കിലുകിൽ പമ്പരം HD | Kilukil Pambaram Full Song | Malayalam Movie "Kilukkam" | Mohanlal, Revathi

  Рет қаралды 939,345

Millennium Musics

Millennium Musics

2 жыл бұрын

Watch കിലുകിൽ പമ്പരം HD | Kilukil Pambaram Full Song | Malayalam Movie "Kilukkam" | Mohanlal, Revathi
Film : Kilukkam
Director : Priyadarsan
Music : SP Venkitesh
Lyrics : Bichu Thirumala
Singer : MG Sreekumar
കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാവോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...)
ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (പനിനീർ...

Пікірлер: 191
@renjithrlraveendran6435
@renjithrlraveendran6435 5 ай бұрын
പനിനീർ ചന്ദ്രികേ ....ഇനി ഈ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ ...... ഈ വരികൾക്ക് ഒരു പ്രതൃക ഫീൽ തന്നെയാണ് ......
@adarsha6489
@adarsha6489 2 жыл бұрын
കാലമിത്ര കഴിഞ്ഞിട്ടും ഇന്നും കാണുമ്പോൾ അന്ന് ചിരിച്ച ചിരിയേക്കാൾ കൂടുതൽ ഇന്നും പൊട്ടിപ്പൊട്ടി ചിരിക്കുന്നു. ഓരോ സീനും, ഓരോ ഡയലോഗും മനഃപാഠമായ സിനിമ. ഏറ്റവും ഇഷ്ടമുള്ള നടന്റെ സിനിമ. ഏറ്റവും ഇഷ്ടമുള്ള പാട്ടുകളുള്ള സിനിമ. ഒരുപക്ഷെ ഞാനേറ്റവും കൂടുതൽ കണ്ട സിനിമ❤️❤️ മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു സിനിമ ഉണ്ടാകില്ല. കിലുക്കത്തിൽ ആരാണ് ഏറ്റവും കൂടുതൽ സ്കോർ ചെയ്തതെന്ന് ചോദിച്ചാൽ കുഴങ്ങിപ്പോകും. ജോജി ആയാലും, നിശ്ചൽ ആയാലും, ജഡ്ജി അങ്ങുന്ന് ആയാലും, കിട്ടുണ്ണി ആയാലും, നമ്മളെ ചിരിപ്പിക്കുന്നതിൽ ഇവരൊക്കെ മത്സരം ആയിരുന്നു. ഇതൊന്നും പോരാഞ്ഞു ഊട്ടിയുടെ സൗന്ദര്യം അങ്ങനെ ഇങ്ങു ഒപ്പിയെടുത്തു തന്ന എസ് കുമാർ സാറിന്റെ ക്യാമറയും, എസ്പി വെങ്കടേഷ് സാറിന്റെ അന്യായ പാട്ടുകളും..❤️❤️ Sometimes I wish to have a time machine to go back in childhood and watch all these movies in theatres 🥰🌟🥰 Dear Priyan sir, Thank you soooooooooo much for making our childhood so awesome & memorable. Thank you for KILUKKAM😍 കിലുക്കത്തിന്റെ ഓർമകൾക്ക് 30 വയസ്സ് 😍❤️😍 Priyadarshan #Kilukkam Mohanlal
@musictoday5725
@musictoday5725 8 ай бұрын
Appo revathy mam
@user-mv6qi9tv9w
@user-mv6qi9tv9w 3 ай бұрын
L🐨
@ravialanalurkutti2458
@ravialanalurkutti2458 Жыл бұрын
സത്യത്തിൽ ഇതാണെന്നു തോന്നിപ്പോകും മലയാളസിനിമയിലെ ഏറ്റവും മികച്ച താരാട്ട് പാട്ട്
@premjithcd3213
@premjithcd3213 6 ай бұрын
8th ക്ലാസിൽ പഠിക്കുന്ന സമയം., first day എറണാകളും കവിതാ തീയറ്ററിൽ മാറ്റിനി ഷോ,cue ൽ നിന്നാൽ ticket കിട്ടില്ല എന്ന് ഉറപ്പാണ് തിരുവോണ ദിവസമാണ് (23rd August 1991)cue-ൽ നിന്ന ഒരു ചേച്ചിയോട് ഒരു ടിക്കറ്റ് എടുത്ത് തരാമോ എന്ന് ചോദിച്ചു.... ഒരു മടിയും കൂടാതെ തന്റെ കയ്യിൽ ഉള്ള കുറെ ticket നൊപ്പം ❤ എനിക്കും കുടി ഒരു ticket എടുത്തു തന്ന ചേച്ചിക്കാണ് എന്റേ താങ്കസ്❤❤😊
@silvisamuel6584
@silvisamuel6584 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒന്ന് feel cheyyunnu☺️😍😍
@sanusanoob7814
@sanusanoob7814 Жыл бұрын
Correct
@jeevanwithlini6555
@jeevanwithlini6555 11 ай бұрын
നമ്മുടെ aa നല്ല കുട്ടിക്കാലം,🥰🥰🥰🥰
@musicloving4139
@musicloving4139 Ай бұрын
ഞാൻ ഭാവിയിൽ ഒരു തീയറ്റർ തുടങ്ങി കിലുക്കം,മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകൾ ഒരിക്കൽകൂടി പ്രദർശിപ്പിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം 🙃❤
@sanojKumaraadhya
@sanojKumaraadhya 5 ай бұрын
ഈ പാട്ടിൽ നായകന് നായികയോട് സ്നേഹമാണോ,❤ വാത്സല്യമാണോ,❤ സഹതാപം ആണോ,❤ പ്രേമമാണോ.. ❤ പ്രിയദർശൻ ❤️❤️❤️ ലാലേട്ടൻ ❤❤❤ SPB ❤❤🙏 MG❤❤
@shijithp9227
@shijithp9227 2 ай бұрын
വാത്സല്യം
@ft-arvnd
@ft-arvnd 2 жыл бұрын
*എസ് പി വെങ്കിടേഷ് ജിയുടെ orchestration ആണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്...ഇദ്ദേഹത്തിന്റെ പാട്ടുകളിലെ BGM-ഉകൾ എല്ലാം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടവ ആയിരിക്കും😊❤️💯* *"കിലുകിൽ പമ്പരം" എത്ര കേട്ടാലും മതി വരില്ല...രാത്രി ഹെഡ്ഫോൺ വെച്ച് കേട്ട് കിടന്നാൽ ഉറക്കം വരുന്നതേ അറിയില്ല😄💞* *സ്നേഹം മാത്രം 🖤*
@jkn3443
@jkn3443 2 жыл бұрын
SPV Legendary musician of 90s❤️
@ABINSIBY90
@ABINSIBY90 Жыл бұрын
Correct
@cubei4568
@cubei4568 9 ай бұрын
സത്യം.
@muhammedsalih5394
@muhammedsalih5394 2 жыл бұрын
2022 ൽ കേൾക്കുന്ന എനിക്കു ഇനിയും വർഷങ്ങൾക്കപ്പുറം കേൾക്കാൻ പോകുന്ന ആർക്കും ഒരേ ഫീൽ തന്നെയായിരിക്കും 🎶 🎵 അതാണ്‌ ഈ പാട്ടിന്റെ വിജയവും....എത്രകേട്ടാലും മതിവരാത്തവർക്ക്‌ ലൈകാനുള്ള കമ്മറ്റ്‌...🥰
@BilalJamshi-bc3ex
@BilalJamshi-bc3ex 5 ай бұрын
Still 2024❤❤ lovely
@bmgthecompletesolutions5345
@bmgthecompletesolutions5345 2 жыл бұрын
ഇവിടെ ഇടുന്നു ഓരോ കമന്റും വായിക്കാൻ രസമുണ്ട്.... എല്ലാവരും പഴയകാലത്തെ വൈകാരികത മധുരമാണ് കരുതുന്നു... അന്നത്തെ സ്നേഹബന്ധങ്ങളുടെ ഊഷ്മളമായ അനുഭവങ്ങൾ തിരികെ വിളിക്കാൻ കൊതിക്കുന്നു പോലെ...
@user-hk8tl6le8r
@user-hk8tl6le8r Жыл бұрын
തിരിച്ചു കിട്ടി എങ്കിൽ ആണ് പഴയ കാലം
@anishkumara9575
@anishkumara9575 3 ай бұрын
സത്യം
@user-ns6ne3yv1x
@user-ns6ne3yv1x 5 күн бұрын
എന്തൊക്കയോ നഷ്ടപെട്ടത് പോലെ മനസ്സ് വിങ്ങുന്നു കേട്ട് തീർക്കാൻ പറ്റുന്നില്ല ഈ പാട്ട് 🥺❤‍🔥🥰
@Neethus.....
@Neethus..... 7 ай бұрын
താ നേ നീന്റെ ഓർമ്മ തൻ ചായം മാഞ്ഞാതോ കാലം നെയ്ത ജാലമോ മായജാല മോ💜🤍🍂🌪️
@satheeshkanayam4169
@satheeshkanayam4169 2 ай бұрын
നല്ല വരിയും സംഗീതവും.. എം ജി സർ എത്ര ഭാവത്തോടെയും മൃദുവായും ആണ് പാടിയിരിക്കുന്നത്..ഇരയിമ്മൻ തമ്പിയുടെ ഈരടിപോലെ... മനോഹരം... ഇനിയും ഇത്തരം പാട്ടുകൾ ജനിക്കുമോ.. ❣️
@ABINSIBY90
@ABINSIBY90 2 жыл бұрын
എംജിയുടെ മികച്ച ആലാപനത്തിൽ ഏട്ടന്റെ മികച്ച അഭിനയംകൂടി കാഴ്ച വച്ചപ്പോൾ പിറന്ന എവർഗ്രീൻ താരാട്ടു പാട്ടു.. വിഷമം വരുമ്പോൾ ഞാൻ ഈ പാട്ട് ഇട്ടു ഉറങ്ങാറുണ്ട്. ഈ പടത്തിലെ കോമെടികളൊക്കെ നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ്. എത്ര കണ്ടാലും മതി വരാത്ത കിലുക്കം.
@ambilyvipin7085
@ambilyvipin7085 Жыл бұрын
നഷ്ടമായ ആ നല്ല കാലം.. ബാല്യം.. ഓർമ്മകൾ...
@Aparna_Remesan
@Aparna_Remesan 2 жыл бұрын
SP വെങ്കിടേഷിന്റേ എക്കാലത്തെയും മികച്ച ഹിറ്റ് സോങ്ങസ് ഉള്ള സിനിമ.❤️😊❣️❣️കിംഗ് of bgm.🦋SPV.🦋
@jkn3443
@jkn3443 2 жыл бұрын
തുടർക്കഥ, കൗരവർ, ജോണി വാക്കർ, ധ്രുവം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, പൈതൃകം, സോപാനം, ജനം, വാൽസല്ല്യം, കാബൂളിവാല, ഹിറ്റ്ലർ, മിന്നാരം, അർത്ഥന, നാടോടി, ഇന്ദ്രജാലം, സൈന്യം, ഭീഷ്മാചാര്യ, കിഴക്കൻ പത്രോസ്, സ്ഫടികം, മാന്ത്രികം, ഗാന്ധർവ്വം, വെണ്ടർ ഡാനിയൽ, ഹൈവേ, മാസ്മരം, ചുക്കാൻ, ഭാസുരം, ബ്രഹ്മദത്തൻ, പുതിയ കരുക്കൾ, ഗാന്ധാരി musicഉം BGMഉം എണ്ണിയാൽ തീരില്ല പിന്നെ BGMs മാത്രമായി ചെയ്തിട്ടുള്ള ദേവാസുരം, മഹായാനം, തേന്മാവിൻ കൊമ്പത്ത്, കന്മദം, ലേലം, പത്രം
@user-ki3ju8cq3m
@user-ki3ju8cq3m Жыл бұрын
ഞാൻ ഇ പാട്ട് കേൾക്കുമ്പോൾ എന്റെ പഴയ ഓർമ കൾ വരുന്നു പണ്ട് കാലതെ ഓർമ ❤
@hari8287
@hari8287 2 ай бұрын
2024 ആയിട്ടും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ
@rvjayasree9759
@rvjayasree9759 Жыл бұрын
ഒരിക്കലെങ്കിലും കിലുക്കത്തിലെ രേവതി ആവാൻ കഴിഞ്ഞിരുന്നെങ്കിൽ❤️🥺
@jithus6592
@jithus6592 Жыл бұрын
Vatt abhinayichathi😁
@syamkumar6397
@syamkumar6397 2 жыл бұрын
മനോഹരമായ ഈ വരികളെഴുതിയ ബിച്ചു തിരുമല സാറിനെ ആരും ഓർക്കാത്തതെന്താ?
@vipinraj131
@vipinraj131 Жыл бұрын
❤️😭❤️
@aiswarya4418
@aiswarya4418 Жыл бұрын
ഞാൻ ഓർത്തു... ❤️ഒരുപാടു തവണ 🌹🌹.., ഈ വരികളിൽ മയങ്ങുമ്പോളെല്ലാം.........! Great poet
@VIJILT7
@VIJILT7 Жыл бұрын
Eppozhum addeahathinte oru paattu kettanu urangaru.. Athra ishtapetta oru ezhuthukaran anu.. Bichu sir🌹
@adarshjanardhanan170
@adarshjanardhanan170 Жыл бұрын
​@@vipinraj131 v
@randomadskipper3855
@randomadskipper3855 Жыл бұрын
അതാരാ
@sreeragssu
@sreeragssu 2 жыл бұрын
പ്രിയദര്‍ശന്‍ സിനിമ അനൗണ്‍സ് ചെയ്യുമ്പോഴേ നമുക്ക് കുറെ നല്ല പാട്ടുകള്‍ പ്രതീക്ഷിക്കാം.... അതിന് അന്നും ഇന്നും മാറ്റമില്ല...♥ എസ്. പി വെങ്കിടേഷ് പ്രിയദര്‍ശന് വേണ്ടി സംഗീതം ചെയ്തതെല്ലാം എവര്‍ഗ്രീന്‍ ഹിറ്റുകള്‍....😍😍👌🏻👌🏻
@ragnarlodbrok6858
@ragnarlodbrok6858 8 ай бұрын
കുഞ്ഞാലിമരക്കാർ പാട്ടുകൾ പോരാ
@ArunKumar-se6mn
@ArunKumar-se6mn Жыл бұрын
മനസിലെ വിങ്ങലുകൾ തീർക്കാൻ വരുന്നവർ എത്ര പേരുണ്ട് 2023
@kiranks3862
@kiranks3862 9 ай бұрын
വിങ്ങൽ തീർക്കാൻ വന്നിട്ട് ഉള്ളതിനേക്കാൾ വലിയ വിങ്ങലുമായി തിരിച്ചു പോവേണ്ടിവരുന്നു 😔😔
@user-wj1hj1eq5c
@user-wj1hj1eq5c 3 ай бұрын
2024 🙂
@user-rl4mz1gl4q
@user-rl4mz1gl4q 3 ай бұрын
Njanum😭😭
@user-ob6rx5td3g
@user-ob6rx5td3g Ай бұрын
എന്തക്കയോ നഷ്ടപ്പെട്ടപോലെ
@kalidask.dileep6954
@kalidask.dileep6954 2 жыл бұрын
എന്തോ ഒരിഷ്ടം . മനസ്സിൽ നൊമ്പരമായി 😍😍😍😍❤️❤️❤️🌹🌹🌹
@Neethus.....
@Neethus..... 7 ай бұрын
താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങു തെന്നൽ കന്യകേ ....🤍💜🌪️
@LCO582
@LCO582 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്. എത്ര കണ്ടാലും പിന്നേയും കാണാൻ തോന്നുന്ന സിനിമ☺️♥️♥️ ലാലേട്ടൻ , ജഗതി ശ്രീകുമാർ ,രേവതി ....
@abhisankara1575
@abhisankara1575 Жыл бұрын
ഓർമ്മകൾ ആയി മാറുമ്പോളാണ് പലതും സുന്ദരമാകുന്നത്... ഓർമകളെ ഉണർത്തിയതിനു നന്ദി... വിങ്ങലോടെ. 😪❤️
@vipinchand8238
@vipinchand8238 8 ай бұрын
👍🥰
@gopikalekha8055
@gopikalekha8055 Жыл бұрын
ഈ പാട്ട് മാത്രം കേട്ടുറങ്ങുള്ളൂ 2 മാസമായ എന്റെ മോൻ ❤👶🏻
@vinodsoniya4587
@vinodsoniya4587 10 ай бұрын
Ente molk 5 years und ...mol daily ee song ketu anu urangunnath.
@abhinavvijayan8355
@abhinavvijayan8355 2 жыл бұрын
ഞാൻ ഈ കാലഘട്ടത്തിൽ ആണ് ജനിച്ചതെങ്കിലും എനിക്ക് ഇപ്പോഴത്തെ പാടൊന്നും ഇഷ്ടല്ല ഞാൻ ഇപ്പോഴും പഴയ പാട്ടുകൾ മാത്രമേ കേൾക്കൂ അതിൻ്റെ ഓരോ വരികളിലും നമുക്ക് ഒരുപാട് പറയാനുണ്ടാകും.ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ എൻ്റെ അച്ഛൻ പറഞ്ഞുതന്ന ആ പഴയ കാലഘട്ടത്തിൽ ആണ് ഞാൻ ഇപ്പോലെന്ന തോന്നൽ പലപ്പോഴും എനിക്ക് ഉണ്ടായിട്ടുണ്ട്.❤️❤️❤️❤️
@Naveenbr-kp8gc1yi3d
@Naveenbr-kp8gc1yi3d Жыл бұрын
Music sense ollavanmarellam pazhaya pattokke kanarollu.
@abhinavvijayan8355
@abhinavvijayan8355 Жыл бұрын
@@Naveenbr-kp8gc1yi3d sathyam
@nikitha..
@nikitha.. Жыл бұрын
Njaanum...
@preethasyam8311
@preethasyam8311 8 ай бұрын
👍👍👍👍👍
@preethasyam8311
@preethasyam8311 8 ай бұрын
Ntha feel alle iee songinokke ❤❤❤
@jamsheerjacky3526
@jamsheerjacky3526 8 ай бұрын
ഈ പട്ടിലെവരികൾ എന്ത് മനോഹരമാണ് ❤
@abhijithabhi2631
@abhijithabhi2631 2 ай бұрын
തേഞ്ഞു പോയ തിങ്കളെ വാവോ വാവാവോ 🥀😢. Miss you Natthmaniyeeeiiii ❤️😊
@jasimjsongs3939
@jasimjsongs3939 Жыл бұрын
1992 ഓണം റിലീസ് തീരുർ സെൻട്രൽ ടാകിസിൽ നിന്ന് നാല് പ്രാവശ്യം കണ്ടു അതൊക്കെ ഒരു കാലം
@ajithmoochikkal1561
@ajithmoochikkal1561 10 ай бұрын
സെൻട്രൽ ടാകീസ് പൂട്ടി 😢
@captainamerica7108
@captainamerica7108 2 жыл бұрын
1:19 ijjathi feel bgm😘❤️❤️❤️❤️
@adameve628
@adameve628 2 ай бұрын
കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നൽ കന്യകേ താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ കാലം നെയ്ത ജാലമോ മായാജാലമോ തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
@ginojoy1101
@ginojoy1101 2 ай бұрын
കിലുക്കം 🥰
@mallutimes5992
@mallutimes5992 Жыл бұрын
Bichu thirumala underrated lyricist
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Ee Ganam Kelkkumbol Ariyathe Njanum Mayangipokum.............👍😔😔😔😔😄😄
@rajeshmrajeshm2872
@rajeshmrajeshm2872 8 ай бұрын
S P V❤ Magic..... one and only SP Venkatesh Sir....
@nandakumarap2706
@nandakumarap2706 6 күн бұрын
Great song..
@arathy592
@arathy592 11 ай бұрын
"Kaalam neytha jaalamo.. Mayajaalamo..."❣️
@jeyasilinrani42
@jeyasilinrani42 Жыл бұрын
Revathy mam perfect match of this film
@midhun1625
@midhun1625 2 жыл бұрын
MG ❤️
@remyaharidas9267
@remyaharidas9267 6 ай бұрын
❤👍🏻🥰 nothing much to say
@BloxdGenYT
@BloxdGenYT 3 ай бұрын
Hi wow love from UK to INDIA
@aiswarya4418
@aiswarya4418 Жыл бұрын
❤️🌹മേടമഞ്ഞും മൂടിയീ... കുന്നും പൊയ്കയും...🌹❤️ ❤️🌹പാൽനിലാവിൻ ശയ്യയിൽ..❤️🌹 മയങ്ങും വേളയിൽ....❤️
@maheshkoipady6893
@maheshkoipady6893 8 ай бұрын
@kumaranil9850
@kumaranil9850 Жыл бұрын
സൂപ്പർ ലാലേട്ടൻ
@Vishnu-bx6of
@Vishnu-bx6of 2 жыл бұрын
Miss u chettaii
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
അതൊക്കെ ഒരു കാലം ഒരിക്കിലും തിരിച്ചു കിട്ടാത്ത കുട്ടികാലം..😌😔
@sindhusfoodstyle
@sindhusfoodstyle Жыл бұрын
Yes
@musiczonecollections2533
@musiczonecollections2533 Жыл бұрын
Athe bro 🥰😪
@Nvm840
@Nvm840 8 ай бұрын
❤ heart touching song ❤️
@deepusv6267
@deepusv6267 Жыл бұрын
2023 e song kelkan vannavarundo
@pradeepkk7561
@pradeepkk7561 18 күн бұрын
2024
@vaishnakodeeshwarimatha9235
@vaishnakodeeshwarimatha9235 4 ай бұрын
Wow!Nice song
@shijithp9227
@shijithp9227 9 ай бұрын
Valara nalla oru tharattu pattu
@lincybineesh9027
@lincybineesh9027 Жыл бұрын
2023il kelkunnavar indoo
@NahasSalahudheen-ly5fl
@NahasSalahudheen-ly5fl 8 ай бұрын
ഞാനുണ്ട്
@kabaliannan6206
@kabaliannan6206 2 жыл бұрын
😍spv😍ഒന്ന് മാത്രം 👍
@preethasyam8311
@preethasyam8311 8 ай бұрын
Ntho oru nashttabodham. Thirichu varatha nalla nalukel ormmakalakumpol😔
@geethakumari8266
@geethakumari8266 3 ай бұрын
Really 😢
@sajeeshkvasu6547
@sajeeshkvasu6547 4 ай бұрын
Listening from New zealand 2024, great feeling
@athulak9248
@athulak9248 2 жыл бұрын
Laletttaaaa..💞💞💞💞
@priyapriya4380
@priyapriya4380 Жыл бұрын
Enikk 17 vayass und engilum enikk 90s song anu istam 🥰eppozhum vicharikkum njan aa kalam janichirunnu engil enn🥺......
@sanojKumaraadhya
@sanojKumaraadhya 7 ай бұрын
Molk ella anugrahangalum undavatte❤
@KirankBindhu
@KirankBindhu 5 ай бұрын
2024 ലും കിരൺ സെർ ഈ പാട്ടു കേൾക്കുന്നു
@INDHUVSOMAN
@INDHUVSOMAN Жыл бұрын
Ente kunjungal uranganel ee paattu kelkkamam...ithu randu thavana play cheyyumbozhekkum makkal nalla urakkamaakum...❤
@AnoopChandran006
@AnoopChandran006 2 жыл бұрын
ഈ പടത്തിന്റെ remaster copy ഇറങ്ങില്ല എന്ന് കേട്ടപ്പോൾ നല്ല വിഷമം 🙁😔 ഉള്ളതെല്ലാം ക്ളാരിറ്റി കുറവാണ്
@muhammadshinas4661
@muhammadshinas4661 Жыл бұрын
My fav song by parsshini road
@dr.dhanyakrishnakumar2036
@dr.dhanyakrishnakumar2036 Жыл бұрын
Super song
@The_miracle_oneh
@The_miracle_oneh 5 ай бұрын
💙
@ganeshankannamkullam1137
@ganeshankannamkullam1137 2 жыл бұрын
JAIIIIII SREYETTAN🌾🙏🌾🎶💯🎶💚💞🧡💖💜💚💖💜
@bimalprabha9361
@bimalprabha9361 2 жыл бұрын
SP MAGIC ✨✨✨✨✨
@biekpneditz
@biekpneditz 6 ай бұрын
❤😊😍
@coldstart4795
@coldstart4795 Жыл бұрын
SPV❤❤❤❤
@melvinmanuel7451
@melvinmanuel7451 Жыл бұрын
Love this song so much ❤❤❤
@akbaromr372
@akbaromr372 2 жыл бұрын
S P that great
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
ഊട്ടിപട്ടണഠ പാട്ട് ഇടാമോ?
@silvisamuel6584
@silvisamuel6584 2 жыл бұрын
ആ പാട്ട് യു ട്യൂബിൽ ഉണ്ടല്ലോ 🤨
@christeena4320
@christeena4320 2 ай бұрын
Anyone here in 2024?
@akhilap1581
@akhilap1581 2 жыл бұрын
1:41 feeelllll
@subairsubair9613
@subairsubair9613 2 жыл бұрын
30 kollam munne oru onam rlease
@suryabeenav.v2168
@suryabeenav.v2168 2 жыл бұрын
വിസ്മയം
@LathaLatha-fi2zw
@LathaLatha-fi2zw 2 ай бұрын
Nice song
@deepusv6267
@deepusv6267 Жыл бұрын
What a song
@argamer4109
@argamer4109 2 жыл бұрын
2021 ൽ കാണുന്നവർLike
@silvisamuel6584
@silvisamuel6584 2 жыл бұрын
അത് പ്രത്യേകിച്ചു പറയാനുണ്ടോ 😜😜
@aneeshc2060
@aneeshc2060 2 жыл бұрын
Super
@NNNNvvvvv678
@NNNNvvvvv678 5 ай бұрын
Neena+Varun+2023+Ooty❤
@ams1426
@ams1426 Ай бұрын
2024❤
@manojpb9745
@manojpb9745 Жыл бұрын
ഫുള്ള് സോങ്
@shemeerpallipuram9342
@shemeerpallipuram9342 2 ай бұрын
❤️❤️❤️
@manojpb9745
@manojpb9745 Жыл бұрын
വലോകയ് സികൂളിന്റെറുന്നോ 🌹
@prajothg.s8686
@prajothg.s8686 2 жыл бұрын
Awesome flim magical songs it stays in our heart forever
@humanblood3554
@humanblood3554 2 жыл бұрын
♥️♥️
@rafeeqdas1511
@rafeeqdas1511 11 ай бұрын
❣️❣️❣️❣️😘
@jubyfazil5008
@jubyfazil5008 2 жыл бұрын
👌👍
@ananthuvasudevan7440
@ananthuvasudevan7440 Жыл бұрын
ലാലേട്ടൻ ❤️
@saradasreedharan447
@saradasreedharan447 7 ай бұрын
❤❤❤❤👌
@santhoshvarghese4214
@santhoshvarghese4214 2 жыл бұрын
👌👌👌👌👌👌
@mathu2020
@mathu2020 Ай бұрын
Nenjod cherthu ennum kelkunna oreyoru song...❤❤❤
@ranilrani7253
@ranilrani7253 Жыл бұрын
❤❤❤❤
@shahidapootha1468
@shahidapootha1468 8 ай бұрын
മാഷാ അള ള
@absc_03
@absc_03 Жыл бұрын
1:55 ❤️❤️😍
@bineeshsreeja8600
@bineeshsreeja8600 2 ай бұрын
Ente makkale Njan padi urakkiya pattu😊😢
@razambingafoor7412
@razambingafoor7412 Жыл бұрын
1:40 ❤❤❤❤❤❤❤❤
@ninanthomas2813
@ninanthomas2813 7 ай бұрын
❤🙏🏻
@AadithBiju35
@AadithBiju35 Жыл бұрын
@madhub4991
@madhub4991 2 жыл бұрын
Hi
@manojpb9745
@manojpb9745 5 ай бұрын
Hus und
@GireeshMp-hs5fz
@GireeshMp-hs5fz Жыл бұрын
👍
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
മലയാളം താരാട്ട് പാട്ടുകൾ 🥰
47:46
AADI kuttan@ home
Рет қаралды 2,4 МЛН
Evergreen Film Song | Thamarapoovil Vaazhum | Chandralekha | Malayalam film song.
6:11
Chinkara Kinnaram|Minnaram|Mohanlal|Sobhana|
4:42
Raaga music
Рет қаралды 2,6 МЛН