മീനവേനലിൽ HD | Meena Venalil Full Song | Malayalam Movie "Kilukkam" | Mohanlal, Revathi

  Рет қаралды 5,785,941

Millennium Musics

Millennium Musics

3 жыл бұрын

Watch മീനവേനലിൽ HD | Meena Venalil Full Song | Malayalam Movie "Kilukkam" | Mohanlal, Revathi
Music - SP Venkitesh
Lyrics - Bichu Tirumala
Singers - MG Sreekumar, KS Chithra
Film - Kilukkam
മീനവേനലിൽ ആ.ആ
രാജ കോകിലേ ആ.ആ
അലയൂ നീ അലയൂ ..
ഒരു മാമ്പൂ തിരയൂ...
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
വീണുടഞ്ഞൊരീ ഗാനപഞ്ചമം
മൊഴി കാണാതിനിയും വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം...
അരികിൽ ഇനിമ കുയിലേ...
സൂര്യ സംഗീതം മൂകമാക്കും നിൻ
വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
പൂവിന്റെ പൂവിൻ മകരന്ദമേ ഈ
നോവിന്റെ നോവിൻ മിഴിനീരു വേണോ
ഈ പഴയ മൺ വിപഞ്ചി തൻ
അയഞ്ഞ തന്ത്രിയിലെന്തിൻ അനുപമ സ്വരജതികൾ (മീന വേനലിൽ....)
കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
ചൂടി നിന്നാലും തേടുമോ തുമ്പീ
ഹേമന്ത രാവിൽ മാകന്ദമായെൻ
ജീവന്റെ ജീവൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ
മധുകണം നുകരണമിളം കിളിയേ(വീണുടഞ്ഞൊരീ...)

Пікірлер: 783
@ArunKumar-se6mn
@ArunKumar-se6mn Жыл бұрын
2023😍ആരൊക്കെ ഉണ്ട് ഇവിടെ ഇപ്പോൾ കേൾക്കാൻ
@anilmmk3765
@anilmmk3765 Жыл бұрын
👌
@racmrc
@racmrc Жыл бұрын
♥️♥️🙏
@sojanxavier5848
@sojanxavier5848 Жыл бұрын
Njanudu 😘
@vahidhashajahan574
@vahidhashajahan574 Жыл бұрын
Njan
@TalksbyArjun
@TalksbyArjun Жыл бұрын
ഞാനുണ്ട്😘😘😘😘
@anshadabu7721
@anshadabu7721 2 жыл бұрын
കാലമേ എന്റെ സുഖവും സന്തോഷവും ഞാൻ തിരികെ നൽകാം... തിരിച്ചു തരുമോ ആ ബാല്യ കാലം 😔😔😔😔
@rajsmusiq
@rajsmusiq 2 жыл бұрын
Absolutely bro. I am going to be 43 nw. Vingunna hrudaya vedhanayotallayhe aa kaalathe patti orkkan kazhiyilla. Truly swargeeyam
@vimalthomas4354
@vimalthomas4354 2 жыл бұрын
♥️♥️♥️
@sameerashrf1597
@sameerashrf1597 2 жыл бұрын
😊😊
@saransurendran3464
@saransurendran3464 2 жыл бұрын
ഞാൻ എന്നും ആഗ്രഹിക്കുന്ന ഒന്നാണ് ഇത് 😔
@saranyasivanpillai6303
@saranyasivanpillai6303 2 жыл бұрын
❤❤
@akhileshajayworld3922
@akhileshajayworld3922 5 ай бұрын
, 2024ൽ കേൾക്കുന്നവരുണ്ടോ?
@akhilmanohar9157
@akhilmanohar9157 2 ай бұрын
Njn
@Pathuuuzz
@Pathuuuzz 2 ай бұрын
Me
@nomandichodophile7047
@nomandichodophile7047 2 ай бұрын
Sometimes only to hear the line കർണികാരങ്ങൾ…..😊. Nostalgia
@MrPrasanthjohn
@MrPrasanthjohn 2 ай бұрын
Yes!
@user-me4bb4tl6w
@user-me4bb4tl6w 2 ай бұрын
S
@anugrahohmz512
@anugrahohmz512 2 жыл бұрын
കാലം ഇത്ര ആയിട്ടും ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നിട്ടുണ്ടെകിൽ ഈ പാട്ടിന്റെ സ്ഥാനം മനസ്സിൽ ചെറുത് ഒന്നും അല്ല... 😍
@Rajith20
@Rajith20 Жыл бұрын
Ygg 4 xz,,a?
@ashiqueashi5576
@ashiqueashi5576 Жыл бұрын
എസ് പി വെങ്കിടേഷിൻറെ നോസ്റ്റാൾജിക് മ്യൂസിക്
@BARCELONA10763
@BARCELONA10763 Жыл бұрын
​@@ashiqueashi5576hi u
@user-jk9qi8qq6j
@user-jk9qi8qq6j 11 ай бұрын
@shanuhasee1069
@shanuhasee1069 11 ай бұрын
സത്യം😔😔😔
@adarshappu427
@adarshappu427 3 жыл бұрын
അല്ലെങ്കിലും പണ്ടത്തെ ലാലേട്ടൻ പടങ്ങൾ എല്ലാം വേറെ level ആയിരുന്നു. ലാലേട്ടൻ പ്രിയദർശൻ കോമ്പോ 👌❤️
@itzme2767
@itzme2767 2 жыл бұрын
Ippo van vadhavum🙂
@anugrahohmz512
@anugrahohmz512 2 жыл бұрын
@@itzme2767 lall ettan epoll friendship peril aane date kodukunathe atha problm
@pramodm1685
@pramodm1685 Жыл бұрын
@@anugrahohmz512 annum angny thnny ane ipo ulla presnm ipol kodukunna directorsinty presnm avare Paisa undakkan vendi padam edukunnu apo story base flop akunnu
@pramodm1685
@pramodm1685 Жыл бұрын
@@itzme2767 ate entha ipo oru padavum vijayikunnilley mohanalinty aa nalla kalagattam kazhinju ipo nalla subject varunnilla ennuvach parihasikunnate seri alla. Vtil ninty achan jyolike poyi ninney valarti valutakitebjyoloke pokan vayyatey vayasakumbol nee kuttam parayo
@mohammedsadiq.c.a.6562
@mohammedsadiq.c.a.6562 3 ай бұрын
മമ്മൂട്ടി അന്നും ഇന്നും സൂപ്പർ
@sajinpp5401
@sajinpp5401 2 жыл бұрын
യുവത്വം ആഘോഷമാക്കിയ വേറെ ഒരു നടൻ ഇല്ല...😍😍
@akhils8499
@akhils8499 2 жыл бұрын
❤️😍
@nithinkukku6966
@nithinkukku6966 Жыл бұрын
💯
@jithinjithintp7119
@jithinjithintp7119 Жыл бұрын
സത്യം ഏട്ടൻ 💖💖💖
@ABINSIBY90
@ABINSIBY90 Жыл бұрын
സത്യം
@KannanKannan-ng3ih
@KannanKannan-ng3ih Жыл бұрын
സത്യം ഏട്ടൻ.... 🥰😘😘😘
@noyajovakkim4781
@noyajovakkim4781 Жыл бұрын
2023😔😔😔😔സങ്കടം വരുന്നു എങ്ങിനെ ഒന്ന് തിരിച്ചു പോകുo ആ മനോഹര കാലത്തിലേക്കു 😔😔😔😔
@Kingini_and_mummy
@Kingini_and_mummy Жыл бұрын
Hmm ഞാൻ സ്കൂളിൽ പഠിക്കുവാ അന്ന് 😢
@user-xx8zn5th7q
@user-xx8zn5th7q 3 ай бұрын
😭😭😭😭😭😭അതെയതെ
@muhammedsalih5394
@muhammedsalih5394 2 жыл бұрын
2022 ൽ കേൾക്കുന്ന എനിക്കു ഇനിയും വർഷങ്ങൾക്കപ്പുറം കേൾക്കാൻ പോകുന്ന ആർക്കും ഒരേ ഫീൽ തന്നെയായിരിക്കും 🎶 🎵 അതാണ്‌ ഈ പാട്ടിന്റെ വിജയവും....എത്രകേട്ടാലും മതിവരാത്തവർക്ക്‌ ലൈകാനുള്ള കമ്മറ്റ്‌...🥰
@sindumani7326
@sindumani7326 2 жыл бұрын
❤️❤️💯
@Kasinadh1221
@Kasinadh1221 2 жыл бұрын
Ppp
@renjithgopinathan2454
@renjithgopinathan2454 2 жыл бұрын
Ente Frist patte itha
@renjithgopinathan2454
@renjithgopinathan2454 2 жыл бұрын
Innu njan 5 vattamayi kelkunnu
@p.leenasudheer3873
@p.leenasudheer3873 2 жыл бұрын
❤❤❤♥️💕💕
@rahulmattupurath-dv6vb
@rahulmattupurath-dv6vb Ай бұрын
2024 ൽ ആരൊക്കെ ഉണ്ട്‌ ഈ പാട്ട് കേൾക്കാൻ 🥰
@SarithaShibu-nc5uh
@SarithaShibu-nc5uh 29 күн бұрын
Njan
@Paattumma1234
@Paattumma1234 12 күн бұрын
Njan
@bnk9756
@bnk9756 2 жыл бұрын
ലാലേട്ടന്റെ ഓരോ ഫിലിം കാണുമ്പോഴും ബെസ്റ്റ് ഏതാണ് എന്ന് പറയാൻ കഴിയില്ല. അതേപോലെ ഓരോ നായികമാരുടെ കൂടെ കാണുമ്പോളും അവരാണ് ബെസ്റ്റ് പെയർ എന്ന് തോന്നും ❤❤❤ലാലേട്ടൻ
@jiljiljinn4641
@jiljiljinn4641 Жыл бұрын
Mohanlal is the better... But... MAmm00ttY is the best
@nevinfradian1487
@nevinfradian1487 Жыл бұрын
@@jiljiljinn4641 Even Mammootty would laugh at your statement cause he is no where near Mohanlal’s level..
@lameezparveen8387
@lameezparveen8387 Жыл бұрын
@@nevinfradian1487 who said that bro ...mammooty is always best actor among them ..old lalettan everyone likes dats all ...mammooty transforms in to d charec looks mannerism body language .....lalettan always lalettan in movies ...but we like it ...any director will say mammooty s d best actor ..dats y still many art and experiment movies coming to mammooty ....
@rajeshedacheriyan1658
@rajeshedacheriyan1658 Жыл бұрын
@@lameezparveen8387 mamooty is lost
@I_Believe_myself
@I_Believe_myself Жыл бұрын
​@@lameezparveen8387Entammo Kashtapett ingane ariyatha englishil paragraph pole ezhuthi buji level aavan nokkiyath aano..kollam
@anoopmohananmohanan2077
@anoopmohananmohanan2077 Жыл бұрын
ഇനി വരുന്ന തലമുറക്ക് ഒരിക്കലും കിട്ടാത്ത സൗഭാഗ്യം ആ കാലഘട്ടത്തിൽ അനുഭവിക്കാത്ത സുന്ദര നിമിഷങ്ങൾ 😘😘😘
@jayeshsachu
@jayeshsachu 9 ай бұрын
Yes
@adarshappu427
@adarshappu427 3 жыл бұрын
എപ്പോ tv യിൽ വന്നാലും ഇരുന്ന് കാണും ❤️മടുക്കില്ല ഒരിക്കലും. കിലുക്കം one of my fav movie😘😘😘
@zahidacrockery7668
@zahidacrockery7668 2 жыл бұрын
Correct 👍😅me too
@jdmaster2255
@jdmaster2255 2 жыл бұрын
Now watching at asianet movies
@takeasip5180
@takeasip5180 2 жыл бұрын
Next Sunday evening at Asianet movies
@renjithvr8703
@renjithvr8703 2 жыл бұрын
Yes👍
@sreejithkumarvs1370
@sreejithkumarvs1370 2 жыл бұрын
അതാ ആ സിനിമയുടെ സ്പെഷ്യലിറ്റി
@jineeshcd8952
@jineeshcd8952 2 жыл бұрын
2022 ഫെബ്രുവരി 2ആം തീയതി ഈ പാട്ട് കേട്ടുകൊണ്ട് കമെന്റ് ചെയ്യുന്ന ഞാൻ. ഈ പാട്ട് ഇഷ്ട്ടം ഉള്ളവരുടെ ലൈക്‌ പ്രതീക്ഷിക്കുന്നു
@mayookhak5199
@mayookhak5199 2 жыл бұрын
Feb 4😍😍
@mintudjoseph8270
@mintudjoseph8270 2 жыл бұрын
Feb 7
@krishnaprasad_k_
@krishnaprasad_k_ 2 жыл бұрын
Feb 16
@arunh7723
@arunh7723 2 жыл бұрын
Feb 20🤗
@gayathrithankappn5793
@gayathrithankappn5793 2 жыл бұрын
February.22.2.2022❤
@ravialanalurkutti2458
@ravialanalurkutti2458 2 жыл бұрын
ഇന്നസെൻറേട്ടന്റെ മോളിലൂടെ ലാലേട്ടന്റെ ചാട്ടം🥰
@aromalvs959
@aromalvs959 Жыл бұрын
Orikalum തിരികെ കിട്ടാത്ത kalam😥എന്തൊക്കെയോ നഷ്ടപ്പെട്ടുപോയപോലെ.. എത്ര നല്ലനല്ല നായികമാർ.. ലാലേട്ടനൊപ്പം 🥰🥰ഇപ്പോഴാണെങ്കിലോ, ഒരു ഫിലിമിൽ അഭിനയിച്ചു എങ്ങാനും ഹിറ്റ്‌ ആയാൽ പിന്നെ കാണുന്നത് മുട്ടിനു മുകളിലുള്ള ഡ്രെസ്സും ഇട്ടു കാലിന്മേൽ കാലുകയറിവെച്ചു എത്രത്തോളം ആൾക്കാരെ കാണിക്കാമോ അത്രയും കാണിച്ചുകൊണ്ട് ഓരോ ഇരിപ്പും വരവും ഉണ്ട്.... ഹോ 😡😡.... കണ്ടുമനസിലാക്കണം നമ്മുടെ രേവതി ശോഭന പാർവാതി ഉർവശ്ശി കാർത്തിക മഞ്ജു വാരിയർ..... അങ്ങിനെ എത്രയോ നായികമാർ അവരൊക്കെ എന്തുമാത്രം പത്രസ്സും അഹങ്കാരവുംഒക്കെ കാട്ടണം എത്രയോ വലുത് ആണ് അവരുടെയൊക്കെ സ്ഥാനം..... ഒരിക്കലും മായാത്ത സ്ഥാനം 🌹🌹🌹🥰🥰💪🏻💪🏻
@annamariyamaneesha86
@annamariyamaneesha86 2 ай бұрын
Avarku nanavum nanavum undarunuu❤❤❤
@gafoorgafoor7701
@gafoorgafoor7701 Жыл бұрын
ഇപ്പോഴും കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഇതുപോലുള്ള പാട്ടുകൾ വലുതാവേണ്ടായിരുന്നു എന്ന് തോന്നിപോകും ചിലപ്പോഴൊക്കെ എന്ത് രസമായിരുന്നു ആ കാലം ഇനി ഉണ്ടാവുമോ അതുപോലെ ഒരു കാലം
@suryajs2134
@suryajs2134 10 ай бұрын
സത്യം 😢
@kamalprem511
@kamalprem511 10 ай бұрын
അതെ 😊
@libilesh9833
@libilesh9833 9 ай бұрын
ഒരിക്കലും ഇല്ല
@sherinsojan5865
@sherinsojan5865 9 ай бұрын
😢
@user-kk9yd3un5n
@user-kk9yd3un5n 8 ай бұрын
Ella 😢
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
മീനവേനലിൽ ആ.ആ രാജ കോകിലേ ആ.ആ അലയൂ നീ അലയൂ .. ഒരു മാമ്പൂ തിരയൂ... വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ.. വീണുടഞ്ഞൊരീ ഗാനപഞ്ചമം മൊഴി കാണാതിനിയും വഴി തേടും വനിയിൽ വിരിഞ്ഞു ജന്മ നൊമ്പരം... അരികിൽ ഇനിമ കുയിലേ... സൂര്യ സംഗീതം മൂകമാക്കും നിൻ വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ പൂവിന്റെ പൂവിൻ മകരന്ദമേ ഈ നോവിന്റെ നോവിൻ മിഴിനീരു വേണോ ഈ പഴയ മൺ വിപഞ്ചി തൻ അയഞ്ഞ തന്തിയിലെന്തിൻ അനുപമ സ്വരജതികൾ (മീന വേനലിൽ....) കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ ചൂടി നിന്നാലും തേടുമോ തുമ്പീ ഹേമന്ത രാവിൽ മാകന്ദമായെൻ ജീവന്റെ ജീവൻ തേടുന്നു നിന്നെ വന്നിതിലൊരു തണുവണി മലരിലെ മധുകണം നുകരണമിളം കിളിയേ(വീണുടഞ്ഞൊരീ...)
@nidhinremesh7434
@nidhinremesh7434 2 жыл бұрын
♥️♥️♥️♥️
@bishapm8500
@bishapm8500 2 жыл бұрын
💞💞r💞💞💞💞
@shijumuraleedharan
@shijumuraleedharan 2 жыл бұрын
Shijilshijuappusuper
@kamalraj7394
@kamalraj7394 2 жыл бұрын
താങ്ക്‌സ്,,❤️, സർ, ഇതു ഏതു രാഗത്തിൽ ആണ് എന്നു പറയുമോ
@sujithsreyas8625
@sujithsreyas8625 2 жыл бұрын
💖💖💞💞💞💥💥💥
@ABINSIBY90
@ABINSIBY90 2 жыл бұрын
മനസിൽ ഒരു നോവുണ്ടാക്കുന്ന സംഗീതം. നഷ്ടമായതെന്തോ ഓർമയിലേക്ക് വരുന്നു ഒരു വല്ലാത്ത ഫീലാണ് ഈ പാട്ടിനു. ആ പഴയ കാലം എന്തു രസമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പാട്ടു. പോയ കാലത്തിന്റെ വസന്തം..
@ruhuskitchenvlog6179
@ruhuskitchenvlog6179 2 жыл бұрын
ശരിയാണ്
@arunh7723
@arunh7723 2 жыл бұрын
അതെ
@sathianilan7357
@sathianilan7357 2 жыл бұрын
Ennukettalum.Ennathepole
@nvmaneeshmanu9060
@nvmaneeshmanu9060 2 жыл бұрын
വളരെ ശരിയാണ് ഒരുപാട് മിസ്സ്‌ ചെയുന്നു
@nvmaneeshmanu9060
@nvmaneeshmanu9060 2 жыл бұрын
വളരെ ശരിയാണ് ഒരുപാട് മിസ്സ്‌ ചെയുന്നു
@SaG487
@SaG487 2 жыл бұрын
90's song ലാലേട്ടന്റെ മാച്ചിംഗ് വോയിസ്‌... 👌🏼
@ravialanalurkutti2458
@ravialanalurkutti2458 2 жыл бұрын
അത്ര നേരം ഗൗരവക്കാരനായിരുന്ന തിലകൻ ഏട്ടനെ കോമഡിയാക്കിക്കളഞ്ഞു.അതാണീ പാട്ടിന്റെ രസവും
@SyamKumar-ui4po
@SyamKumar-ui4po 2 ай бұрын
Concentrate on your health. stay healthy. Always feel young. Age is just a number that's all ❤
@SyamKumar-ui4po
@SyamKumar-ui4po 2 ай бұрын
Concentrate on your health. stay healthy. Always feel young. Age is just a number that's all ❤
@manulal5894
@manulal5894 6 ай бұрын
90 കളിൽ ഹിറ്റിന് ഒരേയൊരു പേര് - S.P Venkatesh Sir.... വയലിൻ സംഗീതത്തെ🎼🎻 അലയടിക്കുന്നു തിരമാലകളുടെ സംഗീതമാക്കി King of Orchestration 🔥
@manjulamanju8307
@manjulamanju8307 2 жыл бұрын
ലാലേട്ടൻ്റെ യുവത്വം അന്നത്തെ ലലേട്ടൻ്റെ സിനിമകൾ. പാട്ടുകൾ ഓർക്കാനേ വയ്യ കൊതിപ്പിക്കുന്ന ആ ചിരി മതിയായിരുന്നു. മനസ്സ് .തരളമാകാൻ കുസ്രുതി നിറയുന്ന നോട്ടം മതി. എല്ലാം മറക്കാൻ
@habeebahab6732
@habeebahab6732 Жыл бұрын
അന്നും ഇന്നും ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഈ ഗാനം ഉണ്ടാവണമെന്ന് ആഗ്രഹിക്കാറുണ്ട് . മിക്കപ്പോഴും ഉണ്ടാവാറും ഉണ്ട് 😊😊
@ismailselly
@ismailselly Жыл бұрын
ലാലേട്ടൻ താങ്കൾ മുത്താണ് കിലുക്കം കാലഘട്ടം എന്റെ കൗമാരപ്പൂക്കാലമാണ് അന്ന് ഇങ്ങനെയൊരു സിനിമതന്നതിൽ thanks ❤
@KannanKannan-ng3ih
@KannanKannan-ng3ih Жыл бұрын
സത്യം 😘😘😘😘❤
@kalidask.dileep6954
@kalidask.dileep6954 2 жыл бұрын
ഈ സിനിമയും ഇതിലെ ലാലേട്ടനും ഈ പാട്ടും മനസ്സിൽ മായാതെ എന്നുമുണ്ട് 😍😍😍😍🌹🌹🌹❤️❤️❤️❤️
@KannanKannan-ng3ih
@KannanKannan-ng3ih Жыл бұрын
👍🏼❤
@juliebrainy772
@juliebrainy772 2 жыл бұрын
ഈ സിനിമ കണ്ടു തിരിച്ചു ബസ്സിൽ വരുമ്പോൾ ഞാൻ ഒറ്റക്കിരുന്നു ചിരിക്കുന്ന ഓർമ്മകൾ ആണ് എന്നും
@aspiranttothethrone943
@aspiranttothethrone943 2 жыл бұрын
കുട്ടികാലത്ത് ഈ സിനിമ tv യിൽ ഉണ്ടോ എന്ന് അറിയാൻ പേപ്പറിൽ നോക്കും 😄😄😃😄 എത്ര കണ്ടാലും വെറുക്കാത്ത ഒരു പടം. ഏതായാലും പ്രിയൻ -ലാൽ കൂട്ടുകെട്ടിലെ സങ്കടപ്പെടുത്താത്ത oru ക്ലൈമാക്സ്‌ 😄😄😄
@hashimkg6077
@hashimkg6077 2 жыл бұрын
Priyan alla thambikanathanam
@aspiranttothethrone943
@aspiranttothethrone943 2 жыл бұрын
🤔 ബ്രോ സംവിധാനം പ്രിയൻ ആണ്.
@aspiranttothethrone943
@aspiranttothethrone943 2 жыл бұрын
@@hashimkg6077 കിലുക്കം പോലൊരു ചിത്രം പ്രിയൻ ലാൽ കൂട്ടുകെട്ടിലെ പിറക്കൂ. ♥️♥️
@nasiranasira79
@nasiranasira79 2 жыл бұрын
ഞാനും
@aryavijayan2243
@aryavijayan2243 Жыл бұрын
True,, paper il nokkum
@JesinShah-on7od
@JesinShah-on7od 10 ай бұрын
ലാലേട്ടൻ ആയിരം യുഗങ്ങളിൽ ഒരിക്കൽ പ്രത്യക്ഷപ്പെടുന്ന അവതാരം തന്നെ. ഒരേ വർഷം റിലീസായ 4 ചിത്രങ്ങൾ.4 എണ്ണവും വ്യത്യസ്ത കഥാപാത്രങ്ങളായി മാറുന്ന അത്ഭുത പ്രതിഭാസം.അതോടൊപ്പം ഈ ഗാനത്തിൻ്റെ ശില്പി ബിച്ചു തിരുമല നമ്മോടൊപ്പമില്ല. പ്രണാമം. കിലുക്കം അഭിമന്യു ഉള്ളടക്കം ഭരതം. ❤❤
@younaspp6638
@younaspp6638 Жыл бұрын
എം ജി ശ്രീ കുമാറിന്റെ ആ സൗണ്ട് അത് നമുക്ക് വല്ലാത്തൊരു ഫീലാണ് തരുന്നത് 🥰🥰
@abhimanyumundela6318
@abhimanyumundela6318 Жыл бұрын
ഈ പാട്ട് mg sir ന്റെയും ചിത്രമായുടടെയും ശബ്ദങ്ങളിൽ കേൾക്കാൻ നല്ല സുഖം കൂടെ ലാലേട്ടനും 🥰🥰❤️❤️
@chanel4explore90
@chanel4explore90 8 ай бұрын
ഇപ്പോഴത്തെ പിള്ളേരെ ഓർക്കുമ്പോൾ നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാർ 👌 എല്ലാം കിളിപോയി മൊബൈലിൽ നോക്കി ഇരിക്കുന്നു 😞 രേവതി ട്രെയിനിനൽ നിന്നും ചാടുമ്പോൾ കൊലുസ് കിലുങ്ങുന്നു😞😞 🥰🥰🥰കിലുക്കം 🥰🥰🥰
@balanbalan7663
@balanbalan7663 Ай бұрын
Correct
@sijuemmanuel7632
@sijuemmanuel7632 Жыл бұрын
മരണമില്ലാത്ത ഗാനം കേൾക്കുതോറും പുതിയ ബാല്യം കൗമാരവും ജനിക്കുന്ന പോലെ
@shinsmedia
@shinsmedia 2 жыл бұрын
Nostalgia ❤️🥰 കുട്ടിക്കാലം അപ്പടി ഓർമ്മ വരുന്നു.
@vaisakhchandran5423
@vaisakhchandran5423 2 жыл бұрын
1.43 സൂര്യ സംഗീതം ജനാലകൾക്കിടയിൽ നിന്നുള്ള intro 💙👌
@athira885
@athira885 2 ай бұрын
2024 ആരേലും ഉണ്ടോ
@user-mx4pj7mb1p
@user-mx4pj7mb1p Ай бұрын
Ss
@InduBK-hs2kr
@InduBK-hs2kr 12 күн бұрын
ഉണ്ടേ 🥰
@athirag6733
@athirag6733 6 ай бұрын
2024😍ആരൊക്കെ ഉണ്ട് ഇവിടെ ഇപ്പോൾ കേൾക്കാൻ
@ratheesh916
@ratheesh916 3 жыл бұрын
എത്ര കണ്ടാലും മടുപ്പു തോന്നാത്ത ഒരു സിനിമ ♥️ ജോജി 😂നിശ്ചൽ (the still photographer of india)😂
@sooraj2405
@sooraj2405 9 ай бұрын
ഇവരൊക്കെ ശരിക്കും അഭിനയിച്ചത് തന്നെയാണോ ?❤ ഇത്തരം സിനിമകൾ ഇനി ഒരിക്കലും ഉണ്ടാകില്ല. 😢
@Nouphy1
@Nouphy1 2 жыл бұрын
Full മഞ്ഞിൽ പൊതിഞ്ഞൊരു ഗാനം... ❤️✌
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
😔...... 90 കാലഘട്ടത്തിൽ ജനിച് എനിക്ക് ഇതെല്ലാം അനുഭവിക്കാൻ കഴിഞ്ഞേ ല്ലോ....❣️👌✌️ ...... Thank god ...😔🙏
@rajeeshrajeesh6399
@rajeeshrajeesh6399 Жыл бұрын
ആ ഒരു കാലഘട്ടത്തിൽ ഒരിക്കൽ കൂടി ജീവിക്കാൻ കൊതി ആവുന്നു ❣️❣️❣️
@athirareghunath8638
@athirareghunath8638 3 жыл бұрын
ഹേമന്ത രാവിൽ മാകന്ദമായെൻ ജീവൻ്റെ ജീവൻ തേടുന്നു നിന്നെ❤️
@sahi7295
@sahi7295 Жыл бұрын
ലോകമവസാനിച്ചാലും തീരില്ല കിലുക്കത്തിൻ്റെ മഹാത്മ്യം...
@wonderworld3399
@wonderworld3399 6 ай бұрын
എന്റെ പൊന്നോ കിലുക്കം കിലുകിലുക്കം എന്നൊരു മൈ %@@@ കൊണ്ട് വന്ന് ഇതിനെ കൊന്നു കളഞ്ഞില്ലേ.കാവ്യ മാധവൻ രേവതി ചേച്ചിയെ ഇല്ലായ്മ ചെയ്ത പടം.ലാലേട്ടനും ജഗതി ചേട്ടനുമൊക്കെ അതിൽക്കൊണ്ട് തലവെച്ചു കൊടുത്തതോർക്കുമ്പോഴാണ് വിഷമം.
@Bineeshtheru
@Bineeshtheru 2 жыл бұрын
കേട്ട് കേട്ട് കൊതി തീരാത്ത പാട്ട് ❤❤❤❤❤❤❤❤❤
@abhisankara1575
@abhisankara1575 Жыл бұрын
ഇത്തരത്തിലുള്ള കുറെ ഗാനങ്ങൾ... കേൾക്കുമ്പോ എന്തോ നഷ്ടബോധം ഉള്ളിന്റെ ഉള്ളിൽ. എനിക്ക് മാത്രമേ ഉള്ളോ അറിയില്ല.... ❤️❤️😘😘
@jayanniveditha9745
@jayanniveditha9745 2 жыл бұрын
എന്റെ ലാലേട്ടൻ പൊളിയല്ലേ ❤❤
@ratheesh8100
@ratheesh8100 Жыл бұрын
എന്റെ സുരേഷേട്ടനും 😂😂😍😍😍
@rameshkuttan1472
@rameshkuttan1472 Жыл бұрын
1:05 ലാലേട്ടന്റെ ആ നോട്ടം 😘😘 കണ്ണിൽ പ്രണയം 😍😍
@bibinpappachan84
@bibinpappachan84 Жыл бұрын
❤🎉
@anishmichael3166
@anishmichael3166 6 ай бұрын
കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ ചൂടി നിന്നാലും തേടുമോ തുമ്പീ ഹേമന്ത രാവിൽ മാകന്ദമായെൻ ജീവന്റെ ജീവൻ തേടുന്നു നിന്നെ വന്നിതിലൊരു തണുവണി മലരിലെ മധുകണം നുകരണമിളം കിളിയേ❤❤❤
@123userwq
@123userwq 2 ай бұрын
E varikalil endhanu arthamakunathu?
@abhirambiju2003
@abhirambiju2003 2 жыл бұрын
ആ നല്ല മനോഹരമായ കാലം ❤️💞
@manuganga9204
@manuganga9204 3 жыл бұрын
Mg sreekumar 🔥🔥🔥🔥🔥🔥🔥
@surendrank1735
@surendrank1735 11 ай бұрын
തൊണ്ണൂറുകളുടെ ആരംഭത്തിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന പാട്ട്. ജോലികിട്ടിയ ആദ്യ നാളുകൾ. പുതിയ സുഹൃദ് ബന്ധങ്ങൾ വയനാട് എന്ന നിത്യ ഹരിത ഭൂമി സുഖമുള്ള കുളിരു പകരുന്ന അന്തരീക്ഷത്തോടൊപ്പം കുളിർമ്മ പകർന്നിരുന്ന ഈ ഗാനം എന്നും ഒരു ഗൃഹാതുരത്തിന്റെ നോവ് പടർത്തുന്നു. ഇന്ന് ആ സൗഹൃദങ്ങൾ എവിടെയൊക്കെയോ വഴിപിരിഞ്ഞു. ഈ ഗാനം കേൾക്കുമ്പോൾ അവരൊക്കെ ഒന്നു ചേരുന്നത് പോലെ... നഷ്ടപ്പെട്ട ആ യൗവ്വനം തിരികെ കിട്ടുമോ ഒരിക്കൽ കൂടി.
@user-Tripboys
@user-Tripboys 2 жыл бұрын
ഒരു കാലത്തെ വിദ്യസാഗർ ആയിരുന്നു സ്. പി venkatesh💞💞
@musicallyamal20
@musicallyamal20 2 жыл бұрын
അങ്ങനെ പറയല്ലേ , SPV യ്ക്ക് സ്വന്തമായിട്ട് ഒരു മേൽവിലാസം ഉണ്ട് .. അദ്ദേഹം ഒരു ലെജൻഡ് ആണ് .. അത് ബാക്ക്ഗ്രൗണ്ട് സ്കോർ ആയാലും വരികൾക്കുള്ള സംഗീതം ആയാലും..
@sarathcs3253
@sarathcs3253 Жыл бұрын
വിദ്യസാഗർ നേക്കാൾ melody കൾ create ചെയ്ത composer ആണു S. P. വെങ്കിട്ഷ് sir
@nibugeorge4904
@nibugeorge4904 11 ай бұрын
ഈ പാട്ട് ഒത്തിരി പഴയ ഓർമകൾ മനസ്സിലുടെ കടന്നു പോകുന്നു തിരിച്ചു കിട്ടാത്ത സുവർണ കാലം...
@jayasankarjs4767
@jayasankarjs4767 2 жыл бұрын
എസ് പി വെങ്കടേഷ് sir🎸😍
@neenatk3653
@neenatk3653 2 жыл бұрын
എന്റെ ലാലേട്ടൻ പവർ അല്ലെ
@bijeshbiju8373
@bijeshbiju8373 2 жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫിൽ. വർണിക്കാൻ പറ്റില്ല.... അന്നും.. ഇന്നും 👌👌👌
@user-xx8zn5th7q
@user-xx8zn5th7q 3 ай бұрын
എങ്ങനെ സാധിക്കുന്നു ആചാട്ടം ഇന്നെസ്സ് ചേട്ടന്റെ മുകളിൽ കൂടെ its amzing actr 🥰🥰🥰🥰
@chachoottan
@chachoottan 2 жыл бұрын
2:52..The visuals in the shades.. Ore oru Priyadarshan❤.. S Kumar also🌹
@sreeragssu
@sreeragssu Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള 2 മലയാള സിനിമകൾ 😍❤ രണ്ടും മോഹൻലാൽ movies 1. നാടോടിക്കാറ്റ്, 2. കിലുക്കം.. 💕
@ABINSIBY90
@ABINSIBY90 Жыл бұрын
കിലുക്കം വേറെ ഒരു ഫീലാണ്..
@AZMI490
@AZMI490 11 ай бұрын
❤️❤️
@culer1963
@culer1963 3 жыл бұрын
Sp Venkitesh..❤️
@santhoshissac8812
@santhoshissac8812 Жыл бұрын
എൻ്റെ കുട്ടിക്കാലം മനോഹരമാക്കിയവരിൽ പ്രധാനി തന്നാണ് sp വെങ്കിടേഷ് പാട്ടുകൾ ', എത്രമാത്രം ഓർമ്മകളും നഷ്ടബോധങ്ങളുമാണ് നമുക്ക് ഈ പാട്ടുകൾ നൽകുന്നത്!
@alwinthomas7706
@alwinthomas7706 Жыл бұрын
Kilukam is like hug in a winter morning. Its cures all depression and stress.
@AthiraSivavlogs
@AthiraSivavlogs Жыл бұрын
Yes
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
ഇന്നച്ചൻ ചേട്ടന്റെ മുകളിലൂടെ ലാലേട്ടന്റെ മലക്കംമറിച്ചൽ എന്റമ്മോ 🔥🔥
@chithravs7859
@chithravs7859 2 жыл бұрын
ഹേമന്ത രാവിൽ മാഗന്ധമായ്‌, എന്താ ഫീൽ
@akhilaprasad7405
@akhilaprasad7405 Ай бұрын
ഇന്ന് എന്റെ പിറന്നാൾ ദിനത്തിൽ ഈ പാട്ട് പിറന്നാൾ സമ്മാനമായി അയച്ചു തന്ന സുഹൃത്തിനു ഒരുപാട് നന്ദി 😍
@hmvideoeditingtips1570
@hmvideoeditingtips1570 11 ай бұрын
മലയാള സിനിമയിൽ ഇഷ്ട്ടം തോന്നിയ രണ്ടാമത്തെ പാട്ട്. ഇത്രയും ഇഷ്ട്ടം തോന്നിയ ഈ ഒരു പാട്ടും പിന്നെ മറ്റൊരു പാട്ടും എനിക്ക് വേറെ ഇല്ല ❤️
@rijukv407
@rijukv407 2 жыл бұрын
എൻ്റെ പൊന്നെ എജ്ഞാതി തിരിയൽ എൻ്റെ ലാലേട്ടാ
@sreesree9493
@sreesree9493 2 жыл бұрын
Vintage lalettan,thilakan,jagathy, innocent.... Oh what a combo🔥❤️❤️❤️...... Ithupolathe movie songs akke innim swapnangalil mathram
@ciniemagallery4881
@ciniemagallery4881 Жыл бұрын
Revathy also
@saranblogstlchry845
@saranblogstlchry845 Жыл бұрын
Yes മലയാളത്തിലെ 4 legends..
@ameerthadathummal4761
@ameerthadathummal4761 2 жыл бұрын
ഇൻസ്റ്റഗ്രാമിൽ ചെറിയ ഒരു കട്ട് സോങ് കേട്ട് അങ്ങനെ തിരഞ്ഞു വന്നതാ നല്ലൊരു സോങ്സ്
@shaamsainu946
@shaamsainu946 Жыл бұрын
ലാലേട്ടൻ്റേ കുറേ പാട്ടുകൾ കേൾകുമ്പോൽ ആണ് സത്യമായിട്ടും എൻ്റെ ബാല്യകാലം ഞാൻ ഓർക്കുന്നത് അട്ടക്കുളങ്ങര സെൻട്രൽ ഹൈ സ്കൂൾ ഹൊ അതൊക്കെ ഒരു കാലം
@kaalankozhi4444
@kaalankozhi4444 2 жыл бұрын
Mg Sreekumar slowly killer voice 🥰😍🥰 athrollu
@bilnajijo7934
@bilnajijo7934 2 жыл бұрын
ഈ സിനിമ ഒക്കെ കാണുമ്പോ ഒരു പ്രേത്യേക feel ആയിരുന്നു 😁😁
@foodmyworld5546
@foodmyworld5546 2 жыл бұрын
എന്റെ ലാലേട്ട... ♥️♥️♥️♥️♥️
@amHarikrishnan
@amHarikrishnan Жыл бұрын
ലാലേട്ടൻ തിലകൻ ചേട്ടൻ നെടുമുടി ചേട്ടൻ എന്നിവരുടെയൊക്കെ കൂടെ അഭിനയിക്കുവാണോ ജീവിക്കുകയാണോ എന്ന് പല സിനിമകളിലും തിരിച്ചറിയാൻ പ്രയാസം ആണ്.
@thankanbhai
@thankanbhai Жыл бұрын
ഈ പാട്ടിന്റെ തുടക്കം ആണ് ഏറ്റവും അടിപൊളി..ആ വയലിൻ കോറസ് മ്യൂസിക്കിനൊപ്പം കിട്ടുണ്ണിയുടെ പുറത്തൂടെ ലാലേട്ടന്റെ ആ ചാട്ടവും മറിയലും..അത് അഭിനയം ആണെന്ന് ഒരിക്കലും തോന്നില്ല
@jkn3443
@jkn3443 Жыл бұрын
SP Venkatesh music
@user-jz6xp2mn9l
@user-jz6xp2mn9l 6 ай бұрын
Credit goes to priyadershan & lalettan❤️😍🥰🌹🙏
@akhilbs1257
@akhilbs1257 2 жыл бұрын
ഹേമന്ത രാവിൽ... എംജി അണ്ണാ 🥰🥰🥰
@RahmathullaA-in2xv
@RahmathullaA-in2xv 6 күн бұрын
ഈ പാട്ടിന്റെ മ്യൂസിക് ടയറക്ടർ ആരാണെന്നു ശ്രദ്ധിച്ചിട്ടില്ല തുടർന്നു M G സാറും ചിത്ര ചേച്ചിയുടേയും മനോഹരാലാപനത്തിൽ ലാലേട്ടന്റെ പെർഫോമെൻസ് അതിമനോഹരം
@zarah-tx6hp
@zarah-tx6hp 2 жыл бұрын
1:07 1:08 haunting expresson!!❤️ No words , perfcet apt for this scene!!💯😩
@vishnur6556
@vishnur6556 2 жыл бұрын
Always late 80s and 90s lalettan is something beyond words❤❤
@musicallyamal20
@musicallyamal20 2 жыл бұрын
Very true.. he is a magician❤️
@natureonaglance
@natureonaglance Жыл бұрын
It's all about the Eyes ✨💫
@Naveenbr-kp8gc1yi3d
@Naveenbr-kp8gc1yi3d Жыл бұрын
@@vishnur6556 I think appozha Joji kk love sherikkum start ayi thudangiye. Aa nottam enikk angana thonniye
@sooraj2405
@sooraj2405 Жыл бұрын
ആ വരികളുടെ reaction ആണത്. " വിരിഞ്ഞു ജന്മ നൊമ്പരം " എന്ന് നായിക പാടുന്നു. അച്ഛനെ തേടി വന്ന മകളുടെ നൊമ്പരം
@godwingodlin4097
@godwingodlin4097 2 жыл бұрын
കുട്ടികാലത്തു ഏറെ ഇഷ്ടപ്പെട്ട പാട്ട് 2022 ലും
@NaveenKumar-ti3gk
@NaveenKumar-ti3gk Жыл бұрын
അന്നത്തെ കാലത്ത് ഈ പാട്ട് കേൾക്കുന്നത് ഒരു ഹരം ആയിരുന്നു... ഇന്ന് നഷ്ടബോധം തോന്നുന്നു....നഷ്ടപ്പെട്ടു പോയ മലയാള സിനിമയൂടെ നല്ല കാലം... ഒരിക്കലും ഇനി തിരിച്ച് വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ.... 🥰🥰
@manojm4008
@manojm4008 2 жыл бұрын
ഇത്രയും നാൾ നീല വേനലിലെന്ന് പാടി ഞാൻ
@vinodgopalthekkel85
@vinodgopalthekkel85 Жыл бұрын
ഇപ്പൊ ഞാൻ search cheythathu അങ്ങനെയാ..😂
@infoaf2070
@infoaf2070 Жыл бұрын
Njaanum
@SunithaPs-pb3bm
@SunithaPs-pb3bm 3 ай бұрын
ഞാനും
@musharimobu9067
@musharimobu9067 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സോങ് ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് പാങ്ങോട് യത്തീംഖാനയിൽ പഠിച്ച ഒരുഓർമ്മ സന്ധ്യസമയത്ത് വാപ്പ എന്നെ കാണാൻ വരുന്നതും കാത്തു നിൽക്കുന്ന ഷജീർ പുലിപ്പാറ I N T U C
@ratheesh8100
@ratheesh8100 2 жыл бұрын
ലാലേട്ടൻ ❤❤❤
@saneeshmm8582
@saneeshmm8582 2 жыл бұрын
Ee song ബസ്സിൽ പോകുമ്പോൾ kelkanam 💞💞💞 feel aanu 💞
@evershine5201
@evershine5201 Жыл бұрын
അതിലേക്കാള്‍ പാട്ട് ഹിറ്റാക്കാന്‍ ഇതു പോലെ ഒരു സംവിധായകര്‍ കുറവാണ്. പ്രിയന്‍ സാറിന്‍റെ സിനിമയിലെ പാട്ടുകള്‍ നല്ല വിഷ്വുല്‍സ് കൊണ്ടും ഹിറ്റാണ്
@midhunmnair805
@midhunmnair805 Жыл бұрын
ഈ പാട്ടു കേൾക്കുന്ന ഓരോരുത്തർക്കും പഴയ കാലത്തിലേക്കു പോകാൻ ആഗ്രഹിക്കുന്നു ഈ ഞാനും.....നമ്മളെ വിട്ടു പോയ നമുക്ക് വേണ്ടപ്പെട്ടവർ ഉണ്ടായിരുന്ന കാലം അവരോടൊപ്പം ഉള്ള ഓർമകളും.
@ragishp.g.1163
@ragishp.g.1163 Жыл бұрын
SP Venkatesh Enna music directoreyum orkkunnathu nallathanu......Lalettan super....
@saleemkhanmaliyekkal1531
@saleemkhanmaliyekkal1531 Жыл бұрын
നൊസ്റ്റാൾജിയ എന്റെ ബാല്യകാലം ഓർമ വരും 1990 8ത് std
@ratheesh8100
@ratheesh8100 Жыл бұрын
Me not born😂 But I love this movie
@rajeshvd3091
@rajeshvd3091 Жыл бұрын
ബാല്യ കാലത്ത് എപ്പോഴും കേട്ട് കൊണ്ടിരുന്ന ഒരു ഗാനമായിരുന്നു ഇത്. ഇത് കേൾക്കുമ്പോൾ കാലം പുറകോട്ട് പോകുന്നത് പോലെ....ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദര നിമിഷം.....ആ ബാല്യ കാലം...കാലമേ എനിക്ക് തിരിച്ച് തരുമോ....ആ സുവർണ്ണ കാലം....❤
@musafir4553
@musafir4553 7 ай бұрын
ഒരുപ്പാട് ഓർമ്മകൾ നൽകുന്ന പാട്ട് 💐💐💐
@9846kukkuvakkom
@9846kukkuvakkom 2 жыл бұрын
3:00 magic of ചേച്ചി 💗💥
@soorajappooscr1567
@soorajappooscr1567 2 жыл бұрын
Memoris.... Refreshing... Mind😁💥❤️❤️❤️
@evershine5201
@evershine5201 Жыл бұрын
പ്രിയന്‍-ലാലേ‍-എം.ജി.ചിത്ര-എസ്.പി.വെങ്കിടേഷ്-ബിച്ചുതിരുമല സൂപ്പ‍ര്‍ മരണമില്ലാത്ത് പാട്ടുകള്‍
@rahulsyad
@rahulsyad 2 жыл бұрын
Chithraji what a crystal voice
@manusudharnan3351
@manusudharnan3351 Жыл бұрын
ഞാൻ ഇത്രയും കാലം പാടിയത് നീല വേനലിൽ എന്നാണ്. മീന വേനൽ എന്നാണല്ലേ
@jabirmattil5245
@jabirmattil5245 19 күн бұрын
ഇനി ആ സുന്ദര കാലം ഒരിക്കലും ഉണ്ടാകുല 😢😢
@shamilarafeeque2709
@shamilarafeeque2709 2 жыл бұрын
Soorya sangeetham........ aaa variyil enthoo oru lahari und🙃🙃🙃
@dileeppr8913
@dileeppr8913 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം
@user-oh8ns4vm4q
@user-oh8ns4vm4q 5 ай бұрын
ഈ മൂവി കാണുമ്പോ ആ കാലത്ത് പോകാൻ തോന്നും 🥺🥺🥺🥺🥺
@deepuneduveli3853
@deepuneduveli3853 Жыл бұрын
സ്വന്തം ലാലേട്ടൻ ❤
Cheerapoovukalkumma|Dhanam|Charmila|Mohanlal|
5:09
Raaga music
Рет қаралды 82 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 108 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 143 МЛН