കൊതിപ്പിക്കും കൂൺ കറി..👌 ഇനി കൂൺ കറി വെക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക | Easy Mushroom Masala

  Рет қаралды 134,538

Samsaaram TV

Samsaaram TV

Күн бұрын

ഇന്ന് അമ്മച്ചി, ഒരു സ്പെഷ്യൽ കൂൺ കറിയാണ് തയ്യാറാക്കുന്നത്. വളരെ രുചികരമായി കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണിത്. ഇഷ്ട്ടപ്പെട്ടാൽ പ്രിയപ്പെട്ടവർക്കുകൂടി ഒന്ന് ഷെയർ ചെയ്യണേ..😋😋
ആവശ്യമുള്ള സാധനങ്ങൾ :
കൂൺ വൃത്തിയാക്കിയത്
തേങ്ങാ ചിരകിയത്
മുളകുപൊടി
മല്ലിപൊടി
ചെറിയുള്ളി
ഉപ്പ്
തേങ്ങാക്കൊത്ത്
വെളിച്ചെണ്ണ
കടുക്
പെരുംജീരക്കം
കറിവേപ്പില
മഞ്ഞൾപ്പൊടി
#Mushroommasala #cooncurry

Пікірлер: 48
@SamsaaramTV
@SamsaaramTV 2 жыл бұрын
SAMSAARAM TV : kzbin.info SAMSAARAM MEDIA: kzbin.info സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍 .................................................................................. ഇന്ന് അമ്മച്ചി, ഒരു സ്പെഷ്യൽ കൂൺ കറിയാണ് തയ്യാറാക്കുന്നത്.: ആവശ്യമുള്ള സാധനങ്ങൾ : കൂൺ വൃത്തിയാക്കിയത് തേങ്ങാ ചിരകിയത് മുളകുപൊടി മല്ലിപൊടി ചെറിയുള്ളി ഉപ്പ് തേങ്ങാക്കൊത്ത് വെളിച്ചെണ്ണ കടുക് പെരുംജീരക്കം കറിവേപ്പില മഞ്ഞൾപ്പൊടി
@joyal5077
@joyal5077 2 жыл бұрын
ബീഫ് കറിയെ വെല്ലുന്ന അമ്മച്ചിയുടെ കൂൺ വറുത്തരച്ച കറി. അമ്മച്ചി ഷിനോയ് pwoli. ❣️
@ambujampanicker6449
@ambujampanicker6449 Жыл бұрын
അമച്ചി കുണു കറികെ പുളി ചെർ തില്ല. തിയ്‌ലിനു പുളി ചേർക്കണം
@johujoseph3231
@johujoseph3231 2 жыл бұрын
ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും ❤😋🤤🤤😋
@madhuram4760
@madhuram4760 2 жыл бұрын
അമ്മച്ചിയുടെ പാട്ട് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്.. അമ്മച്ചിക്ക് സുഖമാണോ 😍
@ലളിതംസുന്ദരം
@ലളിതംസുന്ദരം 2 жыл бұрын
ഞങ്ങളിങ്ങനെയാണ് എപ്പോഴും കറി വെക്കുന്നത്.
@neenukurian1360
@neenukurian1360 2 жыл бұрын
എന്റെ അമ്മച്ചി തകർത്തു...... 👍👍👍👍
@sindhukn2535
@sindhukn2535 Жыл бұрын
Kerala traditional mushroom curry, thank you for sharing
@dianamariyam647
@dianamariyam647 2 жыл бұрын
കൊതിപ്പിച്ചു കൊതിപ്പിച്ചു ഇപ്പോൾ വായിൽ വെള്ളം ഇല്ലാതായി 👍🏼
@thomasvaniyapurackal3414
@thomasvaniyapurackal3414 4 ай бұрын
Ara mury thenga ennu paranjathu manassilayilla
@johannjoseph8230
@johannjoseph8230 2 жыл бұрын
നല്ല വറുത്തരച്ച കൂൺ കറി ഇറച്ചി കറി മാറിനിൽക്കും അത്ര ടേസ്റ്റാ ❤️‍🔥🥳
@NehaMariah
@NehaMariah 2 жыл бұрын
Superb ❤🥳🥳
@sobhanavenugopal8298
@sobhanavenugopal8298 Жыл бұрын
Nalloru.pattum.curryum
@joyalvjoy96
@joyalvjoy96 2 жыл бұрын
കൂൺ കറി ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൂൺ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ മഴക്കാലത്ത് എപ്പോഴെങ്കിലും കിട്ടും. അപ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കും.
@Apzvipi
@Apzvipi Жыл бұрын
Ammachiii song kidukkiii😘😘😘😘 mushroom 🍄 ithepole Vech Nokaam keto. Kandaale ariyaam Valare tasty 😋 aanennu
@madhuskingdom3863
@madhuskingdom3863 2 жыл бұрын
SUPER KOON CURRY AANU TTO.
@alfajose9988
@alfajose9988 2 жыл бұрын
ഈ ലോകത്ത് ഇത്ര നല്ല കൂൺകറി വേറെയില്ല 👍
@jomasworld
@jomasworld Жыл бұрын
Adipoli👌👌👌👌❤️❤️❤️❤️
@anjukurian7040
@anjukurian7040 2 жыл бұрын
കാണുമ്പോൾ തന്നെ വായിൽ നിന്നും വെള്ളം വരുന്നു
@kunjikutty857
@kunjikutty857 2 жыл бұрын
അമ്മച്ചി ആള് ഒരു കില്ലാടി തന്നെ
@PremakumarG-mi4if
@PremakumarG-mi4if 8 ай бұрын
മുളകുപൊടി ഒന്നു വേണ്ട അമ്മച്ചി
@jojomjoseph1
@jojomjoseph1 2 жыл бұрын
ഒരു സ്പഷ്യൽ കറിയുമായി അമ്മച്ചി ,കൂടെ ഷിനോയിയും വരുമെന്ന് ഞാൻ ഇന്നലെ ഓർത്തായിരുന്നു, വന്നപ്പോൾ കിടിലൻ കറിയുമായി ആണ് വന്നത്, കൂൺകറി തേങ്ങാ വറക്കാതെ കോഴിക്കറി, ബീഫ്ക്കറി വയ്ക്കുന്നതു പോലെ വച്ചാലും നല്ലതാണ്
@jollybibu1466
@jollybibu1466 2 жыл бұрын
Ammachi superaaaa
@Eghjddgui
@Eghjddgui 4 ай бұрын
Ammachi. Adipoliyaanh
@മലയാളംനാട്ടുരുചി
@മലയാളംനാട്ടുരുചി 2 жыл бұрын
കറി എത്ര ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും എന്നു പറഞ്ഞു തരാമോ അമ്മച്ചി.
@sujisKitchen2020
@sujisKitchen2020 2 жыл бұрын
Thank you so much 🙏🙏 very good presentation 🙏
@adarshravi6514
@adarshravi6514 Жыл бұрын
അരി വറുത്തരച്ച കുണുകറി.....
@lijojohnson6616
@lijojohnson6616 Жыл бұрын
APPO ITHINU ERIVU ENGANE KITTUM
@radhanair788
@radhanair788 2 жыл бұрын
Super.I will try.
@lintageorge7521
@lintageorge7521 2 жыл бұрын
Super
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
അമ്മച്ചിയുടെ അടുക്കള യും പാട്ടും കൊള്ളാം ട്ടോ
@vishnukukku7621
@vishnukukku7621 2 жыл бұрын
Adipoli👍
@lakshmimenon6921
@lakshmimenon6921 2 жыл бұрын
Adipoli👍
@lalammamathew9734
@lalammamathew9734 Жыл бұрын
Ammachi super. Tasty 😋😋
@lakshmiprabha5115
@lakshmiprabha5115 Жыл бұрын
Ammachide paattu super
@JayeshGopinathan
@JayeshGopinathan Жыл бұрын
Will try
@riyafathima4502
@riyafathima4502 2 жыл бұрын
കൂൺ favaorate ❤️❤️. അമ്മച്ചി ഷിനോയ് ❤️❤️
@josetsreekandapuram4652
@josetsreekandapuram4652 2 жыл бұрын
സൂപ്പർ.... സൂപ്പർ... സൂപ്പർ....👍👍👍👍 ഞങ്ങളുടെ ഷിൻസിനേം ചാച്ചനേം കാണുന്നില്ലല്ലോ...,.
@joyal5077
@joyal5077 2 жыл бұрын
ശരിയാ അവരെ കണ്ടിട്ട് കുറച്ചായല്ലോ. എന്തേലും വെറൈറ്റി യുടെ പരീക്ഷണമാരിക്കും. 😀
@devakic5636
@devakic5636 2 жыл бұрын
Good
@bvskitchen1045
@bvskitchen1045 2 жыл бұрын
👍🏻👍🏻👍🏻
@rojetkantony170
@rojetkantony170 Жыл бұрын
❤️✨
@shermmiladasa8848
@shermmiladasa8848 2 жыл бұрын
സൂപ്പർ 👍👍
@familydoctor7429
@familydoctor7429 2 жыл бұрын
💝💝💝
@anupriyajithu9818
@anupriyajithu9818 2 жыл бұрын
👍
@robykuriakose2293
@robykuriakose2293 2 жыл бұрын
Super
@97kunjumol
@97kunjumol 2 жыл бұрын
👍👍👍
@Apzvipi
@Apzvipi Жыл бұрын
Superrrrr recipe and song 👌👌👌😘😘
Minecraft Creeper Family is back! #minecraft #funny #memes
00:26
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Magic Oven : Mushroom Fry
10:00
Kairali TV
Рет қаралды 527 М.