കിഴക്ക് ദർശനം ഉള്ള വീടിന്റെ കന്നിമൂലയിൽ ബെഡ്റൂം ആണ്. ചെറിയ ബെഡ്റൂം ആയതിനാൽ കന്നിമൂല ഭാഗം ചുവർ പൊളിച്ചു പണിയാമോ? (Extension) കന്നിമൂല മാറും അങ്ങനെ ചെയ്യാമോ?
@aneeshavijayan2011 Жыл бұрын
Sir, How can I contact you?
@Anoopkumar-zm6ch2 жыл бұрын
🙏🙏🙏🙏
@shilpacp992 жыл бұрын
പടിഞ്ഞാറു ഭാഗത്തു തള്ളൽ വന്നാൽ എന്താണ് പരിഹാരം sir ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@ajuaju242 жыл бұрын
സർ കിഴക്ക് ദിർശനം ഉള്ള വീടിന്റെ കിച്ചൻ കിഴക്ക് തെക്കു വരുമ്പോൾ വാതിൽ തെക്കോട്ടു കൊടുക്കമോ
@Thankappan-pw6yn2 ай бұрын
അടുക്കള അക്ന്നികോണിൽ വന്നാല്‍ ,ജലാംശം അഗ്നിയിൽv വരരുതു ആ ഭാഗത്ത് പൈപ്പ് സിക്ക് വരരുതു.
@nobyabraham76666 ай бұрын
😊😊😊😊😊😊😊😊😊😊
@ramedia91422 жыл бұрын
സന്തോഷം
@S8a8i Жыл бұрын
തെക്ക് കിഴക്ക് മൂലയിൽ തെക്കോട്ടു ഗേറ്റ് വെക്കാൻ പറ്റുമോ.
@dhaneshmeenaath2974 Жыл бұрын
കാല കോൺ എങ്ങനയാണ് മനസ്സിലാക്കുക
@sreedharanmvk2 жыл бұрын
നമസ്കാരം സാര്‍ : സാര്‍ വീടുള്ള ഒരു പറമ്പില്‍ ചെറിയ ക്ഷേത്രം പണിയുമ്പോള്‍ എങ്ങനെയാണ് എന്തൊക്കെ സ്രെധിക്കണം എന്ന് പറഞ്ഞു തരുമോ അതിനായി ഒരു വീഡിയോ ഇടുമോ
@SumeshAk-sr3yk Жыл бұрын
സർ, വീടിന്റെ അതിർത്തി തിരിക്കുമ്പോൾ അളവ് നോക്കണോ
@syamlal38852 жыл бұрын
🙏🙏🙏🙏🙏
@dhaneshmeenaath2974 Жыл бұрын
👍👃
@babuvarghese62172 жыл бұрын
സർ എന്റെ വീടിന്റെ ചുറ്റലവ് 71കോലാണ്,1322sq ഉണ്ട് അളവുകൾ 1349,1238,1030,1206 കിഴക്ക് ദർശനം ഇത് വാസ്തു പരമായി നല്ലതാണോ സാറിന്റെ വിലയേറിയ നിർദ്ദേശം പ്രദീഷിക്കുന്നു 🙏
@sheenakd6596 Жыл бұрын
6:39
@Thankappan-pw6yn2 ай бұрын
ശരിയായി ഒരു വീടിനു സ്ഥാനം കാണാൻ നിങ്ങൾക്കു അറിയുമോ ? അതു പഠിച്ചിട്ടു പ്ളാൻ ഉണ്ടാക്കു ചേട്ടാ, ആദ്യം ഒരു ആദ്യം ഒരു ആചാരിയുടെ അടുത്തു പോയി സ്ഥാനം കാണാൻ പഠിക്കൂ പിന്നമതി പ്ളാൻ ?
@Bijuabraham-b2x3 ай бұрын
ഇത്രയും വലിയ തള്ള് തന്നെ കൂടി പോയോ എന്നൊരു സംശയം. Sir താങ്കളുടെ വീഡിയോ തന്നെ വലിയൊരു തള്ളാണ്