Kia Carens Vs Suzuki Ertiga Base Variant comparison | Premium vs Lxi ഏതാണ് കൂടുതൽ മെച്ചം?

  Рет қаралды 232,233

Ottorolla

Ottorolla

Күн бұрын

Kia Carens Vs Suzuki Ertiga Base Variant comparison | Premium vs Lxi ഏതാണ് കൂടുതൽ മെച്ചം ? Kia Carens Premium Vs Maruti Suzuki Ertiga Lxi Price Started Rs. 899900 vs Rs. 812500
Video Copy Right to:
• KIA Carens Vs Maruti S...
Gaadiwaadi.com
• Kia Carens Base Model ...
Vahan Official
• 2022 Kia Carens 7 Seat...
Power Racer
• Maruti Suzuki ERTIGA v...
AARSH AUTO VLOGS
• 27 January 2022
Pankaj Gondal
My tools:
Boya BY V20 wireless mic.
Price aprox. ₹3699/-
amzn.to/3TLoijG
Digitek DWM 101
Price aprox ₹4598/-
amzn.to/3tE5Lvb
GRENARO S13 Wireless Microphone
Type-C Android & iPhone (Dual Universal)
Price aprox ₹2,499
amzn.to/3TumTMY
GRENARO J11 Wireless Mic with Charging Case (Single Mic)
Price aprox ₹1,699
amzn.to/3PCCVDb
MAONO AU-400 Lavalier Auxiliary Omnidirectional Microphone
Price aprox ₹349
amzn.to/3Tv9eFe
70 mai car dash cam
amzn.to/40zTh2x
DDPAI Mola E3 Rearview Mirror Dashcam
amzn.to/3K4MWGW
My Mobile phone gimbal
DJI OM 4 SE - Handheld 3-Axis Smartphone Gimbal Stabilizer
amzn.to/3nmLwPj
#kiacarensvssuzukiertiga #kiacarenspremiumvssuzukiertigalxi #pocketmalayalam #kiacarensbasevariant #suzukiertigalxi

Пікірлер: 211
@nithilraj1418
@nithilraj1418 2 жыл бұрын
Ertiga 1.4 type one il aanu bro IPO irangunnath 1.5 aanu
@ottorolla
@ottorolla 2 жыл бұрын
Thank you for the correction and sorry for my mistake ! My CC figure is wrong, correct figures : 1462 cc 104.69 ps@6000rpm 138nm Torque@4400rpm.
@roseantony9896
@roseantony9896 2 жыл бұрын
Athu chettan nalla car odikatha kondanu
@gtechvlogs7551
@gtechvlogs7551 2 жыл бұрын
ഈ രണ്ട് കാറും second കൊടുക്കാൻ നിന്നാൽ first ertiga ആയിരിക്കും കച്ചവടം ആയി povollu പിന്നെ ഇപ്പോൾ മാരുതി saftey കൂടി നോക്കാൻ start ചെയ്യാൻ തുടങി പിന്നെ parts വിലയും സർവീസ് ചാർജ്ഉം KIA ക്ക് കൂടുതൽ ആയിരിക്കും പിന്നെ parts ലഭ്യത കൂടുതൽ മാരുതി ക്ക് ആയിരിക്കും
@nandinivrajan2826
@nandinivrajan2826 2 жыл бұрын
True
@godfirst9502
@godfirst9502 2 жыл бұрын
100000000% correct...maruthi ertiga..Rajavu..
@jaleelchalikode9642
@jaleelchalikode9642 Жыл бұрын
2 ഉം ഒന്ന് ഓടിച്ചു നോക്കൂ അപ്പോൾ അറിയാം
@kalapila6710
@kalapila6710 2 жыл бұрын
പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പർ... വീഡിയോ...., എല്ലാം ഫിറ്റ്‌
@sunilvar
@sunilvar 2 жыл бұрын
I'm using Kia Carens turbo petrol. Awesome vehicle with super power. Shockers very soft and smooth and comfortable drive. Powerful AC. Mileage also good. Luxury feel at the price. Now price has gone up by almost 2 lacs on road. Highly recommended to buy
@ottorolla
@ottorolla 2 жыл бұрын
Thank you !
@ebishadqatar
@ebishadqatar 2 жыл бұрын
which Veriant
@sunilvar
@sunilvar 2 жыл бұрын
@@ebishadqatar prestige plus 1.4 turbo petrol
@jobymathew713
@jobymathew713 2 жыл бұрын
@@sunilvar on road etraya bro, sunroof undo?
@prasobhps3288
@prasobhps3288 2 жыл бұрын
3rd row spacing engana?
@riderfaizi2558
@riderfaizi2558 Жыл бұрын
വാങ്ങാതിറിക്കിലാണ് മെച്ചം വല്ല ബസ്സിലോ ഔട്ടോയിലോ വിളിച്ചു പോകുന്നതാണ് ലാഭം കുറച്ചു സ്വസ്ഥത ലഭിക്കും ജീവിതത്തിൽ അല്ലങ്കിൽ ഉള്ളത് വെച്ച് അട്ജെസ്റ് ചെയ്യുക നോട്രൻഷൻ മനസ്സമാധാനം
@itsmeindian
@itsmeindian 2 жыл бұрын
Compare cheyyumbol kurachu similar segmentil ulla vandikal compare cheyyuka. Ertiga can be compared with Honda BRV. Carens is much bigger vehicle and need to compare with alcazar
@pranavnair8253
@pranavnair8253 2 жыл бұрын
എനിക്ക് തോന്നിയത് കുറച്ചു കാശിനു നല്ല സൂപ്പർ car xuv700 ആണ് എന്നു തോന്നുന്നു... Mileage മാത്രം കുറവ്(അതിനു കാരണം അതിന്റെ engine പവർ കാരണം ആണ്).നമ്മൾ ഈ 3വണ്ടിയിലും ആയി ഫുൾ ആൾക്കാരെ ഇരുത്തി ഒരു വലിയ കയറ്റം കയറ്റുബോൾ നമ്മുക്ക് മനസിലാക്കാൻ കഴിയും...., mileage ഒഴിച്ച് ബാക്കി എല്ലാകാര്യത്തിലും മികച്ചു നില്കുന്നത് xuv700 ആണ്.... 3കാറും ഞാൻ ഓടിച്ചിട്ടുണ്ട്..
@ottorolla
@ottorolla 2 жыл бұрын
true fact !
@godfirst9502
@godfirst9502 2 жыл бұрын
Randu kollam kazhiyumbol..mahindra ethu vandy ayalum kadha kazhiyum...ennal oru pole performens ullathu ertiga mathram resale valuvum undu
@ottorolla
@ottorolla 2 жыл бұрын
@@godfirst9502 Randu kollam kazhiyumbol ? I don't know..
@ahammedkutty5465
@ahammedkutty5465 2 жыл бұрын
Hi
@josephjohn1000
@josephjohn1000 Жыл бұрын
മഹിന്ദ്ര വാങ്ങിയാൽ 2 കൊല്ലം കഴിയുമ്പോൾ തുരുമ്പ് ഫ്രീ ആണ്.....😂😂😂
@saleemsaleem4439
@saleemsaleem4439 Жыл бұрын
വീഡിയോ.. താരതമ്യം sooopppr🎉
@ashrafas4820
@ashrafas4820 2 жыл бұрын
Ningal e logath alle ulladh maruti ertiga disel nirthiyit 2 kollam ayi maruti yil ipo disel vandi awailable alla bro
@ABCBUILDERSKKL
@ABCBUILDERSKKL 2 жыл бұрын
He did not mention that the Ertiga will have a diesel variant
@jayanunnithan7395
@jayanunnithan7395 Жыл бұрын
വിശദമായി വിശകലനം ചെയ്തിരിക്കുന്നു.. ഗുഡ്
@remyar8678
@remyar8678 2 жыл бұрын
Your video is so cool my car is KIA CARENS luxury + 7 seater
@ottorolla
@ottorolla 2 жыл бұрын
Congrats..
@chellappanvr8079
@chellappanvr8079 Жыл бұрын
Edamone evidaMullathu
@muneer2847
@muneer2847 2 жыл бұрын
ertiga🥰
@yahumanu1967
@yahumanu1967 2 жыл бұрын
Carens orikkalum aarum edukkaruthu petrol engine edukkee cheyyaruth plz
@ottorolla
@ottorolla 2 жыл бұрын
Enthu pattee?
@santhoshck9980
@santhoshck9980 2 жыл бұрын
Tq.. അഭിനന്ദനങ്ങൾ
@manoj99721
@manoj99721 2 жыл бұрын
ഏതാണ് best? Bass മോഡലിൽ രണ്ടിനും fog lamp ഉണ്ടോ. ഇല്ലെങ്കിൽ separate പിടിപ്പിക്കാമോ. KIA BASE മോഡലിൽ MUSIC SYSTEM ഇല്ലെന്ന് തോന്നുന്നു. ശരിയാണോ?
@ottorolla
@ottorolla 2 жыл бұрын
fog Lamp ഇല്ല . MUSIC SYSTEM വും ഇല്ല
@buspremiskollam5652
@buspremiskollam5652 2 жыл бұрын
Athe
@salmansalim2009
@salmansalim2009 2 жыл бұрын
music system ind but touchscreen alla ennullo
@manoj99721
@manoj99721 2 жыл бұрын
@@salmansalim2009 base modelil undo
@01_r25
@01_r25 2 жыл бұрын
@@manoj99721 unt
@dileepjoshy6828
@dileepjoshy6828 2 жыл бұрын
ഞാനെടുത്തു 6 സ്പീഡ് ടോപ് വേരിയൻറ് ഓട്ടോമാറ്റിക് എർട്ടിഗ, only 3 months
@ottorolla
@ottorolla 2 жыл бұрын
Congrasts
@ahammedkutty5465
@ahammedkutty5465 2 жыл бұрын
മൊബൈൽ നമ്പർ തരുമോ
@nassarmalandy2168
@nassarmalandy2168 6 ай бұрын
on Road വില എത്ര വണ്ടി എങ്ങനെ
@snusnu88
@snusnu88 6 ай бұрын
Engane und
@moinsha007
@moinsha007 Жыл бұрын
സൂപ്പർ അവതരണം
@ashrafas4820
@ashrafas4820 2 жыл бұрын
Carens onroad price base model petrol starting 13 lac something und venangil showroom vilich nokikko
@vishnuz9694
@vishnuz9694 2 жыл бұрын
Base model petrol vandik on road price 1110709₹
@travelandfoodvlogsbyalex
@travelandfoodvlogsbyalex Жыл бұрын
Defenetly ertiga, in my view.
@dl_jo
@dl_jo Жыл бұрын
ചോദിക്കാൻ ഉണ്ടോ എർട്ടിഗ...
@lipikarachel6573
@lipikarachel6573 2 жыл бұрын
Kia Carens Prestige 1.4 Turbo petrol anu eduthe.Oru 1.80 koode undarnel kurachoode option kittyene.Drl polum thannilla.
@ottorolla
@ottorolla 2 жыл бұрын
odichittu enganundu? comfort, supension ? Power feelings ?
@lipikarachel6573
@lipikarachel6573 2 жыл бұрын
@@ottorolla Nice anu, spacious, silent anu vandi.. full load l kayattam kayarumbo mathram vandi off aayi povunnund. ini Tvm lulu nte parking space nte kayattam karanam ano nnu aryoola. suspension okke pwoli aanu. Milage 14 okke kittunnulloo ippo
@ottorolla
@ottorolla 2 жыл бұрын
@@lipikarachel6573 Thank you for your valuable reply..!
@nisarptky4903
@nisarptky4903 2 жыл бұрын
Kia carens full option automatic 21.5 lack വരും ചില മണ്ടൻ മാരുടെ വീഡിയോ കണ്ട് ഞാൻ ബുക്ക് ചെയ്യാൻ പൊയതാണ്
@godfirst9502
@godfirst9502 2 жыл бұрын
Nisarp..paranjathu 10000000%correct..
@godfirst9502
@godfirst9502 2 жыл бұрын
🤣🤣
@chemistryoflife3274
@chemistryoflife3274 2 жыл бұрын
Ertiga tyre size minimum 17 enkilum venamayirunnu
@medleyweddings8345
@medleyweddings8345 4 ай бұрын
16 mathi... But 15in aanu avara koduthekkunnath
@vinodc8015
@vinodc8015 2 жыл бұрын
Super comparison
@jensonkj3928
@jensonkj3928 2 жыл бұрын
Kia carance luxury plus video cheyiuvo full details
@buspremiskollam5652
@buspremiskollam5652 2 жыл бұрын
Resale Value Ullath mileage kittunathum Ertiga alle
@ottorolla
@ottorolla 2 жыл бұрын
Athe
@buspremiskollam5652
@buspremiskollam5652 2 жыл бұрын
@@ottorolla Ah
@anoopmdvr1
@anoopmdvr1 2 жыл бұрын
Yes
@ABCBUILDERSKKL
@ABCBUILDERSKKL 2 жыл бұрын
Perfect presentation..
@ottorolla
@ottorolla 2 жыл бұрын
Thank you.
@saifukalliyil3737
@saifukalliyil3737 5 ай бұрын
ഞാൻ വാഹനം എടുക്കാൻ വേണ്ടി നോക്കിയപ്പോ kia യാണോ ertiga യാണോ നല്ലതെന്ന് ഒരുപാട് ആളുകളോട് ചോദിച്ചു എല്ലാർക്കും kia ക്ക് അത്ര നല്ല അഭിപ്രായം ഇല്ല എന്നാൽ ertiga super ആണെന്നും പറഞ്ഞു -zxi എടുത്തു. യാത്ര നല്ല സുഖം. ഇതിൽ കാണിച്ച പോലെ അല്ല പ്രൈസ് ഒന്ന് കൺഫോം cheithoode. ..
@ottorolla
@ottorolla 5 ай бұрын
Ithu pazheya video aanu.
@ottorolla
@ottorolla 5 ай бұрын
Thank you..
@jashir100
@jashir100 2 жыл бұрын
ബ്രോ kia or എർട്ടിഗ സർവീസ് cost നല്ല ഡിഫ്രന്റ് ഉണ്ടോ ?? ആരേലും kia prestige deisel use ചെയുന്നവരുണ്ടോ ? ഉണ്ടെകിൽ ഒന്ന് നമ്പർ അയക്കുമോ , സംശയം ക്ലിയർ ചെയ്യാൻ ആണ്
@jalexrosh
@jalexrosh 2 жыл бұрын
Ertiga ആയിരിക്കും സർവീസ് cost കുറവ്. പിന്നെ വിദേശത്തുള്ള ആളുകളോട് ചോദിച്ചാൽ അറിയാം കിയയുടെ പ്രശ്നങ്ങൾ
@godfirst9502
@godfirst9502 2 жыл бұрын
Alpam bhudhi ulla arum kiya vaanghilla ente makkal gulfil avar parajathu orikalum mattu ethu Vandy eduthalum kiyayude vandi edukaruthu..kollilla koriyan vandy..service cost athibhayanakaram..
@arunbodhanandan3217
@arunbodhanandan3217 2 жыл бұрын
Ertiga
@afsaltoobas9747
@afsaltoobas9747 2 жыл бұрын
Good video 📸😊 Good presentation 👍😃 Good information ℹ️ 👍👍👍👍
@ottorolla
@ottorolla 2 жыл бұрын
Thank you so much 👍
@shahadn1401
@shahadn1401 Жыл бұрын
Ethane nallathe
@fawazkr656
@fawazkr656 Жыл бұрын
Excellent 👍
@ottorolla
@ottorolla Жыл бұрын
Thank you..!
@MrAshishphilip
@MrAshishphilip 2 жыл бұрын
Is Kia Carens diesel available as Taxi permit
@ottorolla
@ottorolla 2 жыл бұрын
ariyilla !
@chandrasenannarayanan1366
@chandrasenannarayanan1366 Жыл бұрын
കാരൻസ് ഡീസലിന് മാനുവൽ ഗിയർ ഇല്ല. ഐ എം ടി മാത്രം 😔
@MrAshishphilip
@MrAshishphilip Жыл бұрын
@@ottorolla thank you
@MrAshishphilip
@MrAshishphilip Жыл бұрын
@@chandrasenannarayanan1366 thank you
@godfirst9502
@godfirst9502 2 жыл бұрын
Kiya carens poliyum...oru kollam kazhiyumbol ariyam.mangoliyan koriyan vandi orikalam vangilla
@maheshmohanan7837
@maheshmohanan7837 2 жыл бұрын
Carens start cheyyunath 11.5 laks mukalil ane ...nattukare pattikaruth
@jithinjosepeter6085
@jithinjosepeter6085 8 ай бұрын
😂😂😂👍🏻
@rejim2252
@rejim2252 2 жыл бұрын
Good video super👍👍
@ottorolla
@ottorolla 2 жыл бұрын
Thanks Bro !
@tripletreat
@tripletreat 2 жыл бұрын
Adipoli video
@ottorolla
@ottorolla 2 жыл бұрын
Thank you !
@remyar8678
@remyar8678 Жыл бұрын
Carens 's variants premium,prestige, prestige plus,luxury,luxury plus you forgot luxury
@lohithakshank7595
@lohithakshank7595 6 ай бұрын
സൂപ്പർ
@ottorolla
@ottorolla 6 ай бұрын
Thank you..!!
@arunkr3800
@arunkr3800 2 жыл бұрын
ഇപ്പോൾ കാര്യം നോക്കണ്ട my openion re sale value കൂടി നോക്കണം 6/7 yrs ഒക്കെ കഴിഞു sale ആക്കാൻ നോക്കുമ്പോൾ kia ചിലപ്പോൾ 3 ലക്ഷം bbelow ഒക്കെ കിട്ടു
@jalexrosh
@jalexrosh 2 жыл бұрын
Exactly
@godfirst9502
@godfirst9502 2 жыл бұрын
Arun ..parajatha pachayaya yaadharthyam maathram
@dijoabraham5901
@dijoabraham5901 2 жыл бұрын
Good review
@ottorolla
@ottorolla 2 жыл бұрын
Thank you Sir
@rahmanrahman8606
@rahmanrahman8606 2 жыл бұрын
Service coast & maintenance നെ കുറിച്ചു കൂടി പറയുമോ
@ottorolla
@ottorolla 2 жыл бұрын
definitely more than Suzuki Ertiga. Its Rs 6000 to Rs. 9000 aproximately.
@muhammedvasimuhammedvasi2753
@muhammedvasimuhammedvasi2753 2 жыл бұрын
@@ottorolla carens???
@gtechvlogs7551
@gtechvlogs7551 2 жыл бұрын
@@muhammedvasimuhammedvasi2753 carenes cost 15000 oke varununde
@sanbtoms8183
@sanbtoms8183 2 жыл бұрын
anybody got or even seen kia carens base model?
@jalexrosh
@jalexrosh 2 жыл бұрын
Think that was a gimmick to attract buyers and create value for money car image. Now price they have increased and base version they are not promoting, probably stopped it's sale even.
@juliebiju7377
@juliebiju7377 2 жыл бұрын
Good video 😊
@ottorolla
@ottorolla 2 жыл бұрын
Thanks 😁
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Carens far better than erattikka😂. Erattikka taxi car. Carens executive family car. Erattikka tin pappadam. Carens pwoli❤ don't compare with erattikka😅
@ottorolla
@ottorolla Жыл бұрын
Why taxi drivers choose Ertiga ?
@RenjithKumarVK
@RenjithKumarVK 3 ай бұрын
അളിയന് ടാക്സി ഒരു പുച്ഛം പോലെ. കൂടിയ പുള്ളി ആണെന്ന് തോന്നുന്നു.
@okm912
@okm912 2 жыл бұрын
ഇന്ത്യൻ ജനതക്ക് മാരുതി തന്നെ അഭികാമ്യം ഇന്ത്യയിൽ പ്ലാന്റില്ലാത്ത ഏത് വാഹനവും ഇറക്കു മതി ടാക്സ് കൂടും
@antonygeorge5066
@antonygeorge5066 2 жыл бұрын
Ipo rate nokanam
@aneesudheenkp6316
@aneesudheenkp6316 2 жыл бұрын
Good information 👍
@regiabraham6591
@regiabraham6591 2 жыл бұрын
എല്ലാം ആദ്യത്തെ തിളക്കം മാത്രമെ ഉള്ളും Kia. ഒരു 5 വർഷം കഴിഞ്ഞാലും ഒരു കുഴപ്പവും ഇല്ലാതെ ertiga കൊണ്ട് നടക്കാം
@JR-ud5tw
@JR-ud5tw 2 жыл бұрын
Absolutely......
@Althu.
@Althu. 2 жыл бұрын
Yes
@raufsha179
@raufsha179 2 жыл бұрын
തോന്നൽ മാത്രമാണ് ertiga ന്റെ കൈൽ ഉണ്ട് 😁
@godfirst9502
@godfirst9502 2 жыл бұрын
Regi Abraham paranjathu..1000000000%correct..indiansinte muthanu ertiga..2kollam kazhiyatte appol ariyam koriyan carensinte konam ...e vandy poliyum.
@justinjustin6019
@justinjustin6019 Жыл бұрын
പോടാ
@vinuvijayan8065
@vinuvijayan8065 2 жыл бұрын
Good info ❤️❤️
@jacksont277
@jacksont277 2 жыл бұрын
Cng ertiga ഓൺ റോഡ് പ്രൈസ്?
@assainar.arakkal1883
@assainar.arakkal1883 2 жыл бұрын
Above 12 lk vxi 13 above zxi
@assainar.arakkal1883
@assainar.arakkal1883 2 жыл бұрын
Njn book cheythu
@buspremiskollam5652
@buspremiskollam5652 2 жыл бұрын
Kia Carens User vellom Undo
@anooppg1436
@anooppg1436 2 жыл бұрын
XL6new and KIA karens
@kabeerkizhakkumpuram8989
@kabeerkizhakkumpuram8989 2 жыл бұрын
Good ❤
@okm912
@okm912 2 жыл бұрын
വണ്ടി കമ്പനിക്കാരെ Mm അള വ് പറച്ചിൽ വല്ലാത്ത ഒരു കളിയാണ് പത്ത് Mm ഒരു സെന്റി ആണ് എന്ന് അറിയാത്തവർ അതിൽ വീയും
@pradeepsaifco6320
@pradeepsaifco6320 2 жыл бұрын
Engineering mesherment mm anu
@abdulazeezasi5197
@abdulazeezasi5197 Жыл бұрын
അതറിയാത്തവനുണ്ടങ്കിൽ ആപൊട്ടൻ വീഴുന്നത് തന്നെനല്ലത് n
@wildking7263
@wildking7263 2 жыл бұрын
Carens❤️🔥🔥
@yusafcherumba204
@yusafcherumba204 2 жыл бұрын
Thank you bro
@chithiraprinters5190
@chithiraprinters5190 2 жыл бұрын
Good comparison
@brijithmathew92
@brijithmathew92 2 жыл бұрын
Ertiga 1.5 cc
@ottorolla
@ottorolla 2 жыл бұрын
Sorry for my mistake and thank you for the correction !
@nibinjoseph7943
@nibinjoseph7943 2 жыл бұрын
ഏത് company വന്നാലും Maruti തന്നെ രാജാവ് ❤❤
@kalapila6710
@kalapila6710 2 жыл бұрын
ഒലക്ക
@jalexrosh
@jalexrosh 2 жыл бұрын
@@kalapila6710 ഇൻഡ്യയിൽ വിൽക്കുന്ന ടോപ്പ് tenൽ എത്ര മാരുതികൾ ഉണ്ടെന്നു ആദ്യം ഒന്നു നോക്കു
@wayfarer1679
@wayfarer1679 2 жыл бұрын
പപ്പട കമ്പനി ആർക്കും നടത്താം
@athulkrishnankm6365
@athulkrishnankm6365 2 жыл бұрын
no
@thomas.mathew108
@thomas.mathew108 2 жыл бұрын
ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ എന്റെ ഭാര്യ, എന്റെ കുട്ടികൾ, എന്റെ ഫ്ലാറ്റ്, പിന്നെ എന്റെ മാരുതി കാറും. അങ്ങെനെ ഒരു മുദ്രാവാക്യം പതിഞ്ഞുപോയി. പക്ഷേ ഒരു കാര്യം ഓർക്കണം ഒരു സേഫ്റ്റി features ഉം ഇല്ലാതെ വർഷങ്ങളോളം നമ്മളെ പറ്റിച്ചിട്ട് മറ്റുള്ള വിദേശ ബ്രാൻഡുകൾ വന്നപ്പോൾ ആണ് എന്തെങ്കിലും ചെയ്യാൻ തുടങ്ങിയത്.
@nandakumarbalakrishnan6621
@nandakumarbalakrishnan6621 2 жыл бұрын
Clearly explained
@ottorolla
@ottorolla 2 жыл бұрын
Thank you !
@jaisonjohn1050
@jaisonjohn1050 11 ай бұрын
ഷവർ ലെ എൻ ജോയ് പോലെയാണോ
@ottorolla
@ottorolla 11 ай бұрын
Aano ?
@shaji3474
@shaji3474 2 жыл бұрын
വാങ്ങിക്കുന്നെങ്കിൽ kia carens തന്നെ വാങ്ങിക്കണം.
@ebishadqatar
@ebishadqatar 2 жыл бұрын
Kaaranam
@shaji3474
@shaji3474 2 жыл бұрын
@@ebishadqatar super car
@prabhakaran8899
@prabhakaran8899 2 жыл бұрын
എർട്ടിഗ
@vinodthomas1969
@vinodthomas1969 2 жыл бұрын
Mitsubishi xpander India il vannal ethoke onnumalla
@ottorolla
@ottorolla 2 жыл бұрын
varan sadhyatha kuravanu !
@jalexrosh
@jalexrosh 2 жыл бұрын
Mitsubishi നല്ല കമ്പനി ആയിരുന്നു. എന്നാൽ കമ്പനി പൂട്ടുന്ന അവസ്ഥയിലേക്ക് അടുത്തു.
@prabhakaran8899
@prabhakaran8899 2 жыл бұрын
കിയാ എടുക്കണ്ട. റി സെയിൽ വേ ല്ലൂ ളല്ല. എർട്ടിഗ യാ ണ് നല്ലത്
@mohamedfaizal9880
@mohamedfaizal9880 2 жыл бұрын
Ertiga 1.5 petrol engine aan
@ottorolla
@ottorolla 2 жыл бұрын
Viswasichu vangam, Low maintanace cost!
@123arunr
@123arunr 2 жыл бұрын
Enthu woola ado ertiga is 1.5 liter
@jessinthomas3897
@jessinthomas3897 2 жыл бұрын
kia 👍🏻
@akbarsha765
@akbarsha765 Ай бұрын
വണ്ടി അവിടെ നിൽക്കട്ടെ... എന്തര് അവതരണം ആടെ ഉവ്വേ...
@ottorolla
@ottorolla Ай бұрын
Thank you..
@madhusoodanancm6187
@madhusoodanancm6187 Жыл бұрын
ചുരുക്കി പറഞ്ഞാൽ ഏത് വാങ്ങണം?
@ottorolla
@ottorolla Жыл бұрын
Long term I suggest Ertiga. but space and features go to Carens !
@royvarghese6551
@royvarghese6551 8 ай бұрын
Kia best performance than ertiga
@fajismohamed7692
@fajismohamed7692 2 жыл бұрын
❤️❤️❤️❤️
@cars8383
@cars8383 2 жыл бұрын
First
@mithinkmohanan8862
@mithinkmohanan8862 2 жыл бұрын
Kia 60000 price kudii
@ratheeshpv5816
@ratheeshpv5816 Жыл бұрын
മാരുതി ഇഷ്ടമല്ല .... ഞാൻ കിയ മാത്രമേ സെലക്ട് ചെയ്യു ....
@sreekumargopinathakurup6210
@sreekumargopinathakurup6210 2 жыл бұрын
Kia kidu
@allmediareview454
@allmediareview454 2 жыл бұрын
Kia ❤️
@shehinsha.s2191
@shehinsha.s2191 2 жыл бұрын
Kia Vila koodi bhi 1 lakh koodi base മോഡലിന്
@ottorolla
@ottorolla 2 жыл бұрын
ഇത് അവരുടെ സ്ഥിരം തട്ടിപ്പാണ്. അല്പം ഡിമാന്റ് ഉണ്ടെന്നു കണ്ടാൽ ബുക്ക് ചെയ്യുന്നവർക്ക് വാഹനം കൊടുക്കാതെ പറ്റിക്കും. എന്നിട്ടു വില കൂട്ടി വിൽക്കും .
@surusurupia3473
@surusurupia3473 2 жыл бұрын
Kia look.verybad.Ertiga.goodLook..kiachineesfhan.polayanu.morfeacher.ertigafine
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
CNG വിലയും താടിക്കാരൻ കൂട്ടിക്കൊണ്ടിരിക്കയാണ്.😀😀
@ottorolla
@ottorolla 2 жыл бұрын
🤣
@MN_LOVERS8475
@MN_LOVERS8475 2 жыл бұрын
സത്യം
@wildking7263
@wildking7263 2 жыл бұрын
കക്കൂസ് നിർമ്മാണം മുഖ്യം bigile 😂
@dakumogral6496
@dakumogral6496 2 жыл бұрын
Best ed
@qdrnca6192
@qdrnca6192 2 жыл бұрын
Carens vare level aado, ertiga is less feature and smaller than carens, dont compare
@shareefshareef8145
@shareefshareef8145 2 жыл бұрын
Number
@abdurasheedabdurasheed5040
@abdurasheedabdurasheed5040 2 жыл бұрын
Ki A
@ramachandranpilla-vw4po
@ramachandranpilla-vw4po Жыл бұрын
Koriyanekkaal nallathu japan
@aeonjith
@aeonjith 2 жыл бұрын
Kia carrrens automatic ila
@ottorolla
@ottorolla 2 жыл бұрын
?
@ottorolla
@ottorolla 2 жыл бұрын
Top variant only!
@saleemm3847
@saleemm3847 2 жыл бұрын
@@ottorolla നോ prestige plus എന്നാ മോഡലിന് ഉണ്ട്
@chandranck8179
@chandranck8179 2 жыл бұрын
India best
@vinod.kochukunju7596
@vinod.kochukunju7596 Жыл бұрын
Kia
@praveenkrishnan1716
@praveenkrishnan1716 2 жыл бұрын
Never buy kia no durability nothing only show
@jalexrosh
@jalexrosh 2 жыл бұрын
പറഞ്ഞാൽ മനസിലാകാത്തവർ അനുഭവിച്ചു അറിഞ്ഞ് കൊള്ളും. പ്രവാസികൾ ആരും തന്നെ കിയാ എടുക്കില്ല. പുറത്തു നല്ല പേരല്ലേ ഈ വണ്ടിക്ക്. 😁😂
@tomykabraham1007
@tomykabraham1007 Жыл бұрын
14 കാരെന്‍ എരടി ക കൊടുതു വാങി 😂😂
@chitraraman7210
@chitraraman7210 Жыл бұрын
Maruti is the best
@babuantony3157
@babuantony3157 Жыл бұрын
ഈ അനാവശ്യമായ മ്യൂസിക് ഒഴിവാക്ക്
@justinjustin6019
@justinjustin6019 Жыл бұрын
കിയ ആരും വാങ്ങരുത് 8 ന്റെ പണികിട്ടും
@ottorolla
@ottorolla Жыл бұрын
Enthupaniyanu kittuka ?
@Binoyxxx9
@Binoyxxx9 2 жыл бұрын
Ertiga
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
ഇതിലേതാണ് ബെറ്റർ Comparing XL 6 to Carens | Vandipranthan
10:36
Vandipranthan by Rakesh Narayanan
Рет қаралды 34 М.
Taxi Segment ഇവൻ കീഴടക്കും#KiaCarens #UserReview
26:44
Kia Carens petrol user experience #kiacarens #walkwithneff
17:24
Walk With Neff
Рет қаралды 56 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН