No video

ഇസ്ലാമും സംസ്ക്കാരവും | സംവാദം | Religion & Culture | E A Jabbar vs Muhammed Shameem Part 3

  Рет қаралды 149,826

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

8 жыл бұрын

ഇസ്ലാമും സംസ്ക്കാരവും | സംവാദം | Religion & Culture | E A Jabbar vs Muhammed Shameem Part 3. Programme organized by Yukthivadi sangham(Malapuram) Kerala .31-07-2016 P olytechnic College hall .Kozhikode

Пікірлер: 450
@harikrishnankpbak6989
@harikrishnankpbak6989 5 жыл бұрын
എൻറെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചിദാനന്ദപുരി യുമായി E എ ജബ്ബാർ മാഷ് ഒരു സംവാദം നടത്തുക എന്നത് ഇത് ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിക്കുക
@whories72jannah46
@whories72jannah46 5 жыл бұрын
ജബ്ബാറ് അദ്വൈത വേദാന്തത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ്
@ashrafmohd.ashraf6331
@ashrafmohd.ashraf6331 5 жыл бұрын
അത് ഒരിക്കലും സംഭവിക്കില്ല. ജബ്ബാറിന് ഇസ്ലാമിനെ എതിർക്കണം എന്നേയുള്ളൂ. അതിനു വേണ്ടി മൂപ്പർ മറ്റു മതങ്ങളെ ന്യായീകരിക്കുന്നതും കാണാം. പിന്നെ എങ്ങനെ ആണ് ഹിന്ദു സ്വാമിയുമായി സംവാദം നടത്തുക? മാത്രമല്ല ഇസ്ലാമിനെ മേൽ കളിക്കുന്നത് പോലെ അല്ല മറ്റു മതങ്ങളോട് കളിച്ചാൽ എന്ന് മൂപ്പർക്ക് നന്നായി അറിയാം.
@Commentoli-Manushyan
@Commentoli-Manushyan 5 жыл бұрын
@@ashrafmohd.ashraf6331 ഇസ്ലാമിനോട് കളിക്കുന്നത് പോലെ പേടിക്കേണ്ട ഒന്നും വേറെയില്ല...
@vijayammamc4746
@vijayammamc4746 5 жыл бұрын
@@ashrafmohd.ashraf6331 മാഷ്‌ എന്തെങ്കിലും ചെയ്താൽ എല്ലാവരും മുറിയൻ മാർക്കു എതിരായി വരും എന്നു അറിയാവുന്നത് കൊണ്ട് മാഷ്‌ വെറുതെ വിടുന്നത് ഹിന്ദു മതത്തെ കുറിച്ചു പറഞ്ഞാലും മാഷ്‌ തലയും കൈയും കാലും എല്ലാ ഉണ്ടാവും ഒരു കുഴപ്പവും ഉണ്ടാകില്ല ഒന്നു പോടാ സുടാപ്പി
@ashrafmohd.ashraf6331
@ashrafmohd.ashraf6331 5 жыл бұрын
@@vijayammamc4746 മൊത്തത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല. ഭാഷ ശരിയാകാൻ ഉണ്ട്. അത് ജബ്ബാറി ന്റെ പ്രസംഗം മാത്രം കേൾക്കുന്നതു കൊണ്ടുള്ള കുഴപ്പമാണ്.Ok. 😂
@MK-lk4ux
@MK-lk4ux 5 жыл бұрын
മാഷിന്റെ വിമർശനം ഏറെ ചിന്താപരവും അതിലേറെ നർമവും പുതിയ വെളിച്ചം വീശുന്നതുമാണ്. മാഷിന്റെ ധൈര്യത്തെ സാഷ്ടാംഗം പ്രണമിക്കുന്നു .ഗഹനമായ അറിവും സിമ്പിളായ സംഭാഷണവും സ്തുത്യർഹമാണ്.
@harikrishnankpbak6989
@harikrishnankpbak6989 5 жыл бұрын
രവീന്ദ്രൻ മാഷിനെ കാട്ടും ഒരുപാട് kalibar ulla വ്യക്തിയാണ് e a ജബ്ബാർ മാഷ് അതുകൊണ്ടുതന്നെ അങ്ങനെയുള്ള ഒരു സംവാദം എല്ലാവരും ആഗ്രഹിക്കും എന്ന് ഞാനും കരുതുന്നു
@Commentoli-Manushyan
@Commentoli-Manushyan 5 жыл бұрын
ഷമീം പറയുന്നത് ഷമീം ഖുർ ആൻ പഠിച്ചിട്ട് ശമീമിന്റെ നിലപാട് മാത്രമാണ്.. അല്ലാഹുവിന്റെ നിലപട്‌ അല്ല...അവിടെയും ഇവിടെയും തൊടാതെ ഉള്ള മറുപടികൾ..
@babuferoke7233
@babuferoke7233 8 жыл бұрын
ഇതുപോലുള്ള സംവാദങ്ങള്‍ ഉണ്ടാവട്ടെ ജബ്ബാര്‍ മാഷ്‌ മുന്നോട്ടുവച്ച പലകാര്യങ്ങള്‍ക്കും മറുപടി ഉണ്ടായില്ല
@jahatumrahoge8959
@jahatumrahoge8959 6 жыл бұрын
Babu Feroke ..26 minute to 28 hooooo romancham kondupoyi🙄🙄🙄
@deepakrajan6393
@deepakrajan6393 5 жыл бұрын
@@jahatumrahoge8959 satyam
@pramodct8964
@pramodct8964 7 жыл бұрын
കലക്കി മാഷേ...
@MuhammadMuhammad-ro9qo
@MuhammadMuhammad-ro9qo Жыл бұрын
N Good 41:28 u❤
@sathyan670304
@sathyan670304 5 жыл бұрын
ജാബർ മാഷഇന്റെ ഭാഗമാണ് യുക്തിപരമായി ശരി...
@rafeekmk5438
@rafeekmk5438 6 жыл бұрын
സത്യവും ശരിയും മാത്രം പറയുന്ന ഒരു പ്രസംഗം ഇതുപോലെ മുമ്പ് കേട്ടിട്ടില്ല. A big salute to Jabbar mash.
@muhammedmuhammed2132
@muhammedmuhammed2132 Жыл бұрын
M
@jijogj
@jijogj 8 жыл бұрын
അമ്മയെയും സഹോദരിയെയും യുക്തിവാദികൾ വ്യഭിച്ചരിക്കുമോ എന്ന് ചോദിക്കുന്ന മുസ്ലിം സുഹൃത്തക്കളോട് ഒരു ചോദ്യം: അമ്മയെ വ്യഭിചാരിക്കുന്നത് ഇസ്ലാമിൽ ഹലാൽ ആയിരുന്നെങ്കിൽ നീയൊക്കെ അത് ചെയ്യുമോ ?
@udayrshankar5354
@udayrshankar5354 7 жыл бұрын
Sex
@udayrshankar5354
@udayrshankar5354 7 жыл бұрын
Srx
@ryzindia1883
@ryzindia1883 7 жыл бұрын
ellada naary
@jijogj
@jijogj 7 жыл бұрын
riyas rahim good.
@muhammedshiyad1682
@muhammedshiyad1682 7 жыл бұрын
Jijo Joseph bibilil penmakkale appan vebhicharicha otu kadhayundallo enthanu thankalude abhiprayam
@pravachakan
@pravachakan 8 жыл бұрын
Jabbar rocks. He is the best counter voice against religious fanatics.
@rashidsanas2038
@rashidsanas2038 5 жыл бұрын
ജബ്ബാർ മാഷിനെ ഞാൻ മനസ്സിലാക്കുന്നു ജബ്ബാർ മാഷിന്റെ ബ്ലോഗ് എവിടെ യാണ് ഫേസ്ബുക്കിൽ
@venunad6196
@venunad6196 5 жыл бұрын
അമ്മയേയും,പെങളേയും വിഷയം കൊണ്ടു വന്നവനും,ഇനി വരാനിരിക്കുന്നവർക്കും മാഷു ചെകടുത്തു തന്നെ കൊടുത്തു.
@rashidsanas2038
@rashidsanas2038 5 жыл бұрын
ജബ്ബാർ മാഷ് പറയുന്നത് കറക്ക്റ്റ് പോയിന്റാണ് മറ്റവൻ പറയുന്നത് മനസ്സിലാവുന്നതുമില്ല ഉരുളുകയുമാണ്
@hadihadzz9209
@hadihadzz9209 5 жыл бұрын
Rashid Sanas നീ മതം പഠിക്ക് പോയിട്ട്
@sainulabideen3833
@sainulabideen3833 5 жыл бұрын
Jabbar..maashinte..kunna..pooyi..chappadaa...12...divasamayi...jabbar...taayooly...kulikkunnate.....pary...kkaattellam....azhukkaa...avanta...talayilum..pooyi..chappi..kodukada
@shefeektkm143
@shefeektkm143 4 жыл бұрын
Paranjath sheriyaanu njan viswasikkunnilla njan kettittilla ennokke paranju maarunnath urulal thanneya Padichit vimarshikku ennu parayunnavar Oru karyam manassilakkiyaal kollam padichavaraanu vimarshikkunnath Avar ath mattullavare padippikkukayum chinthaseshiye unarthukayum cheyyunnu
@shefeektkm143
@shefeektkm143 4 жыл бұрын
Sainul Abideen thangalude viswasaprakaram thettiyal asabyam parayunnath munafikkinte athava kapada viswasiyude lakshanamaanu
@Ananya_anoop
@Ananya_anoop 4 жыл бұрын
എ.ടി. കോവൂരിനും, ഇടമറുകിനും ശേഷം ഒരു മനുഷ്യ സ്നേഹി - ജുബ്ബാർ മാഷ്
@johnarinalloor4361
@johnarinalloor4361 6 жыл бұрын
ജബ്ബാര്‍ മാഷ് കലക്കി 👌👌
@sofiahameed4183
@sofiahameed4183 5 жыл бұрын
ജമാഅത് ഇസ്ലാമി യുടെ വിഡ്ഢിത്തം മനസ്സിലായി.
@Mediatechy1465
@Mediatechy1465 4 жыл бұрын
ന്ത് കലക്കി ..സർബത്തോ ഷമീം ന്റെ കണ്ടില്ലേ കുഞ്ഞേ
@ferozahammed
@ferozahammed 4 жыл бұрын
ജബ്ബാർ മാഷ് പോയിന്റ് പോയിന്റ് വെച്ച് ക്ലിയർ ആക്കി പറയുന്നുണ്ട്.
@anizmm3057
@anizmm3057 8 жыл бұрын
ഇത് രണ്ടു യുക്തിവാദികൾ തമ്മിൽ ഉള്ള സംവാദം ആണ് . ഇവർ തമ്മിൽ ഉള്ള വ്യത്യാസം ഇത്ര മാത്രം . Mr . ജബ്ബാർ ഒരു യുക്തിവാദിയെന്നു സ്വയം അവകാശപ്പെടുന്നു , Mr . ഷമീം ഒരു മുസ്ലിം ആണെന്ന് സ്വയം അവകാശപ്പെടുന്നു . ഞാൻ മൂന്ന് തരം ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുണ്ട് . 1.) കുട്ടിക്കാലത്തു മത/അറബി പാഠങ്ങൾ പഠിപ്പിച്ച ഉസ്താദുമാരിൽ നിന്നും, അത് പോലെ കുടുംബ , സമുദായ അംഗങ്ങളിൽ നിന്നും കേട്ട് മനസിലാക്കിയ ഇസ്‌ലാം . 2.) വലുതായപ്പോൾ ഖുറാന്റെ മലയാള പരിഭാഷ വായിച്ചു മനസിലാക്കിയ ഇസ്‌ലാം . 3.) അടുത്തിടെയായി ഷമീം, നവാസ് ജാനേ തുടങ്ങിയവരുടെ പ്രസംഗങ്ങളിൽ കൂടി മനസിലാക്കിയ ഇസ്‌ലാം . ഈ മൂന്നാമത്തെ ഇസ്ലാമിന് ആദ്യത്തെ രണ്ടു ഇസ്‌ലാമുമായി ഒരു ബന്ധവും ഇല്ല . ഇവരുടെ ഇസ്‌ലാമിൽ ജനാധിപത്യം, സോഷ്യലിസം , മതേതരത്വം , ബിഗ് ബാംഗ് തിയറി, മോളിക്യൂലർ കെമിസ്ട്രി , മെഡിക്കൽ സയൻസ് , ആസ്ട്രോ ഫിസിക്സ് , അദ്വൈത സിദ്ധാന്ത , കണികാ സിദ്ധാന്തം ഇവയെല്ലാം ഉണ്ട് . ഇതെങ്ങനെ വന്നു ചേർന്നു എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല .
@kelothjk2041
@kelothjk2041 6 жыл бұрын
Aniz Mohammed Nizar This is vyakyana factory
@Commentoli-Manushyan
@Commentoli-Manushyan 5 жыл бұрын
അതാണ് modern ഇസ്ലാം...
@Commentoli-Manushyan
@Commentoli-Manushyan 5 жыл бұрын
Islam illathakan padilla enna chindayil aanu..avar islamil ee vaka items ellam kithi niranchu veruthe kondu pokunnath illenkil unity nashttamakumo enna bhayam..
@NATURELIFE832
@NATURELIFE832 4 жыл бұрын
അതറിയില്ലേ.... അള്ളാക്ക് സ്വർഗത്തിൽ കെമിസ്ട്രി ലാബ് ഉണ്ട്....
@Mediatechy1465
@Mediatechy1465 4 жыл бұрын
Athellam pandum und. Cheruppathil thanne madrasayil kond poyi astrophysics padippikkan pattillallo. Adyam basic .. Islaminte golden age enthanennu manasilakkiyal theeravunna prashnamullu
@jayaprakashnilambur1679
@jayaprakashnilambur1679 5 жыл бұрын
ജബ്ബാർ മാഷും ചിതാനന്ദപുരി സ്വാമിയും ഒരു സംവാദം വളരെ യധികം ആഗ്രഹിക്കുന്നു
@Firos81
@Firos81 8 жыл бұрын
Jabbar mash Still rocks
@gopakumarsivaramannair4759
@gopakumarsivaramannair4759 4 жыл бұрын
ഷമീം നു പറ്റിയത് comedy platform ആണ്
@sajins3729
@sajins3729 8 жыл бұрын
jabbar mash speech great
@shakirbaqavi1025
@shakirbaqavi1025 6 жыл бұрын
എന്ത് ഉലക്കയാണ് ഗ്രേറ്റ് ആക്കുന്നത്
@Commentoli-Manushyan
@Commentoli-Manushyan 5 жыл бұрын
@@shakirbaqavi1025 ബാഖവിയേയ് വയറ്റിപിഴപ്പു ഇല്ലാതാക്കുമോ ഇവരെല്ലാം കൂടി!!!😢😢
@thiagus74
@thiagus74 8 жыл бұрын
ആറാം നൂറ്റാണ്ടില്‍ കുഴച്ച ചളിമണ്ണ് കൊണ്ട് കണ്ണും കാതും മാത്രമല്ല മനസ്സ് പോലും പൊത്തിയടച്ച് ഇവിടെ വന്ന് നീര്‍നായകളെപോലെ മലം ചര്‍ദ്ദിച്ചിട്ട് പോകുന്ന ഇസ്ലാമിസ്റ്റുകളെ കണ്ട് ഓക്കാനം തന്നെയാണ് വരുന്നത്. ആത്മാര്‍ത്ഥതയോടെ സത്യസന്ധതയോടെ ആഴത്തിലുള്ള വിശകലനങ്ങളോടെ പരിഷ്കൃത നീതിബോധത്തോടെ സര്‍വ്വോപരി ലാളിത്യത്തോടെ ജബ്ബാര്‍ മാഷ് സംസാരിച്ചിട്ടും "രാമനുക്ക് സീത എപ്പടി.." തരത്തില്‍ വിവരക്കേട് എഴുന്നള്ളിക്കുന്ന നബിഫാന്സ് പുച്ഛം അല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ല! "മലക്കാണെന്ന് സമ്മതിച്ചല്ലോ" എന്നാണ് ഹൈപ്പോത്തെറ്റിക്കലി ആയി ഒരു ലോജിക്കല്‍ വിടവ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഷമീം കൊടുത്ത മറുപടി!!! അതിനുള്ള ഹര്‍ഷാരവം കേട്ടപ്പോള്‍ സക്കീര്‍ നായിക്കിന്‍റെ വിഡ്ഢിത്തങ്ങള്‍ക്ക് ഒന്നും മനസ്സിലാവാതെ കയ്യടിച്ചാര്‍ത്ത അതേ വികാരം തന്നെയാണ് മനസ്സിലായത്!
@majeeduthalakkalmajeed8470
@majeeduthalakkalmajeed8470 8 жыл бұрын
ഇതിന് മറുപടി മുബ്ബ് അയ്യൂബ്മൗലവിക്ക് ഷമീമ് തന്നെ പറഞ്ഞതാണ്
@shancg1
@shancg1 8 жыл бұрын
താങ്കൾ പിടിച്ച മുയലിനു 3 കൊമ്പു എന്ന് സമ്മതിക്കാം, നല്ല മലക്കോ ചീത്ത മലക്കോ എന്നത് ബാലിശമായ ഒരു ചോദ്യമായിരുന്നു, എന്തായിരുന്നു ചോദ്യത്തിന്റ ഉദ്ദേശ്യം ? മലക്ക് എന്ന സങ്കൽപ്പത്തെ കളിയാക്കാനാണെകിൽ അതിനേക്കാൾ നള ചോദ്യങ്ങൾ ഒരുപാടു ഉണ്ടായിരുന്നു, നന്നായി സംവാദം നടത്തിയ ഒരാളെ അതിന്റ ഉദ്ദേശ ശുദ്ധിയെ മാനിക്കാൻ കഴിയാത്ത തങ്ങളെ പോലുള്ളവരും അധമായി മതത്തെ ആരാധിക്കുന്നവരും തമ്മിൽ ഒരു വ്യത്യാസവുമില്ല, ബുദ്ധിയില്ലാത്ത ഗണത്തിലാണ് ഇരുവരും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല..
@moideenvallooran2535
@moideenvallooran2535 5 жыл бұрын
തീർച്ചയായും
@muhammedkelothmuhammed7823
@muhammedkelothmuhammed7823 4 жыл бұрын
ഒരു തിന്മക്ക് പോലും കൂട്ട് നില്ക്കാൻ പാടില്ല എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഇവിടെ ആർത്തി പിടിച്ച മനുഷ്യർ എല്ലാ അക്രമത്തിനും സ്വയം നേട്ടത്തിനും വേണ്ടി ബ്രൈക്കില്ലാത്ത വണ്ടിയെപ്പോലെ ലക്ഷ്യമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് എല്ലാ മതത്തെയും എല്ലാ മനഷ്യരെയും കുറ്റം പറയാം. ഇസ്ലാം ആരെ കുററം പറയുന്നുവോ അത് പറയുന്നവനിലേക്ക് തിരിച്ചു വരുന്നതാണ്. തിന്മയെ നന്മ കൊണ്ട് തിരുത്താം നന്മയെ തിന്മകൊണ്ട് തിരുത്താൻ പാടുള്ളതല്ല. ദൈവം എല്ലാ മനഷ്യർക്കും ഒരുപോലെ തന്നെയാണ്. എന്നാൽ ഇപ്പോൾ താല്കാലിക ജീവിതത്തിൽ മരിച്ചു ചാരവും മണ്ണും ആവുന്ന മനുഷ്യൻ ദൈവത്തെ വെല്ലുവിളിക്കുന്നു. ദൈവം ഓരോ മനുഷ്യനും മരണത്തിനു് സമയം നിശ്ചയിച്ചിട്ടുണ്ട് ഞാനും നിങ്ങളും ആരും മരിക്കാതെ ഒളിച്ചോട്ടം സാധ്യമല്ല. നാം ശ്വസിക്കുന്നു വായുവിലൂടെ നാം വെള്ളം കുടിക്കുന്നു. ആകാശങ്ങളിൽ മഴ മേഘങ്ങളായി പെയ്തതിന് ശേഷം ഏകദേശം ഒരു വർത്തോളം വെള്ളം ഭൂമിക്കടിയിൽ നമ്മൾക്കായി വെള്ളം സ്റ്റോക്ക് ചെയ്യുന്നു. മഴ പെയ്ത് ലോകം മുഴുവനും കൃഷികൾക്കും ജന്തുജീവജാലങ്ങൾക്കും പറവകൾക്കും ലോകരാജ്യങ്ങൾക്കും ലോക മനുഷ്യർക്കും അതിന് ശേഷം പച്ചക്കറികളും പഴവർഗങ്ങളും പുഷപങ്ങളും ഭൂമിയെ അലങ്കാരമണിയിക്കുന്നു. സൂര്യൻ നമുക്ക് വെളിച്ചവും പകലിനെയും സമ്മാനിച്ചു. വിശ്രമിക്കാനായി രാത്രിയെ സമ്മാനിച്ചു. രാത്രിയിലേക്ക് നിലാവ് വെളിച്ചവും സമ്മാനിച്ചു ആകാശത്തിനും ഭൂമിക്കും അതിനിടയിലുള്ള സർവ്വ ഗ്രഹങ്ങളെയും സൃഷ്ടിച്ചു സർവ്വജീവജാലങ്ങളെയും സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു നക്ഷത്രങ്ങളെ കൊണ്ട് ആകാശം അലങ്കരിച്ചു. ഇതൊക്കെ ദൈവ പരീക്ഷണങ്ങൾ വിശേഷബുദ്ധിയുള്ള മനുഷ്യർക്ക് നന്മക്ക് സ്വർഗ്ഗവും തിന്മക്ക് നരകവും വാഗ്ദാനം ചെയ്തു. ദൈവം മനുഷ്യരെ നിനക്ക് നാം ധാരാളം നന്മ നൽകിയിരിക്കുന്നു. അതിനാൽ നീ നിന്റെ നാഥന് നമസ്കരിക്കുക അവന് ബലിയർപിക്കുക. നിശ്ചയം നിന്നോട് ശത്രുത പുലർത്തുന്നവൻ തന്നെയാണ് വാലറ്റവൻ. ഇതാണ് പ്രവാചകൻ മുഹമ്മദ്‌ (നബി)ക്ക് ജനങ്ങളോട് പറയാൻ പഠിപ്പിച്ചത്.പട്ടിണി കിടന്ന് ചരിത്രം പഠിപ്പിച്ച പ്രവാചകനാണ് പാവപ്പെട്ടവനെ അറിയാൻ. അടുത്ത വീട്ടിൽ പട്ടിണിയാന്നെങ്കിൽ അവരെ കഴിപ്പിച്ച ശേഷമേ നമ്മൾ കഴിക്കാൻ പാടുള്ളൂ എന്ന് പഠിപ്പിച്ച പ്രവാചകൻ. എന്റെ മരണം വരെ ഇസ്ലാമിന്റെ ചരിത്രം പറഞ്ഞാലും എഴുതിയാലും തീരില്ല. തെറ്റി ധരിക്കപ്പെട്ട മതമാണ് ഇസ്ലാം.ഇസ്ലാം എന്നാൽ ദൈവത്തിന് ആത്മസമർപ്പണം എന്നാണ്. ഖുർആൻ പഠിച്ചാൽ മനസ്സിലാകും.ലക്ഷ്യത്തിലേക്ക് ഉള്ള വഴികാട്ടിയായ മതമാണ് ഇസ്ലാം. പിശാച് ലക്ഷ്യത്തിലേക്ക് കൊണ്ട് പോകില്ല. വഴിപിഴപ്പിക്കും അതിന് സ്വാർത്ഥ മനുഷ്യരെ വെച്ച് വഴികേടിലാക്കും പിശാചും അവരെ പിൻപറ്റുന്നവരും നരകം ഉറപ്പിച്ചു കൊള്ളുക കഠിനമേറിയ മരണമില്ലാത്ത വേദന അനുഭവിക്കും ഞാൻ മുസ്ലിം എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഖുർആൻ പറഞ്ഞ ആ രൂപത്തിൽ നന്മ പ്രവർത്തിച്ചാൽ സ്വർഗ്ഗം ഉറപ്പിക്കാം മരണമില്ലാത്ത നല്ല അനുഭവം മനസ്സിൽ കൊ ദിക്കുന്നത്. വിജാരിച്ചാൽ കിട്ടും എനിക്ക് നിങ്ങളോടൊന്നും വെറുപ്പില്ല. നിങ്ങളും ഞാനും ഒക്കെ സഹോദരങ്ങൾ മാത്രമാണ്
@elamthottamjames4779
@elamthottamjames4779 7 жыл бұрын
SUPERB SPEECH BY EA JABBAR SIR
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
അറിവിന്റെ....., സത്യത്തിന്റെ....., നിറകുടം ജബ്ബാർ മാഷ്
@VinodKumar-gv1bl
@VinodKumar-gv1bl 5 жыл бұрын
You are a perfect human being, Jabbar.
@sathyan670304
@sathyan670304 5 жыл бұрын
Shameem ഉത്തരം കിട്ടാതെ ഉരുണ്ടു കളിക്കുന്ന ഒരു പൊട്ടന് തുല്യൻ...
@thulasishanmughan1980
@thulasishanmughan1980 8 жыл бұрын
very informative debate. thanks...
@aru123able
@aru123able 6 жыл бұрын
പ്രവാചകന്റെ ജീവിതം സൂചിപ്പിക്കുമ്പോൾ ഗോത്രീയ കാലഘട്ടത്തിന് കുറ്റം ചാർത്തുന്നവർ അന്ന് എഴുതിവച്ച പുസ്തകത്തിന് മാഹാത്മ്യം കൽപിക്കുന്നു അത് പ്രമാണമാക്കുന്നു..!! എല്ലാ മതങ്ങളും ഇങ്ങനെ തന്നെ..
@preyetan
@preyetan Жыл бұрын
I appreciate Mr. Jabbar for his rational argument regarding the religious concepts and how they influence people
@jatheeshaalfin5372
@jatheeshaalfin5372 4 жыл бұрын
ഷെമി. ഇയാൾ എന്താ പറയുന്നത്.. ചുമ്മാ ഉരുണ്ടു കളിക്കുന്നത്
@mustafamk105
@mustafamk105 4 жыл бұрын
വല്ലാത്ത ന്യാഈകാരണം തന്നെ ശമമെ
@bininbabuev8654
@bininbabuev8654 5 жыл бұрын
ജബ്ബാർ മാഷ് കലക്കി
@faisalfaisal413
@faisalfaisal413 5 жыл бұрын
മൗദൂദികൾ വിയർത്തു
@JJ-IS-ME
@JJ-IS-ME 8 жыл бұрын
ഷമീമിനെ പോലേ ആണ്‌ ഇസ്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതെങ്കിൽ ഇസ്ലാം മതം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. 700 പേരെ കൊന്നു എന്ന് ഞാൻ വിശ്വക്കുന്നില്ല എന്നു പറഞ്ഞപ്പോൾ വേണ്ടത് മാത്രം എടുത്തു ഈ നൂറ്റാണ്ടിൽ സമാധാനമായി ജീവിക്കാൻ വേണ്ടതായി. എല്ലാ മുസ്ലിമുകളും ഈ തരത്തിൽ ചിന്തിച്ചിരുന്നെങ്കിൽ. വീണ്ടും ഇതുപോലുള്ള സംവാദങ്ങൾ ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു
@JJ-IS-ME
@JJ-IS-ME 8 жыл бұрын
+Civi Varghese കാലം അനുസരിച്ചു മാറ്റിയില്ലെങ്കിൽ മതം മരിക്കും. അത്‌ തന്നെയാണ് വേണ്ടതും.
@elsythomas9967
@elsythomas9967 6 жыл бұрын
jessy jos
@moideenvallooran2535
@moideenvallooran2535 5 жыл бұрын
ഇസ്ലാം ഇങ്ങനെ മാത്രമേ ഇപ്പോൾ അവതരിപ്പിക്കാൻ പറ്റുകയുള്ളു,, ഷമീം കിടന്നു ഉരുളുകയാണ്
@MrSabuuuuuuuu
@MrSabuuuuuuuu 8 жыл бұрын
മുഹമാട് ജനികാതിരുനെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ ?
@swalihulQarni
@swalihulQarni 8 жыл бұрын
يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൗവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു. (22 : 5)
@shancg1
@shancg1 8 жыл бұрын
രു സാധാരക്കാരട കൗതകത്തിൽ അപ്പുറം ഇതിൽ ഒന്നും ഇല്ല, ആയത്തിലുള്ളത് രക്ത കട്ട എന്നാണ്, ഭ്രൂണം ഒന്നും ഇല്ല,ഇനി ബിങ് ബാംഗ് അടക്കം ഇതിൽ വന്നാലും ഈ ആയതിൽ കണ്ടാൽ അത്ഭുതം ഇല്ല.
@swalihulQarni
@swalihulQarni 8 жыл бұрын
+Kareem Tk ജീവിതത്തിലെ വ്യത്യസ്ഥ ഘട്ടങ്ങൾ വെറുതെയങ്ങനെ സംവിധാനിക്കപ്പെട്ടതാണോ...? ഇത് മാത്രം മതിയാകും ബുദ്ധിയുള്ളവന് സ്രഷ്ടാവിനെ അറിയാൻ...
@shancg1
@shancg1 8 жыл бұрын
ബുദ്ധിയുള്ളവരാ തന്നെയാണോ ഇതിൽ ഉള്ളത്? ഐസിസ് അവർക്കു? താങ്കൾ മുസ്ലിം കുടുമ്പത്തിൽ അല്ല ജനയിച്ചതു എങ്കിൽ , തീർച്ചയായും എന്ന പറഞ്ഞു മനസ്സിലാക്കണം, എനിക്ക് ഇതിൽ ഭയകരം ഒന്നും കാണാണ് കാഴ്ച്കഴിയുന്നില്ല , എന്താണ് തങ്ങൾ ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?ഇത്തരം ബുദ്ധി? facebook.com/dharmarakshavedi/videos/1746199908962292/?__mref=message_bubble
@askerqatar
@askerqatar 5 жыл бұрын
Allhahu akbar
@mashoodmadhood4001
@mashoodmadhood4001 5 жыл бұрын
Very good imfermaesion welcome thanks sir sellout
@PAVANPUTHRA123
@PAVANPUTHRA123 8 жыл бұрын
How you can justify Shameem the marriage of Mohammed to 6 year old Aisha because he is sent by God, so he has to show the right Path. God sent! is the point why? because according to Quran God knows everything even 21st century.
@abdullakuttykutty2129
@abdullakuttykutty2129 5 жыл бұрын
അതാണ് പറയുന്നത് പൻഡിതൻ ആയത്കൊണ്ട് ഒരു കാര്യവുംഇല്ല. ഹിദായത്ത് വേണം എന്ന്.ഹിദായത്ത് ദൈവത്തിന്റെ കയ്യിലാണ്. അതിനാൽ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കണം
@prasadtp7305
@prasadtp7305 5 жыл бұрын
നുണപറന്നുംസത്യംഇഴഞ്ഞുംവരും കാരണം മതങ്ങൾക്ക്ഒരുപുസ്തകംവുംകഥകളുംമാ €തംമതിപക്ഷെശാസ്€തത്തിനുതെളിവുകൾകാണിച്ചാവിശ്വസിക്കാപറ്റുന്നില്ല.കാരണംചളിമണ്ണാണ്. പരിണാമംസൂര്യൻഭൂമിയെകൈവിടുന്നതുവരെതുടരും
@rajeevSreenivasan
@rajeevSreenivasan 8 жыл бұрын
Thank you.
@rosevillarosevilla9963
@rosevillarosevilla9963 5 жыл бұрын
You told absolutely right sir 🙏🙏🙏
@jayaprakashkg7473
@jayaprakashkg7473 7 жыл бұрын
a very sensible and scholarly presentation by Mohammed Shammeem never heard anything like this from Muslim speakers ,hope every one will hear such words and clear the misunderstandings
@am72836
@am72836 7 жыл бұрын
Jayaprakash Kg he just following and conceiving his ideas from eastern religious ideas and from Bible
@hassimnaseef
@hassimnaseef 5 жыл бұрын
he belongs to Jamaathe islami India. Even though he and todays Jamaath leaders say lot of progressive things, the basic foundation of jamaath's ideology is Hukumathe Ilahi (Implementation of shariah). They just disguise their face as secular party like welfare party , they are volcanoes of islam in India. Once they get power they will show their true face, just like their counter part on Pakistan or brotherhood in Egypt .
@hassimnaseef
@hassimnaseef 5 жыл бұрын
Actually I was his disciple for long time since my childhood.
@unnithtube
@unnithtube 5 жыл бұрын
SHAMIM wants explain his own thinking. not gives correct answer to JABBAR MAASH. nobody can answer to such questions.
@vvk1955
@vvk1955 4 жыл бұрын
Mr Shamim, you are a "total failure" before Mr Jabbar Master.
@jinishpaikkattu5246
@jinishpaikkattu5246 6 жыл бұрын
vivahathil penninde sammatham anivaryamanengil upeshikyumbolum sammatham avashyamalle?
@abdurahmanthurayur9314
@abdurahmanthurayur9314 2 жыл бұрын
فيقول رب لولا اخرتنى الى أجل قريب فاصدق واكن من الصالحين ولن يؤخرالله نفسا اذاجاء اجلها والله خبير بماتعملون
@incn4106
@incn4106 5 жыл бұрын
Great ...Jabbar Mashu....
@shijuk8478
@shijuk8478 5 жыл бұрын
SALUTE YOU JABBAR SIR
@manuks2870
@manuks2870 3 жыл бұрын
ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാൻ ശ്രമിക്കുന്ന ഷമീമിന്റെ കഴിവ് അപാരം തന്നെ
@martin-hn4rv
@martin-hn4rv 4 жыл бұрын
Nabiyude kalakattathil blood relations brother and sister kalyanam kazhichirunnathayi rekapeduthiyitundo
@maximesmaximes4708
@maximesmaximes4708 4 жыл бұрын
ഒന്നും ഇല്ലാത്തവൻമാർ വിമർശനബുദ്ധിയോടെ സംവാദം നടത്തുമ്പോൾ അതങ്ങനെ പിടിച്ചു കെട്ടണം എന്ന് ഷെമീമിന് നന്നായി അറിയാം....... 👍
@abduaziz1293
@abduaziz1293 4 жыл бұрын
ജബ്ബാറെ ഉത്തരം ഇങ്ങനെ പറയണം കണ്ടോ ഷമീമ് കാണിച്ചു തന്നില്ലേ!?
@ksimongeorge5020
@ksimongeorge5020 4 жыл бұрын
Very informative.
@Sanal-zj2dz
@Sanal-zj2dz 5 жыл бұрын
800 il താഴെ പേജ് കൾ.ഉള്ള ഒരു പുസ്തകം. ഷമീം ഇത് വരെ പഠിച്ചു കഴിഞ്ഞിട്ടില്ല .പിന്നെ എന്ത് ധൈര്യത്തിൽ ആണ് ..സംവാദത്തിന് വന്നത് .അത് കൊണ്ട് തന്നെ . എത്ര പ്രാവശ്യം ആണ് അദ്ദേഹം..എനിക്ക് അറിയില്ല . അറിയില്ല എന്ന് പറയേണ്ടി വരുന്നത് .. ജബ്ബാർ മാഷ് നേ പോലെ ഉള്ള ഒരാളോട് നേരിയുമ്പോ .കുറച്ചു കൂടി അറിവ് നേടാൻ ശ്രമിക്കാ മായിരുന്നു ..
@abduaziz1293
@abduaziz1293 4 жыл бұрын
ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റാത്തത് സമയം ഇല്ലാത്തതു കൊണ്ടല്ല അറിയാത്തത് കൊണ്ടാണ് എന്ന് പറയാൻ എന്തിനാണ് മടി!? ജബ്ബാറെ?
@praveenpr4602
@praveenpr4602 4 жыл бұрын
Recently a French court ruled in favour of the family of a person died during sex while in business trip. Court clearly stated what jabbar sir told in the starting
@aswinramachandran
@aswinramachandran 8 жыл бұрын
jabbar mashu, adehanthinte shailiyil samasrikunu.. ella bavukangalum nerunnu .. all the best
@faisalfaisal413
@faisalfaisal413 6 жыл бұрын
Shamieminu islam parayan pattilla swanddam nilapaad mathrame ullooo
@MohammedAli-ds1nf
@MohammedAli-ds1nf 5 жыл бұрын
E A jabbar his answers are correct but second guy he is sliding from questions.
@DINESHkumar-ez8ez
@DINESHkumar-ez8ez 7 жыл бұрын
when jesus came did the arabs fallow? the answer is no
@sofiahameed4183
@sofiahameed4183 5 жыл бұрын
Very interesting
@seemaammu2912
@seemaammu2912 5 жыл бұрын
entharooo manasilayilla thankalude jeans nirbandam illalo ennal pardayo :; Allah nerittu ketti erakkiya kithabil enthee editing aay hadheesukal onnu poo aliya😂😁😀
@shemimammootty9143
@shemimammootty9143 4 жыл бұрын
Seema Ammu -
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
ഷമീം സാഹിബിന് വലുതായി മതാന്ധത ബാധിച്ചിട്ടില്ല അതുതന്നെ വലിയ സമാധാനമാണ്
@medialive4029
@medialive4029 5 жыл бұрын
Salutesir
@jahatumrahoge8959
@jahatumrahoge8959 5 жыл бұрын
Jabbar mash 😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
@ashikn1
@ashikn1 8 жыл бұрын
Muhammad shameem parayunnath okke nallath thanne. but athu Islam alla. oru putya matham "shameemul Islam". pinne jabbar mash paranja kaaryangalk kuttam parayathe athinu marupadi kodukkuka aayrnnu vendyath
@unnimammad8034
@unnimammad8034 5 жыл бұрын
വളരെ സത്യം
@uk2727
@uk2727 4 жыл бұрын
09:21, 10:19 Excellent observation. 30:34 That is applicable to Bhagavad Gita too. 39:15 Determinism is what all religions are based upon, even though some of them don't believe in the idea of God. Fate (determinism) and freewill are seemingly contradictory and they don't go together. There is good reason why astrology is prohibited by many religions because it is against freewill but then this is the only phenomenon where they are synthesized and liberation has become the ultimate result or goal.
@RajeevMC
@RajeevMC 7 жыл бұрын
Jabbar mash rocks 👏👏👏
@alexcleetus6771
@alexcleetus6771 2 жыл бұрын
Welcome Jabar sir 🙏
@georgeka7708
@georgeka7708 5 жыл бұрын
NB ഈ സംവാദത്തിന് ഇപ്പോൾ ഉളള പേരുമാറ്റി ഷമീം ഇസ്ലാം v s സംസ്‌കാരം എന്നാക്കി മാറ്റുക കാരണം ജബർ മാഷ് ഇസ്‌ലാമിന്റെ കാര്യങ്ങൾ പറയുമ്പോൾ അയാൾ പറയുന്നത് ഞാൻ അങ്ങനെ വിചാരിക്കുന്നില്ല എനിക്ക് തോന്നിട്ടില്ല എനിക്കത്റിയില്ല ഇതിനു ഞാൻ ഉത്തരം പറയേണ്ട ആവശ്യമില്ല എന്നൊക്കെയാണ് അയാൾ പൊട്ടനാണോ? അതൊ പൊട്ടനായി അഭിനയിക്കുവാണോ എന്നറിയില്ല ഒന്നു മനസിലായി സുന്നി,ഷിയാ എന്നപോലെ ഷമീം ഇസ്ലാം എന്നൊരു മതം ഇയാൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് ചിലപ്പോൾ അതിന്റെ പണിപുരയിലായിലായിരിക്കും
@gopakumarsivaramannair4759
@gopakumarsivaramannair4759 4 жыл бұрын
ഒരു ചോദ്യത്തിന് പോലും പുള്ളി കൃത്യമായ മറുപടി പറഞ്ഞിട്ടില്ല, ചിരിച്ചു വഴുതി ഒപ്പിച്ചു
@uckp1
@uckp1 2 жыл бұрын
ആദ്യത്തെ രണ്ടു ഭാഗം ലിങ്ക് ഡി സ്‌ക്രി പ്ഷണിൽ കൊടുക്കൂ
@Lifelong-student3
@Lifelong-student3 4 жыл бұрын
ജബ്ബാർ മാഷേ ഇങ്ങൾ പൊളിയാണ്🔥 👌👌👍
@rateeshsukumaran7735
@rateeshsukumaran7735 8 жыл бұрын
Excellent. Who better than Jabbar Mash!
@mohananpillai394
@mohananpillai394 2 жыл бұрын
Shamem നിങ്ങളുടെ സംസ്കാരവും, വിശ്വാസവും അല്ല യിവിടുത്തെ വിഷയം, ഇസ്ലാമിന്റെ വിഷയമാണ് യിവിടെ സംസാരിക്കേണ്ടത്
@rainz1960
@rainz1960 5 жыл бұрын
Fools are clapping more for Shameem....
@joshi.a.tthilakan5607
@joshi.a.tthilakan5607 6 жыл бұрын
ഇതാണ് മനുഷ്യനും ഇതാണ് സത്യവും
@mbrk9627
@mbrk9627 7 жыл бұрын
Jabbar Mash has studied Islam with a prejudiced approach - of hatred, If he keeps justice on his studies, better he go to Shameem and study about Islam and prophet again.
@mqjamal6436
@mqjamal6436 7 жыл бұрын
ഒരു തവണ വായിച്ചു നോക്കിക്കൂടെ? ☺ പരിപാടി വളരെ വളരെ ഉഷാറായിരുന്നു.
@himalharidas8105
@himalharidas8105 5 жыл бұрын
kidu
@thukaramashetty1155
@thukaramashetty1155 3 жыл бұрын
ഷമീം പൂർണമായി തന്റെ അഭിപ്രായമാണ് എന്ന് പറഞ്ഞു അല്ലാതെ കുറാന്നെ പ്രതിനിധീകരിച്ചു കൊണ്ട് ഒന്ന് പറയുന്നില്ല...
@azharchathiyara007
@azharchathiyara007 7 жыл бұрын
വളരെ നല്ല ഡിബറ്റ്...ഒരു മു൯വിധിയോടെ സമീപ്പിക്കുന്നവന് ജബ്ബാ൪ മാഷി൯റെ നിലപാടുകള് ശരിയായി തോന്നും...എന്നാല് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനതത്തില് മു൯വിധിയില്ലാതെ ജീവിത്തിന്റെ യതാ൪ത്ഥ ലക്ഷ്യം അറിയാ൯ ആഗ്രഹിക്കുന്നവന് ശമീമി൯റെ വാക്കുകള് പരമാ൪ത്ഥമാണ്..
@chimp6301
@chimp6301 5 жыл бұрын
Jabbar mash said the truth
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
Jabbar master is simply awesome
@faisalpachu3395
@faisalpachu3395 7 жыл бұрын
allaaahuvinte aayathukale valachodichu thamaashayaakikkalanjadinum rasooline parihasichadinum ninakkum ninte koottalikalkkum rabb arhamaaya shiksha nalkatte aameeen.athu kaanaan njangalk nalla aagrahamund
@sijotecs2503
@sijotecs2503 5 жыл бұрын
anyone knows introduction music name?
@faisalpachu3395
@faisalpachu3395 8 жыл бұрын
ma shaa allaaah shameem sir suuuppperrrr
@muhammedkelothmuhammed7823
@muhammedkelothmuhammed7823 4 жыл бұрын
മനുഷ്യൻ സ്വയം അറിഞ്ഞ് ജനിക്കാൻ കഴിയാത്തവൻ. നന്മ ചെയ്യുന്നില്ലെങ്കിൽ നന്മ ചെയ്യുന്നവരെ തടയരുത്. സ്വന്തം മരണത്തെ അതിജയിക്കാൻ കഴിയാത്തവൻ ജനന മരണ ജീവിതത്തിനിടയിൽ കഴിഞ്ഞു പോകുന്ന സ്വന്തം ജീവിത തിരക്കഥയെ കുറിച്ച് അറിയാൻ കഴിയാത്തവൻ. എന്നിട്ടും അതേ മനുഷ്യൻ പറയുന്നു. എന്റെ ഇഷ്ടം, എന്റെ കഴിവ്, എന്റെ അറിവു് ഭൂമിയിൽ മനുഷ്യന് എന്തും പറയാം എന്തും ചെയ്യാം എന്ന് ആണോ ഇസ്ലാം? പഠിപ്പിക്കുന്നത് മനുഷ്യൻ എല്ലാവരും ഒരു പിതാവിൽ നിന്നും മാതാവിൽ നിന്നും തുടങ്ങിയതാണ്. പരസ്പര സ്നേഹവും, സാഹോദര്യവും നില നിർത്താതെ പരദൂഷണവും കൊലപാത തകങ്ങളും ചെയ്യാൻ മനുഷ്യൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അഹങ്കരിക്കാൻ നമ്മിൽ ഒന്നുമില്ല ശ്വാസം നിലച്ചാൽ പുഴുത്ത് നാറുന്ന വെറും ഒരു മാംസ കഷണമാണ്.
@sureshkpsureshkuttan2605
@sureshkpsureshkuttan2605 6 жыл бұрын
Mr jabhar sr very very good
@faisalpachu3395
@faisalpachu3395 7 жыл бұрын
valare nannayittund shemeem sir
@mdvlog4522
@mdvlog4522 2 жыл бұрын
ഷമീം സാറ് മത ഗ്രന്ധങ്ങളെ മാറ്റിവെച്ച്, ഉയര്‍ന്ന സംസ്കാരത്തോടെ ആനുകാലികതയെ സമന്വയിപ്പിക്കുന്നു. മാഷാകട്ടെ, മത ഗ്രന്ധങ്ങളുടെ ശോചനീയാവസ്ഥ തുറന്നു കാട്ടുന്നു.
@mohammedbinil1725
@mohammedbinil1725 5 жыл бұрын
Good debate,shamems answers are good .Please invite jamate islami leaders for debates instead of Sunni nd mujahid.otherwise all debates are one side,only intellectual people only can do the healthy nd informative debates
@Krishnakumar.82
@Krishnakumar.82 6 жыл бұрын
Shameem...... tankalkku oru chodyattinum uttaram parayan illa. pinne entanu samvadam ?
@erdogan123erdogan4
@erdogan123erdogan4 3 жыл бұрын
By islamic definition, assigning partners in worship of God is shirk. So my question is why muslims use the created word "Allah" in prayer ? isn't that shirk... Now don't say word Allah is not created. It is a created word even if it is created by supernatural... Also Quran 66:11, 67:16, 67:17 referring to a God in sky or heaven.. Isn't God beyond space and time??
@iamnndianmallu6586
@iamnndianmallu6586 5 жыл бұрын
ലോകത്തു ഇസ്‌ലാം മതം മാത്രമേ ഉള്ളു എന്ന് ഇദ്ദേഹം വിചാരിക്കുന്നു
@MuralidharanTk-xx2rl
@MuralidharanTk-xx2rl 11 ай бұрын
മാഷ് നിങ്ങള പോലെ ഉള്ളവർ പറയുന്നതാണ് ശരിയായ കാര്യങ്ങൾ❤❤❤
@DINESHkumar-ez8ez
@DINESHkumar-ez8ez 7 жыл бұрын
then why muslims talk for madani.
@roshan4995
@roshan4995 2 жыл бұрын
Avishuasikale narakathil itt chudum enn Quranil pachayayi parayumbol… ath thurann parayaanulla madi kond aan shameem “Swargavum naragavum njn Allahk vitt kodthitta ullath” enna pathivu ozhinnu maaral parivadi nadathiyath..
@jijojoseph7891
@jijojoseph7891 5 жыл бұрын
Very good jabar sir
@arifaea3908
@arifaea3908 4 жыл бұрын
Great speech
@shamnadrahuljohn9934
@shamnadrahuljohn9934 6 жыл бұрын
shameeme maayichu malayalathil veruthu poyi, ethine aano mahathaaya daivam erakki thannathu. veruthupoyi......
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 33 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Islam And Science (Malayalam) By E A Jabbar
2:18:48
Kerala Freethinkers Forum - kftf
Рет қаралды 291 М.
ധാർമികത  - വിമർശകർക്ക് മറുപടി | E A Jabbar
1:00:17
Kerala Freethinkers Forum - kftf
Рет қаралды 49 М.
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 126 М.