നാടൻ രീതിയിൽ പാചകം കാണാൻ എത്ര രസം പഴയ കാലത്തിന്റെ ഓർമ്മകൾ
@musicbox14355 жыл бұрын
Real cooking. No teaspoon or table spoons used for measurement. No professional equipments used. Pure skill and love in cooking.... Ammachi de cutting kaanumbo ente Amma vegetables ariyunnathu ormma varunnu
@allusjophydavid.p90645 жыл бұрын
അമ്മയുടെ കത്തി fans ഇവിടെ come on.....
@Ashoksarc5 жыл бұрын
Allus jophy david.p kathi alla pichaaathi...😋😋
@deepakm.m78114 жыл бұрын
Njan unde😂
@reenainchody65664 жыл бұрын
So genuine. Reminds me of my grandmother's tharavu curry. Could get the flavours only by watching also.
@reshmajames96485 жыл бұрын
അമ്മയെ കണ്ടിട്ട് ഒത്തിരി നാൾ ആയല്ലോ താറാവ് കറി പൊളിച്ചു 👍👍👌👌😋😋😋
@jayankavalam265 жыл бұрын
സവാള ഗിരിഗിരിഗിരി അമ്മേ അടിപൊളിക്കറി. ഒരു കട്ടിംഗ് ബോർഡും മിക്സിയും ഗ്യാസ് സ്റ്റൗവും ഒന്നും വേണ്ട നാട്ടിൻ പുറത്തിന്റെ നന്മയുള്ള അമ്മ സൂപ്പർ
@ajithavinod47655 жыл бұрын
നന്നായിട്ടുണ്ട്.. നല്ല വൃത്തിയായി ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് 😍😍😘😘
@Creative_Roopi2 жыл бұрын
0:45 Atheathe
@rajeshpanikkar15894 жыл бұрын
ആദ്യമൊക്കെ ഗൗരവത്തിൽ ഇരുന്നിട്ട് അവസാനം ആ ചിരി..... കറിയും ഇഷ്ട്ടം, അമ്മയും ഇഷ്ട്ടം
@craftideas47263 жыл бұрын
ഇത് കണ്ട് വായിന്നു വെള്ളം വന്നത് എന്റെ മാത്രമാണോ 🙄🤔വളരെ നന്നായിട്ടുണ്ട് 👌👌നല്ല വൃത്തിയും ഉണ്ട് ആഹാ എന്താ രുചി ആയിരിക്കും ഹോ 🤤🤤🤤🤤
@sreerekhaaviesh43475 жыл бұрын
അങ്ങെനെ അമ്മയുടെ ചിരിച്ച മുഖം കണ്ടു. സോഷ്യൽ മീഡിയയുമായോ ക്യാമറക്ക് മുന്നിൽ നിന്ന് പരിചയം ഒന്നുമില്ലാത്ത സാധാരണ നാട്ടിൻ പുറത്തുകാരിയായ അമ്മക്ക് അവതരണത്തിൽ കുറച്ചു പോരായ്മകൾ ഉണ്ട് സാരമില്ല അത് വളരെ വേഗം മാറും പേടിയൊന്നും വേണ്ട ഞങ്ങൊളൊക്കെ സപ്പോർട്ടിനില്ലേ ഒരുപാട് നടൻ വിഭവങ്ങളുമായ് ഇനിയും വരണം love you amma😍
@sruthirajeev52055 жыл бұрын
ഇത് പോലെയുള്ള നാടൻ പാചകം കാണുമ്പോൾ നമ്മൾ കഴിച്ചില്ലേലും വയറു നിറയും 👍👍👍
@saradavenat36565 жыл бұрын
mummyscurry
@RithaJith5 жыл бұрын
എന്റെ പൊന്നു അമ്മച്ചി..ആ മസാല ഒഴിച്ചപ്പോ ഒരു ആവി പറന്നില്ലെ..അത് മൊബൈൽ പൊട്ടിച്ചു engu മുക്കിൽ എത്തി..കൊതിപ്പിച്ചു കളഞ്ഞില്ലെ...ഭയങ്കരീ...,,🥰🥰🥰
@joysudhakaransudhakaran74213 жыл бұрын
kidu👌👌
@devikaandveatha54953 жыл бұрын
Njan eppozha video kanunne Njan try cheythu supper kari
@sheetalkumari3310 ай бұрын
Ram ram amma Good to c the gloves that can save ur fingers God bless Love ur cooking style
@susangeorge4225 жыл бұрын
Amma’s children are lucky. This type of cooking is very rare now. Thanks for uploading yummy recipes. May god bless amma😍😍
@thanimakitchenworld45474 жыл бұрын
kzbin.info/www/bejne/h4bPlodjl5yabas
@sidharthrajesh20025 жыл бұрын
അമ്മയെ കാണുന്നില്ലാലോ എന്ന് വിചാരിച്ചതേ ഉള്ളു താറാവ് കറി super
Tisa Andrews she needs rest also look at what happened to mastanamma they over worked here shooting a video is very difficult
@s.m.k29195 жыл бұрын
100 ആ മത്തെ ലൈക് എന്റെ ആയിക്കോട്ടെ
@josykjoy56404 жыл бұрын
Adipoli .. super... late aayipoi kanamum comment idanum...vayil kappalodikkan vellamundu...🤤🤤🤤
@reshmaashok44315 жыл бұрын
I love the way she use ammikallu... And the way she uses it... Getting good old memories....
@sumeshsubash46775 жыл бұрын
അമ്മയുടെ താറാവ് ക്കറി പൊരിച്ചൂ ട്ടാ.... തെക്കൻ സ്റ്റൈൽ ഞങ്ങൾക്ക് ഒരു പാടിഷ്ടമാണ്.... അടിപൊളി👌👌😋😋😋
@sajiajina65465 жыл бұрын
ഞങ്ങൾടെ മുത്താണ് അമ്മച്ചി.💕😘😘😘😘 ഇനിയും ഒരുപാട് നാടൻ ഫുഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണുട്ടോ.
@nishakuttanad2205 жыл бұрын
അമ്മച്ചിയോടൊപ്പം അമ്മച്ചിടെ കത്തിയും ഫേമസ് ആയി ...ആദ്യമായി അമ്മച്ചിടെ കത്തി നോട്ടീസ് ചെയ്തത് ഞാനാണ് ...കത്തിയെ കുറിച്ച് ആദ്യം പറഞ്‍ജത് ഞാനാണ് .അതു കൊണ്ടു എന്നെ മറക്കല്ലേ ....🤗🤗🤗🤗
@VillageCookingKeralaYT5 жыл бұрын
ഇല്ല 😘
@gopukannanmelethil24915 жыл бұрын
❤️
@sangeethasureshbabu90965 жыл бұрын
7tamil resipe
@jessyjoseph32785 жыл бұрын
Hi
@Gow_ri.4 жыл бұрын
Ammachi Maranamasalla Kitchan Masa ....😙😙🌸🌸
@revathysumi66775 жыл бұрын
അമ്മ ഈ സവാള ഒക്കെ അരിയുന്ന കാണുമ്പോ തന്നെ ഒരു രസാ...എന്ത് speed ലാ...cutting board ൽ പോലും ഇത്ര speed ൽ പറ്റില്ല...കൈ കൊണ്ട് ഇത്ര fast...
amme we r so lucky to c u.u knw u r looking like my ammamma from idukki,and i love u,and ur delious food, ammachi sontham style il thanne thudarnnalmathi ,i wish u al the best fr ever,and love u,time kittumbol okey kanarund ,job thirakkanenkilum ,njngal pala karaanu,so ee reethikal ok anhu njagalkum,ennirunnalum hostalile preparations ok ammachide video kandit anutto,video covering chettanmareyum anweshichennu paryanm avrum orupad help cheyyundallo,ithreyum type chythathu ,comment ayakn time kittarillathakondanutto, cu and karthavu koode undakum ayusum arogyavum ennum undakatte
@tdmkillerdude48804 жыл бұрын
Polii poliii
@anilaanirudhan52974 жыл бұрын
Ho entha Chiri... love u amma. Super cook
@seenacherian56974 жыл бұрын
എണ്ണയൊഴിക്കുവാ കടുകിടുവാ സവാളയിടുവാ കറിവേപ്പിലയിടുവാ പച്ചമുളകിടുവാ അങ്ങനെയെല്ലാമിടുവാ.... നല്ല നാടൻ ഭാഷ...!! എന്നതാണേലും അമ്മച്ചിയേ...പറയാതിരിക്കാൻ പറ്റുകേല നല്ല രസികൻ കറിയൊക്കെയാ ...ഞാനാ ഞണ്ടികറി വച്ചാരുന്നു കേട്ടോ...ഹോ കലക്കി...!!ഇപ്പം ഞാനതുപോലെയേ ഒണ്ടാക്കാറൊള്ളു...
@rajutr41044 жыл бұрын
Super kare👌👌👌
@sheenaabraham63195 жыл бұрын
ചിരട്ട തവി സൂപ്പർ
@prajithprajithedp68495 жыл бұрын
എവിടെയായിരുന്നു അമ്മച്ചിയിതുവരെ i,,, ആ കത്തി കണ്ടപ്പോൾ സന്തോഷമായ്
@majesh40265 жыл бұрын
Super ഒരു രക്ഷയും ഇല്ല , ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കാൻ അമ്മച്ചിക്ക് സാധിക്കട്ടെ
@achuskitchen18865 жыл бұрын
സൂപ്പർ ഞാനും ട്രൈ ചെയ്തു അപ്പവും താറാവ് സൂപ്പർ ആയിരുന്നു