കൊട്ടിക്കലാശം കാണാനെത്തി ഷാഫി പറമ്പിലിന്റെ ഭാര്യയും മകളും | shafi parambil

  Рет қаралды 688,255

MediaoneTV Live

MediaoneTV Live

Күн бұрын

കൊട്ടിക്കലാശം കാണാനെത്തി ഷാഫി പറമ്പിലിന്റെ ഭാര്യയും മകളും | shafi parambil
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 437
@abhinandsthampi8900
@abhinandsthampi8900 4 ай бұрын
രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന നേതാവാണ് ശ്രീ ഷാഫിക്ക❤❤ അദ്ദേഹം വിജയിച്ചു കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു❤❤
@jimmythehat579
@jimmythehat579 4 ай бұрын
മണ്ടത്തരം, പാലക്കാട് നല്ല mla പോകും അടുത്ത നിയമസഭ മത്സരിക്കാൻ പറ്റില്ല, നല്ലോരു മന്ത്രി പോയി കിട്ടും, പകരം t സിദ്ദിഖ് പോലെ ഉള്ളവർ ആകും മന്ത്രി, ഇപ്പൊ ഒരു എംപി kityitt no കാര്യം ലോക്സഭാ യില്‍ ഇവരുടെ ചർച്ച mind ചെയുന്നു പോലും ഇല്ല 😂
@sheebathilak8681
@sheebathilak8681 4 ай бұрын
ആര് പറഞ്ഞു...
@abhinandsthampi8900
@abhinandsthampi8900 4 ай бұрын
@@sheebathilak8681 തുടർച്ചയായി എൽഡിഎഫ് ജയിച്ചു കൊണ്ടിരുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട് ഷാഫിയുടെ വരവിനു ശേഷമാണ് അവിടെ തുടർച്ചയായി കോൺഗ്രസ് വിജയിച്ചു വരുന്നത് അതിൽനിന്നും തന്നെ മനസ്സിലാക്കാമല്ലോ ഷാഫിയുടെ ജനപിന്തുണ
@shihabdubai5742
@shihabdubai5742 4 ай бұрын
@@jimmythehat579പാലക്കാട് bjp ജയിക്കും എന്നാണോ സിപിഎം പറയുന്നത് ,അത്രക്ക് ഉറപ്പാണെങ്കിൽ നിങ്ങൾ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസിനെ അനുകൂലിക്ക് 😂
@sidheequen724
@sidheequen724 4 ай бұрын
ശരി ജിമ്മി ​@@jimmythehat579
@johnsebastian526
@johnsebastian526 4 ай бұрын
ഷാഫിയുടെ വിജയത്തിനായിപ്രാ ർത്ഥിക്കുന്നു. വിജയം നിശ്ചയം. 👍👍👍🌹🌹🌹🙏
@kareempoovathani6239
@kareempoovathani6239 4 ай бұрын
@farisps9867
@farisps9867 4 ай бұрын
ഷാഫി നല്ല നേതാവാണ്. ജയിച്ചു വരട്ടെ എന്ന് പ്രാർഥിക്കുന്നു
@AbdulRasheed-pc3mt
@AbdulRasheed-pc3mt 4 ай бұрын
ശാഫി പറമ്പിലിനെ വടകരയിലെ വോട്ടർമാർ തിളക്കമാർന്ന വിജയവുമായി പാർലമെന്റിലേക്ക് തിരഞ്ഞെടുത്തയക്കും❤❤❤❤❤❤❤❤❤❤
@inshazainab1165
@inshazainab1165 4 ай бұрын
ഷാഫിയെ വിജയിപ്പിച്ചാൽ നിങ്ങൾ വിജയിച്ചു... വടകര കാരെ... എല്ലാം നിങ്ങളെ കയ്യിലാണ്...
@jimmythehat579
@jimmythehat579 4 ай бұрын
മണ്ടത്തരം, പാലക്കാട് നല്ല mla പോകും അടുത്ത നിയമസഭ മത്സരിക്കാൻ പറ്റില്ല, നല്ലോരു മന്ത്രി പോയി കിട്ടും, പകരം t സിദ്ദിഖ് പോലെ ഉള്ളവർ ആകും മന്ത്രി, ഇപ്പൊ ഒരു എംപി kityitt no കാര്യം
@NasarN-tb4sy
@NasarN-tb4sy 4 ай бұрын
നാല്പത് നായിരം വോട്ട് ന് ശൈലജ യെ ജയിപ്പിച്ചുത് ഭരണം കിട്ടിയാൽ അഭിയന്തരo വകുപ്പ് എങ്കിലും കിട്ടും മെന്ന് മട്ടന്നൂർ ജനങ്ങൾ വിചാരിച്ചു കാണും അവരെ മന്ത്രി ആക്കാതെ അവഹേളിച്ചു ഇപ്പോൾ ഇതാ വീണ്ടും അവഹേളിക്കുന്നു തോറ്റാൽ ഇമെജ് പോയി p j യെ പോലെ ma ബേബി യെ പോലെ കൊല്ലം അന്ന് ശരിക്കും ma ബേബി ആയിരുന്നു ജയിക്കും വിചാരിച്ചു പിണറായി എതിർ സ്ഥാനാർഥി ക്ക് എതിരെ പരനാറി പ്രയോഗം തോൽവി ലേക്ക് എത്തിച്ചു പാനൂർ ബോംബ് സ്ഫോടനം ഒരു സഖാവ് മരണ പ്പെട്ടു ഒരു സഖാവ് ന്റെ കയ്യും കാലും പോയി ഈ സ്ഫോടനം വടകര യിൽ സിപിഎം നെ തോൽവി എത്തിക്കും മാത്രം മല്ല പാർട്ടി ക്കാർ ചെയ്തു ത് എന്നിട്ടും സെക്രട്ടറി സ്ഫോടനത്തെ തള്ളി പറഞ്ഞു തോൽവി യുടെ അഗാതം കൂട്ടും
@muhamedfayisn9456
@muhamedfayisn9456 4 ай бұрын
​@@jimmythehat579appo mattannur nu oru nalla MLA povooole😂😂😂
@jimmythehat579
@jimmythehat579 4 ай бұрын
@@muhamedfayisn9456 അത് പോയാൽ എന്താ വന്നാൽ എന്താ, അത് പോലെ ano ഷാഫി young and talented അടുത്ത നിയമസഭ ഷാഫി ഉണ്ടാവണം മന്ത്രിയും akanam,
@jimmythehat579
@jimmythehat579 4 ай бұрын
@@muhamedfayisn9456 mla പോകുന്ന കാര്യം അല്ല, Next മന്ത്രി പോകുന്ന കാര്യമാണ് ഇടത് പക്ഷം ഇനി അധികാരത്തില്‍ വരാൻ പോണില്ല
@PJ-Love-Peace
@PJ-Love-Peace 4 ай бұрын
വടകരക്കാരെ നിങ്ങൾ ഈ മനുഷ്യനെ അങ്ങ് ചേർത്തുപിടിച്ചേക്കു. നാളെ ഇയാൾക്ക് വോട്ട് ചെയ്തതിൽ അഭിമാനിക്കാം നിങ്ങക്ക്.
@shandrykj6365
@shandrykj6365 4 ай бұрын
സത്യം 100%
@user-wn7my5ng7c
@user-wn7my5ng7c 4 ай бұрын
വടകര ഷാഫിക്കുള്ളതാണ് ❤️❤️
@gafoorkwt7906
@gafoorkwt7906 4 ай бұрын
ഇങ്ങനെ ഒരു ജനപ്രീതി നേടിയ ഒരു സ്ഥാനാർഥി.. ❤ഷാഫിയെ ഞങ്ങൾ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും..🎉🎉
@BasheerBasheerk-yu9kp
@BasheerBasheerk-yu9kp 4 ай бұрын
ഉറപ്പായും ഷാഫി ജയിക്കും
@anwarktk3990
@anwarktk3990 4 ай бұрын
ഞാൻ ഒരു ലെഫ്റ്റ് ആണ് പക്ഷെ ഈ ഷാഫിനോട് എന്തോ ഒരു ഇഷ്ടം നമ്മുടെ എല്ലാവരും വോട്ട് ഷാഫിക്ക
@sreekanth8703
@sreekanth8703 4 ай бұрын
Pinne paranjittenth karyam😂😂
@Mehfilmehfi
@Mehfilmehfi 4 ай бұрын
Ipozhum leftundo😂😂😂
@muhammadsali4055
@muhammadsali4055 4 ай бұрын
അധ് ഒരു മൂരിലെഫ്റ്റാണ്
@Ktmusthafa
@Ktmusthafa 4 ай бұрын
ഷാഫിക്ക ജയിച്ചു വടകര വിജയിച്ചു
@THAIVLOGS66
@THAIVLOGS66 4 ай бұрын
നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍ഷാഫി 🔥💥💙💙
@yess786
@yess786 4 ай бұрын
വടകരക്ക് വീണുകിട്ടിയ മാണിക്യകല്ല്❤❤❤
@faisalpv4072
@faisalpv4072 4 ай бұрын
Mairu
@kareempoovathani6239
@kareempoovathani6239 4 ай бұрын
വടകരയുടെ കുളിർക്കാറ്റ് .. ഷാഫി പറമ്പിൽ ..❤
@faisalkuniyil162
@faisalkuniyil162 4 ай бұрын
പോരാട്ട മൊത്തിരി കണ്ടൊരു മണ്ണിൽ പോരാട്ട ത്തിനിറങ്ങുന്നൊരുവാൻ ❤ഷാഫി ❤shafi❤
@riyas7139
@riyas7139 4 ай бұрын
മഹാജനം ❤
@visionary_days
@visionary_days 4 ай бұрын
*ഷാഫിയുടെ മൊഞ്ചത്തി ഭാഗ്യം ചെയ്ത കുടുംബിനിയാണ്* ❤❤❤
@Sana4455-I9n
@Sana4455-I9n 4 ай бұрын
സുന്ദരി അല്ലേ 😘😘😍
@visionary_days
@visionary_days 4 ай бұрын
❤❤​@@Sana4455-I9n
@alikv8798
@alikv8798 4 ай бұрын
Al hamdhulilla.
@sofamajeed7669
@sofamajeed7669 4 ай бұрын
Adhu pinjhe Maahikkaariyude monju eduthu parayeno ❤
@muhannadmon4596
@muhannadmon4596 4 ай бұрын
വടകരയുടെ സ്വന്തം ഷാഫിക്കാ💚💚💚💚
@user-ew5kz6qy8d
@user-ew5kz6qy8d 4 ай бұрын
ഷാഫിക്കാ വിജയാശംസകൾ ❤🎉
@suhailkavarodi8445
@suhailkavarodi8445 4 ай бұрын
ഷാഫി പറമ്പിൽ 💚💙
@user-tq1pz6dp2y
@user-tq1pz6dp2y 4 ай бұрын
യാ അള്ളാഹ് 🤲🤲🤲 ഷാഫിയെ♥️♥️♥️ നിന്റെ നസറ് കൊണ്ട്‌ സഹായിക്കണേ റബ്ബേ 🤲🤲🤲 ഖൈറിന്റെ എല്ലാ വാതിലുകളും തുറന്ന്‌ നൽകണേ തമ്പുരാനെ 🤲🤲🤲 ഉന്നത വിജയം നൽകണേ നാഥാ 🤲🤲🤲
@asmasubair2377
@asmasubair2377 4 ай бұрын
ആമീൻ
@mariyammaliyakkal9719
@mariyammaliyakkal9719 4 ай бұрын
പോരെന്നു നിസ്കാരപ്പായീന്നു ദുആ ചെയ്താൽ പോരേ?
@subairsubair9133
@subairsubair9133 4 ай бұрын
Aameen
@fathimaep4705
@fathimaep4705 4 ай бұрын
ameen
@AbdulKareem-jn3hz
@AbdulKareem-jn3hz 4 ай бұрын
ആമീൻ.ആമീൻ.ആമീൻയാറബ്ബൽ.ആലമീൻ.....ഒപ്പഠ.മോഡിജിയുഠ.പാർട്ടിയുഠ.തോറ്റ്..പാപറാകേണമേ.അള്ളാ..എല്ലാഠനിന്റെകൈകളിലാണ്.നീ.ഞങ്ങളേകൈവിടല്ല.എന്ന്പ്രാർത്തിക്കുന്നു
@zainabmaryam7542
@zainabmaryam7542 4 ай бұрын
ഷാഫിക്ക്‌ വോട്ട് ചെയ്യുന്നവർ ഒന്ന് like ചെയ്യോ
@basheerkadayan7716
@basheerkadayan7716 4 ай бұрын
ചെയ്യാമെ 😂
@User-x9o8i
@User-x9o8i 4 ай бұрын
😂😂😂🤣🤣🤣🤣
@AnsiaNiyas
@AnsiaNiyas 4 ай бұрын
Njanum avidenganum aayal mathiyayirunnu. Saramilla prema chandran sir nu cheyyam
@shelnasiby1605
@shelnasiby1605 4 ай бұрын
Njan kannur but shafiye ishtamanu
@user-md8js4pz4f
@user-md8js4pz4f 4 ай бұрын
Anike otte t v m ane
@saidalaviak874
@saidalaviak874 4 ай бұрын
പ്രിയപ്പെട്ട ഷാഫി, എല്ലാവിധ നന്മകളും നേരുന്നു ഒപ്പം പ്രാർത്ഥനയും...... 🤲🤲
@user-mb6oy3jx2l
@user-mb6oy3jx2l 4 ай бұрын
ഷാഫിക്കാ ❤
@babujigeorge341
@babujigeorge341 4 ай бұрын
SHAAFI 146000 PLUS JAIKUM❤❤❤❤❤❤❤❤
@aliakbar-nj6yx
@aliakbar-nj6yx 4 ай бұрын
Jai congrees jai safe win 💯 💯 ❤❤❤💪💪💪👍
@Hamza-tr2ji
@Hamza-tr2ji 4 ай бұрын
ഉറപ്പാണ് ഷാഫി
@Sana4455-I9n
@Sana4455-I9n 4 ай бұрын
ഷാഫിയുടെ wife സുന്ദരിയാണല്ലോ ❤
@kavithathilakan
@kavithathilakan 4 ай бұрын
❤ഷാഫി പറമ്പിൽ ♥️
@kadheejaalingal9867
@kadheejaalingal9867 4 ай бұрын
വടകരക്കാരെ ഷാഫിയെ നിങ്ങൾ കാത്തുകൊള്ളണേ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ഷാഫിയെ നശിപ്പിക്കരുത് 🇮🇳🇮🇳🇮🇳💚💚💚🌷🌷🌷🌷🌷
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 4 ай бұрын
ഷാഫിക്ക് നല്ലൊരു സാധ്യത കാണുന്നുണ്ട്.. ഭാവിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള ഒരു സാധ്യത കാണുന്നുണ്ട്... 🔥🔥🔥
@safna3755
@safna3755 4 ай бұрын
എന്റെ വടക്കര ജനതയോടെ ഞാൻ വീണ്ടും പറയുന്നു നിങ്ങൾ ചെയ്യുന്ന ഓരോ വോട്ടിനും ഷാഫി നിങ്ങളോട് എന്നും 'കട പെട്ടിയിരിക്കും അതിനാൽ 26 - റാം തീയതി നിങ്ങൾകൈപ്പത്തി യ്ക്ക് വോട്ട് ചെയ്യുക മറക്കരുത് നമ്മുടെ വിലയേറിയ ഓരോ വോട്ടും ഷാഫിയക്
@jijot5624
@jijot5624 4 ай бұрын
Shafffi❤❤❤❤
@afsalvlm
@afsalvlm 4 ай бұрын
❤❤👍👍👍👍👍ഷാഫിക്ക
@user-us9do3tl8g
@user-us9do3tl8g 4 ай бұрын
വിജയാ. കോവിന്ദാ. ഷൈലജേ. ഷാഫി വടകര അങ്ങെടുക്കുകയാണ്
@georgepj9438
@georgepj9438 4 ай бұрын
മോഹങ്ങൾ
@lijoantony4041
@lijoantony4041 4 ай бұрын
​@@georgepj9438പുളുത്തും..
@jimmythehat579
@jimmythehat579 4 ай бұрын
ഷാഫി jaicha നഷ്ടം കോൺഗ്രസ്സ് nu മത്രം
@mariaissac9260
@mariaissac9260 4 ай бұрын
നടക്കുന്ന ലക്ഷണമില്ല
@sajada976
@sajada976 4 ай бұрын
​@@jimmythehat579ഈ തെരഞ്ഞെടുപ്പോടെ ഷാഫി രാജി വെക്കുന്നില്ല കോൺഗ്രസിൽ അയാൾ ഇനിയും തുടരും ഒരുപാടൊരുപാട് വർഷങ്ങൾ. ഇനി ഒരു പാട്.കൊല്ലം കഴിഞ്ഞാൽ ഒരു മന്ത്രിയാകും ചിലപ്പോൾ മുഖ്യമന്ത്രി വരെയാകും . ജൂനിയർ പിണറായി ശൈലജ ആണ് വടകര സ്ഥാനാർത്ഥി അതേ പോലെ യുഡിഎഫ്. ജൂനിയർ ഉമ്മൻചാണ്ടി😂😂😂😂. കള്ളൻ വിജയൻറെ ശൈലജയാണോ.ജയിക്കുക ഉമ്മൻചാണ്ടിയുടെ പിൻഗാമിയാണോ ജയിക്കുക എന്ന്. വടകര കാർ കാത്തിരിക്കുന്നില്ല കാരണം. ബോംബ് . ശൈലജയെയും കള്ളൻ വിജയനെയും ഒരുപാട് പിന്നിലാക്കി അയാൾ മുന്നേറിക്കഴിഞ്ഞു.❤❤❤❤
@fasilafasi257
@fasilafasi257 4 ай бұрын
പാലക്കാടിന്റെ പൊൻമണി ധീരതയോടെ മുന്നോട്ട് രാഷ്ട്രീയത്തിന്റെ നേതാവ് മാത്രമല്ല മനുഷ്യന്റെ നേതാവ് എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് മലമ്പുഴ മണ്ഡലത്തിൽ നിന്ന് തങ്ങൾ മുണ്ടൂർ
@alikv8798
@alikv8798 4 ай бұрын
Paalakad. Mla. But. Veed. Pattambiyanu.
@AbhidRv
@AbhidRv 4 ай бұрын
ഷാഫി 💪🩵🔥
@muhammedshameeracm9405
@muhammedshameeracm9405 4 ай бұрын
SP💥💥💥🔥🔥🔥🥰🥰🥰💯💯💯💯
@chembarathichembarathi4351
@chembarathichembarathi4351 4 ай бұрын
Shaafi ❤❤❤
@fasislamic1667
@fasislamic1667 4 ай бұрын
വിജയം ഉണ്ടാകട്ടെ ഷാഫിക്ക ക്ക്
@Triple-SRD3
@Triple-SRD3 4 ай бұрын
ഒരു രാഷ്ട്രീയക്കാരൻ എന്നതിന് ഉപരി ഷാഫി sir നെ ഒരു മനുഷ്യസ്നേഹി ആയിട്ടാണ് കാണുന്നത് . അതുകൊണ്ട് വടകരയിലുള്ള ജനങ്ങളുടെ ഭാഗ്യങ്ങളിൽ ഒരു ഭാഗ്യമാണ് ഷാഫി sir 💙.
@nashwanashwa9313
@nashwanashwa9313 4 ай бұрын
Priya sahodari....... Sukrutha mee jeevitham Madhah Allah.....❤
@Alhamdhulillah786-w2q
@Alhamdhulillah786-w2q 4 ай бұрын
മൊഞ്ചത്തി 😍
@reeemmaaa600
@reeemmaaa600 4 ай бұрын
monjathy wife😊😊
@MuhsinaSharin
@MuhsinaSharin 4 ай бұрын
I was searching for this comment😂....she is pretty 😍
@reeemmaaa600
@reeemmaaa600 4 ай бұрын
@@MuhsinaSharin serikum endh rasaa🥰🥰doll pole und
@navasummar2174
@navasummar2174 4 ай бұрын
Shafi💚❤️💚💯
@mohammedfahis165
@mohammedfahis165 4 ай бұрын
Shafi ikka❤
@fishhuntingmachans5301
@fishhuntingmachans5301 4 ай бұрын
ഭാഗ്യം ചെയ്ത ഒരു ഭാര്യ ❤️
@shafeeqpa7056
@shafeeqpa7056 4 ай бұрын
നിയുക്ത വടകര MP ഷാഫി പറമ്പിലിന് അഭിവാദ്യങ്ങൾ ❤️❤️❤️
@A45000
@A45000 4 ай бұрын
ഷാഫി പറമ്പിൽ ❤
@user-xq7du1nj4y
@user-xq7du1nj4y 4 ай бұрын
ഷാഫിക്കാനെ പോലെ തന്നെ സ്നേഹമുള്ള wife ആണെന്ന് തോന്നുന്നു ❤
@shuhaibmirshana8767
@shuhaibmirshana8767 4 ай бұрын
Shafii 💯🔥
@mohammedshareefmm1458
@mohammedshareefmm1458 4 ай бұрын
Shafi ka❤❤
@connectdubaii
@connectdubaii 4 ай бұрын
എഴുതി വെച്ചോളൂ ഷാഫി പറമ്പിൽ വൻ ഭൂരിഭക്ഷത്തോടെ വടകരയിൽ ജയിക്കും ✌️
@RafeeqAuto
@RafeeqAuto 4 ай бұрын
Vot for LDF 🚩🚩🚩🔥
@muhammadsali4055
@muhammadsali4055 4 ай бұрын
ഇവിടെയൊക്കെ കാണില്ലേ
@connectdubaii
@connectdubaii 4 ай бұрын
@@muhammadsali4055 നമ്മൾ എവിടെ പോകാനാ. ജൂൺ 4ന് ഇതേ comment ബോക്സിൽ ഞാൻ തിരിച്ചു വരും 🥰✌️
@naderfahad
@naderfahad 4 ай бұрын
@@RafeeqAuto enthinu bom pottikkan ano
@user-hu9pv6dz7b
@user-hu9pv6dz7b 4 ай бұрын
ഭാര്യ മാരുടെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനം എത്ര മഹത്തരം
@anwarmuthalibmk2970
@anwarmuthalibmk2970 4 ай бұрын
No tension ഷാഫിയുടെ വിജയം ഉറപ്പാണ് ❤️
@pksuma9207
@pksuma9207 4 ай бұрын
Shafi❤❤❤
@AbdulRahim-vr2sl
@AbdulRahim-vr2sl 4 ай бұрын
Shafikka 💯 jayekkaum
@ajithkp2903
@ajithkp2903 4 ай бұрын
ഷാഫിക്ക ❤️
@CityCity-gy5le
@CityCity-gy5le 4 ай бұрын
Vadakara Only Shafi❤💪💪💪
@ShanVoot
@ShanVoot 4 ай бұрын
Proud wife❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 ай бұрын
Big❤ salute🇮🇳 shafi🇮🇳sir ❤💚💟
@safanoufal8006
@safanoufal8006 4 ай бұрын
Election vadakara മണ്ഡലത്തിൽ മാത്രമാണോ എന്നാ ഇപ്പോൾ സംശയം.... ഇത്രയും ജനസാഗരം വടകരയിൽ മാത്രം...❤ ഷാഫിക്കാക് വോട്ട് ചെയ്യാൻ പറ്റുന്നതിൽ അഭിമാനിക്കുന്നു ..I feel lucky 🥰
@user-ky2bs5du7y
@user-ky2bs5du7y 4 ай бұрын
നല്ല ഒരു നേതാവാണ്
@siddiquekerala2578
@siddiquekerala2578 4 ай бұрын
ഷാഫിക്കാ നമ്മൾ ജയിക്കും 👍👍👍👍👍🔥🌷🌷🌷🌷🌷🌷🌷
@shandrykj6365
@shandrykj6365 4 ай бұрын
ഷാഫി ജയിച്ചുവെന്നു വേണം കരുതാൻ. ഈ ആൾക്കൂട്ടവും, ആവേശവും കാണുമ്പോൾ. vote പെട്ടിയിൽ വരട്ടെ. വിജയാശംസകൾ❤️👍👍
@sandeepsa1372
@sandeepsa1372 4 ай бұрын
Shafikkaaaaa uyirr..... 😘😘😘😘😘😘😘😘😘😘😘😘
@muhammedshafi4987
@muhammedshafi4987 4 ай бұрын
Shafi bro jayyam 💯 urapp 👍💯
@samshupmable
@samshupmable 4 ай бұрын
ഇത് കാണുന്ന ടീച്ചർ ഇന്ന് ഉറങ്ങില്ല. വല്ല ഉറക്ക് ഗുളികയും വേണ്ടി വരും
@user-hm2vo6qt3k
@user-hm2vo6qt3k 4 ай бұрын
ഷാഫി ഭായ്‌വന്ന അന്നു മുതൽ ഉറക്കമില്ലാ അതു കൊണ്ടല്ലേ കുടില തന്ത്രങ്ങൾ ഇറക്കുന്നത്
@smpareed3307
@smpareed3307 4 ай бұрын
Young തുർക്കികൾ വരട്ടെ. ശൈലജമ്മ നിയമസഭ യിലേക്ക് നോക്കാം.
@yoosufopopy-be7eo
@yoosufopopy-be7eo 4 ай бұрын
ഷാഫിയുടെ വിജയം ആഗ്രഹിക്കുന്നു ❤️
@jabshijabshida9621
@jabshijabshida9621 4 ай бұрын
Shafika uyir
@RazakRazak-hi3xt
@RazakRazak-hi3xt 4 ай бұрын
Shafi❤❤❤❤❤udf🎉🎉🎉🎉🎉🎉
@user-tc4uj4bx7w
@user-tc4uj4bx7w 4 ай бұрын
Vijayashamsakal shafi❤❤❤
@Rizwanamubashir432
@Rizwanamubashir432 4 ай бұрын
Shaffikaa 💚💚💚
@BinoyAbin-bg8rn
@BinoyAbin-bg8rn 4 ай бұрын
ടീച്ചർക്കും പിള്ളേർക്കും മാറി നിന്ന് കാണാൻ ഉള്ള സ്ഥലം എങ്കിലും കൊടുക്കടെ
@VilasiniRajeev
@VilasiniRajeev 4 ай бұрын
Shaffi Jayichu Kazhinju ❣️
@muhannadmon4596
@muhannadmon4596 4 ай бұрын
💚💚💚💚
@user-nw7mc5sb7w
@user-nw7mc5sb7w 4 ай бұрын
Shafikka❤
@askarpp6486
@askarpp6486 4 ай бұрын
Shafika indiaku kittiya muthanu Vadakara kare kai vidaruth mutheene💚💪💪💪💪💪💪💪💪
@ameershuhailambalathveeduh1724
@ameershuhailambalathveeduh1724 4 ай бұрын
💪💪
@shehinmuhammad3468
@shehinmuhammad3468 4 ай бұрын
Shafi ikkaaa❤
@jabirmon9390
@jabirmon9390 4 ай бұрын
Shafi 🎉❤
@rishadbinumargoalkeepingsh9144
@rishadbinumargoalkeepingsh9144 4 ай бұрын
ഷാഫി പറമ്പിൽ 💚
@nashwanashwa9313
@nashwanashwa9313 4 ай бұрын
Shafikka ennum oru aaveshamanu ningal........ Vijayashamsakal........ Nethaveee
@riswanap4064
@riswanap4064 4 ай бұрын
വടകര വോട്ടർ മാരെ ചേർത്തുപിടിക്കു ഈ മൊതലിനെ 💗💗
@ashrafchemban951
@ashrafchemban951 4 ай бұрын
മാഷാ അല്ലാഹ് ഷാഫിക്ക 👍🏻👍🏻
@ameenmohammed7352
@ameenmohammed7352 4 ай бұрын
എനിക്ക് ഒരു ചാൻസ് ഉണ്ടകിൽ ഞാൻ ഒരു വോട്ട് ചെയ്യുമായിരുന്നു
@muthukrishnan-qo8vb
@muthukrishnan-qo8vb 4 ай бұрын
God bless you shafi parampil god with you
@MonikantanNair-t6d
@MonikantanNair-t6d 4 ай бұрын
Yes sir shaffi. We love you 💕💕
@muhammedpp637
@muhammedpp637 4 ай бұрын
Shafi vijaikum allengil njan joliyil ninnu rajibekum athrayum urappanu jay jay udf
@akbarplr7957
@akbarplr7957 4 ай бұрын
ഷാഫിക്ക് വിജയാശംസകൾ 🤝🥰🥰💙💙💚💚🔥🔥💪💪💪👍👍👍
@sajada976
@sajada976 4 ай бұрын
ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ നോക്കുക അയാൾ നല്ലൊരു നേതാവാണൊ. എന്നാണ്. ബോംബ് ഷൈലജയേക്കാൾഒരുപാട് മുന്നിലാണ് ഷാഫി.
@abdulrahman-ci2xb
@abdulrahman-ci2xb 4 ай бұрын
ഈ തിരഞ്ഞെടുപ്പിനെ മിന്നിച്ചത് ഷാഫിയുടെ വരവാണ് 😍😍😍😍
@ayishashana1449
@ayishashana1449 4 ай бұрын
💯
@mrcoolmrcool5957
@mrcoolmrcool5957 4 ай бұрын
Shaafikka ❤️❤️
@niheey1234
@niheey1234 4 ай бұрын
Shafeekka വടകര നമ്മളിങ്ങെടുക്കുവാ
@dr.sachinpavithranap6619
@dr.sachinpavithranap6619 4 ай бұрын
Shafikka - Chandy Sir 2😘
@AsmabiKochu
@AsmabiKochu 4 ай бұрын
ഷാഫിക്കാന്റെ ഭാര്യ സുന്ദരിയാണല്ലോ
@user-ic8vj1jg3c
@user-ic8vj1jg3c 4 ай бұрын
ഷാഫി തന്നെ ജയിക്കും 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@rafeekh533
@rafeekh533 4 ай бұрын
ആരും ഇല്ലല്ലോ സേട്ടാ... എല്ലാവരും കൈ ഒഴിഞ്ഞോ...
@muneerdubai1498
@muneerdubai1498 4 ай бұрын
Kannum kanunily 😅😅😅😅😊
@viking5457
@viking5457 4 ай бұрын
എന്തായാലും dj വെച്ച് ആളെ കൂട്ടേണ്ട ഗതിക്കേടില്ല 🤣🤣
@nsnsns5786
@nsnsns5786 4 ай бұрын
കണ്ണിൽ കുരു ആണോ
@joh106
@joh106 4 ай бұрын
നിങ്ങള് മുത്താണ് ഷാഫി 😍😍😍❤️❤️❤️
@shn438
@shn438 4 ай бұрын
ജയ് ഷാഫിയേട്ടൻ
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН