Kerala PSC | ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇന്ത്യയിൽ

  Рет қаралды 1,007,318

Entri Kerala PSC

Entri Kerala PSC

Күн бұрын

Пікірлер: 461
@aswinprakash3372
@aswinprakash3372 8 ай бұрын
പൗരബോധം ഉള്ള പൗരന്മാരുടെ നാട് എന്ന് അക്ഷരം തെറ്റാതെ പറയാം..!
@kaladharettammal172
@kaladharettammal172 7 ай бұрын
Sathyam 👍👍
@dev97929
@dev97929 7 ай бұрын
Athe
@nithincbhaskar1418
@nithincbhaskar1418 7 ай бұрын
👍🏽
@tejijoy8984
@tejijoy8984 7 ай бұрын
Sathyam
@sabunishad
@sabunishad 7 ай бұрын
😂 നമുക്കത് പുണ്ണ്യ നദി ആക്കി പ്രഖ്യാപിക്കാം.. അതോടെ തീർന്നോളും.. ഇതുപോലെതന്നെയാണ് ലഡാക്കിലെയും.. ലഡാക്കിലെ പ്രകൃതി ഉടനെതന്നെ കോർപ്പറേറ്റുകളുടെ കയ്യിൽ ആകും.. അതിനാണ് അമിട്ട് മോഡിയും കോർപ്പറേറ്റുകളും ആയി കളിക്കുന്നത്.. druv rathi വീഡിയോ കണ്ടാൽ മതി.. എല്ലാം clear ആവും
@ഷാരോൺ
@ഷാരോൺ 8 ай бұрын
മേഘാലയ അത് വേറെ ലെവലാണ് - 4 വർഷം ഞാൻ അവിടെ ട്ടയറുഷോപ്പിൽ പണി എടുത്തിട്ടുണ്ട് --
@abdulrazakk649
@abdulrazakk649 7 ай бұрын
Yevideya
@ഷാരോൺ
@ഷാരോൺ 7 ай бұрын
ഷിലോങ്ങ് '
@mariyammariyam4070
@mariyammariyam4070 7 ай бұрын
ടൂർ പോകാൻ പറ്റിയ സ്ഥലം ആണോ അവിടെ. food എന്താണ്
@rasheedear2882
@rasheedear2882 7 ай бұрын
​@@mariyammariyam4070 പോയാലോ
@infokites3994
@infokites3994 7 ай бұрын
അവിടെ മാവോകൾ ഇല്ലേ?
@manu-pc5mx
@manu-pc5mx 7 ай бұрын
അവിടത്തെ ജനങ്ങളോടാണ് നന്ദി പറയേണ്ടത്❤
@ValsammaTitus
@ValsammaTitus 6 ай бұрын
അവിടുത്തെ ജനങ്ങൾ daiva ഫയം ഒള്ളവരെനെന്ന് കേട്ടിട്ടുണ്ട്
@harag8925
@harag8925 8 ай бұрын
ഈ വീഡിയോ കണ്ട് വൃത്തികെട്ടവൻ മാർ മുഴുവൻ താമസിയാതെ അങ്ങോട്ട് വെച്ച് പിടിക്കും. അതോടെ കാര്യങ്ങൾക്ക് തീരുമാനമാകും.😅
@anjali5233
@anjali5233 8 ай бұрын
😂😂😂😂
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
സത്യം😂 ഞാൻ ഈയടുത്ത് അങ്ങോട്ട് പോകാൻ നിൽക്കണ്
@anjali5233
@anjali5233 7 ай бұрын
@@YoonusAp-tr7xc പോവരുത്..... 🤣🤣🤣🤣 അവിടം നശിപ്പിക്കരുത്
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
😄😂
@salamkollam1234
@salamkollam1234 7 ай бұрын
😂😂😂
@kashisachusworld1818
@kashisachusworld1818 8 ай бұрын
എനിക്ക് അവിടെ പോകാൻ അവസരം ലഭിച്ചിട്ടുണ്ട്. വളരെ മനോഹരമായ ഒരു കാഴ്ച ആണ്. നദിയുടെ ഒരു വശം ഇന്ത്യയും മറു വശം ബംഗ്ലാദേശും.. ചിറാപുഞ്ചിയും ഇതിന് അടുത്ത് തന്നെയാണ്
@LinikALinesH3429
@LinikALinesH3429 7 ай бұрын
Ennitt poyo
@kashisachusworld1818
@kashisachusworld1818 7 ай бұрын
@@LinikALinesH3429 yes
@anandmvanand8022
@anandmvanand8022 7 ай бұрын
മേഘാലയ അടിപൊളി.... ചില മലയാളി മണകൊണാഞ്ചന്മാരുടെ വിചാരം സാക്ഷരതയിലും വൃത്തിയിലും വികസനത്തിലുമെല്ലാം കേരളമാണ് ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് എന്നാണ്. കേരളത്തിന്റെ ആ സ്ഥാനമൊക്കെ എന്നോ പോയതാണെന്നും മേഘാലയയാണ് ഒന്നാമത് എന്നുംമനസ്സിലാക്കുക.
@sreejiths9120
@sreejiths9120 8 ай бұрын
മലയാളി അവിടെ ഇല്ലെന്ന് തോന്നുന്നു..🤪🤪
@rashidasain2451
@rashidasain2451 8 ай бұрын
നീയും ഇല്ല
@_QWERTY___
@_QWERTY___ 8 ай бұрын
ബംഗാളികൾ ഇല്ലെന്ന് തോന്നുന്നു 😮
@ebinebii2890
@ebinebii2890 8 ай бұрын
😂
@viswanathanvishal1743
@viswanathanvishal1743 8 ай бұрын
സത്യം....സ്വയം പ്രഖ്യാപിത പ്രബുദ്ധർ വൃത്തിയുടെ കാര്യത്തിൽ നമ്പർ ലാസ്റ്റ് ആണെന്ന്...😢
@renjithrnair6097
@renjithrnair6097 8 ай бұрын
Iam here
@harikrishnankg77
@harikrishnankg77 8 ай бұрын
ഇതൊക്കെ കാണുന്ന റോട്ടിലും, തോട്ടിലും, പുഴയിൽ ഒക്ക മാലിന്യം വലിച്ചെറിയുന്ന പ്രബുദ്ധ മലയാളി 😤😤
@UnniUnni-wl8zf
@UnniUnni-wl8zf 7 ай бұрын
സാക്ഷരത കൊണ്ട് മാത്രം ആയില്ല നല്ല പിതൃക്കളും ഉണ്ടാകണം എങ്കിൽ നമ്മുടെ നദികളും ഇതുപോലെ ആകും
@pmmidlaj7473
@pmmidlaj7473 7 ай бұрын
ഈ ലോകമെത്ര സുന്ദരം ..... ആരാണിതിത്ര ഭംഗിയുള്ളതാക്കിയത് ....
@himav.v1203
@himav.v1203 7 ай бұрын
ഒന്നും പറയാനില്ല. കണ്ണാടിയിൽ നോക്കിയ പോലെ തന്നെ നമ്മുടെ മറ്റ് സംസ്ഥാനങ്ങളും ഇത് കണ്ട് പഠിക്കട്ടെ❤
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 7 ай бұрын
ഏറ്റവും വൃത്തിയുള്ള ....കടൽ എവിടെ ആണ് എന്ന് പറയട്ടെ ....... Lakshdweep എൻ്റെ നാട് 🥰🥰🥰
@sharafudheensharafu2256
@sharafudheensharafu2256 7 ай бұрын
നീ എന്നാ ലക്ഷദ്വീപിൽ എത്തിയത്...
@manumano-yc7cq
@manumano-yc7cq 5 ай бұрын
ലക്ഷദ്വീപിൽ കടൽ മാത്രമല്ല lagoonകളും വളരെ വൃത്തിയുള്ളവയാണ്. ടൂറിസത്തിന്റെ പേരും പറഞ്ഞ് പുറം ലോകർ ചേക്കറുന്നതോടെ അവിടത്തെ ഡിക്ഷണറിയിൽ നിന്ന് "വൃത്തി " എന്ന പദം ഇല്ലാതാവും.
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 5 ай бұрын
@@manumano-yc7cq Yes 💯 correct നിങ്ങള എല്ലാവരെയും സഹായം വേണം ...ലക്ഷദ്വീപ് രക്ഷിക്കാൻ ... Save Lakshadweep 🥺
@NourinNour786
@NourinNour786 8 ай бұрын
Job kittitt onn ponam.. Kaanan😌
@anjali5233
@anjali5233 8 ай бұрын
വേണ്ട മലയാളികൾ പോകാതിരിക്കുന്നതാ നല്ലത് 😂😂😂😂
@NourinNour786
@NourinNour786 8 ай бұрын
@@anjali5233 njn bengali kudumbam he😌😬🤣
@anjali5233
@anjali5233 8 ай бұрын
@@NourinNour786 🤣🤣🤣
@NourinNour786
@NourinNour786 8 ай бұрын
@@anjali5233 😂😂😍
@kingoftraveller
@kingoftraveller 7 ай бұрын
😂😂​@@NourinNour786
@rajeshasha8502
@rajeshasha8502 7 ай бұрын
അവിടേ മലയാളികൾ ഇല്ലായെന്നു🫣തന്നെ പറയുവാൻ സാധിക്കും❤
@ganeshant7037
@ganeshant7037 8 ай бұрын
എന്റെ നാട്ടിലെ പുഴയും ഇതേ പോലെ തെളിഞ്ഞ വെള്ളവും അടിതട്ടിലെ ഉരുളൽ കല്ലുകളും, പൂഴിയും മത്സ്യങ്ങളെയും തെളിഞ്ഞു കാണാം.
@pranavjs
@pranavjs 8 ай бұрын
Don't disclose the location..athoke angane thanne nikatt😅
@princevazhakalam1664
@princevazhakalam1664 7 ай бұрын
എവിടെയാണ്?
@ganeshant7037
@ganeshant7037 7 ай бұрын
@@princevazhakalam1664 ബാവലി പുഴ, കൊട്ടിയൂർ വഴി ആറളം ഫാം ലൂടെ ഒഴുകി ഇരിട്ടി പുഴയിൽ ചേരുന്നു. കേരളം കർണ്ണാടക അതിർത്തി വഴി ഒഴുന്ന കൂട്ടുപുഴയും ഇരിട്ടി പുഴയിൽ ചേരുന്നു. ഇതൊക്കെ തെളിനീർ പുഴകളാണ്. മഴക്കാലത്ത് കലങ്ങിയ വെള്ളമായിരിക്കുo.
@LinikALinesH3429
@LinikALinesH3429 7 ай бұрын
​@ganeshant7037 ❤️
@harinarayanan8170
@harinarayanan8170 7 ай бұрын
​​@@ganeshant7037ഞാൻ കൊട്ടിയൂർ മലയുടെ മറുഭാഗത്താണ്.തിരുനെല്ലിപുഴയുടെ തീരത്ത്.
@asharafalavi
@asharafalavi 8 ай бұрын
നമുക്കും ശ്രമിക്കാവുന്നതാണ് ,,,
@pranavjs
@pranavjs 8 ай бұрын
Oruthan shremikunnu enn vicharikuka...arum kanulla koode. Nannaki itt kodutha veendum azhuk vari eriyanum kanan vendi kedann thalli waste motham avade ittt orutharam manasika vaikritham kanikanum aanu ivduthe alukalk thalparyam..enta cheyka...aa pinnoru margam und,bhakthi upayogikam,kshethra kulam okke pole..but athum ipo use akumenn thonunilla🥲
@Chalakudy_Sauhrudam
@Chalakudy_Sauhrudam 6 ай бұрын
അവിടത്തെ സർക്കാരിനും, അതിലുപരി അവിടത്തെ ജനങ്ങൾക്കും 💯 ✅
@thetruthofland
@thetruthofland 7 ай бұрын
കമന്റ്‌ ഇട്ടവർ ഇനി എല്ലാം വൃത്തി ആയി നോക്കാൻ ശ്രെമിക്കാമോ നമ്മുക്കും ഇത് പോലെ ആകാൻ കഴിയും
@sarithaalban9407
@sarithaalban9407 6 ай бұрын
wow eautiful ഇതുപോലെ കേരളത്തിലെ നദികളെയും കാത്തുസൂക്ഷിചെകകിൽ ഗവൺമെൻറ് എത്ര നന്നായിരുന്നു 👍👍👍👍👍
@Sudha2001-il3yi
@Sudha2001-il3yi 6 ай бұрын
Super Super 🎉🎉👍👍👍 Thankyou God 🙏🙏🙏❤️❤️❤️🥰🥰❤️❤️
@kndknd2869
@kndknd2869 4 ай бұрын
ആധുനിക രിദിയിലുള്ള ഇന്തന മോട്ടോർ ഉപയോഗിക്കാത്തത് കൊണ്ടാണ് ഈ നദി ഇന്നും നിലനിൽക്കുന്നത് 👍👍👍... Keep it up...
@santhoshsanthosh-ir9lq
@santhoshsanthosh-ir9lq 8 ай бұрын
മലയാളിയെ ഇങ്ങനെ ഓരോന്ന് അറിയിക്കല്ലെ....
@shahnanishad7936
@shahnanishad7936 8 ай бұрын
Udane avide chenn vrthikedaakum alle...🤪
@anjali5233
@anjali5233 8 ай бұрын
അതെ 😂😂😂
@jyothyr2424
@jyothyr2424 5 ай бұрын
Hats off എന്റെ dream
@alavipalliyan4669
@alavipalliyan4669 7 ай бұрын
ഇതു എന്റെ ഇന്ത്യയിൽ ആയത് ഞാൻ അഭിമാനം കൊള്ളുന്നു❤❤❤❤
@musthafapkd2906
@musthafapkd2906 5 ай бұрын
ഞാൻ തൗക്കി നദിയുടെ തീരത്താണ് താമസം
@santhoshkannankg5880
@santhoshkannankg5880 5 ай бұрын
Camera👌 super👍💖💖
@dihin6044
@dihin6044 5 ай бұрын
Shillong, Meghalaya is one of the best places ever i travelled. Not only about clean city and beauties but we can see kind and loving people there 💗
@tamas8822
@tamas8822 7 ай бұрын
പറഞ്ഞത് ശരിയാണ്. കണ്ടുനിന്നാൽ തിരിച്ചു പോരാൻ തോന്നില്ല.
@thetruthofland
@thetruthofland 7 ай бұрын
ജനങ്ങൾ ശെരിയാണൽ എല്ലാം ഓക്കേ ആണ്
@winchester2481
@winchester2481 7 ай бұрын
ഏറ്റവും വൃത്തികെട്ട നദിയും ഇന്ത്യയിൽ ആണ്
@indiansaresuperioralienrac3615
@indiansaresuperioralienrac3615 7 ай бұрын
Indonesia anne
@arshadsidhik7943
@arshadsidhik7943 7 ай бұрын
Ganga poori nadhi😂😂😂😂😂
@Arjun-Hari
@Arjun-Hari 6 ай бұрын
ഞങ്ങളുടെ സ്വപ്നകുണ്ടും ഇങ്ങനെയാണ്
@rajisharatheesh9428
@rajisharatheesh9428 7 ай бұрын
ഞാൻ പോയിട്ടുണ്ട് അടിപൊളിയാണ്... Krangsuri waterfall , ungot river എല്ലാം അടിപൊളിയാണ്. എനിക്ക് മേഘാലയിലേക്ക് പോയിട്ട് തിരിച്ചു വരാനെ തോന്നിയിരുന്നില്ല❤...
@snowy5317
@snowy5317 7 ай бұрын
Thanks for the information
@krishnav9057
@krishnav9057 7 ай бұрын
Very nice ❤😮😊
@nikhilesh2850
@nikhilesh2850 8 ай бұрын
ടൂറിസ്റ്റുകൾ അമിതമായാൽ നശിപ്പിക്കും 🙏
@rajthkk1553
@rajthkk1553 8 ай бұрын
ടൂറിസ്റ്റുകളല്ല, വൃത്തികേടുകൾ കാണിക്കുന്നത്. തദ്ദേശവാസികളാണ്
@neokochi2787
@neokochi2787 7 ай бұрын
കാഴ്ച്ചയിൽ മാത്രമല്ല വൃത്തിയിലും ഇ ഉള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ ജപ്പാൻ കാരെ പോലെയാണ്
@Rebel883
@Rebel883 6 ай бұрын
ഏറ്റവും വൃത്തികെട്ട നന്ദിയും ഇന്ത്യയിൽ തന്നെ ആയിരിക്കും 😂😂.
@ebrahimabdulnazar
@ebrahimabdulnazar 6 ай бұрын
കേരള മന്ത്രിമാർ അവിടെ പോയി കാര്യങ്ങൾ പഠിക്കട്ടെ 💯
@chimsusss2013
@chimsusss2013 7 ай бұрын
Njan poyittundu super aanu…...
@UmaraveendranUmadevi-gz6hw
@UmaraveendranUmadevi-gz6hw 6 ай бұрын
🙏🙏🙏🌹🌹അവിടെത്തെ ജനങ്ങൾ നല്ലവർ മലയാളികൾ ഇല്ലാ തോന്നുന്നു ഉണ്ടെങ്കിൽ അവിടെ നശിപ്പിച്ചു കളയും 😂😂
@rohithnechikkunnan8374
@rohithnechikkunnan8374 6 ай бұрын
Wow❤ amazing....
@Dan16919
@Dan16919 7 ай бұрын
പുന്നമടക്കായലിൽ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ലിറ്റർ ഡീസൽ അതാണ് അനുപാതം😢
@Zoom-ev8jz
@Zoom-ev8jz 7 ай бұрын
ഹായ് സൂപ്പർ കാണാൻ ആഗ്രഹം ഉണ്ട്. ❤️
@aromal.a.p7647
@aromal.a.p7647 7 ай бұрын
India🇮🇳🧡
@fasaludheen8772
@fasaludheen8772 7 ай бұрын
ഓർമിപ്പിക്കല്ലേ പൊന്നേ.... എന്തോ വല്യ സംഭവമാണെന്ന് കരുതിയാണ് കണ്ടത്.... ഇതിലും തെളിച്ചം മീനച്ചിലറിനുണ്ട്...😊
@rahul-kb7xn
@rahul-kb7xn 7 ай бұрын
Koppa😂
@Musi-n8m
@Musi-n8m 7 ай бұрын
My dream place ❤
@dhanya3232
@dhanya3232 8 ай бұрын
Nadiyudeyum city deyum name ezhuthi kanichal nannayirunnu, petenn paranju pokumpol clear aakunnilla sr
@ShakeerKp-n9m
@ShakeerKp-n9m 5 ай бұрын
മണ്ണാർക്കാട് കുന്തി പുഴ അടുത്ത് ചെന്നാൽ ഇത് പോലെയാണ് സൈലന്റ് വാലിയിൽ നിന്നും വെള്ളം വരുന്നു
@sanammus9020
@sanammus9020 4 ай бұрын
Ente naadu❤
@rasheenabeegam9300
@rasheenabeegam9300 2 ай бұрын
Njanum🥰
@Voco_Man
@Voco_Man 7 ай бұрын
പ്രബുദ്ധർ എന്നാൽ ഇതൊക്കെയാണ്... അല്ലാതെ ചുമ്മാ പറച്ചിൽ മാത്രം ഉള്ളവരെ പോലല്ല.
@adarsht6154
@adarsht6154 7 ай бұрын
ഇതു ഇടതു സർക്കാരിന്റെ വിജയം 👍🏼
@Muhsi178
@Muhsi178 7 ай бұрын
Coconut 🥥🌴🌴😂😂aaan
@mhdy4seen
@mhdy4seen 5 ай бұрын
Aa ellam sheri aanu monee
@shanvashafi8843
@shanvashafi8843 6 ай бұрын
Ganga nadiyile vellam edukkunnathinu pakaram ivdenn oru cup edukkukayaayrunnenkil😅
@Rajesharadhana1
@Rajesharadhana1 7 ай бұрын
Good 👍
@derinraju8013
@derinraju8013 6 ай бұрын
I visited there in February 2023.
@deepaksudarsanan3742
@deepaksudarsanan3742 5 ай бұрын
bhale bhesh❤❤❤
@anilkumarnarukkanchira4411
@anilkumarnarukkanchira4411 6 ай бұрын
പ്രബുദ്ധരാവത്ത ജനങ്ങൾ
@arunajay7096
@arunajay7096 7 ай бұрын
സൂപ്പർ ❤👍😄
@juwelbabyuk8806
@juwelbabyuk8806 6 ай бұрын
ഇത് കാണുന്ന കേരള പ്രബുദജനങ്ങൾ
@aswathykrishan129
@aswathykrishan129 7 ай бұрын
വാവു 👌
@sreekalapradeep6944
@sreekalapradeep6944 7 ай бұрын
Great.❤.
@bluechipsolutions4860
@bluechipsolutions4860 6 ай бұрын
Nammude naatil aayirunenkil, kure beer kuppiyum, plastic bottle um, plastic nde coverum kaanamayirunnu
@PASSIFICATION
@PASSIFICATION 7 ай бұрын
ഹേ പ്രഭൂ. യെ ക്യാ ഹുവാ.
@Thalapathy_univers
@Thalapathy_univers 7 ай бұрын
😍vdoyil kaana thanne enth bangi❤️
@cutedafodilz
@cutedafodilz 7 ай бұрын
Pretty ladies
@neethunarayanan6277
@neethunarayanan6277 8 ай бұрын
So beautiful orikkal kaaananam ennund
@SumiSumi-g5e
@SumiSumi-g5e 7 ай бұрын
Yes👍👍👍👍
@abd5082
@abd5082 7 ай бұрын
കൊല്ലങ്കോടിന്റെ അവസ്ഥ ഇപ്പോൾ എന്താണ്?
@shihabmubeena19
@shihabmubeena19 7 ай бұрын
അടിപൊളി 👍👍👍
@shanmuhammed8974
@shanmuhammed8974 7 ай бұрын
ഞാൻ ഇത്ര വൃത്തിയൊന്നും കണ്ടിട്ടില്ല അടിത്തട്ടും കണ്ടില്ല 🤔
@sobha518
@sobha518 8 ай бұрын
Ividokke kanan kothiyavunnu❤
@prasennapeethambaran7015
@prasennapeethambaran7015 7 ай бұрын
Wow, looks so beautiful.
@garuda8295
@garuda8295 7 ай бұрын
Indiayil malinamillatha nadi.....best comedy
@ishashamz7623
@ishashamz7623 6 ай бұрын
ഇനി അതുകാണാൻ എല്ലാരേം വിളി .. രണ്ടു ദിവസത്തിനുള്ളിൽ ശരിയാക്കിത്തരും
@firosaliali6829
@firosaliali6829 7 ай бұрын
തുടക്കത്തിലേ അരകിലോമീറ്റർ... ബാക്കി 😅😅😂
@nkb5245
@nkb5245 6 ай бұрын
We Keralites should learn a thing or two from Meghalaya ❤
@mishabtanur8156
@mishabtanur8156 7 ай бұрын
ഈ നദിയിലൂടെ തോണിയിൽ പോവാൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നു
@shuhailkovval406
@shuhailkovval406 5 ай бұрын
Avidathek train undavumo
@shalinisuresh3368
@shalinisuresh3368 7 ай бұрын
😍😍😍😍😍😍😍😍😍😍
@rejeeshgopinath2789
@rejeeshgopinath2789 7 ай бұрын
Very good people 👍
@prasadwayanad3837
@prasadwayanad3837 7 ай бұрын
🙏🙏🙏🌹🌹👍
@prajilkcalicut3003
@prajilkcalicut3003 7 ай бұрын
കോഴിക്കോട് സരോവരം ഉണ്ട് ഇതിലും വൃത്തി ആയിട്ടാണ് എന്റെ ഗവണ്മെന്റ് കൊണ്ട് നടക്കുന്നത് 😎😎😎
@mathewnj6225
@mathewnj6225 7 ай бұрын
പണ്ട് ഒരു അമ്പതു വർഷം മുൻപ് നമ്മുടെ നാട്ടില നദികളും ഇങ്ങന ആയിരുന്നു
@Malutty827
@Malutty827 6 ай бұрын
👌👌
@reshmahari3119
@reshmahari3119 5 ай бұрын
🥰😘
@kiranbabu1284
@kiranbabu1284 7 ай бұрын
Varooo.. namukk trip poi avdem vrithikedakkam 😢
@nkgopalakrishnan7309
@nkgopalakrishnan7309 7 ай бұрын
The Umngot River in Meghalaya, more popularly known as the Dawki River, is widely acclaimed as the cleanest river in Asia due to its crystal-clear water.
@FathimashaikhaFathimashaikha
@FathimashaikhaFathimashaikha 7 ай бұрын
Waiting for mcq hacks🎉
@sudarsanas4591
@sudarsanas4591 7 ай бұрын
👍🤗👌
@jithinvm3686
@jithinvm3686 7 ай бұрын
@ajithachandrankoyikkal4917
@ajithachandrankoyikkal4917 7 ай бұрын
കുഞ്ഞു വിഡിയോ കൂടുതൽ അറിവും
@brjvibes4815
@brjvibes4815 7 ай бұрын
❤❤🎉🇮🇳🇮🇳🇮🇳
@namaste_trsr
@namaste_trsr 6 ай бұрын
Hope we can maintain the Purity of river
@Dilshadali-i4t
@Dilshadali-i4t 5 ай бұрын
But e nadi ozhukiyethunnath bangladeshil padma river enn perulla Indiayile ettavum polluted nadi aayi ariyappedunna gangayilekkan.
@ranjithmp2257
@ranjithmp2257 8 ай бұрын
എല്ലാം നമ്മുടെ ഇന്ത്യ ഒന്നാമത്
@suryaprasad740
@suryaprasad740 7 ай бұрын
Oru hilite oo baby memorial ooo vannal theeravunna prashne llu avde... 😂Mathruka avarod sweekarikaan parayu 🫰athalle heroism 🎉🎉🎉🎉🎉
@nomiajaimon
@nomiajaimon 6 ай бұрын
നമ്മുടെ നാട് ഇങ്ങനെ ആക്കാൻ എന്തു ചെയ്യണം
@tanson86
@tanson86 7 ай бұрын
common people can bring this change.. even expecting governments to think about this is apocalypse ..
@godislove7785
@godislove7785 7 ай бұрын
E BULL JETT അവിടെ പോയിട്ടുണ്ട് അവരുടെ vedioയോയില്‍ കണ്ടിട്ടുണ്ട്
@thetruthofland
@thetruthofland 7 ай бұрын
ബംഗാലദേശ് എത്തിയാൽ കാണാം
@AkhilAkhil-qq9jo
@AkhilAkhil-qq9jo 4 ай бұрын
Appo ganga 😢
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 315 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 58 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН