ആകെ തകർന്ന് ദിലീപ്.. സ്വയം കുഴിയിലേക്ക്.. I Crime branch questioning Dileep

  Рет қаралды 200,803

Marunadan Malayali

Marunadan Malayali

Күн бұрын

കുഴികൾ കുഴിച്ച് എടുത്തു ചാടി ദിലീപ്.. ആകെ തകർന്നവനെ പോലെ...
#dileep #keralapolice

Пікірлер: 537
@jcadoor204
@jcadoor204 2 жыл бұрын
തെറ്റു ചെയ്തിട്ടുണ്ടങ്കിൽ അനുഭവിക്കട്ടെ . അതിൽ യാതൊരു സഹതാപവും വിട്ടുവീഴ്ചയും പാടില്ല.
@achindamodaran763
@achindamodaran763 2 жыл бұрын
Dileepnu mathram pora rastreyakkarkkum venam
@bineesh2011
@bineesh2011 2 жыл бұрын
മിസ്റ്റർ ഷാജൻ, താങ്കൾ ഒരു നിഷ്പക്ഷനായ മാധ്യമ പ്രവർത്തകൻ ആണെന്നായിരുന്നു 2 ദിവസം മുമ്പ് വരെ ഞാൻ കരുതിയിരുന്നത്.. പക്ഷേ, ദിലീപ് വിഷയത്തിൽ താങ്കളുടെ ആത്മാർത്ഥതയെ എനിക്ക് സംശയത്തോടെ മാത്രമേ വീക്ഷിക്കുവാൻ കഴിയുന്നുള്ളൂ.. ഇന്നലെ മുതൽ താങ്കളുടെ അവതരണം കാണുമ്പോൾ അത് ദിലീപിന് മുന്നറിയിപ്പ് നൽകാനായി ചെയ്യുന്നത് പോലെയാണ് തോന്നുന്നത്... ഇന്നത്തെ വിഡിയോയും വ്യത്യസ്തമല്ല... ദിലീപേ മിണ്ടാതിരിക്കൂ എന്ന് പറയുന്ന പോലുണ്ട്..
@rajisabu6512
@rajisabu6512 2 жыл бұрын
Well said same feeling
@alkaalkkas
@alkaalkkas 2 жыл бұрын
ഇനി മുന്നറിയിപ്പ് നൽകിയിട്ടും കാര്യമില്ലാ എന്ന് തോന്നി ക്കാണും സാജൻ സാർ നു. പ്രതിക്ക് കൂട്ടിൽ ആകാൻ ഉള്ള എല്ലാ തെളിവും പെട്ടിയിൽ ആയി ക്കാണും
@seemakannan4631
@seemakannan4631 2 жыл бұрын
അതെ... ദിലീപിനെ രക്ഷിക്കാനുള്ള വെമ്പൽ കാണുന്നുണ്ട് 😄😄
@susammaabraham2525
@susammaabraham2525 2 жыл бұрын
സത്യമായും
@VijayaLakshmi-rm6gy
@VijayaLakshmi-rm6gy 2 жыл бұрын
ഈ പറഞ്ഞത് ആരായാലും ഷാജൻ സാർ പറയുന്നത് കേൾക്കൂപ്പോൾ ദിലീപിന് സ്പോർട് ആയി സംസാരിക്കുന്നത് പോലെ തോന്നുന്നു അത് തെറ്റല്ലേ ചെയ്യരുതേ സാറെ അപേക്ഷിക്കുകയാണ് ആ കുട്ടിക്ക് നിതീ കിട്ടണം
@sasikalasvlogs
@sasikalasvlogs 2 жыл бұрын
താൻ കുഴിക്കുന്ന കുഴിയിൽ താൻ തന്നെ വീഴും എന്ന് പഴമക്കാരുടെ മൊഴി ഇത്തരം വക്രബുദ്ധിക്കാർക്ക് ഒരു പാഠമാകട്ടെ
@lillydavid3419
@lillydavid3419 2 жыл бұрын
വക്രബുദ്ധി , correct
@hareeshkumar847
@hareeshkumar847 2 жыл бұрын
👌👌👌💯💯💯💯👍👍👍
@susyyohannan707
@susyyohannan707 2 жыл бұрын
അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴും...പാനിക് ആയി നിൽക്കുകയാണ് ദിലീപ്
@noorjahanta2371
@noorjahanta2371 2 жыл бұрын
കൈവിട്ടുപോയി എന്ന് വന്നാൽ പിന്നെ വട്ടപ്പൂജ്യം. ഈശ്വരൻ ഏതിനും മേലെയുണ്ട്. കാത്തിരിയ്ക്കുന്നു. പോലീസ്കാർ പൊട്ടന്മാർ അല്ല. സത്യം തെളിഞ്ഞു വരും. ഒരു പെൺകുട്ടിയെ പച്ചപാതിരായ്ക്ക് ഉപദ്രവിച്ചാൽ, ഒരു പെണ്ണിന്റെ ജീവിതം തകർത്താൽ ഈശ്വരൻ നോക്കി നിൽക്കോ? അവനുവേണ്ടി നിൽക്കുന്ന ഏവരും പരിഹാസകഥാപാത്രങ്ങൾ അല്ലേ? ശാപം ഏറ്റുവാങ്ങാൻ നിൽക്കുന്നവർ അല്ലേ?
@pramods3933
@pramods3933 2 жыл бұрын
എന്നിട്ടെന്താ താൻ പീഡിപ്പിക്കപ്പെട്ടു എന്ന് നേരിട്ട് ഒരു കന്യാസ്ത്രീ പരാതിപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ പുല്ലുപോലെ ഊരിപോന്നത്. ഇത് പൾസർ സുനി ആരോപിച്ചതാണ് ദിലീപ് നൽകിയ ക്വട്ടേഷൻ ആണെന്ന് അല്ലാതെ നടിയുടെ ആരോപണമല്ല. വർഷം അഞ്ചായിട്ടും പോലീസിന് ഇതുവരെ ദിലീപിനെ പൂട്ടാൻ ഒരു ശക്തമായ തെളിവ് കിട്ടിയിട്ടില്ല. അതാണ് ഇപ്പോൾ അപായപ്പെടുത്താൻ നോക്കി എന്ന പുതിയ കേസുകൂടി കെട്ടിവെച്ചേക്കുന്നത്. ആദ്യം ദിലീപിനെ സംശയിച്ചിരുന്നു പക്ഷെ ഇപ്പോൾ തോന്നുന്നു ഇത് ഒതുക്കാൻ കളിക്കുന്ന ഒരു ശ്രമം ആണെന്ന്
@sruthisiljoshawraizada3323
@sruthisiljoshawraizada3323 2 жыл бұрын
@@pramods3933 yesssss👍👍
@revishanmughom2820
@revishanmughom2820 2 жыл бұрын
Vaalayar case eanthaayi? MODELUKALE Konnavare Kandethiyo MARUNAADAN…
@bijikumar8838
@bijikumar8838 2 жыл бұрын
@@pramods3933 😜😜😜😜😜
@gopakumarkk5960
@gopakumarkk5960 2 жыл бұрын
ദിലീപിന്റെ മകളെ ആണ് ഇത്തരത്തിൽ ഒരു പീഡനം ഉണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചാൽ മതി ദിലീപേ... പീഡനത്തിന് ഇരയായ പെണ്കുട്ടിയുടെ അച്ഛനും ഉണ്ടാകും ന്യായമായ നീതി കിട്ടാൻ ഉള്ള പ്രാർത്ഥനയുമായി.
@deadlysailor3739
@deadlysailor3739 2 жыл бұрын
ദിലീപിനും കൂട്ടർക്കും ചോദ്യം ചെയ്യലിനു ശേഷം രാത്രി വീട്ടിൽ ഒത്തുകൂടി പാറേ പള്ളിയിൽ ധ്യാനത്തിനു പോയ കാര്യം പഠിച്ചു പിറ്റേ ദിവസം വന്നു ഒരേ പോലെ പറയുവാൻ പണം ഉള്ള ടി പ്രമാണിമാർക്ക് അവസരം കൊടുത്ത് , ടി കേസ് തെളിയുന്നതിന് കാണിച്ച ജഡ്ജിമാമൻ്റെ ശുഷ്കാന്തി നാം കാണാതെ പോകരുത്. 😥
@mangalathu20
@mangalathu20 2 жыл бұрын
അതെ bro.
@abhilash4915
@abhilash4915 2 жыл бұрын
സിനിമയിൽ കോമാളി ജീവിതത്തിൽ പക്കാ ക്രിമിനൽ 🙆‍♂️🙆‍♂️🙆‍♂️ ഇവന്റെ ഒക്കെ സിനിമ കാണുന്നവരെ കണ്ടം വഴി ഓടിക്കണം
@gopalakhil6910
@gopalakhil6910 2 жыл бұрын
ദിലീപ് ഈ അവസരത്തിലും വക്കീൽ എഴ്ഹുതി കൊടുത്ത സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ അഭിനയിക്കുകയാണ് - ഉഡായിപ്പിൽ ഡോക്ടറേറ്റ് എടുത്ത ആൾ ആണ് - ജനത്തിന് മനസ്സിലായി കഴിഞ്ഞു ഇവൻ അറിയാതെ ഒന്നും നടന്നിട്ടില്ല എന്ന് - ഇവനൊക്കെ അകത്തു കിടക്കുന്നതാ നല്ലത് - അകംകാരത്തിന്റെ പര്യായ പദം ആണ് ഇവൻ
@kochukunji936
@kochukunji936 2 жыл бұрын
ഇതിങ്ങനെ എത്ര വർഷം? ശരിക്കും നമ്മളാണോ മാറേണ്ടത്? അതോ നമ്മുടെ നിയമ വ്യവസ്ഥയൊ
@myopinion8169
@myopinion8169 2 жыл бұрын
വാളയാർ കേസിലൊക്കെ ഈ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോവുന്നു... പറഞ്ഞിട്ട് കാര്യമില്ല... ഇവിടെ ഓരോ കൂട്ടർക്കും ഓരോ നിയമം അല്ലെ....
@brc8659
@brc8659 2 жыл бұрын
രാഷ്ട്രീയക്കാരൻ നാട്ടിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച് കഷ്ട്ടപ്പെടുന്നവനല്ലേ😀അവർക്ക് നിയമത്തിൽ അൽപ സ്വൽപം ഇളവ് വേണ്ടേ?😀
@gemgeorge1012
@gemgeorge1012 2 жыл бұрын
@@Anoopkumar-zm6ch ee casil rakshapedenda....but ulsaham vere orikelum kanunilla...penne k rail polulla thollvi ellarum maranna matta...
@rangithamkp7793
@rangithamkp7793 2 жыл бұрын
@@Anoopkumar-zm6ch Ayyo , rashtreeyakar cheyyunna kuttakruthyangalil ninnum avarey rakshichedukkunna karyamalley , Dileep rastreeyakaranano ?
@csatheesc1234
@csatheesc1234 2 жыл бұрын
അതും ഇതും എല്ലാം ഒരുപോലെ തന്നെയാണ് ഇത് പണക്കാരന്റെ വാർത്തയായതിനാൽ ജനശ്രദ്ധ കിട്ടും വാളയാർ പട്ടിണിപാവങ്ങൾ ആയതിനാൽ ആരും ശ്രദ്ധിക്കില്ല രണ്ടിലും പണക്കാരായ രാഷ്ട്രീയക്കാരായ കുറ്റവാളികൾ അത് ആരായാലും രക്ഷപെടുത്തുകയാണ് നാടകത്തിന്റെ അവസാന ലക്ഷ്യം
@sm7087
@sm7087 2 жыл бұрын
എന്റെ പൊന്നു സാറേ എത്ര മഹാൻ ആണെങ്കിലും എത്ര പണം ഉണ്ടെങ്കിലും സത്യം എന്നും സത്യം ആകും.. ദൈവം എന്ന ഒരു ശക്തി ഉണ്ടെങ്കിൽ ആ സത്യം എന്നെങ്കിലും മറനീക്കി പുറത്ത് വരും..!!!
@RandomVideoClix
@RandomVideoClix 2 жыл бұрын
Without knowing the truth, how Sajan can say what Dileep is saying are lies?
@sobhas5211
@sobhas5211 2 жыл бұрын
Avanorunadan
@kmsebastian6923
@kmsebastian6923 2 жыл бұрын
ദിലീപ് ഈ കേസിൽ കുറ്റം ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ട് 💪🏻 5 വർഷം കുറ്റം ചെയ്ത പ്രതി കൂടെയുണ്ടായിട്ടും, സകല സംവിധാനങ്ങളും ഒപ്പമുണ്ടായിട്ടും സംശയ ലേശമന്യേ ദിലീപിനെ കുരുക്കാൻ പോലീസിന് സാധിക്കുന്നില്ല എന്നോർക്കണം. കൂടുതൽ കുതന്ത്രങ്ങൾ ഒരുക്കി പോലീസ് ഇപ്പോൾ ദിലീപിനെ പീഡിപ്പിക്കാനുള്ള ശ്രമമാണ്. അവസാനം ദിലീപ് കുറ്റവാളിയല്ല എന്ന് സകലർക്കും ബോധ്യമാവും 💪🏻
@priyankahari2747
@priyankahari2747 2 жыл бұрын
@@kmsebastian6923 painter aano?
@jaiviswa5102
@jaiviswa5102 2 жыл бұрын
Paid journalist. This video is more like a warning to the criminal to shut him up in the guise of media reporting. A pucca presstitute
@anilamol1987
@anilamol1987 2 жыл бұрын
താങ്കൾ ഇങ്ങനെ കേസിന്റെ സാദ്ധ്യതകൾ വിശദീകരിക്കുമ്പോൾ അത് ദിലീപിന് ഉള്ള ഒരു മുന്നറിയിപ്പ് കൊടുക്കുന്നതാണോയെന്ന് ഒരു സംശയം... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദയവു ചെയ്തു ദിലീപിനെ സഹായിക്കരുത്.. കോടികൾ കയ്യിൽ ഉണ്ടെങ്കിൽ ആർക്കും എന്തുമാകാം... അല്ലേ??
@nishananoordheen9251
@nishananoordheen9251 2 жыл бұрын
Parayunath kettapol angane thonni.
@Thegakola
@Thegakola 2 жыл бұрын
അവസാനം പറയും ദിലീപിനെ വെറുതെ വിട്ടു എന്നു. വേറെ ഒരു ന്യൂസിനും വാല്യൂ ഇല്ല ദിലീപിന് മുൻപിൽ. TPR 45% ആയിട്ടും ആർക്കും ഒരു കുഴപ്പവും ഇല്ല
@hariprasad5530
@hariprasad5530 2 жыл бұрын
100 ആളെ parichodhich അതിൽ 45 പേർക് പോസിറ്റീവ് ഉണ്ടെങ്കിൽ tpr 45% ആകും എന്ന് അലെ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത്.അപ്പോൾ അതിൽ വലിയ കാര്യവുമില്ല. ഇപ്പോൾ news വാല്യൂ ദിലീപ് ആണ്. എന്നും അങ്ങനെ ആയിരുന്നു. അതിന്റെ മുമ്പിൽ കോവിഡോകെ എന്ത്.ഇരയ്ക് നീതി കിട്ടട്ടെ എന്നിട്ട് മതി കോവിഡ് കണക്കും,k railinte news😁
@deepeshm.pillai9303
@deepeshm.pillai9303 2 жыл бұрын
Actually people like you who are fooled by the covid news are the greatest threat to society....fools are being fooled by pharma companies...and their marketing agents politicians, mainstream medias and IMA... U DO NOT DESERVE ANY THING BETTER
@jayammageorge2033
@jayammageorge2033 2 жыл бұрын
സത്യത്തിനും നീതിക്കും വിലയുണ്ടങ്കിൽ നീതി കിട്ടും🙏🙏🙏
@prasanthraviravi195
@prasanthraviravi195 2 жыл бұрын
പൊന്മുട്ട ഇടുന്ന താറാവ് ആണ് ഗോപാലകൃഷ്ണൻ എന്ന് എല്ലാവർക്കും അറിയാം.. അത്കൊണ്ട് ഈ കളി നീണ്ടു പോകും.
@remyamathew6390
@remyamathew6390 2 жыл бұрын
Avasanam Kari vachu thinnum...
@ramiahseshan8370
@ramiahseshan8370 2 жыл бұрын
If he is a liar, then he deserves it.
@sajimolvarghese3619
@sajimolvarghese3619 2 жыл бұрын
ആഹാ ഇത് dileep നെ സഹായിക്കാൻ വേണ്ടി ഉള്ള video ആണെന്ന് മനസിലായെ ഇല്ല🤭🤭🤭
@daisyrajan4206
@daisyrajan4206 2 жыл бұрын
🙊
@rajisabu6512
@rajisabu6512 2 жыл бұрын
Day time crime branch lu night marunadante vedio kanum athinakum dileep Mr. Sajan ne vilichathu pulli matram ee case lu dileep nte side
@anithakizhakkekkara7812
@anithakizhakkekkara7812 2 жыл бұрын
ബൈജു പൗലോസ് സർ നും കൂട്ടാളികൾക്കും എന്റെ big salut 👍👍👏
@Charlies_paradise
@Charlies_paradise 2 жыл бұрын
ഷാജൻ താങ്കളുടെ വാർത്തകൾ പലതരത്തിലാണ് . ഒരുദിവസം ദിലീപ് അനുകൂലനം . മറ്റൊരുദിവസം മാട്ടുചാനലുകളയുടെ വാർത്തകൾ എല്ലാം കൂട്ടി ഒരു അവിയല്. ഇത് ഇന്നലെ ചാനെൽ വാർത്തകൾ എല്ലാം കൂടെ കൂട്ടി കുഴച്ചു. കുറെ സ്വയം നിഗമനങല്. താങ്കളുടെ വർത്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു . ഇന്ന് ഇരുന്നു എല്ലാ ചാനലുകളുടെയും വാർത്ത കണ്ടിട്ടു അത് തന്നെ തിരിച്ചും മറിച്ചും നാളെ വർത്തയിടും .
@induindu9994
@induindu9994 2 жыл бұрын
ഫ്രങ്കോ കേസ് ഇതുപോലെ ആവും .. ഇന്നല്ലെങ്കിൽ നാളെ മറനീക്കി വെളിച്ചത്തേക്ക് വരും sure.. ആ സിസ്റ്ററിനും നീതി കിട്ടണം... ഇന്നല്ലെങ്കിൽ നാളെ അങ്ങേരും കുടുങ്ങും..... ഈശ്വരൻ സാക്ഷി....
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
സത്യം 🙏🙏🙏
@minijoseph678
@minijoseph678 2 жыл бұрын
ഉവവ്വ്വ് കന്യകയല്ലാത്ത സ്റീ bishop നെ അവരുടെ സ്വാർത്ഥതക്കു vendi കുടുക്കാൻ നോക്കി. കോടതിയിൽ അത് വിലപ്പോയില്ല.
@pancyn5914
@pancyn5914 2 жыл бұрын
Whether the video was watched by whole malayalees (35 millions) or not she’s right , she’s strong and she can always hold her head high, 😍that’s the result of fighting for your rights, all girls & their families should understand it😍
@PKSDev
@PKSDev 2 жыл бұрын
Agree..🤗 It's an exemplary stand the victim lady has taken in front of an idiotic society which stem believe that if a woman's modesty has been tresspassed and outraged, then all is lost!.. There's more room for this society to grow up, the episode enlightens!🙏🇮🇳
@Mummusvlog
@Mummusvlog 2 жыл бұрын
✌🏻👍
@sreekumarravindran5180
@sreekumarravindran5180 2 жыл бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ ദിലീപിൻ്റെയും സംഘത്തിൻ്റെയും ശ്രദ്ധയിൽ പെടില്ലേ?
@susanthomas3479
@susanthomas3479 2 жыл бұрын
അതേ, കേസന്വേഷണം നടക്കുമ്പോൾ അന്വേഷണഉദ്യോഗസ്ഥർ സാജൻ സാറിനോട് പേർസനലായി പറഞ്ഞകാര്യങ്ങൾ ഇങ്ങനെ പുറത്ത് പറയുന്നത് ശരിയല്ല
@ajcraftwork4725
@ajcraftwork4725 2 жыл бұрын
അതിനുവേണ്ടിയല്ലേ ഈ വാർത്ത പറയുന്നത് തന്നെ.,
@sandhyas1292
@sandhyas1292 2 жыл бұрын
Shajan sir why are you giving clues and messages to Dileep through your videos to take precautions ??
@lindumathew4292
@lindumathew4292 2 жыл бұрын
Yes
@RC-vm5sk
@RC-vm5sk 2 жыл бұрын
Sajan is on Team Dileep.....he has been paid by D Company.
@subhadram9134
@subhadram9134 2 жыл бұрын
Yes
@ktleena7564
@ktleena7564 2 жыл бұрын
Correct
@supishgopinath8031
@supishgopinath8031 2 жыл бұрын
ഗോപാലകൃഷ്ണൻ ന് ഇപ്പോൾ പ്രാന്ത് ആയി കാണും... അതാ ഇങ്ങനെ പിച്ചും പേയും പറയുന്നത്. ഒരു ചോദ്യം ചോദിച്ചാൽ 100 മറുപടി... ഹ ഹ ഹ.... കൊള്ളാം.....
@1969R
@1969R 2 жыл бұрын
ഇപ്പോൾ ക്വട്ടേഷൻ കൊടുത്ത സമയത്തെ മനസിൽ പഴിക്കുന്നുണ്ടാകും ദിലീപ്.
@johnykv2751
@johnykv2751 2 жыл бұрын
മഞ്ജു വാര്യർ കൂടെ വന്നപ്പോൾ ദിലീപിൻ്റെ സമയം തെളിഞ്ഞു. അവരെ വിട്ട് കാവ്യ യുടെ കൂടെ കൂടിയതോടെ ഗതി അധോഗത്തി അൽപ നു അർത്ഥം കിട്ടിയപോലെയായി
@1969R
@1969R 2 жыл бұрын
മഞ്ജു ദിലീപിന്റെ വീടിന്റെ പടിയിറങ്ങിയതോടെ ഐശ്വര്യ ദേവതയും പടിയിറങ്ങി.. കാവ്യ വന്നപ്പോൾ കൂടെ ദുർദേവതയും പടി കയറി
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
എല്ലാം പിഴകൾ... നല്ലതും, ചീത്തയുമില്ല
@varughesethomas9424
@varughesethomas9424 2 жыл бұрын
All the criminals must be punished to wipe out all cruelties from our society to ensure peace and harmony in our nation.
@4youreyes
@4youreyes 2 жыл бұрын
How can a nation or a state achieve peace and harmony if the CM and PM are criminals?
@vmlovevmlove7317
@vmlovevmlove7317 2 жыл бұрын
സാജൻ വളരെ സന്തോഷം, വളരെ ഉത്സാഹത്തോടെ എല്ലാവരും താങ്കൾ ഉൾപ്പടെ ദിലീപ് വിഷയത്തിൽ കൂടെ ഓടികൊണ്ടിരിക്കുകയാണ്. സത്യം പുറത്ത് വരട്ടെ നമുക്ക് പ്രതീക്ഷിക്കുന്നപോലെ ഇരക്ക് നീതി കിട്ടട്ടെ. സാജൻ ഇവിടെ കഴിഞ്ഞ കുറച്ച് മാസം മുൻപ് കുറേ രാഷ്ട്രീയ കൊലവതകം പോലെ തോനിക്കുന്ന വിധത്തിൽ കുറേ തീവ്രവാദികൾ രാജ്യ ദ്രോഹികൾ എന്നു വിളിക്കുന്നതാകും ഉത്തമം ആ കേസ് കേരള പോലീസ് വിട്ടോ എന്റെ ചോദ്യം ഇതാണ് ഈ മാമ മാധ്യമങ്ങൾ എന്താ അതൊന്നും പുറകെ പോയ്‌ തെളിവെടുക്കാത്തത്, അല്ലാ നമ്മുടെ പോലീസിനെ ഇടക്ക് അത്തൊക്കെ ഓർമിപ്പിച്ചു കൂടെ, നടിയെ ആക്രമിച്ച കേസ് കോളവത്തകമോ അതല്ലെങ്കിൽ തീവ്രവാദികൾ കേസ് ഒന്നും അല്ലാലോ so എന്താ ഇവിടെ കോലവതക കേസ് ശരിയായ പ്രതികളെ പോലീസ് പിടിക്കാത്തത് സാജൻ ഉൾപ്പെടെ ഉള്ള ന്യൂസ്‌ സംവിദാനങ്ങൾ എന്താ അത്തൊക്കെ മറക്കുകയാണോ? ഒരു വീഡിയോ ചെയ്തുകൂടെ സാജൻ ഭായ്, ആ ഇരകൾക്ക് നീതി കിട്ടേണ്ടേത് അവശയ്മല്ലേ കേരളമേ 🙏
@hikollam
@hikollam 2 жыл бұрын
പള്ളീലച്ചനെ വെറുതെ വിട്ടപ്പോള്‍ ഈ ആത്മാര്‍ത്ഥത കണ്ടില്ല ?????
@soumyalathap6945
@soumyalathap6945 2 жыл бұрын
'കൊത്ത്ക്കൊത്തി മുറത്തിൽ കേറികൊത്തു'മ്പോൾ ഒരിക്കലെങ്കിലും ഓർക്കണ്ടേ എപ്പോഴെങ്കിലും പിടിവീഴുമെന്ന്. ഇത്തരം മനോഭാവക്കാർക്കൊക്കെ ഒരു പാഠം തന്നെയായി ദിലീപിന്റെ അനുഭവം
@ashokanashokan9382
@ashokanashokan9382 2 жыл бұрын
അവണം. അതാണ് നമ്മുടേ പ്രധാന. ആഗ്രഹം.
@kmsebastian6923
@kmsebastian6923 2 жыл бұрын
ദിലീപ് ഈ കേസിൽ കുറ്റം ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ട് 💪🏻 5 വർഷം കുറ്റം ചെയ്ത പ്രതി കൂടെയുണ്ടായിട്ടും, സകല സംവിധാനങ്ങളും ഒപ്പമുണ്ടായിട്ടും സംശയ ലേശമന്യേ ദിലീപിനെ കുരുക്കാൻ പോലീസിന് സാധിക്കുന്നില്ല എന്നോർക്കണം. കൂടുതൽ കുതന്ത്രങ്ങൾ ഒരുക്കി പോലീസ് ഇപ്പോൾ ദിലീപിനെ പീഡിപ്പിക്കാനുള്ള ശ്രമമാണ്. അവസാനം ദിലീപ് കുറ്റവാളിയല്ല എന്ന് സകലർക്കും ബോധ്യമാവും 💪🏻
@josemathew5744
@josemathew5744 2 жыл бұрын
മറുനാട് നിങ്ങൾ ദിലീപിനെ രക്ഷിക്കുന്നതിനു പകരം.. നെയ്യാറ്റിൻകര വിഷോപപിന്റെ പേരിലുള്ള.. സംഭവത്തെ കുറിച്ച് ഒരു അന്വേഷണം നടത്തി സത്യം കണ്ടെത്തുവാൻ കഴിയുമോ??? പൊതുജനങ്ങൾക്ക് ഇതിൻറെ സത്യം അറിയണമെന്ന് താല്പര്യമുണ്ട്.....
@bijuzion1
@bijuzion1 2 жыл бұрын
എല്ലാവരും മിണ്ടാതിരിക്കു മമ്മൂട്ടികക്ക്‌ എന്തോ പറയാനുണ്ട്, എന്താണ് സാർ പറയാനുള്ളത് " ഗ്രഹണം ബാധിച്ചാലും അതിന് ഒരു സമയം ഉണ്ട്, സൂര്യൻ ആ കറുത്ത മറ നീക്കി പുറത്തു വരും അതുപോലെയാണ് സത്യവും മൂടിവയ്ക്കാം വളച്ചോടിക്കാം പക്ഷെ ഒരുനാൾ ഒരുനാൾ അത് ആ മറ നീക്കി പുറത്തു വരും മിഷ്ടർ" എന്നാൽ പിന്നെ ഞാനങ്ങോട്ട്.... ശരി മമ്മുക്ക.
@jayachandranmpnair481
@jayachandranmpnair481 2 жыл бұрын
സമനില തെറ്റിക്കാണും!!!
@zachariahscaria4264
@zachariahscaria4264 2 жыл бұрын
" അവർ കഷ്ടത്തെ ഗർഭം ധരിച്ച് അനർഥത്തെ പ്രസവിക്കുന്നു; "
@jennythomas5331
@jennythomas5331 2 жыл бұрын
but franco kku oru bible vachanam parayamo
@kumarichandar3900
@kumarichandar3900 2 жыл бұрын
പോലിസുക്കാർക്കും പെൺമക്കൾ ഉള്ളവരാണ് __ അവരുടെ സത്യസന്ധ മായ അന്വേക്ഷണത്തിന്ന് എന്റെ കുപ്പു കൈ
@a.k.abraham7883
@a.k.abraham7883 2 жыл бұрын
കഴിയുന്നതും രണ്ട് ദിവസത്തേക്ക് ഇങ്ങനെയുള്ള വാർത്ത നൽകാതിരിക്കണം - ഇത് പ്രതികൾക്ക് ഇല്ലാത്ത ബുദ്ധി നൽകാനെ ഉപകരിക്കുള്ളു
@nishananoordheen9251
@nishananoordheen9251 2 жыл бұрын
May be it's for that purpose
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
Very true👍👍👍
@hariratnasankar1042
@hariratnasankar1042 2 жыл бұрын
കറിയാച്ചനെ കൊണ്ടുള്ള ഒരു ചെറിയ സഹായം...? 😆😆😆
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
Yes
@arunkdlr
@arunkdlr 2 жыл бұрын
Don't worry, മൊത്തം തള്ളാണ് 😁
@mercyjacob6221
@mercyjacob6221 2 жыл бұрын
Sreejith sir your very grate. I like you.
@sallyjacob6010
@sallyjacob6010 2 жыл бұрын
Why P C George justifying Dileep. Something fishy in his act
@yakshypages
@yakshypages 2 жыл бұрын
He is always on the side of the accused
@pariskerala4594
@pariskerala4594 2 жыл бұрын
എല്ലാ പീഡകർക്കും PC ഇഷ്ടമുള്ളവനാണ്
@rajisabu6512
@rajisabu6512 2 жыл бұрын
Angerkku ithu thanne joli
@VijayaLakshmi-rm6gy
@VijayaLakshmi-rm6gy 2 жыл бұрын
ആരായാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പടും കാരണം ഈശ്വാരൻ എന്ന ഒരാൾ ഉണ്ട് അത് കാലം എത്ര ആയാലും മറ നിക്കീ പുറത്ത് വരും
@rejisd8811
@rejisd8811 2 жыл бұрын
Look like you are supporting Dileep. Whoever support Dileep,. He will not escape from his own Karma. If not today Tomorrow for surely..
@prasannankt432
@prasannankt432 2 жыл бұрын
മറുനാടന് രഹസ്യങ്ങൾ ചോർത്തി കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തീർച്ചയായും ദിലീപിന് അനുകൂലമായി നിൽക്കുന്ന ആളായിരിക്കണം.
@malavikamenon5610
@malavikamenon5610 2 жыл бұрын
പാവം തോന്നുന്നു 😩😩.... എന്തിനു കാവ്യയെ പോലെ ഒരു കൂതറയ്ക്കു വേണ്ടി..... അവൾ പറയുന്ന പോലെ തുള്ളാൻ പോയതു കൊണ്ടല്ലേ ഇതൊക്കെ ദിലീപ് നു വന്നത്....
@annievarghese6
@annievarghese6 2 жыл бұрын
കാവ്യ യല്ല കുടുംബംകലക്കിയെന്നാണു വിളിക്കേണ്ടതു.
@prajisudhi3368
@prajisudhi3368 2 жыл бұрын
Athe kavya thaneya karanam dhileep yethegilum cheyan povunudegil ath thiruthi cheyruth yenu parayanam ayirunu pradhikaram yethina avar mrg cheythu sughamayi jeevikkallayiruno
@sanketrawale8447
@sanketrawale8447 2 жыл бұрын
@Power of God സത്യം🙏🏼🙏🏼
@jomolnt7509
@jomolnt7509 2 жыл бұрын
സത്യം ഒരുനാൾ ഉറപ്പായും പുറത്ത് വരും.....
@subbin1971
@subbin1971 2 жыл бұрын
ഒരു കാര്യം ഉറപ്പാണ്. കാമറക്ക് പിന്നിലെ ഏറ്റവും മികച്ച നടൻ ദിലീപ് തന്നെ. ദിലീപിൻ്റെയും രാമൻപിള്ളയുടെയും " പൂഴിക്കടകൻ " വരാനിരിക്കുന്നതേയുള്ളൂ.. "പരസ്പര വിരുദ്ധമായ കാര്യങ്ങൾ " സംസാരിക്കുന്ന പ്രതി കടുത്ത മനോരോഗത്തിൻ്റെ (കടപ്പാട്: അന്യൻ സിനിമയിലെ വിക്രം) പിടിയിലാണെന്നും സൈക്യാട്രി ട്രീറ്റ്മെൻ്റ് വേണമെന്നും പറയും... മാനസികാസ്വസ്ഥ്യമുള്ള പ്രതി ചെയ്യുന്ന കുറ്റക്യത്യത്തിന് ശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയേക്കും... ഇതും വേണേൽ സംഭവിച്ചേക്കാം...🤔
@india.19614
@india.19614 2 жыл бұрын
How do you get the inside news of police office?
@srpr6135
@srpr6135 2 жыл бұрын
Lol… ellam poka and guesswork
@aneeshna2829
@aneeshna2829 2 жыл бұрын
ശ്രീജിത്ത്‌ സാർ കഴിവുള്ള ഒരു ഉദ്യൊഗസ്തനാനെങ്കിൽ അയ്യപ്പസ്വാമി കേസുകൾ തെളിയിക്കുന്നതിൽ കൂടെയുണ്ടാവും.തെറ്റ് ചെയ്ത വരെ ശിക്ഷിക്കാനും തെറ്റ് ചെയ്യാത്തവരെ രക്ഷിക്കാനും...
@vtp9656
@vtp9656 2 жыл бұрын
ഇനി ദിലീപ് എത്ര കൂടുതൽ സംസാരിക്കുന്നുവോ ,അത്രയും കുരുക്കിലേക്ക് പോകും.എന്തു സംസാരിച്ചാലും അബദ്ധം ...
@nautilusnest
@nautilusnest 2 жыл бұрын
Don't give him clues about his answers during questioning...samarikkette..samsarichukondirikette
@lifestyletoday6762
@lifestyletoday6762 2 жыл бұрын
Ayo ninde idea bhaki ullu ini ivde
@jaihind8405
@jaihind8405 2 жыл бұрын
ഈ കേസിൽ നിന്ന് ഒരു കാര്യം മനസിലായി നമ്മുടെ കേരളത്തിൽ തെറ്റ് ചെയ്തിട്ടുള്ള ഒരാളെ ഉള്ളു , ഗൂഢാലോചന ചെയ്തിട്ടുള്ള ഒരാളെ ഉള്ളു അത് ദിലീപാണ് . ബാക്കി ഉള്ളവരെല്ലാം പാലിൽ കുളിച്ചു പച്ചവെള്ളം ഊതി കുടിക്കുന്നവരാണ് , എന്റെ പൊന്നു സാറേ നമ്മുടെ മുഖ്യൻ വരെ ഇരട്ട കൊലപാതക പ്രതി അല്ലെ ????
@kuttikkol
@kuttikkol 2 жыл бұрын
എന്തായാലും വല്ലാത്തൊരു അവസ്ഥ ആണ് വലിയ പ്രധാപത്തിൽ നടന്ന ദിലീപ് ഇപ്പോൾ ജയിലിൽ കിടക്കേണ്ട അവസ്ഥ. ഒരു നേരത്തെ ബുദ്ധി മോശം. പൈസ ഉണ്ടെങ്കിൽ എല്ലാം നടക്കും എന്ന് കരുതി 😔😔😔😔.
@prasannankt432
@prasannankt432 2 жыл бұрын
മറുനാടൻ ഷാജന് ദിലീപ് ഉയിർ.
@savv538
@savv538 2 жыл бұрын
ഉപ്പ് തിന്നപ്പോൾ ഓർത്തില്ല...വെള്ളം കുടിക്കേണ്ടി വരും എന്നത്....കോവാലന്റെ ഒരു അവസ്‌ഥയേ....😁
@hillarytm6766
@hillarytm6766 2 жыл бұрын
കള്ളം പറഞാൽ വേരോടെ കത്തി പോകും എന്നാണ് പ്രമാണം
@vraghavan2952
@vraghavan2952 2 жыл бұрын
അച്ചായനു വേറെ പണി ഒന്നും ഇല്ലേ ഇതിനെ കാൾ മോശം ആയ കാര്യങ്ങൾ കേരളത്തിൽ നടക്കുന്നു വാളയാർകുട്ടികൾ ഒരു ചെറിയ ഉദാഹരണം ദീലിനെ വിട്ടുപിടി
@johnyjoseph9025
@johnyjoseph9025 2 жыл бұрын
മിണ്ടാതിരുന്നാൽ അടി കിട്ടുമെന്ന് പേടിച്ചായിരിക്കും വേണ്ടതും വേണ്ടാത്തതും പറഞ്ഞു പോകുന്നത്.
@nelsonm3710
@nelsonm3710 2 жыл бұрын
Thank you for the update. എനിക്ക് താത്പര്യം തോന്നുന്ന എല്ലാ വിഷയങ്ങളിലും തങ്ങളുടെ വാർത്തകൾ ആണ് ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ത്..Keep.up the great work. On a lighter side...ഈ വ്യാഴാഴ്ച നാട്ടിൽ വരാൻ ഒരു പ്ലാൻ ഉണ്ട്...അന്ന് അറസ്റ്റ് ഉണ്ടായാൽ...ബന്ദ്..ഹർത്താൽ വല്ലതും ഉണ്ടാവുമോ..എന്തോ. ജയലളിതയെ ഒക്കെ അറസ്റ് ചെയ്യുമ്പോൾ ഉള്ള പോലെ :-(
@aakashm7388
@aakashm7388 2 жыл бұрын
ഇങ്ങനെ എന്ധോക്കെ ആയിരുന്നു സ്വർണ്ണ കടത്തിനെ കുറിച്ച് വാതോരാതെ പറഞ്ഞത്... ഇലക്ഷൻ സമയം പിണറായി കഴിഞ്ഞു തീർന്നു.... ഷാജഹാനും ഒക്കെ പറഞ്ഞുകൊണ്ടിരുന്നത്.. എന്നിട്ട് എന്ത് സംഭവിച്ചു... ഇതൊക്കെ ദിലീപ്പ് കേട്ട് ഭയന്നുവിറച്ച് തന്നെ
@rosej723
@rosej723 2 жыл бұрын
Mr shajan , why are ypu giving full details . Are you trying to convey dileep and his group...Pls stop this drama
@osologic
@osologic 2 жыл бұрын
Justice shall not fail on the cleverness and manipulative skill of experienced advocates. If it happens, our social life will become a disaster.
@devanandkurup1255
@devanandkurup1255 2 жыл бұрын
ചേട്ടൻ പറഞ്ഞത് കൊണ്ട് പുള്ളിക്കാരൻ ഇതിൽ നിന്ന് രേഖപ്പെടും....
@aslamp5480
@aslamp5480 2 жыл бұрын
5 കോടി രൂപ യാണ് പോലീസ് നാദിർഷാ യോട് ചോദിച്ചത്. കൊടുത്തില്ല. ചോദിച്ച പോലീസുകാരൻ തൂങ്ങി മരിച്ചു. ഇപ്പോഴും തെളിവുണ്ടാക്കാൻ മതിലുചാടുകയും ഫ്രോഡുകളെ കൊണ്ടുവരുകയും ചെയ്യുന്നു.
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
" കൊല്ലും നിന്നെ "" എന്നു പെണ്ണുങ്ങൾ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്, അതു ചിലരുടെ ഒരു സംസാര രീതിയാണ്. അതു വെച്ചു പാര വെയ്ക്കാനും വൈരാഗ്യം തീർക്കാനും കുറേ പേർ,,,, കഷ്ട്ടം
@rangithamkp7793
@rangithamkp7793 2 жыл бұрын
Thank you sir ! Eduthuchadi panathinte hunkil eeswaraney marannu kattikootiyittu .....
@pintus8148
@pintus8148 2 жыл бұрын
ആളൂരിന് പോലും ദിലീപിനെ വേണ്ടാതായി.
@dreamdoc5645
@dreamdoc5645 2 жыл бұрын
👍👍
@thomasannieath
@thomasannieath 2 жыл бұрын
Very Good Journalist...the should be revealed
@thomasannieath
@thomasannieath 2 жыл бұрын
The truth should be revealed
@otambi2786
@otambi2786 2 жыл бұрын
ഏതായാലും കേരളത്തിലെ ജനം മുഴുവൻ പനിക്കിടക്കയിൽ പീഡന സീരിയൽ കണ്ട് രസം പിടിച്ചിരിക്കുന്നു. വാർത്താ അവതാരകന്മാരുടേയും സിനിമാക്കാരുടേയും നിയമ പരിജ്ഞാനം കേട്ട് കണ്ണ് തള്ളുന്നു നമ്മുടെ നംപർ വൺ ചാനലാകട്ടെ ഈ ഹീനകൃത്യം ചെയ്ത പൾസറിനെ വിശുദ്ധനായി പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മഹദ് വചനങ്ങളും സുഭാഷിതങ്ങളും തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നു: പുണ്യ മാതാവിന്റെ ഇന്റർവ്യൂകളും അഭിപ്രായങ്ങളും ചൂടാറാതെ ജനങ്ങളിലെത്തിക്കുന്നു. അപ്പോഴും ഇതിലേറെ പീഡനങ്ങൾക്കിരയായി, കൊടുംക്രൂരതയ്ക്കിരയായി മരിച്ചും മരിക്കാതെ ജീവിച്ചുമിരിക്കുന്ന കേരളത്തിലെ പതിനായിരക്കണക്കിന് സ്ത്രീകളുടെ നരക സമാനമായ ജീവിതങ്ങളെ ഈ മാധ്യമ സിംഹങ്ങളൊക്കെ മന:പൂർവ്വം മറക്കുന്നു : അവരൊന്നും ന്യൂസ് വാല്യു ഇല്ലാത്ത കീട ജന്മങ്ങളാണല്ലോ🙏
@freedomfighter4540
@freedomfighter4540 2 жыл бұрын
എത്രേം പെട്ടന്ന് പേട്ടനെ കുഴിയിൽ ചാടിച്ചാൽ മതിയാരുന്നു .നുണയൻ ഗോപാലൻ
@jacobkc5204
@jacobkc5204 2 жыл бұрын
ഈ മാസം സർക്കാരിന് തിരിച്ചടിയായി 2 ഹൈ കോടതി ഉത്തരവ്, ഒരു സുപ്രീം കോടതി ഉത്തരവ്. എന്നിട്ടും മാമ ഷാജൻ ദിലീപ് കുടുങ്ങിയെ എന്ന് പറയുന്നത് വക്കീൽ പരീക്ഷ പാസ് ആകാതത് കൊണ്ടാണോ അതോ ഇര ഇര എന്ന് പറഞ്ഞു rating കൂട്ടാൻ ആണോ ??😂😂
@PremKumar-hf3lb
@PremKumar-hf3lb 2 жыл бұрын
നമ്മുടെ കുഞ്ഞുങ്ങൾക്ക് പഴംചൊല്ലുകൾ പഠിപ്പിക്കുമ്പോൾ ഉദാഹരണം പറഞ്ഞുകൊടുക്കാറുണ്ട്.ഇവനെ നമുക്ക് അതിനു ഉപയോഗിക്കാം ...ഉപ്പു തിന്നവൻ വെള്ളംകുടിക്കും ഉദാ:
@aslamp5480
@aslamp5480 2 жыл бұрын
പോലീസും നിർമ്മാതാക്കളും സംവിധായകരും P.R work കാരും എല്ലാം ഒരുമിച്ച് ജയിലിൽ പോകും
@williambernard1184
@williambernard1184 2 жыл бұрын
എല്ലാവരും കൂടി ദിലീപ്പിനെ കുളിപ്പിച്ച് മൂക്കിൽ പഞ്ഞി വെച്ച് കിടത്തും എന്ന് തോന്നുന്നു.
@jhonroserose7604
@jhonroserose7604 2 жыл бұрын
സത്യം ജയിക്കും. "സത്യമേവ ജയതേ "
@marysebastian8416
@marysebastian8416 2 жыл бұрын
അന്തം വിട്ട പ്രതി എന്തും ചെയ്യും... ഇപ്പോൾ ആ... അവസ്ഥയാണ് ദീലീപിന്😂
@josemathew5744
@josemathew5744 2 жыл бұрын
ദിലീപിൻറെ മൊഴി.... ദിലീപ് ഒരു മുട്ടുസൂചി കൊണ്ട് പോലും ആരെയും കുത്തിനോവിച്ചിട്ടില്ല.... ഞാൻ യൂട്യൂബിൽ വായിച്ചത് അനുസരിച്ച്... ദിലീപ് സാമ്പത്തികമായി പിന്നോക്കം നിന്ന പ്പോൾ ഒരു വിവാഹം കഴിച്ചിരുന്നു... അതിനെ ഉപേക്ഷിച്ചിട്ടു ആണ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്.. പിന്നീട് ഒരു ഗൾഫുകാരൻറ്റെ ഭാര്യയായ... കാവ്യാമാധവനെ വിവാഹം കഴിച്ചു.... ഇങ്ങനെ മാറി.. മാറി വിവാഹം കഴിക്കുന്നത്... സൂചികൊണ്ട് ഒരു മനുഷ്യനെ കുത്തിനോവിച്ചു ഇല്ല എന്ന് പറയുന്നതും ആയിട്ട്.. എന്തു ബന്ധമുണ്ട്???.. ഇദ്ദേഹം കുത്തി നോവിച്ച മുട്ടുസൂചി ഒരുപക്ഷേ പുറത്തെടുക്കുവാൻ കഴിയുന്നതല്ലായിരികൃം...... ഇങ്ങനെ പരസ്യമായി ഇയാൾ മൂന്നു കല്യാണം കഴിച്ചു... എന്നാൽ രഹസ്യമായി എത്ര കല്യാണം കഴിച്ചെന്ന് ഇയാൾക്കും.. ഇയാൾ കല്യാണം കഴിച്ച് വർക്കും മാത്രമേ അറിയത്തുള്ളൂ... ഈ സാമൂഹ്യ ദ്രോഹി യാണോ പറയുന്നത്... ഞാൻ ഒരു മുട്ടുസൂചി കൊണ്ടു പോലും ആരെയും ഉപദ്രവിച്ചിട്ടില്ല... ഉപേക്ഷിക്കപ്പെട്ട ആദ്യ രണ്ടു ഭാര്യമാർക്കു ഉണ്ടായ മനോവേദന യുടെ വില.. ഈ പകൽ മാന്യന് അറിയാമോ?? കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും സത്യം എന്താണെന്ന് അറിയാം... ചിലപ്പോൾ തെളിവുകളുടെ അഭാവത്തിൽ.. ചിലപ്പോൾ കൃത്യനിർവഹണം നടത്തുന്നവരുടെ.. കൃത്യവിലോപം പത്തിൽ.. ചിലപ്പോൾ പ്രതികൾ രക്ഷപ്പെട്ടു എന്ന് വരാം.... ഏതായാലും കാത്തിരുന്നു കാണാം...
@rkrishnamoorthy31
@rkrishnamoorthy31 2 жыл бұрын
സത്യം മറഞ്ഞു കിടക്കും എന്നാൽ മായുകയില്ല -Guru
@jishavm7190
@jishavm7190 2 жыл бұрын
God 🙏🙏🙏🙏
@clara.c7802
@clara.c7802 2 жыл бұрын
ആവശ്യം ഇല്ലാതെ സ്വയം കുഴിയിൽ വീണു.
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
ഫ്രാങ്കോ കേസിലും സത്യം ദൈവം കൊണ്ടുവരും. ഫ്രാങ്കോ എന്നോ ലൂസിയെന്നോ ദൈവത്തിനറിയാം 🙏🙏ഇതിന്റെ പിന്നിൽ ആരാണ് കളിച്ചിരിക്കുന്നതെന്നും വെളിച്ചത്തു വരികതന്നെ ചെയ്യും. സത്യദൈവമാണ് ഈശോ. 🙏🙏
@alwaysworthy3877
@alwaysworthy3877 2 жыл бұрын
Truth will triumph.
@axiomservice
@axiomservice 2 жыл бұрын
സ്വയം കുഴി തോണ്ടി... അത് കലക്കി
@sulaimankottani3597
@sulaimankottani3597 2 жыл бұрын
കാശുണ്ടായാൽ മാത്രം പോരാ, വകതിരിവും വിവരവും വേണം.
@RAVAN_2030
@RAVAN_2030 2 жыл бұрын
ദിലീപ് ന് അത്ര ഭയങ്കരമായൊന്നും അഭിനയിക്കാൻ കഴിയില്ല. കഴിയുമായിരുന്നെങ്കിൽ ദേശീയ അവാർഡ് കിട്ടുമായിരുന്നു
@ajith7277
@ajith7277 2 жыл бұрын
വാളയാർ കേസിൽ ഇതുപോലൊന്നും കാണാത്തത് എന്റെ അറിവില്ലായ്മ കാരണം ആണോ അതോ നമ്മുടെ നിയമ വ്യവസ്ഥ യുടെ കുഴപ്പം ആണോ...
@freemind6086
@freemind6086 2 жыл бұрын
ദിലീപിൻ്റെ ഒരു സിനിമ -'ക്രേസി ഗോപാലകൃഷ്ണൻ' പോലെയായി , നാരായണ നാരായണ !!!!
@arjuncakash8488
@arjuncakash8488 2 жыл бұрын
തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ 10 സെൻറ് സ്ഥലം ആവശ്യമുണ്ട് .താത്പര്യമുള്ളവർ കമൻ്റായി ഇട്ടാൽ മതി..
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 жыл бұрын
അഹങ്കാരത്തിന് ദൈവ്വശിക്ഷ വന്ന വഴി മറന്നു
@anandhavalli5968
@anandhavalli5968 2 жыл бұрын
ദീലിപ് അഭിയിക്കുന്ന ഒരു വ്യക്തിയാണ്, ആയതിനാൽ പലരിതിയിൽ അഭിനയങ്ങൾ അഭിനയിച്ച് രക്ഷപ്പെടുവാൻ കഴിയുമോ? എന്തായാലും സാറിന് കിട്ടുന്ന നൂസ്സ് നമ്മളെയറീക്കുന്നതായാലും പടിച്ച കള്ളൻമർക്കേ ഇത്തരത്തിലുള്ള കേസ്സ് കൾ നീട്ടി ഇല്ലാണ്ടാക്കാൻ കഴിയൂ, ഉപ്പു തിന്നവൻ വെള്ളം കുടിക്കണം അത് ദൈവ ശിക്ഷയാണ്., !
@nationalist2865
@nationalist2865 2 жыл бұрын
Daivamalla party valayar csail daivamevide ayirunnu
@mariyagarden9852
@mariyagarden9852 2 жыл бұрын
വല്ലാത്ത ഗെതി ആയിപോയി
@rravisankar3355
@rravisankar3355 2 жыл бұрын
അതു പിന്നെ അങ്ങനെയല്ലേ .... അഭിനയം വെറും അഭിനയമല്ലേ ? അതു സത്യമാകണമെന്ന് ശഠിക്കുന്നതു് എന്തു ക്രൂര തയാണ് !
@tipsofmathematicskuwaiti430
@tipsofmathematicskuwaiti430 2 жыл бұрын
Nice news
@sajiabraham2343
@sajiabraham2343 2 жыл бұрын
അങ്ങയുടെ വീഡിയോകൾ എല്ലാം ദിലീപിന് പ്രയോജനം ചെയ്യുന്നുണ്ട് എന്നറിയാമോ. ഒരുപക്ഷെ ദിലീപിന് വേണ്ടിയാണോ ഈ വീഡിയോകൾ.
@pdilna696
@pdilna696 2 жыл бұрын
അതെ.
@mariamathew129
@mariamathew129 2 жыл бұрын
I too feel like that ;he have a soft corner towards dileep actually 😂
@sheebasanthosh5686
@sheebasanthosh5686 2 жыл бұрын
Yes
@seemakannan4631
@seemakannan4631 2 жыл бұрын
ദിലീപ് ഫാൻ ആണ് ഇദ്ദേഹം 😄
@chikkuchikku5598
@chikkuchikku5598 2 жыл бұрын
He is making this videos for Dileep's support.
@sibyjoseph2472
@sibyjoseph2472 2 жыл бұрын
20:20 പോലെ സൂപ്പർ ഹിറ്റാകുമോ ഷാജൻ സ്കറിയ സർ 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@godsoncountry9202
@godsoncountry9202 2 жыл бұрын
അഥവാ,ആയാൽ,ശിക്ഷിക്കപ്പെട്ട,നല്ലവനയിയി,വെളിയിൽ,വരും
@alex234l
@alex234l 2 жыл бұрын
Aa caril oru microphone fit chettan Mohankumar veno !!!
@truthfinder1524
@truthfinder1524 2 жыл бұрын
നിങ്ങൾക്ക് ആഗ്രഹം കാണും. അയാളെ തൂക്കി കൊല്ലണമെന്ന്.. കുറേ കേസിന്റെ പുറകെ ഇതുപോലെ നടന്നല്ലോ... അതൊക്കെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടോ?
@bindusajeev1696
@bindusajeev1696 2 жыл бұрын
Sir ingane channelil irunnu parayathe.Ayal ithokke kandittu nalekku athu correct chaiyum
@comedypills6090
@comedypills6090 2 жыл бұрын
This Investigation is protecting Sharath the business man ..leaving him free...why is that so?
@Ushadevi-rf2sv
@Ushadevi-rf2sv 2 жыл бұрын
ഷാജൻ എന്തിനാണ് ? ദിലീപിനെ സഹായിക്കാനാണോ ഈ വെളിപ്പെടുത്തലുകൾ ?
@lindumathew4292
@lindumathew4292 2 жыл бұрын
Ano?
@smithakrishnan1882
@smithakrishnan1882 2 жыл бұрын
സത്യം ഒന്ന് മാത്രമേ ഉള്ളൂ.....
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 29 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 43 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН