താങ്കളെ പോലെയുള്ള ധാരാളം മാധ്യമപ്രവർത്തകർ ,, സഭയുടെ വളർച്ചക്ക് വേണ്ടി,, സഭയോടൊപ്പം,,നിലകൊള്ളുവാൻ ഉണ്ടാവട്ടെ ", 🙏♥️
@thomasantony2203 Жыл бұрын
ഇതുപോലുള്ള മാധ്യമപ്രവർത്തകർ ഉണ്ടാകട്ടെ 🙏🙏
@mathewalex7824 Жыл бұрын
ഇതുപോലെ ഉള്ള ക്രിസ്ത്യാനികൾ ഉണ്ടാകട്ടെ.
@BrightFuture242 Жыл бұрын
ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 👏👏👏
@stellasajan4539 Жыл бұрын
ദൈവം ഉണ്ട് ദൈവം മാത്രമാണ് സത്യവാൻ ദൈവം മാത്രമാണ് ശരി ദൈവം ഉണ്ട് അവൻ ഇന്നലെയും ഇന്നും നാളെയും ഒരുവൻ തന്നെ ഞാനും ഉറച്ചു വിശ്വസിക്കുന്നു 💯💯💯💯💯💯💯💯💯💯💯💯💯💯💯ഹല്ലേലൂയാ🙏🙏🙏😂😂😂😂😂😂😂😂😂😂😂😀
@bernardthome9003 Жыл бұрын
ഒരു നല്ല മാധ്യമ പ്രവർത്തകൻ 💯
@crisj5867 Жыл бұрын
സഭയോടോപ്പം, 🙏
@mollyjohnson5439 Жыл бұрын
I too with our Holy catholic Church.i pray that God may protect and give strength to all our ordained priests sisters
@abhilashpadothukuzhi925 Жыл бұрын
വളരെ അധികം സന്തോഷം....kcym....
@annammastephen9025 Жыл бұрын
Praise the Lord Jesus Christ hallelujah hallelujah.
@annammastephen9025 Жыл бұрын
You are so blessed for the church.
@christymonsebastian2380 Жыл бұрын
ഞാൻ എന്നും സഭയോടൊപ്പം സഭയോടൊപ്പം സഭ ക്രിസ്തുവിൻറെ മൗതിക ശരീരമാണ്
@akhilthankachan712 Жыл бұрын
കുറ്റവാളികൾക്ക് എതിരെയും അഴിമതിക്കാർക്കെതിരെയും ശക്തമായ നിലപാട് എടുക്കുന്ന മാധ്യമ പ്രവർത്തകൻ
@sajumonjoseph8968 Жыл бұрын
Praise the lord 🙏
@joicedavichan8934 Жыл бұрын
I am also with church, from Ernakulam Angamaly diocese under the present leadership. Also a devotee of Kreupasanam Amma.
@ancyjohn9317 Жыл бұрын
Great.... കുട്ടി.... 👍👍🙏🙏👏👏👌👌🌹🌹🌹
@rosmithannickal8662 Жыл бұрын
Great Great Great Great message Br. God bless you and your family ♥️👏👏♥️♥️♥️
@robinrobinroy7940 Жыл бұрын
God bless you
@paulvarghese9977 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ സഹോദരനെ 🙏🙏🙏🙏
@josejohn7324 Жыл бұрын
Be with Sabha and pray for our Sabha
@jancyjose4787 Жыл бұрын
God bless you brother.
@georgethomas3210 Жыл бұрын
Great........Vow..... Congratulations bro God bless you abundantly 🙏🙏🙏🌹🌹🌹🔥👍👍👏👏🙏💘💘🙏🙏🙏🙏🙏🙏🙏
@CatholicI.W.I.T.I.Ljohn146 Жыл бұрын
താങ്കളുടെ ഈ സാക്ഷ്യം എന്നേപ്പോലുള്ള ഇപ്പോഴത്തെ യുവതലമുറയ്ക്ക് വളരെ വലിയ പ്രചോദനമാണ്. കാരണം ഈ സോഷ്യൽ മീഡിയ യുഗത്തിൽ അവയുടെ സ്വാധീനം യുവജനതയുടെ വിശ്വാസത്തിൽ വിള്ളൽ ഉണ്ടാക്കുകയും, അവരെ ദൈവത്തിൽ നിന്ന് അക്കറ്റുകയും ചെയ്തു കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനിയായ ഒരു പ്രമുഖ യുവനടൻ വിശ്വാസത്തെയും ദൈവത്തെയും സംശയ നിഴലിൽ നിർത്തി സംസാരിച്ചത് അടുത്ത കാലത്ത് ആയിരുന്നല്ലോ.. എങ്കിലും താങ്കളേപ്പോലുള്ള ചിലരെ ദൈവത്തിന് സാക്ഷ്യം നൽകാനും യുവജനതയെ വിശ്വാസത്തിൽ ആഴപ്പെടുത്താനും പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തതിൽ ദൈവത്തിന് മഹത്വം പറയുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിത പ്രതിസസികളിൽ ഈ വിശ്വാസത്തിൻറെ പരിജ നിങ്ങളെ മുന്നോട്ട് നയിക്കട്ടെ.🙏
@castefedric4086 Жыл бұрын
ഈശോയെ അങ്ങയുടെ ഹോളിസ്പിരിറ്റ്നെ ലഫിക്കാനുള്ള കൃപ എനിക്ക് തറന്നെ... എന്റെ മക്കളെയും നിറയ്ക്കണേ... ആമേൻ
@tinyjose5568 Жыл бұрын
An inspirational talk.May Almighty Lord bless you and be with you always
@roygeorgepm4560 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹❤
@jijojose5273 Жыл бұрын
Othiri santhosham ingane kelkkunnathil.🙏🙏🙏
@princevazhakalam1664 Жыл бұрын
ദൈവാനുഭവം ഉള്ള ഒരാളുടെ സാക്ഷ്യം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.
@annammamathai3377 Жыл бұрын
Great message. God bless you. Praise the lord.
@manojthomas5900 Жыл бұрын
ആമേൻ
@elsammaantonyvarghese7552 Жыл бұрын
Hallo brother Very very happy to here your speech and testimony Almighty God bless you abundantly
@ousephaugustin5932 Жыл бұрын
God bless
@gerardjoseph4777 Жыл бұрын
Such kind of programmes should be conducted in every diocese and parishes to energies our youths.
Jesus please raise somany excellent soldiers against the world of devil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
@rosejoseph3334 Жыл бұрын
God bless you I am sure many young men and women will follow you
@shonjose4502 Жыл бұрын
Proud Moment ❤️ SMYM DIOCESE OF KANJIRAPALLY ❤️❤️❤️
@sajikaramelputhenpuriyal2363 Жыл бұрын
Praise the lord
@nimmyjayesh7760 Жыл бұрын
I love my Jesus
@annuvarghese638 Жыл бұрын
ബ്രദർ അഭിനന്ദനങ്ങൾ
@sherlythomas5867 Жыл бұрын
👍👍👍👍🙏🙏🙏
@jeesaj7880 Жыл бұрын
Very good👍👍👍👍👍👍👍
@josephchacko6658 Жыл бұрын
Very good
@thermavsrghese2597 Жыл бұрын
🙏
@tonymathew4762 Жыл бұрын
Excellent 👍
@salyjohny8226 Жыл бұрын
👌👌👌👌
@organikasprings8363 Жыл бұрын
Jesus Christ He is brave enough to proclaim his catholic believes
@dalysaviour6971 Жыл бұрын
✨👌👌👌👌👌👌👌
@smithajoseph9120 Жыл бұрын
🙏🏻🌹👍
@edvindavisedvinthaikkadan7826 Жыл бұрын
♥️
@valsamma1415 Жыл бұрын
god.bless. br
@ashaedattel7475 Жыл бұрын
🙏🏻
@rosmyfrancis9149 Жыл бұрын
🙏👍🙏👍🙏👍🙏
@vineethscaria9062 Жыл бұрын
🥰🥰🥰🥰🥰💕💕💕💕💕
@athulbiju6627 Жыл бұрын
👍👍👍👍🙏🙏🙏🙏🙏🙏
@JJ_Sparks Жыл бұрын
Ennum sabhakkoppam🥰
@lissyjoseph5971 Жыл бұрын
മാധ്യമ മേഖലയിൽ ക്രിസ്തുവിനെ മഹാഡ്ജ്വപ്പെടുത്തുന്ന ധാരാളം പ്രവർത്തകർ ഉണ്ടാകട്ടെ....... 👏🏻
@thomasjoseph5659 Жыл бұрын
Ente kannu niraunnu sathyamaum
@jn5193 Жыл бұрын
കഴിഞ്ഞ നാല്പതു വര്‍ഷത്തിലധികമായി പുകയുന്ന പ്രശ്‌നമാണ് എറണാകുളം-അങ്കമാലി അതിരൂപതയിലേതെന്നാണ് ക്രിസ്മസ് തലേന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടത്. നാലു ദശാബ്ദങ്ങളായിത്തുടരുന്ന തര്‍ക്കത്തെ നാലു മാസം കൊണ്ട് പരിഹരി ക്കാം എന്ന ചിന്തയിലാണോ മുന്‍കൂട്ടി തീയതി നിശ്ചയിച്ച് 2021 നവംബര്‍ 28 മുതല്‍ സിനഡു കുര്‍ബാന നടപ്പാക്കി എല്ലാം വെടിപ്പാക്കാം എന്ന് കരുതിയതെന്ന ചോദ്യമുണ്ട്. മെത്രാന്‍ തിരഞ്ഞെടുപ്പ്, ആരാധനാക്രമം എന്നിവയില്‍ പരിപൂര്‍ണ്ണാധികാരം സിനഡിന് വത്തിക്കാന്‍ കൈമാറിയിട്ടും മാര്‍പാപ്പയുടെ കത്ത് ആദ്യം കല്പനയായും പിന്നെ ആഹ്വാനമായും അവതരിപ്പിച്ച് പരി. സിംഹാസനത്തെ സമൂഹമധ്യത്തില്‍ അപഹാസ്യമാക്കിയതെന്തിന് എന്ന ചോദ്യമുണ്ട്. വി. കുര്‍ബാന ടെക്സ്റ്റിന്റെ പരിഷ്‌കരണ പരിപാടിയിലൊരിടത്തും ചര്‍ച്ചയാകാതിരുന്ന അര്‍പ്പണരീതിയിലെ ഏകീകരണം ഓണ്‍ലൈന്‍ സിനഡിലൂടെ അപ്രതീക്ഷിതമായി അവതരിപ്പിച്ച് ചര്‍ച്ചയില്ലാതെ നടപ്പാക്കിയതിന്റെ നൈതികതയെ ചോദ്യം ചെയ്യുമ്പോള്‍, അനുസരണത്തിന്റെ വാളുയര്‍ത്തി, എതിര്‍പ്പുയര്‍ത്തുന്ന വിശ്വാസികളെ 'ശരിയാക്കാം' എന്ന കുബുദ്ധി ആരുടേതാണ്? ക്രിസ്മസ് സന്ദേശമധ്യേ തൊണ്ടയിടറികൊണ്ട് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, ബസിലിക്കയില്‍ സംഭവിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് വിശ്വാസികളോട് മാപ്പു പറഞ്ഞു. ''നേതൃത്വത്തിന്റെ പരാജയമാണിത്. വിശ്വാസികള്‍ക്ക് ഇതില്‍ പങ്കില്ല.'' തിരുപ്പട്ടദാന ശുശ്രൂഷാമധ്യേ ഛാന്ദാ രൂപതാധ്യക്ഷന്‍ മാര്‍ എഫ്രേം നരികുളവും വി. ജോണ്‍ പോള്‍ മാര്‍പാപ്പ ബലിയര്‍പ്പിച്ച ബലിപീഠം അവഹേളിതമായതിനെയോര്‍ത്ത് വിലപിച്ചു: ''അന്ന് നടന്നത് ഏറ്റവും ഹീനമായിരുന്നു. അതിനെ അപലപിക്കുന്നതില്‍ രണ്ടഭിപ്രായം ആര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.''
@thresiammajohn4241 Жыл бұрын
🌹🌹🌹🌟🌟🌟💙💙💙🙏🏻
@akthankachan3767 Жыл бұрын
യേശുവിനെ ഏറ്റുപറയുന്നവനാണ് ക്രിസ്ത്യാനി.
@johnsontherattil7018 Жыл бұрын
നല്ല സാക്ഷ്യം അഭിനന്ദനങ്ങൾ പക്ഷേ തള്ളും സുഖിപ്പിക്കലും കുറച്ച് കുറച്ചാൽ നല്ലത്
@fr.jaimsonthomasthekkekkar3310 Жыл бұрын
ഞാനും സഭക്കൊപ്പമാണ് ഏകീകൃത കുർബാന ജനാഭിമുഖമാകണം, സുവിശേഷാധിഷ്ഠിതമാകണം. അതിന് സിനഡ് ധീരമായ തീരുമാനം കൈകൊള്ളണം
@malayalammovies2076 Жыл бұрын
മാർപാപ്പയെ അനുസരിക്കില്ല, സിനിഡ് നെ അനുസരിക്കില്ല. ഒരു പുരോഹിതൻ തന്റെ പട്ടം കിട്ടുബോൾ വൃത വാഗ്ദാനം എന്നതാ ചൊല്ലുന്നേ അനുസരണം, ദാരിദ്ര്യം, കന്യ വൃതം. വൃത വാഗ്ദാനം ലഘനം മാണെല്ലോ എറണാകുളം അങ്കമാലി രൂപതയിലെ അച്ചെന്മാർ നടത്തുന്നത്. ആർക്കുവേണ്ടിയാണ്, പണത്തിനു വേണ്ടിയോ അതോ നിങ്ങളുടെ ജഢിക പ്രവർത്തനത്തിനോ 😡
@jacobarickappillil8849 Жыл бұрын
എന്താ ഈ എഴുതിവെച്ചിരിക്കുന്നത്? ജനാഭിമുഖം ആണോ വേണ്ടത്.? അതിനു ധീരത എന്തിനാ, വീഞ്ഞെന്തിന്, ഓസ്തി എന്തിനു. ചുമ്മാ ചൊല്ലിക്കൊ
@jishajohnyjohny3954 Жыл бұрын
Essoye ee Makanem kudubathem othiri othiri Anugrahikaname
@mercyharvestmissionsociety2758 Жыл бұрын
Super star who wants appreciation from 34 dioceses,clap,clap clap. Wise man.
@princevazhakalam1664 Жыл бұрын
ഓഹോ
@Paul-vj1yx Жыл бұрын
We are not politicians to blame without reasons, Our majority of bishops are out of track now, pray God to guide them and solve the issues
സാർ ഒരു സുഖിപ്പീരുകാരൻ ആണല്ലോ ! എന്തൊരു തള്ള് !! ഇനിയും വരണ്ണേ !
@philospherkt671 Жыл бұрын
People need to criticise and correct the church. Unworthy Flattering is no good for true Christians
@sheenasimon368 Жыл бұрын
Yuvajanangalesabhayodu aduppikkukanalla kariamanu
@marystephen6382 Жыл бұрын
Ellarum Sabhak Oppamannu But Sinodnu Oppamalla Lokam Muzhuvan Nediyit Ninta Athmavu Nashtamayal Entu Gunam Theological Siecolegy Ellam Nallathannu But Sneham and Unity Ath Evida Sneham Ennu Ondakumo Avida Iqckkvum Ondakum Baki Ellam Purampoo h Mathramannu
@martinpremanand6793 Жыл бұрын
If you are not with the Synod, you are not with the Church. Disobedience is the sign of lack of love.
@ashwin4319-u9j Жыл бұрын
Apostolanmarude pingamikal Aya bishop synodinte koode alla. Pinne engane sabhayude koode akum. Sabha enne paranju kure groupukal nadappunde. Athe satya sabha avunnathe pathrosinteyum apostolanmarudeyum pingamikal aya marpappayudeyum methranmarudeyum koode nilkumbol anne.
@martinpremanand6793 Жыл бұрын
@@ashwin4319-u9j The last sentence is absolutely right. Those who burned the effigy of Pope's representative and disobeyed his directives; how can they be called true believers?
@joypoulose9080 Жыл бұрын
ഇവിടെ വരുന്ന കൈയ്യടിയുടെ കാര്യത്തിൽ ഒരു തീരുമാനം അറിയിച്ചാൽ നന്നായിരുന്നു.
@telvinroy8734 Жыл бұрын
Janakittathe kanikunnillallo .kurachkuki vilikal ketu .thank oru madhyamapravathakan ano kashtam .Edo oru madhyamapravathakan te makalanu jhan .avaroke sathyasandhamayi jolicheithirunnu.ekudumbhapuranaonnu nirthamo .
@jacobvv4166 Жыл бұрын
ഇല്ലാത്ത ദൈവത്തിന്റെ പേരിലല്ലേ കലഹം
@princevazhakalam1664 Жыл бұрын
ശരി മ, മൊതലാളി
@mathewaugustine6672 Жыл бұрын
ന് ട്യൂബിൽ Eucharistic miracles എന്നൊന്ന് search ചെയ്യാമോ...?
@jacobarickappillil8849 Жыл бұрын
ശെരിയാ, ദൈവം ഇല്ലാത്തവരാ കലഹം വിതക്കുന്നത്
@babykuttymathew8644 Жыл бұрын
Kanendathokkey kanda aa Baslika scenes !!!! Now .. nobody come for this kind of defensive talk ..
@chackogeorge4023 Жыл бұрын
ഇനി ഇതുപോലുള്ള നിലവിളികൾ കേൾക്കേണ്ട വരും
@abinjose8735 Жыл бұрын
Vimathan spoted
@mollymathew8236 Жыл бұрын
സഭ , സഭ എന്ന് പറയാതെ , സത്യം ,നീതി ,ക്ഷമ എന്നൊക്കെ പറയൂ ടോം.. ദൈവം , കള്ളത്തരം കാണിച്ചാലും സഭയുടെ കൂടെ നിൽക്കും എന്ന് chinthikkunnundo ?
@shreesh4581 Жыл бұрын
എങ്കിൽ പാപങ്ങളൊന്നും ചെയ്യാത്ത ജനങ്ങളുടെ സഭ ആകട്ടെ എല്ലാവരും പരിശുദ്ധ ആത്മാവിന്റെ നിറവിൽ ജീവിതം നയിക്കട്ടെ. But ഇ പറഞ്ഞ കാര്യങ്ങളില്ലെങ്കിൽ സഭ എന്തിനു വേണ്ടി
@antonyjose3406 Жыл бұрын
തമ്പുരാൻ, എന്ന് പറഞ്ഞാൽ പിശാച് പുറത്ത് പോകില്ല., യേശു നാമത്തിൽ ആണ് പിശാച് പുറത്ത് പോകു,,,, ആവേ മരിയ
@Right_Centrist Жыл бұрын
ഏതു സഭയ്‌ക്കൊപ്പം? മാർപ്പാപ്പയ്ക്ക് ഒപ്പമോ ഇ accused കർദിനാളിനൊപ്പമോ? അല്ലെങ്കിൽ ഇ goonda നേതാവിനെ പോലെ പെരുമാറുന്ന ആൻഡ്രൂസ് മെത്രാനൊപ്പമോ?
@drkurian4834 Жыл бұрын
“if we sow in the Lord, we can reap with him, If we sow the wind, we will reap the whirlwind: above all the scandal of division and of a counter-witness given in such a very delicate situation as that in which you [the Archeparchy of Ernakulam-Angamaly] find yourselves.” Pope Francis' letter to the Archeparchy of Ernakulam-Angamaly (25 March 2022) In this letter, the Holy Father pointed out that “as of 28 November 2021, the date chosen for the implementation of the Holy Qurbana, *thirty-four Eparchies decided to enact the synodal decision* .”
@joeinfo888 Жыл бұрын
ആരാണ് ഗുണ്ടയെ പോലെ പെരുമാറിയത്. പിന്നെ accusation, അതിൽ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് വ്യാജരേഖ ഉണ്ടാക്കാൻ പോയത്. പിതാവിന് ഒറ്റക്ക് സ്ഥലം വിൽക്കാൻ പറ്റില്ല എന്ന് സാമാന്യ വിവരമുള്ള ആർക്കും അറിയാം. വിൽക്കാൻ പിതാവിൻ്റെ ഒപ്പ് ആവശ്യമായിരുന്നു. പറഞ്ഞ വില കിട്ടില്ലെന്ന് വന്നപ്പോൾ പിതാവ് ഇടപെട്ട് ഉണ്ടായെന്നു പറയുന്ന നഷ്ടത്തിൻ്റെ ഇരട്ടി മൂല്യമുള്ള വസ്തു നഷ്ടം നികതാനായിട്ട് എഴുതി മെടിച്ചില്ലായിരുന്നോ. വില കൊടുത്ത് അത് വാങ്ങാൻ തയ്യാറായി ആളു വന്നപ്പോൾ, പിതാവിനെ കുടുക്കാനായിട്ട് അത് വിൽകാതിരുന്നില്ലെ. ഗുണ്ടയെപോലെ പെരുമാറി എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നുണ്ടല്ലോ. തെരുവിൽ പിതാക്കന്മാരുടെ കോലം കത്തിച്ചു, സമൂഹ്യമാധ്യമങ്ങളിലൂടെ hate campaigns നടത്തിയും, Apostolic administrator നെ തെറി വിളിച്ചതും മുട്ടുകാലു തല്ലിയോടിക്കും എന്ന് പറഞ്ഞതും ഒക്കെ ഗുണ്ടായിസം അല്ല അല്ലേ. മാർപാപ്പ പറഞ്ഞത് കേൾക്കാൻ പറ്റില്ല. മാർപാപ്പയുടെ പ്രതിനിധിയെ പള്ളിയിൽ കയറാൻ സമ്മതിക്കാതെ അസഭ്യം പറഞ്ഞു കൂക്കി വിളിച്ച് ഓടിച്ചു. യൂദാസിൻ്റെ ചുംബനം പോലെയാണ് നിങ്ങള്ക്ക് മാർപാപ്പയോട് ഉണ്ടെന്ന് പറയുന്ന സ്നേഹം. അവസരം കിട്ടിയാൽ നിങൾ മാർപാപ്പയെയും ഭീഷണിപ്പെടുത്തും.
@johnsontherattil7018 Жыл бұрын
നിന്റെ അപ്പനൊപ്പം വിമത ഊളേ------
@sailajasailaja3485 Жыл бұрын
എടോ സഭയിൽ രക്ഷയില്ല ദൈവത്തിൽ മാത്രമാണ് രക്ഷ സഭ ഇപ്പോൾ ഇടിപൊളിയല്ലേ!
@@abinjose8735 എനിക്ക സഭയില്ല ദൈവമേയുള്ളു. ഞാൻ വിജാതീയയായതു കൊണ്ടു രക്ഷപ്പെട്ടു. സഭയുടെ പോക്കു കണ്ടിട്ട് പേടിച്ചിട്ട് കമന്റിട്ടതാ - താൻ നിന്നോ നല്ല കലാപരിപാടികൾ ഇനിയും വരും
@anappleinthedarkgarden1131 Жыл бұрын
ശരിയാ മരണം വരെയേ നിങ്ങള്‍ക്ക് സഭയ്ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയുക ഉള്ളു. മരണ ശേഷം മാത്രമേ നിങ്ങളെ പോലുള്ളവര്‍ സഭ എന്തായിരുന്നു എന്നും സഭാ പിതാക്കന്മാര്‍ ആരായിരുന്നു എന്നും ഉള്ള സത്യം മനസ്സിലാക്കുകയുള്ളു . മരണത്തിന് മുമ്പേ അത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്ക് ഇല്ലാതെ പോയി. ബൈബിളിന് നിങ്ങളെ സഹായിക്കാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്ക് ആ സഹായം വേണ്ട , ബൈബിൾ തെറ്റായി പഠിപ്പിക്കുന്ന സഭയെയും അതിലെ പിതാക്കന്മാരെയും ഒക്കെ മതി . കാരണം നിങ്ങൾ ഈ ഭൂമിയില്‍ അവരുടെ പ്രീതിക്ക് വേണ്ടി ജീവിക്കുന്നു. ആര്‍ക്ക് വേണ്ടി ??എന്നാല്‍ സ്വര്‍ഗത്തില്‍ വസിക്കുന്ന ഏക ദൈവം ഒരിക്കലും ഇതിൽ പങ്കാളി അല്ല. ഏക ദൈവവുമായി നിങ്ങള്‍ പൊക്കിപ്പിടിച്ച് നടക്കുന്ന സഭയ്ക്ക് യാതൊരു ബന്ധവുമില്ല. സഭാ ഭയം ഉണ്ടാകാതെ ദൈവ ഭയം ഉണ്ടാവുക. അപ്പോൾ നിങ്ങൾ യാഥാര്‍ത്ഥ ദൈവ വിശ്വാസി ആകും. അല്ലാതെ വെള്ളി വെളിച്ചത്തില്‍ നിന്ന് വെള്ള കുപ്പായം ഇട്ടു വെള്ള ഇട്ട സാത്താന്‍ ആരാധകരെ പൊക്കിപ്പിടിച്ച് സംസാരിച്ച് സ്വയം വിഡ്ഢി ആവാതെ ജീവിക്കുക. ഞാന്‍ ഒരു സഭയ്ക്ക് വേണ്ടിയും സംസാരിക്കുകയല്ല . മറിച്ച് സത്യം എല്ലാവരും അറിയണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്‍. ദൈവം നിങ്ങടെ മതം അല്ല നോക്കണത് . നിങ്ങടെ ഹൃദയത്തിലേക്കു ആണ്.
@annajose6311 Жыл бұрын
Correct.
@antonythomas1026 Жыл бұрын
ഇയാൾക്കും ഭാര്യാനെ പേടിയാണ്,?
@jacobarickappillil8849 Жыл бұрын
അതു നല്ലതാ
@jittoputhuva8916 Жыл бұрын
കഷ്ടം കുർബാന തടസപ്പെടുത്താൻ ആളെ പറഞുവിടുന്ന പിതാക്കന്മാർ അടുത്ത തലമുറയെ എവിടേക്കാണ് നയിക്കുന്നത്.