ഖാലിദ് മിശ്അലിന് മുന്നിൽ മൊസാദിന് അടിതെറ്റിയ ദിവസം| Khaled Mashal| Black box

  Рет қаралды 304,244

MediaoneTV Live

MediaoneTV Live

8 ай бұрын

#KhaledMashal #israel #palestine #mossad #nmp
അന്ന് രാജ്യത്ത് നടന്ന ചാവേറാക്രമണങ്ങളുടെ ബുദ്ധി കേന്ദ്രം ഹമാസ് നേതാവ് ഖാലിദ് മിശ്അലാണെന്ന് ഉറപ്പിച്ച നെതന്യാഹു ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരുടേയും മൊസാദ് ചീഫുമാരുടേയും ഒരു യോഗം വിളിച്ചു. ഒരു സൈലന്റ് ഓപ്പറേഷനിലൂടെ മിശ്അലിനെ കൊല്ലാൻ അന്നത്തെ മൊസാദിൻറെ തലവനായിരുന്ന ഡാനി യറ്റോമിനെ നെതന്യാഹു ചുമതലപ്പെടുത്തി. പിന്നീട് സംഭവിച്ചത്.. ബ്ലാക്ക് ബോക്‌സ് കാണാം.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 484
@siddiquemuhammed9181
@siddiquemuhammed9181 8 ай бұрын
മൊസാദ് തീരുമാനിക്കുമ്പോൾ അല്ല ദൈവം തീരുമാനിക്കുമ്പോഴേ മരണം സംഭവിക്കൂ എന്ന് എന്നുള്ളത് എനിക്ക് തിരിച്ചറിവായിരുന്നു ഖാലിദ് മീശൽ 🔥
@dheerajsidharthan4216
@dheerajsidharthan4216 8 ай бұрын
Appo mosad konna baaki ullavare daivam kaivitto😂😂
@faisalmuthireth
@faisalmuthireth 8 ай бұрын
Oh evideyumundallo ithupolulla negativolikal
@salimsayed7377
@salimsayed7377 8 ай бұрын
​@@dheerajsidharthan4216പക്ഷെ നിന്റെ കാര്യം വ്യത്യസ്തമാണ്. നിന്നെ തെക്കോട്ട് എടുക്കുന്ന നേരം ഒരു മിനിറ്റ് കൂടി എനിക്ക് ജീവിതം നീട്ടി തരണേ എന്ന് നിലവിളിച്ചാലും ദൈവം കേൾക്കില്ല. കാരണം ദൈവം നീതിമാനാണ്
@avenger1176
@avenger1176 8 ай бұрын
@@dheerajsidharthan4216athe Hitler konnath 😂😂😂
@dheerajsidharthan4216
@dheerajsidharthan4216 8 ай бұрын
@@salimsayed7377 ennu Gabriel malakha, pinne enne tekot educan njan vishwasi alla
@user-kn9mp1ms8m
@user-kn9mp1ms8m 8 ай бұрын
നീതിക്കും നിലനിൽപ്പിനും വേണ്ടി പോരാടുന്ന ഹമാസ് ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം❤️❤️
@shanoobolavanna
@shanoobolavanna 8 ай бұрын
Big സപ്പോർട്ട്
@Thaju-yo1lg
@Thaju-yo1lg 8 ай бұрын
❤QASSAM❤BRIGADE❤REAL❤FREEDOM ❤FIGHTERS ❤🔥🇵🇸🔥❤️🤟🏾🔥🇵🇸🔥
@bavack-lv2ms
@bavack-lv2ms 8 ай бұрын
​@@shanoobolavanna1
@BijuVp-oe1bj
@BijuVp-oe1bj 8 ай бұрын
Vadikoduth.adivangi🇸🇻🇸🇻🇸🇻🇸🇻
@shanoobolavanna
@shanoobolavanna 8 ай бұрын
സ്വന്തം രാജ്യത്തെ അടിമയാക്കിയ വിദേശിയ്ക്ക് മാപ്പെഴുതി നൽകി ജയിലിൽ നിന്നിറങ്ങി, അവന്റെ പെൻഷനും വാങ്ങിത്തിന്ന് സ്വന്തം മാതൃരാജ്യത്തെ ഒറ്റുകൊടുത്തു ജീവിക്കുക എന്നത് ഫലസ്തീനികളെ സംബന്ധിച്ച് മരണത്തേക്കാൾ ഭീകരമാണ്. വ്യാജമായ ദേശസ്നേഹം അഭിനയിച്ചു രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ചു സ്വന്തം കീശ വീർപ്പിക്കുന്ന ആത്മനിർഭര ഭാരതത്തിലെ നെറികെട്ട ദേശസ്നേഹി ചാണക കഴുത ദുരന്തങ്ങളെക്കാൾ എത്രയോ ഉയരത്തിലാണ് സ്വന്തം ജീവൻ സ്വർണ്ണത്തളികയിൽ വെച്ച് മാതൃഭൂമിയ്ക്ക് സമർപ്പിക്കാൻ വെമ്പി നിൽക്കുന്ന കൈക്കുഞ്ഞു മുതൽ വയോവൃദ്ധൻ വരെയുള്ള ഓരോ പലസ്തീൻ പൗരനും എന്ന് ഇന്ത്യക്കാർ എന്ന് തിരിച്ചറിയുന്നുവോ അന്ന് സംഘപരിവാർ എന്ന രാജ്യദ്രോഹികളെയും അവരുടെ ഉടായിപ്പ് ഭരണകൂടത്തെയും അവർ പടിയടച്ചു പിണ്ഡം വെയ്ക്കും. അതുകൊണ്ട് ഫലസ്തീനികളുടെ മരണത്തിൽ ഊറിച്ചിരിക്കുകായും ആഘോഷിക്കുകയും ചെയ്യുന്ന സ്വാഭിമാനം തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യാജദേശഭക്തന്മാർ ആദ്യം ഭാരതമാതാവിനെ ബ്രിട്ടിഷുകാരന് ഒറ്റിക്കൊടുത്ത സ്വന്തം പാരമ്പര്യമോർത്ത്‌ ലജ്ജിയ്ക്കാൻ പഠിയ്ക്കുക. പലസ്തീനിയുടെ അടിവസ്ത്രം കഴുകിയുണക്കുന്ന പ്ലാസ്റ്റിക് ചരട് പോലും നിങ്ങളുടെ കാവിക്കളസത്തിൽ കാറിത്തുപ്പുമെന്ന് ഉറപ്പ്.@@BijuVp-oe1bj
@shafeeqmk7964
@shafeeqmk7964 8 ай бұрын
*അവതാരകൻ പൊളി💥💥 താൻ ഉദ്ധേശിക്കും പോലെ അത് പ്രേക്ഷകരിൽ എത്തിക്കാൻ അവതാരകന് സാധിക്കുന്നു🔥🔥*
@chettiyanhorses4727
@chettiyanhorses4727 8 ай бұрын
നിൻെറ ശബ്ദത്തിന് എന്തോ .. ഒരു കാന്തിക ശക്തി പോലെ...❤
@muhammedjabir4857
@muhammedjabir4857 8 ай бұрын
താഴെ വന്ന് ചിരിക്കുന്നവന്മാരുടെ തന്തയുടെ ശബ്ദവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം സാമ്യമുണ്ട് അതിനർത്ഥം നിന്റെയൊക്കെ തന്തയാണ് മുകളിൽ ഇരുന്നു സംസാരിക്കുന്നത്
@althafmedia6060
@althafmedia6060 8 ай бұрын
Ys
@shanoobolavanna
@shanoobolavanna 8 ай бұрын
കറക്റ്റ്
@muhammedjabir4857
@muhammedjabir4857 7 ай бұрын
@@Tamil.Traveller ശാഖ കുണ്ടൻ
@azizma705
@azizma705 8 ай бұрын
ഖാലിദ് മിഷ്ൽ.. ധീരനായ.. നേതവ് ❤ഈ അവതരണം.. നേരിൽ സംഭവങ്ങൾ കാണുന്ന പോലെ. അവതരകന്.. അഭിനന്ദനങ്ങൾ 🌹
@thomaspj1247
@thomaspj1247 8 ай бұрын
മുംബൈയിലും ശ്രീലങ്കയിലും ഫ്രാൻസിലും അള്ളാഹു അക്ബർ വിളിച്ചു കൂവി സാധാരണക്കാരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊന്നപ്പോൾ അവിടെ മുസ്ലിം തീവ്രവാദികൾ ഇസ്രയേലിനോട് അല്ലല്ലോ പ്രതികാരം തീർത്തത്. ലോകത്തെവിടെ തീവ്രവാദ ആക്രമണം ഉണ്ടാകുമ്പോഴും തീവ്രവാദികൾ വിളിച്ചു കൂവുന്ന നിന്റെ ഒക്കെ അള്ളാഹു ആരാ ???
@AbdulMajeed-qj6oe
@AbdulMajeed-qj6oe 8 ай бұрын
കാലിദ് മീശൽ ഇദ്ദേഹത്തിന് ഞാൻ ഗാവ ഒഴിച്ചു കൊടുത്തിട്ടുണ്ട് 💪
@azizma705
@azizma705 6 ай бұрын
@@AbdulMajeed-qj6oe മാശ അള്ളാഹ് 🌹🌹
@mdmubassirmp1410
@mdmubassirmp1410 8 ай бұрын
നല്ല അവതരണം. അത് പോലെ ഖാലിദ് പറഞ്ഞെത് മോസാദ് വിചാരിച്ചാൽ ഞാൻ മറക്കില്ല എന്റെ ദൈവം തന്നെ വിചാരിക്കണം ഞാൻ മരിക്കണമെകിൽ 🔥 ഫലസ്തീൻ നിങ്ങൾ പോരാളികളാണ് ജയിക്കാൻ നിങ്ങൾക്ക് കഴിയും നിങ്ങളെ നയിക്കുന്നവർ ധീരന്മാരാ 💪🏻
@selfdefender8759
@selfdefender8759 7 ай бұрын
ഹമസ് ലോകത്തിലെ no1 ധൈര്യ ശാലികൾ ❤
@Sinayasanjana
@Sinayasanjana 11 күн бұрын
Theevravadikal 😅
@srvagalad8120
@srvagalad8120 8 ай бұрын
നല്ല അവതരണം❤
@user-uj2zo4dr3g
@user-uj2zo4dr3g 8 ай бұрын
വളരെ വ്യക്തമായ അവതരണം.
@thomaspj1247
@thomaspj1247 8 ай бұрын
മുംബൈയിലും ശ്രീലങ്കയിലും ഫ്രാൻസിലും അള്ളാഹു അക്ബർ വിളിച്ചു കൂവി സാധാരണക്കാരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊന്നപ്പോൾ അവിടെ മുസ്ലിം തീവ്രവാദികൾ ഇസ്രയേലിനോട് അല്ലല്ലോ പ്രതികാരം തീർത്തത്. ലോകത്തെവിടെ തീവ്രവാദ ആക്രമണം ഉണ്ടാകുമ്പോഴും തീവ്രവാദികൾ വിളിച്ചു കൂവുന്ന നിന്റെ ഒക്കെ അള്ളാഹു ആരാ ???
@subairpa1241
@subairpa1241 8 ай бұрын
യാ അള്ളാ ഇസ്ലാമിന്റെ ശത്രുക്കളുടെ മേൽ ഞങ്ങൾക്ക് നീ വിജയം തരേണമേ .. അതിനുവേണ്ടി സ്വന്തം ജീവൻ നൽകിയവർ , നൽകാൻ തയ്യാറായി നിൽക്കുന്ന ഞങ്ങളുടെ സഹോദരങ്ങളുടെ ത്യാഗത്തിന് ഇഹപരവിജയം നൽകേണമേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@user-ec2jq3mz8m
@user-ec2jq3mz8m 7 ай бұрын
Ennal avare poi sahiyik ni...... avarde koode koodi ni oru porali avu myre
@lifethroughromans8295
@lifethroughromans8295 7 ай бұрын
@സുബൈർ - മനുഷ്യരാശിക്ക് തന്നെ ഇപ്പോൾ ഒരു ശത്രു മാത്രം. മുഹമ്മദ് എന്ന കാമ പ്രാന്തൻ. ആയിഷയുടെ ജീവിതം തുലച്ചു കളഞ്ഞവൻ. ആയിഷയ്ക്ക് ഒരു സന്താനത്തെ പോലും കൊടുക്കാതെ ചെറിയ പ്രായത്തിൽ തന്നെ ഐശയെ വഴി ആധാരം ആക്കിയ കാമ പ്രാന്തൻ.
@heraldhp7557
@heraldhp7557 8 ай бұрын
നല്ല അവതരണം.. 🌹
@Azlamko
@Azlamko 8 ай бұрын
കരാർ ലംഘനം, ചതി കൂടെ അമേരിക്കയുടെ 51 മത് സ്റ്റേറ്റ് പോലെയുള്ള സപ്പോർട്ട് ഇതൊന്നുമില്ലെങ്കിൽ ഇസ്രായേൽ ഇല്ല.
@thomaspj1247
@thomaspj1247 8 ай бұрын
മുംബൈയിലും ശ്രീലങ്കയിലും ഫ്രാൻസിലും അള്ളാഹു അക്ബർ വിളിച്ചു കൂവി സാധാരണക്കാരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊന്നപ്പോൾ അവിടെ മുസ്ലിം തീവ്രവാദികൾ ഇസ്രയേലിനോട് അല്ലല്ലോ പ്രതികാരം തീർത്തത്. ലോകത്തെവിടെ തീവ്രവാദ ആക്രമണം ഉണ്ടാകുമ്പോഴും തീവ്രവാദികൾ വിളിച്ചു കൂവുന്ന നിന്റെ ഒക്കെ അള്ളാഹു ആരാ ???
@gamechanger15579
@gamechanger15579 8 ай бұрын
Arab രാജ്യങ്ങൾ iran saudi Qatar Egypt UAE Bahrain oman എന്നീ സാമ്പത്തികമായി strong രാജ്യങ്ങൾ എന്തെ ഒന്നിച്ചു നിന്ന് support ചെയ്ത് കൂടാ?
@Azlamko
@Azlamko 8 ай бұрын
@@gamechanger15579 അങ്ങനെ വന്നാൽ അത് ലോക ഘടന തന്നെ മാറി പോകുന്ന ഒരു game change ആകും. അവർ game changer ആകും 😜😜😜
@abdullam4489
@abdullam4489 8 ай бұрын
അൽഹംദുലില്ലാഹ് കാലം കണക്കു പറയിക്കും അള്ളാഹു അക്ബർ
@thomaspj1247
@thomaspj1247 8 ай бұрын
മുംബൈയിലും ശ്രീലങ്കയിലും ഫ്രാൻസിലും അള്ളാഹു അക്ബർ വിളിച്ചു കൂവി സാധാരണക്കാരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊന്നപ്പോൾ അവിടെ മുസ്ലിം തീവ്രവാദികൾ ഇസ്രയേലിനോട് അല്ലല്ലോ പ്രതികാരം തീർത്തത്. ലോകത്തെവിടെ തീവ്രവാദ ആക്രമണം ഉണ്ടാകുമ്പോഴും തീവ്രവാദികൾ വിളിച്ചു കൂവുന്ന നിന്റെ ഒക്കെ അള്ളാഹു ആരാ ???
@santhoshpc4348
@santhoshpc4348 8 ай бұрын
എല്ലാറ്റിനും മതം കൊലപാതകം ചെയ്താലും ഒടുവിൽ അള്ളാഹു അക്ബർ.
@mathsipe
@mathsipe 8 ай бұрын
​@@santhoshpc4348അതാണ് മതം..പീസ് മതം അതിൽ ഒന്നാം സ്ഥാനത്ത് ആണ്
@lifethroughromans8295
@lifethroughromans8295 7 ай бұрын
​@@mathsipe- ഈ സമാധാനം മതം അല്ലാതെ വേറെ ഏതു മതമാണ് ഇതുപോലെ കൊലപാതക ആസക്തി ഉള്ളത്. വേറേ ഒന്നുമില്ല. അതുകൊണ്ട് ഒരു മതം കാണിക്കുന്ന ഭ്രാന്ത് മറ്റുള്ളവരുടെ തലയിൽ തെളിവ് ഇല്ലാതെ ഇടുന്നത് തെറ്റ് .
@nazarahadiya
@nazarahadiya 8 ай бұрын
മാഷാ അല്ലാഹ്... പോരാളികൾക്ക് എന്നും പ്രചോദനമായിരിക്കട്ടെ ഇങ്ങനെയുള്ള ചരിത്രം സംഭവങ്ങൾ ❤
@cs73013
@cs73013 8 ай бұрын
പൊട്ടി തെറിക്യാൻ ഉപകരിക്യിം
@firoztirur
@firoztirur 8 ай бұрын
One of the best programm congrats❤
@madmax5491
@madmax5491 8 ай бұрын
What a narration my dear….you are taking the audience to a deep hole 🫂🫂🫶🏻🫶🏻
@fasilyahiya5464
@fasilyahiya5464 8 ай бұрын
നല്ല അവതരണം.. ഹാരിസ് ഇക്ക 🫂🙌🏻
@siddiquevayalpurayil9648
@siddiquevayalpurayil9648 8 ай бұрын
*ഗസ്സ പൊടിയായെന്ന് ചിലര്‍,* *മണ്ണായെന്ന് വേറെ ചിലര്‍,* *ഇനി ഫലസ്തീനില്ലെന്ന് മറ്റുളളവര്‍,* നിങ്ങള്‍ കരുതുന്നുവോ, ഇത് കൊണ്ടൊക്കെ ഫലസ്തീനും ബൈതുല്‍ മുഖദ്ദിസും തീര്‍ന്ന് പോകുമെന്ന്, അങ്ങിനെ ചിന്തിച്ച് പോയാല്‍ പിന്നെ നമ്മുടെ വിശ്വാസങ്ങള്‍ക്ക് എന്തര്‍ത്ഥം. ഇബ്രാഹിം നബിക്ക് സഹായമെത്തിയത് തീ കുണ്ഡാരത്തില്‍ വീണപ്പോഴാണ്. അത് വരെ കഠിന പരീക്ഷണമായിരുന്നു,, قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ ഇബ്രാഹിം നബി തീയ്യില്‍ വീണപ്പോ മാത്രമാണ് രക്ഷപ്പെട്ടത്,, മൂസ നബിക്ക് സഹായമെത്തിയത് മുന്നില്‍ ആര്‍ത്തലക്കുന്ന ചെങ്കടലും പിന്നില്‍ ആയുധമേന്തിയ ഫിര്‍ഔനും എത്തിയപ്പോഴാണ്, فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِيمِ മുന്നോട്ടും പിന്നോട്ടും പോവാന്‍ ഒരിഞ്ച് ഭൂമി ഇല്ലാത്ത സാഹചര്യത്തില്‍ വിറപ്പിക്കപ്പെടുകയായാരുന്നു,, ആ സമയത്താണ് സഹായമെത്തിയത്,, മുഹമ്മദ് നബിക്ക് ശത്രുക്കള്‍ വട്ടം വളഞ്ഞപ്പോഴാണ് സഹായമെത്തിയത്, إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ സഹായത്തിന് മൂവ്വായിരം മലാഇഖത്തുകള്‍ പോരെ നബിയേ,, അതല്ല വേണമെങ്കില്‍,, بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ അയ്യായിരം മലക്കുകളെ ശത്രുക്കള്‍ക്കിടയിലേക്ക് അയച്ച് തരാം നബിയേ,, അത് കൊണ്ട് തന്നെ, أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ, ശത്രുക്കളാല്‍ വിറപ്പിക്കപ്പെടുന്ന നേരത്ത് സഹായമെവിടെ എന്ന് ചോദിച്ച് വെപ്രാളം കൊളളണ്ട,, أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ, സഹായം ഏത് നിമിഷവും പ്രതീക്ഷിക്കുക. ഗസ്സയോ ഹമാസ് പോരാളികളോ മരിച്ചിട്ടില്ല, "وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُون. ഇസ്രയേലികള്‍ നിഷേധിച്ച വെളളവും ഭക്ഷണവും കഴിച്ച് കൊണ്ട് അവര്‍ റബ്ബിന്‍റെ സവിധത്തില്‍ ജീവിക്കുന്നവരാണ്,, സ്വന്തം സഹോദരങ്ങളെ ശത്രുക്കള്‍ വളഞ്ഞിട്ട് കൊല്ലുമ്പോള്‍,, ഖുദ്സിന്‍റെ പോരാളികള്‍ക്ക് സൈനിക സഹായം നല്‍കാത്ത അയല്‍പക്കക്കാരായ മുസ്ലിംകളും ഭരണാധികാരികളുമാണ് മരിച്ചവര്‍,, വെറുതെ ശത്രുക്കളെ ഭയന്ന് മരിച്ച് ജീവിക്കുന്നവര്‍,,, قَـٰتِلُوهُمْ يُعَذِّبْهُمُ ٱللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ നിങ്ങളുടെ ശത്രുക്കളോട് നിങ്ങള്‍ പോരാടുക,, പോരാളികളുടെ കരങ്ങളാല്‍ അളളാഹു ശത്രുക്കളെ ശിക്ഷിക്കും; ശത്രുക്കളെ അളളാഹു അപമാനിക്കുകയും, അവര്‍ക്കെതിരില്‍ പോരാളികളെ അളളാഹു സഹായിക്കുകയും ചെയ്യും; അങ്ങിനെ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ അളളാഹു ശമനവും സന്തോഷവും നല്‍കുകയും ചെയ്യും...!!!!!
@fathimathasneem6424
@fathimathasneem6424 8 ай бұрын
Karktte 👍👍👍👍👍👍👍👍
@lehanmalik6808
@lehanmalik6808 8 ай бұрын
ഹമാസ് 🔥♥️♥️
@Thaju-yo1lg
@Thaju-yo1lg 8 ай бұрын
🇵🇸🔥❤QASSAM ❤BRIGADE❤🇵🇸🔥
@vi.shnu6055
@vi.shnu6055 8 ай бұрын
​@@Thaju-yo1lghamas = terrorist
@subairsubair4751
@subairsubair4751 8 ай бұрын
പ്രതിരോധംഒരിക്കലും തീവ്രവാദ മല്ല സ്വന്തം രാജ്യത്തിന് വേണ്ടി പോരാളി കളായി ലോകത്തിലെഏറ്റവുംശക്തരായ അതിനൊപ്പം മുഴുവൻ പാശ്ചാത്യൻ ശക്തി കളും അടങ്ങിയ ആ സയണിസ്റ്റുകളെനേരിടുന്ന ഏതു പ്രസ്ഥാനം ആയാലും അവരെ പരിപൂർണ്ണമായും പിന്തുണ ക്കുന്നു
@thomaspj1247
@thomaspj1247 8 ай бұрын
മുംബൈയിലും ശ്രീലങ്കയിലും ഫ്രാൻസിലും അള്ളാഹു അക്ബർ വിളിച്ചു കൂവി സാധാരണക്കാരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊന്നപ്പോൾ അവിടെ മുസ്ലിം തീവ്രവാദികൾ ഇസ്രയേലിനോട് അല്ലല്ലോ പ്രതികാരം തീർത്തത്. ലോകത്തെവിടെ തീവ്രവാദ ആക്രമണം ഉണ്ടാകുമ്പോഴും തീവ്രവാദികൾ വിളിച്ചു കൂവുന്ന നിന്റെ ഒക്കെ അള്ളാഹു ആരാ ???
@akhildevth
@akhildevth 8 ай бұрын
ആ സാധാരണ ക്കാരായ ബന്ധികളെ തീവ്രവാദി കൾ മോജിപ്പിച്ചോ..
@mahirmarahiman9090
@mahirmarahiman9090 8 ай бұрын
നല്ല അവതരണം.. 👌🏽
@namename-hu4gr
@namename-hu4gr 8 ай бұрын
ഹാരിസിന്റെ ചരിത്ര സംഭവങ്ങളുടെ അവതരണം എന്നും കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്...🥰🥰🤲
@thunderworldwonderamazing.4989
@thunderworldwonderamazing.4989 8 ай бұрын
അവതരണം Suprrrrrrr😊😊😊😊
@jaleelmathottam6432
@jaleelmathottam6432 8 ай бұрын
لاحول ولاقوة الا بالله
@shameerkhan9952
@shameerkhan9952 8 ай бұрын
ഹമസ് ❤️❤️❤️
@user-br5nf2mt8t
@user-br5nf2mt8t 8 ай бұрын
Pavam pennungaludem kunjungaludem kazhutharathavan mark 🖕 neeyum oru teevravathi tanne mada pranthan thuu
@satheeshlankurish7463
@satheeshlankurish7463 8 ай бұрын
Theevravadhikal hamas
@sajjadnk9
@sajjadnk9 7 ай бұрын
മക്കളുടെ പേര് ❤❤കേട്ടാൽ അറിയാം അയാൾ ആരാണെന്ന് ❤
@otyasararafath3334
@otyasararafath3334 8 ай бұрын
അവതരണം👍👍👍🤝🤝
@sharjah709
@sharjah709 8 ай бұрын
അവതരണം 👍
@rinzisvlog7540
@rinzisvlog7540 7 ай бұрын
അവതാരകന്റെ ശബ്ദവും അവതരണവും അടിപൊളി 🔥🔥
@MdIqbal-zs9xd
@MdIqbal-zs9xd 8 ай бұрын
Bro Avadaranam Super congrats 👏👏
@user-ec2jq3mz8m
@user-ec2jq3mz8m 7 ай бұрын
Nalla വ്യക്തമായ side വലിവ്
@jayjawanjaykisan5229
@jayjawanjaykisan5229 8 ай бұрын
സബാഷ്.... 🌹 തുടക്കവും ഒടുക്കവും അതുഗ്രൻ..... ഒരു ഡെക്ടിറ്റീവ് പോലെ ശ്വാസം അടക്കി അവസാനം വരെ കാത്തിരുന്നു ❤ Good keep it up❤
@shinepfi
@shinepfi 8 ай бұрын
My son name is also khaled mishaal
@asharntl5036
@asharntl5036 8 ай бұрын
❤❤
@heraldhp7557
@heraldhp7557 8 ай бұрын
എല്ലാവിധ foramlities ഒഴിവാക്കി ഇങ്ങനെ യെയും അവതരിപ്പിക്കം
@sharjah709
@sharjah709 8 ай бұрын
👍
@Shabthottungal
@Shabthottungal Ай бұрын
ഇത്രയധികം ധീരതയുള്ള നേതാക്കൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് അമ്മാസ് തോൽക്കുക ❤❤ മൊസാദ് തീരുമാനിക്കുമ്പോൾ അല്ല ദൈവം തീരുമാനിക്കുമ്പോൾ ആണ് മരിക്കുന്നത് എന്ന് അദ്ദേഹം തീരതയോടെ പറഞ്ഞല്ലോ🔥🔥🔥
@abdulkasimm93
@abdulkasimm93 8 ай бұрын
Maa Sha Allah
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 8 ай бұрын
ഫലസ്തീൻ വിമോചനപ്പോരാളികൾക്ക് അഭിവാദ്യങ്ങൾ
@althafkkd
@althafkkd 8 ай бұрын
Why you guys stopped uploading in spotify?
@abdurahimansaqafi4818
@abdurahimansaqafi4818 8 ай бұрын
❤❤
@Pappu_the_big_0
@Pappu_the_big_0 8 ай бұрын
ഹമാസിന് പിഴച്ച കുറച്ചു ഓപ്പറേഷൻ കൂടി പോരട്ടെ ഹമാസിന്റെ മുമ്പിൽ മൊസ്സാദ്‌ ഒക്കെ എന്ത് വെറും ശിശുക്കൾ
@airlineroma
@airlineroma 8 ай бұрын
😆😆😆😆
@noufalamr
@noufalamr 8 ай бұрын
👍❤
@abduramankkkk8138
@abduramankkkk8138 8 ай бұрын
Nice presentation
@alithaikkad4178
@alithaikkad4178 8 ай бұрын
സയോണിസ്റ്റിന്റപേടിആണെന്നും ഹമാസ്
@shoukathaliku3158
@shoukathaliku3158 8 ай бұрын
Very good presentation... Spund👏👏
@althafmedia6060
@althafmedia6060 8 ай бұрын
നല്ല അവതരണം ചരിത്രം തീർന്നു പോയല്ലോ എന്ന് വിഷമം തോന്നി
@user-sm2yb6yp9b
@user-sm2yb6yp9b 8 ай бұрын
Allahu addehatthin haafiyathulla dheerghatush nalagtte aameen
@wandoornews4232
@wandoornews4232 8 ай бұрын
നല്ല അവതരണം
@majeenaebrahim9337
@majeenaebrahim9337 8 ай бұрын
❤️❤️❤️❤️❤️❤️❤️
@salimaalammas8717
@salimaalammas8717 8 ай бұрын
ഹമാസ് ഹിസ്ബുല്ല 🇵🇸🇵🇸🇵🇸🇵🇸🇵🇸⚔️⚔️⚔️⚔️🔥🔥🔥🔥💪💪
@Chrsty022
@Chrsty022 8 ай бұрын
Theevrravadikkkk nakkunnavan.... nale Indiaill attack Vannal ni oke ithu thanne chyum...
@12356aman
@12356aman 8 ай бұрын
​@@lazarnadal💨 Don't cry dear 🤣
@alexabraham7968
@alexabraham7968 8 ай бұрын
ഹിസ്ബുള്ള ഷിയ militants ആണ്
@user-dk4kd5pd8j
@user-dk4kd5pd8j 8 ай бұрын
​@@lazarnadalvtl ullor
@salimaalammas8717
@salimaalammas8717 8 ай бұрын
@@lazarnadal ഒന്ന് മുക്കി തൂറടാ മൈരെ പൂറാം തൂറാം 🤣
@vahidavengara1452
@vahidavengara1452 8 ай бұрын
പ്രാർത്ഥന കൾ
@umerfarook6515
@umerfarook6515 6 ай бұрын
Eyaalude prasantation super buack box program iyaal avatharippikkunnathu aavum nallathu. Sound super
@thalhanadwi5603
@thalhanadwi5603 8 ай бұрын
❤❤❤❤❤
@hafizismail4030
@hafizismail4030 8 ай бұрын
Nice narration ❤
@shafreenashafreena4113
@shafreenashafreena4113 Ай бұрын
അവതരണം ❤️🔥
@sirajthoran
@sirajthoran 8 ай бұрын
Allahu akbar ☝️☝️☝️☝️☝️
@shailaka994
@shailaka994 8 ай бұрын
Allahuakbar
@user-fe7hr5np5t
@user-fe7hr5np5t 8 ай бұрын
😮😮
@VasudevVlogs7
@VasudevVlogs7 8 ай бұрын
ഹമാസിനെ തുടച്ചു നീക്കാൻ ഇസ്രേയേൽ നു ആവട്ടെ !! വിജയം ഇസ്രായേൽ നു 🙏
@durg5847
@durg5847 8 ай бұрын
Nee Israeli aano alla manipuril aano ullathu
@metricsdesigners6621
@metricsdesigners6621 7 ай бұрын
Maranathey bayapedatha samoohathea. Tholpikkanakilla
@lifethroughromans8295
@lifethroughromans8295 7 ай бұрын
​@@metricsdesigners6621- മരിച്ചു കഴിഞ്ഞിട്ട് പിന്നെ എന്ത് ജയം, എന്ത് തോൽവി. ഡയലോഗ് വല്ല സിനിമയിലും പോയി പറഞ്ഞാല് ആരെങ്കിലും കൈയടി എങ്കിലും തരും.
@thalhanadwi5603
@thalhanadwi5603 8 ай бұрын
❤❤️❤️❤️❤️
@msp0738
@msp0738 8 ай бұрын
💐
@ajmalbabu5603
@ajmalbabu5603 8 ай бұрын
ഇതിന്റെ പ്രസക്ത ഭാഗങ്ങൾ അന്നത്തെ മൊസാദ് ചീഫ് ആയ എഫാറിം ഹാലവി ടൈംസ് ഓഫ് ഇസ്രായേൽ നു നൽകിയ അഭിമുഖം ഉണ്ട്. തൊലിയിലൂടെ അകത്തു എത്തി മണിക്കൂറുകൾ കൊണ്ട് ആളെ കൊള്ളുന്ന ഫെന്റണിൽ ഡെറിവേറ്റീവ് ആയ പോയ്സൺ ആണ് പ്രയോഗിച്ചത് .അമ്മാനിൽ ഉള്ള 2 പേരും അവിടെ റോന്തു ചുറ്റിയ 4 പേരും മൊസാദ് ഏജന്റ്സ് ആയിരുന്നു .അവർ തടവിലായി . 3 വർഷമേ ആയിരുന്നുള്ളു ജോർദാൻ ഇസ്രായേൽ സമാധാന കരാർ വന്നിട്ടു .ഇസ്രേൽ പ്രധാനമന്ത്രി നെതന്യാഹു ജോർദാൻ രാജാവിന്റെ രാജ കാരുണ്യത്തിനു അപേക്ഷിക്കാൻ ഇദ്ദേഹത്തെ പറഞ്ഞു വിട്ടു .അങ്ങനെ ഒരു ചർച്ചയിൽ ഒരു ദീർഘ മൗനത്തിനു ശേഷം ജോർദാൻ രാജാവ് ഇസ്രായേൽ ഏജന്റുമാർക് മാപ്പു നൽകി .ഇല്ലെങ്കിൽ മറ്റൊരു രാജ്യത്തിൻറെ പരമാധികാരത്തെ നടന്ന ആക്രമണം മൂലം അറബ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം ഏൽക്കാതെ ഇസ്രായേൽ തങ്ങളുടെ ഏജന്റുമാരുമായി അമ്മനിൽ നിന്ന് പിൻവാങ്ങി .
@imthiasahmdmachingal1368
@imthiasahmdmachingal1368 8 ай бұрын
👍🌹
@shukkoorabdul6697
@shukkoorabdul6697 8 ай бұрын
❤👍🤩
@user-uj2zo4dr3g
@user-uj2zo4dr3g 8 ай бұрын
👍
@siyadsahib
@siyadsahib 8 ай бұрын
@jamsheerthareekanakam7626
@jamsheerthareekanakam7626 8 ай бұрын
Good presentation 👍
@user-ef6gh5qx3f
@user-ef6gh5qx3f 8 ай бұрын
Nice voice 👌
@rafikollam_
@rafikollam_ 8 ай бұрын
✊🏻✊🏻✊🏻✊🏻
@muhammedbilaltirur9229
@muhammedbilaltirur9229 7 ай бұрын
അവതരണം 💥💥
@nabeehsaleem422
@nabeehsaleem422 8 ай бұрын
👍👍
@kamarudheenpunathil6419
@kamarudheenpunathil6419 8 ай бұрын
🌹🌹🌹
@MrTom1884
@MrTom1884 8 ай бұрын
The Jasmine Revolution🎉
@user-sy8dq6tr7t
@user-sy8dq6tr7t 8 ай бұрын
Great ❤
@wandoornews4232
@wandoornews4232 8 ай бұрын
😮😮😮
@abdulsalamkkabdulsalamkk3028
@abdulsalamkkabdulsalamkk3028 8 ай бұрын
Wow കോരി തരിപ്പിക്കുന്ന അവതരണം
@mohammedat8630
@mohammedat8630 8 ай бұрын
🤲🏾🤲🏾
@unneenkutty1947
@unneenkutty1947 6 ай бұрын
ഹമാസ്. മിഷ്അൽ ❤❤❤
@sajidabdurahiman7772
@sajidabdurahiman7772 8 ай бұрын
👍🏻👍🏻
@faisalmuthireth
@faisalmuthireth 8 ай бұрын
🤩👍
@nizamu777
@nizamu777 7 ай бұрын
good sound good anchoring
@AbdulazeezMCB
@AbdulazeezMCB 8 ай бұрын
Haris bro 👍
@MdIqbal-zs9xd
@MdIqbal-zs9xd 8 ай бұрын
Come again please bro 😊
@sayeedkpskp969
@sayeedkpskp969 8 ай бұрын
ചതി ആണ് മൊസാദ് ന്റെ മൈൻ ആയുധം
@ktshamsu1888
@ktshamsu1888 7 ай бұрын
അവതരണം സൂപ്പർ
@shailanasar3824
@shailanasar3824 8 ай бұрын
🤲🏻🤲🏻🤲🏻
@wafisvlog2601
@wafisvlog2601 8 ай бұрын
Palestin❤❤❤❤❤😢😢🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@niyask8235
@niyask8235 8 ай бұрын
Khalid mushel💪🏼💪🏼💪🏼
@Thaju-yo1lg
@Thaju-yo1lg 8 ай бұрын
❤GREAT LEADER ❤🇵🇸🔥🇵🇸❤️❤️🔥🇵🇸🇵🇸
@shifanasalam7en
@shifanasalam7en 8 ай бұрын
Esbhi allah vanahmal vakeel
@shailanasar3824
@shailanasar3824 8 ай бұрын
🤲🏻
@asharafmoosa7742
@asharafmoosa7742 8 ай бұрын
Allahu ma erhum
@muhammednaseef5297
@muhammednaseef5297 7 ай бұрын
🔥
@vaheedasharaf679
@vaheedasharaf679 8 ай бұрын
നല്ല അവതരണം മാഷാ അല്ല
@umark9665
@umark9665 8 ай бұрын
Haris ❤....
@rihanrichu1011
@rihanrichu1011 8 ай бұрын
🔥✊🇵🇸
@fathimathasneem6424
@fathimathasneem6424 8 ай бұрын
Kadicha paambina kondu thank visham erakkichu Jordan 👍👍👍
@user-zg9ii1gw1z
@user-zg9ii1gw1z 8 ай бұрын
ILOVEYOU
@abdulsamad-yp4cs
@abdulsamad-yp4cs 8 ай бұрын
_GAZA_ ഇസ്രായേൽ, അമേരിക്ക, കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവ ഗാസ പോലുള്ള ഒരു ഇസ്രായേൽ മുനിസിപ്പാലിറ്റിയിൽ വൻ ആയുധങ്ങൾ ഉപയോഗിക്കുന്നു.
@selvarajanraju8470
@selvarajanraju8470 8 ай бұрын
👍🇵🇸
@ajithk3982
@ajithk3982 8 ай бұрын
ISRAEL ♥️
@shihabudheenfaizy5149
@shihabudheenfaizy5149 8 ай бұрын
اللهم ارحمه
@thomaspj1247
@thomaspj1247 8 ай бұрын
മുംബൈയിലും ശ്രീലങ്കയിലും ഫ്രാൻസിലും അള്ളാഹു അക്ബർ വിളിച്ചു കൂവി സാധാരണക്കാരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊന്നപ്പോൾ അവിടെ മുസ്ലിം തീവ്രവാദികൾ ഇസ്രയേലിനോട് അല്ലല്ലോ പ്രതികാരം തീർത്തത്. ലോകത്തെവിടെ തീവ്രവാദ ആക്രമണം ഉണ്ടാകുമ്പോഴും തീവ്രവാദികൾ വിളിച്ചു കൂവുന്ന നിന്റെ ഒക്കെ അള്ളാഹു ആരാ ???
@MusicParadise002
@MusicParadise002 8 ай бұрын
ശബ്ദത്തിന് എന്തോ ഒരു.....
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
Out Of Focus Live | 13 July 2024
33:56
MediaoneTV Live
Рет қаралды 52 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН