നിരസിച്ചില്ല, പകരം വാട്സ് ആപ്പ് നമ്പർ കൊടുത്തു ഒരു മീഡിയാ യുമായി സംസാരിക്കാന് പറഞ്ഞു.എന്നിട്ട പുച്ഛം ടീച്ചറീടെ സംഭാഷണം കേൾപ്പിച്ചു.ആദൃമേ നിരസിക്കാൻ പറ്റുമായിരുന്നു മൂത്തു പഴുക്കാത്ത വൈറൽ വീഡിയോ ഉടമക്ക്
@ajithkumar.d70723 жыл бұрын
ശരി ശരി ഷാജൻ സ്കറിയ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. പക്ഷെ എനിക്കും എൻ്റെ കുടുംബത്തിനും ഉണ്ടാക്കിയ നഷ്ടത്തിന് എൻ്റെ കുരുക്ഷേത്ര നാടകത്തിലെ നായിക മറുപടി പറഞ്ഞേ തീരു. ഫെഡറൽ ബാങ്കിലെ എൻ്റെ അർഹതപ്പെട്ട സമ്പത്ത് തടഞ്ഞുവച്ച് എന്നെ വീണ്ടും പിച്ച തെണ്ടിച്ചതിനും, എൻ്റെ മുത്ത സഹോദരൻ്റെ മകളെ യൂസഫലി പിണറായി വിജയൻ കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർക്ക് കാഴ്ച വച്ചതിനും കൂടി ഇവർ വിശദീകരണം നൽകണം' ഇന്നലെ യൂസഫലി തലനാരിഴയ്ക്ക് ജീവൻ തിരിച്ച് കിട്ടിയത് അയാളുടെ ആയുസിൻ്റെ ബലം കൊണ്ടു മാത്രം' കോവിഡ് വാക്സിൻ നൽകി വിദഗ്ധമായി എന്നെ Eliminate ചെയ്യാൻ കാണാമറയത്തിരുന്ന് യൂസഫലി അടക്കമുള്ളവർക്കു വേണ്ടി ഈ നായികയ്ക്കൊപ്പം പ്രവർത്തിച്ച ഓരോ വമ്പൻമാരെയും ചെറുമീനുകളെയും കേന്ദ്ര ഏജൻസികൾ പിടികൂടുക തന്നെ ചെയ്യും. ജനങ്ങളുടെ നികുതിപ്പണം എണ്ണി വാങ്ങി രാഷ്ട്ര ദ്രോഹപ്രവർത്തനങ്ങൾ കാലങ്ങളായി നടത്തി വന്ന ഈ കപട നായിക ഉൾപ്പെടെയുള്ളവരുടെ യഥാർത്ഥ പൊയ്മുഖമായിരിക്കും ഇനി താഴെ വീണ് തകർന്നടിയുക
@muraleedharananindian25034 жыл бұрын
ഓരോരുത്തരുടെ ഇഷ്ടങ്ങളിലേക്കും, വ്യക്തിത്വത്തിലേക്കും കടന്നു കയറാന്‍ ഇവരെ പോലുള്ളവർക്ക് എന്ത് അധികാരമാണുള്ളത്....?
@YadhuXplains4 жыл бұрын
kzbin.info/www/bejne/Z3O0fq1ribOnj68 India china, ഇപ്പോൾ എന്താണ് പ്രശ്നം, എവിടെയാണ്
@SunithaGopal-r9d5 ай бұрын
Kottayathu ivan ore kallla case undakki und ivan 1prathi ayyittu anu parathi kodtherrikknnu same patternil blackmail ivan paryunnea polla allukal jevikknm ellangil ivan avaru abhakrirthi pedthum
@greenwood44124 жыл бұрын
Good information 👍👍👍👍👍
@shijith10004 жыл бұрын
Pro Islamic - Pro left activist.... New idea...
@YadhuXplains4 жыл бұрын
kzbin.info/www/bejne/Z3O0fq1ribOnj68 India china, ഇപ്പോൾ എന്താണ് പ്രശ്നം, എവിടെയാണ്
@vijayannair36214 жыл бұрын
Well said Sir, very big truth. Every social media people must be accepted this matter.
@rajeshragav34304 жыл бұрын
സത്യം ആണ്. നിങ്ങൾ പറയുന്നത്.
@sunishkumar25313 жыл бұрын
നല്ല സംസ്കാരമുള്ള ടീച്ചർ ഈ ഇസ്ലാമിക -ഇടതുപക്ഷ ചതി മനസിലാക്കി പിന്തിരിഞ്ഞത് നന്നായി .അല്ലായിരുന്നുവെങ്കിൽ ഇസ്ലാമിക -ഇടതുപക്ഷ സംസ്കാരചതിയിൽ പെടുമായിരുന്നു.ടീച്ചർ മറ്റു ക്രിസ്ത്യൻ -ഹിന്ദു സ്ത്രീകൾക്കു മാതൃക ആകട്ടെ . ഇസ്ലാമിക -ഇടതുപക്ഷ സിനിമ ജിഹാദ്ദ് നേ ശ്രദ്ധിക്കുക .
@SunithaGopal-r9d5 ай бұрын
Kottayathu ore pennkuttya Ivan muslim akknn pokkuvanu ennu pennkuttyuda sahodharana vilichu pekshani pedthi
@crkaladharkala8174 жыл бұрын
Exactly said sir👌
@പോൺറോയ്ബിജെയ്ൻO4 жыл бұрын
സോഷ്യൽ മീഡിയയിൽ എല്ലാം അങ്ങനെക്കെ തന്നെ .. ഇടതു രാഷ്ട്രീയം പോലും അതിനെ സപ്പോർട് ചെയ്തു മാത്റമാണ് .. സിനിമയിലെ കണ്ടന്റ് പോലും ആ രീതിയിലാകാൻ മനഃപൂർവം ശ്രെമിക്കാറുണ്ട് ..
@PradeepKumar-jx5qb4 жыл бұрын
മറുനാടന് നോക്കിയത് കൊണ്ട് കാര്യം അറഞ്ഞു. സത്യം
@radhakrishnanp71444 жыл бұрын
100 % ശെരിയാണ്
@sethumadhavan53613 жыл бұрын
അയാൾ cpm അനുഭാവിയായിരിക്കും, ഷാജൻ മാഷേ
@skpc12344 жыл бұрын
പെരുമനയും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള CAA പറ്റിയുള്ള ഒരു സംവാദം ഉണ്ട്.. എനിക്ക് ടെൻഷൻ ഉണ്ടാകുമ്പോൾ കോമഡി കണ്ട് റിലാക്സ് ആകാൻ ഞാൻ അത് കാണാറുണ്ട്...
@anishkrishna13384 жыл бұрын
സത്യം 🙏🙏🙏
@rivaphilip51374 жыл бұрын
ശ്രീജിത്ത് പെരുമന ഒരു നാലാം കിട ഞരമ്പ് രോഗി ആണ്. സായി ശ്വേത ടീച്ചറെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു വളക്കാൻ നോക്കിയത് ആണ്. ഏശിയില്ല. പണ്ട് ഇൗ സുടാപ്പി എനിക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണ്. പാകിസ്ഥാന്റെ വിമാനം തകർന്നപ്പോൾ ഞാൻ ഇന്ത്യക്ക് അനുകൂലം ആയി, പാകിസ്ഥാനെ എതിർത്തു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനാൽ ആണ് അവൻ എനിക്കെതിരെ പോസ്റ്റ് ഇട്ടത്.
@osologic4 жыл бұрын
Excellent talk
@sreedeviaravindan96454 жыл бұрын
സത്യം.ഇപ്പോൾ എല്ലാവരും ഹിന്ദു പെൺകുട്ടികളെയാണ് നോട്ടം ഇടുന്നത്
@nirmalayeshodaran72944 жыл бұрын
👌very good
@subhashp10044 жыл бұрын
എന്തിനാണ് ആ കള്ളവക്കീലിന്റെ പേരുപറഞ്ഞ് അവന് പബ്ലിസിറ്റി ഉണ്ടാക്കികൊടുക്കുന്നത്. കേസില്ലാവക്കീലിന് നേരംപോക്കാൻ മിനിറ്റിന് മിനിറ്റിന് ഫേസ്ബുക്ക് പോസ്റ്റിടലായിരുന്നു ആകെയുള്ള പണി. ഇപ്പോൾ സ്ത്രീകളെ ഫോണിൽവിളിച്ച് ശല്യം ചെയ്യുന്നരീതിയിലേക്ക് ഞരമ്പുരോഗിയായി മാറിയിരിക്കുന്നു.
@jayakumaraluva15084 жыл бұрын
ടീച്ചറോട് അഭിനയിക്കാൻ അവസരം തരാമെന്ന് പറഞ്ഞപ്പോൾ താൽപ്പര്യമില്ലെന്ന് അറിയിച്ചല്ലോ....? പിന്നെ... സായി ടീച്ചറിനെക്കൊണ്ട് എനിക്കഭിനയിപ്പിക്കണം എന്ന വാശി എന്തിനാണെന്ന് മനസ്സിലാകുന്നില്ല...!
@jacobjose45004 жыл бұрын
നമ്മുടെ ഇന്റെലിജൻസ് ഇതു പോലെ ഉള്ള വരെ നോട്ടമിടാത്തത് കഷ്ടമാണ്
@user-rs5rw1vg1t4 жыл бұрын
അവളുടെ ഭർത്താവിന് കൊടുക്കാം ലൈക്ക് 'അതാണ് ഉചിതം
@divakaranpk88134 жыл бұрын
You are absolutely correct. People have no concern for any social problems. It is disgusting and disappointing.
@shalvinms93704 жыл бұрын
അപ്പോൾ പീഡിപ്പിച്ചാലും കുഴപ്പമില്ല സൈബർ ഗുണ്ട കൾ മിണ്ടില്ല
@rejijoseph40564 жыл бұрын
കമൻറ് ബോക്സിൽ നോക്കി യാൽ മതി ജനങ്ങളുടെ മനസ്സിൽ ഉള്ള വേർയിരിവ് മനസിലാക്കാം
@rajannair59724 жыл бұрын
Well said .. true
@jayanvk36314 жыл бұрын
നല്ല അടി കൊടുക്കാൻ ആളില്ലാത്തതാണ് പ്രശ്നം
@muralykrishna88094 жыл бұрын
എസ് എസ് മിസ്റ്റര്‍ ഷാജന്‍ നിങ്ങള്‍ പറഞ്ഞത് വളരെ വാസ്തവം.
@prs33414 жыл бұрын
സായി ടീച്ചർ ക്ഷണം സ്വീകരിച്ചാൽ മാനം പോവുകയും പണം ലഭിക്കുകയും ചെയ്യും
@CHICHINICHA4 жыл бұрын
ദൈവം രക്ഷിച്ചു
@niroopadevinr8614 жыл бұрын
സത്യം
@asokanpc73334 жыл бұрын
ഈ സായി ടീച്ചർ എനിക്കറിയുന്നത്. കഞ്ഞുമനസ്സുള്ള പാവം സ്ത്രീ, പതം ഉള്ളിടത്ത് മാന്തുക ശരിയല്ല. ഇയാളാരായാലും പാവങ്ങളോടല്ല പ രാക്രമം കാണിക്കേണ്ടത്!
@ഇന്ത്യൻസ്4 жыл бұрын
ആ പെരുമാന മോനോട് പോവാൻ പറ.....അവന്റെ ഉദ്ദേശ്യം വേറെ ആയിരിക്കും
@bhargaviamma72734 жыл бұрын
ഓനെ തച്ചൊളളി ഓതിരം വെട്ടുവെട്ടി 9 മുറിയാക്കണം - അത്തരം പ്രവണത അകറ്റാൻ.
@CHICHINICHA4 жыл бұрын
തെറ്റിദ്ധരിക്കരുത് സദുദ്ദേശമാണ് .അരവയർ നിറവയറാക്കുക എന്ന സദുദ്ദേശം
@alameenmedia76984 жыл бұрын
ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച്ച് ആണ് പലരും അവർക്ക് ഓഫർ കൊടുക്കുന്നത് 😛
@VijayKumar-ih6cs4 жыл бұрын
God bless you Brother
@shaluarts84374 жыл бұрын
നിഷ്പക്ഷമായ വാർത്ത
@padminipk32924 жыл бұрын
അധ്യാപിക ശ്രദ്ധിക്കേണ്ടത് പഠിപ്പിക്കുന്നതിലാണ്. ഗവൺമെന്റ് ശമ്പളം നൽകുന്നത് സിനിമാ നടിയാകാനല്ല.
@muralitharam14814 жыл бұрын
പിന്നാലെ പോകുന്ന തീവ്രൻ മാർക്ക് കേരളത്തിൽ കട്ട സപ്പോർട്ട് ഇതാണ് നവോത്ഥാനം വലിയവൻ ഇവൻമാർ?
@NandakumarJNair324 жыл бұрын
100% ശരിയാണ്. ഈ അദ്ധ്യാപികയ്ക്ക് പേരെടുക്കണം. അതിന് വേണ്ടിയാണ് ഈ ചവിട്ട് നാടകങ്ങൾ. ഏത് വിഡ്ഡി വേഷം കെട്ടിയ രാജാക്കൻമാരേയും പുകഴ്ത്താൻ എവിടേയും കുറെ ആൾക്കാർ കാണും.
@prasads86034 жыл бұрын
ശരിയാ ഒരു ആദ്യാപിക ചെയ്യാനുള്ളത് പഠിപ്പിക്കൽ ആണ്. പേരും പ്രശസ്തിക്കും പിന്നാലെ പോയാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും
@gopakumar004 жыл бұрын
അഭിഭാഷകൻ എന്ന പദവിയുണ്ട്, എന്നിട്ടും കയ്യിലിരുപ്പ് പിമ്പുകളുടെ പണി. ഒന്നുമില്ലേലും ജാമ്യമേടുക്കാൻ പോയാൽപോലും ആവശ്യത്തിനു പൈസ കിട്ടാന്മാത്രം കേസുള്ള കേരളത്തിൽ ജനനവും താമസവും. നല്ലനേരം നോക്കി ജനിക്കാനും യോഗം വേണം. അതുപോലെ തള്ളയും വിചാരിക്കണം. ഇനിയിപ്പോൾ എന്തു പറയാനാ
@ramanankp80524 жыл бұрын
In soorya Nelli case an advocate indulged in flesh trade, utilising 16 years old school student.He wrote several PSC exams.did not get government employment. So he turned to flesh trade. He did not ended his life committing suicide.
@jijunarayanan14 жыл бұрын
അങ്ങിനെ കുറെ കാര്യങ്ങളുണ്ട്. ചിലർക്ക് അബദ്ധം പറ്റുമ്പോൾ പേരുപോലും കേൾക്കാത്ത സാംസ്കാരിക നായകന്മാരും സ്വാതന്ദ്ര്യവാദികളും അവകാശ സംരക്ഷണവുമായി വരും. എന്നാൽ അതേ പോലെ തന്നെ മറ്റു ചില സന്ദർഭങ്ങളിൽ മിണ്ടില്ല. സെലെക്ടിവ് വിമര്ശകരുടെ എണ്ണം കൂടി വരുന്നുണ്ട്.
@jdeep07094 жыл бұрын
Scaria made a point..A very relevant one
@sindhuchouhan4 жыл бұрын
അതു കറക്റ്റാണ്.. അതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല sir. Thankhal madhyamanghalil അറിയപ്പെടുന്ന oru വ്യക്തി aanu....
@krishnakumarn72204 жыл бұрын
പെരുന്ന ശ്രീജിത്തിനെ CAA വിഷയത്തിൽ ശ്രീജിത്ത് പണിക്കർ തേച്ച് ഭിത്തിയിൽ ഒട്ടിച്ചതല്ലേ.?🥼🥼🥼🥼🥼🥼
@shibukuriakose89574 жыл бұрын
സാംസ്കാരിക നായികമാർ എവിടെ... നായകന്മാർ എവിടെ .. ഒന്നും പ്രതികരിക്കില്ല... കഷ്ടം... വൈറസുകൾ തന്നെ വേണം... ബോംബുകൾ ഉണ്ടാക്കുമ്പോൾത്തന്നെ പൊട്ടണം.. പ്രകൃതി ശിക്ഷ നടപ്പാക്കും...
@subashm71834 жыл бұрын
ഈ ദേഹം, 'ഡ്രൈവിംഗ് ലൈസൻസ്' സിനിമയിലെ ലാലു അലക്സ് അവതരിപ്പിച്ച കഥാപാത്രം പോലെയാണോ? ഓസ്ട്രേലിയയിലെ ആരോ ആണ് പ്രൊഡ്യൂസർ എന്ന് പറയുന്ന കേട്ടിരുന്നു
@subashcharuvil34904 жыл бұрын
രണ്ടും കണക്കാ.. പിന്നെ ടീച്ചർ ഇത്തിരി മയത്തിൽ നീക്കുക കേരളമാണ് ഇന്ന് തോളിൽ കേറ്റി നാളെ ഉന്തി ഇടാൻ വല്ല്യ ടൈം ഒന്നും വേണ്ട
@kvgokulam4 жыл бұрын
ഹായ്
@AYURmedicals Жыл бұрын
No പറഞാൽ No തന്നെയാണ് Yes
@chackojose28284 жыл бұрын
അതല്ല സർ താങ്കൾ സത്യം തുറന്നു പറയുന്നതുകൊണ്ട് ആർക്കും ഇഷ്ടമല്ല ഇതാണ് ശരിയായ കാരണം
@kpregith4 жыл бұрын
Pro left islamic coolies...
@kumarvasudevan38314 жыл бұрын
ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരെയെ ഈ പുണ്യവാൻ ഇതുവരെ കണ്ടിട്ടുള്ളൂ. ഇനി ഈ "ക്രിമിനൽ" വക്കീലൻ്റെ ശനിദശക്കാലം ആണെന്നാണ് എൻ്റെ ഒരു ഇത്.
നമ്മുടെ കേരളം ഭയങ്കര സംഭവമാണ്!!!! ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം.... കോളജ് അധ്യാപകർ കോളജിൽ ബീഫ് വിളമ്പി സൽകരിക്കുന്നു !!!! കോളജ് കാമ്പസ് ഇവറ്റകളുടെ കളിയാട്ട ഭൂമിയോ? വക്കിൽ അധ്യാപികയെ സിനിമയിലേക്ക് വിളിക്കുന്നു!! പ്രൊഫഷനൽ തിരിച്ചറിവില്ലാത്ത മലയാളികൾ? മതേതര മന്ത്രിമാർ മതഗ്രന്ഥം ഇറക്കുമതി ചെയ്ത് രാജ്യത്ത് വിതരണം ചെയ്യതു എന്ന് വിളിച്ചു പറയുന്നു!!! അമ്മാവന് അടുപ്പിലും ആവാം അല്ലേ? ഇതാണ് നമ്മുടെ നവോത്ഥാന മതേതര ഒന്നാം നമ്പർ കേരളം ഈ മലയാളിക്ക് തിരിച്ചറിവ് ഉണ്ടോ?
@bivk54364 жыл бұрын
Urban nexal Sreejith perumana
@divakarmalappuram99984 жыл бұрын
ഹിന്ദുക്കളിൽ തൻ്റേട മുള്ള ആങ്ങളമാരുടെ കുറവാണ് പ്രശ്നം ഇവനെ ഒക്കെ റോഡിൽ കൈകാര്യം ചെയ്യണം
@vijayanv82064 жыл бұрын
ടീച്ചർ ആദ്യം ചെയ്യേണ്ടി യിരുന്നത്, സാജൻ സക്കറിയ യക്കു ഗുരു ദക്ഷിണ വെച്ച് കാല് പിടിക്കുക എന്നതായിരുന്നു.
@deshwasino15594 жыл бұрын
കാരണം വേറെ ഒന്നും അല്ല..കമ്മികൾക്ക് പൊങ്കാല ഇടാൻ ക്യാപ്സ്യൂൾ പരുവത്തിൽ ആക്കി കിട്ടുന്നുണ്ട്..ബാക്കി ഉള്ളവർക്ക് അത് കിട്ടുന്നില്ല അത് അന്വേഷിച്ചു പോകാൻ സമയവും ഇല്ല..എന്തായാലും ടിച്ചർ viral ആയി..ദീപ സ്തംഭം മഹാശ്ചര്യം..
@akhilk7524 жыл бұрын
👏👏
@soumilaniyas77543 жыл бұрын
പൊന്നു സാജൻ കണിയാച്ചാ ഇങ്ങനെ ഒരു വിഷയത്തെ ഇത്രയധികം വാക്രീകരിക്കാൻ തന്നെകൊണ്ടേ പറ്റൂ അതിനുള്ള തൊലിക്കട്ടി തനിക്കേയുള്ളൂ.
@dileepdamodaran16544 жыл бұрын
ആ വിദ്വാൻ അത്ര ഫേയ്മസ് ആകില്ല. അതുകൊണ്ട് തന്നെ. !!!
@rajeeshrajeesh30554 жыл бұрын
പല ചാനലുകളും ഇവൻ്റെ പേരു പോലും പറയാൻ മടി കാണിക്കുന്നു
@CHICHINICHA4 жыл бұрын
വെറും തറ ടിക്കറ്റ്
@jayanth7774 жыл бұрын
Director Kamaludeen peedana issue
@ittoopkannath6747 Жыл бұрын
ഈ ടീച്ചർ ഇപ്പോൾ എവിടെയാണ്. കുട്ടികളെ മുൻ നിർത്തി വൈറൽ ആകാൻ ഒരുപാടു അധ്യാപികമാർ ശ്രമിക്കുന്നുണ്ട്. അവർക്കതിന്റെ ഗുണം കിട്ടുന്നുണ്ടായിരിക്കാം. ഈ അടുത്തകാലത്തു ഒരധ്യാപിക ക്ലാസ്സിൽ പാട്ടുപാടി ഒരു കുട്ടിയെക്കൊണ്ട് ഡെസ്കിൽ താളം പിടിപ്പിച്ചു വൈറലായി. ഇനി ക്ലാസ്സിൽ ഡാൻസുണ്ടാകും മിമിക്രി ഉണ്ടാകും അവസാനം ഞങ്ങൾക്ക് പഠിപ്പിക്കാൻ സമയം തികഞ്ഞില്ല എന്ന പരാതിയും ഉണ്ടാകും. ഗവണ്മെന്റ് സ്കൂളുകളിൽ ഒഴികെ എല്ലാ സ്കൂളുകളിലും മതം പ്രചരിപ്പിക്കുന്ന സ്കിറ്റുകളും ബർത്ഡേ ആഘോഷങ്ങളും ഒക്കെ കഴിഞ്ഞ് സമയം ഉണ്ടെങ്കിലേ പഠിപ്പിക്കുന്നുള്ളു. ഓരോദിവസത്തെ ദിനാചരണങ്ങളും കൂടി കഴിയുമ്പോൾ കുട്ടികൾക്ക് ട്യൂഷൻ സ്ഥാപനങ്ങൾ തന്നെ ആശ്രയം. അവിടെ പഠിച്ച് നല്ല മാർക്ക് വാങ്ങിയാലും ക്രെഡിറ്റ് സ്കൂളുകാര് കൊണ്ടുപോകും. സ്കൂളുകളിൽ കാര്യങ്ങൾ അന്വേഷിക്കാൻ വരുന്ന അധികാരികൾക്ക് ചായയും അണ്ടിപ്പരിപ്പും പാ രിതോഷികങ്ങളും മതി തൃപ്തിയാവാൻ. ചുരുക്കിപ്പറഞ്ഞാൽ സ്കൂളുകളിൽ അധ്യാപനം ഒഴികെ എല്ലാമുണ്ട്
അവന്റെ attitude കണ്ടാൽ അറിയാം അവൻ ശരിയല്ല എന്ന് .അവർക്കു veendeel പിന്നെ ഇവന് എന്താ problem
@jineeshp25474 жыл бұрын
വക്കീൽ പണി തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞു സിനിമ പിടിക്കാൻ പോയപ്പോൾ അതിനും സമ്മതിക്കില്ല എന്ന് വച്ചാൽ എന്ത് ചെയ്യും.
@alikp6124 жыл бұрын
Sreejith perumanayude face book post vayichu. Oru normal post athil kooduthal thettullathayi kandilla
@aneeshsreedharan7344 жыл бұрын
Sreejith Perumana avanokke njarambhu roogama, avante okke ladies nodulla manasthithi eppol purathu chadi. Teacher we support u evante okke vakku keettu cenima ennu paranjhu poovanjhathinu.
@Binoyxxx94 жыл бұрын
സത്യം.. 100 %
@whitelinevatanappally35394 жыл бұрын
ശ്രീജിത്ത് പെരുമന ഒരു ഭയങ്കരനാണ് ഇയാൾ ശ്രീജിത്ത് പണിക്കരുമായി നടത്തിയ സംവാദം കേട്ടാൽ അറിയാം ഇയാളുടെ അറിവിന്റെ അഗാദം....
@CHICHINICHA4 жыл бұрын
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@prathyushmatrix77554 жыл бұрын
രശ്മി നായർ 80k അക്കയെ നോക്കികൂടായിരുന്നോ സുഡാപ്പികളുടെ ആസനം നക്കീ
@a.kkumar2604 жыл бұрын
മൂലധനം വേണ്ടാത്ത ഒരേ ഒരു കച്ചവടം.... ജാതി കച്ചവടം.... സ്വൻതം ജാതി ഇകഴ്തി പറയാൻ ഉള്ള മനസ്സ് മാത്രം മതി,ഇതിൽ കേമനും,കുബേരനുമാകാൻ.....
@rajapalamittam75304 жыл бұрын
Dear Shajan sir it is an old adage that man is a social animal and if four people are in a room then is five to six politics involved there...be happy that you are important that people are willing to hold long duration cases against you...you presented the hypothesis that if you were in the place of ths Lawyer...now think of the hypothesis that it was Amitabh Bachchan in your place...what would happen...Shajan Scaria sir we must learn to be a ittle humble also...it is good for us.
@sughilesht56273 жыл бұрын
സർ രണ്ടാമത്തെ ക്ലിപ്പ് കേട്ടില്ലേ
@premrajnarrayanan77824 жыл бұрын
Media is responsible for all this. I n d beginning I had mentioned not to give too much attention to this teacher b"coz later on there will be lot controversy. Now we can see her in ads n various other channels.
ശ്രീജിത്ത് പൊരുമൂരിയോട് സ്വയം ഉപമിച്ച് ചെറുതാവുരുത്
@ramakrishnank.t.53794 жыл бұрын
Adocate is adocate
@SPS6254 жыл бұрын
Did you notice he recorded phone call with teacher, did you record before calling ? he such a crook aimed something else
@sasikumar81584 жыл бұрын
ഷാജോ മൊട്ട അരുൺ വീണ്ടും 24 ന്യൂസിൽ വന്നല്ലോ കണ്ടില്ലാരുന്നോ?
@CHICHINICHA4 жыл бұрын
അത് ഓൻ്റെ ശമ്പളം ബാക്കി വാങ്ങിക്കാൻ വന്നതാ ,കുണ്ടൻ നായര് കൊടുത്താൽ ഫാഗ്യം
@sasikumar12684 жыл бұрын
The 'disease' of Sreejith has a pattern; as we see in films first the hero meets heroine and they get involved in a quarrel; when the reason for quarrel gets settled they both fall in love. Sreejith is attracted to her and offers a chance in film; that poor girl unaware of his motives thinks for a while, consults her family and finally denies his offer. He gets offended and starts humiliating her. in fact she was lucky as like other 'poovalans (street-Romeos) he did not attack her physically.