If anyone like to add english/Hindi/(any language) subtitle to this video. please use below link. kzbin.info_video?ref=share&v=dqJDgfpuTzw
@AniFunMat7 жыл бұрын
I really appreciate your time on this social injustice.
@peterv.p23186 жыл бұрын
സൂപ്പർ... സൂപ്പർ... സൂപ്പർ ... യഥാർത്ഥ മാർക്സിറ്റ് തന്നെ... എത്ര കൃത്യമായി, എത്ര ശരിയായി വിശദീകരിക്കുന്നു.... അഭിനന്ദനാർഹം... ആദരണീയം.... സൂപ്പർ...
@sayujbs8059 Жыл бұрын
അദ്ദേഹം ഒരു അംബേദ്കറൈറ്റ് ആണ് സുഹൃത്തേ
@ismailpsps4304 жыл бұрын
Kappikad sir good prasantation.... 💐💐💐
@naomisad7 жыл бұрын
This speaker is a genius on this issue. 👌
@malavikavr30084 жыл бұрын
His name is Sunny M Kapicadu
@ismailpsps4304 жыл бұрын
@@malavikavr3008 സുന്നു, അല്ല സണ്ണി 😔
@malavikavr30084 жыл бұрын
@@ismailpsps430 edited. Typo*
@sameerkpuram4 жыл бұрын
ബുദ്ധ മതത്തെയും ഗോത്രസമൂഹങ്ങളെയും തീണ്ടൽ ജാതിയാക്കുകയും അവർ നൂറ്റാണ്ടുകൾ കൊണ്ട് രൂപീകരിച്ച തത്വചിന്തകളൂം,ഗണിത ശാസ്ത്ര ഗ്രന്ഥങ്ങളും ആയുർവേദ ഗ്രന്ഥങ്ങളേയും ബ്രാഹ്മണർ നൂറ്റാണ്ടുകൾ കൊണ്ട് ബ്രാഹ്മണർ സംസ്ക്ര്ത ഭാഷയിലേക്ക് കോപിയടിച്ച് അവയെ വേദങ്ങളെന്നും ഉപനിഷത്തുകളെന്നും വിളിച്ചു. ഗോത്ര ബുദ്ധ ജനങ്ങളെ അയിത്ത വിഭാഗമാക്കി മാറ്റുകയും ഇവരുടെ കേന്ദ്രം ബ്രാഹ്മണക്ഷേത്രങ്ങളാക്കി മാറ്റി ഗോത്ര ബുദ്ധ ജന വിഭാഗങ്ങൾക്ക് സംഘടിക്കാനുള്ള സാഹചര്യവും ഇല്ലാതാക്കി നൂറ്റാണ്ടുകൾ കൊണ്ട് ഘട്ടം ഘട്ടമായാണ് ജാതി വ്യവസ്ഥ രൂപപ്പെടുത്തിയത്.
@harindran.k82072 жыл бұрын
ശരിയാണ്. സ്വാതന്ത്ര്യത്തിനു ശേഷവും 60 കൊല്ലം ഈ രാജ്യം ഭരിച്ചിരുന്നത് ഒരു കാശ്മീരി ബ്രാഹ്മണ കുഡുബം ആയിരുന്നു. A Brahmanical HEGEMONY neglecting dalits ,and OBC .
@sasikanjilan34348 жыл бұрын
Good speech
@arun010008 жыл бұрын
Great speech sir Jai Bhim
@manlath Жыл бұрын
Try to love all. Foster friendships, not dislikes. Try to ne nice Sunny. Shed the negativity.
@veekay11998 жыл бұрын
Nice talk. Is it an over estimation of the problems? Whatever laws or policies we make unless the moral values of the people change, the effects won't be drastic. As you said the caste system won't reappear for sure. Untouchability and discrimination are social evils. The ever correcting moral values will throw them into garbage sooner than later like what it did for slavery and apartheid. We keep on enlightening the people. The more sincere and effective we did the faster the results. Good luck.
@anand.s.manjeri92788 жыл бұрын
Nice!
@pratheeshlp61852 жыл бұрын
💙💙💙💙💙💙💙👍👍👍👍👍
@babuvarghese2678 жыл бұрын
Excellent
@pratheeshlp61852 жыл бұрын
💗💗💗💗💗💗💗💗💗💗
@unnidinakarandinakaran52562 жыл бұрын
👍🌹🌹🌹🌹🌹🌹🌹🌹
@pratheeshlp61852 жыл бұрын
💖💖💖💖💖💖💖💖💖💖💖
@bijuthomas37152 жыл бұрын
ഇന്ത്യന്‍ ജാതിവ്യവസ്ഥ ഇങ്ങനെ പറയപ്പെടണം..അവര്‍ണന്‍,ശൂദ്രന്‍,ബ്രാഹ്മണന്‍,വൈശ്യന്‍,ക്ഷത്രിയന്‍.
നമ്പൂതിരി, വാരിയർ,നായർ എന്നിവർക്കും റിസർവേഷൻ ഉണ്ട് EWS... ഇനിമേലിൽ റിസർവേഷന്റെ പേരിൽ SC ST കാരെ മാത്രം കളിയാക്കുന്നത് നിർത്തിക്കോണം.
@madhavanmadhavan27057 жыл бұрын
പുലയർ , പറയർ , കുശവർ , കണിയാർ , പാണൻ , മണ്ണാണ് ഇങ്ങനെ അനവധി ജാതികൾ ഇന്ന് നാം ദളിത് എന്ന് പറയുന്നവരിൽ ഉണ്ടായത് എങ്ങനെ ഇവർ തമ്മിൽ വിവാഹം പോലും പതിവില്ലല്ലോ ഈ ജാതി വ്യത്യാസം എങ്ങനെ വന്നു അതും ബ്രാഹ്മിണിസം കാരണം ആണ് എന്ന് വരുമായിരിക്കും
@santhosh.kjoseph51176 жыл бұрын
madhav marangad ജാതി വിത്ത് വിതച്ചത് ഭ്രമാണർ ആണ്
@masmalayali18886 жыл бұрын
അതേ മറ്റെല്ലാവർക്കും പേരിട്ടത് ബ്രാഹ്മണൻ തന്നെയാണ്
@rahman75405 жыл бұрын
അവർ തന്നെയാണ് കാരണം, സംശയമെന്ത്?
@sandeepmanjummal37044 жыл бұрын
Yes
@balachandrabhat58164 жыл бұрын
നിങ്ങൾ എന്തിനാണ് അത് വച്ച് കൊടുക്കുന്നത്.
@valsanta6613 Жыл бұрын
സെക്സിനു untouchability ഉണ്ണ്ടോ
@sujaaiswarya72686 жыл бұрын
കാപികാട്, നല്ല വിദ്യാഭ്യാസവും,അറിവും ആഴത്തിൽ ചിന്തകൾ നടത്തുന്ന ആളുമാണ്, പക്ഷേ താങ്കളുടെ പ്രസംഗങ്ങളിൽ ബ്രാഹ്മണരുടെ കുഴപ്പം കൊണ്ടാണ്. കേരളത്തിലെ ദളിതരുടെഅവസ്ഥ മോശമായത് എന്ന അഭിപ്രായത്തോട്.യോജിപ്പില്ല.ആർക്കും ആരെയും നന്നാക്കാനും നശിപ്പിക്കാനും കഴിയില്ല, രണ്ടും അവനനവൻ വിചാരിക്കണം
@salessafaroz16985 жыл бұрын
YOU ARE ABSOLUTELY WRONG DEAR ! BEING A LADY HOW CAN YOU SAY THAT ?