മാവിൽ കയറി മാങ്ങാ പറിക്കുന്ന പെണ്ണിനെ ഉപേക്ഷിച്ച് മറ്റൊരുവളെ കെട്ടിയപ്പോൾ, അവൾ തെങ്ങിൽ കയറി തേങ്ങായിടുന്നു എന്ന് പറയുന്ന അവസ്ഥ ആയി 😂
@ajayakumarm6212Күн бұрын
ആരിഫ് mohmed ഖാൻ ഒരു നല്ല മനുഷ്യൻ ആയിരുന്നു.
@ramakrishnanpanicker734811 сағат бұрын
ഇപ്പോഴത്തെ ഗവർണർ നല്ല മനുഷ്യൻ അല്ലേ....!?
@jopanachi606Күн бұрын
ഇത് മോനെ വിജയ ആള് വേറെ, പോയി തരത്തിൽ കളിക്ക്.
@francism.k17043 сағат бұрын
സണ്ണിച്ചായന് സുന്ദരമായ ഉറക്കത്തിന് പിണറായിയെ നാല് പറയണം. എന്ത് പറഞ്ഞിട്ടും അങ്ങ്ട്ട് ഏൽക്കുന്നില്ല.
@ramakrishnantk7658Күн бұрын
ഇവരുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഗവർണ്ണർമാരാണെങ്കിൽ പിന്നെ ഗവർണ്ണർമാരുടെ ആവശ്യമെന്തിന് ? കമല യേയോ വീണയേയോ ഗവർണ്ണറാക്കിയാൽ മതിയല്ലോ ?😂😂😂
@65229Күн бұрын
എങ്ങനെ മനസ്സിലായി പുതിയ ആർഎസ്എസ് ഗവർണർ പുലിയായിരുന്നു എങ്ങനെ മനസ്സിലായി 🐯🐯🐯
@latheeflathi9796Күн бұрын
കുതന്ത്രക്കാരനായ വിജയൻ ഗവർണറെ സോപ്പിട്ട് മയക്കി എടുക്കാൻ ശ്രമിക്കുന്നുവെന്നു എല്ലാവരും മനസ്സിലാക്കുന്നുണ്ടു്.
@anandanpadmanabhan6890Күн бұрын
Correct sir👍 . ഇതൊക്കെ i ഇവിടുത്തെ പാവം ജനങ്ങൾ അറിയുന്നില്ല. അവരും അറിയണം.
@joyporinchu7270Күн бұрын
കോൺഗ്രസിന് വേണ്ടാതെ ആയപ്പോൾ ഒരു സോഷ്യൽ മീഡിയ ആയി ഇറങ്ങിയ പൃഷ്ഠം താങ്ങി...
@liakathalikhan9283Күн бұрын
Sir ,soaping is for lavlin case.Simple arithmetic.
@nagarajahegde4665Күн бұрын
Excellent analysis
@rajankk6966Күн бұрын
Rss ,പിണറായി joint ആയുള്ളൂ posting ആണ് പുതിയ Governor 😂
@baiju67Күн бұрын
വെറുതെ അഹങ്കാരം കൊണ്ട് കൂടുതൽ നാൾ പിടിച്ചു നിൽക്കില്ല.
@tkvasanvasan2821Күн бұрын
നാട് നന്നാക്കണമെന്ന് കരുതിയല്ല ഞങ്ങൾ വോട്ടവാങ്ങി അധികാരത്തിലേറിയത് ഞങ്ങളുടെ സംസ്കാരമാണ് 'ജനങ്ങൾ സ്വീകരിക്കേണ്ട ത് ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും ബങ്കിലാബ് ചിന്താ പാത്😅😅😅😅
Very soon they will understand that they can not challenge with this Governer.A really good show
@bhaskarank837Күн бұрын
Thank you sir for telling the facts openly.All communists are forgetting that theLAW&ORDER is above any political party
@radhakrishnannair3681Күн бұрын
എന്നെക്കഴിഞ്ഞ് ആരുമില്ല എന്ന തോന്നലങ്ങ് മാറിക്കിട്ടി. ഗവർണർ നല്ല തയ്യാറെടുപ്പിലാണ് വന്നിരിക്കുന്നതെന്ന് ചകാവിന് മനസിലായി..അതാ ഒതുങ്ങിയത്. ഇനി പണി കിട്ടുമെന്ന് മനസിലായി,.
@koottunkaljosephКүн бұрын
Well said
@prasannaramanunni7309Күн бұрын
Thanku sir
@liakathalikhan9283Күн бұрын
🙏 Sir , Very gud show. Aaa para...i. onnu poyiekittiyal mathi. 🎉🎉🎉
@JS-Sharma-fromPhagwaraКүн бұрын
പിണറായി തൻറെ സ്വതസിദ്ധമായ സ്വഭാവവും ശൈലിയും മാറ്റും എന്ന വിശ്വാസം തെറ്റാണ്.😅 5:56
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ തീരുമാനങ്ങൾ ഭരണഘടനക്ക് നിരക്കുന്നതാണെങ്കിൽ അതിനു ഗവർണോർ അനുമതി കിടക്കുകയല്ലേ വേണ്ടത്, എങ്കിൽ മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളു
@rpoovadan93548 сағат бұрын
തടിയുള്ള അപ്പനെ മാത്രമല്ല താടി ഇല്ലാത്ത അപ്പനെയും പേടിയുണ്ട്. 😂
കേരള സർക്കാരും ഗവർണറും അടി കൂടണം എന്നാണോ താങ്കളുടെ അഭിപ്രായം??? കൊടുത്താതെ കിട്ടു... വിഷയങ്ങൾ സംസാരിക്കുമ്പോൾ പകുതി വെച്ചു പറയരുത് ...എവിടെ നിന്നാണ് ഖാൻ-സർക്കാർ ബന്ധം വഷളായത് എന്ന് സണ്ണി കുട്ടി യെ പോലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മറന്നു പോകരുത്
@georgekuttyk.k461Күн бұрын
അതു ഞങ്ങൾ മറന്നു.ഒന്ന് ഓർമിപ്പിക്കാമോ.
@manoharant6205Күн бұрын
ഇയാൾക്കു വേറെ പണിയില്ലേ, ഇയാളുടെ നെഞ്ചിലെ കല്ലിറങ്ങി
@zachariaschacko413Күн бұрын
യൂണിവേഴ്സിറ്റികളിൽ എന്തിനി അളിഞ്ഞ രാഷ്ട്രിയം. ഭാവി തലമുറ രൂപപ്പെടേണ്ട യൂണിവേഴ്സിറ്റികൾ ഇന്ന് പേര് ദോഷത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഇവിടെ കൊടുക്കുന്ന ബിരുദങ്ങൾ അധ്യാപക നിയമങ്ങൾ ക്ക് എല്ലാം രാഷ്ട്രീയത്തിന്റെ നിറമാണെന്ന് ആർക്കാണ് അറിയാത്തതു. ഇവിടെ നിന്നും പുറമേക്ക് പോകുന്ന വിദ്യാർഥികൾ ഈ കോലാഹലങ്ങൾ കണ്ട് മടുത്തു രാജ്യം വിടുന്നവരാണ്. ലോകം തുറന്ന് കിടക്കുന്നു കണ്ണുള്ളവൻ കാണട്ടെ
@josegyes.2804Күн бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ രാഷ്ട്രീയം നിരോധനം വേണ൦
@mohankumar-il2ifКүн бұрын
ഇനിയും ഒരു 5 വർഷം കൂടി തമ്മിൽ ഉടക്കി നിന്നാൽ നഷ്ടം കേരളത്തിന് തന്നെ. വികസനം തടസപ്പെടും. അതിനാൽ മസിൽ പിടിച്ചു വിരട്ടി നിന്നിട്ടു ഒരു കാര്യവും ഇല്ല. പിണറായിക്ക് കേരള ഭരണം കിട്ടിയതുപോലെ തന്നെ ഗവർണർക്കും 5 വർഷത്തേക്ക് തന്റെ പാർട്ടിക്ക് അവസരം ഉണ്ട്. പരസ്പരം മത്സരിച്ചു കേരളത്തിന്റെ വികസനം ഇല്ലാതാകും.
@asokkumarmanikkoth5422Күн бұрын
RSS , നും BJP ക്കും പരോക്ഷമായി പോലും അനുകൂലമാകാതിരിക്കാൻ ജീവിത കാലം മുഴുവൻ ശ്രമിച്ചിട്ടും പിടി വിട്ടുപോയല്ലോ സ. ണ്ണി. ക്കുട്ടാ !
@georgekuttyk.k461Күн бұрын
കണ്ടുപിടിച്ചു കളഞ്ഞല്ലോ മാണിക്കോത്ത് കുമാരൻ.ഫയങ്കര ബുദ്ധി.സൂക്ഷിച്ചു വെച്ചേക്ക്.പിണറായിയുടെ കാലശേഷം ഉപയോഗിക്കാം.
ജനാധിപത്യമോ ഫെഡറലിസമോ ഭരണഘടനയോ ഇല്ല. ഇവരൊക്കെ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിൽ 'ഇന്ത്യ ഇനിയും മാറും കാലം എല്ലാം മാറ്റിമറിക്കും മാറാതിരിക്കാനാവില്ല
@ashokankayalode7560Күн бұрын
സണ്ണി കുട്ടിയുടെ നിഷ്പക്ഷ നിലവാരം വളരെ താഴ്ന്നുപോയ് കൊണ്ടിരിക്കുന്നു വളരെ തരംതാണ വിലയിരുത്തൽ
@purushothamankani3655Күн бұрын
അല്ല, ഇദ്ദേഹം കോൺഗ്രസ് ക്യാമ്പിൽ നിന്ന് പുറത്ത് കടന്നുവോ 😊.. ബിജെപിയുടെ ഭാഷ.. സണ്ണിജി ബിജെപിയിൽ ചേർന്നൂന്നാ തോന്നണത്.. കോൺഗ്രസ്സിൽ നിന്നിട്ട് ഇനിയെന്ത് കാര്യം എന്ന് തോന്നീട്ടുണ്ടാവും.. ഒര് ചാനൽ ചർച്ചയിൽ പോലും ആരും വിളിക്കില്ല 😊 ഹൊ.. എന്തൊരു കീറായിരുന്നു 😊
@sivan779013 сағат бұрын
യുഡിഎഫ് ചിരകാല മൂട് തങ്ങിയായി സണ്ണി കുട്ടി നടത്തിയ പിണറായിക്ക് എതിരായ തൻ്റെ കുത്തിതിരുപ്പ് പുതിയ ഗവർണർ ക്ക് ഏറ്റില്ല. ഇന്ന് അതായത് ജനുവരി 26 ന് രാജേന്ദ്ര ആരാലേക്കാർ പിണറായിയെ വളരെ സത്യസന്ധമായ വിലയിരുത്തി പുകഴ്ത്തി പറഞ്ഞത് കേട്ടാൽ സണ്ണി കുട്ടി എബ്രഹാം ഇപ്പോള് തന്നെ ആത്മഹത്യ ചെയ്യും.
@sreesivaambalapuzha6984Күн бұрын
ആരിഫ്ഖാൻ ഇരുന്നാസമയത്തു പിണറായി പഠിച്ചു ഗവർണറുടെ അധികാരം പിണറായി വിചാരിച്ചത് മുഖ്യ മണ്ഡരിയാണ് വലുതെന്നു തോന്നി ഇപ്പോൾ അറിയാം
@ananthasivans24043 сағат бұрын
വൈകി വന്ന വിവേകം. സ്വാഗതാർഹം.
@vasukalarikkal168322 сағат бұрын
Excellent
@mohammedrafiabdulrehman5117Күн бұрын
വടക്ക് നിന്ന് ഒത്താശ പേടിപ്പിച്ച് നിർത്തുന്നതാണ്
@chandrabose2307Күн бұрын
മോദിജി പറഞ്ഞുകാണും നോക്കീം കണ്ടും നിന്നോളാൻ 😄
@elizabethabraham5808Күн бұрын
🤩🤩 this fellow is totally against Ldf , pure congress supporter.
@purushothamankani3655Күн бұрын
I think, he has left Congress 😊.. now his way of talk is in tune with bjp 😊
@soundofsilence240311 сағат бұрын
CPM is jumping From frying pan to fire 😊
@sudeerb6054Күн бұрын
നിങ്ങൾ വിചാരിക്കുന്നത് പിണറായി കാണുന്നവരോടെല്ലാം ഏറ്റുമുട്ടണം എന്നാണോ പുതിയ ഗവർണർ ആയാലും പഴയ ഗവർണർ ആയാലും ഭരണഘടനയനുസരിച്ചല്ലേ പ്രവർത്തിക്കേണ്ടതുള്ളൂ. വെറുതെ ആരും ഏറ്റുമുട്ടാറില്ല നിങ്ങൾ കോൺഗ്രസ്കാരോട് പോയി പറഞ്ഞ്ഞോളൂ. ഇത് എല്ലാവരും കാണുന്ന ഗ്രൂപ്പൊ ണ്
@marypl835610 сағат бұрын
Governerji ❤❤❤❤❤
@louisjnedumparaКүн бұрын
Good, learnt from the past.
@rajanm55439 сағат бұрын
മുട്ടനാടിന്റെ പിറകെ നടക്കുന്ന കുറുക്കന്റെ പണിയാണ് സണ്ണി കുട്ടി ഇപ്പോൾ ചെയ്യുന്നത്.. പക്ഷെ, രക്ഷയില്ല...
@jacobchacko1680Күн бұрын
അമിത് ഷായുടെ തടി ഇത്രയും മതി 😂
@AbclkjMКүн бұрын
RSSnewgovernormanTigermindkerala.sir❤❤❤❤❤❤😮😮😮😮
@madhusudananmanghat8451Күн бұрын
ആരിഫ് ഖാനെ വെല്ലുന്ന ഇനിയൊരു ഗിവ്ർണോർ കേരളം കാണില്ല 😩😩😩😩😩മറ്റെല്ലാം മര വഴകൾ
@georgeaj8786Күн бұрын
അല്ലേലും പിണറായിക്ക് ആർ എസ് എസ് കാരോട് പെരുത്ത് മോഹമ്പത്താ 😁
@saidumohamedkunhithangal908110 сағат бұрын
മോഡി ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നതെങ്ങനെയാണ്?
@pillaveedКүн бұрын
Arif Muhammad khan was not RSS . But present governor is 😂
@hamcp8443Күн бұрын
ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പിണറായി പാഠങ്ങൾ പഠിച്ചു. പിണറായിയുടെ ഭൂർ ഷ്യോ സ്വഭാവം ആർക്കും പറ്റൂല.
@padmanbhanp3966Күн бұрын
വിജയൻ 😄😄കോവിന്ദോ... 😄😄😄😄🤣🤣🤣🤣🤣😛😛😛😂😂😂
@gafooreverest6093Күн бұрын
ആരിഫ് വന്നപ്പോളും ഇത് പോലെ ബഹുമാനം കൊടുത്തിരുന്നു തനിക്കു കുത്തിത്തിരുപ്പു പരിപാടി മാത്രമേ ഉള്ളൂ കേരളം മാത്രമാണോ ഗവർണർ മാരുമായി ഏറ്റുമുട്ടിയത്
@Narayanan2024Күн бұрын
Enthina Mr. Everest choodaakunne😂😂😂
@baiju67Күн бұрын
ഇത്രയും മോശം ആയി പെരുമാറിയത് വിജയൻ മാത്രമേ ഒള്ളൂ കേരള ചരിത്രത്തിൽ.
@georgekuttyk.k461Күн бұрын
നിന്നെക്കാളും വലിയ കുത്തിത്തിരിപ്പുകാരൻ വേറെ ആരാ എവറസ്റ്റ് കയറിയ കപൂറേ.
നിയമപരമല്ലെങ്കിൽ ഏത് ഗവർണരായാലും നിയമം പഠിപ്പിക്കുക തന്നെ ചെയ്യണം പിന്നെ താങ്കൾ പറയുന്നപോലെ പാടം പഠിപ്പിക്കാൻ ഒന്നും ആരും ആയിട്ടില്ല ഒരു ഗവണ്മെന്റിന്റെ തലവൻ അതിന്റെ c m thanneyalle gavarnark അദ്ദേഹത്തിന്റെ ദായ പ്രോട്ടോകോൾ ഉണ്ട് അതുപ്രകാരം അദ്ദേഹം നിയമം നടപ്പിലാകും എന്ന് വെച്ച എല്ലാവരോടും താങ്കളെപ്പോലെ പെരുമാറണം എന്നൊന്നോം ഇല്ലല്ലോ
@GangadharanKR-6652Күн бұрын
ഗവി ഗവർണറാണ് കുടുംബനാഥൻ.
@SubramanianP-q8uКүн бұрын
@#%₹#@# kalumo
@skariaphilip8341Күн бұрын
അതിനു മുൻപിൽ സുപ്രിം കോടതി ചിഫ് ജസ്റ്റിസ് ആയിരുന്നല്ലോ ഗവർണർ. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ഭംഗിയായി ചെയ്തു അർഹിക്കുന്ന ആദരവു നൽകി യാത്ര യാക്കി. ഖാൻ ആണെങ്കിൽ ഞാൻ ആണു ഏറ്റവും വലിയ സംഘി എന്നു തെളിയിക്കാൻ സകല കിഴ്‌വഴക്കങ്ങളും കാറ്റിൽ പറത്തി, ഭരണഘടനയെപോലും വെല്ലുവിളിക്കുക ആയിരുന്നു. പിണറായി ഖാന്റെ മുന്നിൽ മുന്നിൽ മുട്ടു മടക്കിയില്ല. മര്യാദ കൊടുത്തു മര്യാദ വാങ്ങണം അതാണല്ലോ ഒരു പൊതു രീതി. സണ്ണിക്കുട്ടി ഒരു കൊണ്ഗ്രെസ്സ് ഭക്തനെക്കാൾ ഉപരി ഒരു സംഘി ഭക്തൻ കൂടി ആണെന്നു മാലോകർക്കു അറിയാം. കുത്തി തിരിപ്പ് മാക്സിമം തുടരുക. സംഘികൊണ്ഗ്രെസ്സ് അധികാരത്തിൽ ഇല്ലാത്തതിന്റെ മനോവിഷമം ആ മുഖത്തു നോക്കിയാൽ കാണാം.
@georgekuttyk.k461Күн бұрын
നീയൊരു പിണറായി അടിമയാണെന്നും മൂപ്പരുടെ അമേധ്യം അമൃതേത്തായി ഭക്ഷിക്കുന്നുണ്ടെന്നും എന്തിനാണ് ഇങ്ങനെ പറയാതെ പറയുന്നത്.
@koottunkaljosephКүн бұрын
Teach cpm a lesson
@madhug7474Күн бұрын
സണ്ണിക്കുട്ടി തനിത്ര അധഃപതിച്ചു പോയല്ലോ.. ഈ തമ്പ് നെയിലിൽ തന്നെ അത് പ്രകടമാണ്.. പഴയ ഗവർണറുമായുള്ള ഭിന്നതയും, ശത്രുതയും എന്തിന് പുതിയ ഗവർണറോട് കാട്ടണം.. അദ്ദേഹത്തിന്റെഇനിയുള്ള നിലപാടുകൾക്കനുസരിച്ചാണല്ലോഎങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത്...അത് വരെ ഒന്ന് ക്ഷമിച്ചൂടെ. താങ്കൾക്ക് ജനാധിപത്യമര്യാദഅറിയില്ലേ..ഒരു മുഖ്യമന്ത്രി പുതിയ ഗവർണറെ പോയി കണ്ടതിൽ എന്ത് തെറ്റാണ്.. ശകുനിയാകല്ലേ.. ആരിഫ്ഖാന് കോടതിയിൽ നിന്നും നേരിട്ട തിരിച്ചടികൾ എന്താ കാണാത്തത്..ഒരു കാര്യം ഉറപ്പാണ് താങ്കൾ കോൺഗ്രസിലെ പല നേതാക്കളെയും തമ്മിലടിപ്പിക്കുന്നതിൽ വിരുതനായിരുന്നുവെന്ന് ഈ വീഡിയോ കാണുന്നവർക്ക് തോന്നിയാൽ കുറ്റം പറയരുത്.. അല്പം അന്തസ്സ് ആകാം സണ്ണിക്കുട്ടി.. ഇനിയെങ്കിലും ഈ തമ്മിലടിപ്പിക്കുന്ന സ്വഭാവം ഒന്ന് നിർത്തികൂടെ..
@Govinda-MamukoyaКүн бұрын
അനക്ക് വേദനിച്ചോ😂😂😂😂
@baiju67Күн бұрын
വിജയൻ നാണം കേട്ടപോലെ വേറെ ആരും ഇതുവരെ കോടതിയിൽ നിന്നു നാണം കേട്ടിട്ടില്ല.
@GangadharanKR-6652Күн бұрын
സ്വപ്നം കാണാം അവകാശമുണ്ട്.
@02599225Сағат бұрын
താൻ എവിടത്തെ മാപ്റയാടൊ?. മുമ്പത്തെ ഗവർണറുമായി ഇടഞ്ഞു എന്ന് കരുതി പുതിയ ഗവർണറോടും ശത്റുതയോടെ പെരുമാറണമോ?. വിവരദോഷി. ഒരു പ്റശ്നം വരട്ടെ അപ്പോക്കാണാം.
@Prakashan-d5l13 сағат бұрын
What is your problem
@ShanilRaman-m7xКүн бұрын
🙏🙏🙏
@hansakumari8400Күн бұрын
ഇതാണ് സോപ്പിടൽ
@abhinjeromejerone7037Күн бұрын
Yes
@unnikrishnanmenon417812 сағат бұрын
Khan sahib was elder on age....and was a planned manegement person ...preset Governer is man mcrisis management results will be fast....and on pointblank
@askme196923 сағат бұрын
ഇല്ലേ വിവരം അറിയും...ഇത് പഴയ കാക്കി കളസമാണ്... 😜😂 പിണറായി യുടെ.. കളസം കീറും 😜
@KRISHNANKUTTY-h5v13 сағат бұрын
ഇതിയോക്കെയാണ് ഷൂ നക്കിയെന്നു പറയണ്ടേ.
@chandrannambath3982Күн бұрын
You could not understand the reason. Some how he wants to protect his daughter . He is cleverer than you.
@radhakrishnanraman9551Күн бұрын
താങ്കൾ പറയുന്നത് അദ്ദേഹവുമായി അടിപിടി കൂടണം എന്നാണോ 😢
@AnilKumar_1966Күн бұрын
താൻ ഏത് ലോകത്താണ് ജീവിക്കുന്നത് ഗവർണറും മുഖ്യമന്ത്രിയും ആയിട്ട് എന്ത എന്താ കൊമ്പു കോർക്കണം നാണമില്ലേ പത്രക്കാരൻ ആണെന്ന് പറയാൻ
@josephsebastian5227Күн бұрын
രണ്ടു പേരും ആർഎസ്എസ് അല്ലേ സ്വാഭാവികം
@sanalkumarb1915Күн бұрын
Vijayan likes RSS people not others
@koottunkaljosephКүн бұрын
Cpm making efucation red
@varghesecj9198Күн бұрын
എന്തു നേരിട്ട് എന്നാണ് ഇ യാൾ പറയുന്നത്
@vambunhi8183Күн бұрын
എന്തു വിവരക്കേടാ ഇയ്യാൾ വിളമ്പുന്നത്?
@Chandrabhanu-s7xКүн бұрын
ഇയാൾ ഒരു പരമ ഇടതുപക്ഷ വിരുദ്ധനും കമ്മ്യൂണിസ്റ്റ് വിരുദ്ധനും