നമ്പർ പ്ലേറ്റ് ഇല്ലാതെ തോന്നിയപോലെ ഓടിക്കണം എങ്കിൽ നീ നിൻറെ പറമ്പിലൂടെ ഓടിക്കണം ചെറുതോ വലുതോ ആയിക്കോട്ടെ എല്ലാ നിയമലംഘനങ്ങളും തടയേണ്ടത് തന്നെയാണ് അവൻ ചെയ്തോ മറ്റവൻ ചെയ്തോ എന്നത് നോക്കേണ്ട കാര്യം നിങ്ങൾക്കില്ല സ്വയം ചെയ്യാതിരിക്കുക എന്നതാണ് ഒരു പൗരൻ്റെ കടമ😢