പ്രിയ കർഷകന് ഹൃദയ പൂർവം അഭിനന്ദനങ്ങൾ അദ്ധ്വാനം ഒരിക്കലും വെറുതെയാവില്ല
@Vijayalakshmi-fl6wq11 ай бұрын
Abinàndanam
@bijunchacko9588 Жыл бұрын
നാടിന് ആവശ്യം ഇത്തരം ശാസ്ത്ര ബോധമുള്ള കർഷകർ.. ബിഗ് സല്യൂട്ട്
@AnilKumar-t1i9d Жыл бұрын
രാമമൂർത്തി വളരെ നല്ല അറിവുള്ള വ്യക്തി യും അതിനൊപ്പം അറിവ് സമ്പാദിക്കാൻ മടിയില്ലാത്ത കൂട്ടത്തിലാണ്, ചെയ്യുന്ന പരീക്ഷ ണത്തി ലെല്ലാം അതിന്റെ ഫല പ്രാപ്തി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ, കൂടാതെ ഒരു ദൈവാനുഗ്രഹം ഉള്ള വ്യക്തി കൂടിയാണ്, കൂടാതെ എല്ലാകാര്യത്തിലും സഹായി ചുനിന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥൻ മാർക്കും നന്ദി,. അനിൽ വൈക്കം
@subhadrav4773 Жыл бұрын
Congratulations 😊
@devaprakashprakash783210 ай бұрын
നമസ്‍തേ രാമമൂർത്തിച്ചേട്ടാ അഭിനന്ദനങ്ങൾ❤❤❤❤❤❤❤
@nishanthmk4070 Жыл бұрын
സർക്കാർ കർഷകന് സഹായം നൽകുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. എല്ലാവിധ ആശംസകളും നേരുന്നു.😊
@Fake-o3e9 ай бұрын
വിത്തു മുഴുവൻ കിട്ടി എന്നത് തന്നെ ഏറ്റവും വലിയ സഹായമല്ലേ.
@roshinisatheesan562 Жыл бұрын
പുതിയ കൃഷികൾ ചെയ്യുന്ന ഈ കർഷകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🤝👍👏👏👏👌👌👌❤️❤️🙏 ഏറ്റവും വിലയുള്ള കൃഷി, അഫ്‌ഘാനാണ് ഏറ്റവും വിലയുള്ള കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്
@gracybaby6479 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@faijucreationshadaas2426Ай бұрын
ലോകത്തിൽ വിലപിടിപ്പുള്ള കുങ്കുമം ഇറാൻ ന്റെ താണ് നല്ല വിലയാണ് ഗൾഫില് അടുത്തത് സ്പാനിഷ് പിന്നെയാണ് കശ്മീർ കുങ്കുമം
@sudhakarankv33179 ай бұрын
കാന്താല്ലൂരിലെ വേറിട്ട കർഷകൻ രാമമൂർത്തിക് നമോവാകം. താങ്കളുടെ പരീക്ഷണങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤
@DASDas-ho2dg Жыл бұрын
കുങ്കുമ പൂവു് പലവിധമുണ്ടു്.ഇറാൻ, സെപ്യൻ മുതലായ രാജ്യങ്ങളിലുള്ള ചെടി വെത്യാസം ഉണ്ടു
@sujathakumari1724 Жыл бұрын
ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ
@thankachan-yp1sm3 ай бұрын
താങ്കൾ എത്ര സൗ മ്യനാണ്.... Love you brother....
@whiteandwhite545 Жыл бұрын
രാമമൂർത്തിയ്ക്ക് Big salute❤💪💪💪💪💪💪💪💪
@valsalam6263 Жыл бұрын
ഇങ്ങനെ യുള്ള മനസ് എല്ലാവർക്കും ഉണ്ടായിരുന്നെഗിൽ നമ്മുടെ നാടേ
@ushamohanlal9298 Жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤
@MuhammedCk-c8n8 ай бұрын
മനുഷ്യൻ പരിശ്രമച്ചാൽ നേടാൻകഴിയാത്തത് ഒന്നുമില്ല എന്നുള്ളത്തിന് തെളിവാണ് ഈമഹാ മനുഷ്യൻ
@pavithranparamel43879 ай бұрын
ഈ കഠിനാധ്വാനീ യായ കര്‍ഷകന് ..a big salute
@GeethaA-r9o6 ай бұрын
ഈ ആത്മാർത്ഥ കർഷകന് പ്രകൃതിയും തുണക്കട്ടെ ❤
@anwarmv4508 Жыл бұрын
പരിശ്രമിക്കൂ വിജയം കൂടെ വരും വളരെ നല്ല അറിവ്
@AnilaAnu-t1e11 ай бұрын
തികച്ചും വ്യത്യസ്തമായ കൃഷിരീതി അഭിനന്ദനങ്ങൾ❤❤❤
@LadyAgroVisionnishasuresh9 ай бұрын
പ്രീയ കർഷകന് എല്ലാ ആശംസകളും 💞💞💞
@itsmystyleNamitha Жыл бұрын
Ootyill ulla ellaa krishikalum chettan cheyyunnund thanks for the inspiration
@muhammadhaneefa7308 Жыл бұрын
👌👌👌അഭിനന്ദനങ്ങൾ❤ ശ്രമിച്ചാൽ എല്ലാം നടക്കും എന്നതിനുള്ള ഉദാഹരണം 🌹🌹🌹
@sudarsanaakila243710 ай бұрын
രാമമൂര്ത്തി സ്വീമി കേരളത്തിന്റ അഭിമാനം❤ 🙏🏻🙏🏻🙏🏻
@BALANK-n5z Жыл бұрын
അഭിനന്ദനങ്ങൾ
@sajancvsajancv396710 ай бұрын
Great. Congratulations
@AnnmamaSamuel Жыл бұрын
ഇടുക്കി യെ കുങ്കുമ പൂ കൊണ്ട് അലങ്ക് l രിച്ചു ഉയർത്തിയ താങ്കൾക്കു അഭിനന്ദനങ്ങൾ
@KL06farm Жыл бұрын
❤️
@thankachan-yp1sm3 ай бұрын
❤️
@vpsheela894 Жыл бұрын
Nalla swer .nalla prayantham
@Roby-p4k5 ай бұрын
❤ഇതൊക്കെ 2024കാണുന്നത് 🤔ഞാൻ മാത്രമാണോ...?🙋♂️
@KL06farm5 ай бұрын
No
@freeeessss5 ай бұрын
No
@DeviSai14505 ай бұрын
Njanumund
@Shihab_chembaparabu4 ай бұрын
@@DeviSai1450ഞാനിപ്പോ കാണുന്ന
@velayudhankp17682 ай бұрын
Ooo😊nm😊k@@KL06farm
@manjushabiju295510 ай бұрын
രാമമൂർത്തി ഒട്ടും മോശക്കാരനല്ല💖💖💖
@mppramanmenoth17483 ай бұрын
Artificial temperature ൽ ഷെഡിൽ polyhouse)ചെയ്യുന്നുണ്ട്, വർഷം മുഴുവൻ. വളരെ hygienic ആയിരിക്കും
@muhammadshakeer7604 Жыл бұрын
Mashaallah Alhamdulillah Good 👍 god bless you 🙏
@ShamseerLimras Жыл бұрын
😱😱😱വലിയ സാഹസം തന്നെയുള്ള കൃഷി
@freestylepanda Жыл бұрын
God bless you
@muhammedali7280 Жыл бұрын
ഭാവുകങ്ങൾ പരീക്ഷണം വിജയിക്കട്ടെ, 😅ഹാളിൽഎയർ കണ്ടീഷനിൽനന്നായി എവിടെയുംകൃഷി ചെയ്യാവുന്നതാണ്. 😂പക്ഷെ കേരളത്തിലാരും ചെയത് കാണുന്നില്ല. 😮ശ്രമിച്ചു നോക്കുക മൂർത്തീ ഭായ്.🎉
@rabeesvp35Ай бұрын
Cheyyunnund
@gop19623 ай бұрын
Very informative
@Kamil-hi2xw Жыл бұрын
എല്ലാരും ശ്രദ്ധിച്ചിരുന്നു ഇതിന്റെ ആദ്യം കുങ്കുമപ്രൂവ് എന്നാണ് പറയുന്നത്
@joshygladson7708 Жыл бұрын
കശ്മീരിൽ നേരിട്ട് കാണാൻ സാധിച്ചു ❤❤
@UnniKrishnan-pn3fh Жыл бұрын
നമസ്തേ,,,മൂർത്തി ഭായ്,,, 🙏
@TOM-id6zh Жыл бұрын
Great knowledgeable video, congrats and thanks dears.
@KL06farm Жыл бұрын
Thanks
@ShajuPaul-b5e7 ай бұрын
Big Salute brother
@subhashinijanaki2892 Жыл бұрын
Thanks for yr iinterest in kunkuma poove cultivation
@abhinisha. Жыл бұрын
എങ്ങനെ ഈ വിത്ത് കിട്ടും പുതിയ അറിവാണ് സത്യം ഇതൊക്കെ വന്നു കാണണം ഉണ്ട്🙏🙏🙏🙏
@sreegoutham51347 ай бұрын
Great congratulations🙏❤️🙏
@binukumar6968 Жыл бұрын
Rama you are great
@KL06farm Жыл бұрын
❤️
@yesodharavasudevan6840 Жыл бұрын
Namaskar sir.keep up the good work. God bless you.
@rebikingsrebikings132Ай бұрын
Veryi good
@josekthomas3387 Жыл бұрын
നല്ല വിവരണം...! 🌹 Wish you all the best...!
@KL06farm Жыл бұрын
🙏
@jebinmathew34918 ай бұрын
സിൽബിമാത്യു സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Great congratulations 🎉 ഒരു സംശയം, പല കാലാവസ്ഥയിൽ വളരുന്ന കുങ്കുമ പുവിനും വ്യത്യസ്ത ഗുണങ്ങൾ ആണെന്ന് കരുതുന്നു. അത് ഇ ചെടിയെന്നല്ല എല്ലാ തരത്തിലുള്ള കൃഷികൾക്കും ഇത് ബാധകം ആണ് എന്ന് ആണ്. ഗുണനിലവാരം അതാത് കാലാവസ്ഥക്ക് അനുസരിച്ച് ആയിരിക്കും
@ramanik629111 ай бұрын
Congratulations bro
@gezalinbiju6984 Жыл бұрын
Great work Ramamoorthy.
@johnantony723711 ай бұрын
അടിപൊളി സംസാരം 😍
@ramachandrant2275 Жыл бұрын
Nice..👍🙋👌♥️
@ponnujose7808 ай бұрын
വേറിട്ട ഒരു ശ്രെമം. അധ്വാനത്തിനും ആശയത്തിനും മികച്ച ഫലം ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼
@Adarshnair999 ай бұрын
Ith carthamus tinctorius plant anu Arum vanjikapedaruth plssss
@preethasuresh1489 ай бұрын
Verry good 👏👏👏♥️🥰🥰🥰🙏
@KL06farm9 ай бұрын
Thank you very much
@freelancetechnicalcleaning6237 Жыл бұрын
Congratulations
@unnivijayan7995 Жыл бұрын
Congratulations chettaa... Pinna interview adutha chettanodu ponnu chetta aa pulliyakondu oru karyam mothamayi samsariykan anuvadhiyku.. eyalu chumma veruppiykathee... Onnu sradhiyku aarude aduthum chadiykayariy samsaram kurayku
@KL06farm Жыл бұрын
More details number undaleo bro ,time cut akiye pattu
@wonderland2528 Жыл бұрын
@@KL06farmനിങ്ങള് ചർച്ചയല്ലാലോ നടത്തുന്നത്.ഇൻ്റർവ്യൂ അല്ലേ. അപ്പൊൾ ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം ശ്രദ്ധയോടെ കേൾക്കുക.അതാണ് കേൾക്കുന്നവർക്കും സുഖം.നിങ്ങള് ഇടപെടുന്നത് കൊണ്ട് കാര്യങ്ങള് വ്യക്തമാക്കുന്നില്ല.നിങ്ങൾക്ക് കൂടുതൽ സംസാരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരു ഡോക്യുമെൻ്ററി ആയി ചെയ്യൂ.
@ajicalicutfarmandtravel8546 Жыл бұрын
Love from Kozhikode 💖
@NAIDUMUTTINENI11 ай бұрын
Nice
@rejenam.k51 Жыл бұрын
Congratulations❤❤
@Violet-Talia5 ай бұрын
ഗ്രേറ്റ് സപ്പോർട്ട് ❤❤❤❤
@bhadrajr5707 Жыл бұрын
Seeds kittan entha margam
@asokanuttolly5846 Жыл бұрын
കാശ്മീരിൽ കാണുമ്പോൾ ഒരു ചെടിയിൽ കുറേ ഇലകളും മൂന്നാല് പൂവും ഉണ്ടാകുന്നുണ്ട്.
@KL06farm Жыл бұрын
ഇത് age കുറഞ്ഞ ചെടി ആണ് atha
@jainyshelvi33415 ай бұрын
Indoor safron കൃഷിയ്ക്ക് വേണ്ടിയുള്ള സഹായങ്ങൾ എന്തെങ്കിലും ചെയ്തു തരുവാൻ പറ്റുമോ