രവിചന്ദ്രൻ എത്ര ലോജിക്കലായി യാഥാർഥ്യം പറഞ്ഞുകൊടുത്താലും മനുഷ്യൻ മനസ്സിലാക്കില്ല. ഞങ്ങൾ ഡോക്ടർമാർ എത്ര വ്യക്തമാക്കിയാലും രോഗികളുടെ തെറ്റു ധാരണ മാറ്റാനാവാറില്ല. വൃഥാ അധര വ്യായാമമേ ആവൂ. Dr. K. Pradeepkumar. MD.
@user-cy7sh2xh6e4 жыл бұрын
നന്ദി ഒറ്റ വാക്കി പറഞ്ഞു തീർക്കാൻ പറ്റില്ല ഈ വ്യക്തിയോട് ❤️❤️❤️❤️💯 RC you R great❤️
@Ratheesh_0074 жыл бұрын
രവി മാഷ് ❤️🙏🏼
@ഇന്ത്യഇസ്രായേൽ2 жыл бұрын
പൊട്ടത്തരം പറയുന്നതിനോ 😄
@ഇന്ത്യഇസ്രായേൽ2 жыл бұрын
പൊട്ടത്തരം പറയുന്നതിനോ 😄
@josemeridian12392 жыл бұрын
സത്യത്തിൽ നിങ്ങൾ ഒരു സംഭവമാണ്. ശരിയായി ചിന്തിക്കുന്ന ഒരു മനുഷ്യന് നിങ്ങൾ പറഞ്ഞത് മനസ്സിലാകും. സാധാരണ മനുഷ്യനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അവന്റെ മനസ്സിൽ അന്ധവിശ്വാസം നിറഞ്ഞിരിക്കുകയാണ്. 👍
@josemeridian12392 жыл бұрын
രവി സാറിന് ഉദ്ദേശിച്ചാണ് പറഞ്ഞത്
@somansooryakanthi95448 жыл бұрын
വെളിച്ചം കൊതിക്കുന്ന മനസ്സുകൾക്ക് ഉന്മേഷകരമായ അനുഭവം!
Hundreds may hear you in person but thousands hear u everyday via KZbin and a million people are out there who really want u to speak more and have the same kinda thought like u. Thank you very much for your words r works. keep on doing it coz ur making history. All the very best Sir.
@samvallathur34752 жыл бұрын
Really, RC has extraordinary talents. He is my teacher, I never saw such an intellectual from Kerala, or even in India. Thank you RC. An Ex-Muslim
Correct. Oru samshayavum ella. Ellarkum role model aakkan pattiya vakthitvam.
@F-22RAPTORr3 жыл бұрын
@@TheRatheeshmr malayalam mathrm samsarikunnath kond kerathinte abhimanam english aayirunel world nte abhimanam aayene..
@TheRatheeshmr3 жыл бұрын
@@F-22RAPTORr yes. You are absolutely right brother
@manojsivan94054 жыл бұрын
Enlightenment speech!! Thank you sir..
@aly38037 жыл бұрын
There is only one thing special about Ravi sir. He speaks rationally.
@josekmcmi8 жыл бұрын
Brilliant man. He explains great theories in simple language.
@sumanaradhakrishnan89947 ай бұрын
ചിന്താശക്തി വളർത്തി എടുക്കേണ്ടത് സത്യം മനസിലാക്കാൻ അത്യാവശ്യമാണ്
@zulfi19844 жыл бұрын
True sir... I love you.. I am so happy, u made me realise the reality of the world.... You changed my life literally... Respect sir...
@anjalianand77596 жыл бұрын
Let Kerala be like Scandinavian countries for the next generation a least !!
@arun010008 жыл бұрын
What a fantastic presentation sir I like your language style.....!!!! It's very simple to understand
@shibujewelworker26468 жыл бұрын
you are right
@PradeepKumar-rg5sw2 жыл бұрын
രവിചന്ദ്രൻ. സി. മനുഷ്യന്റെ യാഥാർഥ്യം അനാവരണം ചെയ്യുന്ന യഥാർത്ഥ മനുഷ്യൻ. Dr. K. Pradeepkumar. MD.
@sandeepniduvali80064 жыл бұрын
Lots of good knowledge, thank you Ravichandran
@samvallathur34753 жыл бұрын
Enlightenment with specific examples to penetrate into common minds. Very legitimate way of explaining facts, which will help to tarnish superstitions beliefs. An-Ex Muslim
@shibujewelworker26468 жыл бұрын
അന്ധമായ വിശ്വാസങ്ങൾ നീക്കാൻ ശാസത്രം ഇനിയും മുന്നോട്ട് കുതിക്കേണ്ടിയിരിക്കുന്നു അന്ധവിശ്വാസങ്ങൾ തകർന്നടിയുക തന്നെ ചെയ്യും
@AmericanAmbience8 жыл бұрын
Shibu Jewelworker no superstions will remain in india.
@navafnav7 жыл бұрын
അന്ധമായ വിശ്വാസത്തിന്റെ ഒപ്പൊസിറ്റ് ആയ നിരീശ്വര വാദവും തകർന്നടിയണം.
@shamnadrahuljohn99347 жыл бұрын
navaf atheism oru andhavishwassam alla. ennuvare dhaivathinu thelukittathathukondu athu vishwassikkunnilla enne ullu. theluvukondu varu.atheisathe thakarkku.
@navafnav7 жыл бұрын
ഒന്നുമില്ലായ്മയിൽ എല്ലാതും എന്നു വിശ്വസിക്കാൻ ലോജിക് അനുവദിക്കാത്തവരൊക്കെ ദൈവ വിശ്വാസി ആകട്ടെ .................
Supppprrrrrrr ...suppppprrrrrrrrrrr speech 💕💕💕💕👌👌👌👌great ...Weldon ...Weldon Ravi sir 👌👌👌👌👌👌👌👌👌👌👌👌👌adi poli ...whaaat a flow ...timings ...points ...staaand ....AmaiZzzZzzZzzzing💕💕💕💕💕💕💕💕💕💕💕
@shakheershakheervp25368 жыл бұрын
good speech sir
@pscguru52365 жыл бұрын
Nice presentation....thank u sir.....
@exploreweeks2674 жыл бұрын
Very good speech...
@Projmacc8 жыл бұрын
Reality of Human is His awareness.. His ability to know and feal is the basis , it is simply a undifinable wonder . The Feeling is much more deeper than knowing.Reality is simply there... Let us Relax...and be Loving...
@PradeepKumar-rg5sw2 жыл бұрын
ഏറ്റവും സത്യസന്ധരും, ആത്മാർത്ഥതയും ഉള്ള യുക്തിവാദികളെ കാപട്യം മാത്രം കൈമുതലാക്കിയ ഭക്തന്മാരുമായി താരതമ്യം ചെയ്യരുത് എന്നതാണ് പ്രധാനം. Dr. K. Pradeepkumar. MD.
@user-vt7hz9ud1o6 жыл бұрын
Ande jeevitham mati maricha manushya. i love u
@sabukuriakose64097 жыл бұрын
Good presentation.....
@shijajithv59158 жыл бұрын
The best so far
@prabhuthomas93886 жыл бұрын
science the poetry of reality .hats off sir
@TraWheel3 жыл бұрын
ഈ ഒരു ചെറിയ ഹാളിലെ 100 പേരിൽ നിന്ന് ഈ കമ്മ്യൂണിറ്റി എത്ര മുന്നേറിയിരിക്കുന്നു... ഇങ്ങേരുടെ ഒരു എനർജി എഫ്‌ഫോട് ഫോർ നോ പേർസണൽ ഗൈൻ...
@kmrvloger98068 жыл бұрын
യഥാർത്ഥ ചിന്തകൻ
@ajinc38605 жыл бұрын
യഥാർത്ഥ vattan
@shajivarghese38064 жыл бұрын
@@ajinc3860 വട്ടൻ താങ്കളാണ്. തലച്ചോർ കൃത്യമായി പ്രവർത്തിപ്പിക്കാത്തവൻ
വ്യാഖ്യാന 🤩ഫാക്ടറി 😢വല്ലാത്ത ഫാക്ടറി. ഒരുകാലത്തും ഇല്ലാതാവില്ല ---കാപട്യം ഉള്ളെടത്തോളം. Dr. K. Pradeepkumar. MD.
@exploreweeks2674 жыл бұрын
Good speech..
@rafeequekt10888 жыл бұрын
great,really informative speech. thanks sir.
@asishb66738 жыл бұрын
Thanks man!
@vijayanp71012 жыл бұрын
What a supper knowledge and explanation..
@alexchandy88895 жыл бұрын
Thank you sir
@arun010008 жыл бұрын
Great speech
@ayyappanuk47672 жыл бұрын
അടിപൊളി സാർ .💗🌹👍🙏
@ronn0verse2 жыл бұрын
0:52 best lines
@arunaru68832 жыл бұрын
Exelent speech rc♥️♥️♥️...
@pramodma13565 жыл бұрын
Can you explain about Nalanda and thakshashila in the sense of science teaching
@PradeepKumar-rg5sw2 жыл бұрын
മായ മായ തന്നെ. Dr. K. Pradeepkumar. MD.
@hafizkummali20118 жыл бұрын
good one
@vinods32153 жыл бұрын
Super Speech
@anirajj19592 жыл бұрын
Very good
@hrsh33295 жыл бұрын
Awesome presentation 👌🏾
@aparnaraj58594 жыл бұрын
മോക്ഷം പരമാത്മാവ് എന്ന തള്ളി മറയ്ക്കൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കേൾക്കാൻ തുടങ്ങിയതാണ്. പുരോഹിതവർഗഗഠ എല്ലാ കാലത്തും തള്ളി മറയചചുകൊണഠിരികകുനനു.ഹഹഹഹ😁😆👍💪💪✌👏
@gourimorazha71192 жыл бұрын
Athe,🤫🤫
@gourimorazha71192 жыл бұрын
Avarkkum,jeevikendayy???
@Indel_2 Жыл бұрын
Good video
@noushu5f5 жыл бұрын
Hatsoff sir
@indv6616 Жыл бұрын
35:20 deleterious mutation
@JabirAliAhsani2 жыл бұрын
ദൈവാസ്തിക്യം! ഈ പ്രപഞ്ചവും നമ്മളും എല്ലാം ഇപ്പോൾ ഇവിടെ നിലവിലുണ്ട് എന്നത് യുക്തിവാദിക്കോ നിരീശ്വര വാദിക്കോ പോലും നിഷേധിക്കാൻ കഴിയാത്ത യാഥാർഥ്യം ആണ്. അതേപോലെ ഒന്നും ഇല്ലായ്മയിൽ നിന്നും എന്തെങ്കിലും ഉണ്ടാവുക എന്നതും അസാധ്യമാണ്. അത് രണ്ടും അംഗീകരിച്ചാൽ, അനാദിയിൽ (infinite/ beginning less) എന്തെങ്കിലും ഒന്ന് ഇവിടെ ഉണ്ടാവണം എന്നത് അനിവാര്യമാണ്. അഥവാ Absolute Nothing (ശുദ്ധ ശൂന്യത) ആവാൻ പാടില്ല. അനാദിയിൽ ഒന്നും ഇല്ലായിരുന്നു എങ്കിൽ ഈ പ്രപഞ്ചവും നമ്മളും ഇവിടെ ഉണ്ടാകുമായിരുന്നില്ല. അത് മനസ്സിൽ ആയാൽ ആകെ രണ്ട് ഓപ്ഷൻ മാത്രമേ ഉള്ളൂ. ഒന്നുകിൽ ഈ പ്രപഞ്ചം (all inclusive of natural being) അനാദി ആയിരിക്കണം. അല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ പെടാത്ത (super natural ആയ) ഒരു സൃഷ്ടാവ് സൃഷ്ടിച്ചത് ആയിരിക്കണം ഈ പ്രപഞ്ചം. ആദ്യത്തെ ഓപ്ഷൻ ശരി ആവണമെങ്കിൽ അഥവാ ഈ പ്രപഞ്ചം അനാദി ആവണമെങ്കിൽ എണ്ണിയാൽ തീരാത്തത് തീരണം. അറ്റമില്ലാത്തതിന് അറ്റം ഉണ്ടാവണം. അത് അസംഭവ്യമാണ്. അത് (infinity regression) എങ്ങനെ അസാധ്യമാണ് എന്നത് നമുക്ക് നോക്കാം. നിരന്തരം മാറ്റങ്ങൾക്ക് വിധേയം ആകുന്ന ഈ പ്രപഞ്ചത്തിൽ ഞാൻ എഴുതുന്ന/ നിങ്ങൾ വായിക്കുന്ന ഈ നിമിഷത്തിൽ ഉള്ള അവസ്ഥയാണ് ഈ പ്രപഞ്ചത്തിന്റെ Latest ആയ അവസ്‌ഥ. എന്ന് വച്ചാൽ ഇത് നിങ്ങൾ വായിച്ചു തീർന്നിട്ടില്ല എന്നർത്ഥം. ഇപ്പോഴും നിങ്ങൾ വായിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിന് ഇപ്പോഴുള്ള latest ആയ ഈ അവസ്ഥയിൽ എത്താൻ infinite/അനന്തമായ അഥവാ എണ്ണിയാൽ തീരാത്ത മാറ്റങ്ങൾ തീർന്നിട്ടാണ് ഈ അവസ്ഥയിൽ എത്തിയത് എന്ന് പറയേണ്ടി വരും. അത് യുക്തി ഇല്ലാത്ത യുക്തിവാദികൾക്ക് മാത്രമേ പറയാൻ കഴിയൂ.. കാരണം. അനന്തമായത് അഥവാ എണ്ണിയാൽ തീരാത്തത് തീരുക/അവസാനിക്കുക എന്നത് തീർത്തും അസംഭവ്യമാണ്. അപ്പോൾ ആകെയുള്ള ഓപ്ഷൻ എന്നത് Finite ആയ അഥവാ എണ്ണിയാൽ തീരുന്ന മാറ്റങ്ങൾ തീർന്നിട്ടാണ് ഈ പ്രപഞ്ചം ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിയത് എന്നത് മാത്രമാണ്.. അത് കൊണ്ട് ഈ പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ട് എന്ന് നമുക്ക് ബോധ്യപ്പെടും. അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിന് പ്രപഞ്ചത്തിൽ പെടാത്ത/പ്രപഞ്ച അധീതൻ ആയ മാറ്റങ്ങൾക്ക് വിധേയം അല്ലാത്ത അഥവാ സമയ ബന്ധിതം അല്ലാത്ത,(timeless) നിലനിൽക്കാൻ സ്ഥലം ആവശ്യമില്ലാത്ത (spaceless), ഇത്രയും complicated ആയ ഒരു പ്രപഞ്ചം ഡിസൈൻ ചെയ്യാൻ super intelligent ആയ, 100% നിരാശ്രയനും ഏകനും ആയ തുടക്കമില്ലാത്ത (എന്നെന്നും ഉള്ളവൻ ആയ, ഉണ്ടായവൻ അല്ലാത്ത) ഒരു സൃഷ്ടാവ് ആവശ്യമാണ് എന്നത് ഏതൊരു യുക്തിക്കും ബോധ്യപ്പെടും!
@shahinabeevis57797 жыл бұрын
sir..your presentations r too informatic...but what s the number. of people who recognize the reality....yes sir u r very correct....they r eating the fruits of science...and cuttins ts root....
@joyjoy33592 жыл бұрын
You are great
@al-uloom8 жыл бұрын
Reality is Truth and stagnant. Real belief is to know the presence of the truth. Otherwise is blind belief.
@KrishnaKumarkriz4 жыл бұрын
16:53 ഗറില്ലകൾ ഒളിപ്പോരു നടത്തുന്നത് മസ്തിഷ്കം ചെറുതായതുകൊണ്ടാണല്ലേ.
@anoopanuu3118 Жыл бұрын
Rc sir ...😘🔥🔥🔥🔥🔥🔥
@ajmalaku9586 Жыл бұрын
Waaaw🤗
@hussainmadappuram88625 жыл бұрын
🌷🌷
@thaha79597 ай бұрын
ബലോക മണ്ടൻ വിശദീകരണം അഞൾ എന്നാൽ എനിക്കറിയാം, മഞൾ പോലെ വെളിത്തിട്ട് എന്ന് പറഞ്ഞതിനേക്കാൾ വലിയ മണ്ടത്തരം, യാഥാർഥ്യം എന്നാൽ, ആര് എത്ര നിശേദിച്ചാലും, തള്ളി പറഞ്ഞലും, നില നിൽക്കുന്നത്, ഉള്ളത്, സത്യം ഇതൊക്കെയാണ്, അല്ലാതെ ഈ പറഞ്ഞപോലുള്ള മണ്ടത്തരം അല്ല, ഞാൻ കണ്ടില്ല അത് കൊണ്ട് ഇല്ല, എങ്ങിനെ ഉണ്ടായി ഉണ്ടാകും എനിക്കറിയില്ല അത് കൊണ്ട് ഇല്ല, എന്നൊക്കെ പറയുന്ന യുക്തിവെച്ചു യഥാർഥ്യത്തെ വിശദീകരിക്കുന്നവരുടെ ഓരോരോ ദുരാവസ്ഥ.
@arunkc76764 жыл бұрын
🙏👍👍👍
@harismuhammedali8 жыл бұрын
ravichandran sir,ആദ്യത്തെ ഒരുമണിക്കൂർ 16 മിനിറ്റ് പറഞ്ഞത് മുഴുവനും ദൈവ വിശ്വാസംയിട്ടാണ് എനിക്ക് തോന്നിയത് ഒരു മാതാവിശ്വാസ ത്തിലേക്ക് ഉള്ള താങ്കളുടെ ദൂരം വിദൂരമല്ല എന്ന് അതിന്റെ ഒരു ഇത് പിന്നെ ഇത് തികച്ചും എന്റെ യുക്തിപരമായ ഒരു ഇതാണ്☺
@appukuank75125 жыл бұрын
ഒന്നും താങ്കളുടെ കുഴപ്പമല്ല..
@dhanishe62354 жыл бұрын
You are halucinated. All the best.
@rj19323 жыл бұрын
ഇപ്പോൾ 5 വർഷം കഴിഞ്ഞു.. എന്തെങ്കിലും പറയാനുണ്ടോ.. ദൂരം കുറഞ്ഞോ? 😎
@cr-ml3gm3 жыл бұрын
@@rj1932 അല്ല പിന്നെ 💞😂
@ayyappadasksdas73152 жыл бұрын
@@rj1932 ദൂരം കൂടിയിട്ടുണ്ടാകുവോള്ളൂ bro. യെവനാണെൽ ഇപ്പൊ കടുത്ത ഭക്തി മൂത്ത് ഭ്രാന്തൻ ആയിട്ടുമുണ്ടാകും. 😁
@roymammenjoseph11945 жыл бұрын
www.urbanpro.com/kochi/roy-m-joseph/reviews/7208022 ദൈവം മനുഷ്യർ സൃഷ്ടിച്ച കഥയാണ്.
@TheSouparnika7 жыл бұрын
good lecture
@HappyLifeMalayalamChannel8 жыл бұрын
Dear Ravichandran Sir, what is the logical and rational plausibility of our assumption that physical objects which are made up of atoms (it is self-evident that atoms don't have any self-awareness!) , for example, a stone(or inorganic material) of certain mass(Kg), when subjected to evolutionary forces of magnitude of certain Newtons(N) for trillion, trillion, trillions of years or even infinite time , the stone will become 'self aware' in such a way that now the stone is able to 'think', 'aware', and 'reason' about even 'its' own existence and 'its' surroundings, able to grasp the laws of physics, mathematics, able to involve in logical reasoning, able to draw logical conclusions, etc.? പ്രിയപ്പെട്ട രവിചന്ദ്രൻ സാർ, സ്വയമേവ ചിന്താശേഷിയില്ലാത്ത, യാതൊരു ബോധമോ(consciousness) ആത്മാവബോധമോ(self-awareness) ഇല്ലാത്ത അചേതന ഭൗതിക പദാർത്ഥങ്ങൾ കോടിക്കണക്കിന് വർഷങ്ങളെന്നല്ല, അനന്തമായ കാലയളവ് ലഭിച്ചാൽ പോലും അന്ധമായ പ്രകൃതി ശക്തികളുടെ പ്രവർത്തനത്തങ്ങളാൽ, ബോധവും ആത്മാവബോധവുമുളള, ഭൗതിക ശാസ്ത്ര നിയമങ്ങളും ഗണിതശാസ്ത്രവും ഗ്രഹിക്കാൻ ശേഷിയുളള, യുക്തിബോധമുളള, തന്റെ ചുറ്റുമുളള പ്രപഞ്ചത്തെക്കുറിച്ച് അവബോധമുളള, മറ്റുളളവരിൽ നിന്ന് ചിന്തയിലും ആലോചനയിലും വ്യതിരിക്തത പുലർത്തുന്ന, സ്വന്തം അസ്തിത്വത്തെക്കുറിച്ച് പോലും ചിന്താശേഷിയുളള മസ്തിഷ്കമായി, തികച്ചും യാദൃശ്ചികമായി രൂപാന്തരപ്പെട്ടു- എന്ന നമ്മുടെ നിഗമനം- എത്രത്തോളം യുക്തിഭദ്രവും സംഭവ്യവുമാണ് ?
@susangeorge67078 жыл бұрын
എത്രത്തോളം യുക്തിഭദ്രം എന്നുചോദിച്ചാല്‍, നിങ്ങള്‍ക്ക് ഇത്രേയുമെങ്കിലും ചിന്തിക്കാനുള്ള യുക്തി ലഭിക്കുന്ന അത്രയുമെങ്കിലും എന്നാണ് ഉത്തരം.
@georgekurianpanikiyil92147 жыл бұрын
Susan George
@HappyLifeMalayalamChannel7 жыл бұрын
ഈ വിഷയത്തില്‍ യുക്തിവാദി സുഹൃത്തുക്കളുടെ വിശ്വാസം തന്നെയാണോ താങ്കള്ക്കും ?
@AmericanAmbience7 жыл бұрын
Happy Life Malayalam Channel ആ കല്ല് പൊടിഞ്ഞു മണ്ണായി സസ്യമായി , മാംസമായി നമ്മൾ അത് ഭക്ഷിക്കുമ്പോൾ ആ കല്ല് എന്ന്.തോന്നിച്ച ബോധമില്ലാത്ത വസ്തു മനുഷ്യനിലൂടെ ബോധം ഉള്ളതായി തീരുന്നു. എന്റെ നോട്ടത്തിൽ പ്രപഞ്ച സൃഷ്ടി ( മത ഭാഷയിൽ ) പ്രപഞ്ചോത്പത്തി ( ശാസ്ത്ര ഭാഷയിൽ ) ബോധത്തിന്റെ പിറവിക്കുള്ളതാണ് എന്നാണു. കോസ്മോ ജൻസിസ് ൽ നിന്ന് geo genesis ഉണ്ടാകുന്നു . പിന്നീട് biogenesis അഥവാ ജീവൻ ഉണ്ടാകുന്നു , പിന്നീട് homo genesis അഥവാ മനുഷ്യോല്പത്തി . മനുഷ്യനിലൂടെ consciousness genesis സംഭ വി ക്കുന്നു. പ്രപഞ്ചം ആത്മബോധം ആയി തീരുന്നതു മനുഷ്യനിലൂടെ. അതൊരു നീണ്ട പ്രോസസ്സ് പ്രക്രിയ ആണ് . എന്റെ അഭിപ്രായത്തിൽ സൃഷ്ടി നടത്തിയത് മനുഷ്യനെ സൃഷ്ടിക്കാൻ ആല്ല മനസ്സിനെ അഥവാ ആത്മ ബോധത്തെ സൃഷ്ടിക്കാൻ ആണ്.
then what is the real way of life?.... what i do? tell me.....
@shifabeegumyasser64937 жыл бұрын
Hi,if you really need a real life please read the Quran.
@magnified48274 жыл бұрын
There is no "real way of life" there is only life.
@Dittoks123 жыл бұрын
@@shifabeegumyasser6493 pode...
@ajinc38605 жыл бұрын
കണ്ടാലും വിശ്വസിക്കില്ല
@deenosho67592 жыл бұрын
RC ❤️
@irshadhassan41164 жыл бұрын
😍😍😍
@godskathakali63738 жыл бұрын
watch the Hollywood movie " Lucy"
@vipinvarma69808 жыл бұрын
+gods kathakali Lucy movie is based on a 10% of the brain myth. but this myth is false, "we use virtually every part of the brain, and that (most of) the brain is active almost all the time. although I like that movie, love scarlett johansson.
@pratheeshlp61852 жыл бұрын
💜💜💜💜💜💜💜
@josek7168 жыл бұрын
revichandran sir is real gods man
@ajinc38605 жыл бұрын
Jose. അയാൾ ദൈവമില്ല എന്നു പറയുമ്പോൾ gods son ആവുന്നത് എങ്ങനെ?
Bats ഉപയോഗിക്കുന്നത് ശബ്ദതരംഗമാണ് പ്രകാശമല്ല. താരതമ്യം അത്ഥ ശൂന്യം.
@jyothilakshmikp8592 Жыл бұрын
ൈദവത്തേയും സങ്കൽപിക്കാൻ പറ്റാത്തതു കൊണ്ടാവില്ലെ
@jjk32402 жыл бұрын
We are believing in un seen things like RC said of electron, then why don't you believe in a creator?
@night_traffic2 жыл бұрын
Becoz there is evidence and proof for electrons
@MrAjitAntony17 күн бұрын
അവതാരകൻ എന്നുള്ള നിലയിൽ ആരിഫ് പ്രവോതെ സമ്മതം നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കണം
@kishorkp69586 жыл бұрын
Munnehri munnehri..
@AmericanAmbience7 жыл бұрын
ആ കല്ല് പൊടിഞ്ഞു മണ്ണായി സസ്യമായി , മാംസമായി നമ്മൾ അത് ഭക്ഷിക്കുമ്പോൾ ആ കല്ല് എന്ന്.തോന്നിച്ച ബോധമില്ലാത്ത വസ്തു മനുഷ്യനിലൂടെ ബോധം ഉള്ളതായി തീരുന്നു. എന്റെ നോട്ടത്തിൽ പ്രപഞ്ച സൃഷ്ടി ( മത ഭാഷയിൽ ) പ്രപഞ്ചോത്പത്തി ( ശാസ്ത്ര ഭാഷയിൽ ) ബോധത്തിന്റെ പിറവിക്കുള്ളതാണ് എന്നാണു. കോസ്മോ ജൻസിസ് ൽ നിന്ന് geo genesis ഉണ്ടാകുന്നു . പിന്നീട് biogenesis അഥവാ ജീവൻ ഉണ്ടാകുന്നു , പിന്നീട് homo genesis അഥവാ മനുഷ്യോല്പത്തി . മനുഷ്യനിലൂടെ consciousness genesis സംഭ വി ക്കുന്നു. പ്രപഞ്ചം ആത്മബോധം ആയി തീരുന്നതു മനുഷ്യനിലൂടെ. അതൊരു നീണ്ട പ്രോസസ്സ് പ്രക്രിയ ആണ് . എന്റെ അഭിപ്രായത്തിൽ സൃഷ്ടി നടത്തിയത് മനുഷ്യനെ സൃഷ്ടിക്കാൻ ആല്ല മനസ്സിനെ അഥവാ ആത്മ ബോധത്തെ സൃഷ്ടിക്കാൻ ആണ്.
@expensivedavasia31867 жыл бұрын
Jon Jose
@hrsh33295 жыл бұрын
എന്നിട്ട്?
@pradeeshkk8967 Жыл бұрын
എല്ലാം മോഡേൺ siense ആണെങ്കിൽ ജ്മനുഷ്യന്റെ ജനനം പഴയ കാലത്തിൽ എടുത്തത് മോഡേൺ....
@shiningstar958 Жыл бұрын
Science എന്ന് 10 വട്ടം എഴുതി പഠിക്ക് എന്നിട്ട് വിമർശിക്കാം
@@pradeeshkk8967 Unlike names, the spelling of common nouns or objects carries standardized conventions that help ensure effective communication and understanding among readers and writers.
@pradeeshkk8967 Жыл бұрын
@@shiningstar958 അറിവ് പോക്കറ്റിലാണ്, അത് പലരും പറയാറില്ല, സ്വന്തം എഴുത്തുകൾ പോലും വിദേശത്തോട് കടപ്പെട്ടത്,അറിവില്ലായ്മ അതാണ് സമൂഹം, അവർ അടിച്ചേൽപ്പിക്കുന്നതാണ് വിവരം
@manuutube8 жыл бұрын
old
@leni0071007 жыл бұрын
.
@al-uloom8 жыл бұрын
അന്തവിശ്വാസികളുടെ സാനിധ്യം യഥാര്‍ത്ഥ വിശ്വാസത്തിന്റെ തനിമയെ നിരാകരിക്കുന്നില്ല
@MyCabz8 жыл бұрын
Thaankale vishwasam alle yathartha vishwasam?
@al-uloom8 жыл бұрын
+mohd shahi എന്റേത് സത്യ വിശ്വാസത്തിന്റെ ഭാഗമാണ് . എന്നെക്കാള്‍ നല്ല വിശ്വാസികള്‍ ഉണ്ട്. ഞാന്‍ അവരെപ്പോലെ ആവാന്‍ ശ്രമിക്കുന്നു
@susangeorge67078 жыл бұрын
നിങ്ങളേക്കാള്‍ നല്ല വിശ്വാസിക്ക് ഒരു ഉദാഹരണം പറയാമോ?
@yourfriend87498 жыл бұрын
thankalude vishwasam thankale rakshikate..
@joyjoy33592 жыл бұрын
All roundnamikunnu
@mnizam848 жыл бұрын
മാഷേ വിജ്ഞാനപ്രദമായ പ്രഭാഷണത്തിന് നന്ദി ..പക്ഷെ ചിലത് പറയാതെ വയ്യ ..പറയുന്ന ശാസ്ത്രം മുഴുക്കെ ദൈവത്തെ അടിക്കാനുള്ള വടിയായി മാറ്റാനുള്ള അത്ഭുത സിദ്ധിയുള്ള മനുഷ്യനാണ് രവി ചന്ദ്രൻ ..ദൈവനിഷേധം രക്തത്തിൽ അലിഞ്ഞു ചേർന്നതിനാൽ കാണുന്നതെല്ലാം ദൈവത്തെ അടിക്കാനുള്ള വടിയായേ അങ്ങേക്ക് തോന്നൂ..എന്നാൽ ദൈവ വിശ്വാസിയായ എനിക്ക് താങ്കളുടെ പ്രഭാഷണങ്ങൾ ദൈവ വിശ്വാസം വർദ്ധിക്കാൻ കാരണമായി എന്ന് പറയാതെ വയ്യ . എല്ലാം സ്വാഹ..ഇത്രയും സങ്കീർണ്ണമായ പ്രപഞ്ചവും സർവ്വ ചരാചരങ്ങളും എല്ലാം സ്വാഹ ....അങ്ങിനെ വിശ്വസിക്കുന്നതിൻറെ പേര് യുക്തിവാദമെന്നും . ...ഇടക്കിടക്ക് ആൾക്കുരങ്ങു കടന്നു വരുന്നുണ്ട് ....യുക്തിവാദികൾ ഇപ്പോഴും പരിണാമ ദിശ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു .അതിനാലാവും ഇപ്പോഴും പിൻഗാമികളെ പോലെ ചിന്തിക്കുന്നത് ..മനുഷ്യൻ മാത്രം പിന്നെ എന്തിനു മൂല്യങ്ങൾ പിന്തുടരണം എന്ന് പറയൂ മാഷേ ? ..കുരങ്ങുകളെ പോലെ യുക്തിവാദിയായി ജീവിച്ചാൽ പോരെ ? മനുഷ്യനിലെ സ്നേഹവും സഹനവും ദയയുമെല്ലാം കേവലം മിറർ ന്യൂറോണുകളുടെ മായാജാലമെങ്കിൽ ഒരേ മിറർ ന്യൂറോണുള്ള മനുഷ്യരിൽ എങ്ങിനെ ഹിറ്റ്ലറും ഗാന്ധിജിയുമുണ്ടായി ? ..അടിക്കിടെ ശാസ്ത്രം പുലമ്പുന്ന ആൾക്കുരങ്ങിൻറെ പിന്ഗാമികൾ ശാസ്ത്രം മനുഷ്യരാശിക്ക് സമ്മാനിച്ച ദ്രോഹങ്ങളെ കുറിച്ച് അറിയില്ലെന്ന് തോന്നുന്നു ..കോടിക്കണക്കിനു മനുഷ്യരെ വധിച്ച അറ്റം ബോംബും ശാസ്ത്രത്തിൻറെ സംഭാവനയായിരുന്നു ..പ്രശനം ശാസ്ത്രമല്ല മറിച്ച് അതുപയോഗിക്കുന്ന മനുഷ്യനാണ് ...ശാസ്ത്രം ഒരു ടൂൾ മാത്രമാണ് അതുപയോഗിക്കുന്ന മനുഷ്യന് ധർമ്മം ഇല്ലെങ്കിൽ ശാസ്ത്രം മനുഷ്യത്ത്വത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്യും .. തനിക്ക് ഇനി ഒരു ജന്മമുണ്ടെങ്കിൽ ശാസ്ത്രജ്ഞാനായി പുനർജനിക്കേണ്ട എന്ന് വിലപിച്ച ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ഐൻസ്റ്റിനെ അങ്ങിനെ പറയിപ്പിച്ചത് അദ്ദേഹത്തിൻറെ കണ്ടെത്തലുകൾ ശാസ്ത്രം കൈകാര്യം ചെയ്യുന്ന മനുഷ്യൻ ദുരുപയോഗം ചെയ്തതിനാലാണ് ..ശാസ്ത്രത്തിൻറെ മുഖം മൂടി ധരിച്ചാൽ മാത്രമേ ജനങ്ങൾ നിങ്ങളെ ശ്രവിക്കാനുണ്ടാകൂ എന്നറിയാവുന്നതിനാലാണ് ശാസ്ത്രത്തിൻറെ പേരും പറഞ് യുക്തിവാദം പ്രചരിപ്പിക്കുന്നത് ...അറിയപ്പെട്ട ഏത് ശാസ്ത്ര സിദ്ധാന്തമാണ് ദൈവത്തെ പച്ചയായി നിഷേധിക്കുന്നത് ?എത്ര ശതമാനം ശാസ്ത്രജ്ഞരാണ് പൂർണ്ണഭൗതികവാദികളായി ഉള്ളവർ ? എന്നിട്ടും ദൈവ നിഷേധം ഇത്ര ശക്തമായി നിങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഏറ്റവും വലിയ അന്ധവിശ്വാസം ! ..തങ്ങൾ അറിഞ്ഞതേ ഉള്ളൂ എന്ന് ശഠിക്കുന്ന പരമ്പരാഗത അന്ധവിശ്വാസികൾ ! നിങ്ങൾക്ക് പിൻഗാമികളെ പോലെ ജീവിക്കാൻ ലൈസൻസ് വേണം അതിന് ശാസ്ത്രത്തെ കൂട്ടുപിടിക്കേണ്ട ..യുക്തിവാദികളുടെ മൃഗതുല്യമായ ധർമ്മ സങ്കൽപ്പം സമൂഹത്തിനു മുന്നിൽ തുറന്ന് അവതരിപ്പിച്ചാൽ സമൂഹം നിങ്ങളെ കല്ലെടുത്തെറിയും അതിനാലാണ് ശാസ്ത്രത്തിൻറെ ഈ മുഖം മൂടി നിങ്ങൾ അണിയുന്നത് ..ചുംബനസമരം നടത്തിയവൻറെ ലീലാവിലാസങ്ങൾ നാം പിന്നീട് വായിച്ചറിഞ്ഞതാണല്ലോ ?..വിവാഹം ലൈംഗിക ബദ്ധത്തിന് തടസ്സമായരുത് എന്ന് പച്ചയായി തുറന്നെഴുതിയ യുക്തിവിചാര മാസിക വായിച്ച് ധർമ്മം പഠിക്കുന്നവർ ഇതിലപ്പുറവും പറയും ?...മനുഷ്യൻ കേവല പരിണാമത്തിന്റെ ബൈ പ്രോഡക്റ്റ് ആണെങ്കിൽ അവൻമാത്രം എന്തിനു മൃഗങ്ങളിൽ നിന്ന് വെത്യസ്ഥനാകണം ? പിന്നെ ജീവന്റെ ഉത്ഭവം വിശദീകരണം രസകരം അണ്ഡത്തിനും ബീജത്തിനും ജീവനുണ്ട് അപ്പോൾ അതുകൂടി ഉണ്ടാകുന്നതിനും ജീവൻ ..ആഹാ ജീവന്റെ ഉത്ഭവം ഇന്നും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല മാഷേ ..ഒപ്പാരിൻറെയും മറ്റും പരീക്ഷണം വെച്ച് കുറെ വിശദീകരിക്കാൻ നോക്കിയിട്ടും പരാജയപ്പെട്ടിട്ടാണ് പാൻസ്‌പെർമിയ പോലുള്ള സിദ്ധാന്തത്തിലെത്താൻ കാരണം ഇന്നും പ്രഹേളികയാണ് ജീവൻ ..വ്യക്തി മരണപെട്ട് കഴിഞ്ഞാലും അല്പസമയം ജീവൻ ശരീരത്തിലുണ്ട് പിന്നെ എന്താണ് മരണം ?എന്താണ് ജീവൻ ?...ഇതെല്ലാം ചില ഊഹങ്ങളുടെ അടിസ്ഥാനത്തിൽ മെയ്തുണ്ടാക്കിയ സിദ്ധാന്തങ്ങൾ വെച്ച് ദൈവനിഷേധത്തിന് തെളിവുണ്ടാക്കുക മാത്രമാണ് നിങ്ങൾ ....
@Acetheskywolf6 жыл бұрын
ചെളി കുഴച്ചാണ് തന്നെ ഉണ്ടാക്കിയതെന്നു തനിക്ക് കണ്ണുമടച്ച് വിശ്വസിക്കാൻ പറ്റുന്നില്ലെ അത് വലിയ കാര്യം ആണ്
@hrsh33295 жыл бұрын
yikes
@dhanishe62354 жыл бұрын
You hv no clue...
@ayyappadasksdas73152 жыл бұрын
നീ ഒന്നും ഒരിക്കലും ഒരു യുക്തിവാദി ആകില്ല. നിൻറെ മതം പുഴുങ്ങി ജീവിക്കൂ
@night_traffic2 жыл бұрын
Answer the question: Show me a single evidence for god.
@mkjohnkaipattoor68853 жыл бұрын
ബ്രഹ്മം എന്നാൽ, അതിന്റെ അർത്ഥം അനന്തമായ അറിവ് എന്നാണ് അർത്ഥം. അറിവുകളിൽ കാള എന്ന അറിവാണ് ഒരു ജീവിയെ കളയായി താങ്കളുടെ മുൻപിൽ അവതരിപ്പിച്ചു കാണിക്കുന്നത്. A ജീവിയെ കാണുമ്പോൾ കാള എന്ന അറിവും അതിന്റെ ലക്ഷണവും താങ്കളുടെ ഉള്ളിൽ അറിവായി ഇല്ല എങ്കിൽ മറ്റൊരാളോട് " അത് എന്ത് " എന്നു ചോദിക്കുമോ ഇല്ലിയോ.? അറിയാത്ത അറിവിനെ നിങ്ങളുടെ തലച്ചോർ വെളിപ്പെടുത്തി തരുമോ? ഒരിക്കലും ഇല്ല. മറ്റൊരാളുടെ ബോധത്തിൽ ഇരിക്കുന്ന കാള എന്ന അറിവ് നിങ്ങളിലേക് പകർന്നു തന്നുവെങ്കിൽ മാത്രമേ നിങ്ങൾ കാളയെ കളയായി കാണുന്നുള്ളൂ. അങ്ങനെ എല്ലാറ്റിനെയും വെളിപ്പെടുത്തി തരുന്ന അറിവിനെയാണ് ആത്മാവ് ബോധം എന്നൊക്കെ പറയുന്നത്. അത് അനിശ്ചാകർമങ്ങളായി സയൻസും വേദശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്. Heart function., lungs functions, kidney fuctions etc. ഞാൻ പറയുന്നു എന്ന് അധികാരികമായി പറയണമെങ്കിൽ അറിവിനെ ഉണ്ടാക്കിയത് ഞാൻ ആയിരിക്കണം. പറയുന്ന അസംബന്ധം എല്ലാം ഉറപ്പിക്കാൻ സയൻസിനേ കാടുകയറി അവതരിപ്പിക്കുന്നു. ഒരു വയസ്സുള്ള ഒരു കുഞ്ഞു കമഴ്ന്നു കിടക്കുന്നു. അതിന്റെ മുൻപിൽ തിളക്കമുള്ള വള്ളി പോലെ ഒരു പാമ്പ് ചലനമില്ലാതെ കിടക്കുന്നു. അത് നീന്തി നീന്തി ചെന്നേ അതിനെ പിടിച്ചിരിക്കും. കുഞ്ഞിന്റെ തലച്ചോർ പറഞ്ഞു കൊടുക്കുമോ അത് കടിച്ചാൽ ചത്തു പോകുമെന്ന്. മനുഷ്യൻ ആത്മാവില്ല എന്നു ഭിക്ഷയായി കിട്ടിയ ആത്മാവ് കൊണ്ട് തന്നെ പറയുന്നതിനെയാണ് ജഡികമായ അഹങ്കാരം എന്നു പറയുന്നത്. ലോകത്തെ കണ്ടു ഭ്രാന്ത് പിടിച്ചവർക് ലോകത്തെ തന്റെ മുൻപിൽ അവതരിപ്പിച്ചു കാണിക്കുന്ന അറിവിനെ ആദരിക്കുവാൻ അറിയുകയില്ല. അവരെയാണ് വേദശാസ്ത്രങ്ങളിൽ അന്ധർ എന്നു പറയുന്നത്.
@sahibmuhammad432 жыл бұрын
മുഴുവൻ കേട്ടു എല്ലാം ദൈവത്തിൻറെ കളികൾ അല്ലാതെന്തു പറയാൻ
@pradeeshkk8967 Жыл бұрын
നിങ്ങള്ക്ക് കിട്ടുന്ന വരുമാനം ഫേസ് ബുക്കിലും യട്യുബിലും ആരും ഒന്നും പറയുന്നില്ല
@sahibmuhammad432 жыл бұрын
അൾട്രാ സോണിക്ക് ശബ്ദം കേൾക്കാൻ കഴിയാത്ത നമ്മുടെ ചെവി സൃഷ്ടിച്ച ദൈവത്തെ സ്തുതിക്കണം നിങ്ങൾ പറയുന്നതിൽ ഒക്കെ ദൈവാംശം കടന്നു വരുന്നു അത് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല കഷ്ടം തന്നെ