മൂന്ന് അല്ലി വെളുത്തുള്ളി ഒരു തോരന് മതിയാകും. കൊതുക് തോരൻ കഴിക്കാറില്ല.
@Rajan-cg7ht6 күн бұрын
കുറച്ചു മൂത്രം കൂടി ഒഴിച്ചാൽ നല്ലതാണ്
@g.srajeevkumar50616 күн бұрын
Kothukinu smell ariyaan patumo aavo😅
@ahamedam83737 күн бұрын
അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് മൂന്നു അല്ലി വെളുത്തുള്ളി മാത്രം മതി എന്ന്
@rejigeorge29582 күн бұрын
കൊതുകിനെ തുരത്തുന്നത് അവിടെ നിൽക്കട്ടെ.... നിങ്ങളെപ്പോലുള്ള യൂട്യൂബിൽ വീഡിയോ ഇടുന്നവരെ തുരത്തുന്നത് എങ്ങനെയാണെന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്...... കൊതുകിനെ തിരുത്താൻ ഒറ്റ കാര്യം ചെയ്താൽ മതി....