The Hidden Side of Spirituality (Malayalam) By Ravichandran C

  Рет қаралды 262,804

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 576
@thoughtvibesz
@thoughtvibesz 7 жыл бұрын
യുക്തിബോധം കേരളത്തിൽ വളരട്ടെ നന്ദി, MR. രവിചന്ദ്രൻ C
@shamsudeenmulla3300
@shamsudeenmulla3300 3 жыл бұрын
kzbin.info/www/bejne/i17bZXl9aKZ5g68
@mydearammutty3534
@mydearammutty3534 7 жыл бұрын
രവി സർ... താങ്കൾ ചെയ്യുന്നത് ചിലരുടെ കണ്ണിൽ നിരീശ്വരവാദമെന്ന അപക്വമായ ചിന്തയായേക്കാം..പക്ഷേ.. ഞാൻ താങ്കളിൽ കാണുന്നത് ഈ ഭൂമി നിലനില്കാനുള്ള ആഗ്രഹം വെച്ചു പുലർത്തുന്ന കുറച്ചു പേരിൽ ഒരാളായാണ്.
@vinivijayan7057
@vinivijayan7057 6 жыл бұрын
rajesh kumar yes he is a great man
@akhilrajp3217
@akhilrajp3217 6 жыл бұрын
Nalla marupady..
@cifaisal66
@cifaisal66 6 жыл бұрын
Super
@mikhilsaju6929
@mikhilsaju6929 4 жыл бұрын
Evan ellel. Bhoomi pokum. Ha hs
@SamuelGeorge
@SamuelGeorge 4 жыл бұрын
kzbin.info/www/bejne/ipLbYWmPgLqnqKM
@josekmcmi
@josekmcmi 4 жыл бұрын
I am really impressed by your courage to say, "The king is naked."
@Iamsheras
@Iamsheras 5 жыл бұрын
5 വർഷം മുമ്പ് 50-60 പേരുള്ള സദസ്സിനോട് പറഞ്ഞത് ഇന്ന് youtube views ഒരു ലക്ഷത്തി നാല്പതിനായിരം... keralam മാറുന്നുണ്ട് 🙂
@sujithopenmind8685
@sujithopenmind8685 4 жыл бұрын
അദ്ദേഹം നല്ല രീതിയിൽ അതും നിരാശയില്ലാതെ പ്രവർത്തിച്ചു
@sijufrancis9700
@sijufrancis9700 4 жыл бұрын
Amazing
@balamuralikrishna6082
@balamuralikrishna6082 3 жыл бұрын
Satyam
@faizyfaisal5464
@faizyfaisal5464 3 жыл бұрын
സത്യം ആദ്യം കൈക്കും...... പിന്നെ മധുരിക്കും
@killer-pc1kl
@killer-pc1kl 3 жыл бұрын
Ithil hindhukal yude vishwasathin ethirayi mathram parayunnath vakki ullavarude onnum parayaunnilla
@akhil4me521
@akhil4me521 7 жыл бұрын
താങ്കളെ പോലുള്ളവർ സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ഈ ആർജവം ഞങ്ങൾക്ക് എന്നു ആവേശം തന്നെയാണ്. 1000 കൊതുകിനും കൊതുകുതിരി 1 മതി all the best
@susangeorge6707
@susangeorge6707 8 жыл бұрын
സത്യത്തിന്‍റെ യുക്തിബോധത്തിന്‍റെ തീനാളം ഒരിക്കലും കെട്ടുപോകാതിരിക്കട്ടെ...
@IND-Mao
@IND-Mao 6 жыл бұрын
Susan George yes
@minimenon3046
@minimenon3046 5 жыл бұрын
Great achievement in the modern india
@sumeshthankappan8788
@sumeshthankappan8788 3 жыл бұрын
പതിയെ പതിയെ ജനങ്ങളിൽ മാറ്റം സംഭവിക്കുന്നുണ്ട്... ഇന്ന് RC യുടെ വാക്കുകൾ കേൾക്കാൻ ലക്ഷങ്ങൾ ആണ് ഉള്ളത്. കുറച്ചു നാൾ മുൻപ് വരെ പത്തോ അറുപതൊ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ♥️♥️♥️♥️
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ഇതിൽ ചെറുപ്പക്കാർ ആണ് കൂടുതൽ, നല്ല മാറ്റം വരുന്നുണ്ട്... രവി സാർ "അന്തസ്സ്"
@swapnasapien.7347
@swapnasapien.7347 4 жыл бұрын
ഏറ്റവും സത്യമായ വസ്തുതകൾ 'സത്യങ്ങൾ പരമാർത്ഥങ്ങൾ കേൾക്കാൻ ഞാൻ രവി സാറിൻ്റെ പ്രസംഗങ്ങൾ കേൾക്കുന്നു. അദ്ദേഹത്തിൻ്റെ ഓരോ വാക്കും ഇരുട്ടിലെ തീ നാളങ്ങളാണ്.'💐💐💐💐💐💐💐💐💐💐💐💐💐💐
@mathewjohn9985
@mathewjohn9985 4 жыл бұрын
ഞാൻ ഇത് വീണ്ടും കേട്ടു , ജോസഫ് സാറിന്റെ "അറ്റുപോകാത്ത ഓർമകൾ" കണ്ടതിന് ശേഷം
@joyjoseph435
@joyjoseph435 2 ай бұрын
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.ദൈവം തെരഞ്ഞെടുത്ത ദൈവജനത്തിന് ഏറ്റവും കൂടുതൽ കഷ്ടപ്പാട് ഇന്നും കഷ്ടപ്പാടും ദുരിതവും മാറിയിട്ടില്ല എന്തുകൊണ്ട് കാരണം ദൈവം തെരഞ്ഞെടുത്തു എന്നു പറയുന്നത് ശരിയല്ല അത് ഊഹാപോഹങ്ങളും സത്യവിരുദ്ധവും ആണ് പഴയ ബുക്കുകളിൽ ഉണ്ട് എന്നതുകൊണ്ട് അത് സത്യമാണ് എന്നില്ല ഭൂമി പരന്നപ്പോൾ എഴുതിയ ബുക്കുകളിൽ ഉള്ളത് പലതും സത്യങ്ങളല്ല ഭാവനകൾ നുണകൾ ആണ്. എഴുതിയ മനുഷ്യരുടെ ചിന്തകളാണ് കുറച്ചു ചരിത്രവും സസ്യങ്ങളും ഉണ്ട് എന്നത് ശരിതന്നെ ഭൂമി ഉരുണ്ട ശേഷം എഴുതിയ ബുക്കുകളും പല അസത്യങ്ങളും ഭാവനകളും ഉണ്ട്. ബുക്കുകളിൽ സത്യവും അസത്യവും ഉണ്ടാകും സത്യം എപ്പോഴും അത് മനസ്സിലാക്കി എടുക്കുക എന്നത് ഒരു വെല്ലുവിളിയാണ് ആരു പറയുന്നു എന്നല്ല എന്തുപറയുന്നു എന്നാണ് നോക്കേണ്ടത് സത്യമെന്താണെന്ന് മനസ്സിലാക്കുക പഴയ കാലത്തെ മനുഷ്യർ പലതും ചെയ്തിട്ടുണ്ടാവും പല തെറ്റുകളും ചെയ്തിട്ടുണ്ട് പല നല്ലതും ചെയ്തിട്ടുണ്ട് പറഞ്ഞിട്ടുണ്ട് സത്യവും അസത്യവും എഴുതിയിട്ടുണ്ട് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിട്ടുണ്ട് അതൊക്കെ ചരിത്രവും കഥകളുമാണ് ബുദ്ധിയുള്ള മനുഷ്യർ ചെയ്യേണ്ടത് ഉള്ള കാലം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗം തേടലാണ് പുതിയ രീതികൾ കണ്ടെത്തലാണ് അതിന് ഏറ്റവും ഉചിതം ശാസ്ത്രീയ വഴിയാണ് പൂർവികർ ചെയ്ത തെറ്റുകൾക്ക് നമ്മൾ എന്ത് ചെയ്യാനാ അത് ആവർത്തിക്കാതിരിക്കുക ബുദ്ധിപൂർവ്വം പ്രവർത്തിക്കുക. എല്ലാവർക്കും ജീവിക്കാൻ ഉള്ളതാണ് ലോകം അത് ആരുടെയും സ്വന്തമല്ല പരസ്പര സഹകരണത്തോടെ പഴയ കാര്യങ്ങൾ മാറ്റിവെച്ച് ജീവിച്ചാൽ അവനവന് കൊള്ളാം എല്ലാവർക്കും അല്ലെങ്കിൽ പഴം പുരാണം പറഞ്ഞു തമ്മിൽ തമ്മിൽ വീരവാദം മുഴക്കി നല്ലകാലം പാഴാക്കാൻ...
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
ഈ യുക്തിഹീന മാർഗ്ഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത സമീപനം കൊണ്ട് എന്റെ സുഹൃത്തുക്കൾ ഏറെപേർ എന്നേ ഒഴിഞ്ഞു മാറി സഹകരിക്കതെ മാറിനിൽ ക്കുമ്പോഴും എന്റെ മനസ്സിൽ ഒരേ ചിന്തയാണ്. സാറിന്റെ വാക്കുകൾ എപ്പോഴെങ്കിലും ഇവരെ തിരിച്ചു ചന്തിപ്പിക്കുവാനും സ്വയം മനസ്സിലാക്കുവാനും ഒരവസ്സരം എങ്കിലും ഉണ്ടാകാതിരിക്കില്ല എന്ന സമാധാനത്തിൽ ആണ് ഞാൻ.
@jayanmkmk940
@jayanmkmk940 6 жыл бұрын
ഒന്നും പറയാനില്ല എന്റെ രവി മാമാ നിങ്ങൾ ആണു ശേരിക്കും മനുഷ്യൻ ഗ്രേറ്റ് മാൻ ലേജന്റ്
@divyanoby
@divyanoby 8 жыл бұрын
ആയിരമായിരം രവിചന്ദ്രന്മാർ ഇനിയും പൊട്ടി മുളയ്ക്കട്ടേ
@aboobackerkv2090
@aboobackerkv2090 7 жыл бұрын
Noby Xavier ý
@aly3803
@aly3803 7 жыл бұрын
exactly. we need more people like him
@josephjohn5864
@josephjohn5864 6 жыл бұрын
Master Ravindran has really started a very big movement which will sink so many beliefs. Thank you
@josephjohn5864
@josephjohn5864 6 жыл бұрын
You are
@anniecherian9138
@anniecherian9138 6 жыл бұрын
Noby Xavier 7
@v.g.harischandrannairharis5626
@v.g.harischandrannairharis5626 6 жыл бұрын
7 billions Ravichandrans in this world, Planet earth would have been a paradise to live on.
@bennyarun60
@bennyarun60 6 жыл бұрын
Need more and more free thinkers like you..
@igniteindia6437
@igniteindia6437 7 жыл бұрын
watching this in 2017 .....excellent speech sir ....കണ്ണുതുറപ്പിക്കട്ടെ എല്ലാവരുടെയും
@leestersam
@leestersam 9 жыл бұрын
ravi sir u are open my eyes,,you are a real hero,,
@axiomservice
@axiomservice 4 жыл бұрын
Congrats bro..carry on.
@basheerm3757
@basheerm3757 2 жыл бұрын
L
@antonyrobin3164
@antonyrobin3164 4 жыл бұрын
Anyone in 2020??backi alladathum undu athokonndaaaa????😬😒🤔😒
@TheRatheeshmr
@TheRatheeshmr 3 жыл бұрын
Njan like adichu brother. Because I am proud to be an atheist!!!!
@pratheeshlp6185
@pratheeshlp6185 6 жыл бұрын
This speech alone I here 20 times ..whaaat a naturel admirable speech ..true words ...it's excellent Ravi sir ....whaaat to say ...Ur supppprrrrrrrrrrrrrrrrrrrrrr
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
Real hero of the modern kerala, we proud of you RC,reveals the mis beliefs and practices with out afraid or favour 🙏🙏🙏🙏
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Hearing started .. 21 St timessss.... ..whaaaaaaaaaaaaat a speech ..Ravi sir Ur great ...Ur truth full words touch me deeeeeeeeply
@shajuvp2680
@shajuvp2680 11 ай бұрын
9 വർഷങ്ങൾക്കു മുൻപ് പറഞ്ഞതിന് ഇപ്പോഴും യാതൊരു പ്രസക്തിയും കുറയാതെയും, എന്നാൽ ഇന്നുവരെ മാന നഷ്ട കേസുകൾ ഒന്നും ഇല്ലാതെയും ഈ വീഡിയോ ഇപ്പോഴും നിലനിൽക്കുന്നെങ്കിൽ താങ്ക ളാണ് ശരിയെന്നു ഇത്രയും ശക്തരായ ആൾദൈവങ്ങളുടെ പോലും ദൗർബല്ല്യം.അവിടെയാണ് ഇന്നും തങ്ങളുടെ പ്രസക്തി അഭിനന്ദനങൾ.
@reghupillai2437
@reghupillai2437 2 ай бұрын
ഇതു നേരത്തെ കേൾക്കാതെ പോയല്ലോ മനസിന്‌ ഒരു സുഖം. കപട സന്യാസി മാർക്ക്‌ ഒരു തലവേദന ആയിരിക്കും സാറിന്റെ പ്രഭാഷണം 👍👍👍
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
Thank you, Sir. I am sure that Mr Ravichandran is a sensible person.
@zulfi1984
@zulfi1984 3 жыл бұрын
Ravichandran sir is so sincere.. Even with such a small crowd he is speaking so superbly.
@thomasjacob3501
@thomasjacob3501 5 жыл бұрын
Wonderful, realistic and sensible presentation. We are fortunate to have some one like Ravichandran master to guide us to realize the exploitation of our so-called godmen/women in our society. Thanks a lot sir.
@കംപ്യൂട്ടർക്ലാസ്
@കംപ്യൂട്ടർക്ലാസ് 2 жыл бұрын
പ്പ്പ്
@കംപ്യൂട്ടർക്ലാസ്
@കംപ്യൂട്ടർക്ലാസ് 2 жыл бұрын
@rajanibalasagar4732
@rajanibalasagar4732 6 жыл бұрын
Ravichandran sir, you opened my eyes. Thanks.
@axiomservice
@axiomservice 4 жыл бұрын
RC JI Enikku thankalude speech nerittu kelkkan kothiyavunnu. Precious and jerm speech. Proud of you sir..😎 Zeenu chungom east alpy dist Kerala state
@srrajeev8
@srrajeev8 5 жыл бұрын
മുഴുവൻ കേൾകാത്തവർക് നഷ്ട്ടം ബ്യൂട്ടിഫുൾ സ്‌പീച്
@Peter-gd9xf
@Peter-gd9xf 5 жыл бұрын
2019 and 2014 audience difference is the biggest hope. Plenty of freethinkers are living in shadows also. There is hope.
@jacobcj9227
@jacobcj9227 4 жыл бұрын
How, we can be free from ourself? Suicide?? Selfishness?? Selflessness??
@bijuvaradhanam1617
@bijuvaradhanam1617 6 жыл бұрын
നല്ല വിദ്യാഭ്യസം ഇന്ത്യയിൽ എല്ലാ മതത്തിൽ ഉള്ള കുട്ടികൾക്കും നിർബന്ധമായും നല്കി ഇല്ലെങ്കിൽ ഇവിടെ ഒരിക്കലും നന്നാവാൻ പോണില്ല
@Ratheesh_007
@Ratheesh_007 4 жыл бұрын
നട്ടെല്ലുള്ള ജീവി.. രവി മാഷ് ❤️👍🏼
@EMOHDSALMEMOHDSALM
@EMOHDSALMEMOHDSALM 10 жыл бұрын
VERY GOOD SPEECH MR. PROF. RAVICHANDRAN SIR.
@anuragm4497
@anuragm4497 2 жыл бұрын
Valare upakarapradmaya video
@jayaramck2471
@jayaramck2471 Жыл бұрын
Ravi sir, you are doing a great service to the humankind.
@abysamuel4896
@abysamuel4896 8 ай бұрын
Charity de peril sahayam kodukunnathu publish cheyyunnavare kanumbol oru pucham thonnum… I m telling my parents to listen C Ravichandran n be fearless… now they are praying for me to come back to church n prayer life…. Pedikkanum prarthikanum oro karangal
@samvallathur3475
@samvallathur3475 8 жыл бұрын
Awesome presentation Professor Ravicandran ! I need such intellectual thongs to be shared with maximum people in Kerala. Thank you, Shamsu Haaji - Malappuram
@mrkutty0
@mrkutty0 3 жыл бұрын
Things are changing fast and let's hope our youth starts thinking critically.
@samvallathur3475
@samvallathur3475 3 жыл бұрын
Thoughts
@individual8728
@individual8728 2 жыл бұрын
നിങ്ങളുടെ പേര് മാറിയോ
@kshajiqatar
@kshajiqatar 6 жыл бұрын
അന്ന് കേരളം ഭരിച്ചിരുന്ന ഇടത്‌ സർക്കാറാണു ജോസഫ്‌ മാഷെ ഏറ്റവും ദ്രോഹിച്ചത്‌ ... അദ്ദേഹത്തിന്റെ മകനെ സർക്കാർ അന്യായമായി തടവിൽ വെച്ചു പീഡിപ്പിച്ചു. വലിയ പുരോഗമന പാർട്ടിയാണു ത്‌ഥു... കേരളം മൊത്തം ആ മനുഷ്യനോടും കുടുംബത്തോടും മാപ്പു പറയേണ്ടതാണു.
@belurthankaraj3753
@belurthankaraj3753 2 жыл бұрын
I am wonderful about this scholar man. He try to guide the society on right path. 🙏
@k.vvijayan8749
@k.vvijayan8749 2 жыл бұрын
Unparallel speech by a courage person
@madhunm736
@madhunm736 6 жыл бұрын
Great. Just gine through the comments, felt most of them are very much supportive ti the speach. Seeing lot of changes in the perceptions of audience.
@jaisonthomas8991
@jaisonthomas8991 8 ай бұрын
Wow! what a beautiful presentation I don’t understand how someone could ignore the truth in his words
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Ur geethayanam ...another speech ...heared 13 times ...reply to dr Gopala Krishna sir ...is bambaaastic and excellent ....I like to say in yours field both uuuu are suppprrrrr and excellent on own views ...
@jeomax
@jeomax 5 жыл бұрын
thank you Ravichandran Sir
@ajinc3860
@ajinc3860 5 жыл бұрын
എന്തിനു
@kavithachandran397
@kavithachandran397 5 жыл бұрын
You,Mr.Ravi chandransir is a man, essential for mankind
@kuttusalu
@kuttusalu 4 жыл бұрын
Very daring speech...All the best RC
@sharathmohanan4427
@sharathmohanan4427 9 жыл бұрын
Dr Ravichandran ..got to give it to you sir ! u speak the obvious but "unspeakable" . bold !
@vijayanporeri3847
@vijayanporeri3847 3 жыл бұрын
മികച്ച പ്രസംഗം. കേരളത്തിലെ മതേതരന്മാർ പലരും ഹിന്ദു വിരുദ്ധരാണ് എന്നത് സത്യം മാത്രം. പലരും സെലക്ടീവ് ആണ്. നുണയിടം ഒരു ഉദാഹരണം.
@mishhal_adam
@mishhal_adam 5 жыл бұрын
Excellent welcome thanks revichadran sir
@akheeshkm8969
@akheeshkm8969 7 жыл бұрын
really touching speech.. emotional...
@jimmyantony9890
@jimmyantony9890 6 жыл бұрын
Dear Sir, you are an excellent teacher.
@aly3803
@aly3803 7 жыл бұрын
Thanks ravichandran sir .. you spoke rationally and logically.
@vnatrajan
@vnatrajan 8 жыл бұрын
You are exposing the truth for humanity - hope they will improve in standard of living.I am 80 years in this planet and live in Canada - origin Palakkad, Kerala, India
@sabz7776
@sabz7776 8 жыл бұрын
respect u sir
@vishin333
@vishin333 5 жыл бұрын
Sadly you put a "nataraja" photo as Wall paper....
@vishin333
@vishin333 5 жыл бұрын
@@sabz7776 for what?
@dineshsukumaran5205
@dineshsukumaran5205 5 жыл бұрын
You have your own rights.. They have their own rights..... viewpoint difference.... example: the number on one side person say "6"and the other person in opposite direction read as "9".The both side have their own rights.The main point is that "Identity our own inner self" is meaningful.
@arunramesh8290
@arunramesh8290 7 жыл бұрын
Well explained..! Well Exposed !! A Great Speech ....!!!
@robypakkallil
@robypakkallil 9 жыл бұрын
Wow... Very good speech. Well done Ravi sir.
@mikhilsaju6929
@mikhilsaju6929 4 жыл бұрын
Whatnon. S
@Jnujhn
@Jnujhn 8 жыл бұрын
I bow my head in boundless shame for what some people did to Joseph mash. In these moments, I wish there is a God who sees everything and punish those people who snatched his life from him.
@bejoyvarghese1766
@bejoyvarghese1766 4 жыл бұрын
The only place where I come, directly like,but never regret
@somarajan688
@somarajan688 5 жыл бұрын
Wonderful speech.
@djchunk4493
@djchunk4493 7 жыл бұрын
Really good speech... Respect Sir..
@venoorchanalkoonampattacha5489
@venoorchanalkoonampattacha5489 5 жыл бұрын
Very good speech continu continue continue Mr, ravi Ateneo.
@jais9990
@jais9990 6 жыл бұрын
very true and useful speech.u r speaking truth.we are always with you sir.go ahead
@vincentdcruz8167
@vincentdcruz8167 2 жыл бұрын
What an inspiring speech, hats off you sir.
@pularichittazha2012
@pularichittazha2012 2 жыл бұрын
ദൈവങ്ങൾ എല്ലാം ആൾ ദൈവങ്ങൾ തന്നെ. കാരണം മനുഷ്യനെ നയിക്കാൻ അതാണ് മാർഗ്ഗം.
@dagxxff4050
@dagxxff4050 4 жыл бұрын
2020 thil kanunnavar pls
@pushpamv6262
@pushpamv6262 3 жыл бұрын
രവി സർ, spirituality is the Right knowledge about your mind. Your conscious mind commands your subconscious mind obeys. Mind means multiple intelligence in normal direction. ഇതൊക്കെ തന്നെയാണ് ഗീതയിലും. നമ്മൾ തന്നെയാണ് നമ്മളുടെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്. ഗീതയിലെ കഥാപാത്രങ്ങൾ പ്രതീകത്മകമല്ലേ. സൂര്യനു കീഴെ എല്ലാ കാര്യങ്ങളും വിമർശിക്കുകയല്ലേ ചെയ്യുന്നത്
@satheeshvinu6175
@satheeshvinu6175 2 жыл бұрын
താങ്കളുടെ അഭിപ്രായം ശരിയാണ് , പക്ഷേ ഇങ്ങനെ കാണാത്ത ആളുകളെയാണ് ഉദ്ദേശിക്കുന്നത്, സമൂഹം മുന്നോട്ടു പോകുമ്പോഴും പുസ്തകം കൂടെ പിടിക്കുന്നവർ ആണ് prblm
@elphaniumlimited3300
@elphaniumlimited3300 6 жыл бұрын
Sir you are great. Pls upload more video's.
@ummarmaradikal1358
@ummarmaradikal1358 5 жыл бұрын
Mr Ravichandran,we pray to God is a thanks giving.for what? We use valuable things like oxygen,water,food etc.. which are not made by us.This is the logic of praying.
@nam8582
@nam8582 6 жыл бұрын
വിദേശങ്ങളിൽ ജനങ്ങൾക്ക് entertain ചെയ്യാൻ അവരുടെ ജീവിതരീതി വെച്ച് ധാരാളം ഉപാധികളുണ്ട്. കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് സ്ത്രീകൾക്ക് മതപരമായ ചടങ്ങുകളാണ് ഒരുമിച്ചു കൂടി entertain ചെയ്യാൻ അവസരം ഉണ്ടാക്കുന്നത്. ഈ ജീവിതരീതി അവർ ഉപേക്ഷിക്കാൻ തയ്യാറാകുമോ.?
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 6 жыл бұрын
Cutting a child's penis and say something like a person in a story asked u to cut it.. Is what everyone is against. No one cares if u pray or not.. But if u stand in middle of road and block others in name of ur religion, u will be stopped.. No difference on abroad compared to India except backward due to religion
@RajuVijayanpalazhy
@RajuVijayanpalazhy 4 жыл бұрын
when we observe the evolution, the speed of the evolution present in C.Ravichandran in 2014 to C.Ravichandran Pillai in 2020
@joyjoseph435
@joyjoseph435 2 ай бұрын
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.ദൈവം തെരഞ്ഞെടുത്ത ദൈവജനത്തിന് ഏറ്റവും കൂടുതൽ കഷ്ടപ്പാട് ഇന്നും കഷ്ടപ്പാടും ദുരിതവും മാറിയിട്ടില്ല എന്തുകൊണ്ട് കാരണം ദൈവം തെരഞ്ഞെടുത്തു എന്നു പറയുന്നത് ശരിയല്ല അത് ഊഹാപോഹങ്ങളും സത്യവിരുദ്ധവും ആണ് പഴയ ബുക്കുകളിൽ ഉണ്ട് എന്നതുകൊണ്ട് അത് സത്യമാണ് എന്നില്ല ഭൂമി പരന്നപ്പോൾ എഴുതിയ ബുക്കുകളിൽ ഉള്ളത് പലതും സത്യങ്ങളല്ല ഭാവനകൾ നുണകൾ ആണ്. എഴുതിയ മനുഷ്യരുടെ ചിന്തകളാണ് കുറച്ചു ചരിത്രവും സസ്യങ്ങളും ഉണ്ട് എന്നത് ശരിതന്നെ ഭൂമി ഉരുണ്ട ശേഷം എഴുതിയ ബുക്കുകളും പല അസത്യങ്ങളും ഭാവനകളും ഉണ്ട്. ബുക്കുകളിൽ സത്യവും അസത്യവും ഉണ്ടാകും സത്യം എപ്പോഴും അത് മനസ്സിലാക്കി എടുക്കുക എന്നത് ഒരു വെല്ലുവിളിയാണ് ആരു പറയുന്നു എന്നല്ല എന്തുപറയുന്നു എന്നാണ് നോക്കേണ്ടത് സത്യമെന്താണെന്ന് മനസ്സിലാക്കുക പഴയ കാലത്തെ മനുഷ്യർ പലതും ചെയ്തിട്ടുണ്ടാവും പല തെറ്റുകളും ചെയ്തിട്ടുണ്ട് പല നല്ലതും ചെയ്തിട്ടുണ്ട് പറഞ്ഞിട്ടുണ്ട് സത്യവും അസത്യവും എഴുതിയിട്ടുണ്ട് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിട്ടുണ്ട് അതൊക്കെ ചരിത്രവും കഥകളുമാണ് ബുദ്ധിയുള്ള മനുഷ്യർ ചെയ്യേണ്ടത് ഉള്ള കാലം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗം തേടലാണ് പുതിയ രീതികൾ കണ്ടെത്തലാണ് അതിന് ഏറ്റവും ഉചിതം ശാസ്ത്രീയ വഴിയാണ് പൂർവികർ ചെയ്ത തെറ്റുകൾക്ക് നമ്മൾ എന്ത് ചെയ്യാനാ അത് ആവർത്തിക്കാതിരിക്കുക ബുദ്ധിപൂർവ്വം പ്രവർത്തിക്കുക. എല്ലാവർക്കും ജീവിക്കാൻ ഉള്ളതാണ് ലോകം അത് ആരുടെയും സ്വന്തമല്ല പരസ്പര സഹകരണത്തോടെ പഴയ കാര്യങ്ങൾ മാറ്റിവെച്ച് ജീവിച്ചാൽ അവനവന് കൊള്ളാം എല്ലാവർക്കും അല്ലെങ്കിൽ പഴം പുരാണം പറഞ്ഞു തമ്മിൽ തമ്മിൽ വീരവാദം മുഴക്കി നല്ലകാലം പാഴാക്കാൻ...സമയം എല്ലാവർക്കും ഒരുപോലെയാണ് , എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അതുകൊണ്ട് സൂക്ഷിച്ച് സമയത്തെ ഉപയോഗിക്കുക. 👍ഒരിക്കലും ദൈവം പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ ആകരുത്. ഇതിനകം തന്നെ പല കാര്യങ്ങളും തെറ്റാണെന്ന് സയൻസ് കണ്ടെത്തിയിരിക്കുന്നു. പണ്ടത്തെ മനുഷ്യൻറെ അറിവ് അനുസരിച്ചാണ് പണ്ടത്തെ ബുക്കുകളിൽ എഴുതിവെച്ചിരിക്കുന്നത്. ഇപ്പോൾ സയൻറിഫിക് ആയി കാര്യങ്ങളെ മനസ്സിലാക്കിയപ്പോൾ പലതും തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഇനിയും ഒരുപാട് പണ്ടത്തെ അറിവുകൾ മാറാൻ കിടക്കുന്നതേയുള്ളൂ. സയൻസിലെ ഏറ്റവും ഗുണം അത് ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക് മാറുന്നു എന്നതാണ്. മനുഷ്യൻറെ സയൻസ് ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങളിൽ ഇനിയും ഭാവിയിൽ കൂടുതൽ വ്യക്തമാകുമ്പോൾ അതിലേക്ക് മാറും. മാറണം മാറ്റം അത് നല്ലതാണ്
@suniljanardhanan2330
@suniljanardhanan2330 2 жыл бұрын
wonderful speech RC❤
@justinabraham5972
@justinabraham5972 8 ай бұрын
Very smart and assertive talk.
@narakam
@narakam 7 жыл бұрын
Brilliant analysis! bold! Indians avoid psychiatrists. Gods fill that void. Get mental relief without stigma. Cheaper too. Need to address that angle for a permanent solution.
@kannas-vv9cj
@kannas-vv9cj 6 ай бұрын
Sir ന്റെ വീഡിയോസ് കണ്ട് കണ്ട് fanboy ആയി 2024 ൽ 🤝🙋‍♂️
@jksenglish5115
@jksenglish5115 5 жыл бұрын
Carry on the good work. Best wishes ....
@pradeepkumargksa
@pradeepkumargksa 9 жыл бұрын
"വേഷം കെട്ടി ആളെ കൂട്ടുന്നു മത ദൈവങ്ങൾ തളിരിലേ വിഷം പെരുക്കുന്ന മത പഠനം ചൂടുചോര തിരയുന്ന ളോഹക്കുള്ളിലെ നേതൃ പാടവം കാശ് കൊടുത്തു സദസ് വിപുലമാക്കുന്ന യുക്തി കോമരങ്ങൾ പത്തു പേരെ ക്യു നിർത്തി പേര് കാട്ടുന്ന ആരാധനാലയങ്ങൾ ചന്തയിൽ പോലും അത്ഭുതശാന്തി വിതറുന്ന പാസ്റ്റർ പാരിജാതങ്ങൾ മദ്യം വഗ്ദാനമാക്കി യോഗങ്ങൾ വമ്പിച്ചതായ് ചമക്കുന്ന രാഷ്ട്രീയക്കാർ വാഗ്ദാന ലംഘനം ജീവിത മന്ത്രമാക്കിയ കസേര ആളുന്നവർ എത്ര നാൾ അമ്മേ സഹിക്കുന്നു നീ , വെള്ളി വെളിച്ചം കാണ്മതുണ്ടോ എങ്ങാനും"
@TheJohn2272
@TheJohn2272 6 жыл бұрын
Pradeep Kumar 👍🏻
@jacobcj9227
@jacobcj9227 4 жыл бұрын
ഉണ്ട്, പക്ഷെ ഇത്തിരി ഭയങ്കര ബുദ്ധിമുട്ടാ. നോക്കുന്നോ?? ഞാൻ നോക്കുന്നുണ്ട്, എഡിസണ്‍ ശ്രമിച്ചതു പോലെ. Keep on try it
@axiomservice
@axiomservice 4 жыл бұрын
Kinattil.konnidunna fraud matham.
@jayachandran9376
@jayachandran9376 5 жыл бұрын
Very good...thanks
@saralanair9716
@saralanair9716 3 жыл бұрын
You are great Sir 😚🙏🙏🌹🌹🌹🌹No words to say 🙏🙏 Awesome 👌Awesome 💕💕🌷🌷🌷
@jithuunnikrishnan1409
@jithuunnikrishnan1409 8 жыл бұрын
Hatsoff Ravi sir
@arunenquiry
@arunenquiry 6 жыл бұрын
ഈ ആത്മീയ "ഗുരുക്കളെ" ഒരുതരം mass spiritual shrinks ആയിട്ടാണ് ഞാൻ കാണുന്നത്. ഇതിനുവേണ്ടി മതത്തിന്റെയും അതിമാനുഷികതയുടെയും ഒരു പരിവേഷം അവർ അണിയുന്നു എന്ന് മാത്രം. പലരും അവർക്ക് പുറകേ പോകുന്നത് ഒരു ആശ്വാസവും ആനന്ദവും ഒക്കെ കിട്ടാനാണ്. ഇവർക്ക് അദ്‌ഭുത ശക്തികൾ ഉണ്ട് എന്ന് സത്യത്തിൽ ആരെങ്കിലും സത്യമായും വിശ്വസിക്കുന്നുണ്ടോ എന്ന് സംശയമാണ്. അങ്ങിനെ വിശ്വസിച്ചാൽ തന്നെ, പ്രപഞ്ചത്തിൻറെ സൃഷ്ടാവിന്റെ ശക്തിയിൽ വിശ്വസിക്കുന്നതിന്റെയത്രയും യുക്തിഹീനതയേ ആൾദൈവങ്ങളുടെ ആരാധനക്കും ഉള്ളു. യേശുക്രിസ്തുവിലും അല്ലാഹുവിലും ശ്രീകൃഷ്ണനിലും ഒരാൾക്ക് വിശ്വസിക്കാമെങ്കിൽ, ഒരു മനുഷ്യനിൽ തനിക്ക് ആത്മശാന്തി തരാനുള്ള ശക്തിയുണ്ട് എന്ന് വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്? എഡിറ്റ്: പ്രഭാഷണം മുഴുവൻ കാണുന്നതിന് മുൻപായിരുന്നു ഞാൻ എന്റെ കമന്റ് എഴുതിയത്. ഇതേ പോയിന്റ് രവിചന്ദ്രൻ address ചെയ്തിട്ടുണ്ട്. ഉത്തരം: ആൾദൈവങ്ങളും മറ്റു ദൈവങ്ങളും തമ്മിൽ അടിസ്ഥാനപരമായി പറഞ്ഞാൽ വ്യത്യാസങ്ങളില്ല. രണ്ടും ഒരേപോലെയുള്ള ശുദ്ധ വിഡ്‌ഢിത്തങ്ങൾ തന്നെ.
@vibintj-kg9zx
@vibintj-kg9zx Жыл бұрын
Big salute u sir. U r great
@addz7210
@addz7210 8 жыл бұрын
brilliantly laid out !!
@r.rr.r7845
@r.rr.r7845 2 жыл бұрын
നിങ്ങൾ. പ്രസ്. അല്ലാ. പ്രസ്ത്തനം. ആണ്. സാർ. കലക്കി. തിമർത്തു. സാർ. സൂപ്പർ. സൂപ്പർ. 🙏
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
മോഹൻലാലും മമ്മൂട്ടിയും.. രണ്ടാളും അന്ധവിശ്വാസികൾ
@philipc.c4057
@philipc.c4057 7 жыл бұрын
great speech sir
@arun01000
@arun01000 8 жыл бұрын
Great s speech sir
@mydearammutty3534
@mydearammutty3534 7 жыл бұрын
great Sir
@unnikrishnans326
@unnikrishnans326 2 жыл бұрын
ബഹു രവിചന്ദ്രൻ സാറിനെ പോലെ ഉള്ളവരുടെ സാമൂഹ്യ ഇടപെടലുകൾ ചിന്താശക്തി ഉള്ള ജനതയ്ക്ക് അത്യാവശ്യമാണ് മറിച്ചുള്ള വർക്ക് അത് അരോചകവും ആണ്.
@princec8808
@princec8808 5 жыл бұрын
Super speech
@kappil911
@kappil911 6 жыл бұрын
Ravi sir, jfcm court is not higher court, and all cases should be reported and the accused in all cases is producing in that court only. Any way good speech and keep going
@phildoc27
@phildoc27 2 жыл бұрын
RC..No one in kerala like him..the best
@Renjith-8026
@Renjith-8026 11 ай бұрын
Good speech Thanku sir.🙏🔥
@bijujoze4043
@bijujoze4043 3 жыл бұрын
The title should be 'The Hidden side of Ravichandran' With Spirituality many have got solace and peace in this world which is filled with violence people running Chaoticly, what a shame RC
@Thedude88905
@Thedude88905 3 жыл бұрын
Shame on you and your beliefs.
@AnimixOne
@AnimixOne 4 жыл бұрын
What a speech.... 👍👍👍👍
@marymathew8145
@marymathew8145 2 жыл бұрын
Can you explain it on the basis of quantum physics and thermodynamics
@jentryfrancis5025
@jentryfrancis5025 10 жыл бұрын
EXCELLENT, 100% TRUE
@mareena8816
@mareena8816 6 жыл бұрын
Jentry Francis
@mikhilsaju6929
@mikhilsaju6929 4 жыл бұрын
O.
@mikhilsaju6929
@mikhilsaju6929 4 жыл бұрын
No never. 5 ponts good. But. Somany thing noit good
@meonlytruek7751
@meonlytruek7751 9 жыл бұрын
ചിന്തിക്കാൻ ധൈര്യപെടുന്നവർക്കു ഒരു ബൗദ്ധീക വിരുന്ന്......! ഇത് ആത്മീയ ചിന്തയിലേക്കുള്ള ആദ്യ പടിയാണ്. ഇങ്ങനെയാണ് പലരും ചരിത്രത്തിൽ നല്ല ആത്മീയ വാദികൾ ആയത്. എല്ലാവരും ഇത് തുടർച്ചയായി കേൾക്കണം . ആത്മീയ പാതയിലുള്ള വ്യാപാരി വ്യവസായികളെയും അയുക്തികളെയും അവഗണിച്ചു നല്ല ഒരു ആത്മീയ സംസ്കാരം കെട്ടി ഉയർത്താൻ പണി എടുക്കുന്ന ഇവർ ആശ്രമങ്ങളിൽ ചടഞ്ഞു കൂടി ആരെയെങ്കിലും കിട്ടിയാൽ അനുഗ്രഹിക്കാൻ മാത്രം കൈ ചലിപ്പിക്കുന്ന സ്വാമി മാരേക്കാൾ എത്രയോ നല്ലവരാണ് . എല്ലാവരും ഇത് കേട്ടെങ്കിലും സത് കർമ്മ പാതയിയിലേക്കും അതുമൂലം ഈശ്വരീയ ഭാവത്തി ലേക്കും ഉയരട്ടെ !!! ഈ പ്രയത്നം നിങ്ങൾ നിർത്തരുത്,ഈശ്വരീയ ഭാവത്തിൽ ആകും വരെ !! എല്ലാ ഇതുമായി ബന്ധ പെട്ട ലിങ്കുകളും പ്രതീക്ഷിച്ചു കൊള്ളട്ടെ !!
@pvendara
@pvendara 8 жыл бұрын
താങ്കളുടെ പേര് എന്താണ്?
@praveenvaishnav9596
@praveenvaishnav9596 5 жыл бұрын
പേര് എനിക്ക് ഊഹിക്കാം. But ഞാൻ പറയുന്നില്ല
@senseriderx6335
@senseriderx6335 5 жыл бұрын
@@praveenvaishnav9596 പേര് മതം തീനി
@sajiantony612
@sajiantony612 5 жыл бұрын
😁😁😁😁😁😁എത്ര നല്ല അതിമോഹം😂😂😂
@vishin333
@vishin333 5 жыл бұрын
ഉവ്വ ഇപ്പോൾ ഉയരാം, അവിടെ ഇരുന്നോ.... ഇവനെയൊക്കയാണ് ആദ്യം വിറകിന് അഡിക്കേണ്ടതു... ഊള.
@anoopkurian100
@anoopkurian100 8 жыл бұрын
1:05:29. Note
@samvallathur3475
@samvallathur3475 7 жыл бұрын
Why we are not bringing Mata Amerita, into justification.
@madhukk4175
@madhukk4175 5 жыл бұрын
മത ത്തി നു വേണ്ടീ ജീവിക്കുന്നവര്, നീ ങൾ, ആകാശം ദിവസവും അൽപനേരം നോക്കി കാണു,,, എന്നിട്ട്, സ്വയം ചോദിക്കു ഏത് മത ദൈവമാണ് ഇതു സൃഷ്ടി ച്ചത്,,,,, ഉത്തരം കാണു,,,, ഇതാ ല്ലാം, എന്റെ കുടപ്പിറ പാന്,,, എന്റെ കുടപ്പിറപ്പി ന്റി വേദന എന്റെ യും വേദന യാണ്, മനസിലാക്കു,, മനുഷ്യനായി ജീവിക്കു
@siniljose271
@siniljose271 8 ай бұрын
ഇതൊന്നും record ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നും നമുക്ക് ഈ വ്യക്തിയുടെ മനോഹരമായ ഈ വാക്കുകൾ കേൾക്കാൻ പറ്റാതെ പോയേനെ.
The Commercialization  Of Spirituality  (Malayalam) Ravichandran C
1:14:30
Kerala Freethinkers Forum - kftf
Рет қаралды 99 М.
The Genesis of Faith(Malayalam) Ravichandran C @ CUSAT
1:24:16
Kerala Freethinkers Forum - kftf
Рет қаралды 66 М.
Mom had to stand up for the whole family!❤️😍😁
00:39
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 102 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
RAVICHANDRAN.C പ്രപഞ്ചവും മനുഷ്യനും
2:00:33
The Reality of Man (Malayalam) Ravichandran C    Part 1
1:50:51
Kerala Freethinkers Forum - kftf
Рет қаралды 137 М.
Man And The Universe (Malayalam) By Ravichandran C
2:00:32
Kerala Freethinkers Forum - kftf
Рет қаралды 128 М.
Democracy and Religion(Malayalam) Ravichandran C
1:31:33
Kerala Freethinkers Forum - kftf
Рет қаралды 57 М.
നാഗക്ഷതങ്ങള്‍ - Ravichandran C.
45:19
esSENSE Global
Рет қаралды 88 М.
Mom had to stand up for the whole family!❤️😍😁
00:39