No video

അഥവാ ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ ? | E A Jabbar

  Рет қаралды 30,583

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Жыл бұрын

യുക്തിവാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ 18 .12.2022 ന്
മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച "സ്വതന്ത്ര ലോകം 2022"ൽ ജബ്ബാർ മാഷ് നടത്തിയ പ്രഭാഷണം "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ ? "

Пікірлер: 260
@satheeshvinu6175
@satheeshvinu6175 Жыл бұрын
നിങ്ങൾ ഒരു ഭയകര സംഭവം ആണ് കെട്ടൊ... ഇത്രയും സ്വാർത്ഥത ഉള്ള ഒരു മതത്തിനു എതിരെ ഇത്രയും ശക്തമായി വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടു, പുതിയ തലമുറയെ സത്യത്തിലേക്ക് മാത്രം നയിക്കാൻ നിങ്ങളെ പോലുള്ളവർ കാണിക്കുന്ന നിർവ്യാജമായ ഈ സേവനം തീർച്ചയായും ഗുണം കാണും, അല്ലെങ്കിൽ കാണുന്നുണ്ട്, ഇന് ഒരുപാട് ആളുകൾ സത്യത്തിന്റെ ശരിയുടെ വഴിയിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.... നന്ദി ജബ്ബാർ മാഷേ.. നിങ്ങളെ നമിച്ചു...
@fasilfaisu1315
@fasilfaisu1315 Жыл бұрын
Mഭി അസ്വർ മാഷേ നമ്യി
@jayaprakashak691
@jayaprakashak691 Жыл бұрын
ഞാൻ സെമിനാറിൽ പങ്കെടുത്തിരുന്നു ഗംഭീര പ്രകടന മാണ് എല്ലാവരും കാഴ്ച വെച്ചത് 👍👍
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
അനുകരണീയമായ വ്യക്‌തിത്വ മാണ് ജബ്ബാർ മാഷ്
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
എന്നാൽ ഒരു ഫുട്ബോൾ കളിയും..miss.. ആക്കരുത് ...
@bobbyd1063
@bobbyd1063 Жыл бұрын
@@aaaultimatesincerity3094 ഫുട്ബോൾ അല്ലെ, അല്ലാതെ കാട്ടറബി മമ്മുവിന്റെ കളി ഒന്നും അല്ലല്ലോ? അങ്ങ് ക്ഷമിക്ക് കോയ.
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
@@bobbyd1063 I think it a condition for one to be called a freethinker that he should not be addicted to anything whether it is a religious practice or a sports item.. simply anything that restrain a person to act at free will.. പിന്നെ മമ്മുവിന്റെയും ഈനാസുവിന്റെയും പൊറിഞ്ചുവിന്റെയും കളികൾ ഉൾപ്പെടെ ഒന്നിനും അടിമപ്പെട്ടവൻ...not a freethinker
@bobbyd1063
@bobbyd1063 Жыл бұрын
@@aaaultimatesincerity3094 What you are saying is ultra-liberal bull$hit. If he is not causing any trouble to anyone else, Jabbar is free to watch football. And what good did you do during the time you saved by not watching football - did you go to the gym and workout? Did you study a new trade and produce something? And lastly, if he wants to watch football and do not watch it, isn't it against his 'freewill'? Anyway, his reason for watching football is much more logical than Samastha's kattarabi's logic they put forward to not to watch it.
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
@@bobbyd1063 by the time Jabbar watched football..i.e..9.30 pm to 12.30 am I slept soundly so that I can reserve my energy to attend my cultivation.. inundation of plantations..etc..I may give further explanation..I am not against Jabbar watching football but presenting it as if he is doing some things commendable..
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
36 മിനിറ്റുമുതൽ 41 മിനിറ്റു വരെയുള്ള വീഡിയോ പ്രത്യേകമായി തന്നെ കാണേണ്ടതാണ്. മദ്രസ്സ അദ്ധ്യാപകരുടെ പീഡനത്തെ കുറിച്ച് ഹൈത്തമിയോട് സദസ്സിൽ നിന്നും ചോദിച്ചപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോൺ വീഡിയോ പടച്ചുവിടുന്നതു കൊണ്ടാണ് എന്ന് ഉസ്താദ് കൊടുത്ത മറുപടി . അപ്പോൾ ആ സ്ഥാപനത്തിൽ നിന്നും എന്ത് ധാർമ്മീകതയാണ് മൗലവിമാർ പഠിച്ചു വരുന്നത്. മാഷ് പറഞ്ഞ പോലെ സെൽഫ് ഗോൾ തന്നെ. ഈ പ്രസംഗം വീണ്ടും വീണ്ടും കേൾക്കേണ്ടതു തന്നെയാണ്. സന്തോഷം ഉണ്ട് മാഷെ.
@fasilfaisu1315
@fasilfaisu1315 Жыл бұрын
ഉമരോ ,നീ ഉമര് തന്നെ ,🤣
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
@@fasilfaisu1315 You മൈ ഉയിർ
@lalithsree124
@lalithsree124 Жыл бұрын
വളരെ ശക്തമായ പ്രഭാഷണം. അഭിനന്ദനങ്ങൾ മാഷേ..
@abdulsathar979
@abdulsathar979 Жыл бұрын
ഈ കഴുത ജീവിച്ചിരിപ്പുണ്ടോ
@Abdu-cy3ut
@Abdu-cy3ut Жыл бұрын
🤣🤣🤣🤣💰
@krishnakumarv9737
@krishnakumarv9737 Жыл бұрын
കേൾവിക്കാരുടെ സംശയങ്ങൾ പൂർണമായും ദൂരീകരിക്കുന്ന അന്തസ്സുള്ള പ്രഭാഷണം👍👍
@thepalebluedot4171
@thepalebluedot4171 Жыл бұрын
ആ ഫുട്ബോൾ മത്സരത്തേക്കാൾ മികച്ചതായിരുന്നു ഈ അവതരണം..
@ibrahimkunhi7238
@ibrahimkunhi7238 Жыл бұрын
സര്‍വ്വ ഭൂമിയിലും വെളിച്ചം ഉണ്ടാകട്ടെ, അന്ധകാരം നീങ്ങി പോകട്ടെ 🥰❤️🙌🙌🙌🙌
@thayyil69
@thayyil69 Жыл бұрын
ആഴക്കടലിലെ മേഘത്തെ തപ്പി മുങ്ങിയ അക്ബർ സാഹിബ് ഇതുവരെ പൊങ്ങിയിട്ടില്ല. ഹൈതമി ഇസ്ലമിനെയും, ഖുർആനും തൊടാതെ സാധാരണ മനുഷ്യർക്ക് മനസ്സിലാകാത്ത എന്തൊക്കെയൊ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന നിലയിൽ വിളിച്ച് പറഞ്ഞ് യുക്തിവാദികളെ പോലും നോവിക്കാൻ നിൽക്കാതെ തടിയൂരി.മനുഷ്യൻ്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഖുർആൻ ആയത്തുകൾ പൊതുജനത്തിന് മുന്നിൽ വിശദീകരിക്കാൻ ലജ്ജ തോന്നുന്ന ഗതികേടിലേക്ക് ജബ്ബാർ മാഷെ പോലുള്ളവരും, ഇൻറർനെറ്റും ഉസ്താതുമാരെ എത്തിച്ചു. മുസ്ലിം സ്ത്രീകളുടെ പോൺ വീഡിയോ എത്ര വേണമെങ്കിലും നെറ്റിൽ കാണാം ഉസ്താതെ !
@sudarsananms9876
@sudarsananms9876 Жыл бұрын
പൊളിച്ച് മാഷേ, അഭിനന്ദനങ്ങൾ
@rmk5717
@rmk5717 Жыл бұрын
ഈ psycho പ്രവാചകനെ പിൻപറ്റിയാൽ ബിരിയാണി ഒരിക്കലും കിട്ടില്ല. എല്ലാവരെയും സ്നേഹിച്ചു മനുഷ്യത്തതോടെ ജീവിച്ചാൽ പിന്നെയും chance ഉണ്ട്.
@pularichittazha2012
@pularichittazha2012 Жыл бұрын
ജബ്ബാർ മാഷിന്റെ പ്രസംഗം കേട്ടിരിക്കാൻ എന്ത് മനോഹരം ആണ്. മനസ്സിലെ വിഷമതകൾ പോലും അലിഞ്ഞ് പോകും. സത്യം മാത്രം പറയുന്ന വ്യക്ത്യയാണ് ജബ്ബാർ മാഷ്. മതത്തിലെ ദുഷ്പ്രവണതകളെ ധൈര്യമായ് വിമർശിക്കും. ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് അറിയില്ല എന്ന വിഢിയോ എന്റെ മനസ്സിലുണ്ട്. സത്യം വിജയിക്കട്ടേ. ലോക പുരോഗതി എന്നത് ഓരോ വ്യക്ത്യയുടെയും വികസനം തന്നെയാണ്. അത് യുഗാന്തരങ്ങളായ് നടന്ന് കൊണ്ടിരിക്കുന്നു. . മാഷിനെ പോലുള്ളവരുടെ ചിന്തകൾ നമുക്ക് അത്യാവശ്യമാണ്.
@sreedharankm9502
@sreedharankm9502 Жыл бұрын
Excellent excellent and excellent
@nkpedappalkavupadath6620
@nkpedappalkavupadath6620 Жыл бұрын
കിടിലൻ താൻക്സ് മാഷേ
@bobbyd1063
@bobbyd1063 Жыл бұрын
വ്യക്തവും ശക്തവുമായ വാക്കുകൾ. പക്ഷെ epistemology പഠിച്ച ഉസ്‌തുവിനും, അടിമകൾക്കും തലയിൽ കയറി എന്ന് വരില്ല.
@ranjitbhaskaran8140
@ranjitbhaskaran8140 Жыл бұрын
😂😂😂
@ans2659
@ans2659 Жыл бұрын
Namaskaara samayath palliyil bank kodukkumbol chila jeevikal koovalum kurakkalum kettittille athu pole ithu kanunnullu😊😊
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
മനസ്സിലായി... ബട്ട്‌ യുക്തിരഹിതർക്ക് തിരിഞ്ഞില്ല
@muneerm3116
@muneerm3116 Жыл бұрын
@@ans2659 'Imran b. Husain reported that a person who had no other property emancipated six slaves of his at the time of his death. Allah's Messenger (may peace be upon him) called for them and divided them into three sections, cast lots amongst them, and set two free and kept four in slavery; and he (the Holy Prophet) spoke severely of him. Sahih Muslim 15:4112 ഒരാൾ മരണപ്പെട്ടപ്പോൾ തന്റെ സ്വത്തുക്കളായ അടിമകളെ മുഴുവൻ മോചിപ്പിച്ചു.മുഹമ്മദ് നബി വന്നിട്ട് അതിൽ കൂടുതൽ പേരെയും പിന്നെയും അടിമയാക്കി വച്ചു. Narrated Abu Said Al-Khudri: The people of (Banu) Quraiza agreed to accept the verdict of Sad bin Mu'adh. So the Prophet sent for Sad, and the latter came (riding) a donkey and when he approached the Mosque, the Prophet said to the Ansar, "Get up for your chief or for the best among you." Then the Prophet said (to Sad)." These (i.e. Banu Quraiza) have agreed to accept your verdict." Sad said, "Kill their (men) warriors and take their offspring as captives, "On that the Prophet said, "You have judged according to Allah's Judgment," or said, "according to the King's judgment." Sahih Bukhari 5:59:447 ബനു ഖുർല കൂട്ടക്കൊലയെപ്പറ്റി മിക്കവർക്കും അറിയാം. നടപ്പിലാക്കിയ സാദ് ബിനു മുവാദ യുടെ വിധി എന്താണെന്ന് ഈ ഹദീസിൽ ഉണ്ട്. ആ വിധിയാണ് ലോകരക്ഷിതാവായ അല്ലാഹുവിന്റെ വിധിയും എന്ന് കൂടി കാണുക. നബിയെ പോലെ തന്നെ നബിയുടെ ഫേക്ക് ഐഡി അല്ലാഹു യുദ്ധവും അടിമത്വവും ഇഷ്ടപ്പെട്ടിരുന്ന ഒരു ആറാം നൂറ്റാണ്ടിലെ കാട്ടറബിയായിരുന്നു എന്നതിൽ സംശയിക്കാൻ ഇല്ല.
@ans2659
@ans2659 Жыл бұрын
@@muneerm3116 നബി ( സ ) നമസ്കാരത്തിന്ന് വേണ്ടി ആദ്യമായി ബാങ്ക് വിളിപ്പിച്ചത് അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച ബിലാൽ ( റ ) നെ കൊണ്ടായിരിന്നു. അതും ഇന്നും വംശ വെറി നേരിടുന്ന കറുത്തവർ എന്ന് പറഞ്ഞു ആക്രമണം നേരിടുന്ന ഒരു വിഭാഗത്തിൽ നിന്ന് .
@gafooruv1778
@gafooruv1778 Жыл бұрын
ഹൈത്തമി പറഞ്ഞത് നമ്മൾ ഭാഗികമായി അംഗീകരിച്ചു കൊടുക്കണം ന്നാണ് ന്റെ ഒരിത്,,,സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോൺ വീഡിയോ നിർമ്മാണം നിർത്തുന്നോ അന്ന് ഞമ്മന്റെ ഉസ്താദ്മാര് കുണ്ടനടി അടക്കമുള്ള പീഡനങ്ങൾ നിർത്തും,,, ഉറപ്പ് 😁
@DEVANAVR
@DEVANAVR Жыл бұрын
കാഫിറുകളുടെ വീഡിയോ ഉസ്താദ് മാര് കാണുന്നതെന്തിനാണ്.
@Chinamallu0007
@Chinamallu0007 Жыл бұрын
'Matha veno manushyanu? ' enna thlakkettil samvaadam vechitt arif hussain aanu mathathilulla oro karyangaleyum kaliyakkunna roopatthil samsarich vishyam matti kondupoyath, ee vishayathil engane yanu quranum hadeesum kithabukalum vech vadhikkuka jabbar mashe.... Aalukale thettidharippikkalle.. "Mathathile pozhatharangal" enna thalakkett vech samvadathin vili appol njangal athin marupadi tharam
@shans128
@shans128 Жыл бұрын
Masha Dinka ❤
@sivaraman108
@sivaraman108 Жыл бұрын
Excellent speech
@somanpk8351
@somanpk8351 Жыл бұрын
👌ഗുഡ് മാഷേ
@asharntl5036
@asharntl5036 Жыл бұрын
ഞമ്മൾ കണ്ടു രണ്ട് സംവാദവും... ജബ്ബാറും ആരിഫും ഉരുളുന്നതും കണ്ടു.. ഞാനേ കണ്ടോള്ളൂ ഞാൻ മാത്രേ കണ്ടോള്ളൂ 🤣🤣🤣🤣🤣.......
@neerajrhd
@neerajrhd Жыл бұрын
എന്ത് Scandinavian porn ആണോ? 😂😂
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
👌♥️♥️👍
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
Mr. Jabbar Master, hats off to you.
@haridasanc5414
@haridasanc5414 Жыл бұрын
Supperspeech
@alexcleetus6771
@alexcleetus6771 Жыл бұрын
Welcome Jabar sir 🙏
@anilkumarvg7719
@anilkumarvg7719 Жыл бұрын
ഏകദേശം നാലു പതിറ്റാണ്ടു മുമ്പ് ഇടമറുക് എഴുതിയ " ഖുർആൻ ഒരു വിമശനം " എന്ന കൃതിയോടു കൂടിയല്ലേ മലയാളത്തിൽ ഇസ്ലാം മത വിമർശനം തുടങ്ങിയത്.!
@soundofsoundless6628
@soundofsoundless6628 Жыл бұрын
Yes
@rajeshr4352
@rajeshr4352 Жыл бұрын
നല്ല അവതരണം മാഷ്
@joseph4991
@joseph4991 Жыл бұрын
ജെബ്ബാർ മാഷിന്റെ ഓരോ വീഡിയോകളും ഇപ്പോൾ വളരെ കുറച്ചുപേർ മാത്രം ഗൗരവമായി കാണുന്നു. എന്നാൽ അല്പകലത്തിനു ശേഷം ഇതിന്റെ പ്രാധാന്യം വളരെ പ്രധാനമാകും. അതിനാൽ മാഷിന്റെ ഓരോ വിഡിയോസും സൂക്ഷിച്ചുവെക്കുക മാഷ് കടന്നുപോകും എന്നാൽ മാഷിന്റെ ആശയം വാനോളം കുതിച്ചുയരും.
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
കാത്തിരുന്നോ
@NoelGeorgePallickalethu
@NoelGeorgePallickalethu Жыл бұрын
@@abduraheemraheem7619 തന്റെ മക്കൾ കാത്തിരിക്കും..
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
@@NoelGeorgePallickalethu കാത്തിരുന്നു കാത്തിരുന്നു കാലവും കൊഴിഞ്ഞു പോയി......... ലേ....... ലേ..... ലേ.......
@NoelGeorgePallickalethu
@NoelGeorgePallickalethu Жыл бұрын
@@abduraheemraheem7619 അയ്യോ പാട്ട് പാടാൻ പാടില്ല.. ഹറാം..
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
@@NoelGeorgePallickalethu ഈ ഹറാം എന്ന് വെച്ചാൽ എന്താ.......
@babu15553
@babu15553 Жыл бұрын
Bro... salute... clear response...
@sureshv4078
@sureshv4078 Жыл бұрын
Jai ..jai mash.
@sukumarankotteth5074
@sukumarankotteth5074 Жыл бұрын
👌♥️
@santhoshtanur1461
@santhoshtanur1461 Жыл бұрын
🔥🔥🔥👏👏👏👏
@ip3302
@ip3302 Жыл бұрын
Just read in the news that the Islamic Republic of Afghanistan has banned women from its public and private universities and colleges. It is beyond belief that there are people in Kerala who still support the new Islamic Afghan government!!
@sajithbacker
@sajithbacker Жыл бұрын
First class speech
@jomonjacob1141
@jomonjacob1141 Жыл бұрын
Very good❤️❤️❤️👍👍👍
@sebastianpx9683
@sebastianpx9683 Жыл бұрын
Big Salute....✊✊🙏
@buraakrocket7289
@buraakrocket7289 Жыл бұрын
✨👍❤️
@dipuparameswaran9253
@dipuparameswaran9253 Жыл бұрын
great mashe
@freethinkerschoice8733
@freethinkerschoice8733 Жыл бұрын
എല്ലാ മതത്തിലും നന്മയുണ്ട് മതമില്ലാത്തവരിലും നന്മ ഉണ്ട്. നന്മ ഉണ്ടാകാൻ ഇസ്ലാമിന്റെ ആവശ്യമില്ല എന്ന് ഹൈതമി ഇസ്ലാമിന്റെ പതനം സമ്പൂർണ്ണം😄😄😄
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
മുസ്ലിം അല്ലാത്തവരിലൊന്നും ഒരു നന്മയും ഇല്ലെന്ന് ഇസ്ലാം എവിടെയും പഠിപ്പിച്ചിട്ടില്ല. എന്നാൽ മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ എന്ന് പറഞ്ഞു മതവിശ്വാസികൾ ഒന്നും മനുഷ്യരല്ല എന്ന് പ്രചരിപ്പിച്ചത് നിരീശ്വരവാദികൾ തന്നെയാണ്
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 Жыл бұрын
ഉവ്വ് ഉവ്വേ സംവാദം കേട്ടവർക്കും കണ്ടവർക്കും മനസ്സിലായിട്ടുണ്ടേ ഹയ്തമിയോട് മുട്ടി ചാണകക്കുഴിയിൽ വീണതും കണ്ടേ😁😭😭
@harikk1490
@harikk1490 Жыл бұрын
​@@ashrafmohd.ashraf6331ആ മുദ്രാവാക്യം പ്രസക്തമല്ലേ മതം ഉപേക്ഷിക്കാത്തവന് അടിമത്തം തെറ്റാണെന്ന് പറയാൻ കഴിയുമോ
@shafipkode
@shafipkode Жыл бұрын
Jabbering painting started 😁😁😄
@midil9371
@midil9371 Жыл бұрын
തൊലിക്കട്ടി🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@savadsavad9307
@savadsavad9307 Жыл бұрын
മാഷിന്റെ മാത്രമല്ലാ.... രവിയുടെയും.... അയ്യൂബിന്റെയും... ഓക്കേ... വീഡിയോസ്... വളരെ ഇഷ്ട്ടമാണ്....!! ഇപ്പൊ... ഞാൻ തികഞ്ഞ ഇസ്ലാം മത വിശ്വാസിയായി.....! 😂😂😂 മതത്തിന്റെ മൂല്യം എന്നേ പോലുള്ളവർ തിരിച്ചറിയുന്നു.... 👍
@Shundrappi
@Shundrappi Жыл бұрын
Mairr
@hrithikshine
@hrithikshine Жыл бұрын
You’re programmed
@savadsavad9307
@savadsavad9307 Жыл бұрын
@@hrithikshine 😂😂😂😂...... കാര്യം ഞാൻ വിശദമായി... പറയാം...! ഇത്തരം... ഒരുപാട് കാര്യങ്ങൾ ഇവരൊക്കെ... പറയുമ്പോഴും... മറ്റൊരു മികച്ച ജീവിതരീതി... നിർദ്ദേശിക്കാൻ... ആർക്കും കഴിയുന്നില്ലാ....! ഇസ്ലാം... എത്ര മനോഹരമായ... ജീവിത ചര്യയാണ്... പിന്തുടരുന്നത്....!! ദൈവം... ഇല്ലങ്കിൽ പോലും.... ഈ ജീവിതരീതിയോട് കിടപിടിക്കുന്ന..... അല്ലങ്കിൽ... ഇതിന്റെ അടുത്തത്തുന്ന... മറ്റൊന്നും... എനിക്ക്... കാണാൻ കഴിഞ്ഞിട്ടില്ല.... 😍... പിന്നെന്തിനു... ഞാൻ... മാറി ചിന്തിക്കണം....????
@myawoo
@myawoo Жыл бұрын
അടുത്ത തലമുറ വരുമ്പോൾ കാണാം
@hrithikshine
@hrithikshine Жыл бұрын
@@savadsavad9307 you’re a good Muslim but there a lot of Muslim extremists , They only think deep in texts I’m not a Muslim at some point i was curious to know about Islam and I thought this religion is quite good Then I happened to watch some documentary about Islamic terrorism Then a started watching vedios of like you said Jabbar sir,RC,liyakathali cm ,arif hussian and mm akhbar also Now I know where this extreme ideology comes from 😊 How can you whitewash the islamic terrorism it’s a global truth Ps: I didn’t mean all Muslims have extremist ideology
@user-wf4pl9sw4o
@user-wf4pl9sw4o Жыл бұрын
ചോദ്യം : പരിണാമത്തെ പറ്റി ജബ്ബാർ മാസിന്റെ അഭിപ്രായം എന്താണ്.. ജബ്ബാർ : സോറി ഇസ്ലാമിനെ എതിർക്കുന്ന തിരക്കിനിടയിൽ ഞാൻ പരിണാമത്തെ പറ്റി പഠിക്കാൻ മറന്ന് പോയി.. 🤣🤣 *Dedicated to jabbu fans*
@muneerm3116
@muneerm3116 Жыл бұрын
സംവാദ വേദിയിലെ വിഷയം പരിണാമം ആണോ സുഹൃത്തേ ❓️ ഖുർആനിൽ അന്നത്തെ നബിക്ക് അറിയാവുന്നതിനേക്കാൾ ഉള്ള എന്തെങ്കിലും ഇന്ന് ശാസ്ത്രീയമായി കണ്ടെത്തി അറിവുണ്ടോ എന്നതല്ലേ ചോദ്യം. അതായിരുന്നു അക്ബറുമായിട്ടുള്ള സംവാദം.. എന്നിട്ട് അവിടെ ഒരു ന്യൂജൻ ചോദിച്ച ചോദ്യം പരിണാമത്തിന്റെ അടിസ്ഥാനമോ ഒന്നുമല്ലല്ലോ ഏറ്റവും പുതിയ ജീൻ തിയറികൾ പുതിയ പഠനങ്ങൾ അങ്ങനെയുള്ള എന്തോ ചോദ്യം അല്ലേ .. മാഷിന് ആ പുതിയ പഠനങ്ങൾ കുറിച്ച് വലിയ ഗ്രാഹ്യമില്ല മാഷാ മേഖലയിൽ അറിവുള്ള വ്യക്തിയും അല്ല.. അതിനാൽ വളരെ മാന്യമായി എനിക്കതിനെപ്പറ്റി വലിയ ഗ്രാഹ്യമില്ല എന്നു പറഞ്ഞു. അറിവില്ലാത്ത കാര്യങ്ങൾ അറിവില്ല എന്ന് സമ്മതിക്കുന്നതാണ് ഏറ്റവും മേന്മ. അല്ലാതെ എന്റെ അപ്പൂപ്പൻ പറഞ്ഞ കഥയും വിശ്വസിച്ച് അതാണ് സത്യം എന്ന് പറഞ്ഞു നടക്കുന്നതല്ല.
@NAVASva
@NAVASva Жыл бұрын
@muneer : എന്നിട്ട് ആ വിഷയത്തിൽ ഊന്നി ആണോ ജബ്ബാർ എന്ന് സംസാരിച്ചത്
@muneerm3116
@muneerm3116 Жыл бұрын
@@NAVASva വിഷയാവതരണത്തിൽ മാഷ് എന്തിനാണ് സിന്താനി പ്രോജക്ട് പറഞ്ഞത് എന്ന് ചിന്തിക്കുക. ക്രിസ്തുമതം തകർന്ന് നിൽക്കുന്ന യൂറോപ്പിലും പാശ്ചാത്യ നാടുകളിലും ഒരു മതത്തിനായി ആശ്വാസം തേടുന്ന ജനങ്ങളുടെ ഇടയിലേക്ക് ഞങ്ങളുടെ മതത്തിൽ ഞങ്ങളുടെ ഖുർആനിൽ മുഴുവൻ ശാസ്ത്രമാണ് എന്ന് പറയാൻ വേണ്ടി വചനങ്ങളെ വ്യാഖ്യാനിച്ച് കസർത്ത് കാട്ടി ശാസ്ത്രം ഒപ്പിക്കാൻ വേണ്ടി നടത്തിയ ഒരു ആഗോള മാർക്കറ്റിംഗ് തന്ത്രമാണ് സിന്താനി പ്രോജക്ട്. അതിന്റെ ചരിത്രവും നാൾവഴിയും ഒക്കെയാണ് മാഷ് അവിടെ വിശദീകരിച്ചത്. അതിന്റെ ഫലമായി ആണ് ഖുർആനിൽ മുഴുവൻ ശാസ്ത്രമുണ്ട് എന്നുള്ള നുണകൾ ലോകമെങ്ങും സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നത്. അക്ബർ കാണിക്കുന്ന വ്യാഖ്യാനക്കസത്തുകളും ആ വേദിയിൽ കണ്ടു. പണ്ട് വർഷങ്ങൾക്ക് മുമ്പ് കലാനാഥൻ മാഷുമായുള്ള ഒരു സംവാദത്തിൽ ഖുർആനിൽ ശാസ്ത്രം ഉണ്ട് എന്ന് പറയാൻ വേണ്ടി ഭൂമി ഉരുണ്ടതാണ് എന്ന് കാണിക്കാൻ വേണ്ടി സാക്കിർ നായക് ഒക്കെ ഉപയോഗിച്ച സിന്താനി പ്രൊജക്റ്റിലെ ഭാഗങ്ങൾ എം എം അക്ബർ വേദിയിൽ പറഞ്ഞു. രാത്രിയെ പകലുകൊണ്ട് ചുറ്റിപ്പൊതിന്നു എന്ന പ്രയോഗം ഖുർആനിൽ ഉണ്ട് ഒരു ഗോളത്തിനെയാണ് അതുകൊണ്ട് ഭൂമി ഗോളമാണെന്ന് ഖുർആൻ പറയുന്നു എന്നൊക്കെ പുള്ളി വാദിച്ചു. പക്ഷേ ആ വാദം ജബ്ബാർ മാഷിന്റെ അടുക്കൽ ഇറക്കാൻ കഴിയില്ല എന്ന് അക്ബറിന് അറിയാം കാരണം ഈ വാദത്തെ ജബ്ബാർ മാഷ് പലതവണ പൊളിച്ചിട്ടുണ്ട്. രാത്രിയെ പകലുകൊണ്ട് ചുറ്റിപ്പൊതിയുന്നു എന്ന് പറയും പോലെ ഖുർആനിൽ പല പ്രയോഗങ്ങളും ഉണ്ട്. രാത്രിയെ പകലിൽ നിന്ന് ഊരിയെടുക്കുന്നു പകലിനെ രാത്രിയിൽ മറിച്ചിടുന്നു എന്നൊക്കെയുമുണ്ട്. അതായത് ഇതേ വ്യാഖ്യാനക്കസർത്ത് വച്ച് ഉറയിൽ നിന്ന് വാള് ഊരിയെടുക്കുന്ന പോലെ ഊരിയെടുക്കുന്നതിനാൽ ഖുർആൻ ഒരു വാൾ പോലെയാണ് എന്ന് പറയേണ്ടിവരും. അല്ലെങ്കിൽ ചപ്പാത്തി മറിച്ചിടുന്നത് പോലെ ഭൂമി ചപ്പാത്തി പോലെയാണ് എന്നും. ഇത് മാഷ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട് അതുപോലെ അക്ബറിന്റെ മാസ്റ്റർ പീസ് ആയ ഭ്രൂണശാസ്ത്രവും കൊണ്ടുവന്നില്ല. കാരണം ഒട്ടുമിക്ക ആൾക്കാരും ചിന്തിക്കുക അക്ബർ അതൊക്കെ കൊണ്ടുവരും എന്നാണ്. വീതിയിൽ അക്ബറിനായിരുന്നു മുൻതൂക്കം കാരണം ഖുർആനിൽ നിന്ന് എന്തുവേണം അക്ബറിനെ കൊണ്ടുവരാം. ആ കൊണ്ടുവരുന്നത് എന്താണെന്ന് മാഷിന് ഒരിക്കലും മുൻകൂട്ടി അറിയാനും കഴിയുമായിരുന്നില്ല. പിന്നെ അക്ബർ ശാസ്ത്രം പറയുകയും തന്റെ സ്വതസിദ്ധമായ വ്യാഖ്യാന കസർത്തിലൂടെ ആ ശാസ്ത്രമാണ് ഖുർആനിലുള്ളതെന്ന് ഒപ്പിക്കുകയും ചെയ്തു. അതിനിടയിൽ മാഷ് അറിഞ്ഞ ഒരു ആയുധം അക്ബറിന് കൊള്ളുകയും അക്ബർ ഹൃദയത്തിൽ ഒരു തലച്ചോർ ഉണ്ട് ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്നൊക്കെ ശാസ്ത്രം കണ്ടെത്തി എന്നുള്ള ഒരു നുണശാസ്ത്രവും പറഞ്ഞു. കാരണം അതിനെ വെളുപ്പിക്കാൻ അക്ബറിന് കഴിയില്ല കാരണം ഖുർആനിൽ ഉടനീളം പറയുന്നത് ഹൃദയം കൊണ്ട് ചിന്തിക്കുക എന്നാണ്. അത് ഭാഷാർത്ഥത്തിൽ ഹൃദയം എന്നാണ് ഉദ്ദേശിക്കുന്നത് അത് മനസ്സാണ് എന്നൊക്കെ പറയാൻ കഴിയില്ല. കാരണം ഖുർആനിൽ ഒരു വചനത്തിൽ എടുത്തു പറയുന്നുണ്ട് നിങ്ങളുടെ നെഞ്ചിൽ കൂടിനകത്തുള്ള ഹൃദയങ്ങൾ അറിയുന്നില്ല എന്നൊക്കെ. അതായത് ഭാഷാപരമായി നമ്മൾ നീ എന്റെ ഹൃദയമാണ് എന്നൊക്കെ പറയുന്ന അതുപോലെ അല്ല, ശരിക്കും നെഞ്ചിൽ കൂടിനകത്തുള്ള ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നത് എന്നാണ് ആറാം നൂറ്റാണ്ടിലെ മനുഷ്യർ ചിന്തിച്ചത് നബി ചിന്തിച്ചത് അതുതന്നെയെ നബി ഉണ്ടാക്കിയ ദൈവത്തിനും ചിന്തിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്തായാലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി അക്ബറിന്റെ ആ ഒരു മണ്ടത്തരം കൂടെ വേദിയിൽ കിട്ടി.തന്റെ മതം എങ്ങനെയെങ്കിലും ശരിയാക്കണം തന്റെ മതം മാത്രമാണ് ശരി എന്നുള്ള ഒരു പക്ഷം പിടിച്ചുനിൽക്കുന്ന അന്ധവിശ്വാസികളായ പാവങ്ങളെ ഒരുവിധത്തിൽ പറ്റിച്ചു നിർത്താൻ അക്ബറിന് കഴിഞ്ഞു..
@bibin6766
@bibin6766 Жыл бұрын
@@muneerm3116 samvadam kazhinju ex Muslims il vardhanavu undayathu enthu kondu aanennu chothichappol swabhavikam ennanu Akbar marupadi paranjathu
@SalmanFaris-qw5dx
@SalmanFaris-qw5dx Жыл бұрын
@@muneerm3116 ജബ്ബാർ ശാസ്ത്രത്തെ ആണ് മുന്നിൽ നിർത്തിയത് , ഈ യുക്തിവാദി വാദത്തിന്റെ അടിസ്ഥാന തിയറി ആയിട്ട് കാണുന്നത് പരിണാമ സിദ്ധാന്തത്തെ ആണ് അതിനെ പറ്റി അതിനെ പിൻ പറ്റുന്ന ആള്ക്കാര്ക്ക് അറിയില്ല എന്ന് പറഞ്ഞാൽ അതിലെന്ത് കഥ. അപ്പൊ ആദ്യം ശാസ്ത്രത്തിലെ കാര്യങ്ങൾ അടിസ്ഥാനപരമായതെങ്കിലും പഠിക്കേണ്ടേ . ഒരു മതത്തെ പ്രതിനിധീകരിക്കുന്ന ആളാണ് അന്ന് അവിടെ തിയറികളെ പറ്റി പറഞ്ഞത് ജബ്ബാർ ഇസ്ലാം വിരുദ്ധത ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഈ യുക്തിവാദികൾ സയൻസ് ആണ് ഞങ്ങൾ ഫോള്ളോ ചെയ്യുന്നെന്ന് പറയും പക്ഷെ അതിനെ പറ്റി ഒരു വിവരവുമില്ല . മത നിന്ദയും മറ്റുള്ള മതസ്ഥരെ കളിയാക്കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത് . നീ ഒരു യുക്തി വാദി ആണെങ്കിൽ ശാസ്ത്രത്തെ പ്രചരിപ്പിക്ക് .അതല്ലേ യുക്തിവാദികൾ ചെയ്യേണ്ടത് .ശസ്‍ത്രമാണ് എല്ലാം അതിലെ ഓരോ കാര്യങ്ങൾ ദിവസവും പഠിച്ചു ഇവിടെ കാണിചു കൊടുക്ക് , അല്ലാതെ ചുമ്മാ കിടന്ന് തള്ളരുത്. നിന്നെ പോലെ ഉള്ളവരാണ് മണ്ടന്മാർ
@aprajanrajan186
@aprajanrajan186 Жыл бұрын
ശിവനും,നീനബീയുംനീ,കൃഷ്ണനുംനീ മാഷേ,ഇത്,മൂന്നും,താങ്കളാണ്,കാരണം,ഇത്രയും കാലം ആർകും കൈ,കാലുകൾ,എടുക്കാൻ പറ്റാത്ത കാരൃം,ഓർകുബോൾ,
@muhammedaslam4547
@muhammedaslam4547 Жыл бұрын
Maashu vimarahikualle.. vidhuvesha prasangam allalo.. pinne kalam maryille.. adhya kalath mashinum budhimutt indaytund..
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ജബ്ബാർ മാഷിന്റെ left രാഷ്ട്രീയത്തോട് യോജിപ്പ് ഇല്ലെങ്കിലും മാഷിന്റെ മത വിമർശന പ്രസംഗങ്ങൾ അതിശക്തമായ പ്രഹര ശേഷി ഉള്ളവയും യുക്തിഭദ്രവും ആണെന്ന് പറഞ്ഞുകൊള്ളട്ടെ!
@sabu7913
@sabu7913 Жыл бұрын
Hi sir 😊
@ksimongeorge5020
@ksimongeorge5020 Жыл бұрын
👍🌹
@kunhahamedthuppilikat8630
@kunhahamedthuppilikat8630 Жыл бұрын
മലപ്പുറം സംവാദവിഷയം ഖുർആൻ ആയിരുന്നു. അപ്പോൾ അക്ബർ ഖുർആൻ വെച്ച് പ്രസങ്ങിച്ചു. തിരുരിൽ വിഷയം മതം വേണോ എന്നായിരുന്നു. അപ്പോൾ ഹൈതമി മതത്തിന്റെ ലോജിക് വശം ഫിലോസഫിയുടെ അകമ്പടിയോടെ അവതരിപ്പിച്ചു. അദ്ദേഹം പറയുന്നത് മറുപടി പോയിട്ട്, എന്താണെന്ന് മനസ്സിൽ ആകാനുള്ള ബുദ്ധിപരമായ നിലവാരം പോലും അരിഫിനു ഇല്ല. പരിണാമം അറിയാതെ സംവാ തത്തിൽ പരുങ്ങിയ താങ്കളുടെ അവസ്ഥ ആയിരുന്നു ഫിലോസഫി കേട്ടപ്പോൾ അരിഫിനു ഉണ്ടായത്.പിന്നെ മതത്തിനു അതീതമായി എല്ലാവരെയും ഒന്നിപ്പിക്കാൻ തിരൂരിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ മലപ്പുറത്തു മറ്റൊരു വേദി വേണ്ടിവന്നു.ഇതല്ലേശരിക്കും ആറാം നൂറ്റാണ്ടിലെ ഗോത്ര സംസ്കാരം. കമ്മ്യൂണിസ്റ് ഗോത്ര തലവൻ dr. വിശ്വനാഥൻ, fashist ഗോത്ര നേതാവ് രവിചന്ദ്രൻ. ഈ ഗോത്രങ്ങളുടെ ആയുധം അമ്പും വില്ലും അല്ല. അതിനേക്കാൾ മൂർച്ചയുള്ള നാവ് ആണ് എന്നു മാത്രം. പഴയ ഗോത്രങ്ങൾ ഭക്ഷണത്തിന് വേണ്ടി പോരാടിച്ചപ്പോൾ, ഈ ഗോത്രങ്ങൾ you ട്യൂബ് വരുമാനത്തിന് വേണ്ടി പോരാടിക്കുന്നു.ഇപ്പോഴാണ് ഈ ഗോത്ര സംസ്കാരം എന്തെന്നുമനസ്സിലായത്
@muthpious7981
@muthpious7981 Жыл бұрын
ഇച്ളാമിനെ തൊട്ടാൽ ഞമ്മള് ബരൂലാന്ന് പറഞ്ഞ് ഹൈത്തമി എടുത്ത വിഷയമാണ് മതം വേണോ എന്നത് 🤪🙊🗡💚 . പറഞ്ഞു വന്നപ്പോൾ ഹൈത്തമി SNDP ആയി 🤣🙊😂 എല്ലാ മതങ്ങളിലും നന്മയുണ്ട് എല്ലാ മനുഷ്യരിലും നന്മയുണ്ട് 🤪🗡💚 ആഴക്കടൽ സംവാദത്തിൽ അക്ബർക്കാക്കാ കൊണ്ടുവന്ന ആഴക്കടൽ ആയത്തിനെ വരെ തള്ളി ഹൈത്തമി ഗോളടിച്ചു 😂🙊🤣🗡💚 . കാഫിറുകൾ നന്മയുള്ളവരാണ് എല്ലാ മതങ്ങളിലും നന്മയുണ്ടെന്നും സമ്മതിച്ചതോടെ ഇസ്ലാമിന്റെ കാറ്റൂരിവിട്ടു ഹൈത്തമി 🙊🗡💚🤪
@khalidsayd5447
@khalidsayd5447 Жыл бұрын
ഇസ്ലാം വേണോ വേണ്ടയോ എന്ന് ചർച്ചക്ക് വെച്ചാൽ ഏതെങ്കിലും മുസ്ലിം പണ്ഡിതൻ ചർച്ചക്ക് വരുമോ?
@user-gr8gm2tj7e
@user-gr8gm2tj7e Жыл бұрын
ഉസ്താദുമാർ മദ്രസ്സയിൽ കുട്ടികളെ പീഡിപ്പിക്കാൻ കാരണക്കാർ ആരാണെന്ന വലിയ ഒരറിവ് കൂടി വിശ്വാസികൾക്കു നൽകാൻ ഹൈത്തമി ഉസ്താദിനു സാധിച്ചു.😀
@muthpious7981
@muthpious7981 Жыл бұрын
@@khalidsayd5447 ഇസ്ലാം എന്നു കേൾക്കുമ്പോഴേ ഉസ്തുക്കൾ ഓടും 🙊🤣 .നേർക്ക് നേരേ വരുന്ന വിഷയം ഒന്നും ഞമ്മള് എടുക്കൂല 🤪🤪 💚🗡 അള്ളാനെ പെരേല് വെച്ചിട്ട് വല്ലവന്റേം ദൈവത്തേം പൊക്കിക്കോണ്ട് ബന്ന് ഞമ്മള് സംവദിക്കാമെന്നാണ് മിക്ക ഉസ്തുക്കളുടെയും പക്ഷം🤣🙊😂
@muthpious7981
@muthpious7981 Жыл бұрын
@@user-gr8gm2tj7e സ്വാഭാവികം 🙊🗡💚🤪
@EssenseFreethinkerspk
@EssenseFreethinkerspk Жыл бұрын
👏👏👏👏👌👌👍👍💪
@EssenseFreethinkerspk
@EssenseFreethinkerspk Жыл бұрын
👍👍👍👍
@dinnesr6592
@dinnesr6592 Жыл бұрын
👍👍👍👍👍👍👍👍👍
@midil9371
@midil9371 Жыл бұрын
എന്താപ്പോ ഇയാൾ പറയ്ണത്😧😇😇😇
@rejicejohn8918
@rejicejohn8918 Жыл бұрын
എന്ന് വന്നു തിരികെ അമേരിക്കയിൽ നിന്ന്? 🤗
@chandrikachandrann
@chandrikachandrann Жыл бұрын
Hello മാഷെ 🌹
@nazirnazir3542
@nazirnazir3542 Жыл бұрын
നമ്മളെല്ലാം മരിച്ചു മണ്ണാകും മണ്ണാകുന്ന വരെ മനസ്സിൽ തോന്നിയതൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും
@mail4rafi
@mail4rafi Жыл бұрын
ജബ്ബാറേ, നിന്റെ ബുദ്ധിയില്ലായ്മയും ആഹങ്കാരവും അവസാനിക്കുന്ന ഒരു കാലം ഉണ്ടാകാതിരിക്കുമെന്നാണോ നിന്റെ വിചാരം. അസ്രായീൽ (അ ) നിന്റെ ഖൽബ് പിടിക്കുമ്പോൾ നിനക്ക് എല്ലാം മനസ്സിലാകും.. പിന്നെ നീ നന്നാകാം എന്നു വിചാരിച്ചിട്ട് വല്ല ഉപയോഗവും ഉണ്ടോ.
@ahmedkoya1965
@ahmedkoya1965 Жыл бұрын
Saudi Arabia maran karanam E A Jabbar 😂
@shahshamon5996
@shahshamon5996 Жыл бұрын
സൗദി മാറിക്കൊണ്ടിരിക്കുന്നു
@ahmedkoya1965
@ahmedkoya1965 Жыл бұрын
@@shahshamon5996 karanakkaran EAJabbar
@youngtechbilu6764
@youngtechbilu6764 Жыл бұрын
Jabbarinu vallatha veshamam undallo
@rafk184
@rafk184 Жыл бұрын
ജബ്ബാർ പറയുന്നതിന്ന് ഇപ്പോൾ കയ്യടിക്കാൻ ആള്ളുകളുണ്ടാവും പക്ഷെ നാളെ അല്ലാഹുവിന്റെ അടുത്ത് എത്തിയാൽ കാണാം
@afeefkallayil4980
@afeefkallayil4980 Жыл бұрын
Samvadathil vellam kure kudichu...
@yusefvallam4156
@yusefvallam4156 Жыл бұрын
👍👍👍👍q
@abdurasack7042
@abdurasack7042 Жыл бұрын
ജബ്ബാർ ഉദ്ദേശിച്ച സ്ഥാലത്ത് കയ്യടി ഉണ്ടായില്ല.
@narcoanalysis6835
@narcoanalysis6835 Жыл бұрын
എപ്പോഴൊപ്പോഴൊക്കെ തൻ പോസ്റ്റിൽ ശത്രു കേറാൻ ശ്രമിച്ചുവോ അപ്പോഴപ്പോഴൊക്കെ എതിർ പോസ്റ്റിൽ ഗോളടിക്കുന്നു താങ്കളും ..🏃⛹️🤾
@sameerhia152
@sameerhia152 Жыл бұрын
അക്ബർ സാഹിബ് മായി താങ്കളുടെ വരകൽ കണ്ടു, വേഗം വണ്ടി വിട്ടോ, ട്ടോ
@muneerm3116
@muneerm3116 Жыл бұрын
കടലിനടിയിൽ എവിടെയാണ് ചേട്ടാ കാർമേഘം ❓️
@myawoo
@myawoo Жыл бұрын
അള്ളാഹുവിൻ്റെ കാലിനിടയിൽ സൂര്യൻ പതുങ്ങുമ്പോൾ , അള്ളാഹുവിൻ്റെ സാമാനം കരിഞ്ഞു പോകില്ലേ മല്ലയ്യാ...
@BaijuSadasivan
@BaijuSadasivan Жыл бұрын
മാഷ് ഖുർആൻ ക്ലാസ് നടത്തേണ്ട...ചെറി പിക്ക് നടത്തിയാൽ മതി.
@afeefkallayil4980
@afeefkallayil4980 Жыл бұрын
Enthumathram manakotta kettunnu...
@usmanwayanad9008
@usmanwayanad9008 Жыл бұрын
24 മണിക്കൂര്‍ ഖുര്‍ആന്‍ എടുത്ത് പിരിവ് നടത്തുന്ന ജബ്ബാർ പറയുകയാ എന്റെ പേര് പറഞ്ഞ് ഉസ്താദ്മാർ വീഡിയോ ചെയ്യുന്നു എന്ന്. 🤣
@ahmedkoya1965
@ahmedkoya1965 Жыл бұрын
Biriyaniyengilum kodukkunnundallo?
@fasilfaisu1315
@fasilfaisu1315 Жыл бұрын
സഊദിയിൽ നിന്നും കോടികൾ പോയി, അത് റിയാൽ ആയിട്ടാണെന്ന് മാത്രം,
@ikhaleelneo7138
@ikhaleelneo7138 Жыл бұрын
നടൻ Sushant ആത്മഹത്യ ചെയ്തത് താങ്കൾ പറഞ്ഞ (47 മിന്റ് ലെ പറയും )പ്രകാരം ആണോ,, എന്തോന്നെടെ
@anoop1123
@anoop1123 Жыл бұрын
Ravichandran teamano ivar
@asharntl5036
@asharntl5036 Жыл бұрын
ഇസ്ലാം 💚💚💚💚💚💚💚💚 ഹിന്ദു 🧡🧡🧡🧡🧡🧡🧡ക്രിസ്ത്യൻ 🤍🤍🤍🤍🤍🤍🤍🤍
@ikhaleelneo7138
@ikhaleelneo7138 Жыл бұрын
മനുഷ്യനിൽ ദിനവും 10000ചിന്തകൾ വരുന്നുണ്ടെന്നു philosophy പറയുന്നു, അതിൽ സ്കന്റിനെവിയൻ ചിന്തകളും വരും ചന്ദ്രനും, സ്ത്രീകളും ഒക്കെ വരും, അതിനു ചിന്തകളെ വൈകാരികമായി ഇടപെടാൻ ഇടവരുത്താതിരിക്കുകയാണ് വേണ്ടത്,മനുഷ്യനല്ലേ വികാരത്തിന് സ്വാധീനം ചെറുലുത്തുന്ന porn മൂവീസ് കണ്ട്രോൾ ചെയ്യുക തന്നെ വേണം.
@chandrikakoppat3690
@chandrikakoppat3690 Жыл бұрын
Good speech
@myawoo
@myawoo Жыл бұрын
' Preying on young boys in Pakistan ' എന്ന ഡോക്യുമെന്ററി കാണുക. പത്ത് മില്യൺ വ്യൂവ്സ് ഉള്ളതാണ്.
@saidudheen4199
@saidudheen4199 Жыл бұрын
പ്രസംഗിച്ച് കഷ്ടപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷെ ഒരു ബദൽ എന്താണ് ?
@saidudheen4199
@saidudheen4199 Жыл бұрын
@@neo3823 സഹോദരാ ലോകത്തിന്റെ കൊച്ചി ടം മാത്രമാണ് ഇന്ത്യ.
@saabuebrahim8095
@saabuebrahim8095 Жыл бұрын
പൈശാചികതക്കും ബദൽ വേണോ 😄😄
@muneerm3116
@muneerm3116 Жыл бұрын
എന്തിനാണ് ബദൽ വേണ്ടത് ❓️
@ans2659
@ans2659 Жыл бұрын
പള്ളിയിൽ നിന്ന് നമസ്കാരത്തിന്ന് ബാങ്ക് കേൾക്കുമ്പോൾ ചില ജീവികൾ പല ശബ്ദങ്ങൾ ഉണ്ടാക്കുന്നത് കേട്ടിട്ടില്ലേ അത് പോലെ ഇങ്ങനെ ശബ്ദം ഉണ്ടാക്കുകയല്ലാതെ ഇസ്‌ലാമിന് ഒന്നും സംഭവിക്കുകയില്ല
@rasheedmaster3136
@rasheedmaster3136 Жыл бұрын
ആഴക്കടലിൽ നിന്നും കൈ പുറത്തേക്കിട്ടവൻ. അന്ന് ഞാനിവനെ അളന്നു. ഉപ്പു തിന്നവൻ അന്ന് വേണ്ടതിലധികം വെള്ളവും കുടിച്ചു. കഷ്ടം.
@muneerm3116
@muneerm3116 Жыл бұрын
കഷ്ടം. ഖുർആൻ വചനങ്ങൾ കോട്ടി മാറ്റി അക്ബർ ആദ്യം വിശ്വാസികളെ പറ്റിച്ചു. ഓശാന ഗ്രാഫിയിലെ കുറെ പ്രവർത്തനങ്ങൾ കാണിച്ചിട്ട് അത് ഖുർആനിലുണ്ടെന്ന് പറഞ്ഞു പറ്റിച്ചു. കേവലം ഒരു ഉപമയെ വായിച്ചാൽ ആർക്കും മനസ്സിലാവുന്ന ഒരു കാര്യത്തെ വ്യാഖ്യാനക്കസർത്തുകൊണ്ട് അന്ധവിശ്വാസികളായ പാവം വിശ്വാസികളെ വീണ്ടും പറ്റിച്ചു. കടലിനടിയിലുള്ള ഇരുട്ടുകളുടെ ലേയറുകളാണ് ആ ആയത്തിൽ ഉള്ളതെന്ന് പച്ച നുണ പറഞ്ഞു. ആ ആയത്തിൽ തന്നെ വളരെ കൃത്യമായി പറയുന്നു. ഒരു തിരമാല അതിനുമുകളിൽ മറ്റൊരു തിരമാല അതിനുമുകളിൽ കാർമേഘം അങ്ങനെ ഒന്നിനുമുകളിൽ ഒന്നായി അനേകം ഇരുട്ടുകൾ. ഇതാണ് ഖുർആനിലെ വചനം. ഇവിടെ ആ ഇരുട്ടുകൾ ഏതെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട് അത് മുകളിലോട്ടുള്ള ഇരുട്ടാണ് എന്നും പറയുന്നു. ആഴമുള്ള ഒരു കടലിൽ കാർമേഘം കൊണ്ട് ഇരുണ്ട് തിരകൾക്കു മേൽ തിരകൾ അടിക്കുന്ന ഒരു കടലിൽ പെട്ടുപോയാൽ കൈ പോലും കാണാത്ത ഇരുട്ടിൽ അകപ്പെടും എത്ര സിമ്പിൾ ആണത്. അതിന് അക്ബർ പിടിച്ചങ്ങ് മരിയാന ട്രഞ്ചിന് കൊണ്ടുപോയി. കടലിനടിയിലെ മനുഷ്യർ പഠനങ്ങൾക്കായി വേർതിരിച്ച ഇരുട്ട് layers ആണെന്ന് നുണ പറഞ്ഞു. പക്ഷേ ഖുർആനിൽ പറയുന്നത് ഒന്നിനുമുകളിൽ ഒന്നായി ഉള്ള ഇരുട്ടുകളാണ്, അത് ഏതൊന്നും ഖുർആൻ ആയത്തിൽ പറയുന്നു. പരസ്യമായി ഖുർആൻ ഒരു രീതിയിൽ വച്ച് കള്ളത്തരം കാണിച്ച് അക്ബറിനെ വാഴ്ത്തി പാടാൻ ഇന്നും വിശ്വാസികൾ.
@vk31607
@vk31607 Жыл бұрын
ഇയാൾക്ക് ഇതൊക്കെ പഠിപ്പിച്ച് കൊടുക്കുന്ന ഉസ്താദ് ആരാ .....??? വ്യാഖ്യാന ഫാക്ടറിയെ കുറിച്ച് ഓർത്ത് പോയതാ മാഷേ ......
@shidasakku1487
@shidasakku1487 Жыл бұрын
ശൈത്താൻ
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
🤣🤣🤣
@midhunkb2818
@midhunkb2818 Жыл бұрын
❤❤❤
@abdulraheem5065
@abdulraheem5065 Жыл бұрын
മാഷെ..., ഒരു ചോദ്യം. ..? ഒരു രാഷ്ട്രത്തിന് ഭരണഘടന ആവശ്യമുണ്ടൊ...?
@Guhanmenon
@Guhanmenon Жыл бұрын
ആവശ്യമാണ്.. കാലഘട്ടത്തിനനുസരിച്ചു updated ആയ,, പ്രാകൃതമല്ലാത്ത ഒരു ഭരണഘടന..
@abdulraheem5065
@abdulraheem5065 Жыл бұрын
@@Guhanmenon അത് എന്തിനാണ്. .? കട്ടാലും തല്ലിയാലും തിരിച്ചും കൊടുത്താൽ പോരെ. ഒരു ഭരണ ഘടനയിൽ ഒതിങ്ങി ജീവിക്കണം എന്ന് പറഞ്ഞാൽ എങ്ങനെയാ.
@Guhanmenon
@Guhanmenon Жыл бұрын
@@abdulraheem5065 എല്ലാരും ഒതുങ്ങി ജീവിക്കുന്ന തരത്തിൽ ഉള്ള മുന്തിയ ഒരു ഭരണഘടന എവിടെങ്കിലും ഉണ്ടോ?
@abdulraheem5065
@abdulraheem5065 Жыл бұрын
@@Guhanmenon അതെ അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്. മനുഷ്യനെ ഒതുക്കാൻ വേണ്ടി ഒരു ഭരണ ഘടന എന്തിന്. മനുഷ്യനാണെങ്കിൽ ഒതുങ്ങാൻ തയ്യാറില്ല താനും. തദടിസ്ഥാനത്തിൽ നോക്കുമ്പോൾ ഒരു അനാവശ്യമായ നിയന്ത്രണം അല്ലെ ഭരണ ഘടന. മനുഷ്യരെ സ്വതന്ത്രമായി ജീവിക്കാൻ വിടരുതൊ.
@Guhanmenon
@Guhanmenon Жыл бұрын
@@abdulraheem5065 മനുഷ്യൻ താരതമ്യേനെ ക്വാളിറ്റി കുറഞ്ഞ ഒരു ജീവി ആണ്.. മറ്റുള്ള മനുഷ്യന്റെ /മൃഗത്തിന്റെ ജീവിക്കാനുള്ള അവകാശത്തെ ഇത്രയധികം വിലകുറച്ചു കാണുന്ന വേറൊരു ജീവിയും ഭൂമുഖത്തു ഇല്ല.. നായയും പൂച്ചയും പുലിയും കരടിയും ഒക്കെ സഹകരിച്ചു ജീവിക്കുന്നു അതവരുടെ സഹജ വാസന ആണ്.. എന്നാൽ മനുഷ്യൻ മര്യാദ കാണിക്കുന്നതും സഹകരണം കാണിക്കുന്നതും അവന്റെ ഗതികേട് കൊണ്ടാണ്.. ഇവിടെ നിയമവും നിയമപാലകരും കോടതിയും ഒന്നും ഇല്ലെങ്കിൽ,, ഏറ്റവും നാറിയ ജീവിതം നയിക്കുന്നത് മനുഷ്യർ ആയിരിക്കും.. ദുർബലർ ആയിരിക്കും അതിനുള്ള കഷ്ടത അനുഭവിക്കുന്നത് അതിനാണ് ഭരണഘടനയും നിയമ സംവിധാനവും ഒക്കെ ഉള്ളത്.. ഇഷ്ടമുള്ള പോലെ ആർക്കും ജീവിക്കാം.. അതിന് ഒരു തടസ്സവും ഇല്ല.. പക്ഷെ അതുകൊണ്ട് മറ്റു മനുഷ്യർക്കോ സഹജീവികൾക്കോ ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് മാത്രം..
@destraightpath
@destraightpath Жыл бұрын
Monkans (monkey kalude makkal) in Sneham sahodaryam ennokke parayanum cheyyanum padichad evide ninnan Avanan eka Daivam
@ravifanboy
@ravifanboy Жыл бұрын
മാഷ്, ഇതിന്റെ രാഷ്ട്രീയ വശങ്ങൾ എന്തുകൊണ്ട് സംസാരിക്കാതെ വിടുന്നു. അതാണ് താങ്കളും, മൈത്രേയനും തമ്മിൽ ഉളള വ്യത്യാസം. മതം മാത്രമാണോ ഇന്നിന്റെ പ്രശ്നം, അതോ, മതവും, ശാസ്ത്രവും ഒക്കെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണോ പ്രശ്നം. ജനങ്ങളെ അടക്കി ഭരിക്കുവാൻ ഇതെല്ലാം ഉപയോഗിക്കുന്ന രാഷ്ട്രീയത്തെ കൂടെ തുറന്നു കാട്ടുവാൻ സ്വാതന്ത്ര ചിന്തകൻ എന്ന നിലയിൽ താങ്കൾ ശ്രമിക്കണം.
@MohammedAli-gv8pg
@MohammedAli-gv8pg Жыл бұрын
Quran.chindhikkunnark.dhrishtanda Mund.allathavark.narakayathana.und.ennulla.sandosha.varthayund.
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Жыл бұрын
Than yethra kalam engane islimenedhire kurakkum ? Thante samarthiam mm akbarumayulla samvadhathil kanda dhanu colambi emu !
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
ഈയിടെ സംഘപരിവാരങ്ങൾക്കെതിരെ പറഞ്ഞു അവരുടെ അപ്രീതി നേടിയിട്ടുണ്ട് ജബ്ബാർ. അതല്പം കൂടിപ്പോയെന്ന് ജബ്ബാറിനും ബോധ്യമായി അതിന്റെ പ്രായശ്ചിത്തമാണ് ഇത്.
@nisamudeens3164
@nisamudeens3164 Жыл бұрын
തെളിവുകൾ നയിക്കട്ടെ എന്ന് പറയുന്നവർ ഇതിനൊക്കെ തെളിവുനാകണം
@khalidsayd5447
@khalidsayd5447 Жыл бұрын
ഏതു കാര്യത്തിനാണ് തെളിവ് തരേണ്ടത്
@shidasakku1487
@shidasakku1487 Жыл бұрын
ശൈത്താൻ ജബ്രു
@bibinthomas9706
@bibinthomas9706 Жыл бұрын
Arif paniyeduthu mash goal adichu
@pushkaranprasanth4687
@pushkaranprasanth4687 Жыл бұрын
Oombi, eneettu poda
@aboobackerpathoor3752
@aboobackerpathoor3752 Жыл бұрын
ഡിങ്കൻ ആയിക്കാരുടെ വല്ലാത്ത കണ്ടുമുട്ടി ഇസ്ലാം എന്നും പ്രശോഭിതമായി നിൽക്കുന്നു അങ്ങനെ നിൽക്കുന്നത് കൊണ്ടല്ലേ ടിങ്കക്കാരെ നിങ്ങൾ അതിനെ കുറിച്ച് സംസാരിക്കുന്നത്
@harikk1490
@harikk1490 Жыл бұрын
എല്ലാവരും അഴിമതിക്കെതിരെ സംസാരിക്കുന്നതുകൊണ്ട് അഴിമതിയും പ്രശോഭിതമായി നിൽക്കുവാണോ
@aboobackerpathoor3752
@aboobackerpathoor3752 Жыл бұрын
@@harikk1490 athe
@vk31607
@vk31607 Жыл бұрын
കുറേ കാലമായി ഇസ്ലാം മതത്തെ വിമർശിക്കൽ മാത്രമാണ് ഇദ്ധേഹം ചെയ്യുന്നത് .. പകരം ഒരു പുതിയ പ്രത്യയ ശാസ്ത്രം ഉണ്ടെങ്കിൽ കാണിക്കൂ മാഷേ .... താങ്കളുടെ സ്വപ്നം സൂപ്പറാണ് മാഷേ
@ktafeef
@ktafeef Жыл бұрын
Entha prathiya chatram...chelakathe po
@MrJinsad
@MrJinsad Жыл бұрын
negaloka pottanamarano...annum charcha mathatha kurech...lokath vara athrayoka karyangal nadakunnund.chyndikaan orupadund..chayanu..shame on u.
@abdulnasar9813
@abdulnasar9813 Жыл бұрын
Ningaloke andh prasankichalum Islam madathinum oru chukum ella Islam madathinede kariam daivamthin ariya lokavasanam vare angane pokanam Ann adil kududal onnum sambavikilla
@basheerkp9358
@basheerkp9358 Жыл бұрын
ഒരു കൂട്ടർ പർദ്ദയെ വിമർശിക്കുമ്പോൾ അതിന് എതിരായിട്ട് പറയേണ്ടത് നഗ്നത അല്ലാതെ പിന്നെ എന്താണ് ? ഒന്ന് മൊത്തം മൂടിപൊതിയുന്നു മറ്റേത് എല്ലാം തുറന്ന് കാട്ടുന്നു.. അതിന് ഇടയിൽ ഉള്ള വസ്ത്രരീതി പറയേണ്ടതുണ്ടോ ?.. ഏതായാലും മതരഹിതരെ വിമർശിക്കാൻ വിദ്യാഭ്യാസം ഉള്ള പണ്ഡിതന്മാരെ പരിശീലിപ്പിക്കുന്നു എന്ന് ജബ്ബാർ തന്നെ പറഞ്ഞത് കൊണ്ട് മതവാദികളെ നേരിടാൻ അല്പം പേടി തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായി
@harikk1490
@harikk1490 Жыл бұрын
അതിനിടയിലുള്ള വസ്ത്രത്തെ കുറിച്ചല്ലാതെ പിന്നെ മുഖംമൂടികളെക്കുറിച്ചും നഗ്നരെക്കുറിച്ചും ആണോ പറയേണ്ടത്
@youngtechbilu6764
@youngtechbilu6764 Жыл бұрын
Jabbare thanne maduthedo,adyam ok oru fact undunennu Njan vishwasichrunnu eppi illa
@ImranMalik-gy3tp
@ImranMalik-gy3tp Жыл бұрын
Theetangal
@anvarsabu5505
@anvarsabu5505 Жыл бұрын
സൂപ്പർ ❤
@aaaultimatesincerity3094
@aaaultimatesincerity3094 Жыл бұрын
ഞാൻ ഒരു ഫുട്ബോൾ കളിയും..miss.. ആക്കിയിട്ടില്ല എന്ന് അതെന്തോ വലിയ നേട്ടം എന്ന നിലയ്ക്ക് പറയുന്നു .... വൃത്തികേട്...
@davedonot2788
@davedonot2788 Жыл бұрын
Vrithiketta manasukondu nookkunnathu kondu thanikku thoonniyatha.
@muhammedaslam4547
@muhammedaslam4547 Жыл бұрын
Velya neettam aanu.. athrem time happiness nu chilavozhichu..
@rajann.g1698
@rajann.g1698 Жыл бұрын
മുഹമ്മദിന്റെ മൂന്നാമത്തെ കളിയോടാണ് നിനക്ക് ഇഷ്ട കമന്ന് മനസ്സിലായി
@alung3106
@alung3106 Жыл бұрын
ബിരിയാണിയല്ല ഒരിക്കലും അവസാനിക്കാത്ത സാശ്വതമായ പരലോക ജീവിതമെന്നു പറയൂ നിരീശ്വരവാദി മാഷേ .. ആ ജീവിതത്തിന് പകരം വെക്കാവുന്ന ഒരു വസ്തുവും ഈ ഭൂമിയിലില്ല അതിനെയാണ് ഡിങ്കൻ കുഞ്ഞുങ്ങൾ ഒരു ബിരിയാണിയിൽ ഒതുക്കുന്നത്..
@greenvillage3294
@greenvillage3294 Жыл бұрын
ജബ്ബാറിപ്പോൾ എത്ര ശതമാനം നന്നായി? വിഷയ ദാരിദ്ര്യം നന്നായിട്ട് കാണുന്നുണ്ട് ആ വാക്കുകളിൽ ഒരു പരാജയത്തിന്റെ ഭീതിയുണ്ട് പ്രായമായതു കൊണ്ടാകുമല്ലേ നിങ്ങൾക് എന്തു മാറ്റമാണ് ഈ ഭൂമിയിൽ ഉണ്ടാകാൻ കഴിഞ്ഞത്? ആരെങ്കിലും ഒരാളെ നന്മയിലേക്ക് നയിക്കാൻ നിന്നെപ്പോലുള്ളവർക് കഴിഞ്ഞോ സമൂഹത്തിനു എന്തു സംഭവനയാണ് നിങ്ങൾക് കൊടുക്കാൻ കഴിഞ്ഞത്? പ്രസംഗിക്കാൻ എളുപ്പമാണ് ജബ്ബാറെ പ്രവർത്തികമാകാൻ ഒരിക്കലും സാതിക്കാത്ത കുറെ സ്വപ്‌നങ്ങൾ വിളിച്ചു പറയുന്ന ഇത്ര മാത്രം കളവു പറയുന്ന നിന്നിലൊക്കെ എന്തു ഗുണമാണെടോ കിളവ മറ്റുള്ളവർ പഠിക്കേണ്ടത്?
ധാർമികത  - വിമർശകർക്ക് മറുപടി | E A Jabbar
1:00:17
Kerala Freethinkers Forum - kftf
Рет қаралды 49 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 6 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
കർമ്മയോഗം | Dr T S Syam Kumar
1:13:49
Kerala Freethinkers Forum - kftf
Рет қаралды 1,9 М.
ദൈവം കഥ പറയുമ്പോൾ | When God Tells A Story | E A Jabbar
2:01:50
Kerala Freethinkers Forum - kftf
Рет қаралды 349 М.
ദീനും ദുനിയാവും | E A Jabbar
47:26
Kerala Freethinkers Forum - kftf
Рет қаралды 41 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН