How to Link Aadhaar to Thandapper Account Online Kerala Step by Step -Unique Thandapper Number-2023

  Рет қаралды 9,384

Kerala Real Estate Guide

Kerala Real Estate Guide

Күн бұрын

Пікірлер: 47
@girimohan9957
@girimohan9957 Жыл бұрын
വളരെ നല്ല രീതിയിൽ പറയുകയും അത് ലൈവായി കാട്ടിതരുകയും ചെയ്യുന്ന ഈ ചാനലിന് വളരെയധികം നന്ദി
@Bijumattappuramvideos
@Bijumattappuramvideos Жыл бұрын
നല്ല അറിവ് നന്ദി🙏
@gjacob1000
@gjacob1000 Жыл бұрын
Great dear.. Really appreciated. More expecting 🙏🙏🙏
@venugopalanvk7425
@venugopalanvk7425 8 ай бұрын
Excellent briefing, thanks
@venugopalanvk7425
@venugopalanvk7425 6 ай бұрын
Excellent briefing thanks
@govindv1290
@govindv1290 Жыл бұрын
Good information, well depicted
@shifanakoya4286
@shifanakoya4286 Жыл бұрын
Excellent vdo thanks alot!
@MrAneeshb
@MrAneeshb Жыл бұрын
Super and helpful....
@MrAneeshb
@MrAneeshb Жыл бұрын
Simple presentation 😊
@vinodrobert9401
@vinodrobert9401 Жыл бұрын
I am really impressed by the presentation. LOt of information. Thank you. I done the Linking. But I am not able to do for my daughter who is having a Flat and thandper number is xxxxx/Txxx ; It is telling duplicate entries . Not possible to do for flat. Please give a video to clear this doubt. will be useful for many
@georgesebastian523
@georgesebastian523 Жыл бұрын
Through Akshaya I did what u said regarding UTP. But village office says they have no information regarding allotting 12 digit UTP. Can u get any latest information regarding this. Thanks.
@savish3662
@savish3662 Жыл бұрын
Thank you sir 🙏 30 yrs pazhkkam ulla veedu വാങ്ങുമ്പോൾ നമ്മൾ എന്തൊക്കെ documents nokkanam sir?
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
താങ്ക്സ് സാർ 🙏
@bluemooninstillwaters
@bluemooninstillwaters Жыл бұрын
Please post video on Bank Auction Houses. Govt bank vs Private bank. Checklist
@rigamaria9947
@rigamaria9947 Жыл бұрын
Superb
@Mentor_aravind
@Mentor_aravind 6 ай бұрын
ആധാറിലെ മേൽവിലാസവും തണ്ടപ്പേരിലെ മേൽവിലാസവും വ്യത്യസ്തമാണെങ്കിൽ പ്രസ്‌തുത വ്യത്യാസത്തിനുള്ള കാരണം തെളിയിക്കുന്നതിനും ആധാറുമായി ലിങ്ക് ചെയ്യുന്നതിന് തണ്ടപ്പേർ കക്ഷി തന്നെയാണ് അപേഷിക്കുന്നത് എന്ന് ബോധ്യപെടുത്തന്നതിനുമായുള്ള രേഖകളുടെ പകർപ്പ് / പകർപ്പുകൾ ഉൾപെടുത്തുക. Please do a video on this. what are the documents
@arjundas7431
@arjundas7431 Жыл бұрын
Sir, ഞങ്ങൾ 30സെന്റ് വസ്തു ആയിട്ടാണ് പ്രമാണത്തിൽ. ഈ വസ്തുവിൽ നിന്നും ഞങ്ങളുടെ വീട്ടിലോട്ടു കയറാൻ വേണ്ടിയാണു വഴി പോലെ ഇട്ടേക്കുന്നത്. അത് വേറെ ഒരാൾക്ക് വഴിയായി അവകാശം പിടിക്കാൻ അർഹതയുണ്ടോ. കേസ് പോയാൽ അയാൾക്ക് സർവ് സ്വാതന്ത്ര്യം എഴുതികൊടുക്കാൻ പറയുമോ
@CSCMupliyam
@CSCMupliyam Жыл бұрын
രണ്ടു പേരുടെ പേരിൽ ആണെങ്കിൽ 2 പേരുടേയും ആധാർ നമ്പർ കൊടുത്ത് ലിങ്ക് ചെയ്യണമോ?
@davidf2623
@davidf2623 Жыл бұрын
Will probate ചെയ്യുന്നതിനെ കുറിച്ച് ഒരു detail video ഇടാവോ
@dhanijamb3964
@dhanijamb3964 Жыл бұрын
Can you please tell me whether an NRI can register land in kerala if they are outside of India now?
@bfarchitects1657
@bfarchitects1657 Жыл бұрын
Hi Enikk kurach doubts und 1. Orru land vanghikkumbol endellam shredhikkannam detailed video cheyyamo with documents 2. Endinann sthalam vanghumbo orru advocates ne kannannamenn parayunnad
@deepubalan3061
@deepubalan3061 Жыл бұрын
Thank You Sir
@gopalakrishnapillaik9905
@gopalakrishnapillaik9905 5 ай бұрын
abadhavashal linkigil thettu pattiyal enthu cheyyum.linking cancel cheyyan pattumo
@koshykoshy74
@koshykoshy74 Жыл бұрын
After linking please let me know how the procedure for payment online.
@Kishorq8
@Kishorq8 Жыл бұрын
ഒരേ വില്ലേജിലെ ഒരേ ബ്ലോക്കിൽ എനിക്ക് രണ്ടു തണ്ടപ്പേര് ഉണ്ട് അത് എങ്ങനെ മാറ്റാം
@johnnu1589
@johnnu1589 Жыл бұрын
It will take years to complete the process in the state of Kerala
@kunhibavatanai6765
@kunhibavatanai6765 Жыл бұрын
മൊബൈൽ നമ്പർ കൊടുത്തു റെജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്പർ വേറെ എക്കൗണ്ടിൽ യൂസ് ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്നു പക്ഷേ ക്യുക്ക് പേ ചെയ്യുമ്പോൾ otp വരുന്നുണ്ട് എന്തായിരിക്കും പ്രശ്നം
@gamerjj777
@gamerjj777 4 ай бұрын
What about socities?
@gjacob1000
@gjacob1000 Жыл бұрын
I tried today to link adhar, but service not available now.. mentioned "will be available soon"
@manikantannair3804
@manikantannair3804 7 ай бұрын
തണ്ടപേരിലെ അഡ്രസ്സും ആധാർ അഡ്രസ്സും വെത്യസമണെങ്കിൽ എന്തുചെയ്യണം ?
@kundi4321
@kundi4321 Жыл бұрын
If we live overseas,no aadhar card,what we supposed to do?
@anakhasiva8193
@anakhasiva8193 Жыл бұрын
Pls help me 🙏 Njngal oru sthalam vangiyirunnu one year back...ippo ah same sthalam vilkkan udhesikkunnu.. aalu vannu.. njngal HDFC il ninnanu loan eduth sthalam vangiyirunnath .. ippo vannayal LIC il ninnanu loan edukkunnath .. loan nu vndi avar original document chodichittund.. but original document bankil aanu .. appo nth chyum . Avar copy sign chyth thannittundayirunnu.. ath koduthal mathiyakumo ? Atho njngal loan close chyth edukkendi varumo ? 🙏
@josephjoseph1230
@josephjoseph1230 Жыл бұрын
Consult an expert legal consultant
@manojmadhavi3588
@manojmadhavi3588 Жыл бұрын
Thanks
@georgesebastian523
@georgesebastian523 Жыл бұрын
സഹോദരാ തണ്ടപ്പേർ നമ്പർ ലിങ്കിംഗ് ഇതേവരെ തുടങ്ങിയില്ല എന്നാണ് കേൾക്കുന്നത് എപ്പോൾ തുടങ്ങും ഓൺലൈൻ ആയിട്ട് ചെയ്യാൻ നോക്കിയിട്ട് ഇതുവരെ അത് ശരിയാകുന്നില്ല വില്ലേജ് ഓഫീസ് പറയുന്നത് അവർക്ക് സോഫ്റ്റ്‌വെയർ കിട്ടിയിട്ടില്ല എന്നാണ് ഇതേപ്പറ്റി എന്തെങ്കിലും ഇൻഫർമേഷൻ ഉണ്ടെങ്കിൽ അറിയിക്കുക
@prasanth4820
@prasanth4820 Жыл бұрын
👍👍👍
@minalur
@minalur Жыл бұрын
Remove option not available
@nilanjacob9061
@nilanjacob9061 Жыл бұрын
The Aadhar linking option is not available in Revenue eservices website now..physically have to submit in village office but in many VO also no such services
@tomantonyp
@tomantonyp Жыл бұрын
It is available now.
@nilanjacob9061
@nilanjacob9061 Жыл бұрын
Yes applied how many days to get certificate download . Now 3 days over still shows processing status
@tomantonyp
@tomantonyp Жыл бұрын
@@nilanjacob9061 Not sure, it is showing status as Processing for me for the last two weeks.
@984643
@984643 9 ай бұрын
My case last one Yr not possessed
@ragichinnu12
@ragichinnu12 Жыл бұрын
ജൂൺ 15 ആണോ ലാസ്റ്റ് date
@thetru4659
@thetru4659 Жыл бұрын
താങ്കൾ വീഡിയോയിൽ പറഞ്ഞ പ്രകാരം തണ്ടപ്പേർ നമ്പർ ആധാറുമായി (UTN) ലിങ്ക് ചെയ്യാനുള്ള നടപടി ക്രമങ്ങൾ സ്വന്തമായി മൊബൈലിൽ ചെയ്തു. ഇത് ചെയ്തിട്ട് ഒരു രണ്ട് മാസം ആവാറായി . ഇപ്പോഴും approval ആയിട്ടില്ല. ഈ കാര്യം അന്വേഷിക്കാൻ വില്ല്ജ് ഓഫീസിൽ പോയപ്പോൾ വില്ലേജ് ഓഫീസർക്ക് ഇതേ കുറിച്ച് ഒരു അറിവും ഇല്ല, പിന്നെ എങ്ങിനെയാണ് അവർക്ക് കിട്ടാത്ത വിവരം താങ്കൾക്ക് മുൻ കൂട്ടി കിട്ടിയത്.
@NewUser-ti9wx
@NewUser-ti9wx Жыл бұрын
ഞങ്ങളുടെ വില്ലേജിൽ ആയിട്ടില്ല വിളിച്ചു ചോദിച്ചപ്പോൾ കടിച്ചു കീറാൻ വന്ന പോലെ സംസാരം
@postman9905
@postman9905 Жыл бұрын
Bro vilichhal kittuna number tharum
@nidhinvariyath8534
@nidhinvariyath8534 Жыл бұрын
താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
QnA Part2-Who we are-What is Pattayam?-What is Databank?- Kerala Real Estate FAQ
13:49