കൂടെ നിന്നവരുടെ കട്ട സപ്പോർട്ട് തന്നെ ആണ് ഈ വീഡിയോ യുടെ വിജയം🔥 !. ഇത് പോലെ നിക്കാതെ വെറുതെ വന്നു എന്തൊക്കെയോ വായിട്ടലച്ചു ചിരിച്ചു നിക്കുന്നവന്മാർ കാരണം ഓരോ പ്രാങ്കും പൊളിയുന്നത് 🤦. *പാഠം : ആവശ്യത്തിനും അനാവശ്യത്തിനും തെറി വിളി ഒഴിവാക്കുക 🥲(😴അനുഭവം )*
@danieljacobdakes659410 ай бұрын
അതൊരു പാവം കൊച്ചാണെന്ന് തോന്നുന്നു ആദ്ധ്യേ കരഞ്ഞു പാവം 😌
@abilashrajan409910 ай бұрын
പ്രാങ്ക് ചെയ്തു കഴിഞ്ഞാൽ ഒരു ഗിഫ്റ്റ് കൂടി കൊടുക്കാമായിരുന്നു ബ്രോ 👍
@AjithKumar-eq7zd10 ай бұрын
Bro cash kodukk kichu bro gift kodukum😌😁
@indianfanshow70810 ай бұрын
കൊന്ന് കഴിഞ്ഞിട്ട് റീത് കൊടുത്ത എന്താ ഉപകാരം
@athulns110510 ай бұрын
Athe👍
@Nihal__90810 ай бұрын
യോജിക്കുന്നു
@knightrider893810 ай бұрын
ശരിയാണ്.. അവരുടെ വിഷമം അല്പം എങ്കിലും കുറക്കാൻ gift കൊണ്ട് കഴിയും
@SS-bu5ys10 ай бұрын
പാവം കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ 🥰. അടിപൊളി പ്രോഗ്രാം 🥰🥰
@nandadevsr612210 ай бұрын
പാവം bro , ath വല്ലാതെ പേടിച്ച് പോയി കരച്ചിൽ കണ്ട് പാവം തോന്നുന്നു 😢🙂
@harijithKc10 ай бұрын
ഇത്രയും നാളിന് ശേഷം നല്ലരു വീഡിയോ ആയിരുന്നു 👍
@vpopzienz850210 ай бұрын
ശരിക്കും ആ കുട്ടി പേടിച്ചുപോയി. നിങ്ങടെ team കിടു making 👍
@VishnuUzhavoor-it5wu10 ай бұрын
എന്റെ സ്വന്തം പെങ്ങൾ 😂😂😂😂😂😂😂😂😂😂😂😂😂
@tryhardergaming49989 ай бұрын
Nannayada mwone👍
@lijimolkj87 ай бұрын
Chettan uzhavoor kaaran aano
@sivaprasadsiva38866 ай бұрын
എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ പാവം 🤌
@AneeshaNayana5 ай бұрын
പാവം കുട്ടി 😌
@sir.severussnape60955 ай бұрын
Paavam bro ingane onnum cheyyalle oru penkutti alle
@majukishor95209 ай бұрын
എന്റെ ഒരു അഭിപ്രായം ആണ് നല്ല രീതിയിൽ എടുക്കുക prank നന്നായിട്ടുണ്ട് പക്ഷെ അവർക്ക് ഒരു gift കൂടി കൊടുക്കാമായിരുന്നു നിങ്ങൾക്ക് ഒരു വീഡിയോ കിട്ടും പക്ഷെ അവർക്കോ അത്രെയും നേരം tension അടിച്ചതും കരഞ്ഞതും gift കൊടുത്താൽ നിങ്ങൾക്ക് നല്ല ഒരു episodum അവർക്ക് ഒരു സന്തോഷവും 😊😊❤️
@tonymathew67918 ай бұрын
കിച്ചുവിന്റെ കൂടെ പച്ച ഷർട്ട് ഇട്ട ചേട്ടൻ നല്ലപോലെ അഭിനയിച്ചു.. എനിക്ക് ഇഷ്ടായി 🥳🥳🥳🥳🥳
@vimala80010 ай бұрын
Ningalude prank poliyah❤❤
@saheeramk921110 ай бұрын
സത്യം ഇതുപോലെ ഒക്കെ ഉള്ളതാണ്. മറ്റുള്ളവരുടെ പ്രൂഫ് വെച്ച് ലോൺ എടുത്തു മുങ്ങുന്നത്. പാവം കുട്ടി അതിനെ ഒത്തിരി കരയിപ്പിച്ചു..😊 pin ചെയ്യാമോ ചേട്ടാ
@Jerrinjoyyy37210 ай бұрын
അതേ ബ്രോ എന്റെ കൂട്ടുകാരിക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട് 😓😊
@srk369510 ай бұрын
ഇതാരാ കൂടെ പെരുമ്പാവൂർ അനസ് എന്ന കൊട്ടേഷൻ നേതാവിന്റെ കൂട്ടാളിയായ ഔറങ്കസേബ് അല്ലെ ആ പച്ച ഷർട്ട്
@madwithmechinezz68789 ай бұрын
Atha same aalum, slangum
@josepv6558 ай бұрын
ക്വട്ടേഷൻ കാരൻ പുതിയ മേഖല കണ്ടുപിടിച്ചിരിക്കുകയാണല്ലോ
@AnoopPA-fh8xe7 ай бұрын
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച അതെ ചോദ്യം.. ആ പുള്ളി തന്നെ അല്ലെ ഇത്?
@sirajne47147 ай бұрын
ശെരി ആണലോ
@abdulkadarktk-v7y7 ай бұрын
Yes yes yes
@reenajagan968110 ай бұрын
Adipoli episode kichu&team😊
@TOPPI32010 ай бұрын
13:21 bank manager kappa krishi 😂😂😂
@SharathSharathPS10 ай бұрын
നൗഫൽ BRO ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് 🎉
@notthunder926910 ай бұрын
Keep it up this type of pranks....❤❤❤ Love u bro.....❤❤❤
@pavinv627210 ай бұрын
Jeeson chettayi poli♥️🥰
@harshavardhankiran9 ай бұрын
ചേട്ടന്റെ friend ആയോണ്ട് മാത്രം വെറുതെ വിടുന്നു 😁😁😁😁 പാവം കുട്ടി എന്തൊരു പാവം 🥰
@jeevanvishnu159410 ай бұрын
ഒരു നിമിഷം, സൈക്കോസിസിന്റെ ആ അവസ്ഥാന്തരം മാറിപ്പോയിരുന്നെങ്കിൽ ഗംഗ (വീണ)പൂർണ്ണമായും നാഗവല്ലിയായി മാറിയേനെ... 🤭😂 ഈ ഭയാനകമായ അവസ്ഥ അതിജീവിച്ച് വീണയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... Kichu.... Poli.. 💯🩷❤️💜🖤
@AjayVj765310 ай бұрын
Prankinte Opening thotte climax vare seat edging stuff..kidilam first halfum super interval punchum Athinte Mela nikunja second halfum.adipoli superb❤️👍👍👍
@nivirs4028 ай бұрын
കേരളം കണ്ട ഏറ്റവും one of the best prank team k.. L, ❤️
@FRQ.lovebeal10 ай бұрын
*ഈ പ്രാങ്ക് nte fist ഒകെ ഈ പെൺകുട്ടി video ആയി കാണുമ്പോ ഉള്ള face എക്സ്പ്രഷൻ 🔥കാണണം എന്നുണ്ട് 😆😆😆*
@viralthugs470610 ай бұрын
Noufal bro വന്നു 🥰🥰🥰👍🏻
@Under_sky2410 ай бұрын
പാവം കുട്ടി ഇല്ലാണ്ടായി.എന്തെങ്കിലും ഒരു ഗിഫ്റ്റ് ഒക്കെ കൊടുത്തിട്ടു പോടെയ് 🙂
@SreejP-y9c4 ай бұрын
ഇത്രയും കരയിച്ചപ്പോൾ ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു 👍👍👍👍
@circuits0010 ай бұрын
Bro, try to gift something as well after the prank. Athum oru ad pole sponsered akki cheithalum mathi.
@imtoxic-r2c10 ай бұрын
ആ പ്രാങ്കു ചെയ്യുന്നതിനു ഒന്നുമ്മ് കിട്ടാണ്ടവില്ല ചിലപ്പോ. ഇനി കയ്യിന്നിട്ട് സാധനോം മെഡിച്ചു അങ്ങു കൊടുക്കാം😂
@circuits0010 ай бұрын
@@imtoxic-r2c KZbin revenue? Promotion revenue? ithinekurichu valya pidi illa alle?
@sinisuni40483 ай бұрын
Bro.. ഇത് prank ആണേലും കുറച്ചു കൂടി പോയി.. പെട്ടന്ന് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിൽ ആ കുട്ടിക്ക് എന്തേലും പറ്റിയിരുന്നേൽ എന്ത് ചെയ്യുമായിരുന്നു.... കരഞ്ഞു കരഞ്ഞു breath പോലും കിട്ടാത്ത അവസ്ഥ ആയി... എല്ലാ പ്രാങ്കും ചിരിച്ചു കൊണ്ട് കണ്ടിരുന്ന ഞാൻ ഇത് കണ്ടിട്ട് കരഞ്ഞു പോയി.. 😭😭
@umam301310 ай бұрын
Aadivasi hair oil super aanu..
@adarshdavid703310 ай бұрын
😂
@reenajagan968110 ай бұрын
Rate ethra aanu
@reenamanu765310 ай бұрын
ഉപയോഗിഛെ നോക്കിയിട്ട് undo നല്ലത് ആണോ മുടി വളരുമോ. എത്ര രൂപ ആണ്
@newtrollmalayalam10 ай бұрын
Mudi valarumo?
@ethanisraeljustin10 ай бұрын
കാശിനു കൊള്ളില. അനുഭവസ്ഥ
@alphinjomon421710 ай бұрын
Jeeson chettayi ♥️
@immortal712910 ай бұрын
പാവം വിങ്ങി കരയുന്നു . പ്രാങ്ക് അടിപൊളിയായി😂
@Adhizz-b9m10 ай бұрын
Video kanan kurch late ayy project work indayond Enthaylum.... Powli prank😂❤️💥 Keep going🫂
@nipilnakz29077 ай бұрын
Green കളർ ഷർട്ട് ഇട്ട ബ്രോ... Natural Acting... 😂🔥👌🏻❤️
@alfredraj6 ай бұрын
Polii😂. Chechi theee🔥🔥
@aleenasathyan930910 ай бұрын
Jeeson achachen pwoli❤️🔥
@ourmedia754610 ай бұрын
Prank okea nalathayo,but eni vall BP koodi chilapo enthelum arkengilum sambavicha😢anganea sambavikathirilatea , sradhicha nalath
@aju_ajmal_jr10 ай бұрын
Noufal ikka ningal vere levl
@saheerapandikkad213310 ай бұрын
പാവം കൊച്ച് ❤️❤️
@abdulrasak63088 ай бұрын
കരയിപ്പിച്ച് സങ്കടപെട്ടത്തിയവർക്ക് എന്തെങ്കിലും സമ്മാനം കൊട്ക്കണം | ട്ടോ
@Ceopatria7 ай бұрын
20:31 pokku🤣🤣
@unknownknowledge200210 ай бұрын
Opposite ulla alude health kudi nokkanam.... .. ❤
@mr.covid55510 ай бұрын
കരഞ്ഞു കരഞ്ഞു ശ്വാസം കിട്ടുന്നില്ല പാവം കുട്ടി😂
@RIDERROSHAN-j8k10 ай бұрын
ലെവൾ എന്തൊരു പാവം വേറെ വല്ലതും ആണെങ്കിൽ മടല് വെട്ടി അടിച്ച് ഓടിച്ചേനെ എല്ലാത്തിനെയും 😅
@Anu-li5td8 ай бұрын
Yoo pavam
@Bixu1-15 ай бұрын
Athe parayan pattilla😂 varunnathe streght olla ale anagil adikkunna alum ternanna Not hate❤️
@mr_panic_cam34347 күн бұрын
Nala oru information ❤🤝
@rinujohny545610 ай бұрын
What a performance both... Good job,! Oru gift koodi koduk bro prank kazhj... Ithrem oke karanjath alley pavam. Kurach koodi happy akkam allo e situation ❤
@actor__vijay__official10 ай бұрын
പാവം പേടിച്ചു പോയി 😂😅😭😟
@libanibbu270010 ай бұрын
Prank 🔥🔥👍👍👌😂😂nalloru penn kuttiyan ❤️
@Lucifer-ot6nw10 ай бұрын
വാ തുറന്നില്ലെങ്കിൽ
@libanibbu270010 ай бұрын
@@Lucifer-ot6nw va turannit Avl ulladalle paranjad
@flightsshows2 ай бұрын
Athe athe.. Aa board onnu sukshich vayik
@xtcreations249 ай бұрын
Machanmare Machanmaare 😅 4:47
@Azar_uppala_official10 ай бұрын
അടിപൊളിയാണ് മനോഹരമായ ഒരു ഫ്രാങ്ക് വീഡിയോ
@AslamHussain1210 ай бұрын
She is shivering avlk tension thagan kazhiyilla bro pls egny ullvarode prank cheyedhirikku pls
@NickXD99910 ай бұрын
Uh
@sudheerj168210 ай бұрын
Ethill ninghal thanna message 👌 🔥👌ayirnu.. But bro ah lady full time karanjapo breath aedukkan struggle chaiyunnudu.. So next enghana olla prank chaiyanbo Clientintae Health kudi nokki chaiyu Bro👍
Ennalum ente veenay .. ingane continuous aayittu karayan ulla kzhivum aa chamram padinjulla irippum ithinu munb entay makalil mathramanu kandittullath😂😂😂❤
@jeevanvishnu159410 ай бұрын
Athaanda naagavalli effect ! Dai sankaran thampi.. (jeeson) 🤣🤣🤣
@nikhil_s_chandran10 ай бұрын
Uncensored version ഇട് കിച്ചു ബ്രോ 😁😁😁
@AbdulbariAbdu10 ай бұрын
21:20 കിച്ചു ബ്രോ : എനിക്ക് വലിയൊരു സംശയം ഉയർന്നിരിക്കുകയാണ്. ഇവർ രണ്ടാളും ഒരു റാക്കറ്റിലെ കണ്ണികളാണോ എന്ന്. നൗഫൽ ബ്രോ : അതെ, അതാണ് ഏതറ്റം വരെ പോകും എന്ന് പറഞ്ഞത്.. 😂🤣🤣ഇജ്ജാതി 😂
@Adamsale10 ай бұрын
Dont torture too much mind is really unpredictable once the stability of mind is gone no “sorry” can compensate
@muktharck124310 ай бұрын
ചേട്ടന്റെ കാര്യം പോക്കാ 😄😄😄
@A2J-jobs10 ай бұрын
ഏത് അറ്റം വരെയും പോകും 😂😂 ejjathi
@sunithakrishan813110 ай бұрын
Paavam koche 😢😢❤❤❤❤
@affaskitchen999610 ай бұрын
ആ തെറി വിളി 😂
@tollywoodhd213010 ай бұрын
Jaison chettan poli acting🔥
@preethishps44773 ай бұрын
എല്ലാവരും healthy ആയിരിക്കില്ല...ദയവു ചെയ്തു prank ചെയ്യുമ്പോൾ heart patients ആണെങ്കിൽ ഒഴിവാക്കണേ.. ഞാൻ ഒരു heart patient ആണ്.. ഈ പെങ്ങളുടെ കരച്ചിൽ കണ്ടു്..എല്ലാം നല്ലത് തന്നെ.. പക്ഷെ ഒന്നു ശ്രദ്ധിചോളോ...🙏🙏🙏🙏🙏🙏🙏