ഇത് പോലെ ഒരു male വോയിസ് ഇന്ന് ലോകത്തു വേറെ ഉണ്ടാവില്ല താങ്ക്സ് ലോർഡ്
@sob237 Жыл бұрын
പ്രിയപ്പെട്ട ദാസേട്ടൻ 🌺🌺🌺 അങ്ങയുടെ പാട്ടുകൾ കേട്ട് ഓരോ ദിവസവും തുടങ്ങുന്ന ഞാൻ 🌺🌺🌺🌺 ആരുമില്ല പകരം വെക്കാൻ.. അങ്ങു മാത്രം 🙂🙂🙂🙂💖💖💖💖💖🙏🏿🙏🏿👌🏽🙏🏿
@PRAVEENKUMAR-mg5xo2 жыл бұрын
ഗന്ധർവ്വ നാദം പകരംവെക്കാനില്ലാത്ത വിസ്മയം തന്നെ ദാസേട്ടാ സാഷ്ടാംഗം പ്രണമിച്ചു ❤️❤️
@sanalkumarsanalkumar45853 жыл бұрын
പഴയ വീഡിയോ ആണെങ്കിലും ഇന്നും കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല, ജീവിതം എന്ന പദത്തിന് അർഥം ഉണ്ടാകുന്നത് ദാസേട്ടന്റെ ശബ്ദ സൗന്ദര്യം തന്നെയാണ്, എന്റെ ജീവൻ പോകുന്നവരെ ദാസേട്ടന്റെ മധുര സ്വാരം കേൾക്കാൻ കഴിയണേ എന്ന പ്രാർഥനയെ ഇപ്പോഴും എപ്പോഴും ഒള്ളു 🙏🙏🙏🙏🙏🙏🙏🙏
@rajendrancg94182 жыл бұрын
ദാസേട്ടാ.... സ്നേഹിച്ച് എങ്ങോ മറഞ്ഞുപോയ ഏതോ പ്രണയ മുഖം കണ്ണ് നിറയ്ക്കുന്നു .... അങ്ങയുടെ ശബ്ദത്തിൽ ഞങ്ങൾ ജീവിക്കുന്നു. അങ്ങേയ്ക്ക് ദീർഘായുസും, ആരോഗ്യവുമുണ്ടാകട്ടെ !
@lakshmyraam45522 жыл бұрын
Very sadfull
@sreechakrambrahmanarayanan Жыл бұрын
Ente_guruvinu_kodanukodi_pranaamam
@dineshsoman77372 жыл бұрын
വിമർശിക്കുന്നവർ ഒരുപാടുണ്ടാകും.. അവർക്കൊന്നും ഇതുപോലെ ഒന്ന് മൂളാൻ പോലും കഴിയില്ല.. കുറ്റം പറയാൻ പ്രത്യേകിച്ച് കഴിവൊന്നും വേണ്ടല്ലോ.. ഒ എൻ വി സാറിന്റെ രജനകൾ ഒന്ന് വേറെ തന്നെയാണ്.. അതൊരു പ്രത്യേക ഫീൽ ആണ്. ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം സംഗീതത്തിൽ അദ്ദേഹം മുന്നിൽ തന്നെയാണ്.. ന്യൂനതകൾ എല്ലാവർക്കും കാണും.. എന്ന് വച്ച് നല്ലത് നല്ലതല്ലാതെ ആകുമോ.. ദാസേട്ടന്റെ ഒരു പാട്ടേലും കേൾക്കാത്ത മലയാളികൾ കാണില്ല. ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിച്ചത് തന്നെ മഹാ ഭാഗ്യമാണ്.. ഇപ്പോൾ കലയെ കൊന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാം ബിസിനസ്സ് ആണ് . ലാഭം മാത്രം മതി എല്ലാവർക്കും... ഇനി ഇതുപോലെയുള്ള പാട്ടുകൾ പിറവി കൊള്ളില്ല ഈ പാട്ടുകൾ വരുന്ന തലമുറക്കും കേൾക്കാം... അതാണ് ഇവരൊക്കെ നമുക്ക് തന്നിട്ടുള്ള ഓർമകളും സംഭാവനകളും.. ദാസേട്ടനും ഒ എൻ വി സാറും ഒക്കെ മഹാരഥന്മാർ ആണ്.. നമിക്കുന്നു നിങ്ങളെ.. ഇന്ന് ഇവരെപ്പോലെ ആരുണ്ട്...🥰🥰🥰🥰🥰🥰
@minimathew75722 жыл бұрын
Very true...
@shibustartunes2 жыл бұрын
സത്യം 🥰❤❤❤🌹🌹
@nishakaipully32182 жыл бұрын
Sathyam..
@Nalini-to4td5 ай бұрын
ദാസേട്ടൻ്റെ പഴയ ഗാനങ്ങൾ കേൾക്ാൻ സാധിച്ചത് ഭാഗ്യം❤❤❤❤❤❤❤❤❤😮😮😮😮😮❤❤❤❤❤❤❤❤❤
@muraleedharanr73932 жыл бұрын
This song is so melodious and Yesudas is a gift of God to every music lover.🙏🌺🙏
@1956Subramanian Жыл бұрын
ONV was really a great poet and lyricist and I love his poetry and songs. Not only that, he was a noble teacher and his speeches bore the purity of heart and thought. Pranams
@santhoshkaimal-yj9cj9 ай бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം എന്ന് അന്നത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാട്ടുകാരനായിരുന്ന ജയചന്ദ്രൻ പോലും സമ്മതിക്കുന്നു . ദാസേട്ടൻ പാടിയ പല പാട്ടും എനിക്ക് പാടാൻ പറ്റില്ല എന്ന് ഒരിക്കൽ പറയുന്നത് കേട്ടു .
@smartypants6198 Жыл бұрын
A person like this is only born once in a lifetime.
@rajansheen6905 Жыл бұрын
മധുരമായി പാടിയ ആ പാട്ടുകൾ ഇന്ന് പാടി വികൃതമാക്കല്ലേ ദാസ് ഏട്ടാ
@lalappanlolappan2605 Жыл бұрын
Please consider his age, please. You will also become old one day. You are special.
@urumipparambil2 жыл бұрын
ഇതിന് സംഗീതം നൽകിയ ഒരു മഹാനായ സംഗീതജ്ഞൻ ഉണ്ട്. അദേഹത്തെ മറന്നു പോയതാകും എന്ന് കരുതാൻ വയ്യ. അദേഹത്തെയും അതുവഴി പഴയ സംഗീത കലാകാരന്മാരെയും കാലു വാരിയ ഒരു ചരിത്രമുണ്ടല്ലോ ഈ കാണ ഗന്ധർവന്ന്. ശബ്ദവും സംഗീതവും പോലെ മനസ്സും നന്നാകണ്ടെ.
@bennypm87542 жыл бұрын
Pakkaa malayaliya.. theliyichu..
@shajivasudevan96182 жыл бұрын
ആരെ കാലുവരിയെന്നാടോ പറയുന്നത്. ബോധമില്ലാതെ എന്തെങ്കിലും കുറിക്കുന്നതല്ല കമന്റ്സ്. അന്നൊക്കെ മിക്കവാറും എല്ലാ producers നും directors നും അവർ നിർമിക്കുന്ന ഫിലിമിൽ യേശുദാസിനെ കൊണ്ട് പഠിക്കുവാനായിരുന്നു താല്പര്യം. ആരും അവരെത്തേടിയെത്തുന്ന അവസരങ്ങൾ മാറ്റാർക്കെങ്കിലും വിട്ടു കൊടുക്കുമോ? താനൊരു നടനോ, ഗായകനോ ആയിരുന്നെങ്കിൽ തനിക്കു കിട്ടുന്ന അവസരങ്ങൾ മാറ്റാർക്കെങ്കിലും വിട്ടുകൊടുക്കുമോ? അതുകൊണ്ട് ദയവായി അനാവശ്യങ്ങൾ പറഞ്ഞു പരത്തരുത്.
@urumipparambil2 жыл бұрын
ബോധമില്ലാതെ കുറിക്കുന്നതല്ല കമൻ്റ്സ് എന്ന് പറഞ്ഞു തന്നതിന് നന്ദി. കുറച്ചു വർഷങ്ങൾക്ക് മുൻപ് ദേവരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ മലയാളത്തിലെ സിനിമാ മേഖലയിലെ മുഴുവൻ സംഗീത കലാകാരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഒരു സംഗീത പരിപാടി ആസൂത്രണം ചെയ്തു. വർഷങ്ങളായി സിനിമാ മേഖലയിലെ സംഗീത വിഭാഗത്തിൽ പ്രവർത്തിച്ച, പിന്നീട് സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന കലാകാരന്മാർക്ക് ഒരു പെൻഷൻ പദ്ധതി ആയിരുന്നു ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. അതിന് പിന്നീട് എന്തു സംഭവിച്ചു എന്നത് ശ്രീ രാജേന്ദ്ര ബാബു എന്ന വ്യക്തി അദ്ദേഹത്തിൻ്റെ ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് പലരും അത് തന്നെ പല ഘട്ടങ്ങളിലും എഴുതിയിട്ടുണ്ട്. താങ്കൾ, അല്ല തൻ്റെ ഭാഷയിൽ പറഞ്ഞാല് താൻ, അതൊക്കെ ഒന്ന് പരിശോധിച്ച് നോക്കി കാര്യം മനസ്സിലാക്കാൻ ശ്രമിക്കൂ.
@annievarghese62 жыл бұрын
ശ്രീ കുമാരൻതബി സാറിൻ്റെ അഞ്ഞൂറു പാട്ടുകൾ ദാസേട്ടൻ പാടിയിട്ടുണ്ടു തബിസാർ പലവട്ടം പറഞ്ഞിട്ടുണ്ട് യേശുദാസ് ആരെയും ചവിട്ടി താഴ്ത്തിയിട്ടില്ല എല്ലാം പരദൂഷണം മാത്രം
@unninairnair8433 Жыл бұрын
യേശു ദാസീന്നൂം കൂടൂംബത്തീന്ളനം നന്ദി എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@velayudhanpanakkad44202 жыл бұрын
👌👌👌മറക്കണക്കുമോ ദാസ്സേട്ടാ അങ്ങയുടെ ശബ്ദം
@sreelal982 жыл бұрын
ONV സാറിനു ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഗുരുപൂജയാണ് ഗാന ഗന്ധർവ്വൻ നൽകിയത്. പ്രായം അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ വരുത്തിയ മാറ്റം ഉൾക്കൊള്ളാൻ സാധിക്കാത്തവരാണ് അദ്ദേഹം കാച്ചിയും കുറുക്കിയും പാടി കുളമാക്കിയെന്നൊക്കെ പറയുന്നത് .സ്വന്തം കലാകാര പ്രതിഭകളെ നിന്ദിക്കാൻ ഒരു കാരണം കിട്ടാൻ തപ്പിയിരിക്കുന്ന ചൊറിയൻ മാക്രി ക ൾ !
@SurajKumar-oc8hp Жыл бұрын
ഗുഡ് job.. 🌹👍😊
@abbaskv099abbas6 Жыл бұрын
Yes ❤❤
@padmanabhank792211 ай бұрын
1970നും 90നും ഇടയിൽ നടത്തിയ ഗാനമേളകൾ യുട്യൂബിൽ ലഭിക്കും, അത് കേട്ട് നോക്കൂ
@abbaskv099abbas6 Жыл бұрын
Das.ser. ❤❤🙏
@AmmuVilla7 ай бұрын
Alla mamuttieattanum mohanlalettanum casakkunnillenghil enne evide ninnum kondupokanam vesham pleesenighale kalu pidikkukayaanu njan
@gopalakrishnana.n61552 жыл бұрын
വിനയത്തിൽ പൊതിഞ്ഞ അഹങ്കാരം.
@abbaskv099abbas6 Жыл бұрын
Yes .karattu. 👍🙏
@narayanangopalakrishnan57852 жыл бұрын
Grand ....
@Das-nk9uy2 жыл бұрын
ഓ എൻ വീ സാറിന് മഹാനായ കവിക്ക് 🙏പ്രണാമം 🙏 ദാസേട്ടന് ഒരു കുഴപ്പം ഉണ്ട് സ്റ്റേജിൽ അദ്ദേഹം വൈകാരികൻ ആകും പാട്ടെല്ലാം അദ്ദേഹത്തിന് ഇഷ്ടം പോലെ പാടും അദ്ദേഹം ആയത് കൊണ്ട് മാത്രം ആരും ഒന്നും പറയില്ല അദ്ദേഹം തന്നെ പാടിയത് ആണല്ലോ പക്ഷേ എഴുതിയ കവി സംഗിതം നൽകിയ സംഗിതകജ്ഞൻ അവർക്ക് വിഷമം തോന്നില്ലേ...? ആരും പൂർണ്ണരല്ല . 🙏❤️💚
@raghavanchaithanya954210 ай бұрын
Manikyaveenasoopar
@muraleedharanpillai75472 жыл бұрын
Stage programmes ampe parajayam.Every time Das needs a good music director.
A M RAJA P B SREENIVAS T M SOUNDARARAJAN REAL SINGERS:: YESUDAS NALAM KITA SINGER :: THERE ARE MANY BETTER SINGERS IN MALAYALAM ::
@lalappanlolappan2605 Жыл бұрын
Rubbish. Consider his age. You will also be old eventually. Watch his stage programs in the 1980s. Those videos are available in KZbin. No one can equal that performance..
Not onv it is deciding devarajan, credit should go to master like harivarasanam song.
@everyonetravelauniquejourn8752 Жыл бұрын
തമ്ര നക്ഷത്ര അല്ല കമ്ര നക്ഷത്ര
@reghukumar87352 жыл бұрын
ദാസേട്ടൻ വെറുതെ വലിച്ചു നീട്ടിയും കുറുക്കിയും ഒന്നും പാടാതെ , മര്യാതക്ക് ഒന്നോ രണ്ടോ പാട്ട് ജനങ്ങൾ കേട്ടു പഴകിയ രീതിയിൽ പാടിയാൽ എന്തു നന്നായിരുന്നേനേം ,ഇതൊരു മാതിരി പാട്ടുമല്ല കവിതയുമല്ല ' ഷോ പഴയ താ ണെങ്കിലും എൻ്റെ ഒരു അഭിപ്രായമിതാണ്. !
@കുമ്പിടിസ്വാമികൾ2 жыл бұрын
എന്നാ നിനക്ക് പോയി പാടർന്നില്ലേ?
@ajithkumargopalakrishnan4202 жыл бұрын
ഞാൻ ഇപ്പോൾ എഴുതിയതേയുള്ളൂ...
@alphonsejanes5123 Жыл бұрын
Are you MAD? Do you know what is the age of our great legend Mr Daseattan?
Your turn is over,there are many to sing even better than you.
@tomygeorge46262 жыл бұрын
യേശുദാസ് എല്ലാ പാട്ടും വായിൽ തോന്നിയതുപോലെ നീട്ടിവലിച്ചു കുറുക്കി പാടി ഒരുമാതിരി കുളമാക്കിക്കൊടുത്തു ഒഎ൯വി സാറിന്റെ കയ്യിലേക്ക്. അദ്ദേഹത്തെ ആദരിച്ചോ അതോ ആക്ഷേപിച്ചോ എന്ന് മനസ്സിലാകുന്നില്ല. ഇതിനേക്കാൾ ഭംഗിയായി ഒരു പത്തു വയസ്സുകാര൯ പാടുമായിരുന്നു. വെറുതെ കൈയ്യിട്ടിളക്കി ആക്ഷ൯ കാണിച്ചാൽ ജനങ്ങൾ ഇഷ്ടപ്പെടണമെന്നില്ല.
@apmathewmathew40392 жыл бұрын
👍
@alphonsejanes5123 Жыл бұрын
Are you MAD?
@rajishakocheri1290 Жыл бұрын
Eda potta ninakkenth kodama ariyunnath?
@bbs3970 Жыл бұрын
താനാരു വാ
@sreeguru9152 жыл бұрын
ആ ഗാനം പാടാൻ അവസരം കൊടുത്ത ദേവരാജൻ മാഷിനെ പോലും ചതിച്ച മഹാൻ ... അതു കൊണ്ടാണ് ആ പാട്ടൊന്നു ശ്രുതിയിൽ മൂളാൻ പോലും കഴിയാത്തത് .. ജഗദീശ്വരൻ സത്യമല്ലെ ...?
@alphonsejanes5123 Жыл бұрын
Are you MAD?
@sreeguru915 Жыл бұрын
@@alphonsejanes5123 What mad ..? You knew nothing about Das ...!
@lalappanlolappan2605 Жыл бұрын
@suresh, Nonsense. Let us hear you singing like this at the age of 80. Have you watched Yesudas’ stage programs in 1980s (search KZbin). There is no one in the world who could sing so perfectly on stage as Yesudas in those days., Age catches up with us all. Yesudas is no exception, nor are you.
@sreeguru915 Жыл бұрын
@@lalappanlolappan2605 Rubbish... You can listen to the songs sung by SPB at his age of 76 ..