ചെറിയ shop ആണെങ്കില്‍ verandah നിര്‍ബന്ധം undo ? Frontage total 4.50 metre ഉണ്ട്, അതില്‍ disable parking kodukkanam, , 3.60 kodukkumpo ramb , verandah aavashyam ഉണ്ടാവുമോ,
@reshmakottackatt302 жыл бұрын
Very helpful. Thank you
@HdPlanDot2 жыл бұрын
🙏
@pranoyms4792 Жыл бұрын
industrial category il varunna buildings nte cheyyamo?
@yoosufm110 ай бұрын
Commercl Building 90m2 ത താഴെ 'ആണങ്കിൽ പാർക്കിംഗ് വേണ്ടി വരുമോ
@vidhyasv22764 жыл бұрын
sir. loading and unloading 700 sq.m karym rulil evdeya parayane?
@HdPlanDot4 жыл бұрын
townplanning.kerala.gov.in/wp-content/uploads/2019/08/KMBR-2019.pdf page 59 point 7
@ihjas13 жыл бұрын
3 m wide ulla private road und.avidenn ramp lek min ethra set back venem? Commercial cum residential aanu. Building height 9.45m aanu.
@Vishnu-ff8ep3 жыл бұрын
Sir,Two storey commercial building staircase landing ഇല്ലാതെ single strech il പണിയാൻ പറ്റുമോ
@total4build9392 жыл бұрын
no
@jesnajoseph82814 жыл бұрын
Hi, godowns, storage space building varunna rules describe cheyamo
@HdPlanDot4 жыл бұрын
Will do video later...for urgent requirement go through go.lsgkerala.gov.in/files/gz20191108_24873.pdf
@jafarsubi2 жыл бұрын
Quaters cometiol building aanno
@vidhyanair93693 жыл бұрын
if i have the 125. 42sqm built area in commercial building , will i have show the parking area?
@donathankachan3 жыл бұрын
Yes
@dinishasreejesh74083 жыл бұрын
Very useful video 👍👍👍🙏🙏🙏
@HdPlanDot3 жыл бұрын
✌️✌️
@raveendrannair19562 жыл бұрын
Good narration. Carparking is not required for less than 100 sq meter built up area?
@syedabdulrehim Жыл бұрын
90m2
@kilikonchalanganavadi....91384 жыл бұрын
Nilavile commercial building expand cheyyumpol car parking nirbandamano ?.
@Fazalrahmanfaz4 жыл бұрын
Good information. plz do a video for building for for restaurant and hotel, include drainage , incinerator,etc..
@HdPlanDot4 жыл бұрын
Thanks you...will do
@Ernakulam383 жыл бұрын
സർ , 3 സെന്ററിൽ താഴെയുള്ള പ്ലോട്ടിൽ കടമുറി പണിയുമ്പോൾ എത്ര sq. m. നു മുകളിലാണ് പാർക്കിംഗ് നിയമം ബാധ കമാവുന്നത് ? വീഡിയോസ് ഉപകാരപ്രദമാണ് .നന്ദി .
@blessjames4 жыл бұрын
Regarding parking 5.5 m do we need to leave 50% of the set back area? I. E front 3 mtrs can't we use 1.5 for the parking??
@HdPlanDot4 жыл бұрын
You can use 1.5m for parking from 3m setback
@blessjames4 жыл бұрын
@@HdPlanDot can u pls explain rule 29 (8) Not exceeding fifty percent of each mandatory open yard shall be taken into account for calculating the required parking space if such open yard has adequate vehicular access and area for maneuvering.
@HdPlanDot4 жыл бұрын
You can use only 50% of setback area for parking...
@blessjames4 жыл бұрын
@@HdPlanDot so if we give 5 mtrs space in front do we need to leave 50% I. E. 2.5 mtrs. As the same is open yard. Can't we use this area?
@chichukhadermuhamed27514 жыл бұрын
@@blessjames ഞാൻ മനസ്സിലാക്കിയിരിക്കുന്നത് നിർബന്ധമായും കെടുകേണ്ട setback കൊടുത്തിട്ട് , building ന് ചുറ്റുമുള്ള മൊത്തം തുറസ്സായ സ്ഥലത്തിന്റെ പകുതി Area കൂടി, ആവശ്യമായ പാർക്കിങ്ങ് കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ് ( Building foot print ന് അകത്ത്, calculation പ്രകാരം കിട്ടിയ പാർക്കിങ്ങ് കൊടുക്കാൻ സ്ഥലമില്ലെങ്കിൽ). 50% സ്ഥലം unpaved ആകണം (മഴവെളളം താഴാൻ) എന്നു KMBR ൽ setback rules ൽ പറഞ്ഞിരിക്കുന്നത് കൊണ്ടാകാം പാർക്കിങ്ങിന് open yard space (area) ന്റെ 50% മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞിരികുന്നത്. Front yard 3m കൊടുക്കന്നതിന്റെ പകുതി 1.5m മാത്രമേ പാർക്കിങ്ങിന് എടുക്കാവൂ എന്ന് എന്ന് അർത്ഥമാകേണ്ട കാര്യമില്ല.
@deepaks3684 жыл бұрын
sir 2cent below aanenkil toilet space il enthelum concession undo...in the case of comercial building
Basement parking anu kodukunath engil built up areail edukum. Floor areail edukila
@nishannazer72924 жыл бұрын
Entrance ramp, steps and frontile oru platform front setbackil paniyaan pattumo? Septic tank front setbackil paniyaano? Thank you :)
@kanakamanoharan32684 жыл бұрын
Staircase width minimum 1.20m anallo. Ennal ethra area vare. 1.20 m kodukkam
@travelwithvip92544 жыл бұрын
Set back pakuthi use cheyan patum. Septic tank compound ninnum 1.20m mari nikanam
@total4build9392 жыл бұрын
@@kanakamanoharan3268 ethrayum aavam
@PRAVEENEDATHADAN4 жыл бұрын
Single floor building anenkil (3 shutter room) piller column nirbandam ano
@HdPlanDot4 жыл бұрын
Alla
@architouchdesign2 жыл бұрын
good
@nsha45353 жыл бұрын
Good information
@arshadillikkal96033 жыл бұрын
40 msq building in sanitation nirbandamano
@shejirkm Жыл бұрын
Yes
@Josh-vj6wj2 жыл бұрын
എന്റെ അയൽക്കാരൻ എന്റെ വീടിന്റെ മതിലിൽ ചേർത്തു വച്ച് bathroom പണിഞ്ഞു ഞങ്ങളുടെ കിണർ അതിന്റെ അടുത്താണ്. കിണറും ഈ കെട്ടുന്ന bathroom തമ്മിൽ എത്ര വീതി വേണം. അതുപോലെ മതിലിൽ നിന്നും എത്ര വീതി വേണം
@Sreez1352 жыл бұрын
Septic tank um wellum thammil 7.5 m distance venm as per rule... Bathroom varunnathyl issue ullathayu ariyilla
@Josh-vj6wj2 жыл бұрын
@@Sreez135 avrde drainage um well um thammil 7.5 m illa ipo 4 months aayi . Corporation complaint cheyth avr Vann nokit ayalkarod paranj 7.5 m distance keep cheyan but avr cheyam enn paranjitu avr ithuvere cheythitilla nalonm ootu irangunund.
@thomsonmuttathu68924 жыл бұрын
Fire stair വരയ്ക്കുമ്പോൾ landing താഴെ ടോയ്ലറ്റ് കൊടുക്കാമോ
@travelwithvip92544 жыл бұрын
No
@kasantonyantony980211 ай бұрын
Parking only
@jj-ik7py4 жыл бұрын
Basement parking pattumo
@pradeepab7869 Жыл бұрын
പറ്റും.ബേസ്മെൻറ് ഒരു നില ആയി കൂട്ടും
@toniyams42843 жыл бұрын
Supr presentation
@HdPlanDot3 жыл бұрын
Thank you
@shamisalam77334 жыл бұрын
Highway side il commercial building in nthokke venam. Cash kettano?
@HdPlanDot4 жыл бұрын
വില്ലേജിൽ നിന്നും Possession certificate വാങ്ങുക,ആധാരത്തിന്റെ copy,നികുതി അടച്ചതിന്റെ copy,Licence ഉള്ള Engineer വരച്ച Plan,Site plan, service plan, key map,അപേക്ഷയുടെ print out ഇവ ചേർത്ത് അപേക്ഷിക്കുക. Cash kettanda
@shamisalam77334 жыл бұрын
@@HdPlanDot village permit kodukkunnilla national highway authority aanu kodukkunnath enna avar parayunn. Consultancye elpichappol 5 lakhs chodichu
@shamisalam77334 жыл бұрын
@@Raffeek-VM athe
@shamisalam77334 жыл бұрын
@@Raffeek-VM കോൺട്രാക്ടർ പോയി ഏജൻസിയെ ഏല്പിച്ചു അവർ ഒത്തിരി പൈസ ചോദിച്ചു
@shamisalam77334 жыл бұрын
@@Raffeek-VM alappuzha krishnapuram
@shalialan92124 жыл бұрын
15m2 shop room 1.5 cent സ്ഥലമാണുള്ളത് Par King കാണിക്കേണ്ടതുണ്ടോ
@travelwithvip92544 жыл бұрын
No
@Raffeek-VM4 жыл бұрын
നാഷണൽ ഹൈവേയിൽ കമ്മോഴ്സ്യൽ ബിൽഡിംഗ് പണിയാൻ പഞ്ചായത്തിൽ നാഷണൽ ഹൈവേയുടെ റോഡ് ആക്സസ്സ് പെർമിറ്റ് ആവശ്യമുണ്ടോ,ഇതിന് ഹൈവേ ഓഫീസിൽ ക്യാഷ് ആവുമോ?
@Raffeek-VM4 жыл бұрын
ദയവായി മറുപടി
@catchmeifyoucan.83762 жыл бұрын
അഞ്ചു സെന്റ് ഭൂമിയിൽ G + 2 ബിൽഡിംഗ് കെട്ടണം ,അത് ഗ്രൗണ്ട് ഫ്ലോർ ഷോപ്പിനും,ഒന്നും രണ്ടു നിലകൾ വാടകയ്ക്കു വിദ്യാർത്ഥികൾക്ക് താമസിക്കാനും കൊടുക്കാനാണ് പ്ലാൻ.എന്റെ സംശയം ഇത് ഏത് കാറ്റഗറിയിൽ വരും,കൊമേർഷ്യൽ ആണോ അതോ റെസിഡൻഷ്യൽ ആണോ . അതോ കൊമേർഷ്യൽ +റെസിഡൻഷ്യൽ ആണോ ? പഞ്ചായത്തിൽ ആറു മീറ്റർ വീതിയുള്ള ബസ്‌റൂട്ട് ഉള്ള റോഡ് ആണ് ,സെറ്റ് ബാക് എത്ര വേണം .മറുപടി പ്രതീഷിക്കുന്നു
@trivandrumexpress4743 Жыл бұрын
Full commercial aanu
@ppjithin6148 Жыл бұрын
@@trivandrumexpress4743residential+commercial aanu വേണ്ടത് സീറ്റ് back commercial buildinginde aanu vndathu.
@Rahitelme3 жыл бұрын
Municipality പരിധിയിൽ എത്ര നില വരെ മാക്സിമം പണിയാം?
@subinkumars35613 жыл бұрын
ഒരു സംശയം 1260sq ന് മുകളിൽ അയൽ 1260 sq കഴിഞ്ഞുള്ള ഏരിയ ആണോ 60 sq കാണേണ്ടത്.? Eg: 2000sq first 1260/90 =14nos and exceeding area 2000-1260 =740 740/60 =12 ,ഇങ്ങനെ ആണോ
@total4build9392 жыл бұрын
2000/60 aanu
@total4build9392 жыл бұрын
sorry ......2000-1260 =740/60 aanu
@subinkumars35612 жыл бұрын
@@total4build939 👍🏻👍🏻
@mercifulservitor6394 жыл бұрын
78.45 m2 ഉള്ള കൊമേഷ്യൽ ബിൽഡിങ് ramb കൊടുക്കേണ്ടതുണ്ടോ.
@HdPlanDot4 жыл бұрын
Yes
@mercifulservitor6394 жыл бұрын
@@HdPlanDot 78.45m2 commercial building parking space എങ്ങനെ calculate ചെയ്യും.
Enik orr 10 cent plot und,near river side aaan kazhinja floodil vellam keriyirunu,slope erya aaan front side road level anengilum back side korach thazhchayil aan,appol backil mathram piller coloumn ketti poki frontile level aaki eduth baaki paniyamo?permit vedikan enthoke venam,evde nin thudanganam
@HdPlanDot4 жыл бұрын
Paniyam...വില്ലേജിൽ നിന്നും Possession certificate വാങ്ങുക,ആധാരത്തിന്റെ copy,നികുതി അടച്ചതിന്റെ copy,Licence ഉള്ള Engineer വരച്ച Plan,Site plan, service plan, key map,അപേക്ഷയുടെ print out ഇവ ചേർത്ത് പഞ്ചായത്തിൽ അപേക്ഷിക്കുക.
@HdPlanDot4 жыл бұрын
Slope 45degrees kooduthalanenkilm highly flooded area anenkilm sanction kittan thadasamund
@jibinjoseph31274 жыл бұрын
Spr
@HdPlanDot4 жыл бұрын
🙏
@harigk1244 жыл бұрын
madam എനിക്ക് 5 സെനറ്റ് സ്ഥലത്തിനകത് ഒരു വീടുണ്ട് ഇ സ്ഥലത് ഒരു200sq ഫീറ്റ് കൊമേർഷ്യൽ building കെട്ടണം എന്നുണ്ട് വീടും commercial builingum തമ്മിൽ മാക്സിമം 5ഫീറ്റ് മാത്രമേ distance കൊടുക്കാൻ പറ്റു. മറുവശം അടുത്ത പ്ലോട്ടിന്റെ മതിലിനോട് ചേർത്താണ് കെട്ടുന്നത്. ഇ രീതിയിൽ ഒരു building പണിയുന്നതിൽ പ്രശ്നമുണ്ടോ ..200sq ഫീറ്റുള്ള buildinginu ടോയ്ലറ്റ് ഫെസിലിറ്റി നിർബന്ധം ആണോ പ്ലസ് ഹെല്പ്
@@HdPlanDot കരം അടച്ച രസീത് പൊസഷൻ സർട്ടിഫിക്കറ്റ് ലൊക്കേഷൻ സ്കെച്ച് ഇവയുടെ എല്ലാം കോപ്പി മതിയോ ?? ഒന്നിന്റെയും ഒറിജിനൽ വെക്കണമെന്നില്ലേ ?plട Reply Sir
@HdPlanDot4 жыл бұрын
Original venam
@hashimpadannattu34174 жыл бұрын
@@HdPlanDot ഇപ്പോൾ പുതിയ റൂൾ പ്രകാരം മുനിസിപ്പാലിറ്റിയിൽ ബിൽഡിങ്ങ് പെർമിറ്റിന് ഓൺലൈൻ അപേക്ഷിക്കേണ്ടതില്ലേ Sir .നേരിട്ടാണോ അപേക്ഷിക്കുന്നത് ? അത് പോലെ Service Plan & Site Plan ഒരു പേജിൽ തന്നെ ആക്കി അപേക്ഷിച്ചാൽ പ്രശ്നമുണ്ടോ ?
@newthoughts30484 жыл бұрын
@@hashimpadannattu3417 bro possesion certificate,service plan oke engane aan ready aakiyathen parayamo building permit vedikan adhyam eviduna thudangande
@razeelmohd29963 жыл бұрын
വീഡിയോ വളരെ നന്നായിരുന്നു . Building rule ഇന്റെ ബുക്ക് വായിച്ചതിനേക്കാൾ നന്നായി കാര്യങ്ങൾ മനസ്സിലായി . 2 doubts ചോദിക്കട്ടെ .. 200 m2 നു താഴെ ഉള്ള ബിൽഡിംഗ് നു 1.5 മീറ്റർ access കൊടുത്താല്മതിയെന്ന് കണ്ടു.അതിലൂടെ എങ്ങനെയാണു ഒരു കാർ കടക്കുക.അതോ 200 m2 നു താഴെ ഉള്ള ബിൽഡിംഗ് നു പാർക്കിംഗ് ആവശ്യം ഇല്ലേ ?. പിന്നെ ടോയ്‌ലെറ്റിന്റെ കാര്യത്തിൽ 25 പുരുഷന്മാർക്കും 15 സ്ത്രീകൾക്കും 1 ടോയ്ലറ്റ് വേണം എന്ന് പറഞ്ഞു . അപ്പോൾ 34 പുരുഷന്മാർക് എങ്ങനെ ഒരു ടോയ്ലറ്റ് മതിയാവും.സ്ത്രീകൾക്കും ?. മറുപടി പ്രതീക്ഷിക്കുന്നു 💕