സ്വർഗത്തിലേക്കുള്ള വഴി തട്ടിപ്പ് കാർക്കെതിരെ തുറന്നടിച്ച് ഓണംമ്പിള്ളി ഉസ്താദ്

  Рет қаралды 143,938

KmS CorneR

KmS CorneR

Күн бұрын

Пікірлер: 288
@Sainudheen001
@Sainudheen001 2 жыл бұрын
ഉസ്താദേ ഇവരാണ് സുന്നത് ജമാഅത്തിന്റ യഥാർത്ഥ ശത്രുക്കൾ. സത്യം തുറന്നു പറഞ്ഞ ഈ പണ്ഡിതന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ
@nasarnasar3492
@nasarnasar3492 2 жыл бұрын
ആമീൻ
@bismillah9275
@bismillah9275 2 жыл бұрын
آمين
@mohananpkm6631
@mohananpkm6631 2 жыл бұрын
സ്വർക്കത്തിലേക്കു പോകാൻ ഉള്ള വഴിയൊന്നും പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു. കേരളത്തിൽ സമാധാനമായി ജീവിക്കാൻ തീവ്രവാദികൾ അനുവദിക്കില്ല.
@haneefakunnath9233
@haneefakunnath9233 2 жыл бұрын
امين يا رب العالمين
@mishabkoonari5759
@mishabkoonari5759 2 жыл бұрын
Aameen
@UsmanKhan-yt1wm
@UsmanKhan-yt1wm 2 жыл бұрын
ഉസ്താദേ, സമസ്ത ഇത്തരം വ്യാജന്മാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം.
@majidfarhan1160
@majidfarhan1160 2 жыл бұрын
👍👍
@shammupammu8812
@shammupammu8812 2 жыл бұрын
സമസ്തയുടെ (EK) വിഭാഗം ആളുകൾ ആണ് ഇയാളെ കൊണ്ടു നടക്കുന്നത്
@power20121000
@power20121000 2 жыл бұрын
മാന്യരെ, അസ്സലാമു അലൈക്കും. മണ്ണാർക്കാട് കൊടക്കാട് കേന്ദ്രീകരിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ഹാമിദ് ആറ്റക്കോയ തങ്ങളുടെ ഓൺലൈൻ പ്രോഗ്രാം വളരെ വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. തങ്ങളേയും കുടുംബത്തേയും നേരത്തെ അറിയാവുന്നതും അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ മണ്ണാർക്കാട് ദാറുന്നജാത്തിൽ എൻ്റെ വിദ്യാർത്ഥികളുമായിരുന്നു. അദ്ദേഹം പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പരിപാടികളിൽ സംഘാടകരുടെ ക്ഷണമനുസരിച്ച് നാലോ അഞ്ചോ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഹാമിദ് ആറ്റക്കോയ തങ്ങൾ പണ്ഡിതനോ ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകാനുള്ള പ്രാപ്തിയോ ഒന്നുമില്ലെങ്കിലും ധാരാളം പേർ ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ ആകൃഷ്ടരായിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന അബദ്ധങ്ങൾ തിരുത്തി, നല്ല നിലയിൽ തൻ്റെ സദസ്സുകൾക്ക് നേതൃത്വം നൽകുവാനും മറ്റും പല രീതിയിലും ഞാനും സഹപ്രവർത്തകരും അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെയുള്ള പോക്കും നിരന്തരമായി അജ്ഞത മാത്രം വിളമ്പുന്ന വേദികളുമായി അത് മാറി. ആത്മീയ സദസ്സുകളെ അരോചകമാക്കുകയും പൊതു സമൂഹത്തിൽ നിന്നും വിശ്വാസികളിൽ നിന്നും ധാരാളം വിമർശനങ്ങളും അദ്ദേഹത്തിൻ്റെ അപക്വമായ നീക്കങ്ങൾ ക്ഷണിച്ചു വരുത്തി. അതു കൊണ്ട്, ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുന്ന, സമുദായത്തിന് അപമാനമുണ്ടാക്കുന്ന ഇദ്ദേഹത്തിൻ്റെ പരിപാടികളിൽ നിന്ന് എല്ലാ സഹോദരീ സഹോദരൻമാരും വിട്ട്നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇത്തരം ആഭാസകരമായ പരിപാടികൾ വീക്ഷിക്കുന്ന സഹോദരിമാരെ വസ്തുതകൾ ബോധ്യപ്പെടുത്തി, വിശുദ്ധ റമളാനിലെ വിലപ്പെട്ട സമയം വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കട്ടെ. അല്ലാഹു നമ്മെ ഖൈറിൻ്റെ മാർഗത്തിൽ ഒരുമിച്ച് കൂട്ടിത്തരട്ടെ - ആമീൻ *ഹബീബ് ഫൈസി കോട്ടോപ്പാടം* (വൈസ് പ്രസിഡൻറ് SKSSF സംസ്ഥാന കമ്മിറ്റി)
@ayishakaipattaayishakaipat5578
@ayishakaipattaayishakaipat5578 2 жыл бұрын
എല്ലാവരും ക്കും നല്ലത് വരട്ടേ എല്ലാം തെറ്റായ കാരൃത്തിൽ നിന്നും അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടേ امين يارب العاملين
@jamsheerp9291
@jamsheerp9291 2 жыл бұрын
സത്യം തുറന്ന് പറഞ്ഞ ഉസ്താദിന് ഇത് പോലുള്ള നിലപാടുകൾ എടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ 👌👌
@richuvlogs7553
@richuvlogs7553 2 жыл бұрын
ആരും ആരെയും കുറ്റപ്പെടുത്തവനല്ല ഏതാർത്ഥ മുസ്ലിം. അള്ളാഹു കാത്തുരക്ഷിക്കട്ടെ.... ആമീൻ
@bushrab5227
@bushrab5227 2 жыл бұрын
നല്ല അഭിപ്രായം ഉസ്താദേ....ധൈര്യമായിട്ട് വരൂ...കാര്യങ്ങൾ തുറന്നു പറയു
@ayishakaipattaayishakaipat5578
@ayishakaipattaayishakaipat5578 2 жыл бұрын
എന്തിന് മറ്റു ള്ളവരേ കുറ്റം ഫറയീന്നത് അങ്ങനെ പറയുന്നത് തെറ്റാല്ലേ അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് . ചില ലൈവുകളിൽ ഞാനും കേൾക്കാറുണ്ട് . ഒരുപാട് ദിക്റുകൾ സ്വലാത്ത് കൾ ദുഹാകൾ
@abdulnasar2748
@abdulnasar2748 2 жыл бұрын
സത്യം തുറന്ന് പറഞ്ഞ് ഉസ്താദിനെ ഇരിക്കട്ടെ ഒരു സലാം ഉസ്താദ് സമസ്ത നേതാക്കന്മാർ ഇങ്ങിനെയുള്ള തങ്ങന്മാരെ അടുപ്പിക്കരുത്
@kareemch866
@kareemch866 2 жыл бұрын
ആർജ്ജവത്തോടെ സത്യം തുറന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു നിങ്ങളെപ്പോലെയുള്ള പണ്ഡിതന്മാരാണ് സമുദായത്തിന് ആവശ്യം
@babupkd1299
@babupkd1299 2 жыл бұрын
aaru paranju ee mandatharam. kuttapeduthendathine kuttapeduthuka thanne venam
@നൂറേഹബീബ്
@നൂറേഹബീബ് 2 жыл бұрын
ഇങ്ങനെ സത്യം പറയുന്ന ഒരു പത്ത് ആൾ രങ്ങത്ത് വന്നാൽ എല്ലാ അത്മിയ തട്ടിപ്പുകളും പോളിയും.ഉസ്താദിന് റബ്ബ് ആഫിയത്തുള്ളദീർഗായുസ് നൽകട്ടെ ആമീൻ
@asnam8641
@asnam8641 2 жыл бұрын
ആമീൻ
@rasiyaam7266
@rasiyaam7266 2 жыл бұрын
ആരും ആരെയും കുറ്റം പറയാ നുള്ള മാസമല്ല റമളാൻ
@RasheedRasheed-ob5sz
@RasheedRasheed-ob5sz 2 жыл бұрын
രോഗി ഡോക്ടറെ ചികിത്സികാറില.
@faisalnedumparambil5568
@faisalnedumparambil5568 2 жыл бұрын
ഇത് കുറ്റം പറച്ചിൽ അല്ല തെറ്റി ലേക്ക് പോകുന്നവരെ തിരുത്തേണ്ടത് ഒരു യഥാർത്ഥ പണ്ഡിതന്റെ കടമയാണ് മഹ്ശറയിൽ നമ്മളെ രക്ഷി കാൻ ഈ തങ്ങളൊന്നുമുണ്ടാവില്ല സ്വന്തം നഫ്‍സി നഫ്‍സി
@aayshaba1617
@aayshaba1617 2 жыл бұрын
@@faisalnedumparambil5568 👍
@abduljabbarchenoth2312
@abduljabbarchenoth2312 2 жыл бұрын
തെറ്റ് ചെയ്യുന്നവരെ തിരിത്തുന്നതും കുറ്റം പറയലും അത് രണ്ടും തിരിച്ചറിയുക പെങ്ങളെ
@shoonakki1257
@shoonakki1257 2 жыл бұрын
തെമ്മാടിത്തരം ചൂണ്ടി കാണിക്കൽ മതം ചൂഷണം ചെയ്യൽ യോഗ്യത ഇല്ലാത്തവർ മതം പറയൽ ഇതൊക്കെചൂണ്ടി കാണിക്കൽ നിർബന്ധം ആണ് ഇത് കുറ്റം പറയൽ അല്ല സത്യം വിളിച്ചു പറയൽ ആണ് അവർക്കാണ് ഏറ്റവും വലിയ പുണ്യം ഉള്ളത്.അല്ലാതെ തെമ്മാടികളെ സപ്പോർട്ട് ചെയ്തവർക്ക് അല്ല പുണ്യം കിട്ടുക. അവർക്കാണ് നരകം ആണ് കിട്ടുക
@cmbismillamedia608
@cmbismillamedia608 2 жыл бұрын
ആരും ആരെയും കുറ്റപ്പെടുത്തണ്ട.... എല്ലാം തീരുമാണിക്കുന്നവൻ അല്ലാഹുവാണ് ... എത്ര വലിയ തെറ്റുകൾ ചെയ്ത് ജീവിക്കുന്ന പാപികൾക്ക് പോലും പൊറുത്തു കൊടുക്കുന്ന മഹനീയമായ ഈ പുണ്യ റംസാനിൽ നിങ്ങളെ പോലെയുള്ള ആലിമീങ്ങൾ ഇതിനൊക്കെ മുടിരുമ്പോൾ സംഘടമുണ്ട്..... ഒരാളെയും ഉള്ളതായാലും ഇല്ലാത്തതായാലും ഈബത്ത് പറയരുത് ഇതൊക്കെ പടിച്ചവരും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ടവരുമല്ലേ നമ്മൾ... എല്ലാം പോട്ടെ ആ ഹാമിദ് തങ്ങൾ എത്ര തെറ്റ് ചെയ്ത ആളാണെങ്കിലും അദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്താൽ ഈ പറയുന്ന കുറ്റങ്ങൾ നിങ്ങൾക്ക് ആര് പൊറുത്തു തരും .. അദ്ദേഹത്തോട് പോയി പൊരുത്തപ്പെടീക്കാതെ നിങ്ങൾക്ക് അല്ലാഹു പൊറുത്തു തരുമോ? ഇനിയുള്ള ദിവസത്തിന്റെ പൊരിഷ കണക്കിലെടുത്തിട്ടെങ്കിലും ഒന്നു സംയമനം പാലിക്കുക ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഇൽമ് പറഞ്ഞു കൊടുക്കുക..... ഒരാളെ പറയും മുമ്പ് സ്വയം നമ്മളൊന്ന് ചിന്തിക്കുക ഞാൻ ഇത്ര നല്ലവനാണോ എന്ന്... അല്ലാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ... അല്ലാഹു പൊരുത്തപ്പെടാത്ത ഒരു പ്രവർത്തിയിലും നമ്മെ പെടുത്താതിരിക്കട്ടെ...ആമീൻ
@shamnashahana9817
@shamnashahana9817 2 жыл бұрын
ماشاءالله الحدل لله
@kadhijashamsu5644
@kadhijashamsu5644 2 жыл бұрын
ماشا الله
@shabilv6858
@shabilv6858 2 жыл бұрын
Ningalkku thetti! Islamile valiya oru vibhagathe majlisunnuur aanu mattethaanu ennokke paranju pattikkumpool stguam ariyaavunna idhehathe pooleyullavar janangaloodu jaagrutha pularthaan parayukayaanu! Ath oru usthadhinte kadamayaanu! Allaatha avar enth venamenkikum cheythootte annum paranju verutheyirikkaanonnum pattilla!
@HamdMedia4U
@HamdMedia4U 2 жыл бұрын
മുസ്ലിയാരേ... സമൂഹത്തെ പറ്റിക്കുന്നവരെ തുറന്ന് കാട്ടൽ പണ്ഡിതരുടെ കടമയാണ്. അത് ചെയ്തില്ലെങ്കിലാണ് പടച്ചോൻ ചോദിക്കുക. പറയപ്പെട്ട ആളുടെ മജ്ലിസ് ന്താൻ നിരീക്ഷിക്കാറുണ്ട്. അൽപം ദീനീ ജ്ഞാനമുള്ളവർക്ക് പഉൾകൊള്ളാൻ കഴിയുന്ന കാര്യങ്ങളല്ല. സമുദായം മഹത്തുക്കളായ ഒരു പാട് ആത്മീയ നേതാക്കളെ കണ്ടിട്ടുണ്ട്.
@muhammedyazeen0794
@muhammedyazeen0794 2 жыл бұрын
👍👍സത്യം... ഇസ്ലാമിലേക്കു വരുന്നതിനു മുമ്പ് ഉമർ രളിയല്ലാഹു അൻഹു ആരായിരുന്നു... തങ്ങൾ തെറ്റായതൊന്നും ജനങ്ങളിലേക്ക് എത്തിക്കുന്നില്ല... അല്ലാഹുവിന്റെ നാമങ്ങൾ.. ദിക്റുകൾ, സ്വലാത്ത്.. ഇതിലെന്താ തെറ്റ്‌.. ഞങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്... നമ്മൾ യൂ ട്യൂബിൽ പല vlog കളും കാണാറുണ്ട്.. അതൊക്കെ കണ്ടു സമയം അനാവശ്യമായി കളയുന്നതിന് പകരം നാളേക്കുള്ള മുതൽക്കൂട്ടായി.. ഇല്മിന്റെ മജ്ലിസിൽ പങ്കു ചേരുന്നു.. പിന്നെ നമ്മൾക്കു ആരെയും കുറ്റം പറയാനോ കുറ്റപ്പെടുത്താനോ ഉള്ള അവകാശം ഇല്ല... നമ്മൾ നമ്മുടെ ഭാഗം പടച്ചവന് മുന്നിൽ ക്ലിയർ ചെയ്യുക.... നിങ്ങൾക്കൊക്കെ എന്താണ് കുഴപ്പം... നിങ്ങളും ചെയ്തോളു..... അല്ലാതെ മറ്റുള്ളവരെ കുറ്റം പറയാൻ നിക്കണ്ട
@sameerkuttamanna
@sameerkuttamanna 2 жыл бұрын
ഇവരോകെ ഇങ്ങനെ വളർന്നതിൽ സമസ്ഥക്ക് നല്ലൊരു പങ്ക് ഉണ്ട്...
@ibrahimv8259
@ibrahimv8259 2 жыл бұрын
ഉസ്താദേ കട്ട സപ്പോർട്ട്.... 100%സത്ത്യം
@itk756
@itk756 2 жыл бұрын
ഉസ്താദ് പറഞ്ഞത് 100 percentage correct
@ibrahimnk2656
@ibrahimnk2656 2 жыл бұрын
എന്ത് ചെയ്യാനാ ഉസ്താദേ തലച്ചോറില്ലാത്ത ആൾക്കാർ ആയിപ്പോയി
@KmSCorneR
@KmSCorneR 2 жыл бұрын
kzbin.info/www/bejne/epO4god9jK51iqs
@muhammebm2715
@muhammebm2715 2 жыл бұрын
നൂറേ ഹബീബെ പ്രോഗ്രാം.... തരികിട കള്ള പ്രോഗ്രാം..... പാവങ്ങളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് പ്രോഗ്രാം ആണ് അത്... തങ്ങൻ മാർ എന്ന് കേട്ടാൽ മതി പാവം സ്ത്രീകൾക്ക് പിന്നെ ഒന്നും അറിയേണ്ട... അൽഹംദുലില്ലാഹ് ഇത്തരം ആർജ്ജവമുള്ള അങ്ങയെ പോലുള്ള ഉസ്താദുമാരെയാണ് സമുദായത്തിന് ആവശ്യം...
@k.pmajeed2087
@k.pmajeed2087 2 жыл бұрын
ഓൺലൈനിൽ നല്ലതും ചീത്തയും ഉണ്ട്. അത് രണ്ടും കൂട്ടിക്കലർത്തി സംസാരിക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
@KT-rl3qw
@KT-rl3qw 2 жыл бұрын
കാഷ്ടവും ബിരിയാണിയും ഒരേ റൂമിൽ കിട്ടും ഓൺലൈനിൽ.
@thahseelkv8062
@thahseelkv8062 2 жыл бұрын
നിലപാടുള്ള പണ്ഡിതൻ ഇത്തരം കോപ്രായങ്ങൾ കാട്ടുന്ന ആളുകളെ ഇനിയും ശക്തമായ ഭാഷയിൽ പറഞ്ഞു കൊണ്ടേയിരിക്കണം
@hussainkt412
@hussainkt412 2 жыл бұрын
സോർഗത്തിലേക്ക്ഉള്ളവഴിഎല്ല.അടഞ്ഞത്.സുബറയിലേക്കുള്ളവഴിയാണ്അടഞ്ഞത്.വൈകുന്നേരംനോമ്പ്തറക്കാനുള്ള.അടുക്കളപണിക്കിടെഇത്കേൾക്കലാണ്ഉപ്പുംമളകുംമതുരവുംഇല്ലാതെവെന്തതുംവേവാത്തതും.മുമ്പിലേക്ക്എത്തുമ്പോൾഉള്ള.ഒരുഅവസ്ഥ.ഇവൻമാരെകൊണ്ട്കിട്ടുന്നസൊർഗ്ഗം
@shameermuhammedkunju1777
@shameermuhammedkunju1777 2 жыл бұрын
മാഷ അള്ളാ' താങ്കൾ പറഞ്ഞത് എല്ലാം സത്യമാണ്
@അഷ്റഫ്വ്ലോഗ്
@അഷ്റഫ്വ്ലോഗ് 2 жыл бұрын
പെണ്ണുങ്ങൾ സീരിയൽ കാണുന്നതിന് ഒരു kuyappavumilla
@moideenk2318
@moideenk2318 2 жыл бұрын
വീട്ടിലിരുന്നു ഹിബാദത്തെടുക്കുന്ന സ്ത്രീകൾ പോലും ഇപ്പോൾ മൊബെലിലാണ് അത്രയും വഴിതെറ്റിക്കുന്നു ഇപ്പോഴത്തെ ആലിമിങ്ങൾ
@KmSCorneR
@KmSCorneR 2 жыл бұрын
kzbin.info/www/bejne/epO4god9jK51iqs
@Liyafarsana
@Liyafarsana 2 жыл бұрын
ഉസ്താദ്. സത്യം. സത്യ. മയി. പറഞ്ഞു. അള്ളഹു. കൂടെ യുണ്ട്. മുന്നോട്ട്. പോകുക.
@raihanausmankodakkadan1101
@raihanausmankodakkadan1101 2 жыл бұрын
ആ ഉസ്താദിന് റമദാനിൽ എത്രയാ ശമ്പളം ന്ന് ഒന്ന് ചോദിക്കാമോ? താരവീഹിന് കുറച്.. അധികമൊന്നും ഇല്ല ന്നാലും സാധാരണതത് കൊടുത്താ പോരാ ന്നാ കമ്മറ്റിക്കാർ പറയൽ, ആരോടും പിരിക്കുലട്ടോ. അത് കമ്മറ്റിസ്വാലിഹീങ്ങൾ ഏറ്റെടുക്കും. മുജാഹിത് ആണെങ്കിൽ റമദാനിൽ മാത്രം ഒരു ഹാഫിള് ഇമാം. അല്ലാത്തപ്പോ എല്ലാർക്കും നിൽകാം. ഇസ്ലാം വളരെ ല ളി തമാണ് എന്നാണ് അവരുടെ ലാളിത്യം 🙏🙏🙏
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 2 жыл бұрын
സത്യം
@moosak5145
@moosak5145 2 жыл бұрын
ഇതുകൊണ്ടൊക്കെ തന്നെയാണ് പുത്തൻ പ്രസ്ഥാനങ്ങളിലേക്ക് ആളുകൾ പോകുന്നത്
@moideenk2318
@moideenk2318 2 жыл бұрын
1000 പ്രാവശ്യം സത്യം
@moideenk2318
@moideenk2318 2 жыл бұрын
നിങ്ങളെ പോലെയുള്ള ആലിമാണ് ദുന്യാവിന്നാവശ്യം 👍👍👍
@haneefakunnath9233
@haneefakunnath9233 2 жыл бұрын
അൽഹംദുലില്ലാ... ബഹുമാനപ്പെട്ട ഉസ്താദിന്റെ സത്യസന്ധമായ ഈ തുറന്നുപറച്ചിൽ വളരെ സന്തോഷം നൽകുന്നു.. ആത്മീയതയുടെ പേരിൽ ഓൺലൈനിലൂടെ നടത്തപ്പെടുന്ന ഇത്തരം തട്ടിപ്പുകൾ കണ്ടു മടുത്തു ഉസ്താദേ... നമ്മുടെ മഹാന്മാരായ സമസ്തയുടെ നേതൃത്വം ഇതിനെതിരെ കൃത്യമായ ഒരു നിയന്ത്രണവും, നസീഹ ത്തും നൽകിയില്ലെങ്കിൽ ജനങ്ങൾ ബുദ്ധിമുട്ടായി പോകും ഉസ്താദ് പറഞ്ഞതുപോലെ 10 മീറ്റർ നോക്കിയിരുന്നാൽ മാത്രം കൃത്യമായി മനസ്സിലാക്കാവുന്നതാണ് ഈ തട്ടിപ്പ് തട്ടിപ്പാണെന്നും തരികിട ആണെ ന്നും എന്നിട്ടും ബഹുമാന്യരായ നമ്മുടെ നേതാക്കൾ സ്വാതി കരായ ഉസ്താദുമാർ ഇതിനെതിരേ കൃത്യമായ തീരുമാനം പറയാത്തത് എന്താണ് എന്തിനാണ് ഇങ്ങനെ താമസിപ്പിക്കുന്നത് എന്ന് മനസ്സിലായില്ല. തട്ടിപ്പുകാരുടെ ഷെറിൽ നിന്ന് ഉമ്മത്തിന് അല്ലാഹു കാത്തുരക്ഷിക്കട്ടെ 🤲🏼
@muthusubair
@muthusubair 11 ай бұрын
ഉസ്താദ് ആരുടേയും പേര് പറഞ്ഞിട്ടല്ല ഉസ്താദിന്റെ കൂടെ മറ്റൊരാളുടെ ഫോട്ടോ കൊടുത്തത് ശരിയല്ല
@ibrahimkp8590
@ibrahimkp8590 2 жыл бұрын
വ്യാജ തരീകത്തുകൾക്കും, കള്ള ശൈഖുമാരുകുമേതിരെ സമസ്ത പ്രതികരിച്ചത് പോലെ ഓൺലൈൻ തട്ടിപ്പുകാർക്കെതിരെയും പ്രതികരിക്കണം, വ്യക്തി പരമായാൽ പോര ഉസ്താതെ
@shahaan__
@shahaan__ 2 жыл бұрын
👍👍 ... ഇതാണ് ഉസ്താദ്... ഹാമിദ് തങ്ങൾ കുറെ പറഞ്ഞത് തന്നെ പറയുന്നു...അതിനിടെ മിനുട്ട് വെച്ച് Inshaallah യും mashaallah yum സുബ്ഹാനള്ളയും vere ഒന്നുമില്ല ... എല്ലാത്തിനും like അടിക്കാനും തങ്ങളുപ്പാപ എന്ന് പറഞ്ഞു തലയിൽ കയറ്റി വെക്കാനും വിവരമില്ലാത്ത കുറേ പെണ്ണുങ്ങളും... തീരെ ദീൻ പഠിച്ചില്ലെങ്കിൽ ഇങ്ങനെ തന്നെ... ഹാമിദ് തങ്ങളുടെ ഒരു asthagfirullayil തന്നെ എത്രയാ തെറ്റ്.. ഏത് ആയത് ഒതിയാലും തെറ്റ്..... തെറ്റ് നോക്കി പറയുന്ന നിങ്ങളാണ് ഉസ്താദേ സമുദായത്തിന് വേണ്ടത്........അതാണ് ശരി...👍
@shahinashafishahinashafi9459
@shahinashafishahinashafi9459 2 жыл бұрын
നിങ്ങൾക്ക് മറ്റുഉള്ളവരെ കുറ്റം പറയാനുള്ള എന്ത് അർഹദ പ്രതേകിച്ച് സയ്യിദ് മാരെ സുറത്തുൽ കാഫിറൂൻ എങ്ങനെ അതിൽ പറഞ്ഞിരിക്കുന്നത് അഹുലുൽ ബൈത്തിനെ പിൻ തുടരാൻ റബ്ബ് തൗഫീഖ് നൽക്കട്ടെ ആമീൻ
@supershehifahi1123
@supershehifahi1123 2 жыл бұрын
സയ്യിദന്മാർക് എന്തും ആവാൻ പറ്റോ
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 жыл бұрын
ഏത് ആയത്തു??
@rashided221
@rashided221 2 жыл бұрын
സമസതക്ക് ഇത്രയേ പറയേണ്ടതൊള്ളൂ ഇത്തരം ഓൺലൈൻ ഓഫ്് ലൈൻ പരിപാടികളുമായി യാതൊരു ബന്ധവുമില്ലാ എന്ന് പറഞാൽ തന്നെ സമസ്തയെ സ്നേഹിക്കുന്നവർ വിട്ട് നിൽക്കും 🤝
@farsanasaleem8860
@farsanasaleem8860 2 жыл бұрын
തുറന്നു പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്. ഇനിയും ഇങ്ങിനെ ഉള്ള ആളുകൾക് സപ്പോർട്ട് ചെയ്യരുത് എത്ര ആളുകൾ ആണ് വയിതെറ്റുന്നത്
@KmSCorneR
@KmSCorneR 2 жыл бұрын
kzbin.info/www/bejne/epO4god9jK51iqs
@muhsi4962
@muhsi4962 2 жыл бұрын
വേറെ പണിയില്ലേ ഉസ്താതെ, നോമ്പൊക്കെയെല്ലേ ഒരു ദുആ cheythoode🤲🏻🤲🏻🤲🏻🤲🏻🤲🏻
@nasarnasar3492
@nasarnasar3492 2 жыл бұрын
സത്യം
@nasarnasar3492
@nasarnasar3492 2 жыл бұрын
കുറേ തട്ടിപ്പ്ക്കാർ ഉണ്ട്
@sawlidejjal1264
@sawlidejjal1264 2 жыл бұрын
എനിക്ക് പുതിയ കുപ്പായം വേണം, എന്തിനാണ് ഉമ്മ പുതിയ കുപ്പായം? എനിക്ക് തങ്ങളെ കാണാൻ പോകണം, അതിനു പുതിയതു എന്തിനാണ്? നിക്കാഹിനു പുതിയത് തന്നെ വേണം
@imbichikoyathangal6294
@imbichikoyathangal6294 2 жыл бұрын
ഇത്ര എളുപ്പത്തിൽ കിട്ടുന്ന തന്നെ സ്വർഗം. ഉമറിന്റെ യൂ ഉസ്മാന്റെയും അബുബക്കർ സിദ്ദിക്കിന്റെയും കൂടെ സ്വർഗത്തിൽ കടക്കാൻ ഇത്തിരി ആ ദ്വനീക്കണം
@mohammad-go3fr
@mohammad-go3fr 2 жыл бұрын
ഈ കള്ള് കുടിയമ്മാർക്ക് സ്വന്തം വിട്ടിലേക്കുള്ള വഴി തന്നെ നേരാം വണ്ണം അറിയുമോ? പിന്നെയല്ലെ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത്
@faheemmuhammad7429
@faheemmuhammad7429 2 жыл бұрын
യഥാർത്ഥ മുസ്ലീം എന്ന് പറഞ്ഞാൽ ഒരു മുസ്ലീം miny കുറ്റപ്പെടുത്തി പരിഹസിക്കല്ല വേണ്ടത് ഇതാണോ യഥാർത്ഥ മുസ്ലീം 😳😳😳
@aburabeeh5573
@aburabeeh5573 2 жыл бұрын
ആണും പെണ്ണും ഇട കലർന്നത്തിൽ കുണ്ഡിത പ്പെട്ട ഈ പണ്ഡിതൻ മിനിയാണ് ആണും പെണ്ണും കൂടി കലർന്ന് നോമ്പ് തുറന്നു. എന്നിട്ട് ആ ഫോട്ടോ ഫേസ്ബുക്ക് ൽ ഇട്ട് ലൈക്ക് വാരിക്കൂട്ടി. കാപട്യകാർ നിറഞ്ഞ ലോകം.
@nasirm697
@nasirm697 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഇങ്ങനെയുള്ള ഒരുപാട് തട്ടിപ്പ് തങ്ങന്മാരെ ഇറങ്ങിയിട്ടുണ്ട് അത് ലോകാവസാനത്തിന് അടയാളം ആണ്
@nasarnasar3492
@nasarnasar3492 2 жыл бұрын
ഞാനും അങ്ങന തന്നെയാണ് വിജാരിക്കുന്നത്
@suhailap7484
@suhailap7484 2 жыл бұрын
ഉസ്താദേ അങ്ങയുടെ അനുയാകളും നേതാക്കളും തന്നെ ആണ് അവരെ ഒക്കെ കൊണ്ട് നടക്കുന്നത്........
@rahimibrahim7957
@rahimibrahim7957 2 жыл бұрын
സ്വർഗ്ഗത്തിലേക്കുളള വഴിയുടെ പേര് നന്മ എന്നാണ് ... ആ വഴിയിലൂടെ നടന്നു അവസാനം ആ വഴി തീരുമ്പോൾ ഒരാൾ അവിടെ നമ്മളെ കാത്തു നിൽക്കും ഇനി എങ്ങോട്ട പോകേണ്ടത് എന്നു പറഞ്ഞു തരാൻ അയാളുടെ പേര് മലക്കുൽ മൗത്ത് അസ്രഹീൽ .... ആ വഴി അല്ലാതെ മറ്റൊരു വഴി കൂടി അവിടേക്കുണ്ട് വലിയ തിരക്കാണ് ആ വഴി ആളുകൾ തിങ്ങി നിറഞ്ഞു ആ വഴിയിലൂടെ അവരും അവിടെ എത്തും അവർകും അസ്രാഹീൽ തന്നെയാണ് ഇനി പോകേണ്ട വഴി കാട്ടുന്നത് ആളുകൾ തിങ്ങി നിറഞ്ഞു വന്ന വഴിയുടെ പേരാണ് തിന്മ നമയുടെ വഴിയിൽ ആകെ കല്ലും മുള്ളും നിറഞ്ഞത് ആയിരുന്നു തിന്മയുടെ വഴി നല്ല പട്ടു പോലെ തിളങ്ങുന്ന പഞ്ഞി കെട്ടുകളും നന്മയുടെ വഴിൽ കൂടി വന്നവർക്ക് ഒരു കോഡ് അറിയാം സ്വർഗത്തിൻ്റെ വാതിൽ തുറക്കുന്ന കോഡ് അതാണ് കലിമ ആ കോഡ് പറഞ്ഞു അവർ മരണം പുൽകി അപ്പോ അവരുടെ മുന്നിൽ വീണ്ടും ഒരു വഴി ഒരിക്കലും അവസാനിക്കാത്ത വഴി അവരു തിരിഞ്ഞു നോക്കി കല്ലും മുള്ളും നിറഞ്ഞ വഴി വളരെ കുറച്ച് ഇനി നടക്കനുള്ള വഴി ഒരിക്കലും അവസാനിക്കാത്ത അതി സുന്ദരമായ കണ്ണിനും കാതിനും മനസ്സിനും കുളിര് നൽകുന്ന ആ വഴി ലോക അവസാനം വരെ ആ വഴിയിലൂടെ പക്ഷികളെ പോലെ പറന്നു വിചാരണയുടെ ദിവസം യഥാർത്ഥ സ്വർഗത്തിൻ്റെ മുറ്റത്ത് എത്തും തിന്മയുടെ വഴി വന്നവർ ഇനി കടക്കേണ്ടത് കല്ലും മുള്ളും തിളച്ചു മറിയുന്ന ലാവയും ചീഞ്ഞു നാറുന്ന ദുർഗന്ധം വമിക്കുന്ന വഴിയിലൂടെ നടന്നു വിചാരണയുടെ നാളിൽ വന്നതലും പതിനായിരം ഇരുട്ടി മോശമായ നരഗത്തിൻ്റെ മുറ്റത്തും എത്തും .... ഇല്മിൻ്റെ സദസ്സ് എല്ലാം സ്വർഗത്തിലേക്കുള്ള വഴി തന്നെയാണ്
@ayishakaipattaayishakaipat5578
@ayishakaipattaayishakaipat5578 2 жыл бұрын
പകെടുക്കുന്ന ത് എല്ലാം തെറ്റാകുമോ ഉസ്താദ് മാർ പണം ഉണ്ടാക്കി യാലും നമുക്കു ഉപകാരമല്ലോ എല്ലാ ആളുകളും നെറ്റ് പൈസ ചിലവാക്കി അനാവശ്യ മായി പല ഹറാമുകളും കാണുന്നു അതിനൊക്കെ കുറേ മാറ്റം ഉണ്ടല്ലോ
@junaidek9813
@junaidek9813 2 жыл бұрын
ഉസ്താദ് പറയുന്ന പോലെ എങ്കിലും പലർക്കും പറയാൻ പ്രയാസം ആണ്.. ദീനിനെ വിറ്റുക്യാഷ് ആകുന്ന ഏത് കോയ ആയാലും ജനങ്ങൾക് ബോധ്യപ്പെടുത്തികൊടുക്കാൻ പണ്ഡിതരുടെ ബാധ്യതയാണ്
@lalisworldvibes7815
@lalisworldvibes7815 2 жыл бұрын
എല്ലാ പണ്ഡിതന്മാരും ഒരുപോലെ ആവില്ല. ഒരാളുടെ കുറ്റം പറഞ്ഞു നടക്കുന്നത് പടച്ചോൻ പൊറുക്കുകയില്ല അവരുടെ പൊരുത്തം ഇല്ലാതെ. അത് അറിയുന്നവർ ആണ് പണ്ഡിതൻ മാർ. അതുകൊണ്ട് തന്നെയാണ് വലിയ വലിയ പണ്ഡിതൻ മാർ കുറ്റം പറഞ്ഞു വരാത്തത്.
@junaidek9813
@junaidek9813 2 жыл бұрын
@@lalisworldvibes7815 ഒരു സമൂഹത്തെ മൊത്തം അന്തവിശ്വാസത്തിലേക്ക് കൊണ്ട് എത്തിക്കുമ്പോ അതിന് എതിരെ പ്രതികരിക്കുന്നവനാവണം ഒരു പണ്ഡിതൻ... ആഭാസം എന്നല്ലാതെ വേറെ എന്താ അയാളുടെ പരിപാടികൾക്ക് പറയുക.. റസൂലിന്റെ ചര്യ അതായിരുന്നോ..? നമ്മുടെ നബി നമ്മളെ പഠിപ്പിച്ചത് ഇങ്ങനെ ആയിരുന്നോ??
@lalisworldvibes7815
@lalisworldvibes7815 2 жыл бұрын
@@junaidek9813 എന്താണ് ആഭാസം? പാവപ്പെട്ട യതീമിനു വീട് വച്ചു കൊടുക്കുന്നതാണോ അതോ അല്ലാഹുവിന്റെ ഭവനം ആയ പള്ളികൾ നിർമിക്കാൻ സഹായിക്കുന്നതോ അല്ലെങ്കിൽ അല്ലാഹുവിന്റെ ദിക്റുകളും നബി(സ )യുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നതോ?ഇതിൽ ഇതാണ് ആഭാസം എന്ന് മനസിലായില്ലല്ലോ സഹോദരാ.പിന്നെ ആരെയും അന്ധവിശ്വസത്തിലേക്ക് തള്ളി വിടുന്നില്ല. ഒരുപാട് ആളുകൾ ഞങ്ങളുടെയും അതുപോലെ ഉള്ളവരുടെയും മജ്ലിസുകൾ കാരണം ജീവിതം മാറി മറിഞ്ഞിട്ടുണ്ട്. നന്മയുടെ വഴിയിലേക്ക് വന്നിട്ടുണ്ട്. സീരിയൽ കണ്ടും മൊബൈൽ സമയം ചിലവഴിച്ചും കൊണ്ടിരുന്ന ഒരുപാട് ആളുകൾ ആ ടൈമിൽ ദിക്‌റും സ്വലാത്തിലും മുഴുകുകയാണ് ഇപ്പോൾ.ഇതൊക്കെ തെറ്റാണെന്നു പറയുന്ന മുസ്ലിം ജനങ്ങളുടെ കാര്യം കഷ്ടം. നല്ലത് ചെയ്യുന്നത് ആരും ആയിക്കോട്ടെ ഒരു അമുസ്ലിം ആയിക്കോട്ടെ അവരെ നമ്മൾ sapport ചെയ്യണം. ഒരാളുടെ കുറ്റവും കുറവും നോക്കി മനുഷ്യരുടെ പച്ചമാംസം തിന്നുന്നതാണോ നിങ്ങൾ പറഞ്ഞ നബി (സ) ചര്യ.നബി (സ )ശത്രുക്കളോട് പോലും മാന്യമായി പെരുമാറിയിരുന്നു.
@rafsalmahe614
@rafsalmahe614 2 жыл бұрын
തുറന്നു പറയാൻ കാണിച്ച ഉസ്താദ് ന്റെ ആർജ്ജവം... 👍🏻 പക്ഷെ നമ്മുടെ കൂടെ ഉള്ളവർ വളം വെച്ച് കൊടുക്കുന്നു
@jabbarthagaljabbar7041
@jabbarthagaljabbar7041 2 жыл бұрын
Masha. Allha
@jabbarthagaljabbar7041
@jabbarthagaljabbar7041 2 жыл бұрын
Uthantye. N.ambar.tharmo
@rasiqmajeed2690
@rasiqmajeed2690 2 жыл бұрын
എന്ത സമസ്ത adhokke കണ്ടിട്ട് മിണ്ടാട്ടം നിങ്ങൾക് ശക്തമായി പറഞ്ഞൂടെ
@jaleelk1331
@jaleelk1331 2 жыл бұрын
Deepasthambham mahaashchariam enickum kittanam panam. Jai Hind.
@saidalavi1311
@saidalavi1311 2 жыл бұрын
തട്ടിപ്പു പൊടിപൊടിക്കുന്നു.അതിനു കുറച്ചു സ്ത്രീകളും കാത്തിരിക്കുന്നു.ഇതു നിർത്തലാകണം
@abdullahbashi4601
@abdullahbashi4601 2 жыл бұрын
Usthadhe ningalengilum dheeninuvendi sabdhichallo,I am proud of u
@nabeesanabeesa789
@nabeesanabeesa789 2 жыл бұрын
മുസ് ലീ०८ഡസ്സ്ധരിച്ച്നാണ०ഉണ്ടോ?ഇങ്ങനെസ०സാരിക്കാൻ.പറയുന്നവർക്കു०ആകാ०തട്ടിച്ച്കാശ് വാങ്ങിആജുബ്ബയുടെകീശയിലിട്.
@abdulmajeedamajeed657
@abdulmajeedamajeed657 2 жыл бұрын
ഉസ്താദേ ഈകാര്യങ്ങൾ ആർജവത്തോടെ വിളിച്ചു പറഞ്ഞതിന് അഭിനന്ദനം വിശദമായി പ്രസംഗം നടത്തുകയോ വീഡിയോ ഇടുകയോ ചെയ്യണം കൗമിനെ അള്ളാഹുകാകട്ടെ
@sulaikhasulaikha4799
@sulaikhasulaikha4799 2 жыл бұрын
ഉസ്താദേ മറ്റുള്ളവരുടെ കുറ്റം നോക്കാതെ സ്വന്തം കാര്യം നോക്കിക്കൂടെ. സ്വലാത്ത് ചൊല്ലുന്നതും ദിക്ർ ചൊല്ലുന്നത് അംബിയ ഔലിയാക്കളുടെ പേരിൽ ഫാത്തിഹ ഓതുന്നതും ഒക്കെ തെറ്റാണോ? ഇതിനുള്ള മറുപടി ഉസ്താദ് തന്നെ പറഞ്ഞു തരണം
@abdulrahiman8818
@abdulrahiman8818 2 жыл бұрын
ഉസ്താദ് യുട്യൂബിലിരുന്ന് കാശുണ്ടാണ്ടാക്കുന്ന ടീമല്ല . ഈ വീഡിയോ യുട്യൂബിൽ വന്നത് തന്നെ അദ്ധേഹം അറിഞ്ഞു കൊണ്ടാവില്ല . നിങ്ങൾക്കറിയുന്ന സ്വലാത്തുകളും ദികറുകളും ഒറ്റക്ക് ചൊല്ലിക്കൂടെ ? നിങ്ങളെക്കൊണ്ട് അത് ചൊല്ലിപ്പിക്കുന്നവർക്ക് നിങ്ങളെ എങ്ങനെയെങ്കിലും സ്വർഗ്ഗത്തിൽ എത്തിക്കണമെന്ന് വാശിയുള്ളത് പോലെ തോന്നുന്നു . ചിന്തിക്കുക . ഉസ്താദ് പറഞ്ഞ പോലെ ബുദ്ധിയുള്ളവരേ എന്നാണ് ഖുർആൻ വിളിച്ചത് . നിങളുടെ സമ്പത്തും ഈമാനും കൊള്ളയടിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത് . അത് തങ്ങളാ യാലും ഉസ്താദ് ആയാലും ബീവി ആയാലും ബാവ ആയാലും മൗലവി ആയാലും. സ്വർഗ്ഗത്തിൽ എത്താൻ കുറുക്കു വഴികളില്ല എന്ന് മനസ്സിലാക്കുക .
@mohammeddubai768
@mohammeddubai768 2 жыл бұрын
പണ്ട്,, പൊട്ടന്മാരെ,, ഓതാനും, വിടും,,,, തലയുള്ളവനെ,, ജോലിക്കും, വിടും,,, അതാ, ഇപ്പോൾ, അനുഭവിക്കുന്നത്,,,
@moideenkuttykutty9250
@moideenkuttykutty9250 2 жыл бұрын
ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ദുരവസ്ഥ തുറന്നു കാട്ടിയ ഓണമ്പിള്ളി ഉസ്താദിന് അഭിനന്ദനങ്ങൾ 🌹
@KmSCorneR
@KmSCorneR 2 жыл бұрын
kzbin.info/www/bejne/epO4god9jK51iqs
@sirajmuhammed8892
@sirajmuhammed8892 2 жыл бұрын
സമസ്ത മൗനം പാലി ക്കരുത്
@KmSCorneR
@KmSCorneR 2 жыл бұрын
kzbin.info/www/bejne/epO4god9jK51iqs
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 2 жыл бұрын
മഹാൻ മാരായ പണ്ഡിതന്മാർ ഉണ്ടാല്ലോ അഭിപ്രായങ്ങൾ പറയു ഇതു പോലെ തുറന്നു പറയാൻ എല്ലാവർക്കും ധൈര്യം അള്ളാഹു കൊടുക്കട്ടെ അമീൻ
@asnam8641
@asnam8641 2 жыл бұрын
ആമീൻ
@tajmahalariv3099
@tajmahalariv3099 2 жыл бұрын
എല്ലാം മേഖലയിലും നല്ലതും ചീത്തയും ഉണ്ട് ഉസ്താദ്‌മാര കൂട്ടത്തിലും സാധാരണ ജനങ്ങളുടെ കൂട്ടത്തിലും വിവിധ തരം ജോലി ചെയ്യുന്ന വര കൂട്ടത്തിലും നല്ലതും ചീത്തയും അപ്പോൾ എല്ലാം ഓണ്‍ലൈന്‍ majlisum തട്ടിപ്പ്‌ ആണ്‌ന്ന്‌ പറയണ്ട ആര കുറ്റവും കുറവും പറയണ്ട എല്ലാം അറിയുന്നവന്‍ അള്ളാഹു. നല്ലത് ഉദ്ദേശിച്ച ചെയ്യുന്നവർ ഉണ്ട് അപ്പോൾ എല്ലാരേം ഒരു കൂട്ടത്തില്‍ peduthanda
@noushadnoushumon9191
@noushadnoushumon9191 2 жыл бұрын
വളരെ ശെരിയാണ് ❤️❤️
@phoenixvideos2
@phoenixvideos2 2 жыл бұрын
സംസ്കൃതം പഠിച്ചാൽ ഇളവുണ്ട്
@ramlarisal4120
@ramlarisal4120 2 жыл бұрын
പറയുന്നതെല്ലാം തങ്ങന്മാരും ഉസ്താദുമാരും ആരു പറയുന്നതാണ് സത്യം നാഥാ
@sayyidkv6720
@sayyidkv6720 2 жыл бұрын
സത്യം പറയട്ടെ ഇപ്പഴാ നമ്മുടെ സമുദായത്തിൽ ആർജ്ജവത്തോടെ പറയുന്ന ഉസ്താ തി നെ കാണുന്നത് ഇസ്ലാമിനെ മറയാക്കി തട്ടിപ്പ് നടത്തു ന്നതങ്ങളെയും മുറിമൂക്കർ മുയിലിയാരും ശക്തമായി എതിർക്കണം ഉസ്താതെ ഇസ്ലാം മതത്തെ പലരും മോശമായി കാണുന്നതും അത് കൊണ്ടാണ് 'ഇനിയും ഉസ്താ തി ൻ്റെ വീടിയോ പ്രതിക്ഷിക്കട്ടെ ....
@muhammedshibili4214
@muhammedshibili4214 2 жыл бұрын
ഒന്നാം ക്ളാസ് പടിച്ചിറ്റാണെ ഉസ്താ ദ് ആയത് പച്ചെ അതും പടിച്ചിട്ട് ല്ല അയ്യൊ കഷ്ടം തന്നെ
@muhammedshibili4214
@muhammedshibili4214 2 жыл бұрын
ഉസ്തദ് ഒരു ആലിമാണെ ഉസ്തതിനെല്ലെ തല ചൊറ് ഇല്ലാത്തത്
@haneefakunnath9233
@haneefakunnath9233 2 жыл бұрын
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചില വഹാബികൾ ഇറങ്ങിയിട്ടുണ്ട് അതുവേണ്ട സുന്നത്ത് ജമാഅത്തിന്റെ നേതാക്കന്മാർ തന്നെ ഉണ്ട് ഇതൊക്കെ നിയന്ത്രിക്കാൻ കൃത്യസമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും പെട്ടെന്ന് ചാടിക്കയറി തീരുമാനം പറയുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് വൈകുന്നത് ആവാം ആ ഇടവേളയിൽ മുസ്ലിം ഉമ്മത്തിനെ മൊത്തം മുശ്രിക്ക് ആക്കുന്ന വഹാബികൾ കേറി ഗോളടിക്കാൻ നോക്കണ്ട
@mahroofpkt8080
@mahroofpkt8080 2 жыл бұрын
സുന്നത്ത് ജമാഅത്ത് എന്ന് പറയുന്ന നിങ്ങളാണ് പൈസക്ക് വേണ്ടി എന്ത് തരം താഴ്ന്ന പണിയും ചെയ്യും ഇത് കൊണ്ടാണ് മുജാഹിദുകൾ സമ്പത്ത് ജമാഅത്ത് എന്ന് പറയുന്നത്
@abdulkadarabdulrahiman7815
@abdulkadarabdulrahiman7815 2 жыл бұрын
അല്പം വൈകി ആണെങ്കിലും സത്യം തുറന്നു പറയാൻ മുന്നോട്ട് വന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അല്ലാഹുവിന് സ്തുതി.
@shoukathalishouku9395
@shoukathalishouku9395 2 жыл бұрын
മതത്തിന്റെ മറപിടിച്ചു നടക്കുന്ന ഇത്തരം കോപ്രായങ്ങൾക്കെതിരെ ഉലമാക്കൾ രംഗത്ത് വന്നേ പറ്റു....
@naserp108
@naserp108 2 жыл бұрын
സത്യം.. ഈ മനുഷ്യനെ ഒക്കെ എന്തിന് സപ്പോർട്ട് ചെയ്യുന്നു.. അദ്ദേഹത്തിന്റെ paid ഖാടിമീങ്ങൾ ആണ് ഇയാളെ ദിവ്യ പരിവേഷം നൽകുന്നത്.. പൊന്നു ഉസ്താടുമാരെ.. നിങ്ങൾ ദയവ് ചെയ്ത് ഈ തട്ടിപ്പിന് കൂട്ടു നിൽക്കല്ലേ.. ഇതിന് കുറേ മനുഷ്യരും.. എവിടന്നാണ് ഈ സമുദായം നന്നാവുക..
@kharis5868
@kharis5868 2 жыл бұрын
ഒന്നിനൊന്നു മെച്ചം 😏
@thasleemhp4632
@thasleemhp4632 2 жыл бұрын
എല്ലാവരും ഒരു pole തന്നെ സ്വന്തം sankadana വളർത്തൻ മാത്രം ആണ് തിന് പറയൂന്നത്
@mahamoodok5954
@mahamoodok5954 2 жыл бұрын
തട്ടിപ്പ് ഇല്ലാത്ത ആൾക്കാർ എല്ലാം തട്ടിപ്പ്
@riyasek1269
@riyasek1269 2 жыл бұрын
സമസ്ത ഇവർക്കെതിരെ പ്രസ്താവന നടത്തിയില്ലങ്കിൽ ഇതാണ് ദീൻ, ഇതാണ് സമസ്ത എന്ന് ആളുകൾ കരുതും സമസ്തക്ക് ബുദ്ധിമുട്ട് ആവും
@nasinaseeha1936
@nasinaseeha1936 2 жыл бұрын
ആണുങ്ങളും പെണ്ണുങ്ങളും ഇല്ലെങ്കിൽ പിന്നെ നിങ്ങളുടെ മജ്ലിസിൽ ആ രാണു ണ്ടാവുക ഉസ്താദ് 🥰😂
@nasarnasar3492
@nasarnasar3492 2 жыл бұрын
ചിരിച്ച് മരിച്ച് മോളെ
@mohammeddubai768
@mohammeddubai768 2 жыл бұрын
സ്വർഗം, വിൽക്കാനുണ്ടോ?
@fazalfams9776
@fazalfams9776 2 жыл бұрын
അയാൾ നല്ല കാര്യം പറയുന്നു അതിന് താങ്കൾ ക്ക് എന്താ നഷ്ടം
@faisalmuneerpaloli
@faisalmuneerpaloli 2 жыл бұрын
പണ്ഡിതൻ മാർ മൗനം പാലിച്ചു അതിനെ പ്രോത്സാഹനം നൽകുന്നു
@nizarvapanu3859
@nizarvapanu3859 2 жыл бұрын
ബോബനും മോളിയും കണ്ടിരുന്ന ഞാൻ ഇപ്പൊ ആത്മീയ മജ്‌ലിസ് ന്റെ കൂടെ ആണ്. അപ്പൊ ഇത് നിറുത്തണം എന്നാണോ പറയുന്നത് 🤔🤔😓
@jaleelp3408
@jaleelp3408 2 жыл бұрын
മലയാളം കൈയ്യെഴുത്ത്
@nishadb7364
@nishadb7364 2 жыл бұрын
ബായാർ തങ്ങൾ തുടങ്ങി. വെച്ച ഈ ബിസിനസിൽ തങ്ങൾ മാർ കൂടി വരുന്നു
@hammihamidha447
@hammihamidha447 2 жыл бұрын
Usthade nigal ithrakum dhyrathil paranjuvallo?
@jahferjaggermon558
@jahferjaggermon558 2 жыл бұрын
നരകത്തിലേക്കുള്ള പാതയാണ്
@mahamoodok5954
@mahamoodok5954 2 жыл бұрын
പറയുന്ന ഒരു തട്ടിപ്പ്
@aboobackerambalath8054
@aboobackerambalath8054 2 жыл бұрын
ശെരി
@sajeenasajeena6637
@sajeenasajeena6637 2 жыл бұрын
Duniyavil pala pareekshanangal pradhisandhikal asukham kadam dhaaridhryam manapprayasam enniva undayittum athellam padachavante vidhiyennu karuthi kshamikkunnavanaanu swargamennu aanu njan padichittullathu pettannu swargathil pogan aarkkun kazhiyillah jeevitham naraka thulyam jeevichu marichavarkkanu swargam
@mujeebem6967
@mujeebem6967 2 жыл бұрын
തുറന്ന് പറഞ്ഞ ഉസ്താദിന്ന് നന്ദി
@hafsathmkd8255
@hafsathmkd8255 2 жыл бұрын
ഉസ്താദ് സിനിമയും സീരിയലുകൾ അല്ല kanunnadh
@mahelectronics
@mahelectronics 2 жыл бұрын
തട്ടികരുടെ പറുദീസ വഅളുകൾ പലതും .
@misariyasvlog7295
@misariyasvlog7295 2 жыл бұрын
തുടങ്ങിയത് നിങ്ങളെ പൊലുള്ളവർ അ ല്ലേ
@abdusamad7022
@abdusamad7022 2 жыл бұрын
അണികൾ തലച്ചോറില്ലാത്തവരായതല്ലേ ചമച്ചക്ക് ഗുണമായത്.
@rashifk2149
@rashifk2149 2 жыл бұрын
അറിവിൻ നിലാവ് ഉസ്താദിന്റ ഓൺ ലൈൻ ക്ലാസും വേറെ ഒരു ഉസ്തായ്ന്റ ക്ലാസ്സ്‌ ഫോട്ടോ വെച്ച് കുറത്തങ്ങളും പുതിയ തങ്ങൾ ഉസ്താദും ഒരു മജ്ലിസിൽ വെച്ച് പറയുന്നുണ്ടല്ലോ ഓൺലൈൻ ക്ലാസ് കേൾക്കൽ കാണലും ഹറാം ആണ് എന്ന്
@asmabiasmabi6256
@asmabiasmabi6256 2 жыл бұрын
മോനെ സത്യം അറിഞ്ഞിട്ട് വർത്താനം പറഞ്ഞാൽ മതി വെറുതെ തലപ്പാവും വെച്ച് നടക്കേണ്ട എന്ന് നീ കുറ്റം പറഞ്ഞു മരിക്കുന്നതിനുമുമ്പേ അള്ളാഹു നിന്നെ അതിലും കൂടുതൽ നിന്നെ വാഷർ ആക്കി വിടു ഇൻഷാ അള്ളാ നോക്കിക്കോ
@abduraheem6605
@abduraheem6605 2 жыл бұрын
നല്ല അഭിപ്രായം
@ashrufashruf6121
@ashrufashruf6121 2 жыл бұрын
സൂപ്പർ.
@mohamedalikunhu3408
@mohamedalikunhu3408 2 жыл бұрын
റബ്ബ് നിങ്ങളെക്കൊണ്ട് തന്നെ ഇതൊക്കെ പറയിപ്പിക്കുന്നു !! കാലങ്ങൾ ആയി ഇതിനെതിരെ പറയുന്നവരെ നിങ്ങൾ തെറി വിളിച്ചു, ഇതൊന്നും ശെരിയല്ല എന്ന് ബോധ്യപ്പെട്ടല്ലോ... എന്നാലും കൗമ് no മാറ്റം !!
@ashrafaf8687
@ashrafaf8687 2 жыл бұрын
നിങ്ങൾ ഇതു പറഞ്ഞു കൊടുക്കേണ്ടത്. നിങ്ങളൊക്കെ നേതൃത്വം കൊടുക്കുന്ന SKSSF നോടാണ്.
@alikassimravuther3741
@alikassimravuther3741 2 жыл бұрын
സൂപ്പർ
@shifablog273
@shifablog273 2 жыл бұрын
ഇടിനപ്പറയാ, അസൂയന്ന്, ഞങ്ങളെ, തകളുപ്പാനെതോൽപിക്കാൻ, ആർക്കുമ്പറ്റില്ല,
@minecraftman9175
@minecraftman9175 2 жыл бұрын
Nopnottit.swrgsth.pondey.eemassm.kuttam.parayanullatha.lthan.assuya.marunilla.dikr.choll.kalpnnanak.
@faisalnedumparambil5568
@faisalnedumparambil5568 2 жыл бұрын
പെണുങ്ങൾ ഇബ്‌ലീസ് പറയുന്നതെ കേൾക്കു നരകത്തിൽ അവരാണ് കൂടുതൽ ദജ്ജാൽ പല കറമതും കാണിക്കും
@kadeejavadakkummuri8674
@kadeejavadakkummuri8674 2 жыл бұрын
ഒന്നില്ലേലും തങ്കൾ ഒരു മൊയിലാർല്ലേ റമളാൻ മാസമായിട്ട് അത് അത് കൊണ്ട് എന്തില്ല നിങ്ങളുടെ ഇബാദത് ഓക്കേ വെറുതെ ആയി പോയെല്ലേ മൊയ്‌ലാരെ 🤗😄😄😄
@aboothufail8802
@aboothufail8802 2 жыл бұрын
അല്ലാഹു തീരുമാനിക്കും, നമുക്കതിൽ ഒരു റോളുമില്ല.
@faisalnedumparambil5568
@faisalnedumparambil5568 2 жыл бұрын
റമളാൻ മാസമായി ട്ട് തെറ്റ് തിരുത്താൻ പാടില്ലേ. അദ്ദേഹം കടമയാണ് ചെയ്തത്
@aayshaba1617
@aayshaba1617 2 жыл бұрын
@@faisalnedumparambil5568 👍
@ShahalMkd-m7u
@ShahalMkd-m7u 2 жыл бұрын
True
@h.s4213
@h.s4213 2 жыл бұрын
ഉസ്ദാദിന് ഹൈദർമധു എത്ര തന്നു. അത് അല്ലെ ഷിലം
@KmSCorneR
@KmSCorneR 2 жыл бұрын
kzbin.info/www/bejne/epO4god9jK51iqs
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН