കൊലുമ്പൻ മൂപ്പനും ഇടുക്കിയും; ലോകം അറിയാത്ത "വലിയ" കഥ I Kolumpan Idukki Dam

  Рет қаралды 82,805

BIG Story

BIG Story

2 жыл бұрын

കൊലുമ്പൻ മൂപ്പൻ.. ഇടുക്കി ഡാമിന്റെ അമരക്കാരൻ

Пікірлер: 67
@aphameedvkd1712
@aphameedvkd1712 2 жыл бұрын
മഹാനായ KOLUMBAN സാറിന്റെ ഓർമ്മക്ക് മുമ്പിൽ നന്ദിയോടെ, സ്നേഹത്തോടെ, വിനയത്തോടെ എന്റെ പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@josephkizhakkedathu1297
@josephkizhakkedathu1297 2 жыл бұрын
കൊലുമ്പാൻ സാറോ. 🙏😢😢😭😭😢😁😁😄😄😄😁😄😁😁😁😁😁
@m00samoosa45
@m00samoosa45 2 жыл бұрын
അവര്‍ക്ക് ഉണ്ടായിരുന്ന ബുദ്ധിയും വിവരവും ഇന്ന്‌ ജീവിച്ചിരിക്കുന്ന നമുക്കില്ല. ഇടുക്കി അണക്കെട്ടിന്റെ ഓര്‍മയില്‍ ഒരു മൂപ്പന് സ്ഥാനം ഉണ്ടെങ്കില്‍. Wayanad ചുരം മറ്റൊരു മൂപ്പന്റെ ബുദ്ധി ആണ്‌. ഇതൊന്നും ഇപ്പോൾ ജീവിച്ചിരിക്കുന്ന ബുദ്ധിജീവികള്‍ മറക്കരുത്
@sukeshsingh3928
@sukeshsingh3928 2 жыл бұрын
അ വലിയ മനുഷ്യ ന്റെ മുന്നിൽ നമസ്കരിക്കുന്നു
@venugopalvk4600
@venugopalvk4600 2 жыл бұрын
പ്രകൃതിയുടെ നാടിമിടിപ്പ് അറിഞ്ഞ ശുദ്ധമനസ്കനായ ഒരു മനുഷ്യൻ, അദ്ദേഹത്തിന്റെ അറിവ് ചൂഷണം ചെയ്തു എന്ന് പറയുന്നതാവും ശരി, മരിച്ചു കഴിഞ്ഞു ആ പാവം, ഇനി വീണ്ടും കൊല്ലണമോ 🙏
@shineysunil537
@shineysunil537 2 жыл бұрын
Correct Innocent APPACHAN
@user-dw3jl7xe2t
@user-dw3jl7xe2t 2 жыл бұрын
കൊലുമ്പൻ കൊലുമ്പൻ എന്ന് പറയാതെ കൊലുമ്പൻ മൂപ്പൻ എന്ന് പറഞ്ഞുകൂടെ ഒരു ബഹുമാനം🤔
@shineysunil537
@shineysunil537 2 жыл бұрын
Atum Venda Sir paranjal matiyallo😀😀
@KL01786
@KL01786 2 жыл бұрын
കൊലുമ്പൻ സാറിന് പ്രണാമം🙏
@ajithaks5931
@ajithaks5931 2 жыл бұрын
അറിയാൻ കഴിഞ്ഞതിൽ സദ്ധോഷം., ഇന്നത്തെ തലമുറയ്ക്കു ഇതൊന്നുമറിയില്ല
@konnikaranvlogs633
@konnikaranvlogs633 2 жыл бұрын
Awesome 👏
@rahulrajpr7230
@rahulrajpr7230 2 жыл бұрын
Back music മ്യൂസിക് ഒഴിവാക്കാം എന്ന് തോന്നി... ഒരു അഭിപ്രായം ആണ് ട്ടോ!
@RuralMallu
@RuralMallu 2 жыл бұрын
പോടാ നല്ല മ്യൂസിക് ആണ്
@ajeebatrainer2932
@ajeebatrainer2932 2 жыл бұрын
Irritation onnum feel cheyyunnillaaa. Nalla music. Parayunnathellaam clear. 👏🏻👏🏻👏🏻🥰
@rajiani2685
@rajiani2685 2 жыл бұрын
Thanks bro
@lalupk992
@lalupk992 4 ай бұрын
നല്ല വിവരണം
@elsammasebastian885
@elsammasebastian885 2 жыл бұрын
കോലുമ്പൻ മൂപ്പന്റെ പിന്നിലുള്ള ബുദ്ധിമുട്ട് ആരറിയാൻ അദ്ദേഹം കണ്ടെത്തി പ്രധാനപെട്ട പലതും കാര്യം പൂർണപെടുമ്പോൾ മറഞ്ഞിരിക്കുന്ന ഒരു പറ്റം ചെന്നായ്ക്കൾ ഈ ഉടയന്റെ ക്രെഡിറ്റ്‌ സ്വന്തമാക്കും പിന്നെ പ്രഹസനത്തിന്റെ ഫോട്ടോ സ്റ്റാറ്റു ലോകം മുഴുവനും എത്തിച്ചുകൊണ്ടിരിക്കുന്നു കടും പാപികൾ ഇതാണ് ഇപ്പോൾ ലോകത്തു നടക്കുന്നത്
@satheeshsingersinger2317
@satheeshsingersinger2317 2 жыл бұрын
Super
@jojigeorgejojijoji2515
@jojigeorgejojijoji2515 2 жыл бұрын
തലമുറയിൽ പെടുന്ന ഒരാൾക്ക് വീതം govt ജോലി കൊടുക്കെടാതായിരുന്നു... (ലോകം ഉള്ള കാലം വരെ )
@lalupk992
@lalupk992 4 ай бұрын
പരമ സത്യം
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI 2 жыл бұрын
കൊലുബാൻ ❤️
@daisymathew9179
@daisymathew9179 2 жыл бұрын
Njan oru idukkikariyanu.ee manushyan manna n vifagathil pettavaranu..
@user-ge1zr3wv9r
@user-ge1zr3wv9r 4 ай бұрын
Kolumbanmooppanthegreat
@manikandanep1398
@manikandanep1398 2 жыл бұрын
പ്രണാമം 🙏🙏🙏🙏
@radhakrishnann1120
@radhakrishnann1120 2 жыл бұрын
👌👍🙏
@jacobthomas7330
@jacobthomas7330 3 ай бұрын
Story about kolumbante naattil text in malayalam 8th std 1986
@sangeethams506
@sangeethams506 2 жыл бұрын
🙏🙏🙏
@anjujoycyanju3696
@anjujoycyanju3696 2 жыл бұрын
Prenamam muppa
@Elin.
@Elin. 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@adukkalapinneminukkum5298
@adukkalapinneminukkum5298 2 жыл бұрын
Paranjuvanaal oru dheyvam..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RuralMallu
@RuralMallu 2 жыл бұрын
ഒർജിനൽ മലയാളീ ആണല്ലോ
@sachinraj3072
@sachinraj3072 2 жыл бұрын
#savekerala
@sathyicds48tvmvrklgopi74
@sathyicds48tvmvrklgopi74 2 жыл бұрын
🙏🙏🙏🙏🙏🙏👌
@rajeelarafath5201
@rajeelarafath5201 2 жыл бұрын
Vendayirunnuuu nasicha vckasanam
@musthumusthaq9095
@musthumusthaq9095 2 жыл бұрын
Mahan
@sobhanababu5297
@sobhanababu5297 2 жыл бұрын
Eppolanu oru photo polum kanunnath🙏
@abyjacob9057
@abyjacob9057 2 жыл бұрын
സഹോദരാ ഇടുക്കിയിൽ 50 വർഷം ഉണ്ടായിരുന്നയാളാണ് ഞാൻ. ഈ ആദിവാസക്കുടികൾ സന്ദർശിച്ചിട്ടുമുണ്ട്. തികച്ചും തെറ്റായ രണ്ടു പരാമർശങ്ങൾ മാത്രം ചൂണ്ടിക്കാണിക്കട്ടെ 1. കരിവെള്ളായൻ കൊലുമ്പൻ കരിംകറുപ്പു നിറമായിരുന്നു എന്നത് തെറ്റ്. ഇടുക്കിയിൽ പല ഗോത്രവിഭാഗങ്ങളുണ്ട്. മന്നാൻ, പളിയൻ, ഊരാളി മലയരയൻഎന്നിങ്ങനെ. ഇതിൽ ഒരു വിഭാഗത്തിൻ്റെയും നിറം കരിംകറുപ്പല്ല. 2. അദ്ദേഹം 115 വയസു വരെ ജീവിച്ചിരുന്നു എന്നതും തെറ്റാണ്. 3. കറുപ്പ് അമിതമായി കഴിച്ചിരുന്നു എന്ന കഥയും സംശയാർഹമാണ് ഇക്കൂട്ടർ നന്നായി വെറ്റില മുറുക്കുമായിരുന്നു എന്നതു നേരാണ്.
@anianu-nm9ql
@anianu-nm9ql 2 жыл бұрын
DECOMMISSION MULLAPERIYAR
@user-dw3jl7xe2t
@user-dw3jl7xe2t 2 жыл бұрын
🤔 മോനെ ഹരി കൃഷ്ണൻ കണ്ടിട്ടുണ്ടോ നേരിട്ട് വാർത്ത വായിക്കുന്ന കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഒന്നിച്ചു കളിച്ചു വളർ ആളാണെന്ന് 🤣🤣
@jacobthomas7330
@jacobthomas7330 3 ай бұрын
Yes w j john...is john penni quick
@sachinraj3072
@sachinraj3072 2 жыл бұрын
#decommissionmullaperiyardam
@kuttikurumbans1614
@kuttikurumbans1614 2 жыл бұрын
mullaperiyar dam decommission cheyuka,adinu vendi madyamangal enda samsarikathadu. Thangali poliyulla you tube channels engilum kurachu serious ayit eduthit,Adina kurichu oru big story cheyu, please...allengil nammalum,nammudi samskaravum verum oru oorma maathram akum.
@thealchemist6791
@thealchemist6791 2 жыл бұрын
kzbin.info/www/bejne/pqG3mqCZo9eXptU
@harikrishnanpv5811
@harikrishnanpv5811 2 жыл бұрын
Dam onnum vendayrn. Nature athinte folloyil ponnam. We just live on nature, we can't rewrite nature...
@SunShine-wu1eo
@SunShine-wu1eo Жыл бұрын
May be he is African.
@ijasmuhammed8416
@ijasmuhammed8416 2 жыл бұрын
🙄😳
@abyjacob9057
@abyjacob9057 2 жыл бұрын
ഇടുക്കി പദ്ധതി ഉൽഘാടനവേളയിൽ അദ്ദേഹത്തിൻ്റെ interviewആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നു'. അതവരുടെ archives ൽ കാണാം
@aravindsomadas4187
@aravindsomadas4187 2 жыл бұрын
അതെവിടെ കിട്ടും
@rajeelarafath5201
@rajeelarafath5201 2 жыл бұрын
W. H. O. Evadeaayirunno9
@user-dw3jl7xe2t
@user-dw3jl7xe2t 2 жыл бұрын
🤣🤣😂🤣 അത് ശരി ഇടുക്കി ഡാമിന്റെ മുന്നിലിരുന്ന് ആണോ വാർത്ത വായിക്കുന്നത്
@shineysunil537
@shineysunil537 2 жыл бұрын
😀😀😀😀
@rajithralekharaman4376
@rajithralekharaman4376 2 жыл бұрын
ഭാസ്കരൻ കാണി ? ശരിക്കും.
@pvgokuldas300
@pvgokuldas300 2 жыл бұрын
Music poora
@ronychacko8010
@ronychacko8010 2 жыл бұрын
Mickiljacksene vilichalo?😊
@libilibi6095
@libilibi6095 2 жыл бұрын
താൻ ആരാടോ kolumban kolumban എന്ന് വിളിക്കാൻ അദ്ദേഹത്തിന്റെ കൂടെ ജീവിച്ചിരുന്ന ആള് ആണോ. തന്റെ അച്ഛന്റെ അച്ഛന്റെ മുത്തച്ഛനെ പ്രായമില്ലേ ഡോ കുറച്ചു ബഹുമാനം ഒക്കെ ആവാം. പിന്നെ ചെമ്പകശ്ശേരി എന്ന് പറഞ്ഞ സ്ഥലം ഇദ്ദേഹത്തിന് അറിയാമോ എവിടെനിന്നാണ് അഞ്ച് കിലോമീറ്റർ കാര്യങ്ങൾ അറിയാതെ സംസാരിക്കരുത്. ഞാൻ ഇടുക്കി പൈനാവ് ഉള്ള ആളാണ് ചരിത്രം കൃത്യമായി അറിയാതെ അതിലേക്ക് കടക്കരുത് ഫൂൾ
@rvp8687
@rvp8687 2 жыл бұрын
പിന്നെ എങ്ങനെ പറയണം ഏട്ടാ. ടിവി മാധ്യമങ്ങൾ ഒക്കെ പേര് അല്ലേ പറയുന്നത്. അല്ലാതെ ബഹുമാനം ഇല്ലാത്തത് കൊണ്ടാണോ 🤕🤕😇😇
@shineysunil537
@shineysunil537 2 жыл бұрын
😀😀😀😀😀😀😀correct Appachan or SIR OR ACHAN PARAYU
@mollymathew8781
@mollymathew8781 2 жыл бұрын
കൊലുമ്പൻ സമാധി എന്നാണ് അവിടെ എഴുതി വച്ചിരിക്കുന്നത് അല്ലാതെ കൊലുമ്പൻചേട്ടൻ എന്നൊന്നും അല്ല. അവിടെക്കൂടെ പോകുമ്പോൾ ഒന്ന് തലകുനിച്ചിട്ടേ കടന്നുപോകൂ എന്നും
@rajuvk3657
@rajuvk3657 2 жыл бұрын
പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറഞ്ഞ് ബോറടിപ്പിക്കാതെ
@shineysunil537
@shineysunil537 2 жыл бұрын
😀😀😀
@aphameedvkd1712
@aphameedvkd1712 2 жыл бұрын
മഹാനായ KOLUMBAN സാറിന്റെ ഓർമ്മക്ക് മുമ്പിൽ നന്ദിയോടെ, സ്നേഹത്തോടെ, വിനയത്തോടെ എന്റെ പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН