എനിക്ക് നല്ല result തന്ന ഒരു diet ആണ്. 2 മാസം കൊണ്ട് 15kg കുറച്ചു. Diet നു മുന്‍പും ശേഷം BP, sugar, Cholesterol എല്ലാം normal ആയി തന്നെ നില്‍ക്കുന്നു.Non veg. കഴിക്കില്ലാത്തതുകൊണ്ട് Egg and vegetables ആണ് കഴിച്ചത്. 3ലിറ്റര്‍ വെള്ളവും 1ലിറ്റര്‍ ഉപ്പിട്ട നാരങ്ങാവെള്ളവും നിര്‍ബന്ധമായും കുടിച്ചിരുന്നു. Diet തുടങ്ങി ആദ്യത്തെ കുറച്ച് days headache, ക്ഷീണം ഒക്കെ തോന്നും.
@jaseenajasi54633 жыл бұрын
നിങ്ങൾ എക്സയിസ് ചെയ്തിരുന്നോ diet എടുക്കുമ്പോൾ praveena
@VlifE133 жыл бұрын
@@jaseenajasi5463 ഒന്നും ചെയ്തിരുന്നില്ല. ഇപ്പോൾ weight maintain ചെയ്യുന്നതിനായി exercise ചെറിയതോതില്‍ ചെയ്യുന്നുണ്ട്. പിന്നെ, ചെറിയ തോതില്‍ ഒരു food control ചെയ്യുന്നുണ്ട്. After diet, normal food ലേക്ക് വരുമ്പോൾ 1-2kg weight കൂടും കേട്ടോ.
@vineethareena34753 жыл бұрын
Carrot kazhikkamo
@VlifE133 жыл бұрын
@@vineethareena3475 ഇല്ല. Beetroot also
@akhilafrancis85943 жыл бұрын
Nthokkeyaada kazhichath?parayaaamo
@SRGOODVIBE4 жыл бұрын
Thanks for the information,and explained very well
@Beevikalmeyi3 жыл бұрын
Broccoli, spinach, cabbage,avocados and lettuce are all high in antioxidants.
@Jithesh24 Жыл бұрын
Can we eat cabbage
@vinodhkps5368 Жыл бұрын
എന്റെ ഷുഗർ മാറിയത് lCHF diat കൊണ്ട് ആണ് ഡോക്ടർ ഇൻസുലിൻ നിർദേശിച്ചത് ആയിരുന്നു ഇപ്പോൾ 80നും 140നും ഇടക്ക് ഷുഗർ ലെവൽ ആണ്, കൃത്യം ആയി ഇപ്പോഴും diat ചെയ്യുന്നു blood checking ൽ ഇത് വരെ പ്രശ്നം ഇല്ല
@zainsonuzvlog79574 жыл бұрын
Apple cider vinegar with mother aavasyamullavar comment cheyyu...njhan sail cheyyunnund
ഞാൻ LCHF ചെയ്തിരുന്നു 40 ദിവസം... 13 kg കുറഞ്ഞു , ആദ്യ കുറച്ച് ഡേയ്‌സ് ബുദ്ധിമുട്ടാണ് പിന്നെ ശരിയായിക്കോളും
@arshaanilkumar44 жыл бұрын
🤩🤗sathyam aano
@midhunkp24274 жыл бұрын
@@arshaanilkumar4 ഇപ്പോൾ ചെയ്തിട്ട് ഒരു വർഷം ആവുന്നു... വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാ
@ponnusvlogard17974 жыл бұрын
Arsha Anilkumar hm
@hisha87834 жыл бұрын
Doctorsine kandu mathrame ee diet cheyyan pattukayollo?
@midhunkp24274 жыл бұрын
@@hisha8783 എനിക്ക് വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അതിനാൽ ഡോക്ടറോട് ചോദിക്കാതെയാണ് തുടങ്ങിയത്... പിന്നെ നീതി മെഡിക്കൽ പോയി 500 രൂപയുടെ ഒരു ചെക്കപ്പ് ചെയ്തു തുടങ്ങുന്നതിനു മുൻപും ശേഷവും... എനിക്ക് മാറ്റങ്ങൾ അറിയാൻ വേണ്ടി... എനിക്ക് ഒരുപാട് ഗുണം ഉണ്ടായിട്ടുണ്ട്.. ഇതിനെ കുറിച്ഛ് പഠിക്കുക പറ്റുന്നതാണ് എന്ന് തോന്നിയാൽ ചെയ്യുക
@risboy862 жыл бұрын
You need to get more information from recent studies.......
Najan keto cheythu 15 days il 7 kg kuranju . Eppaa 2 kg koodi. Veendum edukkannm enn ind but pedi ind 🙄 endha cheyyaann oru pidiyum ellaa . Asukam varum ennokke parayunnu🥴🥺
Andhan anaye kanda pole thankalk keto diet ne kurich onnum aroyilla
@aswathyd38194 жыл бұрын
Feeding mothers nu pattuvoo, please replay
@anjuboban78892 жыл бұрын
After six months chyam
@asmahamza49303 жыл бұрын
ഞാൻ 3 വർഷം ആയി ചെയ്യുന്നു keto നല്ലദാ dr deit അറിയാത്ത ദ് കൊണ്ടാ
@harisvnr5493 жыл бұрын
😂😂😂😂😂
@sothu67643 жыл бұрын
Sathyanoo
@abhilashattingal13 жыл бұрын
🤭
@suhail86832 жыл бұрын
Sathiyam
@harigangadharan31152 жыл бұрын
Ee video pakithiyum mandathanam. Eskimo (Canada, Siberia icy area-Il thanasikkunna alukal) whale fat and meat kazhichu jeevikkunnu. Keto diet is a life long plan.
@irfanahuzain94702 жыл бұрын
Ma'am diet cheyumbol cashew nuts kazhikunath kuzhappm indoo oru day 10 - 15 ennm matram
@noblekishor Жыл бұрын
Not entirely true, its a sustainable diet if have enough greens and healthy fats
@foumianuanu31254 жыл бұрын
Ethra manth vare upayogika
@sainudheenvp30903 жыл бұрын
Ethra masam aavaam
@shibinvm32073 жыл бұрын
Short term ennu parayunnad ethre months ?
@mukhlisvlogs9251 Жыл бұрын
3 to 4 months
@akhildivith18963 жыл бұрын
Keto weight loss tablets use chaiyunath safe aano? Brest feed ചെയ്യുന്നവർക്ക് use ചെയ്യാമോ pls reply tharamo
@harigangadharan31152 жыл бұрын
Keto weight loss tablet ennu onnu ella. Athu verum fake aanu. Keto diet-inu natural foods mathram mathi.
@harizpa3045 жыл бұрын
Ellam sadyada und ennanu parayunnad. alland endanu side effects ennu parayunila
@sudheertt87033 жыл бұрын
എന്ത് കൊണ്ട് മോഡേൺ മെഡിസിൻ keto diet പഠനവിധേയമാക്കുന്നില്ല?
Njan keato diat തുടങ്ങിയാലും പാലിച്ചുകൊണ്ടുപോവാൻ കഴിയുന്നില്ല എന്റെ ഒപ്പം ആരെങ്കിലും കൂടാമോ?
@rashida9803 жыл бұрын
Hi
@rashida9803 жыл бұрын
ഞാൻ കൂടാം,.... House wife ആണ്..... താല്പര്യം ഉണ്ടെങ്കിൽ pls replay
@jaya-tf9ve3 жыл бұрын
@@rashida980 yes
@jaya-tf9ve3 жыл бұрын
@@rashida980 yes. എനിക്ക് താല്പര്യം ഉണ്ട്
@rashida9803 жыл бұрын
Please കോൺടാക്ട്
@sukkujayesh50084 жыл бұрын
Mam keto diet എത്ര month follow ചെയ്യുന്നതാണ് നല്ലത്
@bernardross36603 жыл бұрын
Mam onnu reply idu
@shanup56323 жыл бұрын
Maximum 3 mnth maximum aane
@91780950224 жыл бұрын
Thyroid ullavarkku lchf Cheyaan pattumo..?
@CaritasHealthClub4 жыл бұрын
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം. Tele Medicine Contact : 9946856789 കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.
@reshmivijeesh34283 жыл бұрын
Dr pcod ullavark non veg kazhikamo...prawns, chicken athoke..pls rpls tharumo
@personalwellnesscoachhappy93213 жыл бұрын
Pcod normal akan contact me
@cr7fan7403 жыл бұрын
@@personalwellnesscoachhappy9321 I want to contact you
@suresh73004 жыл бұрын
Nice
@rahulraveendran43583 жыл бұрын
Doctor keto diet ചെയ്തിയിട്ട് 10 ദിവസത്തിന് ശേഷം നിറുത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@habeebanasry82702 жыл бұрын
Ketone bodies പോസിറ്റീവ് ആണ് പ്രെഗ്നന്റ് ആണ് 5 മാസം കൈയാനായി... ഫുഡ് എങ്ങനെ kaikkanam
@lanjojose77024 жыл бұрын
Feeding mothersinu cheyyamo
@Ashish-dy6ul3 жыл бұрын
Noo
@athuliyaarun293 жыл бұрын
Cheyaam after 6 month with some change in the menu for breastmilk
@MuhammadIqbal-ex9yv3 жыл бұрын
Before Triglycerides was =476 After Deitiing Triglycerides Controlled =125. But Before dieting LDL was=133. After Dieting LDL Is=213 After Dieting I lost 5kg weight and LDL rised 133to 200.could you plse someone advise me what is the reason for High LDL during low carb deitie?
@suhail86832 жыл бұрын
Ldl good for health
@Joemoljony2 жыл бұрын
@@suhail8683 LDL is bad cholesterol,
@harigangadharan31152 жыл бұрын
@@Joemoljony no longer. High LDL in Keto is not bad.
@poojaranju24673 жыл бұрын
Palu kodukuna ammamark keto diet cheyan padumo
@poojaranju24673 жыл бұрын
Please replay doctor
@CaritasHealthClub3 жыл бұрын
നിങ്ങൾക്ക് ഡോക്ടറോട് വീഡിയോ കോളിലൂടെ സംസാരിക്കാം. Tele Medicine Contact : 9946856789 കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം.