇല്ലാത്ത ഞൻ 😍
@melwinminu39042 жыл бұрын
Njanum oru rannikkari annu.achayan nalla positive energy feel cheytu.very nice home.👍👍👍😀😀😀😀
@sharinpaulson6222 Жыл бұрын
Pinchu is so sweet and positive…and the house owner also🙏🙏🙏
@tonytechy54269 ай бұрын
Le chettan. .. ithonnum ente alla daivam thannathaa .. that message ❤
@geethacm21312 жыл бұрын
രാമായണത്തിൽ ദേഷ്യം വരുമ്പോൾ കിടക്കുന്ന Room നെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്
@nj0991 Жыл бұрын
Absolutely beautiful home. Very positive environment and brilliant construction. Hats off to house owners(architect Mitty Abraham)
@yashodha9806 Жыл бұрын
😅 😅 😂😂😂
@yashodha9806 Жыл бұрын
😅 😅 😂😂😂
@sunilaraja57782 жыл бұрын
ക്രോധാഗാരം... രാമായണത്തിൽ കൈകേയി പ്രവേശിച്ച് കിടന്നത്. ഇങ്ങനെ ഒരു area വീടിന് നല്ലതാണ്.
@rakhi.k.s96342 жыл бұрын
Ithvare njn kandtil.. Ente favorite home😍
@comeoneverybody44132 жыл бұрын
😍😍😍😍
@vighnesht1922 жыл бұрын
Amount ???
@izzamariyabinu50502 жыл бұрын
Music vibe vere levl aa puza yude smythu. Ambiences 👌
thakarthu.......manasanthoshathodu koodi jeevikaan pattuka ennadhane ettavum valiya kaaryam....valudhayalum cherudhayalum..........romantic couple ....🙏they r so blessed ......