ഊക്ക് ഏറ്റുവാങ്ങാൻ ഇസ്ലാമിന്റെ ജന്മം ഇനിയും ബാക്കി...! |

  Рет қаралды 39,363

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

"ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് കേരള ഹൈക്കോടതി. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ നൗഷാദ് എന്ന മതപ്രഭാഷകനായ നൗഷാദ് അഹ്‌സനി ഒതുക്കുങ്ങൽ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം."
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന കാര്യം ആണ് കോടതി ഇവിടെ നടത്തിയത്..!
എങ്ങനെ എന്നല്ലേ... കാണാം...
ഒരു അവലോകനം..!
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Пікірлер: 196
@FathimaK-k3z
@FathimaK-k3z Күн бұрын
പണ്ട് തറവാട്ടിൽ താമസിക്കുന്ന സമയം , പെൺകുട്ടികൾ dining table ൽ ഇരുന്നു food കഴിക്കരുതെന്ന അലിഖിത നിയമമുണ്ടായിരുന്ന കാലം, ഞാൻ അതൊക്കെ ലംഘിച്ചു dining table ൽ തന്നെ ഇരുന്നു ഭക്ഷണം കഴിക്കുമായിരുന്നു. അതിനെനിക്കൊരു പേരും വീണിരുന്നു. മുതലാളിച്ചി. ഫെമിനിച്ചിയുടെ വേറെ version.
@കാളിദാസ്123
@കാളിദാസ്123 Күн бұрын
ആ വിളിച്ചത് കൂടുതൽ സ്ത്രീകൾ തന്നെ ആവുമല്ലോ.. അതാണ് ഇസ്ലാമിന്റെ വിജയം.. ചിന്താ ശേഷി ഇല്ലാത്ത സ്ത്രീകൾ ആക്കി മാറ്റും ആദ്യം... ഇസ്ലാമിൽ സ്ത്രീക്ക് ഉള്ള വിലയും അവകാശവും ഒന്നു ഇരുന്നു പഠിച്ചാൽ ഒറ്റ സ്ത്രീകൾ ഇസ്ലാമിൽ ഉണ്ടാവില്ല. നിസ്കരിക്കുമ്പോൾ സ്ത്രീ കഴുത പട്ടി എന്നിവ കണ്ടാൽ നിസ്കാരം മുറിയും പുരുഷന്റെ.. എന്നാൽ നിസ്കരിക്കുമ്പോൾ ഒട്ടകത്തിന്റെ പിൻഭാഗം കണ്ടാൽ പോലും നല്ലത് ആണ് എന്നാണ് ഹദീസിൽ ഉള്ളത്.. അതായത് ഒട്ടകത്തിന്റെ ബാക്ക് ന്റെ വില പോലും സ്ത്രീക്ക് ഇസ്ലാമിൽ ഇല്ല എന്ന്.. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒട്ടകത്തിന്റെ കുണ്ടിയുടെ വില പോലും സ്ത്രീക്ക് കൊടുക്കുന്നില്ല ഇസ്ലാം എന്ന്.. തെളിവ് വേണേൽ തരാം 😁.. മുകമിനിനീൻ ആയ സ്ത്രീകൾക്ക് ഇടക്ക് അതൊന്നു പറഞ്ഞു കൊടുത്താൽ നന്നായിരുന്നു... അഫ്‌ഘാനിൽ മത നേതാവ് കുറെ സ്ത്രീകളെ ചങ്ങല ഇട്ടു കൊണ്ട് പോകുമ്പോൾ ചന്തിക്കു തന്നെ ആഞ്ഞു ആഞ്ഞു അടിക്കുന്ന ഒരു വീഡിയോ ഉണ്ട് യൂട്യൂബിൽ... അതാണ് ബിസ്മയം എന്നും പറഞ്ഞു നടക്കുന്നത് കേരള കോയമാർ.. അതായത് ഇസ്ലാമിക ഭരണം ആക്കാൻ നടക്കുന്ന സ്ത്രീകൾക്ക് വരുന്ന ഗതി ആണ് അത്
@NVJ619
@NVJ619 23 сағат бұрын
ഇത് എത്ര വർഷം മുന്നേ ഉള്ള കാര്യമാ? ? 1970 ഓക്കെ നടന്നിട്ടുള്ളതായി അറിയാം. Dinning table തന്നെ അന്ന് ആർഭാടം ആയിരുന്നു. ഇതൊക്കെ ഇപ്പോൾ നടന്നു എന്ന് വിശ്വസിക്കാൻ ഉള്ള പാട് കൊണ്ടാണ്.
@nchl5340
@nchl5340 23 сағат бұрын
@@NVJ619 Shake handveshyavrithi aanennu parayunnathu 1970yil aano?
@BijuKoottunkall
@BijuKoottunkall 21 сағат бұрын
അനാവശ്യ ആചാരങ്ങളെ ലംഘിക്കുക തന്നെ വേണം.
@spaceintruder4858
@spaceintruder4858 18 сағат бұрын
പെർമാന്ച്ചി എന്നല്ലേ
@nithin84
@nithin84 22 сағат бұрын
ഇസ്ലാം മതത്തിൽ ജനിക്കാതിരുന്നതിനു പൂർവികരോട് നന്ദി പറയുന്നു...
@jibiljose8100
@jibiljose8100 18 сағат бұрын
@@nithin84 💯
@uk2727
@uk2727 9 сағат бұрын
കമ്മ്യൂണിസ്റ്റായി ജീവിക്കാതിരിക്കുന്നതിനും 😁
@AnupamaJoze
@AnupamaJoze Күн бұрын
ഇവർക്കെതീരെ ഇങ്ങനെ നിയമ പോരാട്ടം കൊണ്ടേ രക്ഷ ഉള്ളൂ
@abhilashnair1925
@abhilashnair1925 Күн бұрын
Yea fools
@shanhnn.6436
@shanhnn.6436 21 сағат бұрын
ആ കോടതി വിധി മാത്രം പോരാ... ഇത്തരക്കാരെ പിടിച്ച് എവിടെയെങ്കിലും നോർത്ത് ഇന്ത്യയിൽ ജയിലിൽ കൊണ്ടുപോയി ഇടണം.. ഇപ്പോൾ കേരളത്തിലുള്ള മുഴുവൻ സമസ്തക്കാരും കാന്തപുരം എ പി ക്കാരും salafiക്കാരും ഒക്കെ ഒരു ആധുനിക സമൂഹത്തിന് ജനാധിപത്യത്തിനും ഭീഷണിയാണ്.. അവർ ആയുധം എടുക്കുന്നില്ല എന്ന് മാത്രം പക്ഷേ അവരെക്കൊണ്ട് പുരോഗതി കൈവരിക്കുന്നില്ല നമ്മുടെ സമൂഹം. അവർ സമൂഹത്തിൽ ഉണ്ടായിരിക്കുന്നോടത്തോളം കാലം നമ്മുടെ ഗവൺമെന്റുകൾ എത്രതന്നെ ക്യാഷ് ചെലവാക്കിയാലും ഒരു റിformമ്സും നടക്കുകയില്ല..All kinds of radicals must be uprooted from our society.
@arunppolichada750
@arunppolichada750 Күн бұрын
ഡെയ്‌ലി കാളിങ് പരിപാടി വക്കണം.. പ്രത്യേകിച്ചു താത്തമാരുടെ.. അവർ മുന്നോട്ടു വരട്ടെ...
@jayaprakashthattaparambil565
@jayaprakashthattaparambil565 Күн бұрын
ഇത്രയും ഗോത്രീയത ഉണ്ടെങ്കിൽ പിന്നെ ഇവരെന്തിനാണ് ഈ കാലത്തു ജീവിക്കുന്നത് എന്നു മനസ്സിലാവുന്നില്ല. കഷ്ടം എന്നല്ലാതെ എന്ത് പറയാം
@georgejohn2959
@georgejohn2959 19 сағат бұрын
Time travel undaayirunnegil ivattakal ellam 6 aam noottandilekku pokumaayirunnu. 😅
@RaphaelBenjamin-k2j
@RaphaelBenjamin-k2j 18 сағат бұрын
They struggling to take this world to 6 th century
@antonipeter7823
@antonipeter7823 Күн бұрын
സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടേയും പ്രിയപ്പെട്ട ആരിഫ് , ❤' താങ്കൾ , നിഷ്കളങ്കരായ 70 % മുസ്ലിം സഹോദരങ്ങളുടെ മനസിലേക്ക് വെളിച്ചത്തിൻ്റെ പാത അല്ലെങ്കിൽ സ്വാതന്ത്ര ചിന്ത പിന്തുടരാൻ സഹായിക്കുന്ന, അശ്രാന്ത പരിശ്രമങ്ങൾ തീർച്ചയായും ഫലപ്രദമാകുന്നുണ്ട് . എൻ്റെ മുസ്ലിം സുഹൃത്തുക്കളുടെ നിലപാടുകളിലും വ്യക്തമായ മാറ്റങ്ങൾ എനിക്ക് നേരിൽ കാണുവാൻ സാധിക്കുന്നു. താങ്കൾ ഇവിടെ സമാധാനത്തിൻ്റെ വലിയ ഒരു പാത തന്നെ തുറന്നു കഴിഞ്ഞു.. ഇംഗ്ലീഷിലും ഇത് പൊലെ അപ് ലോഡ് ചെയ്യണം. മറ്റു രാജ്യങ്ങളിലും നിഷ്കളങ്കരായ മുസ്ലിം സഹോദരങ്ങൾ പൈശാചിക മതഭ്രാന്തന്മാരെ പേടിച്ച് ഇരുട്ടിൽ കഴിയുന്നു. ❤❤❤❤❤
@witnessofeverything16
@witnessofeverything16 Күн бұрын
അറബി മൂളിച്ച ഇടുമ്പോൾ അല്പം കൂടി വോളിയം ഇടണം.
@surendranc3271
@surendranc3271 23 сағат бұрын
Arif Hussain താങ്കളുടെ അവതരണം പ്രശംസ അർഹിക്കുന്നു
@Smithahumanist
@Smithahumanist Күн бұрын
❤❤❤🎉 ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference. Don't forget to comment a word or two in the comment section to increase the reach.🥰🥰. Thanks again ❤️
@abcd13556
@abcd13556 Күн бұрын
Pls make stream in English and hindi also once in month
@WalterAnand
@WalterAnand Күн бұрын
❤❤❤
@mobitechmalayalam
@mobitechmalayalam Күн бұрын
അറബി മൂളിച്ചക്ക് സൗണ്ട് ആവാം
@rsgrns
@rsgrns 23 сағат бұрын
ലിറ്റ്മസ് 2024 ലേക്ക് രണ്ടു പേരെ സ്പോൺസർ ചെയ്യാം എന്നു കരുതി 960 രൂപ അയച്ചിരുന്നു. വെബ്സൈറ്റിലുള്ള ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുകയും ചെയ്തു. ഇതിപ്പൊ രണ്ടു ദിവസമായി ഒരു റെസീറ്റ് അല്ലെങ്കിൽ അക്ക്നോളഡ്ജ്മെൻ്റ് ഇതുവരെ കിട്ടിയിട്ടില്ല. കാര്യം വളരെ ചെറിയ തുകയാണ്, എന്നാലും സാമാന്യമര്യാദ അനുസരിച്ച് ഒരു നന്ദി വാക്ക് മാനേജ്മെൻ്റിൽ നിന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു. ഇതുവരെ അതുണ്ടായില്ല.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Күн бұрын
ശരിയത്ത് ആവശ്യം ഉള്ളവർ ആ രാജ്യത്തേക്ക് പോകട്ടെ ,ഇന്ത്യയിൽ ജീവിച്ചു സമയം കളയരുത് പ്ളീസ് ,
@SajiSkaria-is1zd
@SajiSkaria-is1zd 23 сағат бұрын
ആരിഫ് ഹുസ്സെയിൻ ❤❤❤❤❤❤
@jojosani
@jojosani 16 сағат бұрын
Yes ! Absolutely!❤❤❤❤
@venuvenu9967
@venuvenu9967 16 сағат бұрын
ആരിഫ് ഹുസൈൻ ❤️❤️❤️❤️
@lgeethakumary7802
@lgeethakumary7802 20 сағат бұрын
അതെ, ഹിന്ദുവായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു 🙏🏻🙏🏻
@rajeevmangatkolpurath8333
@rajeevmangatkolpurath8333 Күн бұрын
👍👍👍👍
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ Күн бұрын
ഒരു ദൈവ വിശ്വസം ഇല്ലാത്ത വ്യക്തി നിലയിൽ ഇതുവരെ 99.99% ശതമാനമായിരുന്നു. നിങ്ങളെ വിശ്വസിച്ചത്. ഇപ്പോൾ അത് 100 % തായി.👍🙏🏻❤️
@anishjanardhanan3982
@anishjanardhanan3982 20 сағат бұрын
ഇതുപോലുള്ള കേസുമായി വരുന്നവരെയും ശിക്ഷിക്കണം
@nealantoniyorodriguez4810
@nealantoniyorodriguez4810 22 сағат бұрын
Arif Hussain👍❤️
@Openmind-on4kx
@Openmind-on4kx Күн бұрын
മതം തിന്നുന്നവർ അത് കിട്ടുന്ന നാട്ടിൽ പോവുക
@Gopzcutz
@Gopzcutz 10 сағат бұрын
സത്യം ആണ് ആത്മവിദ്യയിലേക്ക് കയറാനുള്ള പടിവാതിൽ... ആത്മാവിൻറെ ലോകങ്ങളിലേക്ക് സത്യമില്ലാതെ കടന്നു ചെല്ലാൻ പറ്റില്ല... മതങ്ങൾക്ക് ഒരിക്കലും ആത്മാവിനെ അറിയിക്കാൻ ആവുകയുമില്ല... കാരണം മതങ്ങൾ സത്യം ഒരിക്കലും പറയില്ല... മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട എല്ലാ സംഘടിത മതങ്ങളും നിലനിൽക്കുന്നത് എതിരാളിയെ തോല്‍പ്പിക്കുവാൻ കെട്ടിച്ചമച്ചുണ്ടാക്കുന്ന കള്ളങ്ങളും കഥകളും കൊണ്ടു തീർക്കുന്ന അടിത്തറയിലാണ്... ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളുടെയും അസ്തിവാരം അസത്യത്തിലും ശത്രുതയിലും ആണ്... അതുകൊണ്ട് ഒരു മതവും നിങ്ങളെ ആത്മാവിലേക്ക് അടുപ്പിക്കില്ല... നിങ്ങൾ ഒരിക്കൽ അതിൻറെ അനുയായി ആയാൽ അച്ചടക്കം എന്ന പേരിൽ കള്ളം പറയാൻ ബാദ്ധ്യസ്ഥരുമാണ്... ഞാനും എൻറെ കൂടെ പത്തു പേരും ചേർന്ന് ഒരു സംഘടന ഉണ്ടാക്കിയാൽ, സംഘടിക്കുന്നു എന്നതുകൊണ്ടു തന്നെ ഞാൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാണ് - മാനസികമായി... അങ്ങനെ വ്യത്യസ്തനാകുന്നതു കൊണ്ടു തന്നെ മറ്റുള്ളവരോട് എതിർപ്പുള്ളതാണ്... അതുകൊണ്ടു തന്നെ, എൻറെ മഹത്വത്തിൻറെ കള്ളക്കഥകൾ എൻറെ വളർച്ചയ്ക്ക് അനിവാര്യവും എതിരാളിയ്ക്ക് എതിരായുള്ള കള്ളക്കഥകൾ അവൻറെ തളർച്ചയ്ക്ക് അനിവാര്യവും ആണ്. അല്ലെങ്കിൽ ഞാനും അവനുമായി എന്തു വ്യത്യാസം? ആത്മാവ് എല്ലായിടത്തും തുല്യമാണെങ്കിൽ എന്തിനു പ്രത്യേകിച്ച് സംഘങ്ങൾ? സംഘടിച്ച് പ്രത്യേകിച്ചാകുന്നു എന്നുള്ളതു തന്നെ മറ്റേതിനേക്കാൾ മഹത്വമുള്ളതാണ് ഇത് എന്ന് കരുതുന്നു എന്നതിൻറെ ലാഞ്ചന ആണ്... അതിനു ഞാൻ ഉപയോഗിക്കുന്ന ഭാഷയിലെല്ലാം എന്നെ വലുതാക്കി കാണിക്കുവാനും അപരനെ ചെറുതാക്കി കാണിക്കുവാനും ഉള്ള ശബ്ദങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, അഥവാ അസത്യം ഒളിഞ്ഞിരിപ്പുണ്ട്... സംഘടിച്ചാൽ ഈ ദോഷം ഉണ്ട്... എങ്ങനെ സംഘടിച്ചാലും ഞാനും നിങ്ങളും ചേരുമ്പോൾ അച്ചടക്കം എന്ന പദത്തിന് കള്ളം എന്നേ അര്‍ത്ഥം ഉള്ളൂ... പദം കൊണ്ടുള്ള പന്താട്ടം ഇല്ലെങ്കിൽ അച്ചടക്കം ഉള്ള ഒരു പ്രവര്‍ത്തകൻ കള്ളനാണ്... അല്ലെങ്കില്‍ എന്ത് അച്ചടക്കം? സത്യം ജീവനു ഹിതമായതാണ്. ജീവനു മതമുണ്ടോ? മതങ്ങൾ ജീവനെ നിലനിര്‍ത്താൻ ഒരിക്കലും പറയാറില്ല... ജീവനെ ഹനിക്കാൻ മാത്രമേ പറയാറുള്ളൂ... ഹനിച്ച ജീവനെ ഹനിച്ചില്ല എന്ന് സ്ഥാപിക്കാനേ പറയാറുള്ളൂ... ഞാൻ ഒരാളെ കൊന്നാൽ ഞാൻ കൊന്നിട്ടില്ല എന്നു സ്ഥാപിക്കാൻ എൻറെ ഭക്തന്മാർ സമരം നടത്തും... ഞാനും, എനിക്കു ചുറ്റും കുറെ ഭക്തന്മാരും ഉണ്ടായാൽ , അതു പോലും ആത്മവികാസത്തിനു എതിരാണ്... കാരണം കള്ളം സംഘംചേരലിൻറെ കൂടപ്പിറപ്പ് ആണ്... ...swami nirmalanandha giri
@vijeeshunnivejeeshunni492
@vijeeshunnivejeeshunni492 Күн бұрын
🙏
@VSShaan
@VSShaan Күн бұрын
Full support ❤❤❤
@Vagabond617
@Vagabond617 22 сағат бұрын
ഇസ്ലാം സ്ത്രീകൾക്ക് പരമാവധി സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ അവൾക്ക് ഒരു പുരുഷന് ഷേക്ക് ഹാൻഡ് നൽകാൻ കഴിയില്ല, പെർഫ്യൂം പാടില്ല, ലിപ്സ്റ്റിക്ക് പാടില്ല, ചിരി പാടില്ല, നൃത്തം പാടില്ല, കറുത്ത തുണി വേണം. ഇവ നിർബന്ധമാണ്!
@saneeshkumar999
@saneeshkumar999 21 сағат бұрын
😂😂😂😂
@roshinisatheesan562
@roshinisatheesan562 15 сағат бұрын
😂😂😂
@shyamjivijay3907
@shyamjivijay3907 21 сағат бұрын
🎉
@Peacefulsoul9056
@Peacefulsoul9056 23 сағат бұрын
Landmark gudjement 👏🏻👏🏻👏🏻
@manasachakravarthi743
@manasachakravarthi743 Күн бұрын
മുഹമ്മദ് നബിയുടെ ജീവിത ചരിത്രം ഒരു മറയുമില്ലാതെ അഭിമാനത്തോടെ പച്ചയ്ക്ക്പറയുന്ന നൗഷാദ് അഹസനി 916 ഇസ്ലാം വിശ്വാസിയാണ്,,,,,,അക്ബറിനും, എപിക്കും, പകരമുസല്യാർക്കും, പേരോട് മുസല്യാർക്കും ഖുറാനും ഹദീസും നിരത്തി മറുപടി കൊടുക്കുന്നതിൽ അഗ്രഗണ്യനാണ്,,,,,
@abdulrahmanap1873
@abdulrahmanap1873 Күн бұрын
എന്നിട്ടെന്നേ ഈ 916 മുക്കുപണ്ടം നബിചര്യ യില്ലാതെ (ഇന്തപ്പന വീടും ഒട്ടകവും പ്രായപൂർത്തിയാകാത്ത ഭാര്യയടക്കം 12 എണ്ണവും ) ഇതൊന്നുമില്ലാതെ സുന്നത്തെങ്ങിനെ മുഴുമിക്കും ചങ്ങാതി ?
@Smlal24
@Smlal24 Күн бұрын
❤️❤️❤️
@SmilingHockey-ej2dy
@SmilingHockey-ej2dy Күн бұрын
co: ചോദ്യം 1: യേശുദാസ് എന്ന് കേട്ടാൽ: ഓർമ്മ വരുന്നതെന്ത്? (പാട്ടുകൾ)2. ജാക്കി ചാൻ : എന്ന് കേട്ടാൽ ഓർമ്മ വരുന്നതെന്ത്?( കരാട്ടെ )3: ഇസ്ലാം എന്ന് കേട്ടാൽ: മനസ്സിൽ വരുന്നതെന്ത്?(......... ............. ..............)
@johnebraham1910
@johnebraham1910 Күн бұрын
🧶🧶🧶🧶🧶
@mollygeorge1825
@mollygeorge1825 Күн бұрын
Khadija.
@maheshnambidi
@maheshnambidi Күн бұрын
Terrorisam
@newkeralanews7556
@newkeralanews7556 Күн бұрын
Aysha
@indianfirst4709
@indianfirst4709 Күн бұрын
ജിഹാദ്, ബോംബ്
@beautifulpeople4316
@beautifulpeople4316 Күн бұрын
@Manu10978
@Manu10978 Күн бұрын
🌹😎
@lgeethakumary7802
@lgeethakumary7802 20 сағат бұрын
താങ്കളുടെ ഉദാഹരങ്ങളും സംസാരരീതിയും ഒക്കെ വളരെ സരസമായിരിക്കുന്നു 😂😂😂😂😂😂
@sijob4580
@sijob4580 Күн бұрын
👍🏻👍🏻👍🏻👍🏻
@loveji
@loveji 18 сағат бұрын
ഡിങ്കാഹു അക്ബർ ഡിങ്കാഹു അക്ബർ....
@aluvarajesh2934
@aluvarajesh2934 Күн бұрын
👍
@nargisismail6719
@nargisismail6719 17 сағат бұрын
👌👌👌👌👌❤❤❤
@sivanap1476
@sivanap1476 20 сағат бұрын
എന്തിലും ഏതിലും മതം കലർത്തി വികൃതമാക്കുന്നതിൽ മുന്നിൽ ഇസ്ലാം മതം തന്നെ
@sumithjose
@sumithjose 23 сағат бұрын
👌🏼
@sreejithsoman6508
@sreejithsoman6508 20 сағат бұрын
വഖഫ് ബോർഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@commerce215
@commerce215 Күн бұрын
👌
@surendranathanak5773
@surendranathanak5773 Күн бұрын
Good initiative
@ajigeorge9688
@ajigeorge9688 18 сағат бұрын
🙏🏽🙏🏽🙏🏽
@JiniHoney-d2i
@JiniHoney-d2i 18 сағат бұрын
കയ്യിൽ 200 രൂപയും ഒരു platina ബൈക്കും ഉണ്ട് പങ്കെടുക്കാൻ താല്പര്യം അതിയായുണ്ട്.. മാളയിലാണ് വീട്.. എന്തെങ്കിലും മാർഗ്ഗമുണ്ടോ??? Help me.. 170 km distance und... ആരെങ്കിലും സഹായിച്ചാൽ 12th വെളുപ്പിന് 2 മണിക്ക് ബൈക്ക് start ചെയ്യും...
@JiniHoney-d2i
@JiniHoney-d2i 15 сағат бұрын
Essense ലേക്ക് വിളിച്ചിരുന്നു.. Free ടിക്കറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട്.. Apo എല്ലാവരെയും നേരിട്ട് കാണാം 👍👍👍👍👍
@nealantoniyorodriguez4810
@nealantoniyorodriguez4810 21 сағат бұрын
Backgroud veiw super israel flag and Indian flag. And Mennora 👍
@Achumani643
@Achumani643 Күн бұрын
മണ്ടത്തരമാണ്. അറബി മൂളിച്ച ഇടട്ടെ 😂😂😂😂😂🤣
@ShyamKumar-pm9it
@ShyamKumar-pm9it 13 сағат бұрын
സുന്നത്തിന് എതിരെ എന്താണ് കോടതിയില്‍ പോകാത്തത്.....
@PriyeshK-hu4wl
@PriyeshK-hu4wl 23 сағат бұрын
🎉🎉😎😎👏👏👏👏
@vinodpk5121
@vinodpk5121 Күн бұрын
Hai sir
@jessyjhon5275
@jessyjhon5275 Күн бұрын
ഇമാം മകൂതിയും തീയും വരും 😂💚
@jojijohn7269
@jojijohn7269 Күн бұрын
എപ്പാ,.......
@mollygeorge1825
@mollygeorge1825 Күн бұрын
The Blue girl, Iran (Sahar Khodayari, another victim)
@Tripplegrace
@Tripplegrace Күн бұрын
Peace religion gives every one peace . That is we are seeing everyday where ever they are lot of society suffering in their life due to peace makers of religion.
@jinaprakash3909
@jinaprakash3909 17 сағат бұрын
ഒരു സമാധാനവും തരാത്ത ചമദാന മതം.
@srhelenthomas5030
@srhelenthomas5030 Күн бұрын
Dr.bro.Let God bless you Your wife will come back to you we are praying for you Jesus loves you When you get time please go to Muringur Simply go and sit there.
@sonyp5627
@sonyp5627 Күн бұрын
😂😂 വേറൊരു കുഴിയിലേക്ക്‌ ചാടാനല്ല അങ്ങേരു ഒരു കുഴിയിൽ നിന്ന് രക്ഷപ്പെട്ടത്‌ 😂😂
@exzoro8193
@exzoro8193 Күн бұрын
@srhelenthomas5030 There is no god/YHWH. There was no jesus even. Jesus never existed.
@bichuchelur
@bichuchelur Күн бұрын
അതിന്റെടേൽ കൂടി നൈസായിട്ട് കേറ്റി നോക്കിയതാ അല്ലേ 😂
@mariaissac9260
@mariaissac9260 23 сағат бұрын
കൊള്ളാം എരിതീയിൽ നിന്ന് വറച്ചട്ടിയില്ലേക്കു 😂😂
@mariaissac9260
@mariaissac9260 23 сағат бұрын
​@@exzoro8193ജീസസ് ജീവിച്ചിരുന്നു example : BC
@prageethlal
@prageethlal Күн бұрын
Mathamanu mathamanu mathamanu prashnam ennu paranjathu valiya "mathe thara" 4 neravum, sorry 5 neravum paraunna muriyan shaji aanu😅😅
@akarshakz8187
@akarshakz8187 Күн бұрын
Please put a video on lgbtq community…orupad doubts ullor topic aan
@CheGuveraQ
@CheGuveraQ 22 сағат бұрын
Read Wikipedia
@manurchandran1406
@manurchandran1406 12 сағат бұрын
അവരൊന്നും ആർക്കും ഇത് പോലെ ശല്യം ഇല്ലാലോ ബ്രോ.. അവർ ആയി അവരുടെ പാടായി.. പക്ഷെ ഇത് അങ്ങിനെ അല്ലാലോ
@SajiSkaria-is1zd
@SajiSkaria-is1zd Күн бұрын
അറബി മൂളിച്ച സൗണ്ട് venam
@noellestin
@noellestin 19 сағат бұрын
Bro can you do a video about Dead Sea scrolls
@GayathriDevi-nk5ni
@GayathriDevi-nk5ni 20 сағат бұрын
ADIPOLY.
@rajeshk-tv6hl
@rajeshk-tv6hl Күн бұрын
❤🎉😂
@vinodtv2025
@vinodtv2025 Күн бұрын
<a href="#" class="seekto" data-time="133">2:13</a> allah thettikunnatha
@sunnyjacob6500
@sunnyjacob6500 12 сағат бұрын
8-20 p.m. 10-10-24 കളി (W.I.....v/s.....Bangladesh... T20 world cup )കണ്ട് കൊണ്ടിരുന്നു കൊണ്ട് ആണ് ഇത് കേട്ടത്. ഇതിൽ പർദ്ധയോ, ഹിജാബോ, കൊണാനോ ഒന്നും കണ്ടില്ല. പകരം track suit പോലെ ഉള്ള രാജ്യത്തിൻ്റെ ജേഴ്സി ധരിച്ച് ആണ് കളിക്കുന്നത്. പർദ്ദയും ഹിജാബും ധരിക്കണ്ടെ മോളേ എന്ന് പറഞ്ഞു കമൻ്റ് വന്നോ.
@merin2492
@merin2492 Күн бұрын
🥢
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t 22 сағат бұрын
There is no Arabic background music
@Rk__4561
@Rk__4561 23 сағат бұрын
Viswasiyaya oralkum angeekarikan pattatha kariyam
@amminibabu2462
@amminibabu2462 21 сағат бұрын
ബഹുമാനപ്പെട്ട ആരിഫ് മുസ്ലീങ്ങളുടെ പറയുക മുസ്‌ലിംകളും ക്രിസ്ത്യൻ ഹിന്ദുക്കളിൽ നിന്നും പോയവരാണ് എല്ലാവരും തിരിച്ചു ഹിന്ദുമതം സ്വീകരിക്കുക ദൈവം എവിടെയെങ്കിലും സമാധാനമായി ജീവിച്ചോട്ടെ മനുഷ്യർ എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ ഈ ഭൂമിയിൽ ജീവിക്കാം എല്ലാവർക്കും നല്ലത് വരുത്തട്ടെ
@sujojose3303
@sujojose3303 20 сағат бұрын
😂😂😂 അതിന്റെടേൽ കൂടെ ഉണ്ടാക്കല്ലേ
@kamalakshank8504
@kamalakshank8504 19 сағат бұрын
🌹🌹🌹❤❤❤❤❤
@Meghna7891
@Meghna7891 19 сағат бұрын
Aaarum maaranda. I am Hindu. There is no principle of conversion in Hinduism. First learn your own religion.
@sasikumarnn2477
@sasikumarnn2477 12 сағат бұрын
100%സത്യം അല്ലെ പറഞ്ഞത്, ഹിന്ദുക്കളിൽനിന്ന് മതം മാറിയതാണെന്ന് അംഗീകരിക്കാൻ ഇത്ര മടിയെന്താണ്,, തലചോറുകൊണ്ട് അന്വേഷണം നടത്തി നോക്ക്,, മതം തലക്കു പിടിച്ചാൽ ഒന്നും പറയാനില്ല,,
@rahulpr6980
@rahulpr6980 9 сағат бұрын
പരലോകസ്വർഗം കിട്ടുമെന്ന് മോഹിക്കുന്ന എല്ലാ വ്യക്തികളും എത്രയും പെട്ടെന്ന് ആത്മഹത്യ ചെയ്യണം. എന്തുകൊണ്ടാണ് അത് പെട്ടെന്ന് വേണ്ട എന്ന് പറയുന്നത്🤔? അതോ മതമനുശാസിക്കുന്ന രീതിയിൽ ജീവിച്ച് natural death സംഭവിച്ചാലാണോ പരലോകമോക്ഷം കിട്ടുക🤔? അപ്പോൾ ആ മതത്തിൽ ജീവിച്ച് ആയുസ്സ് എത്തും മുൻപ് വളരെ ചെറിയ പ്രായത്തിൽ അപമൃത്യു സംഭവിച്ചാലോ 🤔?
@uk2727
@uk2727 9 сағат бұрын
ജഡ്ജ് ഒരു മുസ്ലിം ആയിരുന്നെങ്കിൽ ഇങ്ങനെ വിധി പറയുമായിരുന്നോ? 🙄🤔
@Blackhoodie9
@Blackhoodie9 4 сағат бұрын
Ariffe , chirich chathada😂
@Sanoj3232
@Sanoj3232 Күн бұрын
Padichitt vimarshiku suhurthe😁
@oceanfranzs7859
@oceanfranzs7859 22 сағат бұрын
Y arif,still u saying muhammed galeefa as muhammed nabi?
@shajimonabraham1039
@shajimonabraham1039 15 сағат бұрын
what a dirty caption!!!
@newkeralanews7556
@newkeralanews7556 Күн бұрын
ശല്യം 😂😂😂😂😂😂😂😂😂😂
@vinodmouvanal8783
@vinodmouvanal8783 Күн бұрын
എല്ലാം കേൾക്കാനും കാണാനും നമ്മൾ അള്ളാഹുവോ അവൻ്റെ റസൂലോ ആണോ ആരിഫേ ???
@joshyjose1625
@joshyjose1625 23 сағат бұрын
എന്തിന് പങ്കെടുക്കണം വേയ്സ്റ്റ്
@pookkattil7265
@pookkattil7265 19 сағат бұрын
ഊക്കൽ വാങ്ങിയോ. Wow ആശ്വാസമായി..😄😅
@dentrifications
@dentrifications Күн бұрын
Padichitt beemarshikku shukurthe
@jptechtravelvlog101k5
@jptechtravelvlog101k5 22 сағат бұрын
😄😄
@ebinbabu8840
@ebinbabu8840 Күн бұрын
😅😅😂
@MohammedKunhi-kv5mn
@MohammedKunhi-kv5mn 20 сағат бұрын
മുടി ഭക്ഷണത്തിൽ വീഴാതെ ഇരിക്കാൻ മുടി മറക്കുന്നത്. നിർബന്ധം ഇല്ല.
@smishasmishaps8783
@smishasmishaps8783 19 сағат бұрын
അപ്പൊ ആണുങ്ങളും മറയ്ക്കണ്ടേ
@WhoRU667
@WhoRU667 Күн бұрын
😂😂
@alexjohn2200
@alexjohn2200 Күн бұрын
👍👍👍👍
@vbijoyalexalex7559
@vbijoyalexalex7559 Күн бұрын
🎉
@arunclr5800
@arunclr5800 Күн бұрын
@nahashamsa9589
@nahashamsa9589 20 сағат бұрын
👍👍👍❤
@Ameermuhammed12
@Ameermuhammed12 Күн бұрын
👍👍👍👍
@VidyaVinayan-ki2bu
@VidyaVinayan-ki2bu 19 сағат бұрын
👍👍👍👍👍
@beautifulpeople4316
@beautifulpeople4316 Күн бұрын
@jobeeshjoy3483
@jobeeshjoy3483 Күн бұрын
@ShahulHameed-dz3of
@ShahulHameed-dz3of Күн бұрын
🤝
@radhikabiju5572
@radhikabiju5572 Күн бұрын
❤❤❤
സ്നേഹം കണ്ണ് തുറന്നാൽ #koyacalling
43:29
Arif Hussain Theruvath
Рет қаралды 127 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,9 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 3,1 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 59 МЛН
Worst flight ever
00:55
Adam W
Рет қаралды 49 МЛН
Planning Of Article 370 Removal
43:06
Nitish Rajput
Рет қаралды 10 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,9 МЛН