കൊച്ചിയിലെ ഖത്തർ വിസ സെന്ററിന്റെ നടത്തിപ്പിനെതിരെ വ്യാപക പരാതി

  Рет қаралды 14,146

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 105
@shameerv2050
@shameerv2050 2 жыл бұрын
വാർത്ത പുഠം ലോകത്തെ അറിയിച്ചതിന് മീഢിയ വണ്ണിന് Big Salute 👍👏👏👏👏
@jaseemn06
@jaseemn06 2 жыл бұрын
സത്യം, ഈ വാർത്ത പുറം ലോകം അറിയിച്ച Media One ന് 🤝👍👍👍. എല്ലാവരും ചേർന്ന് ഇവർക്കെതിരെ നടപടി എടുക്കാൻ മുന്നോട്ടു വരണം.ഇതിന്റെ പിന്നിൽ സാമ്പത്തികമോ മറ്റോ അജണ്ടകൾ ഉണ്ട്.
@rajeenarajeenaraji1068
@rajeenarajeenaraji1068 2 жыл бұрын
ഞാൻ ഖത്തറിൽ, നിന്ന് (20)വിസ അയച്ചു എല്ലാം ചെന്നൈയിലേക്ക് മെഡിക്കൽ, കൊച്ചിയിൽ ഉടായിപപ്പിന്റെ,, ബീമൻമാർ ഉള്ള സ്ഥലം,കാവി ചരടിൽ കുടുങ്ങി കിടക്കുകയാണ്, 😁😁😁😁
@aljasheer6765
@aljasheer6765 2 жыл бұрын
💯 sheri aan
@abhilashpillai3401
@abhilashpillai3401 2 жыл бұрын
3 വർഷം മുൻപ് 4 പ്രാവിശ്യം പോയിട്ട് 15000രൂപ ലാബിന് കൊടുത്ത് മെഡിക്കൽ പാസ്സ് ആയ ഞാൻ 😣😣😣
@qatargallery2231
@qatargallery2231 2 жыл бұрын
സത്യം അനുഭവം ഉണ്ട്‌. തീർച്ചയായും നടപടി എടുക്കണം പ്രവാസികളുടെ കാര്യം ആയത് കൊണ്ട് gvt പോലും തിരിഞ്ഞു നോക്കുന്നില്ല
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ 2 жыл бұрын
ഫുൾ ഉടയിപ്പാണ്,
@SjMaliyakkal
@SjMaliyakkal 8 ай бұрын
എന്തിനും ഞാൻ ready.. തെളിവ്.. ന്റെ പക്കൽ ഉണ്ട്... 👍🏻💪
@shibin-em5ek
@shibin-em5ek 2 жыл бұрын
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പണം ഈടാക്കുന്നു.... അവർ പറയുന്ന lexury ഹോസ്പിറ്റലിൽ പോയി ആയിരങ്ങൾ കൊടുത്ത് ടെസ്റ്റുകൾ ചെയ്യണം... ഇത്രയും വൃത്തി കേട്ട പരിപാടി ചെയ്തു ക്യാഷ് ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് saptic ടാങ്കിൽ പോയി വാരി തിന്നുന്നതായിരിക്കും നല്ലത്.... ഇത് ഖത്തർ qovenment ന്റെ ശ്രദ്ധയിൽ പെടുത്തി ഇവരുടെ അരും കൊള്ള അവസാനിപ്പിക്കണം... മാക്സിമം ഷേർ പ്ലീസ്‌
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc Жыл бұрын
സത്യം സുഹൃത്തേ
@aboobackervadakkeveettil2882
@aboobackervadakkeveettil2882 2 жыл бұрын
ഈ വിസ സെന്റർചെയ്യുന്ന അഴു മതി ഖത്തർ ഗവർമെന്റ്നെ ഉടൻ അറിയിക്കു ക,ഖത്തർ ഒരിക്കലും ഇത് പോലു ള്ള അഴിമതി കൾ അനുവദിക്കുക യില്ല.
@അക്കരെ
@അക്കരെ 2 жыл бұрын
ഇതൊന്നും കാണാനും കേൾക്കാനും ഇവിടെ ആരുമില്ല,,,,, കഷ്ടപ്പാട് konddanu ഓരോരുത്തരും ഇങ്ങനേ ഉള്ള സ്ഥലങ്ങളിൽ പോയി മെഡിക്കൽ എങ്കിൽ മെഡിക്കൽ എന്ന് കരുതി വിസയും എടുത്ത് സ്വന്തം നാടും വീടും വിട്ട് itterinj pokanorungunnath,അവരേ പോലുള്ളവരെ തന്നെ inagne പിഴിഞ്ഞ് cashunddakano.....unddakiya കാശൊന്നും അനുഭവിക്കാൻ യോഗം unddavilla athurappu.....
@abdurahimannadakkavil8995
@abdurahimannadakkavil8995 2 жыл бұрын
ഇതിനെ കുറിച്ച് ഖത്തർ ഗവൺമെന്റ് അറിയിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.....
@shamseeramahamood127
@shamseeramahamood127 Жыл бұрын
Ss
@jabirnk3443
@jabirnk3443 2 жыл бұрын
ഈ വാർത്ത വന്നിട്ട് ഇപ്പോൾ 5മാസം കഴിഞ്ഞു, എന്നിട്ടും യാതൊരു മാറ്റവും ഇല്ല, ഞാൻ ഇപ്പോൾ 3പ്രാവശ്യം മെഡിക്കൽ എടുക്കാൻ പോയി , അവർക്ക് പണം നേരിട്ട് ചോദിച്ചാൽ നമ്മൾ കൊടുക്കാമായിരുന്നു, അങ്ങനെ ചോദിക്കാതെ നമ്മളെ വേറെ പല ഹോസ്പിറ്റലിൽ പോകാൻ പറയുന്നു
@sailakshmi1130
@sailakshmi1130 2 жыл бұрын
ഉണ്ട് എനിക്ക് അനുഭവം ഉണ്ട്
@janhajenu1188
@janhajenu1188 2 жыл бұрын
ഞാൻ 2year ആയി ഇതിന്റെ പിന്നാലെ പോവൂനെ, ഇത് വരെയും ആയിട്ടില്ല
@sarkkarsarkkar6928
@sarkkarsarkkar6928 2 жыл бұрын
എനിക്കും അനുഭവം ഉണ്ട്, മുസ്ലിം പേര് കണ്ടാൽ അവർക്ക് ഭയങ്കര പ്രശ്നം ആണ് 😡
@atozvlogs8206
@atozvlogs8206 2 жыл бұрын
ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിറ്റുണ്ട് വാർത്ത കെടുത്തതിൻ മീഡിയവൺ ൻ ഒരുസല്യൂട്ട്
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc Жыл бұрын
Trivandrum ഭാഗത്തു ഉള്ളവർക്ക് GG ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ നടത്താൻ സൗകര്യം ചെയ്തിട്ടുണ്ട്. ശെരിക്കും ഉടായിപ്പാണ് ഇവിടെ. തൊട്ടതിനും പിടിച്ചതിനും വരെ ക്യാഷ്.... 🙏🙏🙏
@shibin-em5ek
@shibin-em5ek 2 жыл бұрын
ഇവരുടെ കൊള്ള പേടിച്ചു പല മലയാളികളും ചെന്നൈ qvc യിൽ പോകേണ്ട അവസ്ഥയാണ്.... അവിടെ മലയാളികൾ ആണ് കൂടുതലും വരുന്നത്... കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ജോലി തേടി പോകേണ്ട പാവപ്പെട്ട ആളുകളെ ചൂഷണം ചെയ്യാൻ ഉള്ള മനസ്സ്... കഷ്ട്ടം..... പലരും കടം വാങ്ങിയാണ് മെഡിക്കലിന് പോലും എത്തുന്നത്... ഇതിലും ബേധം ഈ നടത്തിപ്പുകാർക്ക് കാക്കാൻ പോകുന്നതായിരിക്കും...
@SajidMAli-nc9rg
@SajidMAli-nc9rg 2 жыл бұрын
true fact✋😍
@salmanmanappurath2890
@salmanmanappurath2890 2 жыл бұрын
Appolo Hospitalലും ഏജൻസിയുമായുള്ള ലക്ഷകണക്കിന് രൂപയുടെ കൈക്കൂലിയും പുറത്തു കൊണ്ട് വരുക
@navaskdr7252
@navaskdr7252 2 жыл бұрын
സത്യം
@faisalsaleena4669
@faisalsaleena4669 2 жыл бұрын
Sheri aan Enikum ee anubavam undayitund ennod cash chodhichitund
@അജ്മൽമലപ്പുറം
@അജ്മൽമലപ്പുറം 2 жыл бұрын
Corect
@AbbasSafraz
@AbbasSafraz Жыл бұрын
Adhyam tanney mediaone big salute nan 2 pravishyam poyi pineed avar ct scan ennu parnghu kannur baby memorial hospitilek pokan parnghu poyi 4 days kainghitum result ithuvare vannila. Namley poleta pravasikley chooshanam cheyyuntaan. Karanam avarkariyam nanghlk endayalum pokeyndhtaan ennad mutal edut avar ithu tudarnu kondey irikum😢
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ 2 жыл бұрын
അർജൻ്റായി കഥർ ഗവർമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തനം
@muhammedshareef8852
@muhammedshareef8852 Жыл бұрын
ഞാൻ മെഡിക്കൽ ഫൈലായി കാരണം എന്ത് കൊണ്ടാണ് എന്ന് ഇത് വരെ മനസ്സിലായില്ല സൗദിയിൽ മൂന്ന് വർഷം ഹൗസ് ഡ്രൈവർ ജോലി ചെയ്തിരുന്നു അഢീഷണൽ ചെക്കപ്പിന് രണ്ടാമതും പോയിരുന്നു ഒരു പാട് ചിലവായി തിരിച്ച് വിളിക്കാൻ പറ്റാത്ത നംമ്പറിൽ നിന്നാണ് കോൾ വന്നത് 😢 ഫൈലാക്കുന്നുവെങ്കിൽ പിന്നെ എന്തിനാണ് അഢീഷണൽ ചെക്കപ്പ് ചെയ്യുന്നത് ഞാൻ കാസർഗോഡാണ്
@shafeekbinayoob5454
@shafeekbinayoob5454 Ай бұрын
എനിക്ക് ഇന്നലെ ആർന്നു മെഡിക്കൽ വൈകുന്നേരം ഒരു msg വന്നു revisit ചെയ്യാൻ. അവർ ഫസ്റ്റ് തന്നെ പറഞ്ഞു lourde hospitalil additional വല്ല ചെക്കപ്പ് നു എഴുതി തന്നാൽ പോവേണ്ടി വരുമെന്ന്. അതിന് വേറെ പൈസ ആവും എന്നൊക്കെ എന്നോട് 2-3 തവണ പറഞ്ഞിരുന്നു. ഇന്ന് revisit ചെയ്തു xray വീണ്ടും എടുത്തപ്പോൾ cardiologist നേ കാണാൻ പറഞ്ഞിട്ടുണ്ട്. എന്താവുമോ എന്തോ.
@jtj9349
@jtj9349 2 жыл бұрын
ഇതുപോലുള്ള news അണ് വേണ്ടത്.well done
@ejazahammed5911
@ejazahammed5911 2 жыл бұрын
ഉള്ള കാര്യം പറയാം ആദ്യത്തെ ദിവസം അത്തറൊക്കെ അടിച്ചു മെഡിക്കലിന് പോകും😅 ഖത്തറിൽ ഇപ്പോ പോകാമെന്നു കരുതി😜. 5 തവണ പോയി ഈ ഞാൻ ആദ്യം അത്തർ അടിച്ചുപോയി ബാക്കി നാലു തവണ നിക്കർ പോലും ഇട്ടില്ല😂 7തവണ രാജഗിരി ഹോസ്പിറ്റലിൽ പോയി 20000 രൂപക്ക് മുകളിൽ ചിലവായി. ഈ നീണ്ട യാത്രക്കു എന്നെ സഹായിച്ച QVC ക്കു നന്ദി😡 ഇപ്പോ അവർക്കു മനസിലായി എന്റെ കയ്യിൽ 10രൂപ പോലും ഇല്ല എന്ന് അതുകൊണ്ട് മെഡിക്കൽ പാസ്സായി😱🙏 ഖത്തർ വരെ വെറുത്തുപോയ നിമിഷങ്ങൾ🙏🙏🙏
@raheenamukthar7868
@raheenamukthar7868 2 жыл бұрын
My broh 2 times
@aljasheer6765
@aljasheer6765 2 жыл бұрын
Bro Njan 3 tavana avasanam prathikarikkaan tudangiyappo vem redy aaki
@shanabaiz6321
@shanabaiz6321 2 жыл бұрын
Result etra days edthu bro?? Nk two months aaytm results vanntlla
@ejazahammed5911
@ejazahammed5911 2 жыл бұрын
@@shanabaiz6321 njn ipo qataril ethi. Vere kuzhapam onnum illenkil 1 week kond result varum
@easycommercehub
@easycommercehub 2 жыл бұрын
@@ejazahammed5911 please share your number pls
@sayedmohammedbahassan3231
@sayedmohammedbahassan3231 Жыл бұрын
വലിയ ചൂഷണം മാണ് ജനങ്ങളോട് ഇവർ കാണിക്കുന്നത്
@Aymin_official
@Aymin_official Жыл бұрын
Plzzz ippzhm angne issue ind please make a decision
@thahamunavar5509
@thahamunavar5509 2 жыл бұрын
Kwt ഇങ്ങിനെ ഉണ്ടായിരുന്നു ആദ്യം... Kwt gvt പിടിച്ചതോടെ എല്ലാം കുറച്ചു ആയി
@blessbinmk8898
@blessbinmk8898 Жыл бұрын
Ippozhathe sthithi entha??
@shibin-em5ek
@shibin-em5ek 2 жыл бұрын
എനിക്കും അനുഭവം...
@ilovemyindia2401
@ilovemyindia2401 2 жыл бұрын
Police must be close this 420 office immediately 😠😠😠
@noonusmp2042
@noonusmp2042 2 жыл бұрын
ഇത് അനുഭവിച്ചത് ആണ്‌. ഇവിടെ ഉള്ള എല്ലാ ഉദ്യോഗസ്ഥരേയും മാറ്റണം..
@easycommercehub
@easycommercehub 2 жыл бұрын
Bro please share your number
@ashlybinoy8560
@ashlybinoy8560 2 ай бұрын
ഞാൻ ക്യൂബിസി മെഡിക്കൽ പോയപ്പോൾ എനിക്ക് രണ്ടാമത് വിസിറ്റ് ചെയ്യേണ്ട വന്നു ലൂർദ് ഹോസ്പിറ്റലിൽ പോയി എക്കോ അടിപ്പിച്ചു ഇ സി ജി എടുപ്പിച്ചു സ്കാൻ ചെയ്തു അതിലൊന്നും വലിയ പ്രശ്നങ്ങളൊന്നുമില്ല പക്ഷേ മെഡിക്കൽ അൺഫിറ്റ് ആക്കി എനിക്ക് മെഡിക്കൽ വേണ്ടി 10000 രൂപയോളം ചെലവ് വന്നു
@shafeekbinayoob5454
@shafeekbinayoob5454 Ай бұрын
10k aayo entel naale povaan paranju aa hospitalilekk vilichu choichappol 2k ullennu paranju. Echo ecg edukkaan
@fazilmailadi4639
@fazilmailadi4639 2 жыл бұрын
Namuke ethre anubavam undayittund
@arshoots..6652
@arshoots..6652 2 жыл бұрын
,ഇവിടെ പോയാൽ നമ്മുടെ കാര്യം പോക്കാണ്..
@Varietyvideos800
@Varietyvideos800 6 ай бұрын
Sir kuwat amca medikkalilum ithu thaneyan eranakulam thirur kozhikkod manchri
@Varietyvideos800
@Varietyvideos800 6 ай бұрын
Ithinnum oru parihara venam
@mohammedajmal1650
@mohammedajmal1650 2 жыл бұрын
True
@DriversFansClub
@DriversFansClub 2 жыл бұрын
നന്നായി അടിപൊളി
@abduabdukp3142
@abduabdukp3142 2 жыл бұрын
രണ്ട് തവണ അനുഭവം
@sabithct2873
@sabithct2873 2 жыл бұрын
Sathym ann
@muhammadadiladil3639
@muhammadadiladil3639 2 жыл бұрын
Anneyum aver porth labil ayachu rs 60 rup yulla testin aver annod madichath 2300rupa anu.
@siyaskarim7082
@siyaskarim7082 2 жыл бұрын
Anubavichathaanu 3,4 thavana poyitaanu visa aprove aakiyath full udayipaanu agency. Qatar ee niyamam eduthu kalayanam qvc thanne udayipaanu adhyamonum ingane undaarnilla.. Ivar orore kaaranangal parnju veendum varuthikaanu ingane medical onnum undaarnilla qatar gov kannadakkunnu
@raheesanajmalraheesanajmal9235
@raheesanajmalraheesanajmal9235 2 жыл бұрын
Sathiyam
@qtr9999
@qtr9999 2 жыл бұрын
Njan 4 vattam poyitaan ready Aaye 15000 chilavaan
@sanchari2521
@sanchari2521 2 жыл бұрын
Ente ponno chennai onnum povalle avideyum ithanne anubavam guru
@safeershasha2031
@safeershasha2031 2 жыл бұрын
ചെന്നൈ ആണ് ബെറ്റർ,,,
@arunkrishna149
@arunkrishna149 2 жыл бұрын
I did it from chennai
@SajidMAli-nc9rg
@SajidMAli-nc9rg 2 жыл бұрын
van thattippaanu avdee
@jamshijamsheer618
@jamshijamsheer618 2 жыл бұрын
ശശി കല പാസ്സ്പോർട്ടിന്റെ കാര്യം പറഞ്ഞില്ലേ, അത് പോലെ വിസയുടെ കാര്യവും പറഞ്ഞിട്ടുണ്ടാകും ആർക്കും കൊടുക്കണ്ട എന്ന്, ദുർഗദാസിന്റെ ജോബ് പോയില്ലേ ഖത്തറിൽ ഉള്ള, അത് കൊണ്ടായിരിക്കും.
@smcharitymission517
@smcharitymission517 2 жыл бұрын
പെട്ടന്ന് മെഡിക്കൽ ലഭിക്കുവാൻ 2500/= കെട്ടണം
@sajadabdulsalam9487
@sajadabdulsalam9487 Жыл бұрын
Aarkka kodukkende plz re ply
@abdulkadermaidakkar8963
@abdulkadermaidakkar8963 2 жыл бұрын
Please make campaign to nobody Use these centre, Ellavarum chennaiyil povigha, business kurayumbol trackil varum, God bless you all,
@aljasheer6765
@aljasheer6765 2 жыл бұрын
Anubavam und private hospital liek test n ayakkum 5000 , 2500 ellam aaan purame hospital charge cheyunne
@SajidMAli-nc9rg
@SajidMAli-nc9rg 2 жыл бұрын
njnn 3 pravashyam poyi madangiya aalaanu
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc Жыл бұрын
Full ഉടായിപ്പു ആണ്. കഴിവതും കൊച്ചിയിൽ പോകരുത് അനുഭവം കൊണ്ട് പറയുന്നതാണ്
@yoonusomer7814
@yoonusomer7814 Жыл бұрын
Ippozum ee prashnam undo ?
@ajmalhakkeem4558
@ajmalhakkeem4558 Жыл бұрын
​@@yoonusomer7814are you fit ? Then no problem. They were very well behaved
@ashfalpaachi2780
@ashfalpaachi2780 2 жыл бұрын
2500 kittiyal happy akum
@rajannairnair3600
@rajannairnair3600 2 жыл бұрын
Commission
@പഞ്ചാരക്കുന്ന്
@പഞ്ചാരക്കുന്ന് 2 жыл бұрын
അൽ ജസീറയിൽ അറിയിക്ക്
@zubairzubair3519
@zubairzubair3519 2 жыл бұрын
Norlka pirich viduka athanu nalladh
@shamseeramahamood127
@shamseeramahamood127 2 жыл бұрын
എനിക്കും medical pass ആവുന്നില്ല ശ്വാസകോശത്തിൻ്റെ അടിയിൽ ഒരുകലാ
@Aymin_official
@Aymin_official Жыл бұрын
Kittyo ennitt
@shamseeramahamood127
@shamseeramahamood127 Жыл бұрын
No
@Aymin_official
@Aymin_official Жыл бұрын
@@shamseeramahamood127 pinne nth chythu
@Aymin_official
@Aymin_official Жыл бұрын
@@shamseeramahamood127 aaa mark nthan paranjo
@kailasnathpr7274
@kailasnathpr7274 Жыл бұрын
Vere centeril poi nokkiyille
@ajmalhakkeem4558
@ajmalhakkeem4558 Жыл бұрын
are you fit ? Then no problem. They were very well behaved
@rockerzzization
@rockerzzization 2 жыл бұрын
Full udayip
@ashfalpaachi2780
@ashfalpaachi2780 2 жыл бұрын
ബൂലോക തട്ടിപ്പ് better go Chennai
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
QVC| Qatar visa center |  medical test | Qatar medical | Gulf medical |Chennai| tamil|
12:59