പെട്രോൾ പമ്പുകളിൽ വീണ്ടും തട്ടിപ്പോ ? | Petrol Pump Fraud | Nerkkannu | EP 281

  Рет қаралды 298,723

Keralakaumudi News

Keralakaumudi News

Жыл бұрын

സംസ്ഥാനത്തു വീണ്ടും പമ്പുകളിൽ നിന്നും വാങ്ങുന്ന പെട്രോളിലും ഡിസെലിലും കുറവ് ഉണ്ടെന്ന വ്യപകമായ പരാതിയെ തുടർന്നാണ് കൗമുദി ടി വി യുടെ നേർക്കാണ് സംഘം തലസ്ഥാന നഗരിയിലെ പമ്പുകളിൽ അന്വേഷണത്തിറിങ്ങിയത് .
ആദ്യം പോയത് കേശവദാസപുരത്തെ സ്വാകാര്യ പമ്പിലേക്കാണ് കുപ്പിയിൽ പെട്രോൾ വാങ്ങി അതിനു ശേഷം ഒരു ലിറ്റർ പെട്രോളാണ് വാങ്ങിയത് , അളന്നു കാണിക്കാൻ പറഞ്ഞപ്പോൾ ഒരു ലിറ്റർ കുപ്പിവെള്ളം വാങ്ങി അതുമായി താരതമ്യം,
ചെയാൻ പറഞ്ഞു പെട്രോൾ പമ്പ് ജീവകാരൻ ,നിയമം പറഞ്ഞപ്പോൾ ,അളക്കണമെങ്കിൽ മാനേജർ വരണമെന്നായി . ലീഗൽ മെട്രോളജി അംഗീകാരമുള്ള അഞ്ചു ലിറ്റർ കാനിൽ അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സഹകരിച്ചില്ല .തർക്കങ്ങൾ ഒടുവിൽ പെട്രോൾ അളക്കാൻ സമ്മതിച്ചു . ഡെന്സിറ്റി അളക്കണമെന്നാവശ്യപ്പെട്ടപ്പോൾ അകത്തളങ്ങളിൽ അന്ത്യവിശ്രമം കൊണ്ടിരുന്ന ജാറുമായി ജീവനക്കാരി പുറത്തേക്കു വന്നു അളന്നു കാണിച്ചു
#petrolpump #fraud #nerkkannu

Пікірлер: 326
@worldofvishnudevan7694
@worldofvishnudevan7694 Жыл бұрын
കേരള കൗമുദിയുടെ പുതിയ ദൗത്യത്തിനു അഭിനന്ദനങ്ങൾ ! മീൻചന്തകളിൽ കൊടിയവിഷം വീണ്ടും വന്നുതുടങ്ങി. ആരോഗ്യവകുപ്പിന്റെ സ്ഥിരതയുള്ള പരിശോധനയുടെ പോരായ്മയാണിത്. ദയവായി ഈ ഒരു ദൗത്യവുംകൂടി ഏറ്റെടുത്താൽ നമ്മുടെ സംസ്ഥാനത്തിൽ മാരകരോഗങ്ങളുടെ വ്യാപ്തി വളരെയധികം കുറയ്ക്കുവാൻ കഴിയും . ദയവായി ഇടപെടുക - വ്യത്യസ്ത ആശയങ്ങളും അവതരണ ശൈലിയിലുമൂടെ മുന്നേറുന്ന കേരളകൗമുദി പ്രവർത്തകർക്ക് ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ ...♥️
@babythomas942
@babythomas942 Жыл бұрын
മൊത്തം തട്ടിപ്പിന്റെ കാലം 🤔🤔🤔
@user-rl5pm5th4m
@user-rl5pm5th4m Жыл бұрын
ഇവിടെ ലീഗൽ മെട്രോളജിക്കാർ ആകെ ചെയ്യുന്നത് ഏതെങ്കിലും പെട്ടിക്കടയിലുള്ള ത്രാസ് പരിശോധിക്കുക എന്നതാണ്.. എന്തിനാണ് ഇങ്ങനെയൊരു വകുപ്പ്...
@nayakmn4156
@nayakmn4156 Жыл бұрын
പററിച്ചു മിച്ചം വന്ന പെട്ട്റേറാളിൽ കുറച്ച് ഇയാൾകും മററു ഉദ്വാഗസ്ഥർകും ഫ്രീയായി കൊടുകുന്നതിനാൽ ഇവരേപെപാലെയുളളവർ പരിശാധികുകയില്ലാ എന്ന താണ് സതൃം
@aslampulikkuth989
@aslampulikkuth989 Жыл бұрын
സത്യം. 👍
@thomasutube1
@thomasutube1 Жыл бұрын
സംഘികൾ EVM നെ ഞ്യായീകരിക്കയുന്നത് പോലെയാണ് പമ്പുടമകളും ബന്ധപ്പെട്ട അധികാരികളും പെട്രോൾ പമ്പിലെ മീറ്ററിനെ ഞ്യായീകരിക്കയുന്നത്. ഇന്ത്യയിൽ രണ്ട് കാര്യങ്ങളിൽ ആണ് ജനങ്ങൾ വിഡ്ഢികൾ ആക്കപ്പെടുന്നദ് അല്ലെങ്ങിൽ വഞ്ചിക്യപ്പെടുന്നു എന്നറിഞ്ഞിട്ടും പ്രതികരിക്കുവാൻ കഴിയാത്തത്. 1.Petrol വാങ്ങുന്ന പെട്രോൾ അളന്നു നോക്കുവാൻ കഴിയില്ല, അല്ലെങ്ങിൽ തരുന്ന പെട്രോളിൻ്റെ അളവ് ശരിയാണെന്ന് നോക്കാൻ ഒരു വഴിയും ഇല്ല. അളവ് പാത്രത്തിൽ അളന്നു ആണ് തരുന്നത് എങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ, തല പോയാലും പമ്പുടമകൾ അത് സമ്മതിക്കില്ല. 2. EVM നമ്മൾ ചെയ്യുന്ന vote, ചെയ്യുന്ന ആൾക്ക് തന്നെയാണോ പോകുന്നത് എന്നറിയുവാൻ ഒരു വഴിയും ഇല്ല. Ballot Papper ആണെങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ, തല പോയാലും സംഘികൾ അത് സമ്മതിക്കില്ല.
@Edamone.1288.
@Edamone.1288. Жыл бұрын
🤣🤣🤣🤣correct
@abrahamkk8454
@abrahamkk8454 Жыл бұрын
പെട്ടിക്കടയിൽ നിന്നും കെട്ട് കണക്കിന് കിമ്പളം കിട്ടില്ലല്ലോ? അതാണ് അവരെ ദ്രോഹിക്കുന്നത്.
@rajanjoseph6012
@rajanjoseph6012 Жыл бұрын
ശിക്ഷിക്കാൻ നിയമം വരട്ടെ എന്നിട്ടു ന്യൂ സു കൊട്ക്കാം😁😁😁
@exland391
@exland391 Жыл бұрын
ലീഗൽ മെട്രോളജി ആപ്പീസറിന്റെ ദയനീയമായ പറച്ചിൽ കേട്ടാൽ ചിരി വരും ലീഗൽ മെട്രോളജി പെട്രോൾ പമ്പുക്കാർക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് തോന്നി .. ഒരു പുല്ലും ചെയ്യാൻ പറ്റില്ലെങ്കിൽ വകുപ്പിന് കളയണം എന്തിനാ ഈ വകുപ്പ്
@sundaranpylikkal8285
@sundaranpylikkal8285 Жыл бұрын
അഭിനന്ദനങ്ങൾ കൗമുദി ടിവിക്ക് അഭിനന്ദനങ്ങൾ
@newpremos9069
@newpremos9069 Жыл бұрын
Kashttam
@jobyjoseph6419
@jobyjoseph6419 Жыл бұрын
അഭിനന്ദനങ്ങൾ 🙏🏿🙏🏿🙏🏿
@biggboss9968
@biggboss9968 Жыл бұрын
Legal Metrology അണ്ണന്മാരും.. Petrol പമ്പ് അണ്ണന്മാരും... അളിയന്മാർ ആകുമ്പോൾ.. പിന്നെ ജനങ്ങൾ 3Gക്കപ്പെടാതെ വേറെ വഴിയില്ലലോ...
@simpsonantony230
@simpsonantony230 Жыл бұрын
എല്ലാവരും കൂടി ജനങ്ങളെ പറ്റിക്കുന്നു , വീതാം തിട്ടു ന്ന തുമതി😭
@rameshkk6994
@rameshkk6994 Жыл бұрын
തിരുവല്ല പത്തനംതിട്ടയിൽ പെട്രോളിനും മണം മണ്ണെണ്ണ മറ്റൊരു സ്ഥാനത്ത് ഉണ്ട് എന്തെങ്കിലും എടുത്തു വയ്ക്കുന്ന പോലെ യാതൊരു പെട്രോളും മണവുമില്ല
@aja8822
@aja8822 Жыл бұрын
അവർക്ക് കൊടുക്കാനുളളതു നമ്മുടെ കൈയിന്നടിച്ചുമാറ്റും
@jobyjoseph6419
@jobyjoseph6419 Жыл бұрын
കൊച്ചിയിലേക്കും കൂടി ഒന്ന് കൗമുദി ടീം വരണേ 🙏🏿🙏🏿🙏🏿
@thomasutube1
@thomasutube1 Жыл бұрын
സംഘികൾ EVM നെ ഞ്യായീകരിക്കയുന്നത് പോലെയാണ് പമ്പുടമകളും ബന്ധപ്പെട്ട അധികാരികളും പെട്രോൾ പമ്പിലെ മീറ്ററിനെ ഞ്യായീകരിക്കയുന്നത്. ഇന്ത്യയിൽ രണ്ട് കാര്യങ്ങളിൽ ആണ് ജനങ്ങൾ വിഡ്ഢികൾ ആക്കപ്പെടുന്നദ് അല്ലെങ്ങിൽ വഞ്ചിക്യപ്പെടുന്നു എന്നറിഞ്ഞിട്ടും പ്രതികരിക്കുവാൻ കഴിയാത്തത്. 1.Petrol വാങ്ങുന്ന പെട്രോൾ അളന്നു നോക്കുവാൻ കഴിയില്ല, അല്ലെങ്ങിൽ തരുന്ന പെട്രോളിൻ്റെ അളവ് ശരിയാണെന്ന് നോക്കാൻ ഒരു വഴിയും ഇല്ല. അളവ് പാത്രത്തിൽ അളന്നു ആണ് തരുന്നത് എങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ, തല പോയാലും പമ്പുടമകൾ അത് സമ്മതിക്കില്ല. 2. EVM നമ്മൾ ചെയ്യുന്ന vote, ചെയ്യുന്ന ആൾക്ക് തന്നെയാണോ പോകുന്നത് എന്നറിയുവാൻ ഒരു വഴിയും ഇല്ല. Ballot Papper ആണെങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ, തല പോയാലും സംഘികൾ അത് സമ്മതിക്കില്ല.
@aravindcbabu
@aravindcbabu Жыл бұрын
👍🏽
@pranavvijay2365
@pranavvijay2365 Жыл бұрын
Pumbil test edukanamenkilokke kure procedures und ..athanu manager vannale pattu enn parayyunne. Aviduthe avastha arriyanamenkil 2 day jooli cheyyith nookanam appol manasilaavum nthuva sambavamenn...pne ...avide joolicheyyunavaror paranjitt onnum oru kaaryamilla avr shambalathinu jooli cheyyunnu....petrol aanu ath bottilil fill cheyyumpol thanne kurachelum vapour aavipoovam ..ath avr padikkunna speedum...ethra neram eduthu bottle adakan eduthu ennathil irikkum .... Onnum arriyathe chumma thattipp enn parayaruth....vaayil thoonunne nthum vilichu parayaruth.... thattipp kaanum ellayidathum athu poole alla ....m😤
@ashminkt3494
@ashminkt3494 Жыл бұрын
❤️👍🏻
@sasidharannair4609
@sasidharannair4609 Жыл бұрын
ഉത്തിയോഗസ്ഥതമാരും കണക്കെന്നെ എല്ലാം കൈ കുളിയിൽ ഒതുങ്ങിപോകും നമ്മൾ വിട്ടികൾ
@minasvp4037
@minasvp4037 Жыл бұрын
പണത്തിനു മുകളിൽ പരുന്ത് പറക്കില്ല 😄👍
@heartbeats4448
@heartbeats4448 Жыл бұрын
കോട്ടയം കൂടി ഒന്ന് നോക്കുന്നത് നല്ലതാണ് കോട്ടയം ഇതിന്റെയൊക്കെ കേന്ദ്രമായി മാറാൻ സാധ്യതയുള്ള സ്ഥലമാണ്
@joypl647
@joypl647 Жыл бұрын
0000
@m.b.abbas.palakkad6609
@m.b.abbas.palakkad6609 Жыл бұрын
പാലക്കാടും ഇതുപോലെ എല്ലാ ടൗണില്‍ കൂടുതലായും കാണുന്നു ഓവര്‍ സ്പീഡിലാണ് അടിക്കുന്നത് ഇത് തട്ടിപ്പിന്‍റേ അവസ്ഥയാണ് ഉദ്ദ്വോഗസ്ഥര്‍ തട്ടിപ്പിന്‍റേ അവസ്ഥ
@sureshkumars.k-adio5706
@sureshkumars.k-adio5706 Жыл бұрын
ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവസാനം പറഞ്ഞത് ശ്രദ്ധിക്കണം..2 ലിറ്റർ നു മുകളിൽ ഉള്ള അളവ് കൃത്യമായി മോണിറ്റർ ചെയ്യുന്നു എന്നാണ് 90% ലധികം പേരും 2 ലിറ്റർ നു താഴെ ആണ് വാങ്ങുന്നത് അപ്പോൾ കാര്യങ്ങൾ ശുഭം
@lathaeg5893
@lathaeg5893 Жыл бұрын
Eepampilegeevanakaridharichiricunnatuwhitecoataanu,ituhospital,Dr,nurse,techñitians,mutalayacirtificatesnullauniformaanu,itaranumatullavarkukodutatu,pretoshetamariyikunnu.
@mujeebrahmanmtp965
@mujeebrahmanmtp965 Жыл бұрын
ചേച്ചി.. ഇതിൽ എവിടെയാണ് നിങ്ങൾ തട്ടിപ്പ് കണ്ടുപിടിച്ചത്??? തീർച്ചയായും 3പമ്പിൽ നിന്നും പെട്രോൾ വാങ്ങിയാൽ കുറച്ചു മില്ലിയുടെ കുറവ് സാധാരണയായി ഉണ്ടാവും... എങ്ങിനെ എന്നല്ലേ..? പറയാം.. 3പമ്പിലും 1ലിറ്ററിന് പൈസയുടെ വിത്യാസം ഉണ്ടാവും.. എക്സാമ്പിൽ... കണ്ണൂർ ടൗണിലേ പമ്പിൽ പെട്രോൾ അടിച്ചാൽ 106.18 ലിറ്ററിന്. ഇനി കണ്ണൂരിൽ നിന്ന് 4കിലോമീറ്റർ ദൂരെയുള്ള പമ്പിൽ നിന്ന് അടിച്ചാൽ 106.24. അപ്പൊ 100രൂപക്ക് എണ്ണ അടിച്ചാൽ വിത്യസ്ത അളവായിരിക്കും കിട്ടുക.. ഇനി പമ്പിലെ ജീവനക്കാർ 8മണിക്കൂർ ഡ്യൂട്ടി എടുത്ത് പോകുന്നവരാണ്. അവർക്ക് density, temperature, ഇതൊന്നും അവർക്കറിയില്ല. പിന്നെ test എടുത്ത് കാണിക്കാൻ അവർക്ക് മാനേജർ അനുവാദം കൊടുക്കണം. അല്ലാതെ ആ ക്യാഷ് അവരിൽ നിന്ന് ഈടാക്കും. പെട്രോൾ 10മിനിറ്റ് വാങ്ങിവെച്ചാൽ ആവി ആയി പോവും എന്നുള്ളതും കൂട്ടി വായിക്കുക.. ഇനി പറ എവിടെ യാ തട്ടിപ്പ് നടന്നത്???
@ahanmed6903
@ahanmed6903 Жыл бұрын
ഇയാൾ എല്ലാ പമ്പിൽ നിന്നും അടിക്കുന്നത് 1 ലിറ്റർ ആണ് 100 രൂപക്ക് അല്ല പൊട്ടൻ
@sreekuttanu.l2035
@sreekuttanu.l2035 Жыл бұрын
Theerchayaayum njanum pumbil work cheithittund Njangalkku ithonnum padippich thannittilla parayunna paisakk enna adikkuka paisavaangi baaki kodukkuka Athil pizhavu vannaal shamvalathil ninnu pidikkum Enth cheyyanamenkilum manager de anuvaadam venam so Njan parayunna kaaryam enna adikkunnavare kuttakkaaraayi kaanaathirikkuka avar just jeevan ulla machines mathramaanu
@abrahamkk8454
@abrahamkk8454 Жыл бұрын
മുജീബ് എത്ര പമ്പിന്റെ ഓണറാണ്😎 തിരിയുന്നുണ്ട്.
@abrahamkk8454
@abrahamkk8454 Жыл бұрын
@@ahanmed6903 ഒരു ലിറ്റർ തന്നെ അടിക്കണം വിലയും ചെക്ക് ചെയ്യണം അതല്ലേ ശരി. 😎
@reddevil3085
@reddevil3085 Жыл бұрын
@@sreekuttanu.l2035 yess bro njanum pumbilanu work cheyyunnath
@satyam3330
@satyam3330 Жыл бұрын
നേരിട്ട് ടാങ്കിലൊട്ട് അടിക്കാതെ പെട്ട്രൊൾ പമ്പിൻ്റെ സൈഡിൽ 10,15,20,30.... ലിറ്ററിൻ്റെ 4 ഇഞ്ച് വ്യാസമുള്ള മില്ലിലിറ്റർ രേഖപ്പെടുത്തിയ ട്രൻസ്പെരൻ്റ് ജാർ ഫിറ്റ് ചെയ്യുക. ജാറിൽ നിറയുന്ന പെട്രോൾ വാഹനത്തിലേക്ക് പകരുക. അതേ പൊംവഴിയേ ഉള്ളൂ
@peeyes.382
@peeyes.382 Жыл бұрын
ഒരു ലിറ്റർ കുപ്പിയും നീട്ടിപ്പിടിച്ച് പോകുമ്പോൾ അത് കൃത്യമായി അടിക്കാൻ അവർക്കറിയാം. വാഹനത്തിന്റെ ടാങ്കിലേയ്ക്കടിക്കാൻ സെറ്റ് ചെയ്തതിന് ശേഷം പെട്ടെന്ന് കുപ്പി കാണിച്ചാൽ വിവരമറിയാം
@newpremos9069
@newpremos9069 Жыл бұрын
Bore
@newpremos9069
@newpremos9069 Жыл бұрын
Pinne enthina leagalmetrolagi
@newpremos9069
@newpremos9069 Жыл бұрын
Agane undayirunagile government departments enthinna
@vknk8024
@vknk8024 Жыл бұрын
Legal metro staff പറഞ്ഞല്ലോ 2 liter താഴെ വാങ്ങുമ്പോൾ accuracy കുറയും . പിന്നെ എന്തിനാണ് 1liter കുപ്പിയുമായി ചെന്ന് test ചെയ്യുന്നത് . 😀. പിന്നെ ഒഴിക്കുമ്പോൾ ഈ കാണിച്ച കുറച്ചു ഏറ്റക്കുറച്ചിൽ normal ആണ് . പമ്പ്‌ ജീവനക്കാരുടെ കരുടെ തട്ടിപ്പ് ആയി കാണാൻ ആവില്ല. 5 ലിറ്റർ വാങ്ങി ഇത് കാണിക്കണം ആയിരുന്നു
@user-cm7tx7pw2g
@user-cm7tx7pw2g Жыл бұрын
Thanne pole 5L petrol ottayadiku adikanulla cash ellavarkum undakilla
@santhoshkumar-en3sl
@santhoshkumar-en3sl Жыл бұрын
അതെ സത്യത്തിൽ ഈ പെട്രോൾ അടിക്കാൻ നിൽക്കുന്നവർ നോസിലിന്റെ ട്രിഗർ പകുതി അമർത്തി പിടിച്ചു പകുതി എയർ &പകുതി ഇന്ധനം അതാണ് എല്ലാ പമ്പു കളിലും തരുന്നത്
@vajidkerala
@vajidkerala Жыл бұрын
എന്തിനാണ് ഇങ്ങനെയൊരു വിഭാഗത്തിന് ശമ്പളം കൊടുത്തു നിറുത്തുന്നത്... പിരിച്ചു വിട്ടാളി... പിണറായി മഴുവെറിഞുണ്ടാക്കിയ കേരളം🤣🤣🤣
@sunilkrr4490
@sunilkrr4490 Жыл бұрын
ശെരിയാണ് നുറു ശതമാനം 👍.
@devanandrvlog2373
@devanandrvlog2373 6 ай бұрын
😌😌
@balachandrannairs3097
@balachandrannairs3097 Жыл бұрын
പ്രൈവറ്റ് വൽക്കരണത്തിലുണ്ടാകുന്നലാഭരഹസൃം
@indianfurniture683
@indianfurniture683 Жыл бұрын
പമ്പുകളിൽ ഇനി ബോട്ടെലിൽ പെട്രോൾ വിൽക്കുന്ന സംവിധാനം കൊണ്ടു വരണം
@AbdulMajeed-zu4pw
@AbdulMajeed-zu4pw 5 ай бұрын
വാക്കെ വയനാട് കുറ്റ്യാടി നാദാപുരം ഏരിയകളിൽ ഇങ്ങിനെ അന്വേഷണം നടത്തിയാൽ പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്പെടും.
@Adv_Mukil
@Adv_Mukil Жыл бұрын
Congrats,, ee paranja pumpilokle thanneya nanum adikunne, palapozhum difference thoniyitund
@devan9585
@devan9585 Жыл бұрын
Good job , Keep it up 🙏❤️
@rajanpk8297
@rajanpk8297 Жыл бұрын
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ എല്ലാം കൊള്ളാ തന്നെ
@sugathanpg5757
@sugathanpg5757 Жыл бұрын
കായംകുളം പോലീസ് സ്റ്റേഷനിൽ നിന്നും കിഴക്കോട്ട് വരുമ്പോൾ വടക്കേ സൈഡിൽ ഉള്ള ആദ്യത്തെ ഇന്ത്യൻ ഓയിൽ കമ്പനി യുടെ പെട്രോൾ ഇന്നലെ അതായത് വെള്ളിയാഴ്ച അടിച്ചു അതിനുശേഷം വണ്ടി ഇടയ്ക്കിടയ്ക്ക് പമമുകയും, ഓട്ടത്തിൽ വണ്ടി നിൽക്കുകയും ചെയ്യുന്നു . അധികാരികൾ നടപടി സ്വീകരിക്കുക....
@sureshmbabu4864
@sureshmbabu4864 Жыл бұрын
രണ്ടു പബ്ബിംഗ് കുറ്റി ഉണ്ടെങ്കിൽ ഒന്നു ലീഗൽമെട്രോളജിയ്ക് കാലിബറേഷൻ നോക്കാൻ....മറ്റേത് നാട്ടുകാരുടെ കാലിബറേഷൻ നോക്കാൻ..്‌എന്തിനാണ് പന്പുകാരെ കുറ്റംപറയുന്നു...പല പെട്ടരോളിയം കന്പനികളുടേയും ക്വാളിറ്റി വ്യത്യസ്തമല്ലേ...മൈലേജും..
@gofoorkt903
@gofoorkt903 Жыл бұрын
എലക്ട്രിക്ക് വണ്ടി വാങ്ങു പെട്രോൾ ഒഴിവാക്കൂ
@shifasmookkadamohammed8729
@shifasmookkadamohammed8729 Жыл бұрын
Etavum valiya thattip enthennuvachal nammal check cheyayn botilelo matto vangumbol thazhe vach adikkum appo hosil balance kidakunna petroleum koodi varum appo quantity ok aavum. Nammal vahanangalil adikumbol vahanagalude tank cover minemum 3-4 adi mukalilanu. athukond pattikan elupamaanu.
@FriendsPolicemap
@FriendsPolicemap Жыл бұрын
ഇങ്ങനെയുള്ള തട്ടിപ്പ് കാണിക്കുന്ന പെട്രോൾ പമ്പുകൾ എല്ലാം അടച്ചുപൂട്ടി സീൽ വയ്ക്കുക
@sarithasimon1262
@sarithasimon1262 Жыл бұрын
Thankyou
@georgegm6840
@georgegm6840 Жыл бұрын
Here once when I went to a petrol pump one customer was arguing about his tank capacity in bike is 17 litres then how come he has filled 18 litres in the petrol pump machine? The owner and customer where very violent. Here then a mechanic came there fill petrol. He told that the owner told was right there machine was right but the customer didn't know that his bikes petrol tank was filled with holes this mechanic came to the recuse for both pump owner and customer owner of the bike. The mechanic found out the holes in the bike rusting issues of the tank holes also developed. But there was leak but only mechanic could find and showed the bike customer what was the problem. After words the owner and customer said sorry to each other. Then people there who where present told the owner to check the 5litre test. The owner also checked it and it was perfect. From that day onwards people who buy petrol from that pump r very happy.
@accessaluminumfabrication7261
@accessaluminumfabrication7261 Жыл бұрын
ഇലക്ട്രിക് വണ്ടി വാങ്ങും ഡീസൽ പെട്രോൾ വാഹനങ്ങൾ ഒഴിവാക്കൂ അതാണ് ബുദ്ധി
@michaelvinoj7985
@michaelvinoj7985 Жыл бұрын
ഗ്യാസ് സിലണ്ടറിലും മോഷണം നടക്കുന്നു ണ്ട്‌ ശ്രദ്ധിക്കണേ🙏🙏🙏
@ratheeshanuragh8036
@ratheeshanuragh8036 Жыл бұрын
👍... Petrolinu vila kuduthal athinidayil engane kurachu tharalum... Janangale budhimutikukayanu...
@sabujipanicker5663
@sabujipanicker5663 Жыл бұрын
കറന്റ്‌ ബില്ലിൽ, വാട്ടർ ബില്ലിൽ, റേഷൻ, പെട്രോൾ എവിടെങ്കിലും തട്ടിപ്പ് എല്ലാതുണ്ടോ?????
@santhoshkumar-en3sl
@santhoshkumar-en3sl Жыл бұрын
ലീഗൽ മെട്രോളജിക്കാർ നല്ല കയ്കൂലി വീരന്മാർ 😂😂😂😂
@A2zcom24
@A2zcom24 Жыл бұрын
25 മില്ലി കുറഞ്ഞതല്ലാതെ കൂടിയില്ലല്ലൊ?😁😁😁
@jyothishvishnu5974
@jyothishvishnu5974 Жыл бұрын
Kollam districtill kudi veramo
@josyvarkey3676
@josyvarkey3676 Жыл бұрын
ഒരു കാര്യം ചെയ്താൽ മതി ലീഗൽ മെട്രോളജി കൃത്യമായ അളവ് കാണിക്കുന്ന കുപ്പി നൽകുന്നുണ്ടെങ്കിൽ ഞങ്ങൾ അത് വാങ്ങിച്ചോളാംഅതു ഉപയോഗിച്ച് പെട്രോൾ വാങ്ങി കൊള്ളാം വണ്ടി മേടിക്കുന്ന വർക്ക് ഒരു കുപ്പി മേടിക്കാൻ വലിയ ബുദ്ധിമുട്ടില്ലല്ലോ ആർക്കും നഷ്ടം ഉണ്ടാകില്ല
@bhaskarankaravoor4374
@bhaskarankaravoor4374 Жыл бұрын
എല്ലാർക്കും. അറിയാം എല്ലായിടത്തും മൊത്തം തട്ടിപ്പ്, വെട്ടിപ്പ്,,പരാതിക്കാരന് എതിരെ. കേസ് വരാൻ സാധ്യത,,,,,,
@klbrosis5651
@klbrosis5651 Жыл бұрын
അറിയാൻ പെറ്റു അറിയുന്നതോട് കൂടി പോക്കറ്റ് വീർക്കും
@Kishore2552
@Kishore2552 Жыл бұрын
അങ്ങനെ ആരെയും പറ്റിക്കുക ഇല്ല അങ്ങനെ പറ്റിച്ചാൽ അവിടെ ജോലി ചെയ്യുന്ന ആളുകൾ കുതിര കയറാതെ നിനക്കെന്തെങ്കിലും പരാതിയുണ്ട് മാനേജരോട് പറയാം
@bavabeenachi4956
@bavabeenachi4956 Жыл бұрын
ജനങ്ങൾക്കു ഉഭ കാരമുള്ള വീഡിയോ
@Shajahanhajauploads
@Shajahanhajauploads Жыл бұрын
ബിസി ടൈമുകൾ പമ്പിൽ പോയിട്ട് ഇതൊന്നു അളക്കാൻ പറയുന്നതിൽ ന്യായമില്ല. ഏതൊരു സ്ഥാപനത്തിലും അതിന്റെ മാനേജർമാരുണ്ട്, അവരുടെ കീഴിൽ ആയിരിക്കുന്ന ഉപകരണം മറ്റു ജോലിക്ക് എന്തിനു എടുക്കണം.. പിന്നെ ബില്ല് വേണെങ്കിൽ പെട്രോൾ അടിക്കുന്നതിനു മുൻപോ അല്ലെങ്കിൽ അത് കഴിഞ്ഞു പെട്ടെന്ന് തന്നെ ഫില്ലറേ അറിയിക്കുക..എങ്കിലേ മറ്റൊരാൾ അടിച്ചു ഫിഗർ കട്ട്‌ ആകുന്നതിനു മുൻപ് ആ ബിൽ എടുക്കാൻ കഴിയു.
@rejaniraj9794
@rejaniraj9794 Жыл бұрын
Same in kottayam dist
@carlomind6811
@carlomind6811 Жыл бұрын
കേരളത്തിൽ ഏതു പെട്രോൾ പമ്പിൽ ചെന്നാലും ഇതുതന്നെയാണ് അവസ്ഥ
@venkittaramank8008
@venkittaramank8008 Жыл бұрын
🔥👌👌👌
@user-fy6pl7nh3w
@user-fy6pl7nh3w 4 ай бұрын
❤❤❤പിണറായി വിജയൻ മുഖ്യമന്ത്രി അല്ലേ ഇത് പോലെ പലതും കാണേണ്ടിവരും
@sivadasmohanan5777
@sivadasmohanan5777 Жыл бұрын
വണ്ടി എടുത്തത് കത്തിച്ചുകളയണ്ട അവസ്ഥ ആണല്ലോ.എന്ത് ചെയ്യണമെന്ന് പറഞ്ഞു തരാമോ.പെട്രോൾ അടിക്കണ്ട ഇടത്ത് പെട്രോൾ തന്നെ വേണ്ടേ.അവസ്ഥ ഇതാണെങ്കിൽ ഇലക്ട്രിക് വണ്ടി ആക്കേണ്ടി വരുമല്ലോ.അന്നേരം കറണ്ട് ചാർജ്ജ് കൂട്ടുവാണേൽ അവിടെയും തട്ടിപ്പിന് സാധ്യതയില്ലേ....സിഎൻജി , ഹൈഡ്രജൻ ഫ്യുവൽ വന്നാലും ഈ അവസ്ഥ മാറുന്നില്ലെങ്കിൽ പൊതുജനം കാളവണ്ടി വാങ്ങണമല്ലോ.
@makhsoodlambeth2882
@makhsoodlambeth2882 Жыл бұрын
Congratulations Kaumudi
@abhilashthoppil8659
@abhilashthoppil8659 Жыл бұрын
Kollam petrol pumbukal onnu check cheyyanam udayip pumbukal kooduthal anu
@johnythomas7317
@johnythomas7317 Жыл бұрын
സർവത്ര മായം... ഭക്ഷണ സാധനങ്ങൾ അതങ്ങിനെ... ഉത്തരവാധപ്പെട്ടവർ... നോക്കേണ്ടവർ ഒന്നുകിൽ കണ്ടില്ലെന്നു നടിക്കുന്നു അല്ലെങ്കിൽ തന്നെ എങ്ങിനെയും മാസം തികയണം ശബളം വാങ്ങണം അല്ലാതെന്ത് 🤔🤔🤔
@sivasankaranav6104
@sivasankaranav6104 Жыл бұрын
See the way flammable chemical is handled !!!
@antonydasgeorge4245
@antonydasgeorge4245 3 ай бұрын
കൊല്ലത്തെ കൊട്ടിയം കണ്ണനല്ലൂർ റൂട്ടിൽ പുതുതായി തുടങ്ങിയ പമ്പിലും പെട്രോൾ കുപ്പിയിൽ കൊടുക്കുന്നില്ല വഴിയിൽ വണ്ടി മുടങ്ങിക്കിടന്ന ഇവരൊക്കെ അണ്ണാക്കിൽ പെട്രോളൊഴിച്ച് തരുമോ ഈ വെട്ടിപ്പ് നിർത്തലാക്കണം കൃത്യമായ അളവിൽ പെട്രോൾ ലഭ്യമാക്കാൻ സംവിധാനം കൊണ്ടുവരണം സംവിധാനം
@josekalakode1907
@josekalakode1907 Жыл бұрын
ഇയാൾ ആളു ശരിയല്ല എന്നുള്ളത് മനസിലായി പക്ഷേ ഇങ്ങനെയേ നടക്കു അതാണ് ഇന്ത്യൻ ഭരണഘടന ഉദ്യോഗസ്ഥർ നേതാക്കൾ നാട് നശിപ്പിച്ചു
@Lathift
@Lathift 7 ай бұрын
കൊപ്പത്ത് Junction ന് സമീപം ഉള്ള പമ്പിൽ അവരുടെ കയ്യിൽ ഉള്ള ഉപകരണം Press ചെയ്യുമ്പോൾ തന്നെ Screening ൽ 3.50 രൂപ കാണിക്കുന്നു.എന്നിട്ട് ഞാനവരോട് ചോദിച്ചു. എന്താണ് ഇതങ്ങനെ എന്ന് , പെട്രോൾ അടി കഴിഞ്ഞപ്പോൾ , അയാൾ രണ്ടാമതും press ചെയ്ത് കാണിച്ചു. അപ്പോഴും 3.50 രൂപ കാണിച്ചു. പെട്രോൾ പുറത്ത് വരാതെയാണ് ഇങ്ങനെ കാണിക്കുന്നത് മറ്റൊരു പമ്പിൽ ഞാൻ ചെക്ക് ചെയ്തപ്പോൾ അങ്ങിനെ സംഭവിക്കുന്നില്ല സീറോ യിൽ ആണ് കാണിക്കുന്നത്
@fainaso9340
@fainaso9340 Жыл бұрын
Gooooooood
@abdulrazakrazak2925
@abdulrazakrazak2925 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ 1000 ഉറുപ്പ്യണ്ടങ്കി പമ്പ്പ്പോയാമതി 🤣🤣
@latheefpurayil51
@latheefpurayil51 Жыл бұрын
Good
@harikumark1793
@harikumark1793 26 күн бұрын
Congratulations❤
@herveyjeacks7126
@herveyjeacks7126 Жыл бұрын
Wow Kerala
@p.v.saseendransaseendran9611
@p.v.saseendransaseendran9611 Жыл бұрын
Big salute to koumudi tv......but nothing is going to happen .No permanent solution. 90% of the dept is corruption including govt sectors. We indians should have patience.
@cherupushpamthankappan7635
@cherupushpamthankappan7635 Жыл бұрын
എന്തുകൊണ്ടാണ് വെളള ഹോസുകൾ ഉപയോഗിക്കാത്തത് ?
@onlinrearnersmalayalam9132
@onlinrearnersmalayalam9132 Жыл бұрын
1 litre inte bottle eduthalle alannu nokkiyath ella bottle inum kruthyam 1 litre kannila. Pinne pumpil 1 litre alakkan ulla can illa 5 litre ullu. Oro pumpilum price vyathyasam und
@user-fd4tf3om8g
@user-fd4tf3om8g Жыл бұрын
പൊന്നു സാറെ ... വാങ്ങിയ 3 കുപ്പിയിലും അളവിൽ വ്യത്യാസം കാണാൻ മൈക്രോസ്ക്കോപിന്റെ സഹായം ആവശ്യമില്ല. ന്യായങ്ങൾ നിരത്താതെ നേരാംവണ്ണം പരിശോധിക്കു
@udayankunnath9813
@udayankunnath9813 Жыл бұрын
രാജ്യത്ത് പെട്രോളിന്റെ അടിക്കടി വില കൂടിയിട്ടും നിങ്ങൾക്കൊന്നും ഒരു പരാതിയുമില്ലേ . ഇതിനേക്കാൾ ഒരു പാട്ടു പ്രശ്നങ്ങൾ രാജ്യത്തുള്ളപ്പോൾ നിസ്സാര കാര്യം പറഞ്ഞു വലിയ കാര്യമായിട്ടാണെന്ന് തോന്നുന്നില്ല
@RiyasRiyas-ci3fz
@RiyasRiyas-ci3fz 6 ай бұрын
👍
@phsaji4140
@phsaji4140 Жыл бұрын
പെട്രോൾ പമ്പ് കാരുടെ കാര്യം അവിടെ നിക്കട്ടെ,70 രൂപയിൽ നിന്നും ദിവസം 25 പൈസ 37 പൈസ 65 പൈസ ഇങ്ങനെ കൂട്ടി കൂട്ടി 115 രൂപയിൽ എത്തിച്ചു സകലമാനസാധനങ്ങൾക്കും വില കൂടിക്കഴിഞ്ഞപ്പോൾ 105 രൂപയായി കുറച്ചവർക്കിരിക്കട്ടെ മുഴുവൻ സമ്മാനവും.
@Kabeer-uw5bi
@Kabeer-uw5bi Жыл бұрын
അളവിന്റെ കാര്യത്തിൽ കയ്യിൽ നിക്കാത്ത കാര്യങ്ങൾ എന്നു പറഞു സർ.. അങ്ങിനെയെങ്കിൽ. കയ്യിൽ നിൽക്കുന്ന രീതി പഠിച്ച ആളായിരിക്കണം സർക്കാർ ഉദ്യോഗസ്ഥൻ...🤔
@udaybhanu2158
@udaybhanu2158 Жыл бұрын
ഈ പറയുന്നത് ശരി ആയിരിക്കാം. പിന്നെ എന്തുകൊണ്ട് transparent hose ഉപയോഗിക്കുന്നില്ല. ഹോസിൽ ക്കൂടി പെട്രോൾ വരുന്നുണ്ടോ ഇല്ലയോ എന്ന് customer എങ്ങിനെ അറിയും. വാഹനങ്ങൾ ഉളളവർ വോട്ട് ബാങ്ക് ആയി മാറിയാൽ, എല്ലാവരും സഹകരിച്ചാൽ മാത്രം ഈ അളവിലെ കൃത്രിമം അവസാനിപ്പിക്കാം. ഇല്ലെങ്കിൽ സഹിക്കുക.
@jamesjoseph3377
@jamesjoseph3377 Жыл бұрын
ഏക പോമ്പവഴി 200 രൂപയക്ക് വണ്ടിയിൽ ആടിക്കാൻ പറയണം എന്നിട്ട് ഒരു ലീറ്റർ കുപ്പിയിൽ ആടിക്കാൻ പറയണം ബാക്കി വണ്ടിയിൽ അടിക്കാൻ പറയണം അപ്പോൾ ഒരു ലിറ്റർ കുപ്പി നിറയുമ്പോൾ എത്ര രൂപ ആകും എന്ന് ആറിയാം
@narayanankp5585
@narayanankp5585 Жыл бұрын
അവരോട്.ഒന്നുംപറയരുത്പോലീസ്.വരും.പബ്.കാരുംചൂടും..സർക്കാരുംഅവരെ.കൂടെ പിന്നെ.ഞമ്മൾഎന്ദ്ചെയ്യും
@princeprinceprinceprince5284
@princeprinceprinceprince5284 Жыл бұрын
👍👍👍സത്യം എനിക്ക് അനുഭവം ഉണ്ട്,
@princeprinceprinceprince5284
@princeprinceprinceprince5284 Жыл бұрын
എനിക്ക് 30മീലി കുറവ് ഉണ്ടായി
@pebinpremraj2275
@pebinpremraj2275 Жыл бұрын
👍👍
@hamzatharayil4283
@hamzatharayil4283 Жыл бұрын
ആ തട്ടിപ്പ് അതോടുകൂടി അവസാനിക്കണം അല്ലാതെ കേസും കൂട്ടും പിന്നിൽ ഒരു കാര്യവുമില്ല നടത്തുന്നത്
@santhoshkumar-en3sl
@santhoshkumar-en3sl Жыл бұрын
കൺസുമർ എപ്പോൾ ആവശ്യപെട്ടാലും അളന്നു കാണിച്ചു കൊടുക്കണം അതാണ് നിയമം. പിന്നെ ഉപയോഗിക്കുന്ന ഓസ്സുതാര്യ ആയിരിക്കണം എന്നുവെച്ചാൽ കാൺസുമറിനു കാണുന്ന തരത്തിൽ ( പെട്രോൾ അടിക്കുമ്പോൾ കാണുന്ന വിധത്തിൽ ഗ്ലാസ് മോഡൽ അറ്റത്തു ) ഉള്ള ഓസ് ആണ് ഉപയോഗിക്കേണ്ടത്, അത് എത്ര പമ്പുകളിൽ ഉണ്ട്???? അത് ഇവിടെ ഗവണ്മെന്റ് ഉദ്യോഗസ്ഥർ & പമ്പ് ഉടമകൾ ചേർന്ന് ( ഉദ്യോഗസ്ഥർക്ക് കയ്കൂലി കൊടുത്തു ) ഇത് അട്ടി മറിച്ചു
@nami3191
@nami3191 9 ай бұрын
Parappanangadi ,kodappali പമ്പിൽ നിന്ന് (GO) ഡീസൽ കുപ്പിയിൽ ചോദിച്ചപ്പോൾ ക്യാമറ ഉണ്ട് അത് കൊണ്ട് കുപ്പിയിൽ തരാൻ പറ്റില്ല എന്ന് ജീവനക്കാർ പറയുക ഉണ്ടായി..😮
@azmusic2722
@azmusic2722 Жыл бұрын
ഷവർമ്മ കഴിച്ചു മരിച്ചപ്പോൾ Health Department അനങ്ങി ഇതു പിന്നെ അനങ്ങണ്ടല്ലോ പാർട്ടി ഫണ്ടുകൾ ലഭിച്ചാൽ മതിയല്ലോ
@isamisam2628
@isamisam2628 Жыл бұрын
Anth avakaasham hmm koop Janagalk oru avakashavum ila .manager staff Namala kaliyakum inslt chayum. Orupad anubavam
@nasarnbr2965
@nasarnbr2965 Жыл бұрын
ചെക്കിങ്ങ് ഇല്ലാത്തത് തന്നെയാണ് ഇങ്ങനെ തട്ടിപ്പ് കൂടാൻ കാരണം , ചേട്ടാ .. .. ബൈക്കിന്റെ ഉടമകൾ ലിറ്ററിന്റെ താഴെ അടിക്കുമ്പോൾ അളവിൽ വ്യത്യാസം വരുന്നത് സ്വാഭാവികം എന്ന് പറഞ്ഞത് എത്ര നാണക്കേടാണ് ? അങ്ങനെയെങ്കിൽ അളവ് കൂടുതലായിട്ട് ആർക്കെങ്കിലും കിട്ടുന്നുണ്ടോ ? അളവിൽ കുറവ് മാത്രമല്ലെ കിട്ടുന്നുള്ളു ? അങ്ങനെ സെറ്റ് ചെയ്ത് വെച്ചതാണ് എന്ന് ഈ ഉദ്വോഗസ്ഥന് മനസിലാവാത്തത് കഷ്ടം തന്നെയാണ് 😠😠😠
@saithalviempee9279
@saithalviempee9279 Жыл бұрын
അയാൾ പറയുന്നത് കള്ളമാണ് ബ്രോ കാരണം ഉദ്യോഗസ്ഥരും ഇതിനൊക്കെ കൂട്ടുനിൽക്കും അയാളുടെ മുഖഭാവം കണ്ടാൽ അറിഞ്ഞുകൂടെ 😊
@vsreveendran5608
@vsreveendran5608 Жыл бұрын
Kollam muthal punlurum Kollam alappuzha vareyum chek cheyyanam
@reddevil3085
@reddevil3085 Жыл бұрын
Punalur kuzhappamilla
@akhilsunny2927
@akhilsunny2927 Жыл бұрын
Kebin kennady mass😂 from sunnychan prc..
@2023sep7
@2023sep7 Жыл бұрын
Legal metrology നല്ല പോലെ കൈക്കൂലി വാങ്ങിക്കുന്നുണ്ട്...
@sivasankaranav6104
@sivasankaranav6104 Жыл бұрын
Eviteyaa thattippu illaathhathu ???
@manuvjohn
@manuvjohn Жыл бұрын
Legal മെട്രോളജി ആള് പറയുന്നതുകേട്ടോ വർഷത്തിൽ ഒരിക്കൽ check ചെയ്യു
@abrahamkk8454
@abrahamkk8454 Жыл бұрын
ചെക്ക് ചെയ്യാൻ വരുന്നതിന് മുൻപ് അറിയിച്ചിട്ടുമാത്രം വരികയുള്ളൂ (സെറ്റിങ്ങ് മാറ്റാൻ സമയം കൊടുക്കും
@kunjumonah8738
@kunjumonah8738 Жыл бұрын
ഇങ്ങനെ എല്ലാവരും പമ്പിൽ പോയി ചെക്ക് ചെയ്യണം..
@ajikoikal1
@ajikoikal1 Жыл бұрын
Kesavadasapuram pumpil measurement almost correct aanu
@sathyansathyan6596
@sathyansathyan6596 Жыл бұрын
ഇതുകൊണ്ട് കാര്യമില്ല വണ്ടിയിൽ അടിക്കുമ്പോൾ മാത്രമാണ് കുറവ് വരുന്നത് കുപ്പിയിൽ അടിക്കുമ്പോൾ കണക്കായി ഏകദേശം വരും
@jomonvm623
@jomonvm623 Жыл бұрын
എറണാകുളം മറക്കല്ലേ ഹോട്ടൽ ഒട്ടും മറക്കല്ലേ ഒരു പാവത്തിന്റെ, ജീവിതം ഹോമിച്ചപ്പോൾ മന്ത്രിക്കും ഫുഡ്‌ ഡിപ്പാർട്ടിന്നിനും അനക്കം തുടങ്ങി ഇനി അടുത്ത ആൾ മരിക്കുമ്പോൾ കാണാം
@pakadherkanacheri1689
@pakadherkanacheri1689 Жыл бұрын
കണ്ണൂരിലെ മിക്ക പമ്പിലും ഇത് തന്നെയാണ് എനിക്ക് അനുഭവം
@sreejithapsreeju3692
@sreejithapsreeju3692 Жыл бұрын
Ella sthalathum ith thanne aanu avastha...
@SureshKumar-qp7cz
@SureshKumar-qp7cz Жыл бұрын
Petrol അളന്ന് വാങ്ങാൻ കഴിയണം
@dhilrajcd5861
@dhilrajcd5861 Жыл бұрын
ഇത് കേരളത്തിലൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പാണ് ഇതിനെതിരെ സർക്കാർ കൃത്യമായ നിയമ നടപടി സ്വീകരിക്കണം... Plz
@ajikoikal1
@ajikoikal1 Жыл бұрын
നമ്മൾ അഞ്ഞൂറ് രൂപയ്ക്ക് മേൽ ഡീസൽ അടിച്ചാൽ 450 രൂപയ്ക്ക് മുകളിലാവുമ്പോൾ മീറ്ററിൽ പോയിന്റ് ഓടുന്ന സ്പീഡിൽ വ്യത്യാസം തോന്നാറുണ്ട്. ചില നമ്പറുകൾ ചാടി തുടങ്ങും.
@onlinrearnersmalayalam9132
@onlinrearnersmalayalam9132 Жыл бұрын
Ath anganeyanu bro
@reddevil3085
@reddevil3085 Жыл бұрын
500രൂപക്ക് ആണേൽ 450ഒക്കെ ആകുമ്പോൾ പയ്യെ ഓടി പോകും അത് അങ്ങനെയാണ് ബ്രോ
@ajikoikal1
@ajikoikal1 Жыл бұрын
@@reddevil3085 സ്റ്റോപ്പാവാൻ നേരം സ്ലോയിൽ ഓടുന്ന കാര്യമല്ല ഞാൻ പറയുന്നത്. 1000 ന് ഡീസൽ അടിക്കുമ്പോൾ 500 ന് മോളിൽ പിന്നെ പോയിന്റുകൾ ചാടും ചില പമ്പുകളിൽ . അതായത് ഒരു ചാട്ടത്തിൽ 50 മില്ലിയെങ്കിലും കുറയും. ഇനി ചെറിയ പോയിന്റുകൾ ഇടയ്ക്ക് മറിയുന്ന സ്പീഡില് ഉണ്ടാകുന്ന വ്യത്യാസം ശ്രദ്ധിച്ചാൽ മനസ്സിലാകും.
@chikkugamingchikku
@chikkugamingchikku Жыл бұрын
@@ajikoikal1 athu nosil namal amakkunnath poleyalle bro pokkunne
@user-mg6ji4kr4z
@user-mg6ji4kr4z 6 ай бұрын
​@@ajikoikal1please do PhD on petrol pump machine. 😂😂😂😂. Check the 5 litre jar test in a petrol pump and you will know whether petrol pump machine is working fine or not. Otherwise please start manufacturing petrol pump machine company in India.
@oommenthalavady2275
@oommenthalavady2275 Жыл бұрын
Hey Mr. what you’re talking about Less volume of Petrol??? , Howmuch % they’re offering ?
@sujithsudhakaren5474
@sujithsudhakaren5474 Жыл бұрын
ഈ ചങ്ങായി പച്ച കള്ളത്തരം പറഞ്ഞ് നമ്മളെ വിശ്വസിപ്പിക്കാൻ ശ്രെമിക്കുന്നു ആർക്കു വേണ്ടി
@user-vq5zh2vn6g
@user-vq5zh2vn6g 6 ай бұрын
Jangalkku vandiyittanu petrol avaruda avashyathinu petrol vagunnathe....
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 14 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Petrol Bunk Business in Malayalam - How to Start Petrol Bunk Business? | Avinash
8:20
ffreedom app - Money (Malayalam)
Рет қаралды 70 М.