എനിക്കും വേണം ഈ വർഷം തന്നെ ജോബ്, ഞാനും ട്രൈ ചെയ്യും
@TaraEvaJacob6 ай бұрын
ഞാൻ ഒരു working person ആണ് ... thank you miss for your valuable words ...ഇനിയുള്ള ഒരുമാസം ഇതുപോലെ എന്തായാലും ഒന്ന് പഠിച്ച് നോക്കാം
@Abhishek100.6 ай бұрын
🇮🇳 ഇതിൽ മോഡം പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളിൽ 90% ഞാൻ എന്റെ ജീവിതത്തിൽ പാലിച്ചു പോകുന്നുണ്ട്, അത് 100 % ആക്കി കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കും.
@Anumolps-b4i6 ай бұрын
അവർക്ക് പറ്റുമെങ്കിൽ എന്നെകൊണ്ടും സാധിക്കും . wil try my level best 😊
@athultv16 ай бұрын
All the best 😊
@anjalivijith88305 ай бұрын
ℝ𝔼ℝ🤣🤣4ℝ ℝ𝕎 ℝℝ😂𝕎😂𝕒ℝ🤣@@athultv1
@betty-dx2lf6 ай бұрын
Pq chaiyumbol theerum nammudae confidence
@hashimhashi89876 ай бұрын
😂
@sumayyanoushad99206 ай бұрын
Onnukoode paraynm
@sabarinath16026 ай бұрын
സത്യം 😂
@betty-dx2lf6 ай бұрын
@@sabarinath1602 nammalu padichu ennu vicharichu oru pq chaithal nammal ah cut off polum ethilla apol theerum p nae ah day pokum atha sadarana nadakua eniku
@sabarinath16026 ай бұрын
@@betty-dx2lf same അവസ്ഥ ഉണ്ടായതുകൊണ്ട് ഇപ്പോൾ strategy തന്നെ മാറ്റി പിടിച്ചു... എവിടെയാണോ മാർക്ക് പോവുന്നെ ആ ഭാഗം നോട്ട് ചെയ്ത് ക്ലാസ്സുകൾ കണ്ടുകൊണ്ടിരിക്കുന്നു ഇപ്പോ 🙂
@Kamal_neeraj6 ай бұрын
ഒരുപാട് TOPPERS പറയുന്നത് കേട്ടിട്ടുണ്ട് പക്ഷെ അപ്പോഴൊന്നും ചെയ്ത് നോക്കണം എന്ന് തോന്നിയിട്ടില്ല . എന്തായാലും ഇനി ഒന്ന് try ചെയ്യാം
Confidence poi kidakernnu 🥺Thankyou mam for ur valuable words 😍❤️
@rombuspsc6 ай бұрын
Welcome 😊
@Shahina-tq2xb6 ай бұрын
Superb..motivation heartful ..thankyou...uuuu
@rombuspsc6 ай бұрын
welcome...
@meghas19266 ай бұрын
Thank u miss because I was demotivated before listening u....now ur words changed my mindset....😊💙
@rombuspsc5 ай бұрын
All the best ..
@hardwork.onlypay.6 ай бұрын
സുന്ദരിയാണ്ല്ലോ ,,😍
@anusha95185 ай бұрын
Athine edayku😅
@amruthagangan87625 ай бұрын
❤❤❤ 5 prelims listilund... But ippol night shift anu work cheyunnathhh.. Engane ini padanam nalla reethiyil pokuum ennirthanu visamam... Mains nedan kazhiyumo
@bangtan_universe29386 ай бұрын
LDC julyl aanu...
@Aliya-cc7cv5 ай бұрын
Thank you very much your support and information s❤❤❤❤