ഇടുക്കി ജലവൈദ്യുത പദ്ധതി : ചരിത്രവും വർത്തമാനവും

  Рет қаралды 584,955

Kerala State Electricity Board Ltd.

Kerala State Electricity Board Ltd.

3 жыл бұрын

കേരളത്തിന്റെ അഭിമാന ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ കഥ

Пікірлер: 232
@manumahesh6002
@manumahesh6002 2 жыл бұрын
പണ്ട് ഏഷ്യനെറ്റ് കൃഷി ദീപത്തിൽ കേട്ട ശബ്ദം... 🔥👌
@relaxinglivemediaandmotivation
@relaxinglivemediaandmotivation Жыл бұрын
@mohandaskr990
@mohandaskr990 3 жыл бұрын
ഞാൻ ഇടുക്കി ഡാമിന്റെയും മൂലമറ്റം പവ്വർ ഹവുസിന്റെയും പണി നടക്കുമ്പോൾ പലതവണ പോയി കണ്ടിട്ടുണ്ട്.1970 മുതൽ
@shuhaibkm346
@shuhaibkm346 3 жыл бұрын
@Inspector Balram 🤣
@muhammedshan.p1756
@muhammedshan.p1756 3 жыл бұрын
@Inspector Balram Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh.hhhhh
@kd_company3778
@kd_company3778 3 жыл бұрын
പണ്ടുകാലത് പണിതത് നന്നായി, ഇപ്പോഴാണെകിൽ അഴിമധികാരണം 5 കൊല്ലം കൂടുമ്പോ പൊളിച്ചു പണിയേണ്ടി വന്നേനെ 😂
@run-yj4ox
@run-yj4ox 3 жыл бұрын
🤣🤣😂😂
@sajankv6058
@sajankv6058 3 жыл бұрын
@@run-yj4ox Aqaeaaxa
@sibingeorge1232
@sibingeorge1232 Жыл бұрын
😂😂😂
@FujinsFVlogs
@FujinsFVlogs 3 жыл бұрын
ശരിക്കും ഇൻഫോമേറ്റിവ് ദീർഘവീക്ഷണത്തോടെ കൂടിയുള്ള കേരളത്തിലെ ചില നിർമ്മിതികളിൽ ഒന്ന്❤️
@rojasmgeorge535
@rojasmgeorge535 3 жыл бұрын
അഭിനന്ദനങ്ങൾ 💞ഇടുക്കി ജില്ലക്കാരൻ ആയിട്ടും ആദ്യം ആണ് ഇതുപോലെ വ്യക്തമായ, മനോഹരമായ വിവരങ്ങൾ അറിയുന്നത് 💞💞👍
@raheesma6695
@raheesma6695 3 жыл бұрын
വെറുതെ വെള്ളക്കാരെ ഓടിച്ചു
@amal_mohanan
@amal_mohanan 3 жыл бұрын
This sound takes me to my childhood....😇
@333ratheesh
@333ratheesh 3 жыл бұрын
old dooradarshan aquarium video
@razhi916
@razhi916 3 жыл бұрын
ഈ ശബ്ദം ഞമ്മളെ 2000ത്തിലേക്ക് കൊണ്ട് പോവുന്നു
@Pradeepmlpd
@Pradeepmlpd 3 жыл бұрын
Thanks KSEB. Very informative.. Please upload more videos like this.
@bineeshwithyou2640
@bineeshwithyou2640 3 жыл бұрын
ഈ ശബ്ദത്തിൻ്റെ ഉടമ ആരാണ്. 👌👌👌👌👌👌👌
@ajvlogs6463
@ajvlogs6463 2 жыл бұрын
Sajan Antony
@Linsonmathews
@Linsonmathews 3 жыл бұрын
പണ്ട് കേട്ട ആ ശബ്ദം ഇപ്പോ വീണ്ടും ഇവിടെ കേൾക്കുന്നു 👍❣️
@abhijithabhi854
@abhijithabhi854 3 жыл бұрын
Manjadii
@rasheekkadampuzha
@rasheekkadampuzha 3 жыл бұрын
കിസാൻ കൃഷി ദീപം ഏഷ്യനെറ്റ് voice അല്ലേ ഇത്
@Linsonmathews
@Linsonmathews 3 жыл бұрын
@@rasheekkadampuzha എവിടെയോ കേട്ട പരിചയമുണ്ട്, എവിടെ ആണെന്ന് കറക്റ്റ് ഓർമ കിട്ടുന്നില്ല 😊
@Linsonmathews
@Linsonmathews 3 жыл бұрын
@@abhijithabhi854 ആണോ..? 👍
@rasheekkadampuzha
@rasheekkadampuzha 3 жыл бұрын
@@Linsonmathews ഇൗ voice കുറച്ച് മുൻപ് ഏഷ്യനെറ്റ് ലെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു കിസാൻ കൃഷിദീപം എന്ന.അതിൽ വോയ്സ് കൊടുത്ത ആൾടെ വോയ്സ് ആണെന്ന് തോന്നുന്നു...👍
@maccidgaming7851
@maccidgaming7851 3 жыл бұрын
Atanee njnagadee IDUKKI.. IDUKKII PEVER 👍👍🥰🥰
@maneeshcm4877
@maneeshcm4877 3 жыл бұрын
കേരളത്തിന്റെ അഭിമാനം
@rameshkunju6823
@rameshkunju6823 3 жыл бұрын
നല്ല അവതരണം, ഇടുക്കി ഡാമിനെ കുറിച്ച്, എനിക്ക് ഇതുവരെ അറിയാത്ത വിവരങ്ങൾ തന്നതിന് വളരെയധികം നന്ദി...
@arunharris1160
@arunharris1160 Ай бұрын
Wow what a voice❤❤❤
@itsmejk912
@itsmejk912 3 жыл бұрын
ദൂരദര്ശന്റെ സ്വന്തം ശബ്ദം
@shuhaibkm346
@shuhaibkm346 3 жыл бұрын
നമക്ക് ഗുണമില്ല കറന്റ്‌ ബില്ല് ഭയങ്കരം..... സോളാർ ✌️🤟
@alensudarshan5492
@alensudarshan5492 3 жыл бұрын
ഈ വോയ്‌സ് പണ്ട് ദൂരദർശനിൽ കേട്ടിട്ടുണ്ട്
@suhailkarassery121suhailka9
@suhailkarassery121suhailka9 3 жыл бұрын
Krishi dheepam voice
@seejithsreeju5400
@seejithsreeju5400 3 жыл бұрын
ശെരിയാണ് അതിനു ശേഷം ഇപ്പോഴാ ഈ ശബ്‌ദം കേൾക്കുന്നത്
@ajimssali9943
@ajimssali9943 3 жыл бұрын
Athe sheriyaanu aaraanu ithu
@nayajhsemus
@nayajhsemus 3 жыл бұрын
Voice by Mr. Sajan Antony
@sinan4135
@sinan4135 3 жыл бұрын
Aano
@sanumathew95
@sanumathew95 3 жыл бұрын
Dr.D. Babu paul.. one of the unsung heroes behind idukki dam
@user-jn1ks8dd4j
@user-jn1ks8dd4j 3 жыл бұрын
ഇടുക്കി 🔥🔥❤❤
@midhunkrishnavt3983
@midhunkrishnavt3983 3 жыл бұрын
"2021 ൽ ഇത് കാണുന്നവരുണ്ടോ" എന്ന് ചോദിക്കാൻ വരുന്ന തെണ്ടികൾ ഉണ്ടോ...??
@rishanmohammed8493
@rishanmohammed8493 3 жыл бұрын
അത് പൊളിച്ചു 😍😍😍😍
@nikhilap5092
@nikhilap5092 3 жыл бұрын
Olakka
@ammuammukuttuy5315
@ammuammukuttuy5315 3 жыл бұрын
😀😀😀
@aswinpv3525
@aswinpv3525 3 жыл бұрын
വളരെ നല്ല വിവണവും ദൃശ്യ മികവും 👌
@tjalappuzha
@tjalappuzha 3 жыл бұрын
ഇടുക്കി ഡാമിന് യെപ്പറ്റി അറിയാത്തവർക്ക് നല്ലൊരു വിവരണം ഉള്ള വീഡിയോ
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
ഇടുക്കി ജില്ല രൂപീകരിച്ചപ്പോൾ ആദ്യ കളക്ടർ ആയി ബാബു പോൾ സാറിനെ സർക്കാർ നിയമിച്ചു. ഡാം പണി സമരം മൂലം ഏതാണ്ട് നിശ്ചലാവസ്ഥയിൽ ആയിരുന്നു. ചെറുപ്പക്കാരനായ അദ്ദേഹം സരസനും കൂടെ ആയിരുന്നതിനാൽ പണി തുടർന്നു. കേന്ദ്രം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ സമരം ഇല്ലാതായി. കാര്യങ്ങൾ എളുപ്പമായി....
@Grace-pp3dw
@Grace-pp3dw 3 жыл бұрын
We are very happy with your videos. I watch you everyday. Thank you. Watching from Australia. Praise the Lord. God bless you
@rohishbhaskaran9687
@rohishbhaskaran9687 3 жыл бұрын
Sound ketapazhe orma vannu kisan krishidheepm
@valsanmaroli340
@valsanmaroli340 3 жыл бұрын
നല്ല ശബ്ദം
@kattakalippan7903
@kattakalippan7903 3 жыл бұрын
മഴ മുന്നിൽക്കണ്ട് ശാസ്ത്രീയമായി കാര്യങ്ങൾ ചെയ്തത് കൊണ്ട് ആണല്ലോ പ്രളയം വന്നത്🤣🤣🤣
@Madhavan36
@Madhavan36 3 жыл бұрын
നല്ല വിവരണം 😍
@likhisuryan7201
@likhisuryan7201 3 жыл бұрын
Interesting and informative video.
@bhakt6628
@bhakt6628 3 жыл бұрын
Very good 👏👏🥰🥰
@nikhilnikku3620
@nikhilnikku3620 3 жыл бұрын
Kissan krishi deepathil kettittund ethe sound
@subinsaji8227
@subinsaji8227 2 жыл бұрын
It is so sad that 'Hidustan Construction Company' who build this entire dams are ignored.
@asifismail9617
@asifismail9617 3 жыл бұрын
ആതുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണകെട്ടുകൾ :-നെഹ്‌റു
@sureshk3214
@sureshk3214 3 жыл бұрын
We have Hydroelectric power project at Ladakh that is Even in minus 30 degree with freezing water the power house is working. That is also a challenging
@vinodkumarb2318
@vinodkumarb2318 3 жыл бұрын
Beautiful place to visit
@adv.i.sowfiuaribrahim1066
@adv.i.sowfiuaribrahim1066 3 жыл бұрын
കൊലുമ്പന്റെ കണ്ടെത്തൽ
@ashwinkrishna4917
@ashwinkrishna4917 3 жыл бұрын
Very informative 👍
@sreenadhsreenivasan5459
@sreenadhsreenivasan5459 3 жыл бұрын
"പ്രളയകാലത് നാടിന്റെ രക്ഷാ കവചം കൂടി ആവുകയാണ് അണക്കെട്ട്" എന്റെ പൊന്നേ ഓര്മിപ്പിക്കല്ലേ ഇനിയും അത് 😂😂😂
@agnesdiaries
@agnesdiaries 3 жыл бұрын
വിവരം ഇല്ലാത്തവർക്ക് മനസിലാവില്ല
@user-io9vz6ig4o
@user-io9vz6ig4o 3 жыл бұрын
നിന്റെ ബുദ്ദി വിവരം എത്രത്തോളം ഉണ്ടെന്ന് കമെന്റ് കണ്ടപ്പോ മനസിലായി
@jithingopal9291
@jithingopal9291 3 жыл бұрын
അതിന്റെ മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ഫോൺ കയ്യിൽ എടുത്താൽ പെറ്റിയടിക്കും എന്നിട്ടു അവർ ഡ്രോണിൽ വീഡിയോ എടുത്തു യൂട്യൂബിൽ ഇടും
@sree7510
@sree7510 3 жыл бұрын
സുരക്ഷ മുഖ്യം ബിഗിലെ......🤗🤗🤗🤗🤗🤗
@tensonmichael5259
@tensonmichael5259 3 жыл бұрын
Kulumban💪💪💪💪💪👏👏👏👏👏👏
@lijolawrence4840
@lijolawrence4840 3 жыл бұрын
ഈ ശബ്ദം തന്നെ അല്ലേ നമ്മുടെ വിക്ടേഴ്സ് ചാനലിലും...🤔🤔
@training.bimarc
@training.bimarc 3 жыл бұрын
What an engineering Marvel
@unaisadookkattil6739
@unaisadookkattil6739 3 жыл бұрын
ക്രിസ്തുമസ് ന്യൂയർ ടൈമിൽ പോയാൽ മതി, ഡാം ഫുൾ കണ്ടിങ്ങു പോരാം 👍
@user-ns2lt6xb4g
@user-ns2lt6xb4g 2 жыл бұрын
Onam timil poyappo kanan patti
@ullasan1905
@ullasan1905 3 жыл бұрын
Incredible engineering
@vishnuvishnu128
@vishnuvishnu128 2 жыл бұрын
Voice 🤩❤️
@sanjaysanjay4098
@sanjaysanjay4098 2 жыл бұрын
Adipoli Adipoli 👍👍❤️❤️❤️👍😍😍😍😍😍
@sanjeevsaji2811
@sanjeevsaji2811 3 жыл бұрын
ഇടുക്കിക്കാരൻ💪💪
@jobittjojo2821
@jobittjojo2821 3 жыл бұрын
ഞാനും 👍👍👍👍❤❤
@anandhukrishnakumar617
@anandhukrishnakumar617 3 жыл бұрын
Good information ✨
@peace-vp
@peace-vp 3 жыл бұрын
Duradarshan voice 10 years back
@subisubi4078
@subisubi4078 3 жыл бұрын
ഇതുപോലെ നമ്മുടെ എല്ലാ ഡിപ്പാർട്ടുമെന്റുകളും അവരുടെ ചരിത്രവും ഭൂതവും, വാർത്തമാനവും, ഭാവിയും അതുപോലെ മറ്റുചാനലുകൾക് ചിത്രീകരിക്കാൻ കഴിയാത വിവരങ്ങളും മറ്റു സാധ്യതകളും കാണിച്ചു കൊണ്ട് നല്ലനിലയിൽ യുട്ടൂബ് ചാനൽ നടത്തി വവുമാനം വർധിപ്പിക്കാം ഫോറസ്ററ്, പോലീസ്, റവന്യൂ,അങ്ങനെ എല്ലാവർക്കും ചെയ്യാം അങ്ങിനെ ചെയ്യുന്ന പല രാജ്യങ്ങളും ഉണ്ട്
@mahikrishna.krishna369
@mahikrishna.krishna369 3 жыл бұрын
☸️GJ, John,, is a great engineer,, ☸️കൊലുമ്പൻ എന്ന വ്യക്തിയും,, അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒരാൾ തന്നെയാണ്,, ☸️ഇടുക്കി വൈദ്യുതനിലയം,, 1976 february 12,, ഇന്ദിരാഗാന്ധി, ഉദ്ഘാടനം ചെയ്തു 780 മെഗാവാട്ട്,, ☸️ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്,, ☸️ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയം,, നിലവിൽ Nathpa,, Jhakri,, സത്‌ലജ് നദി Himachal Pradesh, 1500 MW,, New update 😇
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
അറിവ് പങ്കുവെച്ചതിനെ നന്ദി സാർ.
@eejssimon
@eejssimon 3 жыл бұрын
ഇടുക്കി ഡാ..ഡാം
@syamajm7195
@syamajm7195 3 ай бұрын
ഈ ശബ്ദം ❤
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
കൃഷിദർശൻ അവതാരകൻ്റെ ശബ്ദം ആണല്ലോ ...
@vishnup.k5857
@vishnup.k5857 3 жыл бұрын
കൊള്ളാം.... നന്നായിട്ടുണ്ട്....☺
@pradeepkm8924
@pradeepkm8924 3 жыл бұрын
എല്ലാവരും ശബ്ദ സൗകമാര്യത്തിൽ മയങ്ങി കമന്റുകൾ ഇടുന്നുണ്ട് അണക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന കെടുതി വളരെ അനുഭവിച്ചേനേ എന്നു പറയുന്നുണ്ട് പക്ഷേ ഈ അണക്കെട്ടുകൊണ്ടാണ് മൂന്നു ജില്ലകൾ മുങ്ങിപ്പോയത് അന്ന് അബദ്ധം പറ്റിയ താണെന്നു സമ്മതിക്കുകയാണ് 2020, 2021 ലേയും കരുതൽ
@jojomchacko3894
@jojomchacko3894 3 жыл бұрын
Idukkikaran💪💪💪
@entertainmentbuzz8170
@entertainmentbuzz8170 3 жыл бұрын
Oru 55 gallon aquarium tankil thanna waterinda pressure bhayakaramanu....ithokka nokumbo😶dam paniyicha allukala samathikanam.......enthokka paranjalum enta veetil eppozhum current pokkum
@sharonjoseph
@sharonjoseph 3 жыл бұрын
🔥🔥
@ilnebibob
@ilnebibob 3 жыл бұрын
Not even fleeting mention of Shri. Babu Paul IAS, who was instrumental behind the success of this project.
@abdulkaderc2286
@abdulkaderc2286 3 жыл бұрын
മുല്ലപ്പെരിയാർ ഡെമോക്ലിസിന്റെ വാള് പോലെ ഭീഷണിയായി നിൽക്കുന്നുണ്ട്.
@JayasankarVV
@JayasankarVV 3 жыл бұрын
ദൂരദർശനിലെ വോയിസ് ഓവർ ആര്ടിസ്റ്റായ Sajan Antony
@npgireesan688
@npgireesan688 3 жыл бұрын
👌Thanks......💐💐
@keralanaturelover196
@keralanaturelover196 3 жыл бұрын
Back bone of kerala land electricity
@dlxeventdesigners5712
@dlxeventdesigners5712 3 жыл бұрын
Daminte Underground kazhchakal ulpeduthi oru video cheyyamo
@subins2000
@subins2000 3 жыл бұрын
Yes I'm also looking forward to seeing underground videos
@lissyjames5598
@lissyjames5598 3 жыл бұрын
Iduukkikaryaythil abhimanikkunnu njan😘😘
@lalulalu3766
@lalulalu3766 Жыл бұрын
Voice 👌
@jerrycjoy3517
@jerrycjoy3517 3 жыл бұрын
Kerala ❤️❤️
@kichukichuzz7237
@kichukichuzz7237 3 жыл бұрын
ഈ വോയിസ്‌ എവിടെയോ കേട്ട പോലെ 😍
@user-rc6ln8yg3p
@user-rc6ln8yg3p 3 жыл бұрын
കിസാൻ കൃഷി ദീപം enna ഏഷ്യാനെറ്റ്‌ പരിപാടി യിൽ ഇങ്ങേരുടെ സൗണ്ട് aayirunno
@SachitheCamper
@SachitheCamper 3 жыл бұрын
Safari channel eee puli thanneaaaa
@pk.5670
@pk.5670 3 жыл бұрын
കിസാൻ കൃഷി ദീപം.പ്രോഗ്രാമിൽ. And maybe in ദൂരദർശൻ
@VettichiraDaimon
@VettichiraDaimon 3 жыл бұрын
സാജന്‍ ആന്റണി
@sreejithv1990
@sreejithv1990 3 жыл бұрын
@@pk.5670 അതേ
@arjuntmohan5199
@arjuntmohan5199 3 жыл бұрын
Great Video🙌
@Joniiar.
@Joniiar. 3 жыл бұрын
കേൾക്കാൻ അതിമനോഹരമാണ്
@BalaKrishnan-ke9ix
@BalaKrishnan-ke9ix 3 жыл бұрын
ഈ നാറിയ രാഷട്ടിയത്തേക്കാൾ എത്ര മഹത്തരം
@pksivadasanindia
@pksivadasanindia 3 жыл бұрын
അണക്കെട്ടുകൾ നാടിന് സുരക്ഷ നൽകും എന്നത് പുതിയ കണ്ടുപിടുത്തം ആണോ 🙃🙃🙃🙃🙃🤩🤩🤩🤩🤩🤩🤩🤩🤩🤩🤣🤣🤣🤣
@nisamuhammed5337
@nisamuhammed5337 3 жыл бұрын
Masha Allah
@midhunkumar5178
@midhunkumar5178 3 жыл бұрын
Masha kallaa
@joychembarathikkal8608
@joychembarathikkal8608 3 жыл бұрын
നല്ല വിവരണം
@sudhakarank.a9612
@sudhakarank.a9612 3 жыл бұрын
🌷
@alwincjose7132
@alwincjose7132 3 жыл бұрын
🔥🔥🔥🔥
@afsalafsu333
@afsalafsu333 3 жыл бұрын
Voice nalla missing aarnn.....irunn kekkaan thonnana voice aan 🤗
@hariprakashharihp2263
@hariprakashharihp2263 3 жыл бұрын
Very nice
@abdullatheef2505
@abdullatheef2505 3 жыл бұрын
👍👍
@user-gw4zg1qm8m
@user-gw4zg1qm8m 8 ай бұрын
Engineering marvel
@sudeeppm3966
@sudeeppm3966 3 жыл бұрын
Good one
@anoop_online
@anoop_online 3 жыл бұрын
ആദ്യ ഇടുക്കി കളക്ടർ ബാബു പോൾ ആത്മ കഥയിൽ പറഞ്ഞിട്ടുണ്ട് കൊലുമ്പൻ അല്ല ഈ സ്ഥലം കാണിച്ചു കൊടുത്തത്, ഈസ്ഥലത്തെ കുറിച് നല്ലപോലെ അറിയാവുന്ന മറ്റൊരു ആൾ ആണ് അദ്ദേഹം കാട്ടു വാസി അല്ല, നമ്മളെ പോലെ ഉള്ള സാധാരണ കാരൻ ആണ്.. കൊലുമ്പൻ എഞ്ചിനീയർസ്നെ അങ്ങോട്ട് കൊണ്ടുപോയി എന്ന് മാത്രം.. പക്ഷെ നമുക്ക് വിശ്വസിക്കാൻ ഇഷ്ടം കൊലുമ്പൻ കാണിച്ചു കൊടുത്തു എന്നാണ്
@kayoomkkv8000
@kayoomkkv8000 3 жыл бұрын
ഇവിടെ CCTV വർക്ക് ഉണ്ടായിരുന്നു. ഒരു മാസം ഈ ഡാമിൽ ഉണ്ടായിരുന്നു.👍👍
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
E sound inte udamasthan aara? Vereyum parupadikalil kettitund, ❤️
@JayasankarVV
@JayasankarVV 3 жыл бұрын
ദൂരദർശനിലെ വോയിസ് ഓവർ ആര്ടിസ്റ്റായ Sajan Antony
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
🤝👍
@kannanms8179
@kannanms8179 3 жыл бұрын
ഡാമിൽ എന്തുകൊണ്ടാണ് ക്യാമറ മൊബൈൽ ഇലക്ട്രോണിക്‌സ് ഐറ്റംസ് കൊണ്ട് പോകാൻ അനുവദിക്കാത്തത്🤔🤔🤔
@geogypaz
@geogypaz 3 жыл бұрын
Namal namudae swanthum rehasium arkkum ariyathae irrikuvanna brother.
@ron_mathew
@ron_mathew 3 жыл бұрын
Thanks KSEB
@jkkumar2124
@jkkumar2124 3 жыл бұрын
Idukky dam is much more than detailed......
@heavenlyvibes8965
@heavenlyvibes8965 3 жыл бұрын
വീട്ടിൽ നിന്ന് ഡാം കാണുന്ന ഞാൻ 💞💞💞
@noufalpathiyil7176
@noufalpathiyil7176 3 жыл бұрын
ഇടുക്കി ഡാമിനെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു, thanks KSEB👍
@mohanendrababu6869
@mohanendrababu6869 3 жыл бұрын
സാജന്‍ ആന്റണി
@amalscartoonworld5256
@amalscartoonworld5256 3 жыл бұрын
Supper
@bruhhhhhhhh993
@bruhhhhhhhh993 Жыл бұрын
Awesome
@AbhijithM3355
@AbhijithM3355 3 жыл бұрын
🥰🥰🙏🤩🤩
@user-fm7wb6lm9w
@user-fm7wb6lm9w 3 жыл бұрын
🌼🌼🌼🌼🌼🌼🌼
@technoenter2637
@technoenter2637 3 жыл бұрын
ithil aganaya vellam naranga? panithappo vellam illairunnu. aareluum parangu tharuvo?
@harim2568
@harim2568 2 жыл бұрын
👍🙏🙏
@cypa3458
@cypa3458 3 жыл бұрын
power cut when there is no rain oh
@abhiab6947
@abhiab6947 3 жыл бұрын
Iduki power housil job venam.
@ecmediae7265
@ecmediae7265 3 жыл бұрын
English Kar panijjodu eppozum engane nilkkunnu. Pinarai sarkkar Anu panijjathu engil....palarivattam Palam pole ayene.
@abhijithjoy8768
@abhijithjoy8768 3 жыл бұрын
Pinarayi alledoo palarivattam palam panithath🙄
@lukhmankoppam4334
@lukhmankoppam4334 3 жыл бұрын
@@abhijithjoy8768 ഓൻക്ക് സായിപ്പ് പോയന്റെ സങ്കടം ഇപ്പോളും മാറീട്ടില്ല അതോണ്ട
@kavyap.r496
@kavyap.r496 2 жыл бұрын
Kududhal Ariyunthorum curiosity kudunnu
@tomato7087
@tomato7087 2 жыл бұрын
നികുതി പണംകൊണ്ട് പണ്ട് ഡാമുകൾപണിതു . വെറുതെ പെയ്യുന്ന മഴയിൽ കുറേ വെള്ളവും കിട്ടി എന്നിട്ടും കേരള വൈദ്യുതി ബോർഡ് എന്നും നഷ്ടം
@shoby8489
@shoby8489 3 жыл бұрын
5:18😍😍😍😍💚💚💚😝
@mechbroi8032
@mechbroi8032 3 жыл бұрын
Edaa pooda kozhi
Idukki Dam
18:55
Hridayaragam
Рет қаралды 1 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 51 МЛН
ചതിയിൽ പണിതുയർത്തിയ മുല്ലപ്പെരിയാർ | Mullaperiyar History
15:06
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН