അടിക്കാൻ വരുന്നവൻ ഒരിക്കലും പറഞ്ഞു കൊണ്ട് അടിക്കില്ല 🤭
@Festivalmilestone4 ай бұрын
ആയോദന കലയാണ് സുഹൃത്തേ എന്തെങ്കിലും പഠിച്ചു വച്ചിരുന്നാൽ നല്ലത് മറ്റുള്ളവരെ ഉപദ്രവിക്കാനല്ല നമുക്ക് നമ്മളെ തന്നെ രക്ഷിക്കാനാ. എല്ലാ ആയോധന കലകളും ഇത് തന്നെയാണ് ഉദ്ദേശിക്കുന്നത്. 😊🙏
@ayishaninu4 ай бұрын
എന്തേലും ഒന്ന് പോയ് പഠിച്ചു നോക്ക്.. എന്നിട്ട് ഈ കമന്റ് ഒന്നുടെ ചെയ്യു...
@ArunKumar-n5g3 ай бұрын
ഒന്നും അറിയാത്തവരെ പറഞ്ഞിട്ട് അടിച്ചാലും അവർ ഒന്നും ചെയ്യില്ല