ജാതി സെൻസസ് എന്ന അപകടം | Dr Amal C Rajan

  Рет қаралды 10,260

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

ശ്രീനാരായണ ഗുരു ധർമ്മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികവും ജാതി സെൻസസിൻ്റെ ആവശ്യകതയും എന്ന സെമിനാറിൽ ഡോ. അമൽ സി. രാജൻ സംസാരിക്കുന്നു ( 09.03.2024 )

Пікірлер: 103
@AnanthanKd-d9c
@AnanthanKd-d9c 5 ай бұрын
ജാതി സെൻസസ് നടപ്പിലാക്കുക ☝️
@sarathpk299
@sarathpk299 7 ай бұрын
ഈഴവർക്ക് സ്വന്തമായി വിദ്യാഭ്യസ സ്ഥാപനങ്ങളും മറ്റും ഉണ്ട് എന്നാൽ ഇതൊന്നും ഇല്ലാത്ത SC ST സമുദായങ്ങൾ എന്തു ചെയ്യും അതിനെ പറ്റി ആരും സംസാരിക്കാത്തത് എന്തു കൊണ്ടാണ്?
@x-factor.x
@x-factor.x 7 ай бұрын
sc മനുഷ്യർക്ക് പട്ടികജാതി വികസന സമിതിയും ST മനുഷ്യർക്ക് ആദിവാസി ക്ഷേമ സമിതിയും പോരേ ???!!!.
@joypu6684
@joypu6684 7 ай бұрын
SC ST ക്ക്‌ എല്ലായിടത്തും സംവരണം ഉണ്ടല്ലോ?
@JYADAVedhar
@JYADAVedhar 7 ай бұрын
​@@joypu6684സംവരണം sc/st ക്ക് മാത്രമല്ല. ബ്രോ.
@renjitht7252
@renjitht7252 6 ай бұрын
വെറും 8 ശതമാനം മാത്രമേ ഉള്ളൂ. ഈഴവർക്ക് 14 ശതമാനം മറക്കല്ലേ​@@joypu6684
@mangosaladtreat4681
@mangosaladtreat4681 7 ай бұрын
ഈ അവയവങ്ങളിൽ നിന്നും ഇനിക്കാത്ത ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ട്...! ജാതിസെൻസസ് വേണ്ടാത്തവർക്ക് വേണ്ട ... വേണുന്നവർ ഉണ്ട്.... അവർക്കു വേണ്ടി അവശ്യം നടത്തേണ്ടതാണ്!👍💖💝💕💞👌✍🏼
@bhaskaranc2714
@bhaskaranc2714 7 ай бұрын
Pppppppppppppppppppppp😊
@venugopal9376
@venugopal9376 7 ай бұрын
ജാതി ചോദിക്കരുത്, പറയരുത്!. ഒരു ജാതി ഒരു മതം ഒരു ദൈവം (ആർക്ക്?)
@PrasadUnni-wn9wh
@PrasadUnni-wn9wh 7 ай бұрын
സർ പരമാവധി ജനങ്ങളിലേക്ക് ഈ മെസ്സേജ് എത്തിക്കുവാൻ ശ്രമിക്കുക പിന്നോക്ക ജനവിഭാഗം അറിയട്ടെ🔥
@erdogan123erdogan4
@erdogan123erdogan4 7 ай бұрын
ഹിന്ദു ഇല്ലെങ്കിൽ ഇവിടെ ന്യുനപക്ഷമില്ല... മുസ്ലിം ആകും ഏറ്റവും വലിയ സമുദായം ....പിന്നെ എല്ലാത്തിനും സമുദായം തിരിച്ചു കണക്കു ചോദിയ്ക്കാൻ തുടങ്ങിയാൽ നായർ, സിറിയൻ ക്രിസ്ത്യാനി ഒഴിച്ച് മറ്റെല്ലാവർക്കും (including Brahmins ) ഞെങ്ങൾക്കു ആനുപാതികമായി കിട്ടിയില്ല കിട്ടിയില്ല എന്ന് പറയേണ്ടി വരും ...
@csnarayanan5688
@csnarayanan5688 7 ай бұрын
ജാതി സെൻസസ് കേരളത്തിലും വേണം കാരണം ഹിന്ദുവിൽ അനേകം ജാതി യുണ്ട് ഓരോ തൊഴിൽ ചെയ്യുന്നവർക്കും ഓരോ ജാതി ഉണ്ട് അതിൽ ദരിദ്ര രുണ്ട് സമ്പന്നരും ഉണ്ട്. അത് മുസ്ലിം ക്രിസ്ത്യൻ മതങ്ങളിലും ഉണ്ട് . കേരള ജനസംഖ്യയിൽ പകുതിയും വരുന്ന മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾ എങ്ങിനെ ന്യൂനപക്ഷം ആകും എന്താണ് ന്യൂനപക്ഷം ആകാനുള്ള മാനദണ്ഡം. ഹിന്ദു ഒരു മതമല്ല ഏകദൈവ വിശ്വാസം ഉള്ള മതങ്ങൾ പോലെ അതിൽഅനേകം ജാതി സമുദായങ്ങൾ ഉണ്ട് ഓരോ ജാതി സമുദായങ്ങൾക്കും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. എല്ലാവർക്കും തുല്യ പരിഗണന കിട്ടണം .
@anilnaroor713
@anilnaroor713 7 ай бұрын
ഒരു ശതമാനത്തിൽ താഴെയുള്ള നമ്പൂതിരിയല്ല തിരുവിതാംകൂറിലെ പ്രധാന ഉദ്യോഗസ്ഥർ.അത് പട്ടൻമാർ (തമിൾ ബ്രാഹ്മണർ ) ആണ്. അതിനെതിരെയാണ് ആദ്യത്തെ സംവരണ പ്രക്ഷോഭം നായൻമാർ നടത്തിയത്. അതാണ് മലയാളി മെമ്മോറിയൽ.
@underdogs703
@underdogs703 7 ай бұрын
ഗുരു ജാതിവ്യവസ്ഥയ്ക്ക് ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ല. സമുദായത്തെ പരിഷ്കരിച്ചു എന്നതിലുപരി ജാതി ആരിൽ നിന്നും വിട്ടു പോയിട്ടില്ല. ഇന്ന് കേരളത്തിൽ ജാതിയെ ഒരു ക്യാപിറ്റൽ ആയി കൊണ്ട് നടക്കുന്ന മെയിൻ വിഭാഗം ഈഴവരാണ്. സംവരണ ചർച്ചകൾ വരുമ്പോൾ അവർണരെ പോലെ അഭിനയിക്കും അല്ലാത്തപ്പോൾ സവർണ്ണ മനോഭാവം. കേരളത്തിലെ ഇപ്പോഴത്തെ ബ്രാഹ്മണർ ഈഴവരാണ്.
@renjithrenjith3772
@renjithrenjith3772 7 ай бұрын
ഈ കൊട്ടികൾ ബ്രാമണരാണ് പക്ഷേ ഋഷിഗോത്രമില്ല
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 7 ай бұрын
@shinbet6385
@shinbet6385 7 ай бұрын
തെറ്റാണ് ഗുരു പറഞ്ഞത് പ്രവർത്തിക്കുക കൂടെ ചെയ്തയാളാണ്.. എന്നാൽ ഗുരുവിന്റെ സമാധി ശേഷം കാര്യങ്ങൾ മാറി മാറിഞ്ഞു..അതിന് കാരണം ഗുരു നമ്മുടെ ശിവനെ പ്രതിഷ്ടിച്ചു എന്നതിൽ തുടങ്ങുന്നതാണ്... ഗുരുവിനെ ഈഴവ സമുദായം ഒരു മാതൃക എന്നതിനു ഉപരി ഒരു ഐക്കൺ ആയി മാത്രം ഉപയോഗിച്ച് വന്നു എന്ന് മാത്രം... ഗുരു ഗുരു ആരാണെന്ന് പത്രത്തിൽ എഴുതി പ്രസിദ്ധീകരിച്ച ശരി ശേഷമാണ് സമാധി ആയത്..ഗുരു ശ്രീലങ്ക സന്ദർശന വേളയിൽ നമ്മുടെതും ബുദ്ധ മതമാണ് എന്ന് പറഞ്ഞത്.. ഗുരുവിനു തെറ്റ് പറ്റിയത് സംസ്‌കൃതം പഠിക്കാൻ പറഞ്ഞതാണ്, ഗുരു ഒരിക്കലും ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞട്ടില്ല... ഇന്ന് പറയുന്നത് കാര്യം നേടാൻ നികുന്നവർ മാത്രമാണ് ഗുരു ഒരു നല്ല മനുഷ്യനാണ്...ഞാനും മുൻപ് ഈഴവ ഗുരു എന്നാണ് കരുതിയത് അത്‌ തെറ്റാണെന്ന് കാലം തെളിവ് നൽകും...
@mohankumar-be1er
@mohankumar-be1er 7 ай бұрын
👍👍👍
@drpksukumarantrichur6613
@drpksukumarantrichur6613 7 ай бұрын
ഗുരു ജാതിവ്യവസ്ഥയ്ക്ക് ഒരു പോറൽ ഏൽപ്പിച്ചിട്ടില്ല എന്ന് പറയുന്നത് അത്യന്തം അപകടകരവും പരിപൂർണ്ണമായി തെറ്റുമാണ് കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എല്ലാ വിഷയത്തിലും മുന്നോട്ട് നിൽക്കുന്നത് കാരണം ഇവിടെ ജനിക്കുകയും പ്രവർത്തിക്കുകയും ചെയ്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കിയാ ലും
@baburaj6782
@baburaj6782 7 ай бұрын
ഇദ്ദേഹത്തിനും ഈഴവരുടെ കാര്യമേ പ്രശ്നമായുള്ളു. മറ്റു പിന്നോക്ക ഹിന്ദു സമുദായത്തെ സംബന്ധിച്ചു യാതൊരു വേവലാതിയുമില്ല.
@renjithrenjith3772
@renjithrenjith3772 7 ай бұрын
അത് അവൻ ഈഴവനായത് കൊണ്ടാണ്
@pakrusuresh6872
@pakrusuresh6872 7 ай бұрын
Listen from last 20 mins to last. That’s the main thing
@ghanashyamsachin6108
@ghanashyamsachin6108 7 ай бұрын
i think all SC ST OBC & CONVERTED MINORITY communities organizations of kerala and india must come forward to build a common platform for making a social application and website in which every bahujan mulnivasi can register with their own Aadhar card number which in return with a digital receipt number from 1 to 120 crore so that we can get the accurate census data ( without expecting the social justice from manuvadi rascals ....) through which bahujan mulnivasi can also understand the slaves of manuvadi's inside the bahujan mulnivasi community who are against the SC ST OBC & CONVERTED MINORITY COMMUNITIES representation on caste based population census in kerala and India ....
@vasudevan4136
@vasudevan4136 7 ай бұрын
Samvaram sambayhika adisthanathil Aayirikam.
@haris7135
@haris7135 7 ай бұрын
ഒരു ഉമ്മ പെറ്റ മക്കളാ കേന്ദ്ര വു൦ സംസ്ഥാന വു൦ ,, ഹി ഹീ വോട്ട് വോട്ട്
@murukanhomenetwork7851
@murukanhomenetwork7851 7 ай бұрын
Good luck
@bindukumaryoy9888
@bindukumaryoy9888 7 ай бұрын
സാമ്പത്തിക സംവരണം, handicaped, differently abled, യാത്ര ചെയ്യാൻ കഴിയാത്ത വിധം മലകളിലും വനമേഖലകളിൽ താമസിക്കുന്ന ജനങ്ങൾ എന്നിവർക്കാണ് സംവരണം വേണ്ടത്. ഇത് കലാകാലങ്ങളിൽ പരിഷ്ക്കരിക്കുകയും വേണം
@ahammadthoduvayil
@ahammadthoduvayil 7 ай бұрын
കൊറുമ്പിയുടെ മകൾ കൗസുവിൻ്റെ മക്കൾ കളിക്കൂട്ടുകാരായിരുന്നു,ഞങ്ങളുടെ റേഷൻ കാർഡ് പതിറ്റാണ്ടുകളോളം അവർ ഉപയോഗിച്ചു,പറമ്പിലെ ചക്കയും ചേനയും ഞങ്ങളുടെയും അവരുടെയും വിശപ്പ് മാറ്റാൻ ഉപകരിച്ചു,പ്രവാസം മതിയാക്കി നാട്ടിൽ എത്തിയപ്പോൾ അവർ മാറിയിരിക്കുന്നു, കട്ടർ സംഘി,വലിയ ലോഗ്യമൊന്നുമില്ല,എല്ലാം നടന്നുപോകുന്നതിനിടയിൽ പൽ കാണാത്ത വിധം ഒരു ചിരി കൊണ്ട് ഒതുക്കുന്നു,ഞാനും അതേ മറുപടിയിൽ ഒതുക്കി.
@underdogs703
@underdogs703 7 ай бұрын
ഹിന്ദുക്കൾ പൊതുവിൽ നന്ദികെട്ട വർഗ്ഗമാണു. കൊടുത്ത കൈക്കു വെട്ടും.
@manusukumaran
@manusukumaran 20 күн бұрын
പൊട്ടി തെറിച്ചാലോ എന്ന് പേടിച്ചിട്ടായിരിയ്കും
@Mohanpakath
@Mohanpakath 7 ай бұрын
നമ്മുക്ക് ആവശ്യം ജാതി മത സെൻസ്സസ് അല്ല. സാമ്പത്തിക സെൻസസ് ആണ്. ഇവിടെ ഒരു കുടുംബത്തിന് ഒരുലക്ഷത്തിൽ താഴെയാണ് വിർഷീക വരുമാനമെങ്കിൽ അവർക്ക് ജാതി മതം നോക്കാതെ സംവരണം നൽകണം.
@vishnumohan5600
@vishnumohan5600 7 ай бұрын
രണ്ടും കൂടി ഒരുമിച്ചു വേണ്ട കേട്ടോ!
@indv6616
@indv6616 7 ай бұрын
15:18 18:47
@sureshputhanveettil7137
@sureshputhanveettil7137 7 ай бұрын
Itty Achyuthan. Achyuthan is a Vedic God.
@haris7135
@haris7135 7 ай бұрын
അങ്ങനെ എങ്കിൽ സ൦വരണ൦ മാ൯ഡാ എന്നു പ റ യാ൯ ഒരപക്കമാണോ , മാ ക്ഷേ
@mohananak8856
@mohananak8856 7 ай бұрын
ആശാനേ ജാതി സെൻസെസ് നടത്തിയാലും ഇല്ലെങ്കിലും. ഒരു കാരണവശാലും സമുദായിക സംവരണം 50% ത്തിനേക്കാൾ സുപ്രീം കോടതി സമ്മതിക്കില്ലേ.
@Jaisonkc-j5b
@Jaisonkc-j5b 7 ай бұрын
ഈ 10 ശതമാനം മുന്നോക്ക സമുദായ സംവരണം എന്താണ്?
@mohananak8856
@mohananak8856 7 ай бұрын
@@Jaisonkc-j5b 10%, അത്‌ സാമ്പത്തിക സംവരണം. സുപ്രീം കോടതി എടുത്തു പറഞ്ഞിട്ടുണ്ട് ഇത് സമുദായിക സംവരണവുമായി കൂട്ടികുഴക്കരുത്.
@DrRagu-i7s
@DrRagu-i7s 7 ай бұрын
Jai Shri Ram!
@SpiderMan-h3n
@SpiderMan-h3n 7 ай бұрын
Athe our negatives and positives ariyanam..nala oru vamsham avanam..ela sahondarangalum onikanam.. please..avar budhi man mar anu namale thamil thalipikan midukara..example for kodungaloor..please everyone understand
@pradeekk
@pradeekk 7 ай бұрын
@saintsiddhartha7955
@saintsiddhartha7955 5 ай бұрын
Very Bad talk ... Caste Census is compulsory ..
@ghanashyamsachin6108
@ghanashyamsachin6108 7 ай бұрын
Instead of expecting ( crying , protesting ) 90% SC ST OBC & CONVERTED MINORITY bahujan communities social , economical , political , educational progress and prosperity from 10% foreign manuvadi's political parties , leaders , ministers , organizations shamelessly .... 90% SC ST OBC & CONVERTED MINORITY bahujan community leaders and volunteers must think , plan , take necessary steps , actions to make , build , distribute bahujan products & services from , through SC ST OBC & CONVERTED MINORITY bahujan community to achieve SC ST OBC & CONVERTED MINORITY bahujan communities social , economical , political , educational progress and prosperity
@shankaranbhattathiri6741
@shankaranbhattathiri6741 7 ай бұрын
ബ്രാഹ്മണോസ്യ മുഖം ആസിത് [ ബ്രാഹ്മണൻ മുഖത്തിൽ നിന്ന് ജനി കുന്നു ] . ബാഹുരാജന്യ കൃത [ തോളിൽ നിന്ന് ക്ഷത്രിയൻ ജനി കുന്നു ] ഉരു തദസ്യ യദ്വവൈശ്യ [ തുടയിൽ നിന്ന് വൈശ്യ ജാതി ] പദ്ഭ്യാം ശുദ്രോ അജയത [ കാലിൽ നിന്ന് ശുദ്രൻ ജനിക്കുന്നു ] ചന്ദ്രമാ മനസോ [ ചന്ദ്രൻ മനസിൽ നിന്ന് ജനിക്കുന്നു ] ജാത ചക്ഷു സുര്യോ അജയത [ ബ്രാഹ്മണൻ്റെ രണ്ട് കണ്ണിൽ നിന്ന് സുര്യൻ ജനിക്കുന്നു ] പുരുഷസുക്തം വരികൾ ഇങ്ങനേയാണ് . പുണുൽ ഇട്ട ബ്രാഹ്മണൻ്റെ രണ്ട് കണ്ണിൽ നിന്ന് തുരു തുരാ സൂര്യൻ ജനിക്കുന്നു .🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@solykurian4732
@solykurian4732 7 ай бұрын
😂😂
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 ай бұрын
അതുകൊണ്ട് ഇന്ത്യയിലെ majority ഉദ്യോഗസ്ഥ രംഗത്തും അവർ കയ്യടക്കി വച്ചിരിക്കുന്നു , ജാതി sensex എതിർക്കുന്നു
@jahafar3802
@jahafar3802 7 ай бұрын
നായരായ സുകുമാരൻ നായർ, നായരാവാത്ത രവിചന്ദ്രനും, സംഭരണം വേണ്ട എന്ന് പറയുന്നതിന്റെ കാരണം ഇപ്പോൾ മനസ്സിലായി.
@AliIbrahim-wp9oe
@AliIbrahim-wp9oe 7 ай бұрын
ഇന്നത്തെ കാലത്ത് പഴയ ബോധം നഷ്ടപ്പെട്ടു സവര്ണന് കൂടപ്പിടിച്ചു അവൻ ചെത്തു നിർത്തും എന്നാ മിത്യാധാരണയിൽ ജനം ഇപ്പോഴും വഴുതി വീഴുന്ന പോകുന്ന ജന്മങ്ങൾ!!!
@manuthann
@manuthann 7 ай бұрын
ജാതി സംവരണം വേണ്ട.. സാമ്പത്തിക സംവരണം മതി...... സെൻസസ് എടുക്കാൻ UADI അഥവാ ആധാർ ഉപയോഗപ്പെടുത്തുക
@imagicworkshop5929
@imagicworkshop5929 7 ай бұрын
ആദ്യം സംവരണം എന്താണെന്നു മനസിലാക്കൂ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 7 ай бұрын
സംവരണം എന്താണെന്ന് അറിയില്ലാത്ത ഓരോ അവതാരങ്ങൾ ഉണ്ട്. സംവരണം ഇല്ലാത്തവർ 20 % ൽ താഴെയെ കാണൂ.
@haris7135
@haris7135 7 ай бұрын
അങ്ങനെ എങ്കിൽ സ൦വരണ൦ മാ൯ഡാ എന്നു പ റ യാ൯ ഒരപക്കമാണോ , മാ ക്ഷേസെ൯സസ് ബേണ൦
@vasudevan4136
@vasudevan4136 7 ай бұрын
Ningalku ini prathyekam rajyam venanam venam Ennano parayunnathu.ningal Ethu guruvine pattiyanu Parayunnathu. Sreenarayana guruvumayi Yathoru bhanthavum Illathakaryangalanu Parayunnath.jayhi chodikaruthu,parayatuthu,manushyan nannayal mathi ennokeyanu Paranjittullayju.nanamillatha manushya ningalku Vere paniyonnom ille.jathiyum varnavum Paranju orumayil kazhiyunna hindukale Yhammil adipikan Nokukayanu.ningal Parayunna bramanan Innu oru nerathe Aharathine vendi Alayukayanu.ningal Sc,st,obc,damvaranthil Arhathayillatha palayidathum Kayari vilasukayanu. Jathiyum varnavum Nokiyalla vidyarthikakaku Seatu kodukendathum Joliyil kayattendathum.avarude Vidyabyasa yogyathayum Mattu exta kazhivukalum Nokiyanu.prathyrkichu Manusyajeevanum Kondu panthadunna Medikkal fieldil. Innu arkum padikaulla Bhudiyundegil ethra Unnathilum ethan kazhiyum.modijiyum ,prasidendum savarnaralla. Jathiyum,varnavum Maranamengil ningal Athu parayathirikanam.randu,moonnu thalamura kazhinjal Thane marum.ninga Hindukal allengil hindukakude adivastram Azhichu parisodichu Jsthi parisadikunnathu Enthinanu .mattu mathangalile Anajaragalepatti Dhyryamundengil Onnu paranju noku. Apol vivaram ariyum.
@anilnaroor713
@anilnaroor713 7 ай бұрын
എന്തുന്നാണ് ഈ പറയുന്നത്. ആദ്യം പറഞ്ഞു ശ്രീ നാരായണീയർക്ക് ജാതി ഇല്ല എന്ന് എന്നിട്ട് അവരുടെ യോഗത്തിൽ വന്ന് ഈഴവൻ എത്രയുണ്ടെന്ന് രേഖപ്പെടുത്തണം എന്ന് 'ശ്രീനാരായണീയർ ഈഴവൻമാരാണെന്ന് സമ്മതിക്കുകയാണോ? നമുക്ക് ജാതിയില്ല എന്ന് പറഞ്ഞ ഗുരുവിനെ തിരുത്തുകയാണോ?
@muralidharanpullangod9455
@muralidharanpullangod9455 7 ай бұрын
എണ്ണണം..ജാതിസെൻസസ് വേണം. സർകാർ ജോലിയിൽ ജാതി പ്രാതിനിധ്യം അറിയണം. അപ്പോൾ പിന്നോക്ക ൾക്കആർ പിന്നോക്കമല്ല എന്ന് മനഹ്സിലാക്കാം
@haris7135
@haris7135 7 ай бұрын
കട്ട സപ്പോർട്ട് സ൪
@sureshputhanveettil7137
@sureshputhanveettil7137 7 ай бұрын
You can be casteist or you can follow Sri Narayana Guru. You can't be both.
@jayanmr3110
@jayanmr3110 7 ай бұрын
ശ്രീനാരയണഗുരു പഠിപ്പിച്ചത് ജാതി ചോദിക്കരുത് പറയരുത് എന്നാണ് ഇവിടെ പറയുന്നത് ജാതി തിരിച്ച് എണ്ണം എടുക്കണമെന്നാണ് അങ്ങിനെയെങ്കിൽ ഇഴവൻ ഭരിക്കുന്ന കേരള്ളത്തിൽ ഇഴവർക്ക് വേണ്ടി എന്തു ചെയ്തു എന്ന് പറയുക
@rajeshbalakrishnan9704
@rajeshbalakrishnan9704 7 ай бұрын
Ningal ethu kalathane jeevikunnuthe
@RemyaVijayan-h6o
@RemyaVijayan-h6o 7 ай бұрын
Ezhavan school o hospital o kittiyaal ezhavan ozhich baaki ellaavanum upayogam undavum. Pavapeta. Ezhavan oru upayogavum undaavoola .naari chettakal😅
@aboobackerpv7303
@aboobackerpv7303 7 ай бұрын
സംവരണ സമൂഹങ്ങളെ നോക്കുകുത്തിയാക്കി ജനസംഖ്യ അധിഷ്ടിത മുന്നോക്ക സംവരണം നടപ്പാക്കിയപോൾ അതിന് സമുദായം മറന്ന് ചൂട്ട് പിടിച്ച വെള്ളാപള്ളി അറിയുന്നുണ്ടോ ഈ സമുദായത്തിന് വന്ന നഷ്ടം
@abdulrafeeque9517
@abdulrafeeque9517 7 ай бұрын
സ്ത്രീക്കളുടെ വിവാഹപ്രായം 22 വയസാക്കിയാൽ ജാതി സമുദായ എന്നിവ പോക്കും
@renjithrenjith3772
@renjithrenjith3772 7 ай бұрын
അവർണരും അയിത്തജാതികാരുമായ ഈഴവർ ഇന്ന് ഉയർന്നജാതിയെന്ന് അവകാശപെടുന്നു
@solykurian4732
@solykurian4732 7 ай бұрын
Enthu manushiyanado ninghal😮
@renjithrenjith3772
@renjithrenjith3772 7 ай бұрын
ഞാൻ പറഞ്ഞത് സത്യം തന്നെ
@sreenarayanram5194
@sreenarayanram5194 7 ай бұрын
ഇട്ടി അച്ചുതൻ തീയ്യ ചെഗവർ ആണ് എന്നാണ് ഡച്ച് രേഗകളിൽ ഉള്ളത് വെറുതെ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പടതരുത്
@erdogan123erdogan4
@erdogan123erdogan4 7 ай бұрын
ചേകവർ .... ശരിക്കു എഴുതിയില്ലെങ്കിൽ ഇപ്പോളത്തെ മണ്ടന്മാർ ചെഗുവേര എന്ന് തെറ്റി ധരിക്കും
@YesFreshIndia-gw7mw
@YesFreshIndia-gw7mw 6 ай бұрын
മോദി യുടെയും കേന്ദ്ര minister മാരുടെയും ഓഫീസിൽ ഇൽ 90 ശതമാനവും എങ്ങനെ ബ്രാഹ്മണർ വന്നു ?
@akhilrajt
@akhilrajt 6 ай бұрын
what bull shit is this amal if you call cast as community it wont make any difference
@anishbeetle
@anishbeetle 7 ай бұрын
Etha ee mairan
@dna2359
@dna2359 7 ай бұрын
നല്ല സംസ്കാരം 😮
@asokakumar7020
@asokakumar7020 7 ай бұрын
ഇതാണ് ഇന്നത്തെ ഹിന്ദു സംസ്കാരം
@asokakumar7020
@asokakumar7020 7 ай бұрын
ഇതാണ് ഇന്നത്തെ ഹിന്ദു സംസ്കാരം
@mohankumar-be1er
@mohankumar-be1er 7 ай бұрын
സംവരണം എല്ലാ കാലത്തേക്കും ഉള്ളതല്ല എന്ന് വ്യക്തമായി ഭരണഘടന പറഞ്ഞിട്ടുണ്ട്. കേരളത്തിൽ എസ് സി എസ് ടി യ്ക്ക് മാത്രമായി സംവരണം ചുരുക്കണം. ബാക്കി എല്ലാവരുടെയും സംവരണം എടുത്ത് കളയണം.
സനാതന കൗശലങ്ങൾ | Dineshan Poyiloor
48:09
Kerala Freethinkers Forum - kftf
Рет қаралды 38 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Speach  Sunil P Ilayidam 2024
49:35
Poomukham Social Centre
Рет қаралды 1,7 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН