കെട്ടിയോൻ പറഞ്ഞു വണ്ടി ഒന്ന് തിരിച്ചിടാൻ🤣🤣🤣

  Рет қаралды 53,784

TR Media

TR Media

Күн бұрын

ലൈസൻസ് കിട്ടി കഴിഞ്ഞു സ്വന്തം വണ്ടി ഓടിക്കുന്നതു ഒരു രസമല്ലേ 😂😂😂

Пікірлер: 47
@SalamFaizy-uz8ni
@SalamFaizy-uz8ni 2 ай бұрын
ഞാൻ കരുതി തലകീഴ് ആയി തിരിച്ചിടുമെന്ന് 😊
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
ഞാനും അങ്ങനെയാ വിചാരിച്ചേ ലാസ്റ്റ് അങ്ങനെ ആയി പോകുമെന്ന് 🤣
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 2 ай бұрын
ഇത്രയും ചെറിയ കൊമ്പൗണ്ടിൽ വെച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ആ വണ്ടി തിരിച്ചിട്ട നിങ്ങളെ സമ്മതിക്കണം.... 😃😃😃😃😃😃
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
@@unnikrishnanunnikrishnan93 thank you thank you 😂😂😂
@ഷാരോൺ
@ഷാരോൺ 2 ай бұрын
ദയവു ചെയ്ത് ഈ പഠിപ്പും വെച്ച് റോട്ടിലോട്ട് ഇറങ്ങല്ലെ --- മിനിഞ്ഞാന്ന് ഒന്ന് Lബോഡും വെച്ച് എന്നെ തട്ടി ഇട്ടു കാല് മുറിഞ്ഞ് കിടന്നു കാണുന്ന ഞാൻ -- അപേക്ഷയാണ് -
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
@@ഷാരോൺ എല്ലാരും അങ്ങനെ ആകണം എന്നില്ലല്ലോ 😁😁😁 ജനികുമ്പോഴേ കാറും പടിച്ചോണ്ടല്ലല്ലോ ആരും വരുന്നത് 😁😁😁
@aasifsadiq8367
@aasifsadiq8367 Ай бұрын
Ithra shamayoode aaa video pidicha vyakthikku oru 🏆….. 😂😂😂😂
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh Ай бұрын
@@aasifsadiq8367 ആ വ്യക്തി എന്റെ husband ആണ്..😂 ഈ ട്രോഫി ഞാൻ പുള്ളിക്ക് കൊടുത്തേക്കാം 😂anyway thank you 🥰
@sreejithmohan8396
@sreejithmohan8396 2 ай бұрын
എന്തിനാ തിരിച്ചിടുന്നത്, പഴയ സ്ഥലത്ത് തന്നെ കിടന്നാൽ എന്താ കുഴപ്പം 🤣🤣🤣
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
@@sreejithmohan8396 തിരിച്ചു വീട്ടിൽ പോകണ്ടേ 😂😂😂
@bhaaratheeyan
@bhaaratheeyan 2 ай бұрын
ഇതൊക്കെ എന്തോന്ന് നമ്മുടെ നമ്മുടെ ഡ്രൈവിംഗ് പഠനകാലം!😮
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
അന്നത്തെ പോലെ അല്ലേ ഇപ്പോൾ 🤔
@RajeshgPillai
@RajeshgPillai 2 ай бұрын
തിരിച്ചിട്ടല്ലോ പിന്നെന്താ കുഴപ്പം😅
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
തിരിക്കാൻ എടുത്ത ടൈം ഇച്ചിരി കൂടിപ്പോയോ എന്നൊരു doubt 😂
@2024youtub
@2024youtub 3 ай бұрын
ആദ്യം റിവേഴ്‌സ് എടുക്കുക റൈറ്റ് maximum ഒടിക്കുകക വലതു കയറിയ ഉടനെ ഫുൾ ലെഫ്റ്റ് ഓടിച്ചാൽ ഇതിന്റെ പകുതി സമയം മതി അതാണ് short Turing raiders തിരിഞ്ഞവർക്കു തിരിയും അലൽത്തവർക്ക് നട്ടം തിരിയും എന്തായാലും പുതിയ ഡ്രൈവർ അല്ലെ ഒക്കെ ശരിയാകും.
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
Thank you 🥰
@baashbasheer9631
@baashbasheer9631 3 ай бұрын
ENDONADE IDOKE VIDEO IDANO?
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
പിന്നേയ് വേണം വേണം 🤣
@hamzaalakkal2936
@hamzaalakkal2936 2 ай бұрын
ഇതെന്തോന്, ചുമ്മാ വെറുതെ മനുഷ്യന്റെ നെറ്റ് കളയാൻ... 🤔 ഒരു ക്ലയ് മാക്സും ഇല്ലാതെ......?
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 ай бұрын
താങ്കൾ എന്ത് ക്ലൈമാക്സ്‌ ആണാവോ പ്രതീക്ഷിച്ചതു 🤣
@MH_BEAST_XY7
@MH_BEAST_XY7 3 ай бұрын
Veedum parisaravum aale kaanikkaanulla kooprayangal😅
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
🤣🤣🤣ഇത് പള്ളി ആണ്.. വീടും പരിസരവും കാണിക്കണേൽ അതങ്ങു കാണിച്ചാൽ പോരെ 😁ആരെ എങ്കിലും പേടിക്കണോ?😁😁😁
@Samuel-ds5hj
@Samuel-ds5hj 3 ай бұрын
മതിൽ ഇടിച്ചു പോളിക്കാഞ്ഞത് തന്നെ ഭാഗ്യം
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
@@Samuel-ds5hj ആ പോളിച്ചില്ല🤣🤣🤣🤣🤣🤣
@ravindrannair5149
@ravindrannair5149 3 ай бұрын
ഒരു ഫുട്ബോൾ കളിക്കാൻ ഉള്ള സ്ഥലം ഉണ്ടല്ലോ. എന്നിട്ട് ആണോ ഇത്ര സമയം. അതും 3-4 reverse എടുത്തു
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
എന്റെ പൊന്നു ചേട്ടാ വണ്ടി പഠിച്ചിട്ടു ഇറങ്ങിയേ ഒള്ളു സ്വന്തം വണ്ടി ആകുമ്പോൾ എവിടേലും തട്ടുമോ മുട്ടുമോ എന്നൊരു പേടി ഉള്ളിൽ ഉണ്ടേ അതാണ് 😂
@rajeevsivadasan5959
@rajeevsivadasan5959 3 ай бұрын
Quite natural. One can learn with experience. Practice it daily so that you can judge perfectly. 👍​@@Tiara_Tincy_Rijesh
@lndkl8695
@lndkl8695 3 ай бұрын
​@@Tiara_Tincy_Rijesh mattullavaruday vandi ayirunnel .. thakarnnaalum kuzhappamilla allay😅😊
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
@@lndkl8695 ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല 😂
@goldenpearls5241
@goldenpearls5241 3 ай бұрын
ഇവനെ പെറ്റ ദിവസം അവൻ വിമാനം പറത്തി ട്ടുണ്ട് എന്നാ വിചാരം 😂​@@Tiara_Tincy_Rijesh
@Essra310
@Essra310 4 ай бұрын
😂😂😂
@MaskedWolf369
@MaskedWolf369 3 ай бұрын
Ethoke roadil eranghiyal ulla avastha😅
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
നല്ല വിഷമം തോന്നുന്നുണ്ടല്ലേ 😂
@MaskedWolf369
@MaskedWolf369 3 ай бұрын
@@Tiara_Tincy_Rijesh santhosham kondu kannu niranju... Atleast Carum Veeddum avide thanney undallo...
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 3 ай бұрын
@@MaskedWolf369 🤣🤣🤣🤣thank you.. അത് വീട് അല്ല പള്ളി ആണ് കേട്ടോ 😊
@sijastephen6353
@sijastephen6353 4 ай бұрын
😊
@rijeshmathew2223
@rijeshmathew2223 4 ай бұрын
😮😮😮
@zomuz
@zomuz 4 ай бұрын
🤔🤔🤔
@rijeshmathew2223
@rijeshmathew2223 3 ай бұрын
😂😂😂
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН
MAHINDRA THAR ROXX 5 DOOR REVIEW | ₹12.99 LAKH 😮
12:05
HER GARAGE
Рет қаралды 1,9 МЛН
THAR ROXX 5 Door🔥Detailed Malayalam Review | Mahindra Thar 5 Door | Hani Musthafa
33:00
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН