കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലെ വില കണ്ട് കണ്ണ് തള്ളി.. | Twenty20 Bhashya Suraksha Market

  Рет қаралды 97,634

Marunadan Exclusive

Marunadan Exclusive

3 ай бұрын

ഇവിടം സ്വര്‍ഗ്ഗമാണ്....
പാല്‍, മുട്ട, അരി, പഞ്ചസാര എല്ലാം 50% വിലക്കുറവ്...
വെളിച്ചെണ്ണ ലിറ്ററിന് 110 രൂപ....
4 അംഗങ്ങളുള്ള കുടുംബത്തിന് മാസം വെറും 2000 രൂപ മാത്രം
#twenty20 #market #Twenty20BhashyaSurakshaMarket #Bhashysurakshamarket #shop #kerala #supermarket

Пікірлер: 409
@einainnu702
@einainnu702 3 ай бұрын
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും👍🏾👍🏾👍🏾ട്വന്റി 20കേരളത്തിൽ എല്ലാ പഞ്ചായത്തിലും വരാൻ നമ്മൾ ശ്രമിക്കാം 🙏🏾🙏🏾🙏🏾🙏🏾
@nandininair1588
@nandininair1588 3 ай бұрын
എല്ലായിടത്തും ട്വൻ്റി ട്വൻ്റി ഇത്തരം ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് കൊണ്ട് വരണം.❤
@mxxxxxxm
@mxxxxxxm 3 ай бұрын
Twenty twenty varanamegil vote chiyanam
@reshmikesav5681
@reshmikesav5681 3 ай бұрын
എന്തിന്... ആദ്യം അവരെ ജയിപ്പിക്കു
@vinuganessan9741
@vinuganessan9741 3 ай бұрын
atleast ivde jayikyanam ennale munott pokan kazhiyu
@mahiram2798
@mahiram2798 3 ай бұрын
Dbl chanku n team u kuthiya al. Nadakkilla.
@jayankramnath9036
@jayankramnath9036 3 ай бұрын
മലയാളിയുടെ തലച്ചോറ് അന്തംകമ്മികളെ പോലെയുള്ള രാഷ്ട്രീയ പാർട്ടികൾ മരവിപ്പിച്ചു കളഞ്ഞു അവന്റെ ചിന്താ ശേഷി നശിപ്പിച്ചു. നല്ലതു തിരിച്ചറിയാനും അവരെ പ്രോത്സാഹിപ്പിക്കാനും അവനു മടിയാണ്. ഇതുപോലെ സൂപ്പർമാർക്കറ്റ് എല്ലായിടത്തും വരണമെങ്കിൽ എല്ലായിടത്തും അവരെ വിജയിപ്പിക്കണം.
@sureshr8655
@sureshr8655 3 ай бұрын
20 20യിലേക്ക് മാറൂ ..... ജനങ്ങൾ രക്ഷപെടട്ടെ .....
@Indiaworldpower436
@Indiaworldpower436 2 ай бұрын
വേണ്ട ഞങ്ങൾ അടിമകൾക്ക്‌ എന്നും പട്ടിണിപ്പാവങ്ങളായി കഴിഞ്ഞാൽ മതി . അതുകൊണ്ടു കമ്മ്യുണിസ്റ്റിനും കോൺഗ്രസ്സിനും ഞങ്ങൾ വോട്ടുകൊടുക്കും ...ജയിപ്പിക്കും .
@Avaranthe-I
@Avaranthe-I 3 ай бұрын
ഈ സംരംഭം കേരളത്തിൽ മുഴുവനായി വ്യാപിക്കട്ടെ
@sheebarajeshachu153
@sheebarajeshachu153 3 ай бұрын
പൊട്ട ജനങ്ങൾക്കും കൂടെ തോന്നണ്ടേ...
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 ай бұрын
കിഴക്കമ്പലം മാവേലി നടാക്കി ആക്കി മാറ്റി സാബു സാറും ടീമും......🙏🙏🙏🙏
@Chacko-pm8mq
@Chacko-pm8mq 3 ай бұрын
ഇതുപോലൊന്നു വയനാട്ടിലും വേണം (അത്യാവശ്യം ) 👌👌👌🙏🙏🙏🙏🙏
@rejulachandran1126
@rejulachandran1126 2 ай бұрын
Orappalle
@viswamk8666
@viswamk8666 3 ай бұрын
കേരളത്തിൽ എല്ലായിടത്തും വരുന്നതിനു വേണ്ടി പ്രാർത്ഥിക്കുക 20+20, യെ സഹായിക്കുക, വിജയിപ്പിക്കുക 🙏👍👌🇮🇳
@user-ql1mj3yv9c
@user-ql1mj3yv9c 3 ай бұрын
ഇതാണ് സാബുസാർ ജനങ്ങൾക്ക്‌ വേണ്ടി ചെയ്തു വെച്ചിരിക്കുന്നത് ഇതിൽ നന്മയല്ലാതെ മറ്റെന്താനുള്ളത് കുടുംബങ്ങൾക്കുവേണ്ടി സമ്പാദിച്ചു കൂട്ടുന്ന എല്ലാ പാർട്ടി നേതാക്കളും ഇതൊന്നു അനുകരിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും
@godsoncountry9202
@godsoncountry9202 3 ай бұрын
20/20നീണാൾ വാഴ്ക മന്ത്രിമാർ കാണട്ടെ
@imbruz
@imbruz 3 ай бұрын
സാധാരണ ജനങ്ങൾ ഇതൊന്നും അറിയുന്നില്ല എന്നതാണ് സത്യം. അറിഞ്ഞാൽ എല്ലാവരും വോട്ട് ചെയ്യും
@zamilzaynzayn7123
@zamilzaynzayn7123 3 ай бұрын
Kopp cheyyum😂
@imbruz
@imbruz 3 ай бұрын
@@zamilzaynzayn7123 4പഞ്ചായത്ത് ലെ ആൾക്കാർ എറിഞ്ഞത് കൊണ്ടാണ് അവര് വോട്ട് ചെയ്ത് 20/20ഈ നിലയിൽ എത്തിയത്. ഇനി അത് കൂടുതൽ പേരിലേക് എത്തും. എത്തിക്കും.
@biggbossspeaking1642
@biggbossspeaking1642 3 ай бұрын
​@@zamilzaynzayn7123നീയും കുടുംബവും സ്ഥിരം തെണ്ടും അത്ര തന്നെ 😂😂😂😂
@MG23418
@MG23418 3 ай бұрын
They will buy it from here and sell it for more money.
@MG23418
@MG23418 3 ай бұрын
​@@zamilzaynzayn7123You are part of the problem.
@sreejithmulloli7330
@sreejithmulloli7330 3 ай бұрын
കാലത്തിന് മുന്നേ സഞ്ചരിച്ചവർ ഭരിക്കാൻ അറിയാവുന്നവരെ ഭരണം ഏൽപ്പിച്ചു കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾക്ക് ബിഗ് സലൂട്ട്❤ ഒപ്പം 20 20 ക്കും
@amruthathomas1606
@amruthathomas1606 3 ай бұрын
Absolutely correct..
@gopidasjeraald3676
@gopidasjeraald3676 3 ай бұрын
20/20 യെ വിജയിപ്പിക്കൂ, സ്വയം രക്ഷപ്പെടൂ 🙏🙏🙏
@thomassebastian4034
@thomassebastian4034 3 ай бұрын
കേരളം മുഴുവൻ ട്വന്റി ട്വന്റി വളരട്ടെ....... 💓👍🏻🙏🏻
@paulsonpoulose2854
@paulsonpoulose2854 3 ай бұрын
പ്രിയ പെട്ടവരെ, ഈ യൊരു നന്ദി യും, കടപ്പാടും, സന്തോഷവുമെല്ലാം. ഇലക്ഷൻ സമയത്തു ബൂത്തിൽ ചെല്ലുമ്പോൾ അവിടെയും കാണണം. ...... അവിടെയും കാണും കെട്ടി പിടിക്കാനും, പല്ലിലിക്കാനും, സ്നേഹിക്കാനും ആ സമയം പ്രലോഭനങ്ങളിൽ വീഴാതെ നോക്കണേ 🙏🙏...
@SamSam-cy9ps
@SamSam-cy9ps 3 ай бұрын
20 20 👏👏👏👍👌✌️
@salmankveeras-zk2fc
@salmankveeras-zk2fc 2 ай бұрын
Vazhakkulathumvaranamennagrahamund👍
@donalrd797
@donalrd797 3 ай бұрын
വല്ലാതെ കൊതിയാകുന്നു, പാവപെട്ടന് എത്രയോ അനുഗ്രഹമാണ്, ഈ പ്രസ്ഥാനത്തെ കേരളജനം പിന്തുണയ്ക്കണം,
@anandhankrishnan3440
@anandhankrishnan3440 3 ай бұрын
ട്വിന്റി 20 എല്ലാ ജില്ലയിലും ഉണ്ടായിരുന്നു എങ്കിൽ അത് ജനങ്ങൾക്ക് ഒത്തിരി ഉപകാരം ആയിരിക്കും
@godsoncountry9202
@godsoncountry9202 3 ай бұрын
വോട്ട് ചെയ്യുമ്പോൾ ഓർക്കുക
@healthtravellife6212
@healthtravellife6212 3 ай бұрын
രാഷ്ട്രിയം ഉപജീവനം ആകിയവർക് ഇതൊക്കെ വൻ നഷ്ടം ഉണ്ടാക്കും. ജനങ്ങൾക് ഇത്രയും നന്നായി ചെയ്‌താൽ പിന്നെ അവരെ തേടി ആരും പോകില്ല, പ്രശ്നം ഉണ്ടാക്കി പിന്നെ അത് പരിഹാരിച്ചു സംഭാവന കൈപ്പറ്റൻ പറ്റില്ല. ഇത്രയും നാൾ മുതലാളി ചൂഷണം ചെയ്യും. എന്ന് പറഞ്ഞാരുന്നു ജനങ്ങളെ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഇനി അവര്ക് വേറെ വഴി നോക്കണം
@swrp124
@swrp124 3 ай бұрын
Vote cheyoo.. Illa.. Vote veendum congress cpim 😝
@jamesphilip7599
@jamesphilip7599 3 ай бұрын
പൂട്ടിക്കാൻ സ്ത്രീ നീചനും പാർട്ടിക്കാരും നടക്കുവല്ലേ
@zamilzaynzayn7123
@zamilzaynzayn7123 3 ай бұрын
​@@jamesphilip7599electio samayath perumatta chattam nilavilullappolaano fraud sabu medical shop thudanghunnathu😂..ippo ath nadakaathe youtube mediating cash koduth video cheyyipich vote pidikkaan nokku..electionil 20 20 moonjunnath kaanan waiting
@meenasuresh7751
@meenasuresh7751 3 ай бұрын
ഞാനും കിഴക്കമ്പലത്തിലേക്ക് താമസത്തിനു വരുന്നു.. 🙏🙏🙏🙏🙏
@elcil.1484
@elcil.1484 3 ай бұрын
ഞാനും അതാഗ്രഹിക്കുന്നു. അവിടെ ഒരു ഫ്ലാറ്റ് / വീട് കിട്ടുമോ?
@user-vb5pt4ki3t
@user-vb5pt4ki3t 3 ай бұрын
വരും ചേട്ടാ എല്ലാസകായം ഞങ്ങൾ ചെയ്യും 👍
@rosammaeasow9967
@rosammaeasow9967 3 ай бұрын
പിയുഷേ...... ഷാജനും സാബുവും തമ്മിൽ. നടന്ന ഇന്റർവ്യൂ vil. ചിലർ ഇട്ട കമന്റ് ഇൽ ഇങ്ങനെ കണ്ടു സാബു. ഒരുവിഭാഗം ജനങ്ങളെ അടിമകൾ. ആക്കിവച്ചു അയ്യാളുടെ വ്യവസായ സാമ്രാജ്ജം വിപുളികരിക്കുകയാണെന്ന് kizhakkambalm ജനങ്ങൾക് അത് തിരിച്ചറിയുന്നില്ലന്ന് പക്ഷെ ഇതൊക്കെ കാണുമ്പോൾ പാലക്കാട്ടുകാരായ ഞങ്ങൾക്ക് കൊതി തോന്നുന്നു
@anandhankrishnan3440
@anandhankrishnan3440 3 ай бұрын
Supply Co ഇപ്പോൾ അടച്ചു പൂട്ടലിന്റെ വക്കിൽ അല്ലെ 😂
@mathewjose6987
@mathewjose6987 3 ай бұрын
Avide thinnan onnumillathathu kondu eli polum kerunnilla.
@RameshKumar-xm1nx
@RameshKumar-xm1nx 3 ай бұрын
നല്ലത് ആര് ചെയ്താലും മുഖം നോക്കാതെ അവരെ വളർത്തുക.
@marygreety8696
@marygreety8696 3 ай бұрын
True.
@sheebarajeshachu153
@sheebarajeshachu153 3 ай бұрын
അതേ
@xavierpaul5505
@xavierpaul5505 3 ай бұрын
ചാലക്കുടിൽ 20-20, ചാർളി പോളിനും എറണാകുളം ആന്റണി ജൂഡിന് വോട്ടു ചെയ്‌തു കേരളത്തിനും ഇന്ത്യ മഹാരാജ്യത്തിനും മാതൃകയാകെട്ടെ .
@zamilzaynzayn7123
@zamilzaynzayn7123 3 ай бұрын
Ettu nilayil pottum😂
@zamilzaynzayn7123
@zamilzaynzayn7123 3 ай бұрын
Ekm okke congress kottayaanu..
@indtnk320
@indtnk320 3 ай бұрын
@@zamilzaynzayn7123 JIHADI ANALLE, THEEVRAVADAM VALLARTHAN PATTILA. MALAPPURATHU VITTO
@lathikakumari8330
@lathikakumari8330 3 ай бұрын
ഇപ്പം ചെങ്കൊടിക്കുത്തി പൂട്ടിക്കും സൂക്ഷിക്കുക
@user-vp5gs6cs3k
@user-vp5gs6cs3k 3 ай бұрын
😂😂😂😂
@mithanisu7502
@mithanisu7502 3 ай бұрын
ഭയങ്കര നന്ദി തന്നെ ഇവിടെത്ത്കാർക്ക്.ഒരു സീറ്റ് നിയമസഭയിൽ കൊടുത്തില്ല.വേടീച്ച് തിന്നാം മാത്രം അറിയാം.
@basilabraham9628
@basilabraham9628 3 ай бұрын
42709 വോട്ടു കിട്ടി 2021 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ
@user-bf4fg3ph7h
@user-bf4fg3ph7h 3 ай бұрын
20/20കേരളം മുഴുവൻ വ്യാപിക്കട്ടെ ഞങ്ങൾ സപ്പോർട് ചെയുന്നു, തൃശ്ശൂരിൽ നിന്ന്
@ebi529
@ebi529 3 ай бұрын
എല്ലാ വീട്ടിലും സമൃദ്ധി ഉണ്ടാകട്ടെ.... God bless 20 20... ഇനി നമുക്ക് ശരിക്കും പാടാം, 20 20 വാണീടും കാലം......
@user-ck7cv9rv9f
@user-ck7cv9rv9f 3 ай бұрын
പലരും തെറ്റിധരിക്കുനത് T20 പാർട്ടിയുടെ അംഗങ്ങൾക്ക് മാത്രമോ ഭക്ഷ്യ സുരക്ഷ കാർഡ് ഉള്ളു എന്ന് . ഞാൻ T20 യിലെ അംഗമല്ല. എൻ്റെ പഞ്ചായത്തിൽ എൻ്റെ കുടുംബത്തിന് കാർഡ് ഉണ്ട്. സാധനങ്ങൾ മേടിക്കാറുമുണ്ട്. ഈ പഞ്ചായത്തിലുള്ള ഏതൊരു ആൾക്കും അപേക്ഷ കൊടുത്താൽ കാർഡ് കിട്ടും ! അതിന്, ജാതി, മത, രാഷ്ട്രീയം ഇല്ല ! അസ്സൂയാലുക്കൾ വെറുതെ പറഞ്ഞു തെറ്റിധരിപ്പിക്കുന്നതാണ്💕mptklcy
@aneeshshanuddm
@aneeshshanuddm 3 ай бұрын
ഞാൻ സ പഞ്ചായത്തിൽ എനിക്ക് വീട് ഉണ്ട് ...ഞാൻ അച്ചൻ്റെം അമ്മദേം ഒപ്പം തറവാട്ടിൽ അണ് ആണ് എനിക്ക് കാർഡ് കിട്ടോ ...എന്താണ് ചെയ്യേണ്ടത്
@OmanaRajan-hx4om
@OmanaRajan-hx4om 3 ай бұрын
ഞാൻ കൊല്ലം ജില്ലക്കാരിയാണ് ഇനി വിറ്റു പറക്കി കിഴക്കമ്പലം പഞ്ചായത്തിൽ വന്നു താമസിക്കാം. അപ്പൊ ഞങ്ങൾക്കും കിട്ടുമല്ലോ ഇതെല്ലാം
@user-vp5gs6cs3k
@user-vp5gs6cs3k 3 ай бұрын
😂😂😂😂
@BinoyAbin-bg8rn
@BinoyAbin-bg8rn 3 ай бұрын
ഞാനും
@sandeeprajan8222
@sandeeprajan8222 3 ай бұрын
എന്താ ഇതൊന്നും നമ്മുടെ കൊല്ലത്ത് വരാത്തത്:😊😊
@user-vp5gs6cs3k
@user-vp5gs6cs3k 3 ай бұрын
@@sandeeprajan8222 വരും
@babup1007
@babup1007 3 ай бұрын
Peoples should come forward and join 20 20 and save keralam
@greenplants5472
@greenplants5472 3 ай бұрын
എല്ലാ പഞ്ചായത്തും ഇതേപോലെ ആക്കാം പക്ഷെ കമ്മി കൊങ്ങി കൾക്ക് കട്ട്മുടിക്കാൻ കഴിയില്ല
@jct127
@jct127 3 ай бұрын
പിണറായിയുടെ കള്ള് വ്യവസായം വരെ നഷ്ടം...! 😂
@godsoncountry9202
@godsoncountry9202 3 ай бұрын
അടിച്ചു മാറ്റുക അല്ലെ
@vineethpbr
@vineethpbr 3 ай бұрын
ഇത് ആണ് സാബു സർ പറഞ്ഞത് 20 20 ക്ക് മാത്രം കഴിയുക ഒള്ളൂ സപ്പോർട്ട് 20 20
@jaco901
@jaco901 3 ай бұрын
ഭാഗ്യം ഉള്ള മനുഷ്യര്‍!കേരളമാകെ 20/20 ഭരിക്കട്ടെ 🎉
@sureshsuresht9257
@sureshsuresht9257 3 ай бұрын
20.20. കേരളം ഭരിക്കട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Vineeth633
@Vineeth633 3 ай бұрын
ഇതാണ് രണ്ട് പാർട്ടിക്കാരും കൂടെ ചേർന്ന് ഇല്ലാതാക്കുന്നത്
@seekeroftruth3150
@seekeroftruth3150 3 ай бұрын
ട്വന്റി ട്വന്റി യെ കേരളത്തിൽ ഭരണത്തിൽ വരാൻ എല്ലാവരും ഉറച്ച തീരുമാനം എടുക്കണം കേരള ജനതയുടെ ഭാവി സുരക്ഷിതമാകാൻ നാം ആഗ്രഹിച്ചു പ്രവർത്തിക്കാൻ സമയമായി.അപേക്ഷയാണ് ഞങ്ങളുടെ ജില്ലയിലും ട്വന്റി ട്വന്റി വരണം.മെമ്പർഷിപ്പു ഓൺലൈനിൽ എടുക്കാൻ സഹായിക്കണം കാത്തിരിക്കുന്നു.👍👍👍👍👍
@Pradeeppradeep-zh2lj
@Pradeeppradeep-zh2lj 3 ай бұрын
ഇതു ഇവിടുത്തെ മന്ത്രി മഹാന്മാർ കാണട്ടെ
@marygreety8696
@marygreety8696 3 ай бұрын
Kanunnundu athu kondanallo idehathe illatheyakjan ella political parties um onnichirikkunnathu. Janangal athu manasilakkanulla bhudi kanichal mathram mathi. .
@moniyammavm5542
@moniyammavm5542 3 ай бұрын
May God bless Mr. Sabu and his efforts.
@rymond1000
@rymond1000 3 ай бұрын
ഇപ്പോളും പിണറായിടെ quality ഇല്ലാത്ത kit മതി ചിലർകൊക്കെ എന്താ ചെയ്ക 😁
@ArunKumar-bq9pk
@ArunKumar-bq9pk 3 ай бұрын
ട്വന്റി20 വരികയാണെങ്കിൽ എന്റെയും എന്റെ ഫാമിലിയുടെയും വോട്ട്👍🏾🙏👍🏾👍🏾👍🏾👍🏾
@lissythomas9112
@lissythomas9112 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@Rl-rw7ky
@Rl-rw7ky 3 ай бұрын
വളരെ ശരിയാണ്. Export quality - അമേരിക്കയിലും ഇത് തന്നെയാണ് കിട്ടുന്നത് 🙏🙏🙏
@salijames4782
@salijames4782 3 ай бұрын
കണ്ടിട്ട് വിശ്വാസം വരുന്നില്ല കേരളത്തിൽ മുഴുവൻ വരണം Sabu സാറിന് അഭിനന്തനങ്ങൾ ഒപ്പം പ്രാർത്ഥനയും
@babup1007
@babup1007 3 ай бұрын
Sabu sir is a great visionary of Kerala
@jessychacko2071
@jessychacko2071 3 ай бұрын
ജയ് ജയ് 20 x 20 ഇനി എന്ത് പറഞ്ഞ് ഇത് അടപ്പിക്കും വിജയാ
@joeljo8244
@joeljo8244 3 ай бұрын
Support 20 20
@manilaemily5916
@manilaemily5916 3 ай бұрын
1:54 അന്വേഷണങ്ങൾ ഒന്നുമില്ലാതെ card കൊടുത്താൽ, സാധനങ്ങൾ ഇവിടുന്ന് വാങ്ങി, മറിച്ച് വിൽപന നടത്താൻ സാധ്യതയുണ്ട്..
@akhilsatheesan1192
@akhilsatheesan1192 2 ай бұрын
Great 👍 Keralam No 1 enne paranju nadakunna nethakkal ithoke onne kananam Evide ane keralam no 1 Bhakshyasoyaparyapthathayilo Daridranirmarjanathilo Thozhil avasarangalilo Lajjikanam keralathe bharikunna nethakal Keralathil ellathinum resources und vivaram ulla alukal und but ellarem pattikunna rashtriya nethakal ane ee nadinte shapam
@harinedumpurathu564
@harinedumpurathu564 3 ай бұрын
കേരളം ഇങ്ങനെ എന്ന് ആകും.
@babup1007
@babup1007 3 ай бұрын
When you vote for 20 20
@LJ-cl6hd
@LJ-cl6hd 3 ай бұрын
2020 ❤ Pathanamthitta ❤
@Indian-sr7kg
@Indian-sr7kg 3 ай бұрын
20-20❤❤
@maibyshaju5994
@maibyshaju5994 3 ай бұрын
ഞാൻ അവിടെ പോയി കണ്ടതാ എത്രയും പെട്ടന്നു എല്ലായിടത്തും വരട്ടെ എന്നു പ്രാത്ഥിക്കുന്നു ട്വന്റി 20ക്കേ വോട്ടു ചെയ്യു ഈ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് കണ്ടപ്പോൾ തീരുമാനിച്ചതാ 👍
@Linju-George
@Linju-George 3 ай бұрын
20-20 ക്കാരെ നിങ്ങൾ ഒന്ന് മനസ്സിൽ ആക്കു പത്തനംതിട്ട യിലെ ജനങ്ങൾ നിങ്ങൾ ക്കു വേണ്ടി കാത്തിരിക്കുന്നു വോട്ട് ചെയ്യാൻ നിങ്ങൾ ദയവായി സ്ഥാനാർഥി കളെ പത്തനംതിട്ട ജില്ലയിൽ എല്ലായിടത്തും നിർത്തുക...
@abrahambabybaby1518
@abrahambabybaby1518 3 ай бұрын
എൻ്റെ നാട്ടിൽ-20-20 - സ്താനാർത്ഥിയെ നിർത്തിയാൽ '100% ഒട്ട് ചെയ്യും.' കായംകുളം കൊച്ചുണ്ണിമാർ ഭരിക്കുന്ന പഞ്ചായത്തുകൾ എന്തുകൊണ്ട് ഇങ്ങനെ ആവുന്നില്ല.???😮
@sabarinathps2222
@sabarinathps2222 3 ай бұрын
Sabu sir❤
@ramakrishnankannan5969
@ramakrishnankannan5969 3 ай бұрын
20 20+ Marunadan+ All like minded people together = A new Kerala ❤
@thomaskunnil5455
@thomaskunnil5455 3 ай бұрын
ഭരിക്കുന്ന വർക്ക് സമർപ്പിക്കുന്നു
@mskalim8409
@mskalim8409 3 ай бұрын
Janangalkku 50 paisa laabham undenkil angottupoyi vanganam sabu aayalum babu aayalum nammukku jeevitha sahacharyangal mechapeduthi daridriyam ellathe pokanam njan ee samrambhathe swaagatham cheyyunnu njan ee partty alla sabu sarinu big salute 🙏🙏🙏🌹🌹🌹
@ajscrnr
@ajscrnr 3 ай бұрын
ഇച്ാശക്തി എന്താണെന്ന് അറിയാവുന്നവർക്ക് പ്രതിബദ്ധത കൂടി ഉണ്ടായാൽ..
@amminifarms-goatsforsale1866
@amminifarms-goatsforsale1866 3 ай бұрын
I support 20 20
@angelfancy3758
@angelfancy3758 3 ай бұрын
Superrrrrrrrrrrrrrrrrrrrrrrrrrrrrr❤
@renjipraju
@renjipraju 3 ай бұрын
Valare santhosham tharunna video. Aalkarkoke enth santhosham. Literally maveli bharanam
@babumullachery7315
@babumullachery7315 3 ай бұрын
കിഴക്കമ്പളത്തിലേക്ക് താമസം മാറിയാലോ എന്ന് ആലോചിക്കുവാ
@kunjimol.km6092
@kunjimol.km6092 3 ай бұрын
Njanum
@suseelakanichodi6435
@suseelakanichodi6435 3 ай бұрын
മാവേലി സാബുവിനു അഭിവാദ്യങ്ങൾ. 2020 യെ ദൈവം അനുഗ്രഹിക്കട്ടെ
@hi-lp4wu
@hi-lp4wu 3 ай бұрын
Tnkz for the vedio oru youtuberkkum polum Idan pattatha vedio ennorkkumbol.... Enganeum manushyanmarundello santhosham
@sunilkumar-vk9xq
@sunilkumar-vk9xq 3 ай бұрын
ഇതേ പോലെ 20 20 എന്റെ പഞ്ചായത്തിൽ തുടങ്ങിയാൽ ഞാൻ പ്രതിഫലം ഇല്ലാതെ ഇങ്ങനെ ഉള്ള സ്ഥാപനത്തിൽ ജോലിചെയ്യാൻ തയാർ
@pgjayakumar9860
@pgjayakumar9860 3 ай бұрын
അല്ല ഇത്രയും വില കുറച്ചു കൊടുത്തു കഴിഞ്ഞാൽ പിന്നെ നേതാക്കന്മാരുടെ വീട്ടിലോട്ട് എന്തുകൊണ്ട് പോകും
@user-kg3jm7eb4p
@user-kg3jm7eb4p 3 ай бұрын
വെറുതെ കൊടുത്താൽ പോലും കിഴക്കമ്പലംക്കാർ ഹാപ്പിയാണോ യെന്നു ഒരു സംശയം. അവരൊക്കെ ജസ്റ്റ്‌ ഓകെയാണ് പോലും ബഹുജനം പലവിധം. നന്ദികെട്ട ജനം
@sreekalahari4528
@sreekalahari4528 3 ай бұрын
ethu malayale😂
@manojkumarkumarkumar1151
@manojkumarkumarkumar1151 3 ай бұрын
Sabu is great ❤❤
@ushajacob7223
@ushajacob7223 3 ай бұрын
All the Blessings we have 2020, God bless all the time.💯💐💐
@qsaihat5308
@qsaihat5308 3 ай бұрын
We are requesting for all kerala. 2020 supermarket 🙏🙏🙏🙏🙏🙏🙏🙏
@sureshsuresht9257
@sureshsuresht9257 3 ай бұрын
കോഴിക്കോട് വരട്ടെ എന്ന് ആശംസിക്കുന്നു 👍👍😄😄😄🖐️🖐️🖐️🖐️🖐️🎉🎉🎉🎉🎉🎉
@Pap1111
@Pap1111 3 ай бұрын
They should implement this in Thrissur also.
@Rl-rw7ky
@Rl-rw7ky 3 ай бұрын
ചേച്ചിമാരേ ചേട്ടന്മാരേ, കുറച്ച് കൂടുതൽ മേടിച്ചോളൂ. ഞങ്ങള് അടുത്തുള്ള മണീട്, പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തിലുള്ളവർക്കും നിങ്ങളോട് വാങ്ങാനാ
@sjsignature3156
@sjsignature3156 3 ай бұрын
കണ്ടു കൊതിക്കാം
@sreekalahari4528
@sreekalahari4528 3 ай бұрын
welcome to Thiruvananthapuram evide vannal ente kudubham nigalodoppam kathirikkunnu God bless you sabu sir
@sudhakarank7782
@sudhakarank7782 3 ай бұрын
Nalla kariyam Anne.Edits modala liye Daivam Anugrahikate.Ennal Ethara nal Nashtathil kodukkan pattum.vaggunnavarke modala like Nashta manekil oru chukun ella. Pashe eggane kodukkan eggane pattunu.👍🙏
@OmanaRajan-hx4om
@OmanaRajan-hx4om 3 ай бұрын
ഈ sabu ജേക്കബിന് ദീർഘായുസ്സു നേരുന്നു
@backofthenet3328
@backofthenet3328 3 ай бұрын
Trapil veenu povarudh sadangal ok vangikko but maru nadammar eduthu kaanikkumbho shredhikkanam
@user-fb5yx3vp6x
@user-fb5yx3vp6x 3 ай бұрын
Twenty twenty varanm 👍👍 It's true
@user-bj3ru8li7u
@user-bj3ru8li7u 3 ай бұрын
ഇത് കരുനാഗപ്പള്ളി വരുമോ
@rajeshkv9886
@rajeshkv9886 3 ай бұрын
Very good ❤❤❤ Srnjn varunnudakumo avide ..
@anilv.g2604
@anilv.g2604 3 ай бұрын
എല്ല്ലയിടവും 20 20 വരട്ടെ
@jollykurian2729
@jollykurian2729 3 ай бұрын
Awesome congrats sir
@salvincheriyan6173
@salvincheriyan6173 3 ай бұрын
Sathayamayittum 2020 pathanamthittail vannnal orrapayiyattum njan vote kodukkum, orupaddu aalukal vote kodukum 2020 thanne jayikum
@mathewjohn4431
@mathewjohn4431 3 ай бұрын
20 20 ke vote cheyyu keralathe reshicu
@preethisree1973
@preethisree1973 3 ай бұрын
Superb
@sajeevanmv9955
@sajeevanmv9955 3 ай бұрын
Sir, ninghal thaliparambilum ethipole thudaghumo
@mathewjohn4431
@mathewjohn4431 3 ай бұрын
Ellam sariakum 20 20 keralathil varatte
@radhakrishnannairpc1845
@radhakrishnannairpc1845 3 ай бұрын
ആദ്യം ഇവിടുത്തെ ജനങ്ങൾ ഭരണാധികാരം 20:20 ക്ക് കൊടുക്കൂ.
@ajukarthikeyan3796
@ajukarthikeyan3796 3 ай бұрын
❤❤
@jummu2806
@jummu2806 3 ай бұрын
Kollamjilla nilamel kude oru branjh kòndevarumo
@Violet-Talia
@Violet-Talia 3 ай бұрын
കീഴക്കുഅമ്പലം ആളുകൾ തന്നെ 2020 പ്രൊമോട്ട് ചെയട്ടെ... ഞാൻ കിഴവകമ്പലത്തിട്ടു താമസം മാറാൻ പോവാ
@lillytom6898
@lillytom6898 3 ай бұрын
👌🏿👌🏿👌🏿
@jayangnair6324
@jayangnair6324 3 ай бұрын
ഈ വീഡിയോയിൽ പറയുന്ന 28rs അരി കർഷകന്റെ കൈയിൽ നിന്ന് സർക്കാർ നെല്ല് എടുക്കുന്നത് 28rs40പൈസ,1kg നെല്ല് കുത്തിയാൽ നല്ല നെല്ല് ആണെങ്കിൽ 650gm അരി കിട്ടും അപ്പൊ എങ്ങനെ ഇത് കൊടുക്കാൻ പറ്റും? മാനേജർ പറയുന്നത് ഇത് ഭീമമായ നഷ്ടത്തിൽ ആണ് എന്നാണ്, ഒന്ന് ആലോജിച്ചുനോക്കിയേ ഇത് എങ്ങനെ നടത്തികൊണ്ട് പോകും, അംബാനി അദാനിയിക്ക് ടാറ്റാ മുതലായ വമ്പൻ കുത്തകയ്ക്ക് പോലും ഇതു നടക്കുന്നില്ല 2020യ്ക്ക് ഇത് എങ്ങനെ സാധിക്കുന്നു ദയവായി സാജൻ ചേട്ടൻ ഇതിന്റ സത്യാവസ്ഥ പറയും എന്ന് ഞാൻ കരുതുന്നു
@satishbalakrishnan7474
@satishbalakrishnan7474 3 ай бұрын
❤20Twenty best wishes. 😊
@user-ze8hk6sk9v
@user-ze8hk6sk9v 3 ай бұрын
Kottarakarayil ninnum ngangal vannal ngangalku sadanam tharumo njangal pavangalanu
@vintuthomas7587
@vintuthomas7587 3 ай бұрын
മറ്റുള്ള പാർട്ടിക്കാരും തലയിൽ മുണ്ടിട്ടു പോയി മേടിക്കുന്നുണ്ടാകും
@vkv9801
@vkv9801 3 ай бұрын
പിണറായി വിജയൻ സർക്കാർ ഭരണത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു ഇനിയും 100 വർഷം ഭരിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vejaykumar9355
@vejaykumar9355 3 ай бұрын
Nanma cheyyunnavare thirichariyanam avare pathalathilekku chavatti thazhthan nadakunnavareyum thirichariyanam
@dayanajacob9681
@dayanajacob9681 3 ай бұрын
Super... excellent job.....❤❤❤❤❤😢😢😮😮😮😮😮
@prasanthnavaloor
@prasanthnavaloor 3 ай бұрын
Chathiyan mar annu keralm..kittubol chiricum.. pinee chayhicum
@galaxyexportexport5202
@galaxyexportexport5202 3 ай бұрын
Report & Reporter super ❤❤❤❤👍👍👍🤝🤝🤝🤝🤝
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН