കൊതുയൂറും ചിക്കൻ പെരളൻ | Kerala style Chicken Peralan Recipe

  Рет қаралды 106,684

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Пікірлер: 97
@ambarishprakash4058
@ambarishprakash4058 9 ай бұрын
ഹായ് അനിയൻസ് നാട്ടു രുചികൾ ഞാൻ അമ്പരിഷ് 7മാസം മുമ്പ് നിങ്ങളു ഇട്ട ചിക്കൻ പെരളൻ വീഡിയോ ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ ❤💓💞💝
@SHIVANI-rn5wj
@SHIVANI-rn5wj Жыл бұрын
കുഞ്ഞുചെക്കൻ മുത്തച്ഛനെക്കാൾ വലിയ പാചകകാരൻ ആകുന്ന ലക്ഷണമുണ്ട്... 😄
@warrior-ql1wp
@warrior-ql1wp Жыл бұрын
അത് അയാളുടെ മോൻ ആണ്
@antonysanjup.m882
@antonysanjup.m882 Жыл бұрын
Orurakshayumila poliiiiiiiii sanam kidu
@sangeethkm-ud5nk
@sangeethkm-ud5nk Жыл бұрын
kujhoosite thalekette polichu vedeo sooper❤❤❤
@jsjs6691
@jsjs6691 Жыл бұрын
പൊറാട്ടാ അത് മലയാളിയുടെ ഒരു വികാരം തന്നെയാണ്
@naatturuchikal
@naatturuchikal Жыл бұрын
yes😍
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
പൊളിച്ചു...
@jayamenon1279
@jayamenon1279 Жыл бұрын
CHICKEN PERALAN Adipoly Thanne 👌👌
@leeveefashion-gd5fk
@leeveefashion-gd5fk Жыл бұрын
പൊളി സാനം. Kകൊള്ളാം... ഹോട്ടൽ ബീഫ് കറി റെസിപ്പി ചെയ്യാമോ
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
അണ്ണാ, അണ്ണന്റെ പാചകങ്ങളെല്ലാം അടിപൊളിയാണ്... മോനും പൊളി ❤️❤️❤️
@Carnivalmovies.
@Carnivalmovies. Жыл бұрын
ഫിറോസിക്കക് രതീഷ് ആണെങ്കിൽ... അനിയകുഞ്ഞുചേട്ടന് രയേഷ് 😂
@junaidksd5997
@junaidksd5997 Жыл бұрын
Ingal poli machane polichu firozka ingal tinnan iya sama gue aja deh biar
@ushaanilkumar7270
@ushaanilkumar7270 Жыл бұрын
ഷെഫ്ന്റെ അസിസ്റ്റന്റ് അടിപൊളി
@jamsheerptu372
@jamsheerptu372 Жыл бұрын
ഞാൻ ആദ്യയിട്ട് കാണുവാ ഏട്ടന്റെ ചാനൽ. സംസാരം സൂപ്പറ. നാട് എവിടെയ
@naatturuchikal
@naatturuchikal Жыл бұрын
Karunagappally , thankyou
@kochinfoodiebrozzz
@kochinfoodiebrozzz Жыл бұрын
അനി ചേട്ടാ പെരളൻസൂപ്പർ
@anishkumali9366
@anishkumali9366 Жыл бұрын
സൂപ്പർ 💞💞
@justinrajkesari1083
@justinrajkesari1083 Жыл бұрын
Hi when you wash Chicken or Fish just add some of Turmeric powder it will remove the poison
@thecolourmeenfactorybettaz7432
@thecolourmeenfactorybettaz7432 Жыл бұрын
രാജേഷേ എങ്ങനുണ്ട്... 😂😂😂😂😂..?? Spr... 😅😅
@afsalafsal3659
@afsalafsal3659 4 ай бұрын
സൂപ്പർ 😘❤️
@ChandraChandra-ds6ig
@ChandraChandra-ds6ig Жыл бұрын
ഹായ് അടിപൊളി
@SanoopSanoop-ux1sl
@SanoopSanoop-ux1sl 10 ай бұрын
പ്വോളിച്ചു മാഷേ
@renjithpooja1863
@renjithpooja1863 Жыл бұрын
Super adipoli ❤
@Bindu_Madhu
@Bindu_Madhu Жыл бұрын
Super chicken curry. 👍👍👍❤❤❤
@ranjithnn8986
@ranjithnn8986 Жыл бұрын
Vera level...😋😋😋
@Mmghhdggs
@Mmghhdggs Жыл бұрын
ആശാനേ സൂപ്പർ 👌👌
@vishnuvenugopal7846
@vishnuvenugopal7846 Жыл бұрын
സൂപ്പർ ടേസ്റ്റ്
@shamsushamsu8210
@shamsushamsu8210 Жыл бұрын
ചേട്ടൻ നോൺവെജ് ഉണ്ടാക്കുമ്പോൾ കറുത്ത കളർ മുണ്ട് ഒന്ന് മാറ്റി കൂടെ അയ്യപ്പനോടുള്ള ഒരു ഭഹുമാനം ഞ്ഞാനൊക്കെ ഒരു ബഹുമാനതോടെയാണ് ആ മുണ്ട് കാണുന്നത് അത് പറഞ്ഞു എന്നെ ഉള്ളു വീടിയോ സൂപ്പറാണ് ❤❤❤❤❤ എല്ലാ വീടിയോയും കാണാറുണ്ട് ❤
@naatturuchikal
@naatturuchikal Жыл бұрын
Ok❤
@shamsushamsu8210
@shamsushamsu8210 Жыл бұрын
സോറി ഒന്നും ഉണ്ടായിട്ടു പറഞ്ഞല്ല കണ്ടപ്പോ എന്തേരു സുഖം മില്ല അതുകൊണ്ടു പറഞ്ഞു എന്നൊളു എന്റെ പേര് ഷംസുദീൻ എന്നാണ് 🤝❤️❤️
@renukaphari8093
@renukaphari8093 Жыл бұрын
😛😛😛സൂപ്പർ പൊളിച്ചു 👌👌👌
@manuayyappan3114
@manuayyappan3114 Жыл бұрын
Kidukkachi 😄
@ramanikuttan4132
@ramanikuttan4132 Жыл бұрын
Super yummy ❤
@sajanasha5686
@sajanasha5686 Жыл бұрын
രായേഷെ സുപ്പർ അല്ലേ 😂😂
@dhijithpottu3135
@dhijithpottu3135 Жыл бұрын
ദോശ കൂടേ ഉണ്ടേൽ 😍
@praseethaprasee1234
@praseethaprasee1234 Жыл бұрын
Poli.supar. chetta ❤
@bijosoncj7072
@bijosoncj7072 Жыл бұрын
3'4 manikooru kondu eluppathill undakannu lle chetta😀😂😂😂
@amaldasr6955
@amaldasr6955 Жыл бұрын
Thakkali edullalle
@shijuzamb8355
@shijuzamb8355 Жыл бұрын
പൊറോട്ട ❤❤
@userAVJ
@userAVJ Жыл бұрын
ചേട്ടാ മീൻ അച്ചാർ വല്ലോം സ്റ്റോക്ക് ഇരിപ്പൊണ്ടോ
@naatturuchikal
@naatturuchikal Жыл бұрын
അടുത്ത ആഴ്ച ആകും ...Call 9048063731
@userAVJ
@userAVJ Жыл бұрын
@@naatturuchikal ok
@ratheeshkuttanaltharakkal2253
@ratheeshkuttanaltharakkal2253 Жыл бұрын
❤❤❤ adipoli
@lekhar9164
@lekhar9164 Жыл бұрын
സൂപ്പർ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
കോഴി പെരളൻ പൊറാട്ട 😋😋👌👌
@ahammedkuttyvt5355
@ahammedkuttyvt5355 Жыл бұрын
കൊള്ളാം
@NajumaShifaz
@NajumaShifaz Жыл бұрын
Sooper
@jubicacakes1952
@jubicacakes1952 Жыл бұрын
Super 😋😋😋😋👍👍👍👍👍👌
@naatturuchikal
@naatturuchikal Жыл бұрын
Thank you so much 👍
@maryjuliet5237
@maryjuliet5237 Жыл бұрын
💝കുഞ്ഞു സിക്ക് കാരൻ😎കുഞ്ഞുചങ്ങാതി തലയിൽ തലപ്പാവ് ധരിച്ചതിനാൽ ചിക്കൻ പെരളൻ തിന്നു വാനായി പഞ്ചാബിൽ നിന്നും ആരോ വിരുന്നുകാരൻ വന്നതാണെന്ന് കരുതി👍. കേശു മോനെ കാണിച്ചില്ലല്ലോ ഏട്ടാ💞
@naatturuchikal
@naatturuchikal Жыл бұрын
ഇവിടെ ഉണ്ട് ഓണം പായസമേളക്ക് കേശു ഉണ്ട് ❤️
@smithavk8527
@smithavk8527 Жыл бұрын
👌👌👌😋
@globalresidency2892
@globalresidency2892 Жыл бұрын
ചേട്ടൻ നേരത്ത ഉണ്ടാക്കിയ ചിക്കൻ roast ഇതു പോലെ അല്ലെ..
@naatturuchikal
@naatturuchikal Жыл бұрын
alla
@newgenwillowway3681
@newgenwillowway3681 Жыл бұрын
Powlichu🔥😋😋
@ajaschathanpara9036
@ajaschathanpara9036 Жыл бұрын
😘😋😋😋
@johnmathew7349
@johnmathew7349 Жыл бұрын
Meenachar abide kittum
@manojkumarkr1612
@manojkumarkr1612 Жыл бұрын
Super 💯
@naatturuchikal
@naatturuchikal Жыл бұрын
Thanks 🔥
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Жыл бұрын
വായിൽ വെല്ലയോ വെള്ളം വരുന്നു soopar😊😊
@anilattur6807
@anilattur6807 Жыл бұрын
👌👌👌
@subeeshkunjappan9095
@subeeshkunjappan9095 Жыл бұрын
👍♥️♥️👍
@jayanvijayan6143
@jayanvijayan6143 Жыл бұрын
😋👍
@hannahmariyam6893
@hannahmariyam6893 Жыл бұрын
Super❤❤
@naatturuchikal
@naatturuchikal Жыл бұрын
Thanks 🔥
@sarathsdharan5087
@sarathsdharan5087 Жыл бұрын
❤️✨
@shyljanair9291
@shyljanair9291 Жыл бұрын
Super aayittunde
@shyljanair9291
@shyljanair9291 Жыл бұрын
Chicken alpam kudi vekamayirunnu
@renjitht.p3895
@renjitht.p3895 Жыл бұрын
👍👌👌👌
@jacobgeorge3059
@jacobgeorge3059 Жыл бұрын
🎉🎉🎉🎉🎉🎉🎉❤❤❤
@tipsmedia007
@tipsmedia007 Жыл бұрын
വെള്ളം ഒഴിക്യണ്ടെ സെട്ട.....
@giantgaming373
@giantgaming373 Жыл бұрын
@jiluvj4911
@jiluvj4911 Жыл бұрын
🤤🤤🤤
@jasir2039
@jasir2039 Жыл бұрын
പൊറോട്ട ആ ഉരുളിയിൽ ഇട്ട് ഒന്നാകെ മിക്സ്‌ ആക്കിയിട്ട് കഴിച്ചാൽ എന്റെ മോനെ.....🤤🤤😩😩 പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണില്ല...ദോശ,പത്തിരി, പുട്ട്, ഇടിയപ്പം, ചപ്പാത്തി.................,,,,, ext
@tovidyadharanvidya2346
@tovidyadharanvidya2346 Жыл бұрын
കൊള്ളാം കടുക് വേണ്ടായിരുന്നോ
@Harrisjkrishna
@Harrisjkrishna Жыл бұрын
ഇത് തനി മഞ്ഞ പൊടി തന്നെ 😂
@ajayaYtube
@ajayaYtube Жыл бұрын
🙏👏👏👏🙏
@naatturuchikal
@naatturuchikal Жыл бұрын
😍😍
@geethukvpzkarunya6665
@geethukvpzkarunya6665 Жыл бұрын
വീടുകളിൽ കലശത്തിന് ഒക്കെ ഉണ്ടാക്കുന്ന പ്രത്യേകതരം ചിക്കൻ വെപ്പ് ഉണ്ട് . അതൊന്നു ഉണ്ടാക്കി കാണിക്കാമോ
@retheeshchakkara9137
@retheeshchakkara9137 Жыл бұрын
എങ്ങനുണ്ട്........... രയേഷേ...........😂😂😂😂😂😂😂😂
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
അടിപൊളി..വായിൽ വെള്ളമൂറുന്നു....
@shaluganesh
@shaluganesh Жыл бұрын
ഇത് നമ്മട ചിക്കൻ പെരട്ട് അല്ലിയോ 😂😂😂😂😂
@AnasAnas-mt1bs
@AnasAnas-mt1bs Жыл бұрын
😜😜🤪
@Ambu229
@Ambu229 Жыл бұрын
🫂
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
, രണ്ട് തക്കാളിയുടെ കുറവുണ്ട്
@jayankaniyath2973
@jayankaniyath2973 Жыл бұрын
ചേട്ടന്റെ വീടിന്റെ തൊട്ടടുത്തു 5സെന്റ് സ്ഥലം കൊടുക്കാനുണ്ടോ? എന്തായാലും അയൽപക്കം ചേട്ടന്മാർ ഭാഗ്യവാന്മാർ ❤️ സൂപ്പർ ചേട്ടാ 👌
@sreejeshgovind2409
@sreejeshgovind2409 7 ай бұрын
Super 😍😍😍😍😍
@cookwithme408
@cookwithme408 Жыл бұрын
Super,,👍👍
@Helenofsparta
@Helenofsparta Жыл бұрын
❤❤❤❤❤
@vinodmonisha8850
@vinodmonisha8850 Жыл бұрын
Supper❤❤
@sadikhullakhan8467
@sadikhullakhan8467 Жыл бұрын
Super 👍
@lachuskr1639
@lachuskr1639 Жыл бұрын
👌👌👌
@maloottymalu778
@maloottymalu778 Жыл бұрын
super
@Janemedia1
@Janemedia1 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏
@sisut2727
@sisut2727 Жыл бұрын
സൂപ്പർ 👌
എമണ്ടൻ പാലാ മീൻ കറി വെച്ചത് | Pala meen curry
8:53
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 215 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Tasty Kerala Style Chicken Curry - Varutharacha Chicken Curry
8:25
Village Cooking - Kerala
Рет қаралды 29 МЛН
ചിക്കൻ ബിരിയാണി| YUMMY AND EASY CHICKEN BIRIYANI ( DUM BIRIYANI)
13:28
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 1,1 МЛН
ചിക്കൻ പെരട്ട് | Chicken Perattu Recipe
4:38
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.