കൊടകര കള്ളപ്പണ ഇടപാട്;'ധർമ്മരാജൻ ഷാഫിക്ക് നാല് കോടി കൈമാറി'നിർണായക വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

  Рет қаралды 74,953

Kairali News

Kairali News

Күн бұрын

കൊടകര കള്ളപ്പണ ഇടപാട്;'ധർമ്മരാജൻ ഷാഫിക്ക് നാല് കോടി കൈമാറി'നിർണായക വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ, വെളിപ്പെടുത്തൽ എൽഡിഎഫ് ആരോപണം ശരിവെക്കുന്നത്
K Surendran with a crucial disclosure in the black money transaction...K Surendran revealed that the chief witness in the Kodakara black money case, Dharmarajan handed over 4 crores to Congress leader Shafiparambal
#ksuredhran #Kodakarablackmoneycase#ShafiParambil #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 375
@jes-1
@jes-1 3 ай бұрын
ഉള്ളി പറഞ്ഞതുകൊണ്ട് മാത്രം തീരെ വിശ്വസിക്കാൻ കഴിയില്ല
@padmanabhanthrissur7205
@padmanabhanthrissur7205 3 ай бұрын
ഷാഫി എന്താണ് മിണ്ടാതെ ഇരിക്കുന്ന ത്
@Starkitchen69
@Starkitchen69 3 ай бұрын
സുരേന്ത്ര ഇങ്ങിനെ നുണ പറഞ്ഞു ജീവിക്കുന്നു
@rajabkhan4371
@rajabkhan4371 3 ай бұрын
രണ്ടുമൂന്നു പ്രാവശ്യം സുരേന്ദ്രൻ പറഞ്ഞത് ഇട്ടിട്ട് നല്ലവണ്ണം വലിച്ചു നീട്ടി ഹഹഹഹഹ മാതിരി
@tomjames3385
@tomjames3385 3 ай бұрын
ഈ കാര്യത്തിൽ മാത്രം കൈരളിക്ക് സുരേന്ദ്രനേ വലിയ വിശ്വാസമാണ്.
@Haroonrasheedtk
@Haroonrasheedtk 3 ай бұрын
👉👂 സുരേന്ദ്രന്റെ വാക്കുകൾ ജനങ്ങൾ വിശ്വസിക്കും തീർച്ചയാണ്😅
@sabithec
@sabithec 3 ай бұрын
കൈരളിക്ക് ഇച്ചിരി ഉളുപ്പ്
@sanu7851
@sanu7851 3 ай бұрын
ഇതൊക്കെ ആർക്കും ചർച്ച ആക്കേണ്ടേ.. ഇതാണ് ലോകം......
@Anoop33
@Anoop33 3 ай бұрын
എല്ലാരും നിങ്ങളെ പോലെ അന്തംകമ്മികൾ അല്ലല്ലോ
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 ай бұрын
നാലുകോടി ഏ കെ ജി സെൻ്ററിലേക്ക് കൊടുത്തു എന്നു പറഞ്ഞാൽ ജനം വിശ്വസിക്കും
@MollyAbhilash
@MollyAbhilash 3 ай бұрын
കൈരളി ആയതു കൊണ്ട് വിശ്വസിക്കാം 😂😂😂
@VISmedia-I4u
@VISmedia-I4u 3 ай бұрын
മാമമാമ മാധ്യമ പ്രവര്‍ത്തകളെ വിശ്വസിക്കൂ 😂😅😅😂
@tomcruiseMI
@tomcruiseMI 3 ай бұрын
കൈരളി 🙏😂
@abdulkalamkakkulangara4019
@abdulkalamkakkulangara4019 3 ай бұрын
കൈരളിയും ദേശാഭിമാനിയും മാത്രം കാണുന്ന ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു
@shaijasha9880
@shaijasha9880 3 ай бұрын
😂😂😂പൊട്ടൻ കൈരളി സുരേന്ദ്രനാണോ 😂😂😅നീയൊക്കെ മാമ മാപ്രകളെ മാത്രം വിശ്വസിച്ചോ അവസാനം കാണാം 😄😄😄
@khanvava6000
@khanvava6000 3 ай бұрын
Appol .varthayil .Surendra te .vayilninnum .kelkunnathu .kairali .parayipichathano .anganeyengil .kairalikkethire .cesu.kodukkedo .
@Indian-qy7ez
@Indian-qy7ez 3 ай бұрын
കിട്ടിയ നാലുകോടിയിൽ മൂന്ന് കോടി കഴിഞ്ഞ ഓണത്തിന് രാഹുലും ബലറാമും ശാഫിയും ഉടുത്തു. ഒരു കോടി ബാക്കിയുള്ളത് ഷാഫിയുടെ വീട്ടിൽ കാണും.
@dhanyajanct9816
@dhanyajanct9816 3 ай бұрын
ബാക്കിവന്ന ഒന്ന് മയ്യത്ത് പുതപ്പിക്കാൻ ഇപ്പോഴെ സൂക്ഷിച്ച സൂക്ഷിച്ചു വച്ചതായിരിക്കും
@gaffoorkammu8863
@gaffoorkammu8863 3 ай бұрын
😂😂😂😂😂😂😂😂
@kunjalichamakkal1715
@kunjalichamakkal1715 3 ай бұрын
എഡോ ബിജെപി പാർട്ടിക്ക് വടകര 30000. വോട്ട് കൂടുതലാണ് കീട്ടിയദ്‌
@JosephJoseph-ij5sr
@JosephJoseph-ij5sr 3 ай бұрын
മൂരികൾ കൊടുത്ത് ആയിരിക്കും
@AbdulRazak-gi6et
@AbdulRazak-gi6et 3 ай бұрын
ധർമരാജൻ ഇത്ര ഉദാരനാണെല്ലെ. സന്തോഷം
@sravanam-sasi
@sravanam-sasi 3 ай бұрын
വടകരയുടെ സംവിധായകനായ vd സതീശനു എത്ര കിട്ടി?
@UnniUnni-d3j
@UnniUnni-d3j 3 ай бұрын
എന്നിക്ക് ഒന്നും കിട്ടിയില്ലാ
@sreenivasan7048
@sreenivasan7048 3 ай бұрын
ഓരോന്ന് ഓരോന്ന് പുറത്തു വരട്ടെ
@ChristopherZ-m5p
@ChristopherZ-m5p 3 ай бұрын
ഉള്ളിയും കൈരളിയും പിന്നെ ഹ ഹ ഹ യും 😂😂😂
@chenthamarakshank-i8v
@chenthamarakshank-i8v 3 ай бұрын
ഇതു പാലക്കാടും, ചേലക്കരയിലും, വയനാട്ടിലും CPM തെരഞ്ഞെടുപ്പു വിഷയമാക്കണം..!
@ushaclnur1103
@ushaclnur1103 3 ай бұрын
സുരേന്ദ്രന് പാവം ഒന്നും കിട്ടീല
@ashokantvm
@ashokantvm 3 ай бұрын
അതുകൊണ്ടുതന്നെ ഈയൊരു വിഷയം കറക്റ്റ് ഒരു പക്ഷത്തും നിൽക്കാതെ കറക്റ്റ് വ്യക്തമായ തീരുമാനം പാർട്ടിയിൽ നിന്നുണ്ടാകണം
@josecp1405
@josecp1405 3 ай бұрын
ഇത്രയും നാളും സുരേന്ദ്രൻ പറഞ്ഞിരുന്നത് കുഴൽപണം കേസ് കെട്ടിചമച്ചതാണ് . ഇപ്പോൾ പറയുന്നു ഷാഫി ക്ക് നാലു കോടി കിട്ടിയെന്ന്. എല്ലാവരും ചേർന്ന് ജനങ്ങളെ മണ്ടൻമാർ ആക്കുകയാണ്.
@MickelThomas-e2z
@MickelThomas-e2z 3 ай бұрын
ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞ ആരോപണം തെറ്റാണെങ്കിൽ ഷാഫി കേസ് കൊടുക്കണം നാലു കോടി രൂപ ഷാഫിക്ക് കൊടുത്തു എന്നാണ് സുരേന്ദ്രന്റെ ആരോപണം
@SurendranK-ui9br
@SurendranK-ui9br 3 ай бұрын
ആദ്യം സ്വന്തം പേരിൽ അതേ പാർട്ടി പ്രവർത്തകൻ നടത്തുന്ന തട്ടിപ്പിനെ പറ്റി ജനങ്ങളെയും, ബോധ്യപ്പെടുത്തുക, എന്നിട്ട് പോരെ ഈ കുട്ടികളെപ്പോലെ അവന് കൊടുത്തു ഇവന് കൊടുത്തു എന്ന് പറഞ്ഞു മോങ്ങാൻ
@ashokantvm
@ashokantvm 3 ай бұрын
ഇപ്പോൾ കേരളത്തിന്റെ ഭരണം ഇടതുപക്ഷത്തിന് കയ്യിലുണ്ടെങ്കിൽ അത് ആര് തെറ്റ് ചെയ്താലും ഇനി കമ്മ്യൂണിസ്റ്റുകാരന് തെറ്റ് ചെയ്താലും അത് ശിക്ഷിക്കപ്പെട്ടിരിക്കണം
@Bava-h3u
@Bava-h3u 3 ай бұрын
കൈരളി 😄😄😄😄😄😄😄😄😄😄😄
@chanakyakuttappan2092
@chanakyakuttappan2092 3 ай бұрын
കമന്റ് പറയാനെങ്കിലും കുറച്ചു സഖാക്കളെ ഏർപ്പാടാക്കാമായിരുന്നില്ലേ?
@Anoop33
@Anoop33 3 ай бұрын
കമന്റിടാൻ ഒരാളുണ്ടെങ്കിൽ സ്ഥാനാർത്ഥിയാക്കിയേനെ 😂😂😂😂
@Minimol-m4p
@Minimol-m4p 3 ай бұрын
Athite aavasyam ella. Allathavarum comment edum
@jamals4176
@jamals4176 3 ай бұрын
സുരേന്ദ്രനും, കൈരളിയും പറയുന്നവനും കൊള്ളാം, ഇതെടുത്ത് വായിക്കുന്നവനും കൊള്ളാം?
@sajijoseph8884
@sajijoseph8884 3 ай бұрын
മനുഷ്യൻ ആകണം മനുഷ്യൻ ആകണം സത്യം മാത്രമേ പറയൂ? ലോകത്തിലെ NO : 1 news Chanel ഹഹ ഹഹ ഹഹ ഹി ഹി ഹി
@ashokantvm
@ashokantvm 3 ай бұрын
പ്രസ്ഥാനത്തിന് നയിക്കുന്ന ജനങ്ങളാണ് അത് മറന്നു പോകരുത്
@maniamma5213
@maniamma5213 3 ай бұрын
കൈരളി വല്ലാതെ കഷ്ടപ്പെടുന്നു.
@AbdulGafoor-km8my
@AbdulGafoor-km8my 3 ай бұрын
ഞാൻ കുറെ ചിരിച്ചു
@aneeshbabu2742
@aneeshbabu2742 3 ай бұрын
അതിൽ വിശ്വാസമില്ല
@ashrafputhiyapurayil4198
@ashrafputhiyapurayil4198 3 ай бұрын
സിപിഎം നേതാക്കൾ വറെ പറയാത്ത കാര്യം കൈരളി tv സംപ്രേഷണം ചെയ്യുന്നത് കഷ്ടം തന്നെ. കാഫിർ പോലെ ഒന്നും കിട്ടിയില്ലേ
@shinojkt
@shinojkt 3 ай бұрын
👍
@SAYEDAZHARMUNAFFAR
@SAYEDAZHARMUNAFFAR 3 ай бұрын
4 കോടി ' കെടുത്തു. 41 കോടി 'യിൽ ബാക്കി 37എവിടെ ബാക്കി അരിക്ക് കെടുത്തു
@sebastianp1589
@sebastianp1589 3 ай бұрын
സുരേന്ദ്രൻ പറഞ്ഞത് ശരിയാണ്👍
@ashokantvm
@ashokantvm 3 ай бұрын
ഇപ്പോഴും നിങ്ങൾ ശ്രമിക്കുന്നത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കാനാണ് എന്തിന് അടിച്ചേൽപ്പിക്കണം സത്യം സത്യം പോലെ മുന്നിലില്ലേ
@ashokantvm
@ashokantvm 3 ай бұрын
ഇവിടെ കോൺഗ്രസോ കമ്മ്യൂണിസോ ഏത് പാർട്ടിയോ പൊട്ടിത്തെറിക്കട്ടെ അതൊന്നുമല്ല ഇവിടുത്തെ വിഷയം നമ്മൾ പൊട്ടിത്തെറിക്കുകയും വേണ്ട നമ്മുടെ കൈകൾ എപ്പോഴും നിർമ്മലമായിരിക്കണം നമ്മുടെ കൈകൾ നിർമ്മലമല്ലെങ്കിൽ ജനങ്ങൾ ഇടപെടും അത് ഒരിക്കലും മറന്നു പോകരുത്
@Unais95
@Unais95 3 ай бұрын
അയ്യേ
@Vijayan-nf9ig
@Vijayan-nf9ig 3 ай бұрын
പിന്നെ മുരളി നേതാവ് എവിടെ ജയിക്കാൻ 'ഷാഫി പറമ്പിൽ - കൊടുത്താൽ മാക്കുട്ടത്തിൽ നിക്ഷേപിക്കുമോ? എന്തൊക്കയാ കേൾക്കുന്നത് കൈ കൊടുക്കരുത് - കൈ പിടിക്കരുത് ശുദ്ധിയില്ല😂😂😂
@sheelamaroli9692
@sheelamaroli9692 3 ай бұрын
ഇപ്പോൾ ഷാഫിയുടെ മുകളിൽ എത്തിയോ ബാക്കി ആരിക്കാണ് കൊടുത്തതു് ആരെങ്കിലും വലിച്ചിട്ടു ന്ന്
@antonylawerence8428
@antonylawerence8428 3 ай бұрын
,ങ്ങ, എന്നിട്ട് 😄😄😄
@Polie-Tricks
@Polie-Tricks 3 ай бұрын
ഞമ്മളെ കാഫിർ അമ്മ😢 ചയ തോൽപ്പിച്ച ഇവൻ മുടിയും
@ashokantvm
@ashokantvm 3 ай бұрын
അവിടെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ നിങ്ങൾ മനസ്സിലാക്കേണ്ടത്
@shamsudheenkv1975
@shamsudheenkv1975 3 ай бұрын
ലോജിക്കില്ലാത്ത പറച്ചിൽ ! 4 കോടിയും കൊടുത്തു വടകര BJP ഷാഫിയെ സഹായിക്കുകയും ചെയ്യുക Match ആകുന്നില്ലല്ലോ ഇനി പാലക്കാട് രാഹുൽ ജയിച്ചാൽ എന്ത് പറയും ?😂
@Anoop33
@Anoop33 3 ай бұрын
അതല്ലേ ഇവരെ അന്തംകമ്മികൾ ആണെന്ന് പറയുന്നത്😂😂😂😂😂 ഇവരത് വിശ്വസിച്ചു
@ashokantvm
@ashokantvm 3 ай бұрын
ആ ഇപ്പോൾ ഒരു കാര്യം കൂടി ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് നിങ്ങൾ പറഞ്ഞത് കൊണ്ട് തന്നെ ഇനി പോട്ടെ ഇപ്പോ ഒരു രാഷ്ട്രീയ ഇതിലെ പക്ഷേ അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട്ട് ഇന്നുവരിക്കും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന താഴെ കടയിലുള്ള ഒരാളെ വേണം സ്ഥാനാർത്ഥിയാക്കാൻ അതിന് മാത്രമേ ജനങ്ങൾ അംഗീകരിക്കത്തൊള്ളൂ. ഇപ്പോഴത്തെ പോട്ടെ അടുത്ത പ്രാവശ്യം
@jeneeshozone2394
@jeneeshozone2394 3 ай бұрын
സുരേന്ദ്രൻ പറയണത് ഒക്കെ വാർത്തയാക്കുന്ന കൈരളിയുടെ ഒരു അവസ്ഥയെ. ഇത്രയും വൃത്തികെട്ട ഒരു ചാനൽ. സിപിഎം ബിജെപി ഭായ് ഭായ്
@haridaschembra4121
@haridaschembra4121 3 ай бұрын
After Walayar Check Post Congress Party is Congress Party Of India (Markist) Don't forget
@nazarmalayali9479
@nazarmalayali9479 3 ай бұрын
വീഴുന്ന അവിടെ ഉരുളുക അതാണ് പുള്ളിയുടെ പതിവ് സ്റ്റൈൽ
@shihabnediyedath2979
@shihabnediyedath2979 3 ай бұрын
Best കണ്ണാ best, അതും സുരേന്ദ്രൻ പറഞ്ഞത് 😂
@abdulrasheedrasheed5460
@abdulrasheedrasheed5460 3 ай бұрын
ഇനി ഇങ്ങിനെ ഒക്കെ പറ്റൂ.
@omanamohandas8385
@omanamohandas8385 3 ай бұрын
What is the present position of Kerala police case against ED?
@vijeeshnair6294
@vijeeshnair6294 3 ай бұрын
ഇപ്പോൾ എല്ലാം ശരിയായി 😂😂😂
@chateaufabrications5772
@chateaufabrications5772 3 ай бұрын
അതെ നാല് കോടി മുണ്ട് 😁
@safeeqrahman7180
@safeeqrahman7180 3 ай бұрын
ഹ ഹ ഹ
@FaisalMc-k7w
@FaisalMc-k7w 3 ай бұрын
ബിജെപിയിൽ പോവാൻ ശോഭ സുരേന്ദ്രനുമായി ഇപി ജയരജാൻ ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ നിരന്തരംപറഞ്ഞിട്ടും. എന്ത്കൊണ്ട് ഇപി ജയരാജനെതിരെ നടപടി യെടുക്കുന്നില്ല
@alshafkaipady2147
@alshafkaipady2147 3 ай бұрын
ഷാഫിക്കും,സുധാകരനും കിട്ടി, ഇപ്പൊ എങ്ങനെ ഇരിക്കണു 😂😂
@sreechakra2631
@sreechakra2631 3 ай бұрын
പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡൻ്റിനും മിണ്ടാട്ടം മുട്ടിപ്പോയോ? മിണ്ടാതിരുന്നാൽ BJP വോട്ടു പോരട്ടെയെന്നു കരുതിയാണേ ? ഡീൽ ഉള്ളതു തുറന്നു പറഞ്ഞു കൂടെ.
@sajeevkumar535
@sajeevkumar535 3 ай бұрын
എല്ലാവനും കിട്ടിയതും വാങ്ങി വീട്ടി പൊയ്ക്കോ..അല്ല പിന്നെ.
@rajannair1376
@rajannair1376 3 ай бұрын
കഴിഞ്ഞ ഓണത്തിനായിരിക്കും😂😂 പുജ്യ പ്ല്യ നേതാക്കളുടെ കൈയ്യിൽ ക്യാഷ് കിട്ടിയാൽ അതു ദൈവം വിചാരിച്ചാൽ പോലും കിട്ടില്ല😂😂 എന്നിട്ടാ ഷാഫിക്ക്😂😂ചൈരളി വെറുതെ കിടന്നു ചിലക്കുന്നു😂😂വല്ലതും കഴിച്ചു ഉറങ്ങാൻ നോക്കു മോനേ😂😂
@abdulkalamkakkulangara4019
@abdulkalamkakkulangara4019 3 ай бұрын
😂😂😂😂😂
@striveforjannah1833
@striveforjannah1833 3 ай бұрын
അതിൽ നിന്നും 1500000 'ലക്ഷം തഒന്നക്കിൽ എൻ്റെ കടം വിഡിയേനേ
@Nahan-zv2fe
@Nahan-zv2fe 3 ай бұрын
ഉള്ളി കുട്ടൻ ഇതും പറയും ഇതിനപ്പുറവും പറയും ആര് വിശ്വസിക്കാൻ, വടകരയിൽ ടീച്ചർ തോറ്റ നല്ല സങ്കടം CPM ന് ഉണ്ട്, ഈ ഇലക്ഷൻ ഇല്ലെങ്കിലും 1.5 വർഷം കഴിഞ്ഞാൽ ഇലക്ഷൻ വരില്ലേ പിന്നെന്തിന് BI ഇലക്ഷന് ഡീൽ, വെറുതെ എന്തെങ്കിലും പറയാണ്
@tknarayanandas5002
@tknarayanandas5002 3 ай бұрын
4 കോടിക്ക് പാലക്കാടിനെ വില്ക്കാൻ ഷാഫിയെ സമ്മതിക്കരുത്.
@shihabudheenp3779
@shihabudheenp3779 3 ай бұрын
സത്യംസത്യം😅😅😅
@colorguide7047
@colorguide7047 3 ай бұрын
ചെമ്പ് = കൊടകര = ന്യൂട്രൽ ആയി 😂
@padmanabhanthrissur7205
@padmanabhanthrissur7205 3 ай бұрын
ഷാഫി ഇതുവരെ നിഷേധിച്ച് പറഞ്ഞീട്ടില്ല.അപ്പോൾ എന്തോ ഉണ്ട്
@arbmatool449
@arbmatool449 3 ай бұрын
മറുപടി അർഹിക്കുന്നില്ല വടകര തോൽക്കുമെന്ന് കരുതിയപ്പോൾ പറയുന്ന കാര്യമാണ് ഇപ്പോൾ rss പിണറായി ബന്ധമാണ് വിഷയം അതിൽ നിന്നും ഒഴിഞ്ഞു മാറാൻ വേണ്ടി പറയുന്നതാണ്
@shadinshezin4231
@shadinshezin4231 3 ай бұрын
കൈരളിയുടെ ഒരു അവസ്ഥ 😂😂😂
@mujeebrahmanpilakkadan1089
@mujeebrahmanpilakkadan1089 3 ай бұрын
ഷാഫി കൈരളിയോട് പറഞ്ഞോളും നിങ്ങൾക്ക് താങ്ങാൻ സാധിക്കുമോ അറിയില്ല
@ShabaRanks-tg8qv
@ShabaRanks-tg8qv 3 ай бұрын
How does onion know this such lies 😂😂😂😂😂😂😂😂😂😂
@007Sanoop
@007Sanoop 3 ай бұрын
Are you saying kodakara scam is a lie😂😂😂😂😂😂😂
@afsalafzi1303
@afsalafzi1303 3 ай бұрын
Ulli Kairali
@josephdan2410
@josephdan2410 3 ай бұрын
Surendran keeps all account . Surendran is having all information of black money transaction .
@geojohn2815
@geojohn2815 3 ай бұрын
പാർട്ടിക്കാരുടെ നിലവാരം
@vaisakhshaji8900
@vaisakhshaji8900 3 ай бұрын
K surendran👍
@justinkumar7444
@justinkumar7444 3 ай бұрын
പിണു ജീവിച്ചിരിപ്പുണ്ടോ? ഇതെക്കുറിച്ച് അന്വേഷണം നടത്തുമോ എന്നറിയണം...
@nisampalakkad
@nisampalakkad 3 ай бұрын
കൈരളി... വിശ്വസിച്ചു.... 🤣🤣🙏🙏🙏🙏എന്റെ പൊന്നണ്ണാ... അവിടെ ബാലൻ പാർട്ടി വിടാൻ സാധ്യത ഉണ്ട്.. അവിടെ പോയി ഒന്ന് ഒരു news ഉണ്ടാക്കി പുറത്തു വിട്
@Rajamma62
@Rajamma62 3 ай бұрын
ഇത് നൂറു ശതമാനം ശരിയാണ് ചുമ്മാതല്ല പാലാക്കാട് മറ്റെല്ലാ കോൺഗ്രസ് കാരും അകന്നു പോകുന്നത് ഷാഫി Show നടക്കുന്നത് കൊണ്ടാണ്. VD യും മാങ്കുട്ടനും ഒക്കെ ഈ deal ഉണ്ട്.
@Rajamma62
@Rajamma62 3 ай бұрын
വാങ്ങിയവർ ഒക്കെ പെടട്ടെ അതു BJP യും Congress തമ്മിലാണ് Kairali CPM അതിലേക്ക് പോകണ്ട മാപ്ര തുറന്ന് സമ്മതിച്ചു.
@rejipn1332
@rejipn1332 3 ай бұрын
ചുരുക്കിപ്പറഞ്ഞാൽ അണ്ണന് കൈയ്യിൽ കിട്ടിയതിൽ 4 കോടി കുറവായിരുന്നു. അതാരാ അമക്കിയെന്ന് ചിന്തിച്ച് പി രാന്തായിപ്പോയോ?😂
@manikandanm5964
@manikandanm5964 3 ай бұрын
എല്ലാം ഒരു അന്തർധാര, പക്ഷെ കൈരളി നമ്മുടെ മാസപടി യെ പറ്റി ഒന്നും പറഞ്ഞു കെട്ടിട്ടില്ലലോ
@SanthoshKumar-ub1dg
@SanthoshKumar-ub1dg 3 ай бұрын
പൈസ മൊത്തം ഉള്ളിക്കാണ് കിട്ടിയത്
@anvarsadath9980
@anvarsadath9980 3 ай бұрын
സുരേന്ദ്രൻ പറഞ്ഞത് നുണ യാണെങ്കിൽ ഷാഫി മാന നഷ്ടത്തിനു കേസ് കൊടുക്കണം അതിന് ധൈര്യം ഉണ്ടോ
@sureshkumaras4052
@sureshkumaras4052 3 ай бұрын
ഷാഫിക്ക് കിട്ടിയത് പാലക്കട്ടെ കോൺഗ്രസ്സ്കാർക്ക് കൊടുത്തിരുന്നെങ്കിൽ ആരും പാർട്ടി വിടില്ലായിരുന്നു
@rajanunni-po9zi
@rajanunni-po9zi 3 ай бұрын
Kollam 🎉thamaasa parayalle...😂😂😂🎉🎉🎉
@GK-pe9jz
@GK-pe9jz 3 ай бұрын
ഓണക്കോടിയായിരിക്കും അല്ലേ ഉള്ളി സുരേ!😁😁😜
@TintoMathew399
@TintoMathew399 3 ай бұрын
Fresh fresh
@ZaidZaid-rd6oj
@ZaidZaid-rd6oj 3 ай бұрын
കൈരളിയുടെ ഒരവസ്ഥ
@5ansiyaa.a9e80
@5ansiyaa.a9e80 3 ай бұрын
വിശ്വസിച്ചു, എല്ലാവരും വിശ്വസിച്ചു 😅😅😅
@justinkumar7444
@justinkumar7444 3 ай бұрын
സുരേന്ദ്രൻ സിപിഎം ന്റെ ഐശ്വര്യം 🤣🤣🤣
@FaisalKp-mh6xd
@FaisalKp-mh6xd 2 ай бұрын
പച്ച. നുണ യാ ണ് സുരേന്ദ്രൻ . പറയുന്നത് ഇതു. ആരു വിശോസിക്കാൻ വായയിൽ വന്നത് വിളിച്ചു. പറയുക സ്വഭാവം. സുരേദ്രന്റെ എല്ലാവർക്കും . അറിയാം 😂😂😂😂😂👍👍👍👍👍👍👍👍👍👍
@Vinod-jy1hl
@Vinod-jy1hl 3 ай бұрын
ഉള്ളി സുരേ ഇത്രയും നാൾ ഉറങ്ങി പോയോ?
@abdulrazack6974
@abdulrazack6974 3 ай бұрын
കൈരളിയുടെ ഒരു കാര്യം 😂
@vahidas2321
@vahidas2321 3 ай бұрын
ഇത്ര നാണം കെടേണ്ട ആവശ്യം ബിജെപി നേതൃത്വത്തിനുണ്ടോ..? പ്രസിഡന്റ്‌ ആയി ശോഭ വന്നാൽ നല്ല നാല് വർത്തമാനം എങ്കിലും കേൾക്കാമായിരുന്നു.
@ashokantvm
@ashokantvm 3 ай бұрын
അല്ലായെങ്കിൽ നിങ്ങൾ സ്വപ്നം കാണത്തേയുള്ളൂ 2026 തിരഞ്ഞെടുപ്പ്
@ashokantvm
@ashokantvm 3 ай бұрын
ഇത് ഞാൻ പറയുന്ന കൈരളി ചാനലിൽ എപ്പോഴെങ്കിലും എന്റെയും മെസ്സേജുകൾ കേൾക്കാൻ ഇടയായാൽ നിങ്ങൾ ശ്രദ്ധിക്കണം നിങ്ങൾ കാരണം ഒരിക്കലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകരരുത് ഇതൊരു ജനകീയ മുന്നേറ്റമാണ്
@ashokantvm
@ashokantvm 3 ай бұрын
കൈരളി ചാനൽ ആരുടെയും തെറ്റ് കണ്ടുപിടിക്കാൻ നടക്കേണ്ട ആവശ്യമില്ല
@Mohammad-dz5om
@Mohammad-dz5om 3 ай бұрын
സുരക്ക് ഇതേ പറയാം പറ്റു. ചാക്ക് കണക്കിന് പണം വന്നത് ആർക്കാ
@gafgaf5880
@gafgaf5880 3 ай бұрын
💊പ്രിയ സഖാക്കളെ ആരും സ്വന്തം നിലക്ക് ന്യായീകരിക്കരുത് , ഇതിനുള്ള ക്യാപ്സൂൾ റെഡിയാവുന്നതേയുള്ളു 💊
@safiyamk356
@safiyamk356 3 ай бұрын
കെ സുരേന്ദ്രൻ പറയട്ടെ.. ആ വോട്ട് രാഹുലിന് കിട്ടട്ടെ...
@The_Vertict
@The_Vertict 3 ай бұрын
വളരെ ഗൗരവം 😂
@AbdulRazak-gi6et
@AbdulRazak-gi6et 3 ай бұрын
ശതീശൻ പറയുന്നു ഒരു കോടി സുരേന്ദ്രന് കൊട്ത്തു എന്
@tabualka5506
@tabualka5506 3 ай бұрын
പോയി കൈരളിയുടെ ഒരു തമാശ
@rajupyleepalatty
@rajupyleepalatty 3 ай бұрын
BJPക്ക് വലിയ സാധ്യതയുള്ള പാലക്കാട്ടെ MLA വടകരയിൽ മത്സരിക്കുമ്പോൾ ഉപതെരെഞ്ഞെടുപ്പിൽ BJP ക്ക് ഒരു അവസരം ഉണ്ടാകിയത് കോൺഗ്രസാണ്. മലബാറിൽ വേറെ കോൺഗ്രസുകാർ ഇല്ലാഞ്ഞിട്ടാണോ കോൺഗ്രസ് ഈ പണി ഒപ്പിച്ചത്. അതിൻ്റെ പുറകിലെ കളികൾ സംശയാസ്പദമാണ്. ധമ്മരാജൻ 7 ജില്ലകളിൽ BJP ക്ക് വിതരണം ചെയ്ത കള്ള പണത്തിൻ്റെ കണക്ക് അയാൾ പറഞ്ഞിട്ടുണ്ട്. ഷാഫിക്ക് കോൺഗ്രസിന് വലിയ ശക്തിയുള്ള കർണ്ണാട ത്തിൽ നിന്ന് കള്ള പണം വന്നിട്ടുണ്ടാകാം. ധർമ്മരാജൻ വഴിയാകില്ല. BJP യുടെ അടിവേര് മാന്തുന്ന വെളിപെടുത്തലാണ് സതീശൻ ഒരോ ദിവസവും പറയുന്നത്. അതിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള സുരേന്ദ്രൻ്റെ പൊയ് വെടി
@Anoop33
@Anoop33 3 ай бұрын
ഒരു അന്തംകമ്മി അടിമയുടെ ധീര രോദനം
@santhoshkumark4792
@santhoshkumark4792 3 ай бұрын
അന്വേഷണം വേണം
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН