ഷാഫി ചാലിയം എന്ന അൽ-ക്വയ്‌ദ നേതാവിനോട് I Shafi chaliyam on Marunadan Malayalee

  Рет қаралды 107,774

Marunadan Malayali

Marunadan Malayali

Күн бұрын

മിസ്റ്റർ ഷാഫി ചാലിയം നിങ്ങൾക്ക് പറ്റിയത് ലീഗല്ല..അൽ-ക്വയ്‌ദയാണ്..
#shafichaliyam #muslimleague #keralapolitics #pvanvar #marunadanmalayalee
#mm001 #me001

Пікірлер: 1 100
@shajisn5094
@shajisn5094 9 сағат бұрын
ഇവന്മാർക്ക് അൻവറിനോട് പ്രണയമാണ്, സോനാ ഹായ് ഭായ്
@nature5686
@nature5686 8 сағат бұрын
വികാരം വിചാരത്തെ കീഴ്പ്പെടുത്തുന്നു അതാണ് മു സ്ലിം ജനതയുടെ കുഴപ്പം. അത് മുതലെടുക്കാൻ തീവ്ര വാദികൾ ക്ക് എളുപ്പം സാധിക്കും
@nature5686
@nature5686 8 сағат бұрын
വികാരം വിചാരത്തെ കീഴ്പ്പെടുത്തുന്നു അതാണ് മു സ്ലിം ജനതയുടെ കുഴപ്പം. അത് മുതലെടുക്കാൻ തീവ്ര ചിന്താഗതി ഉള്ളവർക്ക് സാധിക്കും
@sav157
@sav157 9 сағат бұрын
ഷാജൻ സാറിൻറെ വെല്ലുവിളി ഷാഫി ഏറ്റെടുക്കുക ആണ് വേണ്ടത് 😂😂😂
@uuuuuuu7049
@uuuuuuu7049 6 сағат бұрын
മറുനാട നിന്നെ കേരളത്തിലെ 100% മുസ്ലിങ്ങൾ ളും നീ വർഗീയ കലാപത്തിന് വേണ്ടി യാണ് ഈ ചാനൽ കൊണ്ട് ശ്രമിക്കുന്നത് എന്ന് കരുതുന്നവർ ആണ്
@Faizhisham-y6t
@Faizhisham-y6t 3 сағат бұрын
ഇവിടെ ഏറ്റവും കൂടുതൽ വർഗ്ഗീയത ഉണ്ടാക്കിയത് മറുനാടൻ അല്ല. ഒരു ബഹു സ്വര സമൂഹത്തിൽ കാഫിർ ശിർക് ബിദ അത്ത് എന്നൊക്കെ പറഞ്ഞു സഹജീവികളെ അന്യവൽക്കരിച്ച സലഫി വഹാബി ദാവാ പ്രവർത്തകരും ടെലി വിഷൻ മത പ്രവാചകരും ചില ഹൂദവികളും ഒക്കെ കൂടി ആണ്. കൃസംഘി എന്ന വിഭാഗത്തിൻ്റെ ഉദയം ജോസഫ് മാഷിൻ്റെ കൈവെട്ടോട് കൂടി ആണ്
@Faizhisham-y6t
@Faizhisham-y6t 3 сағат бұрын
ഇവിടെ ഏറ്റവും കൂടുതൽ വർഗ്ഗീയത ഉണ്ടാക്കിയത് മറുനാടൻ അല്ല. ഒരു ബഹു സ്വര സമൂഹത്തിൽ കാഫിർ ശിർക് ബിദ അത്ത് എന്നൊക്കെ പറഞ്ഞു സഹജീവികളെ അന്യവൽക്കരിച്ച സലഫി വഹാബി ദാവാ പ്രവർത്തകരും ടെലി വിഷൻ മത പ്രവാചകരും ചില ഹൂദവികളും ഒക്കെ കൂടി ആണ്. കൃസംഘി എന്ന വിഭാഗത്തിൻ്റെ ഉദയം ജോസഫ് മാഷിൻ്റെ കൈവെട്ടോട് കൂടി ആണ്
@DileepM
@DileepM 2 сағат бұрын
ആ മൊയന്തിന് ഒരു വിവരം ഇല്ല.😅
@MalayaliMalli
@MalayaliMalli 26 минут бұрын
എന്നിട്ട് പഞ്ചാത്ത് ഗ്രൗണ്ട് വഴി ഓടുക
@kshirodacl5474
@kshirodacl5474 9 сағат бұрын
ലീഗിലും വിവരക്കേടുകളുണ്ട്. ഷാജൻ സർ ഇതിനെയൊക്കെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയു. താങ്കളുടെ സമയം നഷ്ടപ്പെടുത്തരുത് ഇതുപോലെയുള്ള മണ്ടന്മാർക്ക് വേണ്ടി.
@csatheesc1234
@csatheesc1234 6 сағат бұрын
പോത്തകത്തിന്റെയും മദ്രസപഠനത്തിന്റെയും കുഴപ്പമാണ് മുസ്ലിം ലീഗിന്റെ ഗുണം എല്ലാവർക്കും ഇല്ല എന്നറിയണം
@daviska7892
@daviska7892 4 сағат бұрын
തിരുമണ്ടൻമാർ വികാരജീവികൾ
@AbcDef-hi6xw
@AbcDef-hi6xw 2 сағат бұрын
😂😂😂
@naseerasiyas5327
@naseerasiyas5327 Сағат бұрын
Ipol nadakkunna case sathyamayi anyeshichal shajanum akath pokum
@controllergm4610
@controllergm4610 16 минут бұрын
​@@naseerasiyas5327 thallahu first akathu pokum 😂 kithaab vaayich kelpichaal😅
@pravi.2558
@pravi.2558 9 сағат бұрын
പഠിച്ചിട്ട് പറയട ഷാഫി മറുനാടൻ എന്താണന്ന് നിക്ഷ്പക്ഷരായ ജനങ്ങൾകറിയാം ചാനലുകൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ മറുനാടൻ പറയുന്നു❤️👍
@yousufuleekunnon282
@yousufuleekunnon282 8 сағат бұрын
തേങ്ങ
@devaprakashprakash7832
@devaprakashprakash7832 8 сағат бұрын
​@@yousufuleekunnon282 തേങ്ങയല്ല അനക്ക് തുമ്പ്ചെത്തിയ കരിക്കാണ് ചേരുക😂😂😂
@muhammedhaneefa6392
@muhammedhaneefa6392 8 сағат бұрын
​@@devaprakashprakash7832നിനക്ക് തുമ്പ് ചെത്താത്ത കരിക്കും 🤣🤣🤣🤣
@johnsonnj3629
@johnsonnj3629 8 сағат бұрын
മുക്കാലാ ഓ ലൈലാ 😂😂😂
@pravi.2558
@pravi.2558 7 сағат бұрын
@@yousufuleekunnon282 തേങ്ങയിൽ നിന്നാണലോ വെളിചെണ്ണ ഉണ്ടാകുന്നത്
@SureshR-l4c
@SureshR-l4c 6 сағат бұрын
ഷാഫി... മോനെ, മുട്ടാൻ നിൽക്കല്ലേ. ഇത് ഐറ്റം വേറെയാണ്. മുട്ടാൻ വന്ന ബോച്ചേയുടെ പൊടിപോലുമില്ല കണ്ടുകുടിക്കാൻ. ഷാജൻസാർ അഭിനന്ദനങ്ങൾ.❤❤❤❤❤
@omanakuttanpillai1814
@omanakuttanpillai1814 8 сағат бұрын
ഇവനൊക്കെ ഏതോ ഒരു ലോകത്താണ് അല്ലാതെ വെറെ ഒന്നും തന്നെയില്ല ഷാജൻ സാറിന് ബിഗ് സലൂട്ടു❤❤❤❤❤❤❤❤
@uuuuuuu7049
@uuuuuuu7049 6 сағат бұрын
മറുനാട നിന്നെ കേരളത്തിലെ 100% മുസ്ലിങ്ങൾ ളും നീ വർഗീയ കലാപത്തിന് വേണ്ടി യാണ് ഈ ചാനൽ കൊണ്ട് ശ്രമിക്കുന്നത് എന്ന് കരുതുന്നവർ ആണ്
@Muneer-h6z
@Muneer-h6z 7 сағат бұрын
ഞാൻ മുസ്ലിം ആണ് ഞാൻ മുസ്ലിം ലീഗ് കാരനാണ് പക്ഷേ ഞാൻ ഭാരതത്തിൻ്റെ ഒരു പൗരനാണ് നമ്മുടെ ഭരണഘടണ എപ്പോഴും മുറ കേ പിടിക്കുക അതാണ് എൻ്റെ ലക്ഷ്യം താങ്കൾ മുന്നോട്ട് പോവുക
@white-clouds154
@white-clouds154 7 сағат бұрын
Ok, if Muslim league get majority and rule India, would your party bring Islamic rule in india? Or would your party reject shariyat completely?
@sudhesanparamoo3552
@sudhesanparamoo3552 4 сағат бұрын
@@white-clouds154 മലയാളത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കു മലയാളത്തിൽ മറുപടി എഴുതിക്കൊടുക്കൂ.
@prasanth.a.m4837
@prasanth.a.m4837 4 сағат бұрын
​@@sudhesanparamoo3552മുകളിലെ ഇംഗ്ലീഷിലെ ചോദ്യം ഇതാണ് മുസ്ലീം ലീഗിന് ഭൂരിപക്ഷം ലഭിക്കുകയും ഇന്ത്യ ഭരിക്കുകയും ചെയ്താൽ, നിങ്ങളുടെ പാർട്ടി ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുമോ? അതോ നിങ്ങളുടെ പാർട്ടി ശരീഅത്തിനെ പൂർണ്ണമായും നിരാകരിക്കുമോ?
@anilkumarps3587
@anilkumarps3587 Сағат бұрын
വെറുതെ മുസ്ലീം ലീഗിനെ ഒരു വെറുക്കപ്പെട്ട പാർട്ടിയാക്കരുത് that's all beware
@Narayanan2024
@Narayanan2024 Сағат бұрын
@@sudhesanparamoo3552 why? 😂😂😂
@Pradeep-p4r
@Pradeep-p4r 8 сағат бұрын
മറുനാടൻ. സ്ക്രിയ,,ആരെയും ഭയപ്പെടാതെ നിഷ്പക്ഷമായി സത്യസന്തമായി വിലയിരുത്തുന്ന ചാനൽ,ആണ്,,❤
@rockstar4803
@rockstar4803 7 сағат бұрын
വർഗീയവാദി
@basheerkadayan7716
@basheerkadayan7716 7 сағат бұрын
വീട്ടിൽ കൊണ്ടുപോയിക്കോ ഭാര്യക്ക് ഒരു തുണ ആവട്ടെ കൂടെ അവന്റെ ഭാര്യയെയും കൊണ്ട് വരാൻ പറയണം ഒരു change
@fifas4807
@fifas4807 7 сағат бұрын
​@@rockstar4803എന്നിട്ട് അവൻ കുക്കികൾ റോക്കറ്റും ഡ്രോണും ഉപയോഗിച്ച് അക്രമിച്ചതിനെ പറ്റി വീഡിയോ ചെയ്യാത്തത് അവൻ്റെ വർഗ്ഗം ആയത് കൊണ്ടാണോ.....
@kakan977
@kakan977 7 сағат бұрын
​@@basheerkadayan7716ചത്ത് സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ സ്വന്തം മാതാവിനെ ഭോഗിക്കാൻ ലഭിക്കുന്ന മതമാണ് സുഡു മതം
@SasidharanPp-sq7sy
@SasidharanPp-sq7sy 7 сағат бұрын
ഷാഫി ഞങ്ങളുടെ ഷാഫി. അത് നീ അല്ല നാറി.അത് ഞങ്ങളുടെ ഷാഫി വടകരയുടെ ഷാഫിപറമ്പിൽ 👍👍
@nature5686
@nature5686 8 сағат бұрын
വികാരം വിചാരത്തെ കീഴ്പ്പെടുത്തുന്നു അതാണ് മു സ്ലിം ജനതയുടെ കുഴപ്പം. അത് മുതലെടുക്കാൻ തീവ്ര ചിന്താഗതി ഉള്ളവർക്ക് സാധിക്കും
@LeelammaAunty
@LeelammaAunty 8 сағат бұрын
മറുനാടന്റെ വെല്ലുവിളി ഷാഫി ചാലിയം ഏറ്റെടുക്കുക 👌🏻👌🏻👌🏻👌🏻👌🏻അൻവറിന്റെ kuthathram ആണ് മറുനാടൻ 💪🏻💪🏻💪🏻💪🏻💪🏻💪🏻
@unnikrishnannair5098
@unnikrishnannair5098 4 сағат бұрын
അതിനു ഷാഫി ഒരു ജന്മം കൂടി ജനിച്ചാലും നടക്കുക ഇല്ല
@prasanths2386
@prasanths2386 8 сағат бұрын
ഹമാസ് അധിനിവേശത്തെ സപ്പോര്‍ട്ട് ചെയ്തവരാണ് ഷാഫി ചാലിയം, ഓ അബ്ദുള്ള,സ്വരാജ്..
@FirozKhan-d2w
@FirozKhan-d2w 6 сағат бұрын
മറുനാടൻ്റെ അനുയായിയുടെ വിവരം അപാരം
@harrykumar7795
@harrykumar7795 5 сағат бұрын
Swaraj myr.n multiple father.chettaa
@aboobackervv
@aboobackervv 5 сағат бұрын
ഹംമ്മാ സ് എവിടെയാണെടാ ചെറ്റെ അധിനിവേശം നടത്തിയത്. അധിനിവേശം ഇസ്രായേലിലെ നടത്തിയിട്ടുള്ള ത്
@prasanths2386
@prasanths2386 4 сағат бұрын
@@FirozKhan-d2w ഹമാസോളി spotted
@yousufuleekunnon282
@yousufuleekunnon282 4 сағат бұрын
@@prasanths2386 മന്ദബുദ്ധി, അധിനിവേഷം നടത്തിയത് ഹമാസ് അല്ല, ഇസ്രായേൽ ആണ്, നൂറ്റാണ്ടുകളായി അവിടെ ഫലസ്തീനും അറബികളും അവിടെ ഉള്ളവരാണ്, ഹോളോകോസ്റ്റിനു ശേഷം യൂറോപ്പിൽ നിന്നും ക്രിസ്ത്യാനികൾ തുരത്തിയ ജൂതന്മാർക്ക് എവിടെയും ആരും അഭയം കൊടുക്കാത്തിരുന്നപ്പോൾ, അഭയം കൊടുത്ത് സംരക്ഷിച്ചവരാണ് ഫലസ്തീനികൾ, ലീഗ് ഓഫ് നേഷൻ ഒരു കരാർ ഉണ്ടാക്കി 1948 ൽ അവരെ അവിടെ കുടിയിരുത്തി അത് പിനീട് ഒട്ടകത്തിന് തല വെക്കാൻ ഇടം കൊടുത്തത് പോലെയായി... ചരിത്രം പഠിക്കൂ മഹാൻ.... ഇന്ത്യയുടെ ചരിത്രത്തിൽ ഫലസ്തീനികളുടെ കൂടെ മാത്രമേ നിന്നിട്ടുള്ളൂ..., അതാണ്‌ നീതി, അത് തന്നെയാണ് ന്യായം.... സങ്കികൾ അധികാരത്തിൽ വന്ന ശേഷമാണ് സത്യവും ന്യായവും, നിയമവും ഒക്കെ അപ്രത്യക്ഷമായി...
@rajeshkurup9405
@rajeshkurup9405 7 сағат бұрын
"മനുഷ്യ രൂപമുള്ള വർഗ്ഗീയക്കോമരങ്ങൾ" - നല്ല പ്രയോഗം ❤
@SasidharanP-r5j
@SasidharanP-r5j 8 сағат бұрын
ഷാഫി വെല്ലുവിളി ഏറ്റെടുക്കുക വേഗം തെളിവി ഹാജരാക്കുക
@sav157
@sav157 9 сағат бұрын
നിഷ്പക്ഷമായി തന്നെയാണ് ഷാജൻ സാർ വാർത്തകൾ കൊടുക്കുന്നതും മനസ്സിലാക്കി തരുന്നതും ❤❤❤❤❤❤❤❤
@unnyjoseph3938
@unnyjoseph3938 5 сағат бұрын
പച്ച പുല്ലിൽ പതുങ്ങിയിരിക്കുന്ന വിഷ പാമ്പുകളും ഉണ്ട് .
@rajuthomas7471
@rajuthomas7471 8 сағат бұрын
ഷാഫി ചാലിയത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. ഷാഫി വർഗ്ഗിയ സംഘർഷം ഉണ്ടാക്കാൻ ആണ് ശ്രമിച്ചത്.
@reshmabai7474
@reshmabai7474 9 сағат бұрын
ബിസ്മയങ്ങൾ എന്നും ബിസ്മയങ്ങൾ തന്നെ പാർട്ടി ഏതായാലും😂
@reshmiachuthan7408
@reshmiachuthan7408 8 сағат бұрын
😃
@rnldpj77
@rnldpj77 5 сағат бұрын
💯💯
@Mathew5644
@Mathew5644 8 сағат бұрын
കുന്തരികം കരുതാൻ പറഞ്ഞതും, അദ്ധ്യാപകന്റെ കൈ വീട്ടിയതും ഒന്നും ഷാഫിക്ക കണ്ടില്ല.അതൊക്കെയാടോ ഇവിടെ divide ഉണ്ടാകാൻ പ്രേരിപ്പിച്ചത്
@thomasjohn2828
@thomasjohn2828 8 сағат бұрын
Divide started after 5th minister ,Joseph mash issue and m channel issues
@Mathew5644
@Mathew5644 8 сағат бұрын
ഇവരെല്ലാം ഒന്നാണ്, പുറമെ വെത്യാസം ​@@thomasjohn2828
@abdulwahid2015
@abdulwahid2015 8 сағат бұрын
അപ്പോൾ റിയാസ് മൗലവി വധം കൊടിഞ്ഞി ഫൈസൽ വധം അതൊക്കെയോ
@mahamoodvp9129
@mahamoodvp9129 8 сағат бұрын
​@@thomasjohn2828what is m channel issue ?
@sreejithg4830
@sreejithg4830 8 сағат бұрын
​@@abdulwahid2015 റിയാസ് മൗലവി വധത്തിൽ വിചാരണ കോടതി ആരെയെങ്കിലും ശിക്ഷിച്ചോ?? പ്രോസിക്കുഷൻ അമ്പേ പരാജയപ്പെടുകയും, കുറ്റാരോപിതരെ കോടതി വെറുതെ വിടുകയും ചെയ്തു. പിന്നെ കൊടിഞ്ഞി ഫൈസൽ ഒരു കൺവെർട്ടഡ് കാക്കയായിരുന്നു അവനെ കൊന്നത് അവന്റെ ഭാര്യയുടെ ബന്ധുക്കൾ തന്നെയാണ്. ഭാര്യയെ മതം മാറാൻ നിർബന്ധിച്ചതിന്റെ പേരിൽ.
@balakbalak3616
@balakbalak3616 6 сағат бұрын
ഇന്ത്യയേ " gazwa e hind " നടത്തി ഞമ്മന്റെ രാജ്യം ആക്കാൻ നടക്കുകയാണ് ഷാഫി ചാലിയം.
@SasiKumar-qc5jr
@SasiKumar-qc5jr 7 сағат бұрын
ലീഗിലെ ഒരു ഉദാ: മാത്രമാണ് ചാലിയം ഷാഫി
@abhijithkss7029
@abhijithkss7029 7 сағат бұрын
ശാഫി ചാലിയം എന്ന മാലിന്യത്തെ പുറത്ത് കളഞ്ഞില്ലെങ്കിൽ യുഡിഎഫ് വലിയ വില നൽകേണ്ടി വരും ഒപ്പം ലീഗും
@thomaspj5438
@thomaspj5438 9 сағат бұрын
എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും യുഡിഎഫിൽ വേണ്ട. അഞ്ചാം മന്ത്രി സ്ഥാനം മറന്നിട്ടില്ല.80/20 സ്കോളർഷിപ്പ് വിതരണവും മറന്നിട്ടില്ല മലയാളികൾ
@amirrp6631
@amirrp6631 8 сағат бұрын
മുസ് ലിംകൾ ഒന്നും മറന്നിട്ടില്ല' മുസ് ലിംകൾ ചെയ്ത തെറ്റ് തിരൂരങ്ങാടി പോലെ ഉള്ള സ്ഥലത്ത് ആൻറണിയെ മുഖ്യമന്ത്രിയാക്കിയത്.എന്നി ഒരുക്ക സ്ത്യാനിയെ കേരള മുഖ്യമന്ത്രി ആക്കുന്നതിലും നല്ലത് Rss കേരളം ഭരിക്കലാണ്. മാർട്ടിൻ മുസ് ലിംകൾക്ക് എതിരെ പൊട്ടിക്കാൻ വെച്ചത് സ്വന്തമായി പൊട്ടിയത് ആരും മറന്നിട്ടില്ല
@lalkuriakose3174
@lalkuriakose3174 8 сағат бұрын
വന്നല്ലോ കോയ ബെളുപ്പിക്കാൻ.​@@amirrp6631
@johnymj5612
@johnymj5612 8 сағат бұрын
​@@amirrp6631ആന്റണി ക്രിസ്താനി എന്നു പറയുന്ന കോമഡി. മുസ്ലിമുകൾ ഏതു പാർട്ടിയിലാണെങ്കിലും ഭൂരിപക്ഷം പേരും മത വാദികളാണ്.
@serenamathan6084
@serenamathan6084 8 сағат бұрын
​@@amirrp6631 താങ്കൾ മൊസാദിനെ പേടിച്ചേ പറ്റൂ...!
@mathewvarghese2131
@mathewvarghese2131 8 сағат бұрын
​@@amirrp6631നിൻ്റെ പാർട്ടി ചേർന്ന് കരുണാകരന് കാലുവാരി ' അപ്പോൾ നി ൻ്റെ പാർട്ടി കൊണ്ടു വന്ന Antony എന്ന കുറ്റി ച്ചലിന് മലപ്പുറത്ത് എല്ലാത് കേരളത്തിൽ എവിട് നിന്നാലും അന്ന് തോൽവി ഉറപ്പ് . അധികാരം നിലനിർ ഞാനും Congress നും Higack ചെയ്യാൻ ചെയ്ത കു ബുദ്ധി ' അക്കാലം കഴിഞ്ഞു അണ്ണാ
@karthikeyanr5641
@karthikeyanr5641 8 сағат бұрын
ഷാജൻ സാറിനോടൊപ്പം 👍👍👏👏👏👏👏👏👏👍👍
@madhusoodhananvarrier4382
@madhusoodhananvarrier4382 9 сағат бұрын
ഷാഫി സത്യവിരുദ്ധ മായി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ.... അവൻ പിതൃ ശൂന്യനാണെന്നു അറിയാതെ തന്നെ സമ്മതിക്കുകയാണ്. അവനെ നിങ്ങൾ എന്നോ താങ്കൾ എന്നോ വിശേഷിപ്പിക്കേണ്ടതില്ല സർ... അവൻ ജിഹാദിക്കാക്ക തന്നെ... ചെലയ്ക്കാണ്ട് പോകാൻ പറ സർ....
@Pkjayan-c3b
@Pkjayan-c3b 9 сағат бұрын
1947 ആഗസ്ത് 14 ന് പാക്കിസ്ഥാൻ കിട്ടിയപ്പോൾ പിരിച്ചു വിടേണ്ട സാധനത്തെയാണ് ഷാജൻ പുകഴ്ത്തുന്നത്. തനിക്ക ലീഗിന്റെ ചരിത്രം അറിയില്ല മിസ്റ്റർ .
@yousufuleekunnon282
@yousufuleekunnon282 8 сағат бұрын
ആദ്യം ദ്വിരാഷ്ട്ര വാദം ഉന്നയിച്ചത് ഹിന്ദു മഹാ സഭയാണ്, അവർ ആഗ്രഹിച്ചതും അത് തന്നെയാണ്, പിന്നെയാണ് മുസ്ലിം ലീഗ് ആ വാദത്തിലേക്ക് എത്തിച്ചേർന്നത്, അതിന്റെ സാഹചര്യം പോലും പല ഘട്ടത്തിൽ അവർക്കനുഭവിക്കേണ്ടി വന്ന അവഗണനയും അരിക് വൽക്കരണവുമാണ്....! ആദ്യം ഈ വാദത്തെ ഭ്രാന്തൻ ജൽപ്പനയായി മാത്രം കണ്ട ജിന്നയാണ് പിന്നീട് ധ്വി രാഷ്ട്ര വാദത്തിന്റെ ഉപജ്ഞആദാവായി ചിത്രീകരിക്കപ്പെട്ടത്, പിന്നീടാണ് ജിന്നയും അവർക്ക് ഒരു രാജ്യമാണ് അഭിഗാമ്യം എന്ന് തെറ്റിദ്ധരിച്ചത്, സത്യസന്ധമായി ചരിത്രം പഠിക്കാതെ കാണുന്നതും കേൾക്കുന്നതും സത്യമാണെന്ന് തെറ്റിദ്ധരിക്കുന്ന പാവം ജന്മങ്ങൾ
@devaprakashprakash7832
@devaprakashprakash7832 8 сағат бұрын
​@@yousufuleekunnon282 ഇങ്ങള് ചരിത്രം പഠിച്ചത് മദ്രസയിൽ ആണല്ലേ ഞങ്ങളൊക്കെ ചരിത്രം പഠിച്ചത് സ്കൂളിൽ നിന്നും ചരിത്ര പുസ്തകങ്ങളിൽ നിന്നുമാണ് അത്കൊണ്ട് സത്യം തിരിച്ചറിയാൻ പറ്റി😂
@pyh3425
@pyh3425 8 сағат бұрын
മതത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം രൂപീകരിക്കപ്പെട്ടത് ആരാ?
@muhammedhaneefa6392
@muhammedhaneefa6392 8 сағат бұрын
​@@devaprakashprakash7832ശാഖയിൽ നിന്ന് ചരിത്രം പഠിച്ച ഇജ്ജ് ഞങ്ങളെ ചരിത്രം പഠിപ്പിക്കാൻ ആരാണ്ടാ 🤣🤣🤣🤣
@gapps2611
@gapps2611 8 сағат бұрын
​മുസ്ലിം ആവർക്ക്‌ മാത്രം membership കൊടുക്കുന്ന മതേതര വർഗീയത party മുസ്ലിം ലീഗ് 😂😂😂@@muhammedhaneefa6392
@radhikabiju5572
@radhikabiju5572 6 сағат бұрын
സത്യങ്ങൾ ധൈര്യമായി വിളിച്ചുപറയുന്ന സാജൻ സാറിനെ ഇത്തരം കള്ളനാണയങ്ങൾ ഭയപ്പെടുന്നു അതാണ് യാഥാർഥ്യം
@psankarkk
@psankarkk 8 сағат бұрын
ഞാൻ വർഷങ്ങളായി മറുനാടൻ വീക്ഷിക്കുന്ന ഒരു വ്യക്തിയാണ് . മത തീവ്രവാദ സമീപനങ്ങളെടുക്കുന്ന ആരെയും മറുനാടൻ തുറന്ന് കാണിക്കാറുണ്ട്. അതിലുപരി ഗവണ്മെൻ്റിൻ്റെ അഴിമതിയെയും ധൂർത്തി നെയും മുഖം നോക്കാതെ വിമർശിക്കാറുണ്ട്. ഇതെങ്ങിനെയാണ് മത ധ്രുവീകരണവും അകൽച്ചയും ഉണ്ടാക്കുന്നത്. അപ്പോൾ ഷാഫി ചാലിയത്തിൻ്റെ പ്രശ്നമതല്ല. മുസ്ലീം ലീഗിൽ എത്രയോ മതതീവ്രവാദികൾ കടന്നു കൂടിയിട്ടുണ്ട്. അതിൻ്റെ പ്രതിനിധിയാണ് ഷാഫി ചാലിയം എന്ന് തോന്നുന്നു
@muhammed-m3g9r
@muhammed-m3g9r 8 сағат бұрын
ഇസ്രായേല്‍ തീവ്രവാദത്തേ ന്യായീകരിച്ചതോ?
@roshinisatheesan562
@roshinisatheesan562 8 сағат бұрын
സത്യം
@nandu990u
@nandu990u 8 сағат бұрын
ലീഗിനെ തകർക്കാൻ ഇത് പോലത്തെ കുറെ കോമരങ്ങൾ ഉണ്ട് അവരെ തിരിച്ചറിഞ്ഞ് പുറത്താക്കാൻ ലീഗ് തയ്യാറാവണം
@sureshkumarp2
@sureshkumarp2 8 сағат бұрын
ഇവരുടെ മതേതരത്വം ഒരു പൊയ്മുഖം മാത്രമാണെന്ന് ഷാജൻ എന്നാണ് തിരിച്ചറിയുക.
@mollysabraham835
@mollysabraham835 9 сағат бұрын
Marunadan is people's voice.
@AV-zb9iu
@AV-zb9iu 6 сағат бұрын
ഷാഫി ചാലിയം മുസലീം സമുദായത്തിന്റെ ഒരു താലിബാണിസ്റ് ആണ്
@suryaaanand4934
@suryaaanand4934 8 сағат бұрын
മേത്തൻ മേത്തന്റെ സ്വഭാവം കാണിച്ചു അത്രയേ ഉള്ളൂ
@SREE-r5d
@SREE-r5d 9 сағат бұрын
Marunadan malayali ❤❤❤❤
@gapps2611
@gapps2611 8 сағат бұрын
മേത്തൻ എന്നും മേത്തൻ തന്നെ
@radhakrishnannair1648
@radhakrishnannair1648 7 сағат бұрын
അൻവർ എങ്ങോട്ടു പോകും എന്നു ചോദിച്ചാൽ ഈ പാർട്ടിയിൽ ആയിരിക്കും.. കാരണം സ്വന്തം ശക്തി സ്വന്തക്കാർക്ക് നൽകുന്ന പാർട്ടി ഇതാണ്.
@Michaeal-f4e
@Michaeal-f4e 8 сағат бұрын
ഒരു മുസ് ലിമിനും മതേതരൻ ആകൻ കഴിയില്ല കരണം അവരുടെ ഗ്രന്ഥതിൽ, മതം മുഴുവൻ ലാഹ് ദേവന്റെ ആകുന്നത് വരെ യുദ്ധം ചെയ്യൻ പറയുന്നു, ഭൂരിപക്ഷമയാൽ തീർന്നു
@samarth4054
@samarth4054 9 сағат бұрын
1992 6 ഡിസംബറിൽ മലപ്പുറത്ത് ഏകദേശം 6 സംഘ പ്രവർത്തകർ കൊല്ലപ്പെട്ടു .പത്രങ്ങൾ വാര്‍ത്ത മൂടി ..അപ്പോൾ ഈ ലീഗ് അവിടെ ഇല്ലായിരുന്നില്ലേ😂😂
@yousufuleekunnon282
@yousufuleekunnon282 8 сағат бұрын
ആന മുട്ട
@devaprakashprakash7832
@devaprakashprakash7832 8 сағат бұрын
​@@yousufuleekunnon282 ഒട്ടകമുട്ട😂😂😂
@BaburajBabu-m1w
@BaburajBabu-m1w 7 сағат бұрын
​@@yousufuleekunnon282കോയി കോട്ടു കടപ്പുറത്തു പോയി ഹാമസിന് കരഞ്ഞകോയ ഷാഫി ഇപ്പോൾ ഒന്നും പറയുന്നില്ല ഓന്റെ മുദ്രാവാക്യം കേട്ടു ഇസ്രായാൽ പേടിച്ചു. തൊരപ്പൻ മാളത്തിൽ ഒളിച്ചു 😂
@georgekutty7621
@georgekutty7621 6 сағат бұрын
ഏതായാലും അൻവറും, ഷാഫിയും മൊക്കെ താങ്കൾക്ക് നല്ല റീച്ച് ഉണ്ടാക്കി തരുന്നുണ്ട്😂😂😂 ഇപ്പോ ഇന്ത്യ മുഴുവനും താങ്കളുടെ വാർത്ത ശ്രദ്ധിക്കാൻ തുടങ്ങി..... മാത്രമല്ലാ... വിദേശ രാജ്യങ്ങളിലെ ആൾക്കാർ വരെ😂😂 ഇവർക്ക് താങ്കൾ നന്ദി പറയുക.... ഒറ്റക്ക് പോരാടുക😅😅😅
@akeshravi9640
@akeshravi9640 8 сағат бұрын
Wait till Muslim population crosses 40%,then everybody will realise True colour of League 😂😂
@BlackDragon-t9l
@BlackDragon-t9l 8 сағат бұрын
ഉള്ളിൽ നമ്മുടെ രാജ്യം വരണം ശരിയത്ത് നടപ്പാക്കണം എന്ന് മനസ്സിൽ കുറിച്ചിട്ട് നടക്കുന്ന ഓരോ മുസ്ലിമിന്റെയും പ്രതിനിധിയാണ് ഈ ഷാഫി ചാലിയം പുറമേ മതേതരബോധവും മതേതര മണിയും ചില സമയങ്ങളിൽ നിലാവ് കാണുമ്പോൾ കുറുക്കൻ കൂകി പോകും അതാണ് ഇപ്പോൾ സംഭവിച്ചത്
@gigivarghese5374
@gigivarghese5374 9 сағат бұрын
ഷാഫി മറ്റൊരു waste
@gopalakhil6910
@gopalakhil6910 9 сағат бұрын
ഇയ്യാൾ ചിലപ്പോൾ അൻവറിനെ പോലെ ആകാൻ വേണ്ടി പഠിക്കുക ആവാം
@RamkumarTraders
@RamkumarTraders 6 сағат бұрын
ഷാഫി, പി വി അൻവർ, kt ജലീൽ എല്ലാം ഉദേശ്യ ലക്ഷ്യം വേറെ ആണ്
@vinodvasudev9004
@vinodvasudev9004 7 сағат бұрын
അൻവറിന്റെ ഏജന്റ് ആയി വന്നതാ.. ഇവിടെ പാർട്ടി ഇല്ല വർഗം മാത്രം...
@ajithprasadajith5577
@ajithprasadajith5577 8 сағат бұрын
അവർ മതവിദ്വേഷത്താൽ കാഫിറായി കാണുന്ന എല്ലാവരും അവരെ കാഫിറായി കണ്ടു ഒറ്റപ്പെടുത്തുന്ന കാലം വന്നുകൊണ്ടിരിക്കുന്നു ലോകം മുഴുവനും , സ്വാഭാവികം. ഇരവാദം എല്ലാക്കാലത്തും പിടിവള്ളി ആവുകയില്ല.
@praseedkumar3418
@praseedkumar3418 3 сағат бұрын
ഷാജൻ ഷാഫിയെകുറിച്ച് പറഞ്ഞതിനോട് 100% യോജിക്കുന്നു. 👍
@sukumarannair4833
@sukumarannair4833 8 сағат бұрын
വർഗീയ പാർട്ടിയുടെ നേതാവ് മറുനാടനെ മതേതര o പഠിപ്പികുന്നു 😂😂
@thomasmichael3318
@thomasmichael3318 8 сағат бұрын
ബിസ്മയങ്ങൾ 😁ചെറുപ്പത്തിലുള്ള പഠനം മറക്കുമോ മുറിയുള്ള കാലം 😮😢😭
@chenku1221
@chenku1221 8 сағат бұрын
വിദ്യാഭ്യാസം ഇല്ലാത്ത കുഴപ്പം
@samuvalsam6681
@samuvalsam6681 9 сағат бұрын
മുസ്ലിം ലീഗ്.. പേരിൽ തന്നെ വർഗീയത ഉണ്ട്.. 😛😛
@aaaultimatesincerity3094
@aaaultimatesincerity3094 9 сағат бұрын
SDPI...NDF .PFI...PDP...BJP... RSS....എന്നിവകളുടെ പേരിൽ വർഗീയത തീരേ ഇല്ല...
@devaprakashprakash7832
@devaprakashprakash7832 8 сағат бұрын
​@@aaaultimatesincerity3094 ബിജെപി യുടെ പേര് ഹിന്ദു ജനത പാർട്ടി എന്നാക്കാം അപ്പോൾ വർഗീയത ആകുമല്ലോ😂
@sudhesanparamoo3552
@sudhesanparamoo3552 8 сағат бұрын
മതേതരഇന്ത്യാ മഹാരാജ്യത്തിൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു "രാഷ്ട്രീയ " പാർട്ടി എന്ന ആശയത്തിനോട് യോജിക്കാനേ കഴിയില്ല.
@Sulaimanclm
@Sulaimanclm 8 сағат бұрын
മുസ്ലിം ലീഗ് ...മുസ്ലിം എന്ന പേര് ഒഴിവാക്കാമായിരുന്നു...പൊളിറ്റിക്സ് അല്ലെ...എന്നാൽ ഒന്ന് ചോദിക്കട്ടെ ഏതെങ്കിലും ഒരു അമുസ്ലിമിനെ ഈ മുസ്ലിം ലീഗ് ഉബദ്രവിച്ചിട്ടുണ്ടോ
@NationFirst-u3l
@NationFirst-u3l 8 сағат бұрын
​​@@aaaultimatesincerity3094muslim Leage undayath Pakistanu vendi annu vadhichu annu.. Flag polum mattittilla 😂
@soman.k.b.
@soman.k.b. 6 сағат бұрын
ഷാജന് ഒരായിരം അഭിവാദ്യങ്ങൾ 🙏, നിർഭയം, മുന്നോട്ട്.
@Sanju-wh3cv
@Sanju-wh3cv 8 сағат бұрын
Respect mr.Shajan❤
@shajithomas7406
@shajithomas7406 7 сағат бұрын
അൻവറിൻറ്റ ഏജന്റായ ഷാഫി
@rajeevprasad3653
@rajeevprasad3653 9 сағат бұрын
Yes you are right
@dinesankr5253
@dinesankr5253 7 сағат бұрын
Real journalist Mr.shajan sir❤❤❤
@ShajahanS-j8i
@ShajahanS-j8i 6 сағат бұрын
💩💩💩evano? Nanam ketta korangan aannu othu pole niram marum.sangikale sughippichu pattichum nillkkunnu.
@SasidharanP-r5j
@SasidharanP-r5j 8 сағат бұрын
രാഷ്ട്റീയ ബോധമില്ലാത്ത ഒരുത്തനോ ലീഗിലേ നേതാവോ🤔🤔🤔🤔
@balakrishnanom8309
@balakrishnanom8309 8 сағат бұрын
ലീഗ് നേതൃത്വം ഇത് ഗൗരാവപൂർവ്വം പരിഗണിക്കണം എന്ന് തോന്നുന്നു.
@sureshe.k3528
@sureshe.k3528 8 сағат бұрын
അടിപൊളി... ഷാജൻ... 👍🏽👍🏽
@baburaj3985
@baburaj3985 8 сағат бұрын
🙏എന്നാണ് നാം (ഇവരെല്ലാംചേർന്ന്)ഭാരതീയർക്കുവേണ്ടി പ്രവർത്തിക്കുക,,,,
@binduanil6333
@binduanil6333 6 сағат бұрын
ഹിന്ദുകൾക്ക് എതിരെയും, ക്രിസ്ത്യാനികൾക്ക് എതിരെയും മുൻകാലങ്ങളിൽ നടത്തുന്നത് ആരും അറിയിഅല്ലായിരുന്നു. മാപ്രകൾ പൂഴ്ത്തിവെക്കുന്നത് മറുനാടൻ പുറത്ത് കൊണ്ട് വരുന്നത് സഹിക്കാൻ വയ്യ. അതാണ് കാര്യം.
@pyh3425
@pyh3425 8 сағат бұрын
മതമാണ് മതമാണ് മതമാണ് പ്രശ്നം
@ethalraneesh4921
@ethalraneesh4921 2 сағат бұрын
ഷാജൻ സാർ നമസ്കാരം🙏. മുസ്ലിം ലീഗ് എന്ന പാർട്ടിയിലെ പുഴു കുത്തിനെ കേരള ജനതയെ തിരിച്ചറിയിച്ചമറുനാടൻ മലയാളിക്ക് ബിഗ് സല്യൂട്ട്👍
@gapps2611
@gapps2611 8 сағат бұрын
എന്നാൽ hindu ലീഗ്, ക്രിസ്ത്യൻ ലീഗ് പോലെ വരട്ടെ മുസ്ലിം ലീഗ് പോലെ
@unnikrishnannair5098
@unnikrishnannair5098 4 сағат бұрын
ഹിന്ദുവിന് അതിന്റെ ആവശ്യം ഇല്ല.
@CharleyH-w6u
@CharleyH-w6u 5 сағат бұрын
എരുമ ഗുദത്തിൽ കിന്നരം വായിച്ചിട്ട് വല്ല കാര്യവുമുണ്ടോ .. അൻവറിൻ്റെ ജാതിയാണ്
@SamySamy-zs9ru
@SamySamy-zs9ru 8 сағат бұрын
100 വർഷമായി ഹിന്ദുക്കൾ അടിമകളായിരുന്നു ഹിന്ദുക്കളുടെ അടിമത്തം മതേതരത്വവും അടിമത്തത്തെ ചോദ്യം ചെയ്താൽ വർഗീയതയും ഇതാണ് UDF ഉം LDF ഉം ചെയ്യുന്നത്
@cthulaseedharanpillai5837
@cthulaseedharanpillai5837 9 сағат бұрын
Congress പാർട്ടിക്ക് തെറ്റിയത് പോലെ ഷാജൻ സ്കാറിയക്കും തെറ്റിയോ 😢😢😢😢
@sandeepck6253
@sandeepck6253 8 сағат бұрын
Yes
@samedamon3492
@samedamon3492 8 сағат бұрын
ചെറുപ്പത്തിൽ കുട്ടികളോട് പഠിക്കാൻ പറയുന്ന മാതാപിതാക്കളോട് കുട്ടികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ ആണ്‌ ഷാഫിയുടേത്
@samuvalsam6681
@samuvalsam6681 9 сағат бұрын
കമ്മ്യൂണിസ്റ്റ്‌ ആയാലും.. മുസ്ലിം ലീഗ് ആയാലും..പോപ്പുലർ ഫ്രണ്ട്.. ആയാലും.. Sdpi ആയാലും.. ഞമ്മന്റെ ആളുകളുടെ കാഴ്ചപ്പാട് ഒന്ന് തന്നെ ആണ്... 😛
@reshmiachuthan7408
@reshmiachuthan7408 9 сағат бұрын
👌
@jessymartin6286
@jessymartin6286 8 сағат бұрын
100%
@josepv3896
@josepv3896 8 сағат бұрын
ഷാപ്പി, നിലമ്പുർ പന്നിയുടെ പിൻഗാമിയാണ്.
@flowers_comedy-.
@flowers_comedy-. 6 сағат бұрын
Adhthanne anu palavarum parayunnundallo
@jp3818
@jp3818 2 сағат бұрын
താങ്കളാണ് ശെരിക്കും മാധ്യമ പ്രവർത്തനം ചെയ്യുന്നാൾ 100%❤️❤️❤️
@Abrahambaby-om5xg
@Abrahambaby-om5xg 9 сағат бұрын
ഷാജനല്ല ---പണ്ഡിതന്മാർ വല്ലാതെ തിളങ്ങിയപ്പോൾ എല്ലാവരും അതിന് മറുപടി പറഞ്ഞു. അപ്പോൾ 'നൊന്തു -😂
@radhakrishnannair1648
@radhakrishnannair1648 7 сағат бұрын
ഒരു ജാതി സംഘടന അതിൽ താങ്കൾ പറഞ്ഞത് പോലെ അസൽ വർഗ്ഗിയ ചിന്താഗതിയുള്ളവർ ഉണ്ട്‌. എല്ലാവരും ജാതി പാർട്ടികൾ ഉണ്ടാക്കിയാൽ ഈ നാട് എങ്ങോട്ടു പോകും.
@sathyanathannambiar8637
@sathyanathannambiar8637 7 сағат бұрын
ഇവിടത്തെ തീവ്രവാതത്തിന്‍റെ Head Office ലീഗാണ്..?
@pcantony6244
@pcantony6244 2 сағат бұрын
സത്യം പറഞ്ഞാൽ.. ഈ പറഞ്ഞ ചർച്ച കണ്ടപ്പോഴേ ഞാൻ കണക്ക് കൂട്ടി... ഷാജൻ.. ഷാഫിയുടെ തൊലി പൊളിക്കുമെന്ന്.... ഇഷ്ടായി.... ഇഷ്ടായി.... 👏👏👏
@prakashanv7114
@prakashanv7114 7 сағат бұрын
ലീഗ് ഉദ്ദേശിച്ച സമയം ആയിട്ടില്ല എന്നു അവർക്കു മനസിലായത് കൊണ്ടാണ് അവർ ഇപ്പോൾ ഇങ്ങനെ നില്കുന്നത് അവർക്കു ഷേമയുണ്ട് പോപ്പുലർ ഫ്രണ്ടിന് ഷേമ ഇല്ലാതെ പോയി സ്കറിയ കു അത് മാത്രെ ഉം മനസിലായില്ല അതിലുള്ളചിലരുടെയെങ്കിലിം മനസിലിരുപ് പുറത്ത് വരുന്നത്ഈ രൂപത്തിലാണ് കാരണം ബിജെപി കു വോട്ട് കൂട്ടി കിട്ടി കൃസങ്കിയും വോട്ട് ചെയ്തു അതിന്റെ വിഷമത്തിൽ പറഞ്ഞതാണ്
@abbaabenjaminmancaud3384
@abbaabenjaminmancaud3384 5 сағат бұрын
ഷാജൻ സാർ, ഞാൻ അങ്ങയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ചിലപ്പോൾ അങ്ങയെ ശക്തമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. പക്ഷെ, അങ്ങയുടെ നേരും നീതിയുമുള്ള മാധ്യമപ്രവർത്തനം ഞാൻ അംഗീകരിക്കുന്നുമുണ്ട്! ഏതെങ്കിലും ഒരു തീവ്രവാദി എന്തെങ്കിലും പറഞ്ഞാൽ നഷ്ടപ്പെടുന്നതല്ല അങ്ങയുടെ വിശ്വാസ്യത! ശക്തമായി മുന്നേറുക! ജയ് ഹിന്ദ്!💪
@Chakkochi168
@Chakkochi168 8 сағат бұрын
പല ചർച്ചകളും കണ്ടിട്ട് ഞാൻ നേരത്തെ ഈ ചെളിയെ ഒരു വർഗ്ഗീയ വാദി ആണെന്ന് പറഞ്ഞിട്ടുണ്ട്.മറുനാടനും കൂടി പറഞ്ഞപ്പോൾ അത് 100% ശരിയാണെന്ന് ബോധ്യപ്പെട്ടു.🐷🐷🐷
@chackonettiyathra4994
@chackonettiyathra4994 6 сағат бұрын
കേരള കോൺഗ്രസിനെ കൊണ്ട് ക്രിസ്ത്യാനിക്ക് എന്ത് പ്രയോജനം?.ഷാജൻ,നിങ്ങൾ പറഞ്ഞത് ശുദ്ധവിവരക്കേട്!
@navysaju
@navysaju 4 сағат бұрын
Illa oru gunavum
@unnikrishnannair5098
@unnikrishnannair5098 4 сағат бұрын
പിന്നെ എന്തിന് അവർക്ക് വോട്ട് ചെയ്യുന്നു
@santhoshkumarg4633
@santhoshkumarg4633 8 сағат бұрын
കലക്കി -
@Rajeshct-jc5mn
@Rajeshct-jc5mn 3 сағат бұрын
ഒരു മറുനാടൻപ്രേക്ഷകൻ എന്നാ നിലയിൽ എനിയ്ക്ക് ഒരു പാട് സന്തോഷം തരുന്ന നിമിഷം മാണ് ഷാഫി ചാലിയം ഇത് പറയുന്ന വീഡിയോ ഞാൻ കണ്ടുപിറ്റേദിവസംഷാജൻ വീഡിയോയ്ക്ക്ഞാൻ കമൻറ് ആയിഇക്കാര്യം സൂചിപ്പിച്ചിരുന്നുഅത്കണ്ടതിലും ഒരു മറുപടിവളരെസന്തോഷം🎉🎉🎉🎉🎉❤
@prpkurup2599
@prpkurup2599 6 сағат бұрын
ഷാജൻ ഭായ് മുസ്ലിം ജന ഭിഭാഗം കേരളത്തിൽ കൂടുതൽ തന്നെ ആണ് പക്ഷെ ദിവസവും ആ ജന ഭിഭാഗം പെറ്റു പെരുകി കുടികൊണ്ടേ ഇരിക്കുന്നു അതും കുടി പറയണം കാരണം കുറെ വർഷങ്ങൾ കഴിയുബോൾ അങ്ങയുടെ മറുനാടൻ ആ ജന ഭിഭാഗത്തിന്റെ കൈയിലേക്ക് പോകുന്നത് അങ്ങേക്ക് നോക്കി നിന്നും കാണേണ്ടി വരും അതുകൊണ്ടാണല്ലോ മുഖ്യ ധാര ദിർശ്യ മാധ്യമങ്ങളും പത്രങ്ങളും ഈ ജനഭിഭാഗത്തിന്റെ കൂടെ പതുക്കെ പതുക്കെ നീങ്ങി കൊണ്ടു ഇരിക്കുന്നത്അതൊക്കെ അങ്ങ് കാണാതെ പോകുന്നത് വളരെ വലിയ വില കൊടുക്കേണ്ടി വരും
@sreevarmasreevarma-kz3pq
@sreevarmasreevarma-kz3pq Сағат бұрын
നല്ലവരായ എത്രയോ മുസ്ലിം സഹോദരൻ സഹോദരി മാർ പെട്ടു പോകൂവാണ്....
@salilroy755
@salilroy755 7 сағат бұрын
സാജൻ 👍❤️❤️❤️
@sanoopm2013
@sanoopm2013 4 сағат бұрын
നല്ല മറുപടി 👏👏👏👏ഇവനൊക്കെ ഇങ്ങനെ കൊടുക്കണം 👍
@rameshputhiya5409
@rameshputhiya5409 7 сағат бұрын
സ്വതന്ത്ര നിരീക്ഷകർ സത്യം വിളിച്ചു പറയുമ്പോഴാണ് ഇവർ അസ്വസ്ഥരാകുന്നത്. സത്യം പറഞ്ഞാൽ നമ്മൾ പ്രബുദ്ധ മലയാളികൾ അത്ര മതേതര രൊന്നുമല്ല. ഒരു നാല്പതു വർഷം മുമ്പായിരുന്നെങ്കിൽ രാഷ്ട്രീയതാൽപര്യം കഴിഞ്ഞു മാത്രമേ മതത്തിന് സ്ഥാനമുണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. ഇന്ന് മതം മതം . കഷ്ടം തന്നെ😮
@shakirt548
@shakirt548 5 сағат бұрын
ഷാഫി പറഞ്ഞത് സത്യം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤
@sebastiansamuel5285
@sebastiansamuel5285 5 сағат бұрын
പേരിൽ മതം,കൊടി പാകിസ്ഥാന്റെ എങ്കിലും ബിസ്മയം മതേതരം എന്താ വലിയ നരെറ്റിവ്.
@bobbykjoseph1837
@bobbykjoseph1837 3 сағат бұрын
നല്ല മറുപടി ഷാഫിക് കൊടുത്തു സൂപ്പർ 👍
@sajikrishnapuram5841
@sajikrishnapuram5841 8 сағат бұрын
ഷാഫി മാത്രമല്ല പലരും മതരാജൃത്തിനു വേണ്ടി പണിയെടുക്കുന്നവർ ആണ്
@JoyDcruz-r2t
@JoyDcruz-r2t 8 сағат бұрын
Very good advice
@Oneplus9bro
@Oneplus9bro 8 сағат бұрын
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, അവസാനം അവനും നിറം കാണിക്കും
@Jijo_K_Mathew
@Jijo_K_Mathew 6 сағат бұрын
എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിസ്മയം തന്നെ
@SREE-r5d
@SREE-r5d 9 сағат бұрын
SHAFI vargiya visham... Panna Nari
@rajendranneduvelil9289
@rajendranneduvelil9289 6 сағат бұрын
TRUE JUDGEMENT !!!
@SureshBabu-lg1zm
@SureshBabu-lg1zm 8 сағат бұрын
ഇവനും അൻവറിന്റെ ഗണത്തിൽ പെട്ടവനാണ്.
@chandramohanank5481
@chandramohanank5481 7 сағат бұрын
An apt reply to a religious fanatic
@YoonusKeeran
@YoonusKeeran 7 сағат бұрын
ലീഗ് അത് എന്താണെന്ന് ഇപ്പോഴും ഷാജന് മനസിലായില്ല
@artsplusmkd4147
@artsplusmkd4147 8 сағат бұрын
അയാളുടെ മുഖത്തു എഴുതി വച്ചിട്ടുണ്ടല്ലോ കടുത്ത വർഗ്ഗീയത 🤦‍♂️🤦‍♂️
@captrk31kartha56
@captrk31kartha56 8 сағат бұрын
എല്ലാ നേതാക്കന്മാർക്കും വിവരം വേണം എന്നു ഇല്ലലോ
@linjup1
@linjup1 8 сағат бұрын
ADISTHANAPARAMAYI...ELLAM ONNANU MR.SHAJAN...CHELAPPO VISHAM PORATHU CHAADI PONNATHANU
@User1976ttd
@User1976ttd 8 сағат бұрын
ബാബരി മസ്ജിദിൻ്റെ തകർച്ചയ്ക്ക് ശേഷം മലപ്പുറത്ത് 5 പേർ കൊല്ലപ്പെട്ടതായി വാർത്ത വായിച്ചത് ഓർക്കുന്നു.
@sivaprasad8424
@sivaprasad8424 9 сағат бұрын
പകൽലിഗ് രാത്രി പോപ്പുലർ ഫ്രണ്ട്
@facemanATeam
@facemanATeam 9 сағат бұрын
രണ്ടാം കാലിഫ്ത്തി chance ഉണ്ട്
@krishnadasank5336
@krishnadasank5336 9 сағат бұрын
എല്ലാ ലീഗുകാര്യം വർഗീയവാദികൾ !സമയം വരുമ്പോൾ പുറത്തെടുക്കും.
@sureshkumarpillai7484
@sureshkumarpillai7484 4 сағат бұрын
Shaj nu enthariyam. Raathri aayal ivanellam IS allenkil Taliban aanu
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 72 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 72 МЛН