White shirt ittu സംസാരിച്ച ചേട്ടന് എന്റെ അളിയൻ ആണ് ട്ടോ
@dr_chromental_50045 жыл бұрын
👍
@MakVlogsbyMAK5 жыл бұрын
min : sec paranja nannayirunnu
@ft94775 жыл бұрын
😍
@iranfilms.tehran25335 жыл бұрын
അത് പൊളിച്ചു 😍😅👍
@sunilapple14 жыл бұрын
അഭിമാനിക്കുന്നു
@sreejithnarendran31685 жыл бұрын
ഇതാണ് ഇന്ത്യയെ അറിയാനുള്ള സത്യസന്തമായ യാത്ര !! അല്ലാതെ ഓട്ടപ്രദക്ഷിണം വെച്ച് ഷോ കാണിക്കാൻ നാഷണൽ ഹൈവേ വഴി പറന്നു പോകുന്നതല്ല എന്ന് താങ്കൾ തെളിയിച്ചു !! എല്ലാവിധ ആശംസകളും ഇക്ക!! ഓരോ ഷോട്ടും ഓരോ വിഷ്വൽസും പെർഫെക്ട് !!😍😍
@techandtravel64945 жыл бұрын
Inj sujithine kuthiyathalle
@dreamhuntingbysibin1355 жыл бұрын
atheyyy
@Sahad_Cholakkal5 жыл бұрын
79 എപ്പിസോഡുകൾ മൊത്തം കാണൂ.. എന്നിട്ട് സുജിത്തിനെ കുറ്റം പറയാൻ വാ.. ഹൈവേ മാത്രേ താൻ കണ്ടൊള്ളൂ?
@sreejithnarendran31685 жыл бұрын
@@Sahad_Cholakkal സഹോ, താങ്കൾക്കു പുള്ളിയോട് ആരാധന ഉണ്ടെന്ന് കരുതി ഞാനും ആരാധിക്കണോ? 79 ഉം കാണാൻ സമയമില്ല സഹോ എനിക്ക്.
@sreejithnarendran31685 жыл бұрын
@ sahad അതിനു താനെന്തിനാണ് സഹോ ബിപി കൂട്ടുന്നത് !!?? തനിക്കു ആരാധനയുണ്ടേൽ, എനിക്ക് അതില്ല !! താൻ അനുകൂലിക്കുന്നുണ്ടേൽ, എനിക്ക് വിമർശിക്കാം, എന്നെ അർത്ഥം ഉള്ളൂ !!
@Shihabudheenk95 жыл бұрын
ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ പാൽക്കാരൻ ചേട്ടനെയാണ് സത്യസന്തമായി പറഞ്ഞു ഒരു ലിറ്ററിൽ 50 ഗ്രാം വെള്ളം ചേർക്കും എന്ന് .😂 പുള്ളിയോട് സ്നേഹം 😍😘
@akshay95865 жыл бұрын
50 ml
@notxmrboy53655 жыл бұрын
എത്ര നല്ല നാട്ടുകാർ😍 ഇന്നത്തെ ലൈക്ക് ആ നാട്ടുക്കാർക്
@majeedmmajeedm68195 жыл бұрын
അടിപൊളി വീഡിയോ കൊള്ളാം നല്ല ആളുകളാണ്
@Lifeisaexperience5 жыл бұрын
Ente place
@palakkadankutty48834 жыл бұрын
@@Lifeisaexperience vattekkad po kollengode
@sunilkumarvijayan42615 жыл бұрын
എന്റെ നാടാണ്..... സന്തോഷം... ഇതിൽ കാണുന്ന ഒട്ടുമിക്ക ആൾക്കാരെയും വക്തിപരമായി എനിക്ക് അറിയുന്നവരും... കോവിലകമുക്ക്, പയ്യലുർ, അരുവന്നൂർ, വട്ടേക്കാട്, കാല്ലട്ടുകുളമ്പ്, മതകോട്.... വഴി കൊല്ലങ്കോട്.....
@kido88525 жыл бұрын
മാമാ 😁
@savadchaina85105 жыл бұрын
സുനിഏട്ടാ എവിടെ.. .... 😂😉
@sunilkumarvijayan42615 жыл бұрын
@@savadchaina8510 ??????
@rakeshravi865 жыл бұрын
is this palakkad kollengode ?
@sunilkumarvijayan42615 жыл бұрын
@@rakeshravi86 yes....
@prasobhap5 жыл бұрын
അഷ്‌റഫ് exel ഫാൻസ് ഉണ്ടോ ഇവിടെ.. ഒരു like
@munnavitionmunna56034 жыл бұрын
Super ekka
@sivanssivan99563 жыл бұрын
Hai ekkaaa
@tripnstories49085 жыл бұрын
ചായക്കടക്കാരൻ ചേട്ടന്റെ "വ്വോ " കേൾക്കുമ്പോൾ ordinary യിലെ Biju Menon നെ ഓർമ്മ വന്നവർ ഉണ്ടോ !! എത്ര പെട്ടെന്നാണ് നിങ്ങൾ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നത്... അസൂയ തോന്നുന്നു. വീഡിയോ അതി മനോഹരമായിട്ടോ
@gopanjay5 жыл бұрын
അതാണ് ചേട്ടാ ഞങ്ങൾ കൊല്ലങ്കോട്കാർടെ പ്രത്യേകത💙
@anoopkv13975 жыл бұрын
ഞാൻ ഒരു ഇടുക്കി കാരനണ്. അത്യാവശ്യം പച്ചക്കറി കൃഷിയും ഏലകൃഷിയും ചെയ്യുന്ന ഒരു കർഷകന്റെ മകൻ - താങ്കളുടെ അവതരണ ശൈലിയും ഗ്രാമീണരോട് വളരെ വേഗം ഇണങ്ങുന്ന ശൈലിയും വളരെ നന്നായി.
@shafeequeshefi56005 жыл бұрын
നിങ്ങളുടെ അവതരണം വളരെ വ്യത്യസ്തം ആണ്. അതാണ് നിങ്ങളുടെ വിജയം ഓൾ ദി ബെസ്റ്റ്. Safe drive
@mylifemyfamliy38365 жыл бұрын
സത്യം ❣️
@jamsheedsahla95515 жыл бұрын
ഞാൻ കാണാൻകുറെ വൈകിപ്പോയി, പെരുന്നാൾ ഷോപ്പിംഗിലായിപ്പോയി, എവിടെച്ചെന്നാലും അവരുമായ ങ്ങ് സൗഹൃദത്തിലാവും എന്താ അഷ്റഫ് ക്കാ ഇങ്ങള് പൊളിയാ, വീഡിയോ അടി പൊളിയും-
@KSA-iq8wu5 жыл бұрын
👍👍👏👏
@umerc_rz_kl-10485 жыл бұрын
S
@anilchandran97395 жыл бұрын
നല്ല നാടും, നാട്ടുകാരും. അപരിചിതനായ ഒരാളെ യാതൊരു മടിയും ശങ്കകളും കൂടാതെ സ്വീകരിക്കുന്നു.👍👏👏👌💖
@zakariyaafseera3335 жыл бұрын
അമ്പലത്തിലെ രാവിലത്തെ ആ പാട്ടും വൈകുന്നേരത്തെ പാട്ടും കേൾക്കുമ്പോൾ ഉള്ള ഫീൽ ഒരു വേറെ തന്നെ അനുഭൂതിയാണ് ..നിങ്ങളുടെ വീഡിയോയിൽ എന്തൊക്കെയോ തോന്നുന്നു അത്രയ്ക്കും മികച്ചതാണ് ബ്രോ..പാഡങ്ങളും തെങ്ങുകളും കൃഷികളും നിറഞ്ഞ നമ്മുടെ ഹരിത കേരളത്തെ നിങ്ങളുടെ മികച്ച കെമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കാൻ കഴിയും കാത്തിരിക്കുന്നു ഓരോ നല്ല വീഡിയോകൾക്കായി മലയാളികൾ
@ansarkidanhi64665 жыл бұрын
ഏറിവന്നാൽ അമ്പത് മില്ലി പച്ചവെള്ളം... കാശി ചേട്ടന്റെ സത്യസന്ധത അപാരം
@abhilashkarikkad20405 жыл бұрын
അമ്പലത്തിൽ നിന്നും കേൾക്കുന്ന സാധനം രാമായണ പാരായണം അനെ കർക്കിടകം ആദ്യം thott മാസം അവസാനം വരെ എല്ലാ അമ്പലത്തിലും വയിക്കും. Have a nice day ikka
@asharafalavi5 жыл бұрын
Yes Ramayana parayanam. Iam also listening every day from my nearest temple. Thanks Mr Abhilash for your explanation. Many people they don't know about this...
@sidheeqmk2375 жыл бұрын
ഇത് മനഃപാഠം ഉള്ള മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്👌😍
@asharafalavi5 жыл бұрын
@Asha Sunil very good......some one know about that
@girilop43325 жыл бұрын
ഞങ്ങളുടെ പാലക്കാട് എങ്ങനെയുണ്ട് എന്തൊരു എളിമ എന്തൊരു വിനയം നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്കമായ ജീവിതം നങ്ങണ്ടെ നാട് എങ്ങിനിണ്ടറാ ഉണ്ണി
@mylifemyfamliy38365 жыл бұрын
സുജിത് ഭക്തൻ ട്രാവൽ വ്ലോഗ് ചെയ്ത് ചെയ്ത് വയർ ചാടി നാട്ടിൽ എത്തി, നമ്മൾ അഷ്‌റഫ് ട്രാവൽ വ്ലോഗ് ചെയ്ത് ചെയ്ത് ഇല്ലാത്ത വയർ കുറയും 😜 ഇത് സംഭവം കിടു ആവും സൈക്കിൾ കൊണ്ട് വിത്യസ്തമായ യാത്രയും കാഴ്ചകളും കാണാൻ പറ്റുമെന്ന് വിശ്വാസം കൂടുതലാണ് 😊
@saad-wn3xv5 жыл бұрын
Pacha thoppi
@sunilclt8805 жыл бұрын
Pls don't compare sujith and Ashraf OUR Broo is different from all the vloggers 👌👌👌👌👌
@mylifemyfamliy38365 жыл бұрын
@@sunilclt880എന്റെ പോസ്റ്റ് അങ്ങനെ തോന്നരുത്... സുജിത് തന്നെ പറഞ്ഞ കാര്യമാണ് വയർ ചാടിയത്... എല്ലാം vloger എനിക്ക് ഇഷ്ടമാണ് ആരെയും ngetive കമന്റ് കൊണ്ട് എനിക്ക് തളർത്താൻ പറ്റില്ല... നെഗറ്റീവ് കണ്ടാൽ ചിലപ്പോൾ അതിനു അനിയോജയമായ കമന്റും ഇടും 🙏
@ജോൺഹോനായി-ട2വ5 жыл бұрын
@സംശയം വാസു Bro... അങ്ങനെ പറയരുത്... sujith ന്ടെ vlog വേറെ രീതിയിൽ ഉള്ളതാണ് അതും ഇതുമായി compare ചെയ്യരുത് ആർക്കും മുഷിപ്പ് വരാത്ത രീതിയിൽ അവർ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്... എല്ലാത്തിനും അതിന്റെതായ effort ഉണ്ട്..
@Sirajudheen135 жыл бұрын
@@ashrafexcel അതൊക്കെ ഇപ്പോൾ ശരിയാവും
@sonygeorge88185 жыл бұрын
ഇത് ചെറിയ കാര്യം അല്ല ബ്രോ കൊല്ലംകോട്ടെ ഗ്രാമക്കാഴ്ചകൾ കാണിച്ചു തരാൻ നിങ്ങൾ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ അതിനു ഒരു ബിഗ് സലാം
@tomalexk5 жыл бұрын
ഒരു പ്രൊഫഷണൽ ഡോക്യൂമെന്ററി കണ്ടു കഴിഞ്ഞ ഫീൽ..... എന്തു വീഡിയോ ആണ് സഹോദര.... കിടിലൻ അവതരണം.... മനസ് നിറഞ്ഞു ✌👍👋❤
@scribblerer78195 жыл бұрын
11:14 "ഈ ചമ്മന്തിക്കെന്താ ഇവിടെ പറയ?" "ഇതിന് ചമ്മന്തി എന്ന് പറയും" 😎 തഗ് ചായക്കട ചേട്ടൻ.
@Sirajudheen135 жыл бұрын
😍😀
@ashraf3795 жыл бұрын
അത് കോമഡി യായി
@an.ma0075 жыл бұрын
😂
@gafoorei37945 жыл бұрын
പിന്നീട് പറഞ്ഞു ഗാന്ധി ചമ്മന്തി 🤣
@simplestyleszumeees5 жыл бұрын
@@an.ma007 ,എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ pls
@jayeshmadasseri55765 жыл бұрын
പാലക്കാടിന്റെ നാട്ടുവഴികളിലൂടെ ഞാൻ പണ്ട് ബാഗും തൂക്കി നടന്നിട്ടുണ്ട്... അവിടെ ഗ്രാമങ്ങളിൽ ചെന്നാൽ കൃഷിക്കും വിദ്യാഭ്യാസത്തിനും പ്രധാന്യം നല്കുന്ന ഗ്രാമീണരെ കാണാം.... അതെല്ലാം വീണ്ടും കാണിച്ചതിൽ സന്തോഷം. തുടക്കം ഗംഭീരം
@jayeshmadasseri55765 жыл бұрын
athey whatsup no ayaku....pls
@rjkkv29845 жыл бұрын
കണ്ണും മനസ്സും നിറഞ്ഞ്....നാടിന്റെ പ്രകൃതി ഭംഗി...അതിങ്ങനെ മൊബൈൽ സ്ക്രീനിൽ കണ്ട് ആസ്വദിക്കുന്ന പ്രവസികൾ ഉണ്ടോ ഇവിടെ
@bijothomas9925 жыл бұрын
സുജിത്ത് ഭക്തൻ തിരിച്ചു വന്നു ,അപ്പോ ദാ വന്നു അവതരണത്തിലും കാഴ്ചയിലും മൊത്തത്തിൽ വെത്യെസ്ഥത പുലർത്തുന്ന ഒരു വ്ലോഗർ ആദ്യമായിട്ട് ആണ് കാണുന്നത് അടിപൊളി
@afsaltyp5 жыл бұрын
സുജിത് ഭക്തന്റെ വീഡിയോസ് ഷാജി കൈലാസ് സിനിമ പോലെയാണ് താങ്കളുടേത് സത്യൻ അന്തി കാടിന്റേത് പോലെയും. അന്തി ക്കാടിനും ഷാപ്പ് ഒരു വീക്നെസ് ആണ് 😁😁
@roshanraju8194 жыл бұрын
🤗
@sanilkumarsajan59075 жыл бұрын
ഹായ് അഷ്റഫ് ഭായ് എന്തു പറയണം എന്നറിയില്ല ഞാൻ സൗദിയിൽ ഇരുന്നാണ് ഈ വീഡിയോ കാണുന്നത് ജോലി സംബന്ധമായ ചില കാരണങ്ങൾ കൊണ്ട് വളരെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് ഇതു കണ്ടത് സത്യം പറയാം വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ കിട്ടിയ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഒരുപാട് നന്ദി വളരെ സ്നേഹത്തോടെ ഒരു പ്രവാസി............. 🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴🚴
@sanilkumarsajan59075 жыл бұрын
ഒരമ്മ പെറ്റതല്ലെങ്കിലും ശരിക്കും താങ്കളെന്റെ bro............
@divyasoji63254 жыл бұрын
Same
@fahizvp83075 жыл бұрын
നിങ്ങളെ മലയാളത്തിലെ മറ്റ് vlogersinte കൂടെ കൂട്ടാൻ പറ്റില്ല...നിങ്ങ വേറേ ലെവൽ ഡോക്യുമെന്ററി ടൈപ്പ് ആണ്...Just superb
@aneesh885 жыл бұрын
Camera ഗ്രാമങ്ങളിലേക്കും ആൾക്കാരിലേക്കും എത്തിച്ചേരുന്ന concept ✌👌
@shihaspattepadam7805 жыл бұрын
മുഖവുര ഒന്നുമില്ലാതെ സാധാരണക്കാരുമായി സിമ്പിൾ ആയി ഇടപഴകാൻ കഴിയുക ഒരു വല്യ കഴിവാണ്. Great success ahead
@Shanbro1315 жыл бұрын
വ്യത്യസ്തനായ ഒരു വ്ലോഗ്ഗെർ....ആശംസകൾ
@kido88525 жыл бұрын
എന്റെ നാട്ടിൽ വ്ലോഗ് chytha ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ.....
@chindhumukkam80895 жыл бұрын
മച്ചാനെ നിങ്ങൾ പോളിയാണ് നിങ്ങടെ അവതരണം മറ്റുള്ളവരോടുള്ള പെരുമാറ്റം 😍😍😍😘😘😘 എന്നും കൂടെ ഉണ്ടാവും കട്ട സപ്പോർട്ട് 💪💪💪
@eajas5 жыл бұрын
ചേട്ടാ ഈ ചമ്മതിക്കു എന്താ പറയാ "ചമ്മന്തി "😎😂😂
@bichavaabdurahman55635 жыл бұрын
എനിക്കും തോനി
@nasmarashik24785 жыл бұрын
😂
@machu35605 жыл бұрын
ഹോട്ടൽ ചേട്ടൻ ഇക്കാനെ ട്രോളിയതാണോ ??😜😜😜😜
@arunramesh82905 жыл бұрын
"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" - MK Gandhi. സത്യമാണത്.... ഇന്ത്യയെ തൊട്ടറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിലൂടെയേ സാധിക്കൂ..... You are doing a great job... ഗ്രാമങ്ങളിലൂടെ തന്നെ യാത്ര തുടങ്ങി.... അവിടുത്തെ മനുഷ്യരേയും അവിടുത്തെ ചെറിയ ചെറിയ കാര്യങ്ങളും വിശേഷങ്ങളും ചോദിച്ചറിഞ്ഞുള്ള യാത്ര..... Its like a dream !! 💕
@muhammedirfan84135 жыл бұрын
ഒരു അപരിച്ചിതൻ എങ്ങനെ പരിചിതൻ ആകുന്നു ചോദിച്ചാൽ ഒറ്റ ഉത്തരം ഉള്ളു അത് ഈ ഗ്രാമകളിലെ സ്നേഹം തന്നെയാണ്
@abduljaleelchukkan31955 жыл бұрын
ജിദ്ദയിൽ നിന്നും കാണുന്ന എനിക്ക് നാട്ടിലെത്തിയ പോലെ തോന്നി.. ഗ്രാമങ്ങളിൽ പോയി കാഴ്ചകൾ കാണാനാണ് ഭംഗി
@soberforever53755 жыл бұрын
ഹായ് അഷ്‌റഫ്, ഇതാണ് യാത്ര ചെയ്യുന്നതിന്റെ യഥാർത്ഥ രീതി. പോകുന്ന സ്ഥലങ്ങളിലേക്ക് ശെരിക്കും ഇറങ്ങി ചെന്ന്, ആൾക്കാരുമായി ഇടപഴകി തിടുക്കം കൂട്ടാതെ ആസ്വദിച്ചു മുന്നോട്ട് പോവുക. ഈ രീതി നിങ്ങൾ ഈ ട്രിപ്പ് അവസാനം വരെ നിലനിർത്തുകയാണെങ്കിൽ വളരെ വിജയകരമായ ഒരു സീരീസ് ആയിരിക്കും. പല ട്രാവൽ വ്ലോഗേഴ്സും അവലംബിക്കാത്ത, അല്ലെങ്കിൽ ചെയ്യാൻ താല്പര്യം കാണിക്കാത്ത രീതിയാണിത്, കാരണം കുറച്ചു അധ്വാനം കൂടുതലുണ്ടല്ലോ. പിന്നെ നല്ല എഡിറ്റിംഗ് ആൻഡ് മ്യൂസിക്. ഗുഡ് ലക്ക്. 👍
@planetsearchwithms30035 жыл бұрын
സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ ഒരു ഇന്ത്യാ യാത്ര. നിരക്ഷരന്‍ മനോജും അത് തന്നെ ചെയ്യുന്നു. എല്ലാ വിജയങ്ങളും നേരുന്നു. ഇത് ഇതാണ് യാത്ര. എല്ലാ ആശംസകളും അഷ്‌റഫ്. ....മണമ്പൂര്‍ സുരേഷ് , ലണ്ടന്‍.
@loveofpulser15335 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ ഗാന്ധി ജി തന്നെയാണ് ഹീറോ നിഷ്കളങ്കമായഗ്രാമീണജീവിതങ്ങൾ ആശംസകൾനേരുന്നു അഷ്‌റഫ്
@abbasmega18685 жыл бұрын
ഗാന്ധിജി പറഞ്ഞ ഗ്രാമീണത എത്ര മനോഹരം എത്ര ലളിതം സുന്ദരം, പച്ചയായ മനുഷ്യരുടെ പച്ചയായ ജീവിതം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച അഷ്‌റഫ് ആശംസകൾ നേരുന്നു.
@vimal83185 жыл бұрын
വല്ലാത്തൊരു ഫീൽ ബ്രോ.... വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ..... ഇങ്ങനെയുള്ള ഗ്രാമങ്ങളൊക്കെ കേരളത്തിൽ ഉണ്ട് എന്നറിയുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. അഷ്‌റഫ് എത്തുന്ന എല്ലാ പ്രധാന സ്ഥലങ്ങളിൽ നിന്നും ഇതുപോലുള്ള സൈക്കിൾ സവാരികൾ നടത്തിക്കഴിഞ്ഞാൽ ഇതുപോലുള്ള ധാരാളം വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. waiting for next video. Good Luck Bro
@mallutraveler-bb4ld5 жыл бұрын
ഇത്ര ഡീറ്റൈലായിട്ട് മറ്റു ആരെടാ വ്ലോഗ് ചെയ്യും. ഇത് താ അഷ്‌റഫ് എക്സൽ സ്റ്റൈൽ
@palakkadkl5255 жыл бұрын
പക്ഷെ ഇദ്ദേഹത്തിന്റെ വീഡിയോസ് വേണ്ട പോലെ എല്ലാവരിലും എത്തുന്നില്ല സബ്സ്ക്രൈബസ്സ് ഇനിയും വേണം
@AVIYALMediabyDasPakkat5 жыл бұрын
തുടക്കം തന്നെ കിടു.. ഈ യാത്രയെക്കുറിച്ച് ഇനി യാതൊരു സംശയങ്ങളും വേണ്ട.. കിടുക്കും..
@firosshah5 жыл бұрын
എനിക്ക് എന്തോ പാലക്കാടൻ മണ്ണിനോട് ഇഷ്ട്ടമാണ്... സ്നേഹിക്കാൻ അറിയാവുന്ന നിഷ്‌കളങ്കരായ ഗ്രാമീണർ..
@palakkadankutty48834 жыл бұрын
Welcome Bro vattekkad
@Fishingpravasivk5 жыл бұрын
ചുട്ടുപൊള്ളുന്ന മരുഭൂമിയിലേ പണികഴിഞ്ഞുവന്നു പാടവരമ്പും പച്ചപ്പും കള്ളുഷാപ്പും പിന്നെ കുറെ പച്ചയായജീവിതങ്ങളും ഇങ്ങനെ കാണുമ്പോഴുണ്ടല്ലോ സാറേ ഞങ്ങൾ കൊറേ പ്രവാസികളുടെ മനസുകളിലൂടാണ് അവരുടെ സ്വപനങ്ങളിലൂടെയാണ് നിങ്ങളീ ക്യാമറയും തൂക്കിയിയിട്ട് സൈക്കളും ചവിട്ടിപോണത് ഒത്തിരി നന്ദി സ്നേഹം ❤️
@balusasikumar99005 жыл бұрын
കാലത്തെ ദോശയും ചട്ണിയും., ഒപ്പം മനോരമയും.. പണ്ട് ഒറ്റപാലത്ത് , പത്തിരിപാലാ, അകലൂരിൽ, ഒരു ഏട്ടന്റെ തട്ടുകടയിൽ കഴിച്ച അനുഭവം എനിക്കും ഉണ്ട്.. ആ രുചി ഇനി എന്നാണാവോ കിട്ടുക... വ്യത്യസ്ത അനുഭവവും കായ്ച്ചയങ്ങളും തെന്നെ... super ചേട്ടാ.. carry on.. we all are with you.... സേഫ് drive.... With lots of love from kuwait#
@sandeepcp85574 жыл бұрын
അഷ്‌റഫ് നീ പോയ ആ വഴിയിലൂടെ ഞങ്ങളെയൊക്കെ കൊണ്ട് പോയി കൂടെ ഉണ്ട് പ്രവാസികൾ യാത്രയെ ഇഷ്ടഖപെടുന്നവർ എല്ലാ ആശംസകളും നേരുന്നു
@Basith175 жыл бұрын
ഇങ്ങനെ വേണം ഓരോ നാട്ടിൽ ചെന്ന് ഉൾ ഗ്രാമ കാഴ്ച നിങ്ങൾ സൂപ്പർ അല്ലെ ഇക്ക 😘
@akhileshkannan17344 жыл бұрын
കുറെ യാത്ര വീഡീയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അഷറഫ് ഇക്കാന്റെ വീഡീയോ പ്രത്യേക ഇഷ്ട്ടമാണ് forever you🥰❤️
@sabari2545 жыл бұрын
Milkman is my grandfather.. thanku chettaayi for adding him.. he is also a farmer
@nabeelali6905 жыл бұрын
കിടിലം, സൈക്കിളിന്റെ പിൻ സീറ്റിൽ ഇരുന്ന് താങ്കളുടെ കൂടെ യാത്ര ചെയ്ത ഒരു ഫീൽ.അടിപൊളി
@jabirkp64805 жыл бұрын
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്
@paulbabu10405 жыл бұрын
ശരിയാണ് സഹോദര പക്ഷെ ഇന്നത്തെ ഇൻഡ്യയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ നോർത്ത് ഇൻസ്യയിലെ ഗ്രാമങ്ങളിൽ ' പോകണം പാവങ്ങളെ അടിമകളായി കാണുന്ന ഒരു വലിയ സമൂഹം ഇപ്പോൾ നമ്മുടെ ഭാരതത്തിൽ ഉണ്ട്
@siddiqali96524 жыл бұрын
Santhosh george kulangarakkum gramangal aanu weakness
@unforgettablememoriess5 жыл бұрын
Bro ningalkk ellarumayitt nannayit idapazhakan pattunnund adipoli poli bro ella videos um adipoli
@sreedeepkk66095 жыл бұрын
നല്ല ആൾക്കാരാണ് അവിടെത്തെ.. പാവങ്ങൾ
@jaffersadhikjeddah58115 жыл бұрын
നിഷ്കളങ്കരായ നല്ലവരായ പച്ചയായ മനുഷ്യൻ
@shojisivaraman35545 жыл бұрын
മനസ്സ് നിറയെ പാവലിന്റെയും പടവലത്തിന്റെയും പച്ചപ്പ് ,കഞ്ഞിയുടെ കൂടെയുള്ള ഇലുമ്പൻ പുളി അച്ചാറിന്റെ കൊതിപ്പിക്കുന്ന ചവർപ് കലർന്ന പുളി ,ഷാപ്പിലെ നിഷ്കളങ്കരായ മനുഷ്യർ ...മതി നിങ്ങൾ അവിടെ ജീവിക്കുമ്പോൾ ,ഈ വീഡിയോയിലൂടെ ഞങ്ങളും ഇക്കയോടൊപ്പം ജീവിക്കുന്നു ...
@kenzyriyaz47895 жыл бұрын
ഒന്നും പറയാനില്ല ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോഴാ നാടിനെ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ട് എന്ന് അറിയുന്നത്. ☺
@Gafoor-kpm5 жыл бұрын
Nee parayada pulle
@Gafoor-kpm5 жыл бұрын
😍
@rajeshmiracles62084 жыл бұрын
വിനയവും. ബഹുമാനവും.. ഭൂമിയോളം താഴ്മയും... ഇക്കോ അടിപൊളി ആവുന്നുണ്ട്. Big fan ആയി പോകും ഭൂമി പോലും 🥰✌️👍😊😍
@chatrapathiraj42645 жыл бұрын
വീഡിയോ കണ്ടപ്പോൾ കമന്റു ഇടാതിരിക്കാൻ തോന്നിയില്ല നന്നായിട്ടുണ്ട് നല്ല മനുഷ്യർ നമുക്ക് ചുറ്റുപാട് ഉണ്ട് എന്ന് മനസിലായി സീരീസ് സൂപ്പർ ഹിറ്റ് ആകും വഴിക്കു വച്ച് നിർത്തരുത് വെയിറ്റ് ഫോർ നെക്സ്റ്റ് അപ്ഡേറ്റ്
@earlragner97484 жыл бұрын
കരിമ്പനകളുടെ കാഴ്ച്ചകള്‍ കാണുന്ന പാലക്കാടന്‍ ഗ്രാമങ്ങള്‍ എന്നും ഒരു പ്രത്യേക ഭംഗി ആണ്.....Love from Malappuram
@psanish20025 жыл бұрын
ഭായി ഇന്നു കാലത്തു സൈക്കിൾ സവാരിക്കിടയിൽ കട്ടചായ കുടിക്കാൻ കയറിയ സ്ഥലം... രസികനായ മൻഷൻ... I'm a big fan of your work.. best wishes for your expedition.. you have gave me a new angle for my eyes... Thanks for that...
@rajeevrajeevmayyal61745 жыл бұрын
അഷ്റഫ് ഭായി നമസ്കാരം, ജോർദാനിലെ മരം കോച്ചുന്ന തണുപ്പിലിരുന്ന് ഈ പ്രോഗ്രാം കാണുമ്പോൾ വല്ലാതൊരു ഫീൽ, നമ്മുടെ കേരളം ,എത്ര സുന്ദരമായി നിങ്ങൾ വിവരിച്ചുകൊണ്ടിരിക്കുന്നു,,, ഗ്രാമങ്ങളുടെ വിശുദ്ധിയും, നിഷ്ക്കളങ്കതയും നിങ്ങളുടെ അവതരണവും കൂടിയാകുമ്പോൾ നാട്ടിൽ എത്തിയ, ഫീൽ, തുടരട്ടെ നിങ്ങളുടെ ദൗത്യം, എല്ലാ ഭാവുകങ്ങളും നേരുന്നു,,
@anythingandeverythingforyo28035 жыл бұрын
കൊള്ളാം സുഹൃത്തേ.. നിങ്ങളുടെ മാത്രം ആയ ഈ ശൈലി നന്നായിട്ടുണ്ട്.. ട്രിപ്പ് കഴിഞ്ഞു വരുമ്പോഴേക്കും 1M subscribes ആകട്ടെ എന്ന് ആശംസിക്കുന്നു..
@ansilashameer83434 жыл бұрын
😍😍ഒരുപാട് പ്രാവശ്യം കണ്ട സ്ഥലങ്ങളാണെങ്കിലും നമ്മുടെ നാട് ഇങ്ങനെ video യിൽ കാണുമ്പോ വേറൊരു vibe ആണ് 😍ആലത്തൂർ, പാലക്കാട് 🙋🙋
@abduljaleel84945 жыл бұрын
ഇതിഷ്ടായി കാരണം നാട്ടിൻപുറം.. ഗ്രാമം ഒക്കെ പെരിത്തിഷ്ടം.. ഇനി രണ്ട് രാവിലത്തെ ചായക്കട സീൻ കൂടിയായാൽ പൊളിക്കും.. കണ്ടത് പൊളിച്ചു... കാണാനുള്ളത് തകർക്കണം... സൂപ്പർ
@mohammedkuttippa60545 жыл бұрын
സൈക്കിൾ. യാത്രയും വിവരണങ്ങളും ഇഷ്ടമായി - ഇനിയും ഇങ്ങനെ തന്നെ തുടരട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
@sajanjraj87255 жыл бұрын
ഒന്നും പറയാനില്ല... കിടുക്കി... ബൈസിക്കിൾ മോർണിങ്സ്...... അഷറഫ്... നിങ്ങള് പോളിയാണ്... നാളത്തെ എപിസോടിനയി കാത്തിരിക്കുന്നു... വീഡിയോ അപ്ലോഡ് time change ചെയ്തോ. ..
@abdusalamnarukotil54045 жыл бұрын
അടിപൊളി.... ഇത് ഇംഗ്ലീഷിൽ ആക്കിയാൽ മലയാളികൾ അല്ലാത്തവർക്കും ഉപകാരപെടും..... നിങ്ങളുടെ സംസാരം മലയാളത്തിലും ഇംഗ്ലീഷിൽ എഴുതി കാണികുകയും ചെയ്താൽ ധാരാളം Viwes ഉണ്ടാവും,,,,,.... നിങ്ങളോടുള്ള ഇഷ്ട കൊണ്ട് പറയുകയാ
ഞാൻ കെല്ലങ്കോട് ഓട്ടോ കൊണ്ട് പെരുമ്പാവൂരിൽ നിന്ന് ഓട്ടം പോയത് ഓർമ്മ വന്നു താങ്കളുടെ യാത്ര ഇന്ത്യയെ അറിയാൻ കഴിയും താങ്കൾക്കും ഞങ്ങൾക്കും
@ഒരുപാവംപ്രവാസി-ത7ദ5 жыл бұрын
നാട്ടുകാരുടെ ഇടയിലേക് ഇറങ്ങിച്ചെന്നുള്ള video. ഗ്രാമത്തിന്റെ നന്മകൾ അറിഞ്ഞുകൊണ്ടുള്ള കാഴ്ചകൾ. അടിപൊളിയായിട്ടുണ്ട്
@ഒരുപാവംപ്രവാസി-ത7ദ5 жыл бұрын
കൃഷി കാഴ്ചകൾ കാണാൻ പൊതുവെ നല്ല ഇഷ്ടമാണ്
@johnaj96475 жыл бұрын
സൂപ്പർ, എൻറെ നാടാണ്, അവസാനം കാണിച ഷാപ്പിന്റെ അടുത്താണ് വീട്, രാമായണം വായിക്കുന്നത് കാചാംകുറിച്ചീ അമ്പലത്തിൽ നിന്നാണ്, അവിടെത്തെ സുപ്രഭാതം കേൾക്കുന്നത് നല്ല സുഖമുള്ള കാര്യമാണ്. നിഷ്കളങ്കരായ സ്നേഹമുള്ള നാട്ടുകാരും.
@ajeshspark99785 жыл бұрын
ഞങ്ങളുടെ കൊല്ലങ്കോട് വന്ന ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തതിന് താങ്കൾക്കും ഇത് കാണുന്ന എല്ലാവർക്കും ഒരായിരം നന്ദി😍💓🤩
@karthikCh-ji8cl4 жыл бұрын
പാലക്കാട് എന്റെ നാട്, ഇത് കാണുമ്പോൾ പാലക്കാട്ടുകാരനായ എന്റെ ഒരു സന്തോഷം അവതരണം ഒരു രക്ഷയുമില്ല സൂപ്പർ
@betterlifens5 жыл бұрын
അതിമനോഹരം, സൈക്ലിങ് തുടരുക നിങ്ങൾക്ക് നല്ല ഹെൽത്തും കിട്ടും ഞങ്ങൾക്ക് നല്ല കാഴ്ച്ചകളും ....
@ptsaifu5 жыл бұрын
രാകേന്തു കിരണങ്ങൾ കൈവീശി,.......ഗൊച്ചു ഗള്ളൻ ആ പാട്ട് മനസ്സിന്ന് പോണ് ല്ലാ ലെ ...ലെ... ലൊ ലും
@NavasPadoor5 жыл бұрын
ബൈസിക്കിൾ പ്രഭാതങ്ങൾ പൊളിച്ച് ട്ടാ... കാണുമ്പോ തന്നെ സൂപ്പർ ഫീൽ. അപ്പോ അനുഭവിക്കുമ്പോ എന്താകും!
@shajahanahmed75005 жыл бұрын
എന്തൊരു ഭംഗിയാണ് നമ്മുടെ നാടിന്, നാട്ടുകാർക്കാണെങ്കിൽ അതിലേറെ ഭംഗി😍 Thks ഭായ്
@നന്മകൾ-നന്മകൾമാത്രം5 жыл бұрын
നാലു വർഷം മുമ്പ് മൈസൂരിൽ പോകുമ്പോൾ 'ആ സ്ഥലമൊക്കെ ഒന്ന് അടുത്ത് നിന്ന് കാണണം' എന്ന് മനസ്സിൽ കരുതിയിരുന്നു.. ആ യാത്രയാണിത്, അതേ യാത്ര.....
എന്റെ ഫ്രണ്ടിന്റെ നാടാണ്. നല്ല സ്ഥാലമാണ്. കൊല്ലങ്കോടിനടുത്തു ചിങ്ങൻചിറ എന്ന സ്ഥലമുണ്ട് . കാണാൻ നല്ല സ്ഥലമാണ് ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലമാണ്
@rajurajeshjohn5 жыл бұрын
എന്റെ സ്വന്തം നാട്... സ്കൂൾ കുട്ടികളോട് സംസാരിച്ചില്ലേ അവിടുന്ന് അരകിലോമീറ്റർ..എന്റെ വീട്. ദൂരെ നാഗ്പൂരിൽ ഇരുന്നു ഇതൊക്കെ കാണുമ്പോൾ എന്താ ഫീൽ.. നന്ദി അഷ്‌റഫ്.
@shakeebdster5 жыл бұрын
നല്ലൊരു മോർണിംഗ് വൈബ് കിട്ടി . നന്നായിരുന്നു 👌🏻👌🏻👌🏻👌🏻
@ananthanc26465 жыл бұрын
ഹായ് അഷ്റഫ് ഭായ്....വീണ്ടും ഞങ്ങളുടെ നാട്ടിൽ വന്നതിൽ സന്തോഷം......ഞാന് കരിപ്പോട് ആണ്....കൊല്ലങ്കോടു നിന്നും പാലക്കാട് റൂട്ടിൽ.... താങ്കളുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു..
@binduraman5 жыл бұрын
കൊല്ലങ്കോടു ധാത്രി ഗേൾസ് സ്കൂളിൽ ഞാൻ പഠിച്ചിട്ടുണ്ട്. കൊല്ലങ്കോട്ടിലെ ആറാട്ടും ശൂരൻപോരും ചെറുപ്പത്തിൽ ഒരു ഹരമായിരുന്നു.
@alt88545 жыл бұрын
Nalla sthalangal
@Nisar9204 жыл бұрын
ഏത് സ്ഥലത്തേക്കും കയറിച്ചെന്ന്.., അവിടെ പെട്ടന്ന് സൗഹൃദം സ്ഥാപിക്കാൻ കഴിയുന്ന.. നിങ്ങളെ ആ ക്യാറക്ടർ എനിക്ക് ഭയങ്കര ഇഷ്ടായി..😍💝💝
@safuwanappu59795 жыл бұрын
എന്താണ് അഷറഫ് ഇക്കാ ഞങ്ങടെ കൊല്ലംകോട് എങ്ങനെ ഉണ്ട് അവിടെ നിന്ന് കുറച്ചു മാറി കുറ്റിപ്പാടം നല്ല കാഴ്ച്ചകൾ ഉണ്ട്
@shajeerps66465 жыл бұрын
തുടക്കം ,ഗംഭീരം..!'സ്നേഹവും, എളിമയും ഉള്ള ആളുകൾ. കർഷകർ വിളമ്പിയതും, അഷ്റഫ് ബായി ആഗ്രഹിച്ചതും ..കഞ്ഞി.. പിന്നെ .ചമ്മന്തിക്ക് പേര്, ചമ്മന്തി. ഹ ഹ
@FactcheckMalayalam5 жыл бұрын
All india trip ennokke paranjappo ithrem pratheekshichilla , adipoli
@rahmathullakhancr99905 жыл бұрын
super,നമ്മള് മനസ്സിൽ കാണുമ്പോ ഇങ്ങള് മാനത്തുകാണും ഉഷാർ waiting for more videos👍👍👍👍👍👍👍☺️☺️☺️💐💐💐
@jayaprakashpp88765 жыл бұрын
Ithaanu vlog👌👍👍
@BijoKasaragod5 жыл бұрын
"കല്യാണിയോ.. കല്യാണിക്ക് സമയമൊക്കെ ഉണ്ടോ ... " കല്യാണി അല്ലെടെ പയ്യാനി... നമ്മടെ അണലി.... " അതു കലക്കി.... best episode ever...for me...
@kukkubilki52435 жыл бұрын
കൃഷി സ്ഥലത്ത് പോകുമ്പോൾ അതിന്റ വിത്ത് ഇടുന്നത് മുതൽ വിളവ് എടുക്കുന്നത് വരെയുള്ള കാര്യങ്ങൾ അവരെ കൊണ്ട് പറയിപ്പിക്കണം പലതരത്തിലുള്ള കൃഷികൾ ഞങ്ങൾക്ക് പഠിക്കാൻ സാധിക്കും കൃഷിയെ സ്നേഹിക്കുന്നവർക്ക് നിങ്ങളുടെ ഈ യാത്ര ഒരു ഉപകാരം ആകും
@nawfalnaaz58045 жыл бұрын
ഗൾഫിൽ ഇരുന്ന് നമ്മുടെ നാട് കാണാൻ എന്ത് ഭംഗിയാണ്...😍😍😍 കേരളത്തിൽ മാത്രം ഈ യാത്ര ചെയുമാരുന്നെങ്കിൽ അടിപൊളി ആയേനെ...സൈക്കിൾ യാത്ര 👌👌👌
@KuttanLal4 жыл бұрын
പട്ടിക്ക് രാവിലെ തന്നെ ബീഫ് ചൂടാക്കി കൊടുക്കുന്ന ആ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ...😋
@hamzamuhammadkutty81994 жыл бұрын
അശ്‌റഫ്‌ക്ക നിങ്ങളുടെ വിഡീയോ എത്ര കണ്ടാലും മതി വരില്ല thanks
@shajeerup14135 жыл бұрын
പ്രകൃതി സ്നേഹം... കാഴ്ചകൾ... മനോഹരം 😍👍
@lukhmankp33365 жыл бұрын
ഇവനാണ് നുമ്മ പറഞ്ഞ യാത്രികൻ, പ്രവാസത്തിന്റെ ചൂടിൽ മനസിന് കുളിര് കോരിയിടുന്ന കാഴ്ചകൾ, ഞങ്ങളുമുണ്ട് ചങ്കേ,,,,,,, കൂടെ തന്നെ,,,,😘😘😘
@elisabetta44785 жыл бұрын
You're explorations are versatile. They are touching the heart of the village landscapes and its citizens. Simplicity is the best armour of a true human being. Well done!
@bijupn77393 жыл бұрын
കഞ്ഞി തന്ന ചേട്ടന്മാരുടെ നിഷ്കളങ്കമായ സ്നേഹം ❤❤❤ഒരുപാട് ഇഷ്ടം
@entertainmentbox905 жыл бұрын
*സത്യൻഅന്തിക്കാട് സിനിമ കണ്ടപോലെ* 😍😍😍😍
@nishanthkn83524 жыл бұрын
പ്രത്യേകിച്ച് ഒന്നും കാണാൻ അല്ല , കാഴ്ച്ചകൾളിലെ പ്രത്യേകതയാണ് എന്നെ ആകർഷിച്ചത്. സൊസൈറ്റി പാൽ, നാടൻ ഭക്ഷണം, പച്ചക്കറി, കാഴ്ച്ചകൾ... നന്ദി bro, നഷ്ടപ്പെട്ട കുറച്ചു കാലം ഓർമ്മപ്പെടുത്തിതന്നു. നന്മനിറഞ്ഞ നാട്, നാട്ടുകാരും.