എല്ലാ ചെറുപട്ടണങ്ങൾക്കും ലുലുമാൾ വേണമെന്ന് ആഗ്രഹമുണ്ട്. അത് വെറും ആഗ്രഹം മാത്രമാണ്. കോഴിക്കോട് മാൾ എന്താണ് ചെറുതാക്കിയത്. എന്റെ അഭിപ്രായത്തിൽ പ്രധാന ജില്ലാ ആസ്ഥാനങ്ങളിൽ മാത്രം ലുലു മാൾ മതി. കൊല്ലത്തും തൃശൂരും കണ്ണൂരും പാലക്കാട് കോട്ടയത്തും തിരൂരും.. ചെറുപട്ടണങ്ങളിൽ ഒക്കെ ഹൈപ്പർമാർക്കറ്റ് ഇട്ടാൽ ലുലുവിന്റെ ഗ്ലാമർ പോകും
@Russian-xz2si2 күн бұрын
Poda pulla kollam GDP ഒന്ന് നോക്കൂ appo areyam avidutha കച്ചവടം 3 സ്ഥാനം അണ് കോഴിക്കോട് avida കിടക്കുന്ന അവിട charuthe മതി 😂😂. Kollam agana nokiyalum. കൊല്ലത്ത് കച്ചവടം ഉണ്ട്. Lulu ഇല്ലെ. Happy mall undada njagalk
@Russian-xz2siКүн бұрын
Kollam GDP 2 സ്ഥാനം അണ്
@panfi91666 күн бұрын
കണ്ണൂരിന് എന്താണ് ലുലു മാൾ തരാത്തത്. രണ്ടാമത്തെ വലിയ ചോദ്യം കോഴിക്കോട് എന്താണ് മൾട്ടിപ്ലക്സ് ഇല്ലാതെ പോയത്
@rohitthomas86417 күн бұрын
Lulu and Puravankara acquired a land near my apartment in Marine Drive. This happened back in 2017. To this day, they didn't start work there.
@familyoncar7 күн бұрын
Okay
@manomano62687 күн бұрын
It won't happen
@vpnpanickar6 күн бұрын
Mall മാത്രം വന്നാൽ ഈ local കച്ചവടക്കാർ എന്ത് ചെയ്യും .അവസാനം ഏത് നിലനിക്കും Mall ന് GST കൂട്ടിയാൽ എന്ത് ചെയ്യും
@vinodcv34117 күн бұрын
പത്തനാപുരം ഒരു സിറ്റി ഏരിയാ ആണ് തിരക്ക് ഉള്ള കൊച്ചു നഗരം... അത് മാത്രം അല്ല പുനലൂർ -മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈ വേ കടന്നു പോകുന്ന സ്ഥലം കൂടി ആണ്.. ഒരു പാട് കണെക്ഷൻ റോഡുകൾ
@familyoncar6 күн бұрын
👍
@81891127 күн бұрын
സ്വന്തം നാടായ തൃശ്ശൂരിൽ എന്താണ് യൂസഫ് അലി സാർ ഒരു വലിയ ലുലു മാൾ തുടങ്ങാത്തത് ഗ്രാൻഡ് ഹായത് ഒണ്ട് യിൽ മാൾ ഒണ്ട് ഹൈപ്പർ മാർക്കറ്റ് ഒണ്ട് ബട്ട് ലുലു മാൾ ആയിട്ട് തൃശൂർ എന്ന് വരും
@abin9797 күн бұрын
Hilite mall ൽ വരുന്നുണ്ട്.
@81891127 күн бұрын
@abin979 അത് ഹൈപ്പർ മാർക്കറ്റ് അല്ലെ ഞാൻ അതല്ല ഉദേശിച്ചേ ലുലു മാൾ ആണ്
@Sivanvv-m5w6 күн бұрын
Ymall
@81891125 күн бұрын
@@Sivanvv-m5w ഇതും അറിയാം y mall thriprayar ബട്ട് ലുലു മാൾ ആയിട്ട് ഇല്ലല്ലോ പേര്
@soorajskumar17825 күн бұрын
Kollam Centeril koodey oru lulj fresh varundalah
@sanilkhadar7 күн бұрын
നെസ്റ്റോയെ കുറിച്ച് കൂടി ഇടണം അവരുടെ future shops
@keii42157 күн бұрын
❤
@mathews55772 күн бұрын
എന്തിനാ ലുലു? പട്ടിണി മാറ്റാനോ?
@vishnuakhil24176 күн бұрын
❣️❤❤
@familyoncar6 күн бұрын
🤩🤩
@SKN11276 күн бұрын
നല്ല കമ്മീഷൻ അടിക്കാം രാഷ്ട്രീയക്കാർക്ക്😂😂 .
@vinodmurali62167 күн бұрын
Bro hilite mall kollathu varunnundo
@familyoncar6 күн бұрын
Chancund
@Megastar3696 күн бұрын
ഉണ്ട്
@abin9797 күн бұрын
Lulu വലിയ കാര്യം ഒന്നും അല്ല. എല്ലാ ജില്ലയിലും 2-3 വെച്ച് തുടങ്ങാൻ ആണ് അവരുടെ പ്ലാൻ. മലപ്പുറത്ത് 2 എണ്ണം ഒരുമിച്ചു വരുന്നത്.
എല്ലാത്തിനും ഉണ്ട് bro രണ്ടു വശം, ലുലു വിൽ ഉള്ള അത്ര employees ന് ജോലി കൊടുക്കാൻ സാദാ ഒരു കടക്കാരന് സാധിക്കുമോ ഇല്ലല്ലോ. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകു