കെ.എസ്.ആര്‍.ടിസിയെ ലാഭത്തിലാക്കാമെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ I KSRTC

  Рет қаралды 205,982

Marunadan Exclusive

Marunadan Exclusive

Жыл бұрын

ഞങ്ങടെ കയ്യിലോട്ട് താ... ലാഭം എങ്ങനെ വരുമെന്ന് കാണിച്ചു തരാം
#ksrtc #privatebus #kerala

Пікірлер: 568
@venue3169
@venue3169 Жыл бұрын
KSRTC യുടെ തോൽവി = യൂണിയൻ. ഒരു കൊല്ലത്തേക് യൂണിയൻ നിരോധിച്ചാൽ KSRTC 101% രക്ഷപെടും !!!!! അവശ്യ കാര്യങ്ങളിൽ യൂണിയന്റെ അനാവശ്യ ഇടപെടൽ നിറുത്തലാക്കുക... സീനിയർസിനു VRS നടപ്പിലാക്കുക !!!
@shynijohns6252
@shynijohns6252 Жыл бұрын
True
@darkknightrises1522
@darkknightrises1522 Жыл бұрын
KSRTC ക്ക് തൊഴിലാളികൾ വളരെ കൂടുതൽ ആണ്. ഈ വണ്ടി ഓടി കിട്ടുന്ന കാശിനു വേണം ഓഫീസ് സ്റ്റാഫ് നും ശബളം കൊടുക്കാനും സര്ക്കാര് പറഞ്ഞിട്ട് ഉള്ള റിസർവേഷൻ കൊടുക്കാനും. പിന്നെ എംഎൽഎ മരുടെ ഇഷ്ടത്തിനനുസരിച്ച് ആളില്ലാത്ത റുടിൽ പോലും വണ്ടി ഓടിക്കണം.
@seemagk6345
@seemagk6345 Жыл бұрын
Curect 👍
@venue3169
@venue3169 Жыл бұрын
@@darkknightrises1522 സീനിയർസിനു വോളന്ററി റിട്ടയേർമെന്റ് കൊടുക്കണം. ആവശ്യുള്ളവർ VRS എടുത്തോളും. അങ്ങനെ സ്റ്റാഫിനെ കുറക്കാം. എന്നിട്ട് ഷെഡ്യൂളിൽ "മുഴുവൻ " മാറ്റം വരുത്തണം !!! പ്രശ്നവാദികളെ പിരിച്ചു വിടുക !!!
@Raj-rt9mu
@Raj-rt9mu Жыл бұрын
അണ്ണാ രാവിലെ ഒരു 500 ന്റെ 2000 തിന്റെ നോട്ടും എടുത്തു പ്രൈവറ്റ് ൽ കേറി നോക്ക് അപ്പൊ അറിയാം
@sva481
@sva481 Жыл бұрын
പ്രതികരണം എല്ലാം വളരെ നന്നായിരിക്കുന്നു.പ്രൈവറ്റ് ബസ്സുകാർ കാണിക്കുന്ന ആത്മാർത്ഥത അല്പമെങ്കിലും കാണിക്കൂകയായിരുന്നു എങ്കിൽ KSRTC ലാഭത്തിൽ ആക്കാമായിരുന്നു.
@user-ew7ue2fe8c
@user-ew7ue2fe8c Жыл бұрын
അവർക്കെന്ത്??ജോലി എടുത്താലും ഇല്ലേലും അവർക്ക് ശമ്പളം കിട്ടും.അതാണ് സർക്കാർ ഉദ്യോഗം.ഇതിനെയൊക്കെ സ്വകാര്യ വൽക്കരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ....ഇല്ലെങ്കിൽ അത് നോക്കി നടത്തുന്നവർ കുറച്ച് ആത്മാർഥത കാണിച്ചാലും മതി.....കർശന നടപടി എടുക്കണം....
@MrAjithutube
@MrAjithutube Жыл бұрын
Ksrtc ലാഭത്തിൽ അല്ല എന്നു ആരു പറഞ്ഞു ലാഭത്തിൽ ആണ് ഓരോ mla മാറും ksrtcസ്ഥലം പണ്യപ്പെടുത്തി ഓരോന്ന് കെട്ടി പോക്കും അതിനു തോഴിലാളി ഉത്തരവാദി അല്ല
@Jn-rk1gh
@Jn-rk1gh Жыл бұрын
@@MrAjithutube pvt aakiyal problem theerum enkil athuvum Nallathu
@nishadmp6219
@nishadmp6219 Жыл бұрын
പിണറായി ചലഞ്ച് ഏറ്റെടുക്കുമോ,,മോദി നോട്ടുനിരോധനം പോലെ ,,പെട്ടെന്ന്,ഒരു,തീരുമാനമെടുക്കാനുള്ള കരുത്തുണ്ടോ,,
@syamdassyamdas3641
@syamdassyamdas3641 Жыл бұрын
ks rt cജീവനക്കാർ ഒര്ദിവസം പണിമുക്കിയാൽ സർക്കാരിന് 6, 7 കോടിയുടെ നഷ്ടക്കണക്ക് പറയും .അതായത് ഒര്ദിവസം 6,7 കോടി കിട്ടും എന്നർത്ഥം. അങ്ങനെ 30 ദിവസം ഒന്ന് കൂട്ടി നോക്കു അപ്പോഴറിയാം ksrtc നഷ്ടത്തിലാണോ ലാഭത്തിലാണോ എന്ന് .
@seljoish
@seljoish Жыл бұрын
IAS. IPS ഉള്ള മാനേജർ ഉണ്ടായിട്ട് നടന്നില്ല ഇവർക്ക് അവസരം കൊടുക്കണം ഇവർ പ്രൂവ് ചെയ്യട്ടെ
@firdousbabu6857
@firdousbabu6857 Жыл бұрын
ച്ചെയും
@indup1342
@indup1342 Жыл бұрын
Ias ips undayiru karyamila...union uladatolamm...aaatu maryadaku kondu povan patila
@anooppm4492
@anooppm4492 Жыл бұрын
പ്രൈവറ്റ് ബസിൽ IAS, IPS മാനേജർ ഇല്ലാ
@vinodkumar-ge1vk
@vinodkumar-ge1vk Жыл бұрын
ഈ നശിച്ച യൂണിയൻ എന്ന് ഇല്ലാതാവുന്നോ അന്നേ കേ എസ് ആർ ടി സി നന്നാവൂ!പ്രൈവറ്റ് ബസ് ഓപ്പറേറ്റെസ്ന് ഒരായിരം ആശംസകൾ
@shajiyohanan8599
@shajiyohanan8599 Жыл бұрын
വളരെ സത്യമാണ്. ഈ അനാവശ്യ യൂണിയൻ ഇടപെടലിനെ നിരോധിക്കണം. തിന്മ്മക്ക് കൂട്ടുനിൽക്കുന്ന യൂണിയൻ അല്ലാവേണ്ടത് നന്മ്മക്കു ഒപ്പമായിരിക്കണം യൂണിയൻ.
@pradeepmk2423
@pradeepmk2423 Жыл бұрын
👍
@varghesethomas7228
@varghesethomas7228 Жыл бұрын
KSRTC യേ മാത്രമല്ല കേരളത്തിലെ ഏത് സർക്കാർ സ്ഥാപനത്തേയും ഓഫീസുകളെയും കാര്യക്ഷമം അല്ലാതെയാക്കി തീർക്കുന്നത് ട്രേഡ് യൂണിയനുകളാണ് .
@vijayank7949
@vijayank7949 Жыл бұрын
KSRTC maathramalla KSEB yum privative cheyanam.
@vinodkumar-ge1vk
@vinodkumar-ge1vk Жыл бұрын
@@varghesethomas7228 👍
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
ജോലി ചെയ്യാതെ ശബളം വാങ്ങുന്നതാണ് തൊഴിലാളികൾക്കും യൂണിയനും ഇഷ്ടം
@rajanpk8297
@rajanpk8297 Жыл бұрын
സൂപ്പർ സൂപ്പർ 100% ശരിയാണ് ആ ജീവനക്കാർ തന്നെയാണ്‌
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
കൈക്കാണിച്ചാൽ, നിർത്തുന്ന വണ്ടിയാണ് KSRTC എന്ന ധാരണ ആദ്യം ജനങ്ങളിൽ വരുത്തുക! രണ്ടാമത്, ജനങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് കൃത്യമായി നിർത്തി കൊടുക്കുക, ഇത് രണ്ടും പാലിക്കാത്ത, KSRTC, എങ്ങനെ രക്ഷപെടും!
@nimalvlogs3608
@nimalvlogs3608 Жыл бұрын
Kochi metro de aduth vach stop ethiyappol thirkindayil ninnu alu irangaan undenu njan vilichu paranju appol avar kettilla bus munnot pathiye edkan noki,Appozhekkum njan chadi irangi,Appo allkar paranjappol nirthi poyi.Race habbit ulla koottara.
@amblieamnile8981
@amblieamnile8981 Жыл бұрын
Trip cancel ചെയ്യാതിരിക്കുക
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
@@amblieamnile8981 കറക്റ്റ്!
@ambily5157
@ambily5157 Жыл бұрын
ഓർഡിനറി , Fast, Super , LSFP അങ്ങനെ പല ബസുകൾ ഉണ്ട്. ജീവനക്കാരോട് അവരുടെ സ്റ്റോപ്കളിൽ മാത്രം നിർത്താനും ആളെ ഇറക്കാനും പറഞ്ഞാൽ മതി. മറിച്ചു Fast കാരോട് ഓർഡിനറി സ്റ്റോപ്പിൽ നിർത്താൻ പറയുമ്പോൾ അവർ നിർത്തില്ല. അതു പൊതു ജനങ്ങൾ കൂടി മനസിലാക്കണം
@nivya3943
@nivya3943 Жыл бұрын
ഡ്രൈവർക്ക് ചിലപ്പോൾ ആഗ്രഹം കാണും പക്ഷേ എന്തൊക്കെ ചെയ്യണമെന്ന് ഇവർക്ക് കൃത്യം നിർദേശം ഉണ്ട്.അതനുസരിച്ചേ ചെയ്യാൻ പറ്റൂ.പ്രൈവറ്റ് ബസിനൊപ്പം മത്സരിച്ചു നിർത്താതെ പോകുന്നതും ഇതിന്റെ ഭാഗമാണ്.
@sreekanthmr5605
@sreekanthmr5605 Жыл бұрын
സർക്കാരിന്റെ മേൽനോട്ടം നല്ലതാണ് പക്ഷേ സർക്കാർ ദയവ്‌ ചെയ്ത് ഒന്നും ഏറ്റെടുത്തു നടത്തരുത്, പൊളിയും ഉറപ്പ്............
@rajagopalank1661
@rajagopalank1661 Жыл бұрын
സർക്കാർ ഇനി എടുക്കേണ്ട തീരുമാനം, ഇനി ഒരു രൂപ പോലും ksrtc ജീവനക്കാർക്ക് ശമ്പളത്തിനായോ മറ്റു ചിലവുകൾക്കോ സർക്കാർ കൊടുക്കരുത്, അവർ ഓടി ഉണ്ടാക്കിയ പണം കൊണ്ട് ശമ്പളം എടുത്തോളാൻ പറയണം പറ്റില്ലെങ്കിൽ വേറെ പണിനോക്കി പോകാൻ പറയണം എന്നിട്ട് ജോലി ചെയ്ത് ലാഭം ഉണ്ടാക്കി തരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഏൽപ്പിക്കണം, ഇനി ലാഭം ഇല്ലെങ്കിലും നഷ്ട്ടം ഉണ്ടാക്കി തരാത്ത ആരെയെങ്കിലും ഏൽപ്പിക്കുക
@ambily5157
@ambily5157 Жыл бұрын
ഞാൻ ഒരു PSC വഴി കേറിയ ksrtc conductor ആണ്.... താങ്കൾ പറഞ്ഞ അഭിപ്രായം തന്നെയാണ് ഓരോ ജീവനക്കാരനുംജീവനക്കാരിക്കും ഉള്ളത്. കാരണം മാസം പണിയെടുത്തു 190 കോടി രൂപക്ക് മുകളിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അങ്ങെനെയുള്ളപ്പോൾ ഞങ്ങൾക്ക് ശമ്പളം തരാൻ ഒരു govt സഹായവും വേണ്ട. എന്നാൽ ഇപ്പൊ നിലവിൽ സംഭവിക്കുന്നത് വേറെയാണ്. മുൻപുള്ള ഓരോ പരിഷ്‌കാരങ്ങൾ കൊണ്ടു വന്ന കടങ്ങൾ വീട്ടുന്നതിനു വേണ്ടി യാണ് പണം ഉപയോഗിക്കുന്നത്. അതായത് priority കടങ്ങൾ വീട്ടുന്നതിനാണ്... ശമ്പളം കൊടുക്കുന്നതിനു അല്ല. മാസം മാസം കൊടുക്കുന്ന പൈസ കടം അടച്ചു കഴിയുമ്പോൾ തീരും. പിന്നെ ശമ്പളം കൊടുക്കാൻ govt ന്റെ അടുത്തു കൈനീട്ടും. ഈ system ആണ് മാറേണ്ടത്. ജീവനക്കാർ പണിയെടുത്തു ഉണ്ടാക്കികൊണ്ടു വരുന്ന പൈസ ശമ്പളവും diesel ഉം spare parts ഉം വാങ്ങുവാൻ ഉപയോഗിക്കുക. കാലാകാലങ്ങൾ ആയി govt വരുത്തി വെച്ച കടം വീട്ടാൻ govt സഹായം ചെയ്യുക. എന്നാൽ ഇപ്പോൾ മാത്രമല്ല എപ്പോഴും മന്തിസഭ അതു ചെയ്യില്ല. പകരം ജീവനക്കാർ പണിയെടുക്കില്ല എന്നു പറഞ്ഞ് അവർ തടിതപ്പും. കാരണം അതൊരു രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി ചെയ്യുന്ന തന്ത്രം ആണ് . Pvt ജീവനക്കാർ വന്നാലും ഇതു തന്നെ യായിരിക്കും നടക്കാൻ പോകുന്നത്. (k swift ഇൽ ജോലി ചെയ്യുന്നവരോട് ചോദിക്കുക).
@Jn-rk1gh
@Jn-rk1gh Жыл бұрын
@@ambily5157 innele oru thendi lady Conductor ksrtc l janagalege chetha paranju. Avele enthu cheyanam. Ingene ullevere salary koduthu poojikkeno. Better pvt aakiyal nallathu
@villagebeautywithspicyride4124
@villagebeautywithspicyride4124 Жыл бұрын
ഇവിടെ ന്യായീകരിയ്ക്കും,. 190 കോടിയുടെ കണക്കു പറഞ്ഞല്ലോ ഡീസൽ വെറുതെ കിട്ടുമോ? 190 കോടിയിൽ. കൊട്ടാരക്കര തേങ്കാശി ബസിലും ചിറയാൻകീഴ് ആറ്റിങ്ങൽ ബസിലും ജോലി ചെയ്യുന്ന ആളുകൾ പെരുമാറ്റത്തിൽ സമാധാനത്തിന്റെ നോബൽ സമ്മാനം വാങ്ങിയവർ ആണല്ലോ, 190 cr ഡീസൽ, ടയർ റിസോളിംഗ്, ഓയിൽ ചേഞ്ച്‌, സാലറി, പെൻഷൻ, ബസ്റ്റാന്റ് & ഷോപ്പിംഗ് കോംപ്ലസ് ലോൺ അടവ് എത്ര ബാക്കി ഉണ്ടാവും? ഒരു പ്രൈവറ്റിന്റെ മുൻപിലും പുറകിലും 5 ksrtc ഒന്നിച്ചു ഓടിച്ചാൽ ലാഭം ഉണ്ടാകുമോ? രാവിലെ ഫസ്റ്റ് ട്രിപ്പ്‌ തന്നെ ആരെയെങ്കിലും ഉരസി ട്രിപ്പ്‌ കട്ടാക്കി സൊറ പറഞ്ഞു ഇരുന്നാലും ശമ്പളം അകൗണ്ടിൽ വരും മുൻപോട്ട് ഉണ്ടാവില്ല എന്നെ ഉള്ളൂ
@muhammadnavas1334
@muhammadnavas1334 Жыл бұрын
അത് തന്നെയാ ഞങ്ങളും പറയണേ.... ഞങ്ങ പണി എടുത്ത കാശിനു മതീന്ന്
@rajagopalank1661
@rajagopalank1661 Жыл бұрын
@@muhammadnavas1334 അതിന് നിങ്ങളൊക്കെ പണിയെടുക്കുന്നുണ്ടോ ഇത്രയും അഹങ്കാരികളായ വേറൊരു ജീവനക്കാരും എവിടെയും ഉണ്ടാവില്ല
@tipper_rider2.097
@tipper_rider2.097 Жыл бұрын
Ksrtc ഞങ്ങൾ നന്നാക്കാം എന്ന് പറഞ്ഞ ചേട്ടൻമാർക്ക് ആണ് ഒരു കയ്യടി കൊടുക്കേണ്ടത്... അവർ ആണ് തികച്ചും ജോലിയോട് ആക് മാർത്ഥത കാണിക്കുന്നത്..
@midhunraj8178
@midhunraj8178 Жыл бұрын
ഈ ആത്മാർത്ഥ മുതലാളിയോട് കാണിക്കു, എങ്കിൽ അയാൾ ചാർജ് കൂട്ടണം എന്ന് പറഞ്ഞു കരയുമായിരുന്നോ
@peringeth3549
@peringeth3549 Жыл бұрын
Private bus ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്നതും വലിയ വ്യത്യാസമൊന്നുമില്ല .....
@nivya3943
@nivya3943 Жыл бұрын
ആയിരിക്കും പക്ഷേ അതൊരു അഞ്ചോ പത്തോ ശതമാനം മാത്രം
@lovelyreji1982
@lovelyreji1982 Жыл бұрын
ഞങ്ങൾ തമിഴ് നാട്ടിലാണ് കഴിഞ്ഞദിവസം നാട്ടിൽ വന്നപ്പോൾ പ്രൈവറ്റ്ബസിലെ ജീവനക്കാർ പൊതുജന ങ്ങളോട് ഇടപെടുന്നത് കണ്ടു സൂപ്പർ
@sreejadas2487
@sreejadas2487 Жыл бұрын
എത്രയോ കാലം KSRTC ബസിന്റെ പിറകെ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ടുണ്ട്.. നേരെ ബസ്റ്റോപ്പിൽ നിർത്തില്ല.. അങ്ങനെ തന്നെ.. സ്വന്തമായി വാഹനം വാങ്ങി തുടങ്ങിയത്.. Govt ആയതുകൊണ്ട് ഇങ്ങനെ നശിച്ചുപോയി.. ഇവർ പറയുന്നത് എത്ര സത്യമാണ്
@ajithkarthika3317
@ajithkarthika3317 Жыл бұрын
KSRTC യിലെ യൂണിയൻ നേതാക്കൾ കണ്ണ് തുറന്നു കാണണം.... അതുപോലെ മൊട പിടിച്ച കണ്ടക്ടറും , ഡ്രൈവറും....
@deepakkvarghese1802
@deepakkvarghese1802 Жыл бұрын
6 - 8 കൊല്ലം മുമ്പ് KSRTC ജീവനക്കാർ റോഡിന്റെ നടുക്ക് നിന്ന് സാധാരണക്കാരൻ കൈ കാണിച്ചാൽ പോലും ഇത് സർക്കാർ ജോലിയലെ ഞാനെന്തിനാ നിറുത്തി ആളെ എടുക്കുനെ എനിക്ക് സർക്കാർ ശംബളവും പെൻഷനും ഇലെ എന്ന് ചിന്തിച്ചു അതിന്റെ ഫലം ഇപ്പം അനുഭവിക്കുന്നു
@sobhalekshmi.s6933
@sobhalekshmi.s6933 Жыл бұрын
Sarkkar joli kittathathinte asooya anu ellathinum
@alexanderthomas4811
@alexanderthomas4811 Жыл бұрын
💯👌👌👌
@satheeshsatheesh6654
@satheeshsatheesh6654 Жыл бұрын
എല്ലാ വാഹനങ്ങളും റൂട്ട് സഹിതം ലീസിന് കൊടുക്കുക എന്നാൽ ലാഭത്തിലാവും കടവും വീട്ടാം
@huzz9836
@huzz9836 Жыл бұрын
ഈ അവസരത്തിൽ ഞാൻ ksrtc യിൽ ആദ്യമായും അവസാനമായും കയറിയ ത് ഓർക്കുന്നു😂. ഡിഗ്രി xam ന്റെ അന്ന് late aayi... Bus wait ചെയ്യായിരുന്നു... ആദ്യം വന്നത് ksrtc... ഒന്നും നോകീല.. ചാടി കയറി... കണ്ടക്ടർ എന്റെ അടുത്തു cash വാങ്ങാൻ വന്നീല.പിന്നെ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോ ഞാൻ cash കൊട്ത്ത് ഇവിടെ ഇറങ്ങണം എന്ന് പറഞ്ഞു... ഇവിടെ stop ഇല്ലെന്നും ഇനി കുറച്ചു കഴിഞ്ഞേ നിർത്തൂ എന്നും പറഞ്ഞു... 🤕 ഞാൻ മൂപ്പരെ കാലു പിടിച്ചു. ഒന്ന് നിറുത്തനെ ഞാൻ ഇനി കേറില്ല എന്നും പറഞ്ഞു... അവസാനം 3 stop അപ്പുറം കൊണ്ട് പോയി നിർത്തി. വീണ്ടും ഞാൻ തിരിച്ച് നടന്നു..അങ്ങനെ double late.ഞാൻ എത്തിയപ്പോയെക്കും xam അരമണിക്കൂർ പിന്നിട്ടിരുന്നു 😃പിന്നീടൊരിക്കലും ksrtc യിൽ കേറീട്ടില്ല.. ശുഭം 😆
@beena2266
@beena2266 Жыл бұрын
നല്ല അഭിപ്രായങ്ങൾ... എപ്പോഴും ആശ്രയിക്കാൻ പറ്റുന്നത് private Bus തന്നയാണ്. യാത്രക്കാരോട് മാന്യമായി സഹകരിക്കുന്ന ജീവനക്കാർ ആണ് 95% പേരും .. നല്ല വിദ്യാഭ്യാസമുള്ള എത്രയോ ചെറുപ്പക്കാർ ഇപ്പോൾ ഈ മേഖലയിൽ പണി ചെയ്യുന്നുണ്ട്. സ്ത്രീകളും ഉണ്ട് ഇപ്പോൾ..
@sharafukp867
@sharafukp867 Жыл бұрын
സർക്കാരിന്റെ എല്ലാ മേഖലകളും ഇങ്ങനെ KWA KSEB KSRTC വലിയ ശമ്പളവും അലവൺസും ബോണസും കൂടിയ ശമ്പളം ശമ്പളം മാക്സിമം 40000 ആക്കുക
@adukkala3898
@adukkala3898 Жыл бұрын
kseb bonus ella ennanu kettiyon parayunnath...shariyanoo🤔
@varghesethomas7228
@varghesethomas7228 Жыл бұрын
അതുതന്നെ. മിച്ചം വരുന്ന പണം ഉപയോഗിച്ച് വരുമാനം ഇല്ലാത്ത വയോധികർക്ക് പതിനായിരം രൂപയെങ്കിലും മാസത്തിൽ വരുമാനം ഉറപ്പാക്കുകയും ചെയ്യുക
@vineeshvineesh2516
@vineeshvineesh2516 Жыл бұрын
Valarae seriyaanu bro ee 3 vaellanakal aanu ee naadinta saapam
@maabdhurahman8512
@maabdhurahman8512 Жыл бұрын
കെഎസ്ആർടിസിയിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ബസ്സിനകത്ത് ആള് കയറണമെന്ന് ഒരു നിർബന്ധവുമില്ല അതാണ് കെഎസ്ആർടിസി രക്ഷപ്പെടാത്തതിന്റെ കാരണം
@alfiyanoufalnoufal2046
@alfiyanoufalnoufal2046 Жыл бұрын
Correct
@jincykwt325
@jincykwt325 Жыл бұрын
ഞാൻ ഈ ഇടയ്ക്ക് മൂവാറ്റുപുഴ എന്ന് തൃശ്ശൂർ വരെ ഒരു യാത്ര പോയി കെഎസ്ആർടിസി ബസ്സിലായിരുന്നു കയറിയത് ഞാൻ എന്റെ കൈയിൽ രണ്ട് ലഗേജും ഉണ്ടായിരുന്നു അവരത് ഫ്രണ്ടിൽ വെക്കാൻ സമ്മതിക്കില്ല ഒന്നു പറയൂ ഒന്നും ചെയ്തില്ല ഒരു വിധം തൃശ്ശൂർ വരെ ഞാൻ എത്തിപ്പെട്ടു ആ ഡ്രൈവറെ മുഖം കണ്ടാൽ കണ്ടക്ടർ മുഖം കണ്ടാൽ നമുക്ക് പേടിയാണ് അവരോട് ചോദിക്കാൻ ഇത് എത്ര മണിക്ക് തൃശൂർ എത്തും. എനിക്ക് മണ്ണാർക്കാട് പാലാ പാലക്കാട് മണ്ണാർക്കാട് ചോദിക്കാൻ പേടി കാരണം അവര് നമ്മളെ മൈൻഡ് ചെയ്യുന്നില്ല ടിക്കറ്റ് വാങ്ങുക അവര് എന്തോ ആർക്കും വേണ്ടി ജോലി ചെയ്യുന്ന പോലെ അവര് ഇതാക്കി തൃശ്ശൂർ ഇറങ്ങിയിട്ട് ഞാനൊരു പ്രൈവറ്റ് ബസ്സിലാണ് പിന്നീട് മണ്ണാർക്കാടിന് കേറുന്നത് ഞാൻ കേറിയപ്പോൾ അവര് പറഞ്ഞു പ്രൈവറ്റ് ബസ്സുകാരി പറഞ്ഞു മാഡം ഇതിൻറെ മുമ്പില്‍ കൊണ്ടുവന്ന ഈ പെട്ടി വെച്ചോ ബാഗും വെച്ചോ എന്ന് പറഞ്ഞു. ആ കണ്ടക്ടർ തന്നെ എന്നോട് അത് വാങ്ങി അവരെ മുമ്പിൽ ഉള്ള കുട്ടിയുടെ പുറത്തുവച്ചു എനിക്ക് അവിടെ സീറ്റും കിട്ടി. ഞാൻ കുറച്ചു ടയേർഡ് ആയതുകൊണ്ട് അവരെന്നോട് ചോദിച്ചു ലോങ്ങ് യാത്രയാണെന്ന് പറഞ്ഞപ്പോ അവരെന്നെ നല്ല രീതിയിൽ പ്രൈവറ്റ് ബസ്സുകാരൻ സംസാരിച്ചു എന്നെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ഇറക്കിയിട്ട് അടുത്ത ബസ് കേറ്റുന്നടം വരെ അവരെന്നെ ശ്രദ്ധിച്ചു എന്നെ കേറ്റി വിട്ടിട്ടാണ് ബസ് പോയത് അതാണ് പ്രൈവറ്റ് ബസ്സും കെഎസ്ആർടിസി ബസും തമ്മിലുള്ള വ്യത്യാസം
@gopakumarg1100
@gopakumarg1100 Жыл бұрын
KSRTC ജനങ്ങൾക്കൊപ്പം ചേർന്ന് നിന്നതാണ് കാര്യങ്ങൾ കടകം മറിയുമ്പോൾ എന്തായാലും ശരി ഇതൊരു അവസരമാണ് 😄😄❤️👍
@chandranag5626
@chandranag5626 Жыл бұрын
കേരളം നനാകണമെങ്കിൽ ഒരു രാഷ്ട്രീയ നേതിവിനെ ഉടയതമ്ബുരാൻ മുകളിലേക്ക് വിളിക്കണം. 😭
@SureshKumar-vw6kc
@SureshKumar-vw6kc Жыл бұрын
വേറെ ഒരുത്തനെ വിളിച്ചാൽ രാജ്യം മൊത്തം നന്നാവില്ലേ
@nniyas41
@nniyas41 Жыл бұрын
ലെ പിണു :.. ഇത് എന്നെ ഉദ്ദേശിച്ചു മാത്രമാണ്
@user-ht2he8wn5v
@user-ht2he8wn5v Жыл бұрын
സ്റ്റോപ്പിൽ നിർത്തുകേല, അനാവശ്യ സർവീസ്,അനാവശ്യമായ അനുകൂല്യങ്ങൾ, പ്രൈവറ്റ് കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥർ,പണിയെടുത്താലും ഇല്ലേലും പൈസക്കിട്ടും എന്ന മനോഭാവം ഇതൊക്കെയാണ് എനിക്ക് തോന്നിയത്.
@sudharsanan9437
@sudharsanan9437 Жыл бұрын
നമസ്കാരം 🙏 സൂപ്പര്‍ താരം ⭐ നന്ദി നമസ്കാരം 🙏 🙏 🙏
@vipinak8527
@vipinak8527 Жыл бұрын
സ്കൂളിൽ പോകുന്ന കുട്ടികളെ 1 രൂപക്കും 2 രൂപക്കും കൊണ്ട് പോകുന്നില്ലേ നമ്മുടെ privet bus 👍
@alexanderthomas4811
@alexanderthomas4811 Жыл бұрын
👍💯
@vijayanpk7484
@vijayanpk7484 Жыл бұрын
12മണിക്കൂർ ഡ്യൂട്ടിയിലൊന്നും കാര്യമില്ല ഡ്രൈവർ കണ്ടക്ടർ വിഭാഗങ്ങളോടുള്ള മേലുദ്യോഗസ്ഥരുടെ മനോഭാവം മാറണം വെയിറ്റ് ചെയ്തു ആളെ കയറ്റാനുള്ള ടൈം ലഭിക്കണം ഷെഡ്യുള് കൃത്യമായി അയക്കണം അങ്ങിനെ പലതുമുണ്ട്
@sabuvarghes6300
@sabuvarghes6300 Жыл бұрын
ഒരുമാസംപോയിട്ട് ഒരുദിവസത്തേക്ക് തരാൻ യൂണിയൻകാർസമ്മിക്കില്ല.അങ്ങനെവന്നാൽ അദ്ധ്വാനിക്കാതെ തിന്നാൻപറ്റില്ലല്ലോ🙃🙃
@thomasmathai4676
@thomasmathai4676 Жыл бұрын
👍
@suresht8109
@suresht8109 Жыл бұрын
That's 👌
@santhosh-js4dt
@santhosh-js4dt Жыл бұрын
യാത്രക്ക് നല്ല സുഖം ആണ് പ്രൈവറ്റ് ബസ് എന്നോ..? പരമാവധി ആളെ കയറ്റി നിർത്താൻ രണ്ട് സീറ്റ് ഒന്നര സീറ്റ് ആക്കി രണ്ട് ആളെ കൂട്ടിൽ അടച്ച പോലെ ഇരുത്തി കൊണ്ടുപോകുന്ന ടീംസ് ആണ്..
@nivya3943
@nivya3943 Жыл бұрын
പുതിയ ബസിലൊന്നും കയറിയിട്ടില്ലേ.സാധാരണ വണ്ണമുള്ള രണ്ടു പേർക്ക് സുഖമായി ഇരിക്കാം.നല്ല വൃത്തിയുമുണ്ട്
@jashwinkichu2792
@jashwinkichu2792 Жыл бұрын
Sir puthiya busil kayri noku
@shibumc2124
@shibumc2124 Жыл бұрын
അതാണ് ചേട്ടൻ പറഞ്ഞതാണ് ശെരി ഒറ്റമാസം തന്നാൽ മതി കളഷൻ എങ്ങനെ എന്ന് കാണിച്ചു കൊടുക്കാം
@premapj5551
@premapj5551 Жыл бұрын
യൂണിയൻ ആണു എല്ലാറ്റിനും കാരണം sure
@deckardshawoffical
@deckardshawoffical Жыл бұрын
എന്നെ കേരളത്തിന്റെ ഗതാഗത മന്ത്രി ആക്കു ഞാൻ ശെരിയാക്കാം. 🙏sure ♥️
@arunraja.r3186
@arunraja.r3186 Жыл бұрын
🥰
@rachelhormis3377
@rachelhormis3377 Жыл бұрын
ആലോചനയിലുണ്ട്
@dilipkumar1905
@dilipkumar1905 Жыл бұрын
നാളെ സത്യ പ്രതിജ്ഞ ക്ക് റെഡി ആയിക്കോ ഞാൻ ഗവർ ണ റേ വിളിച്ചു പറഞ്ഞിട്ടുണ്ട് 😄😄
@shyja7780
@shyja7780 Жыл бұрын
തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ ഞാൻ 😄
@vijayanpk7484
@vijayanpk7484 Жыл бұрын
സുശീൽ ഖന്നാ പരിപാടിയിലൊന്നും ഇതു രക്ഷപെടില്ല ഷെഡ്യൂൽ ടൈം കംപ്ലീറ്റ് മാറണം യാത്രക്കാർ കുറവാണ് കണ്ടാൽ ചില സ്റ്റോപ്പുകളിൻ ബുസ്റ്റസ്നദുകളിലും വെയിറ്റ് ചെയ്തു ആളെ കയറ്റാനുള്ള ടൈം ലഭിക്കണം km/ തികകൻവേണ്ടിയുള്ള ഓട്ടം നിർത്തണം മെയ്ന്റൻസ് കൃതമായി ചെയ്യണം കളക്ഷൻ ബാറ്റ അനുവദിക്കണം അങ്ങിനെ പലതും ചെയ്യാനുണ്ട്
@bijujoseph9289
@bijujoseph9289 Жыл бұрын
ഞാൻ പ്രൈവറ്റ് ബസ്സിലെ യാത്ര ചെയ്യാറുള്ളൂ. അതിന്റെ ഒരു ഫീലിംഗ് വേറെ തന്നെയാണ്. അവരുടെ ഇടപെടൽ 🙏👍🙏👍
@muhammaedsafvansappu9448
@muhammaedsafvansappu9448 Жыл бұрын
100% ശരിയാണ് ksrtc പ്രൈവേറ്റ് ബസ്സ് കൊടുക്കുക 100% വിജയം ആവും തിന്ന ചോറിനു നന്ദി കാണിക്കും പ്രൈവേറ്റ് ബസ്സ് തൊഴിലാളികൾ ❤️❤️💞💞💞
@aparnachandran8990
@aparnachandran8990 Жыл бұрын
ബ്രോ ഞാൻ അഴിച്ചയിൽ 350ksrtc ക്കു കൊടുത്തോണ്ടിരുന്ന ഒരാളാണ് ഇപ്പോൾ ഞാൻ തമിഴ് നാട് ബസ് കൊടുക്കുവാ അവർ എന്നെ. സർ വിളിച്ചു പൊന്നുപോലെ ആണ് കൊണ്ട് പോകുന്നത്
@shivanandapai3780
@shivanandapai3780 Жыл бұрын
Mainly pension and maintenance of staff (no more staff other than drivers and conductor) other than Driver and Conductor.
@shijishiji2582
@shijishiji2582 Жыл бұрын
ഏതു ജോലിയും ആത്മാർത്ഥമായി ചെയ്താൽ വിജയം ഉറപ്പ് ആണ് ജോലിയിൽ ആത്മാർത്ഥത ഇല്ലാത്തവരെ പിരിച്ചു വിടണം നമ്മുടെ കുടുബത്തിന്റെ അന്നം ആണ് ഈ ജോലി എന്ന ചിന്ത ഉണ്ടക്കിൽ ആരോടും മോശമായി പെരുമാറില്ല
@sreelal948
@sreelal948 Жыл бұрын
1 district 1 week study cheythu profit ellatha route driver mathram akki conductora change cheyyth small bus akkuka ... maintenance and purchase accurate akkn ... automobile engineering kazhiynja pillare district base appointment cheyth study cheyyuka
@gopalangopalan4813
@gopalangopalan4813 Жыл бұрын
അയ്യോ ചേട്ടാ അങ്ങനെപറയല്ലേ ഞങ്ങൾക്ക് കിട്ടുന്ന കോടികൾ നഷ്ടപ്പടും.
@koshyabraham5442
@koshyabraham5442 Жыл бұрын
carect very good
@abdulsalamsalam2589
@abdulsalamsalam2589 Жыл бұрын
ഏറ്റവും നല്ല സർവീസ് എന്ന് പറയുന്നത് ഫ്രൈവറ്റ് ബസ് ആണ്. പെട്ടന്ന് ഒന് നിർത്താൻ പറഞ്ഞാൽ അവര് നിർത്തി തരും KSRTC യിലെ ഡ്രൈവർ റിനോട് പറഞ്ഞാൽ തിരിഞ്ഞ് നോക്കില്ല.
@kumarpullamala8121
@kumarpullamala8121 Жыл бұрын
ആ ചേട്ടൻ പറഞ്ഞത് ശരിയാണ് ഒരേ സമയം മൂന്നു വണ്ടിയാണ് ഒരേ സ്ഥലത്തേക്ക് പോകുന്നു
@Laljoh
@Laljoh Жыл бұрын
അടിപൊളി...
@gurusplacesandevents813
@gurusplacesandevents813 Жыл бұрын
Union ജീവനക്കാരാണ് ksrtc യെ കുളം തോണ്ടുന്നത്....! വർഷം തോറും പുതിയ വണ്ടികൾ വാങ്ങുന്നത് എന്തിനാണ്...?? കമ്മിഷൻ ലഭിക്കുന്നത്തിന് വേണ്ടിയോ..? Ksrtc ബസ് ലീസ് ന് കൊടുക്കുക..?
@daisycyriac5616
@daisycyriac5616 Жыл бұрын
KSRTC നന്നാകാതത്തിന് കാരണം ഒന്ന് ഓടിയാലും ഇല്ലെങ്കിലും അവർക്കു ശമ്പളം കിട്ടും. പിന്നെ അവർ കാണിക്കുന്ന അഹങ്കാരം, അഴിമതി, സമയം ഇല്ലാതെ തോന്നുമ്പോൾ കാലിയായി വണ്ടി ഓടുന്നത് കാണാം തൃപ്പൂണിത്തുറ --കാക്കനാട്, തൃപ്പൂണിത്തു റ ---ആലുവ റൂട്ടിൽ ഓടുന്ന ബസ് നോക്കുക. കാലിയായി ഓടണം എങ്കിലും പെട്രോൾ /ഡീസൽ വേണമല്ലോ. അതിനു ചെലവ് govt ഈ നികുതി പണത്തിൽ നിന്നല്ലേ. KSRTC ഒരിക്കലും സ്റ്റോപ്പിൽ നിർത്തില്ല ആളെകേറ്റില്ലപിന്നെ എന്തിനാണ് ഇവർ ഓടുന്നത്. നാഥൻ ഇല്ലാ കളരി ആണ് KSRTC. ആദ്യം യൂണിയൻ നിർത്തലാക്കുക. പിന്നെ ജീവനക്കാർക്ക് അവരുടെ ജോലിയുടെ മികവാനുസരിച്ചു ശമ്പളം നൽകുക. പെട്രോൾ മോഷണം നിർത്തുക. Ksrtc രക്ഷപെടും
@sajeevmbege53mb26
@sajeevmbege53mb26 Жыл бұрын
അഭിവാദ്യങ്ങൾ
@Onlineontime472
@Onlineontime472 Жыл бұрын
ഒട്ടുമിക്ക ksrtc driver മാരും സ്വാന്തമായി private bus owners ആണ്... പക്ഷെ വണ്ടി അവരുടെ wifinteയോ മറ്റുപലരുടെയും പേരിൽ ആണ് Rc.. Collection എടുക്കാൻ ആൾ വരും
@prasanthpariyathara2646
@prasanthpariyathara2646 Жыл бұрын
സൂപ്പർ ❤️
@yakoobshake9277
@yakoobshake9277 Жыл бұрын
private bus big salute aa dailog adipoli ethilum nalla marupadi sompnagall mathram
@akhilash7538
@akhilash7538 Жыл бұрын
Polich😍😍😍
@mechanicals411
@mechanicals411 Жыл бұрын
👍
@knowledgeispower7952
@knowledgeispower7952 Жыл бұрын
Correct
@shaifurdeenshaifu4997
@shaifurdeenshaifu4997 Жыл бұрын
Private bus has very speed say to go slow very very bad
@royalroyal9025
@royalroyal9025 Жыл бұрын
Very good
@dhijithpottu3135
@dhijithpottu3135 Жыл бұрын
ഒരു അവസരം കൊടുക്കണം ❤️
@aseesasi9668
@aseesasi9668 Жыл бұрын
ഡ്രൈവറും കണ്ടക്ടറും ഡയലികളക്ഷൻഅടിസ്ഥാനത്തിൽ ഓരോബസ്സും ഏറ്റടുക്കണം അപ്പോഴാണ് ചെയ്യുന്നജോലിക്ക് ആത്മാർത്ഥത ഉണ്ടാവുകയുള്ളൂ ഇപ്പോഴത്തെഅവസ്ഥ കളക്ഷൻ ഉണ്ടങ്കിലും ഇല്ലങ്കിലും ശമ്പളം ഉറപ്പാണ് ഈ പോക്കുപോയാൽ ഇനിയും കൂപ്പുകൂത്തും
@rajeevv4976
@rajeevv4976 Жыл бұрын
Polichuuu
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 Жыл бұрын
So the best way is to private all dependent to increase the output
@pradeepkumarvijayan2936
@pradeepkumarvijayan2936 Жыл бұрын
Good
@prakashmathew3668
@prakashmathew3668 Жыл бұрын
സർക്കാരിന്റെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്ന് Ks RTC യേ ഒഴിവാക്കുക ജീവനക്കാരുടെ സഹകരണ സംഘത്തിനേ ഏൽപ്പിക്കുക
@arunvarghese6469
@arunvarghese6469 Жыл бұрын
എറിയാൻ അറിയാവുന്നവന് കോല് കൊടുക്കൂല്ലല്ലോ ❤❤❤❤❤❤❤❤❤❤❤ KSRTC കാട്ടിലെ തടി തേവരുടെ ആന വലിയൊ വലി ❤❤❤❤
@rintk2761
@rintk2761 Жыл бұрын
ആയുധങ്ങളുമായ് ആക്രമിക്കുന്ന ലിമിറ്റഡ് കാരുമുണ്ട്
@sajic6210
@sajic6210 Жыл бұрын
പണ്ട് ജയ് ലളിത ചെയ്‍തത് പോലെ ജീവനക്കാർ പണി മുടക്കിയപ്പോൾ അവർ പറഞ്ഞതാണ് ബസ് എവിടെ കിടക്കുന്നു അവിടെ നിന്നു വണ്ടി എടുത്ത് ഡിപ്പോയിൽ കൊണ്ടു വന്നാല് അവർ നാളേതൊട്ടു നിങ്ങൾ വണ്ടി ഓടിച്ചോളൂ എന്നു അത് പോലെ ആയാൽ ചിലപ്പോൾ നന്നാവും
@abheen3808
@abheen3808 Жыл бұрын
Enthonna ee paraynne
@thomaskuttythomaskutty1268
@thomaskuttythomaskutty1268 Жыл бұрын
It's right my bro
@gandhandash9011
@gandhandash9011 10 ай бұрын
Super 👍👍
@jalajaprabhu7550
@jalajaprabhu7550 Жыл бұрын
👍👍👍
@sharafukp867
@sharafukp867 Жыл бұрын
കോൺട്രാക്ടിൽ ഓടാൻ കൊടുക്കട്ടെ
@babuchellppan988
@babuchellppan988 Жыл бұрын
Biggest salute private bus staff
@regikurian4704
@regikurian4704 Жыл бұрын
So true
@Outspoken684
@Outspoken684 Жыл бұрын
ലേലം വിളിച്ചു കൊടുക്കട്ടെന്ന്
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
I prefer KSRTC to private. Private bus cruse are indecent, undisciplined and arrogant. Over speed and accidents are taken lightly by them... KSRTC is so comfortable to travel
@Luca-ld8wy
@Luca-ld8wy Жыл бұрын
Uvvaa...vere aarum ee comnt kaanandaa chettan kandam vazhi vittooo...ksrtc accidents nnu onn chummaa adichu nokk
@ithalsquotes1676
@ithalsquotes1676 Жыл бұрын
മുമ്പ് പ്രൈവറ്റ് ബസ് ഓടിച്ചിരുന്നവരും മറ്റു പ്രൈവറ്റ് ജോലികൾ ചെയ്തിരുന്നവരുമൊക്കെ തന്നെയല്ലേ KSRTC ൽ ഉള്ളത് അപ്പോൾ അവർക്ക് തന്നെ daily 800 വാങ്ങി ഇതിനെ ലാഭത്തിലാക്കാൻ പറ്റില്ലെ?
@sarathlal5812
@sarathlal5812 Жыл бұрын
Ksrtc ഡെയിലി വെജസ് ആക്കുക. പെൻഷൻ, pf എല്ലാം നിർത്തണം
@nadasreekribhahari4607
@nadasreekribhahari4607 Жыл бұрын
What this people are telling is very correct. No doubt, if the KSRTC is given to these people without staffs who are in various union, within one month time KSRYC will be in profit. I challenge this to KSRTC MD and I will also join this people.
@anilkumarcd1281
@anilkumarcd1281 Жыл бұрын
👍👍
@iloveindia1076
@iloveindia1076 Жыл бұрын
Ksrtc union നിരോധിച്ചാൽ രക്ഷപെടും, അല്ലെങ്കിൽ സ്വകാര്യ മേഖലയ്ക്ക് കൊടുക്കുക
@girijasatheesh1371
@girijasatheesh1371 Жыл бұрын
Super
@ashrafhraf1768
@ashrafhraf1768 Жыл бұрын
ഇത് എല്ലാ ജില്ലകളിലും ഇല്ല പ്രശ്നമാണ് ഞാൻ മലപ്പുറം ജില്ലയിലാണ് ഇവിടെ ബസ്സ് ഓടിക്കുന്ന ഡ്രൈവറാണ് ഞാന് ഇവിടെ നിങ്ങൾ പറഞ്ഞ പോലെയാണ് ബസ്സിന് പുറകിലും മുന്നിലും മത്സര ആണ് അവർക്ക് ബസ്സില് ആളു കയറിയാലും കേറി ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല പ്രൈവറ്റ് ബസിന് എങ്ങനെയെങ്കിലും തകർക്കണം എന്നുള്ള ചിന്തകൾ ഇങ്ങനെ പോയാല് സർക്കാർ അല്ല കടത്തിൽ നമ്മളാണ് കടത്തിൽ ആകാൻ പോകുന്നത്
@electrotech5470
@electrotech5470 Жыл бұрын
Correct....
@perincherigopinathan3586
@perincherigopinathan3586 Ай бұрын
It will be a great blessing for the people of KERALA if the Minister liquidates KSRTC . Privatize and you can see best transport service in Kerala.
@vijayasunil1234
@vijayasunil1234 Жыл бұрын
അനവണ്ടി സ്റ്റോപ്പ്‌ ചെയ്യുക പകരം എല്ലാറ്റിയൊയും പിരിച്ചു വിട്ടു പ്രൈവറ്റ്ന് കൊടുക്കണം
@MrSunzamorin
@MrSunzamorin Жыл бұрын
Privatise or make it cooperative ..detach govt subsidy....KSRTC will become alright....
@ArunKumar-yq9kd
@ArunKumar-yq9kd Жыл бұрын
Love you all private drivers and conductors
@reejats951
@reejats951 Жыл бұрын
സത്യം ഒത്തിരി മനസാക്ഷി ഉള്ള വര അവര് സ്റ്റോപ്പ്‌ ആയില്ലേ എങ്കിലുംപറഞ്ഞ ഒത്തിരി നിർത്തി തരും 🙏🙏🙏🙏🙏
@ajithakumariradhakrishnan1249
@ajithakumariradhakrishnan1249 Жыл бұрын
Correct assumptions...
@akhilash7538
@akhilash7538 Жыл бұрын
6:00 chettan correct aa👌
@bejoyalex1207
@bejoyalex1207 Жыл бұрын
No timing. Please make an app of live timing Schedule from each Depo
@thomsonvadakayil3849
@thomsonvadakayil3849 Жыл бұрын
Privatisation is the best way to develop and improve KSRTC ,like AIR INDIA
@thomasmathai4676
@thomasmathai4676 Жыл бұрын
💙
@kottotkk5841
@kottotkk5841 Жыл бұрын
True bhakki ulla samsthanangale pole alla ivide private aakkanam
@kunju499
@kunju499 Жыл бұрын
Sathyam, innu njan job kazhiju, ksrtc bus nokeyerunnu appol chayakadakaran chettan paranju innu bus ella ennu, pinne pvt bus stoil poye bus kitty veetil vannapol 11mani,
@Utubjoseph
@Utubjoseph Жыл бұрын
Ksrtc working staffinte abhiprayam vechu oru interview cheyyumo..
@prasadqpp347
@prasadqpp347 Жыл бұрын
പീയൂഷ്, KSRTC സ്റ്റാഫിനോട് ഒരു അഭിമുഖം നടത്തു......... മുഖം മറച്ചു ആയിരിക്കും പ്രതികരണം 🤣🤣🤣🤣🤣🤣
@user-cl9uf8dr8t
@user-cl9uf8dr8t Жыл бұрын
🔥
@peterengland1609
@peterengland1609 Жыл бұрын
Dear team, Please ask the same question with ksrtc staff. Let us know their opinion also....
@SunilKumar-gc4gm
@SunilKumar-gc4gm Жыл бұрын
പൊന്നുപോലെ നോക്കുന്നവരോട് ഒരു ചോദ്യം 2500/പ്രൈവറ്റു ബസ് ഉണ്ടായിരുന്നത് ഇപ്പോൾ 5000മാത്രം അതിനു കാരണം എന്താണാവോ
@nivya3943
@nivya3943 Жыл бұрын
പെട്രോൾ,ഡീസൽ വില കൂടിയത്.ഒറ്റ ബസുള്ള സാധാരണക്കാർ തുടക്കത്തിലേ വിറ്റൊഴിവാക്കി.അഞ്ചും ആറുമുള്ളവർ പകുതിയാക്കി.ദിവസം 8-10ട്രിപ്പുള്ള ബസിൻറെ ഡ്രൈവർക്ക് 1000-1500രൂപ കൂലി.പിന്നെ കണ്ടക്ടറുടെ കൂലി.വണ്ടിക്ക് എണ്ണയടിക്കണം.വല്ല പണിയും വേണ്ടി വന്നാൽ അത്.ഇതെല്ലാം കഴിഞ്ഞ് ലാഭമുണ്ടോന്ന് നോക്കണം.മറ്റു ബിസിനസ്സ് ഉള്ളവർക്ക് വലിയ പ്രശ്നം കാണില്ല.
@jinajames8562
@jinajames8562 Жыл бұрын
ഞാൻ ksrtc കയറിയിട്ട് മോശം അനുഭവം കുറെ ഉണ്ടായിട്ടുണ്ട്.
@krajkumarannair7207
@krajkumarannair7207 Жыл бұрын
Public sector ഒക്കെ privatization ആവുന്നത് ഇതുകൊണ്ട് ആണ്‌. ഇനി railway അടുത്ത് തന്നെ ഉണ്ടാവും.
@subhashakkappalli2851
@subhashakkappalli2851 Жыл бұрын
KSRTC യെ District wise ഓടിക്കാൻ contract കൊടുക്കണം. അറ്റകുറ്റപ്പണിയും Diesel എല്ലാം Contract എടുക്കുന്നവർക്ക് .മാസത്തിൽ ഒരു Amount സർക്കാരിൽ അടയ്ക്കുക
@Shajishaji-fz1tx
@Shajishaji-fz1tx Жыл бұрын
ആദ്യത്തെ പെൺകുട്ടിയുടെ അഭിപ്രായവും സംഭാഷണവും സൂപ്പർ 👍👍👍
@geethadevi8961
@geethadevi8961 Жыл бұрын
Njan pvt bus il kayaraan pedikkunna aal aanu..avarude malsara oottam..rough perumaattam..ksrtc yil nannaayi perumaarunna,nannaayi drive cheyyunna etrayo driver maar und..oraal thettu cheyyunnathu vech mattullavare thettidharikkaruth..ksrtc nashttathil aakunnath driver conductor preshnam alla..palayil etrayo conductor maar standil ninnum vilichu ketti kondupokunnu.. administration very poor in ksrtc
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,6 МЛН
🌊Насколько Глубокий Океан ? #shorts
00:42
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН