ഇനി വെറുതെ പാർട്ട്സ് മാറ്റി വഞ്ചിക്കപ്പെടണ്ട.. ഈ പാർട്ട്സ് എന്തിന് മാറുന്നു ????

  Рет қаралды 7,747

KERALA MECHANIC

KERALA MECHANIC

7 күн бұрын

For Collaboration Enquiries: connectkeralamechanic@gmail.com
യൂസ്ഡ് കാർ നോക്കി എടുക്കാൻ 8891161444

Пікірлер: 73
@vineesh5354
@vineesh5354 5 күн бұрын
ഹായ് ബ്രോ 👍 പ്ലീസ് pinn 😊
@Thegame967
@Thegame967 5 күн бұрын
Nthin😃
@justrandomstuff-007
@justrandomstuff-007 5 күн бұрын
​@@Thegame967😅
@riyaskt8003
@riyaskt8003 5 күн бұрын
Sound എല്ലാം correct 💯 ആണല്ലോ!! നല്ല ഒരു മിമിക്രി കലാകാരൻ തന്നെ
@kirankrishnanm4777
@kirankrishnanm4777 5 сағат бұрын
perfect
@ORUYATRA
@ORUYATRA 5 күн бұрын
നല്ലൊരു മെക്കാനിക് ആണ് ഇക്കാ. പടച്ചോൻ അനുഗ്രഹിക്കട്ടെ ✋🏻
@ice5842
@ice5842 3 күн бұрын
ചേട്ടാ tata vista quadrajet, swift ddis, ford duratorq aya fiat engine aano atho renault dci engine(verito,terrano,scala,sunny) aano nallathu ethannu compliants kuravu
@SarathKumar-ps7bg
@SarathKumar-ps7bg 5 күн бұрын
Ikka cheverlet ne patti oru video cheyumo. Company ini thirichu varumo?. Beat eduthal kurachu kayijal Spair kittumo. Pls rply
@feminakeloth8241
@feminakeloth8241 5 күн бұрын
Hlo sir Hyundai accent 2006 model nallthano
@VipinGeorge
@VipinGeorge 5 күн бұрын
നല്ല രീതിയിൽ സഹായകരമായ വീഡിയോ. Thank you 🎉
@riyaskt8003
@riyaskt8003 5 күн бұрын
ചുരുക്കി പറഞ്ഞാൽ സ്റ്റിയറിംഗ് parts എന്ത് complaint ആയാലും അപ്പോ തന്നെ മാറുക.. ഇല്ലെങ്കിൽ ഓരോന്നായി കംപ്ലൈൻ്റ് വന്നുകൊണ്ടിരിക്കും.. First gen swift 14 കൊല്ലമായി use ചെയ്യുന്നു.the only biggest negative. ചില സുസുക്കി cars il ഇപ്പോഴും ഇതിനൊന്നും ഒരു വ്യത്യാസവുമില്ല.
@vradhakrishnan6624
@vradhakrishnan6624 4 күн бұрын
ഈ workshop എവിടെയാണ്.
@CNETWORLD
@CNETWORLD 2 күн бұрын
ചേട്ടാ 2016 Duster എടുക്കുന്നതാണോ same model Creta യാണോ നല്ലത്
@sidharthkp7335
@sidharthkp7335 5 күн бұрын
@Kerala Mechanic , Xuv500 W7 Automatic 2019 model, gear oil ഏതാന്ന് suggest ചെയ്യാമോ? ഷോറൂം ൽ ചോദിച്ചപ്പോൾ അത് ലൈഫ് ടൈം change ചെയ്യണ്ടാന്ന് പറയുന്നു. പിന്നേ കാറ്റലോഗ് ൽ ഉള്ള ഓയിൽ ഗ്രേഡ് ന് ഷോറൂമിൽ ഒരു ലിറ്റർ ന് 1200 ന് മുകളിൽ വിലയും.7-8 litr വേണം എന്നു പറയുന്നു ഈ gearbox നു. Focus el available alla. വേറെ കാസ്ട്രോൾ /elf/total ബ്രാൻഡ് ൽ ഈ ഗിയർ ഓയിൽ വരുന്നുണ്ടോ? വണ്ടി 68k മാത്രമേ ഓടിയിട്ടുള്ളു. എങ്കിലും gearbox ഓയിൽ മാറ്റിക്കൂടെ എന്ന് വിചാരിക്കുന്നു. വണ്ടിക്ക് കംപ്ലയിന്റ്സ് ഒന്നും ഇല്ലാ. Pls clear my doubt.
@nandupm
@nandupm 5 күн бұрын
lower arm bush മാത്രമായി എല്ലാ വാഹനങ്ങൾക്കും പറ്റുമോ..? ഞാൻ Duster nte lower arm set മാറി. mechanic പറഞ്ഞത് suzuki യുടെ വാഹനങ്ങളിൽ ഒക്കെ ബുഷ് മാത്രമായി മാറിയിട്ട് കാര്യം ഉള്ളൂ ഇത്തരം weight ഉള്ള വണ്ടികളിൽ ബുഷ് മാത്രം പ്രസ് ചെയ്ത് വച്ചാൽ പെട്ടെന്ന് ഇളകി വരും എന്ന്...
@aswin8707
@aswin8707 2 күн бұрын
Enik pand oru Ford ikon undayrunnu.. athinu lower arm bush mathramayit maari... oru 3 days kazhinjappo bush ilaki poyi car oru sideilek valichukond poyi.. bhagyathina rakshapettath.. pinne full set aayitt maatendi vannu...😢😢😪 chilapo exceptional case aayirikkam...ennalum ini angane maaranulla dhairyam illa..
@nandupm
@nandupm 2 күн бұрын
@@aswin8707 yes bro. susuki swift ഒക്കെ പോലെ ഉള്ള വണ്ടിക്ക് മാറിയാൽ കുഴപ്പം ഇല്ല.. എല്ലാ വണ്ടിക്കും സേഫ് അല്ല... mechanic പറഞ്ഞതാണ്. ഞാൻ അത് കൊണ്ട് set ആയിട്ട് മാറി. പുള്ളി പറഞ്ഞത് പുള്ളി ഇങ്ങനെ വലിയ വണ്ടികൾക്ക് മാറി കൊടുത്ത് 1 ആഴ്ചക്ക് ഉള്ളിൽ തളളി പോയിട്ട് റിട്ടേൺ വരും എന്നാണ്.
@alameenameen2899
@alameenameen2899 5 күн бұрын
Beat petrol spare kittumo eppozhum
@abduljaleel7879
@abduljaleel7879 5 күн бұрын
Workshop evidenu
@addicttoride2404
@addicttoride2404 2 күн бұрын
ഇക്ക സ്‌കോർപിയോ 2004. സ്റ്ററിങ് racket എന്നൊരു ഭാഗം പറഞ്ഞു അല്ലോ അതിൽ ബൂട്ടിന്റെ അവിടെ നിന്ന് ഓയിൽ ലീക് ആവുന്ന പോലെ ഫുൾ replace ചെയണ്ടി വരുമോ അഴിച്ചു ഓവറോൾ ചെയ്യാൻ പറ്റുമോ സ്റ്ററിങ് ചെറിയ ഒരു ഇളക്കം ഉണ്ട് സൗണ്ട് ഒന്നും ഇല്ല
@chandrikaengineering5121
@chandrikaengineering5121 5 күн бұрын
വളരെയധികം ഗുണപരമായ വീഡിയോ...❤❤
@bsnr6581
@bsnr6581 5 күн бұрын
ഉപകാരപ്രദമായ വീഡിയോ 😍
@sujeeshparappilakkal8458
@sujeeshparappilakkal8458 5 күн бұрын
ഇക്ക....... പിറകിൽ...... ഡീസൽ റോക്കറ്റ്.... ആണല്ലോ ❤❤❤❤❤❤......... ക്രൂസ്..... ഡ്രീം one
@hanaan__429
@hanaan__429 5 күн бұрын
Haiwaa adipoli video, ellam manassilayi
@lijudevadasan7301
@lijudevadasan7301 5 күн бұрын
Thank you
@muneerhussain5265
@muneerhussain5265 4 күн бұрын
Hi ekka gearbox foundation bush damage aayal wheel thiriyumbol sound varumo
@NithinTechVlog
@NithinTechVlog 3 күн бұрын
Axel check cheyu
@muneerhussain5265
@muneerhussain5265 3 күн бұрын
@@NithinTechVlog thanks bro
@sidhikabdu3159
@sidhikabdu3159 5 күн бұрын
Very helpful ❤
@hanaan__429
@hanaan__429 5 күн бұрын
2012 vento diesel okke lower arm bush separate kittumo?
@NithinTechVlog
@NithinTechVlog 3 күн бұрын
Kittum
@raziraifa2838
@raziraifa2838 4 күн бұрын
Hello bro maxximo supro mini van details review
@basheerkung-fu8787
@basheerkung-fu8787 5 күн бұрын
Useful information ℹ️❤🎉🎉
@jerinjoseph394
@jerinjoseph394 5 күн бұрын
Proper explanation
@22_a1_aleenababu9
@22_a1_aleenababu9 5 күн бұрын
Job vaccine undo
@jomonpailyjomon1030
@jomonpailyjomon1030 5 күн бұрын
Adipoli ikka ❤
@haroona333
@haroona333 5 күн бұрын
Very useful information pnne ഹെയർ സ്റ്റൈല് പോളിയാട്ടോ😅
@420view
@420view 5 күн бұрын
Ikka ningale ippo kananillallo❤
@abdulkhadermuhammad7529
@abdulkhadermuhammad7529 3 күн бұрын
Ur place
@NisamAshref-cw3dj
@NisamAshref-cw3dj 5 күн бұрын
nice informative❤👍
@rasoodpravi4495
@rasoodpravi4495 4 күн бұрын
എന്റെ കാർ 2012swift petrol ആണ്. ഷോക്കാബ്സോർബർ രണ്ടു തവണ മാറ്റിയതാണ്. ഇപ്പോഴും വണ്ടി ഓടിക്കുമ്പോൾ കല്ല് പോലെ ആണ്. വേറെ ബ്രാൻഡ് നല്ലത് ഏതാണ്
@NithinTechVlog
@NithinTechVlog 3 күн бұрын
Ath onn recondition cheyth nokk
@sajeevvenjaramood3244
@sajeevvenjaramood3244 3 күн бұрын
ഒന്നുകിൽ മാരുതി വേണ്ടാന്നു വയ്ക്കുക. അല്ലെങ്കിൽ യാത്രാസുഖം വേണ്ടാന്നു വയ്ക്കുക. അതേയുള്ളൂ മാർഗ്ഗം.
@thomasjoset7918
@thomasjoset7918 5 күн бұрын
Ikka Chevrolet Spark spare parts kittumo eppollum?
@NithinTechVlog
@NithinTechVlog 3 күн бұрын
Chothichal kittum chilapol kurach time edthunn varum
@nishadramsri6095
@nishadramsri6095 4 күн бұрын
Good message broo 👌
@noufal2322
@noufal2322 3 күн бұрын
👍🏻😍
@sudheerm.s6792
@sudheerm.s6792 5 күн бұрын
ഇത് re-upload ആണോ. കണ്ട ഓർമ
@KERALAMECHANIC
@KERALAMECHANIC 3 күн бұрын
Alla
@sajeevvenjaramood3244
@sajeevvenjaramood3244 5 күн бұрын
Very good
@nizamashraf1577
@nizamashraf1577 5 күн бұрын
❤❤❤👍
@skumar7050
@skumar7050 5 күн бұрын
Super
@rajeevkm9273
@rajeevkm9273 5 күн бұрын
ഗുഡ് മികനിക്ക്
@MuhammedBilal-jp3rg
@MuhammedBilal-jp3rg 5 күн бұрын
Ikka nte swift nte lower arm valanjadayirunn
@MuhammedBilal-jp3rg
@MuhammedBilal-jp3rg 5 күн бұрын
Red swift
@adarsh7267
@adarsh7267 2 күн бұрын
❤❤❤❤❤❤❤
@cutebabies05
@cutebabies05 5 күн бұрын
Ithu 'kanak' oru episode munp 😂cheythu thonunu 🎉❤
@KERALAMECHANIC
@KERALAMECHANIC 3 күн бұрын
Ye
@KERALAMECHANIC
@KERALAMECHANIC 3 күн бұрын
Yes
@pranavprasannan556
@pranavprasannan556 5 күн бұрын
🖤
@sakeerchullippara5567
@sakeerchullippara5567 3 күн бұрын
Hi
@shibinsivadas9406
@shibinsivadas9406 5 күн бұрын
Ikka niglda nbr onnu tharooo
@AnwarPsha
@AnwarPsha Күн бұрын
ഇക്ക നമ്പർ pls
@The_mask375
@The_mask375 5 күн бұрын
Mudi complete nirachallo bhai😅
@NithinTechVlog
@NithinTechVlog 3 күн бұрын
അത്‌ പുതിയ മോഡൽ ആണ്
@_______8928
@_______8928 3 күн бұрын
വർക്ഷോപ്പിൽ കൊണ്ട് ഇട്ടു... 2 ദിവസം കഴിഞ്ഞപ്പോൾ 8000 കൊടുത്തു.. 2ദിവസം കഴിഞ്ഞപ്പോ 8000 പിന്നേം ചോദിക്കുന്നു ഇങ്ങനെ തന്നെ ആണോ വർക്ക് നടക്കുന്നത് പണി കഴിയുമ്പോൾ കൊടുക്കലല്ലെ 🙄plz റിപ്ലൈ
@KERALAMECHANIC
@KERALAMECHANIC 3 күн бұрын
വലിയ പണി ആണെങ്കിൽ കുറച്ച് കുറച്ചു പൈസ ആയി വാങ്ങും എല്ലാരും. കാരണം പണി കഴിഞ്ഞു പൈസ ചോതിക്കുമ്പോ വണ്ടിയുടെ oner നല്ല bargain ചെയ്യും.അവസാനം നക്കാ പിച്ച പൈസ ആയിരിക്കും ലാഭം ആയ് കിട്ടുന്നത്. 25000 total ആകുന്ന പണി.20500 spear,4500 പണിക്കൂലി.spear പൈസ ആദ്യം വാങ്ങും അഡ്വാൻസ് ആയി.ബാക്കി പണി കഴിഞ്ഞു വാങ്ങും.25000 ഒരുമിച്ച് വാങ്ങാം എന്ന് വെച്ചാൽ വണ്ടിക്കാരൻ 23000 തരും.2000 ചവിട്ടും.പിന്നെ പൈസക്ക് പിണങ്ങണം. 1000 രൂപയുടെ 2 പണിക്കാർ ഒന്നര ദിവസം നിന്ന് പണിഞ്ഞ വണ്ടി ആണെന്ന് വിജാരിക്ക്.അപ്പോ 3000 രൂപ.ചിലവ് വകയിൽ ഒരു 300 രൂപ.അപോ വർക്ക്ഷോപ്പ് കാരന് ചിലവ് 3300.ചോദിച്ച പണിക്കൂലി 4500.കിട്ടിയത് 2500.ചിലവ് 3300.നഷ്ട്ടം 1200.(എൻ്റ്റെ അനുഭവം ആണ്) ഈ അവസ്ഥ ഒഴിവാക്കാൻ ചില്ലറ ചില്ലറ പൈസ ആയി ഞാനും വാങ്ങാറുണ്ട്
@_______8928
@_______8928 3 күн бұрын
@@KERALAMECHANIC okk thenks
@lajeeshkg2643
@lajeeshkg2643 20 сағат бұрын
മിക്കവാറും workshop കാരും ഉടായിപ്പാണ്. അനുഭവങ്ങൾ ഉണ്ട്. സാമ്പത്തികം ഉണ്ടെങ്കിൽ company സർവീസ് ചെയ്യുക വണ്ടി toyota ആണെങ്കിൽ.
@_______8928
@_______8928 18 сағат бұрын
@@lajeeshkg2643 hyundai ആണ് bro
@josejacob2872
@josejacob2872 9 сағат бұрын
സത്യം ​@@lajeeshkg2643
@arunvramesh5017
@arunvramesh5017 5 күн бұрын
Ikka Work shop location and phone number tharumo?
@nishadramsri6095
@nishadramsri6095 4 күн бұрын
Broo ..from palakkad watsup nmbr give me plz
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 16 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Safari Dicor 7 lakhs km Experience #tatasafari
35:43
Walk With Neff
Рет қаралды 47 М.
НАИВНЫЙ ВОДИТЕЛЬ 🤯
0:22
Top YouTubs
Рет қаралды 853 М.
Тюнинг детейлинг МТЗ турбо
0:28
traktorist_161_
Рет қаралды 2,1 МЛН
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 24 МЛН
Опять в кузовной
0:40
SMASHCAR
Рет қаралды 366 М.
Внутренняя часть бензовозов 😯
0:50
ОМЕГА шортс
Рет қаралды 2,1 МЛН