ഹോട്ടല്‍ ഉടമക്ക് വന്ന നഷ്ടം ഇവരില്‍ നിന്നും ഈടാക്കി കൊടുക്കുകയും, മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും, അനുകരിക്കപ്പെടാതിരിക്കാനും പറ്റും വിധമുള്ള ശിക്ഷ കൊടുക്കുകയും വേണം. വിദ്യാര്‍ത്തികളാണെന്ന പരിഗണന നല്‍കി ശിക്ഷയില്‍ ഇളവ് നല്‍കുമ്പോള്‍ അത് അവറ്റര്‍ക്കും, അതുപോലുള്ളവര്‍ക്കും കൂടുതല്‍ തെറ്റുകള്‍ ചെയ്യനുള്ള പ്രചോതനമാവുകയാണ്. കാരണവന്മാര് പറയിണത് കേട്ടിട്ടുണ്ട്; ചെറുപ്പത്തില്‍ കക്കുമ്പോള്‍ ചെറുവിരല്‍ കൊത്തണമെന്ന്‍.
@sasidharanttgyvfh70003 ай бұрын
😊
@arunvarghese6469 Жыл бұрын
ജാമ്യം ഉള്ളത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല ❤️❤️❤️❤️❤️ ചട്ടകം വച്ചു അടിക്കണ്ടതായിരുന്നു ❤️❤️❤️❤️
@georgekurien1229 Жыл бұрын
ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അനിയന്ത്രിതമായ സാഹചര്യം ഉടലെടുക്കും! ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.
@prasadpk4429 Жыл бұрын
❤ സർക്കാർ എല്ലാ കോളേജ് കാന്റീനിലും ഓരോ ബീവറേജ് തുടങ്ങിയാൽ മതി ❤
@anishthomas403 Жыл бұрын
Soon the Government will be considered it... K B S (Kerala beverages school)
@@shafeeqshefee5343Left Govt thanne aanu utharavaadhikal. Parents inu ippo college ilum school ilum kuttikale vidaan viswasam illa. Teachers vare anthamcommikal aanu ippo. Ee Teachers inu morality yil viswasikunnilla, pinne engane students inu morality undakum???
@bhaskertv4693 Жыл бұрын
No.1 കേരളം Super മദ്യനയം തലക്ക് വെളിവില്ലാത്ത New gen . പിള്ളേർ ...... കേരള രായാവ് നീണ്ടാൽ വാഴട്ടെ
@muhammadaboobacker388 Жыл бұрын
കുട്ടികളെടത്തു നിന്ന് നാല്ല തുകവാങ്ങണം സ്കൂൾ കുട്ടികളെശിക്ഷിക്കണം കുട്ടികളെ പെൺകുട്ടികളെ പേരടക്കം പുറത്ത് വിടണം ഇനി മേലിൽ ആവർത്തിക്കരുത്
@heavansaj2185 Жыл бұрын
നല്ല കാര്യം പരസ്യമായി ഇനി എന്തെല്ലാം നമ്മൾ കാണാനിരിക്കുന്നു.😢
@siddeequesv9620 Жыл бұрын
കുറച്ചു നളുകൾക്ക് മുമ്പ് കൊച്ചിയിൽ ഹോട്ടൽ നടത്തിയിരുന്ന എന്റ ഒരു സുഹൃത്ത്മയി ഒരു ഹോട്ടൽ തുടങ്ങുന്നതിനെ കുറിച് സംസാരിച്ചപ്പോൾ അവൻ കുറച് കാര്യങ്ങൾ പറഞ്ഞു തന്നു . അവിടെ ഉള്ള ആളുകളിൽ ചിലർ വന്ന് ഭക്ഷണം കഴിച്ചാൽ പൈസ തരില്ലെന്നും വല്ലാത്ത ഗുണ്ടായിസം ആണെന്നുമൊക്കെ . അവൻ തന്നെ ജോലിക്കാരിൽ ചിലരെ ഗുണ്ടകളെ പോലുള്ളവരെ ആണ് വെച്ചത് ചിലപ്പോൾ രാത്രി അടക്കണ നേരത്ത് വന്നാൽ ഫുഡ് ഇല്ലങ്കിൽ ഉണ്ടാക്കി കൊടുക്കെണ്ടി വരും അങ്ങിനെ കൊടുത്താൽ തന്നെ പൈസയും കിട്ടില്ല ചിലർ ആയിരം രൂപക്ക് കഴിച്ചാൽ നൂറോ ഇരുന്നൂറോ കൊടുക്കുള്ളൂ അങ്ങിനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു . ഞാൻ കരുതിയത് അവൻ എന്നെ പിന്തിരിപ്പിക്കൻ പറഞ്ഞതാണോ എന്നാണ് ഇപ്പോ എല്ലാം ബോദ്യമായി . കേരളതത്തിന്റെ തലസ്ഥാനം ആക്കേണ്ട ജില്ലതന്നെയാണ് .
@asilamasi7235 Жыл бұрын
കൂടെ പോകുന്ന പെണ്‍ കുട്ടികളുടെ വീട്ടുകാർ ariyunnille
@kcabdulmajeedkcabdulmajeed649 Жыл бұрын
ഇത് ഏത് കോളേജ് പെൺകുട്ടികൾ? മദ്യം കഴിക്കുന്നവൻ ഇവരുടെ നേതാവ് കാസുള്ളവനായിരിക്കും
@georgejohn2959 Жыл бұрын
Ippo naattukaar ellam arinjukazhinju. Ini enthu naaran.😅
@basha-zy6ft Жыл бұрын
എന്ത് ആഭാസവും കണ്ട് മിണ്ടാതെ ഇരിക്കണം- മാതാപിതാക്കളും അധ്യാപകരും. പാതിരാ വരെ കറങ്ങി നടന്ന്, മദ്യപിച്ച്, കഞ്ചാവ് അടിച്ച്, പരീക്ഷക്ക് തോറ്റാൽ പോലും. എസ്എഫ്ഐ ആണ് ഇതിൻ്റെ മുഖ്യ പ്രചാരകൻ. ഇത്ര നാളും college - school അധ്യാപകരെ പൂട്ടിയിട്ടു. അപ്പോൾ നാട്ടുകാർം& media വിദ്യാർഥികളുടെ പക്ഷം നിന്നു, സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന് കൈയ്യടിച്ച്. ഇനി സ്വന്തം experience അനുഭവിച്ചു തന്നെ തീർക്കൂ. ഇപ്പൊൾ hotel, ഇനി വീടുതോറും കയറി ആഭാസം നടത്തട്ടെ. Media സ്വാതന്ത്ര്യ പ്രസംഗം നടത്തിക്കോളൂ, സദാചാര അമ്മാവന്മാർ എന്ന് പരിഹസിച്ച എല്ലാവർക്കും ഇനി കയ്യോടെ കിട്ടും...
പെൺകുട്ടികൾ പൊളി കൂട്ടിന് പെൺകുട്ടികളുടെ അച്ഛനെയും അമ്മയെയും കൂട്ടാമായിരുന്നു
@indhupn377 Жыл бұрын
ഇത് അങ്ങനെ വിട്ടാൽ പറ്റില്ല തിരിച്ചുവന്ന് വീണ്ടും പ്രശ്നമുണ്ടാക്കിയാൽ അത് നിയമപരമായി തന്നെ നേരിടണം അത് അവർ ചെയ്ത ഏറ്റവും വലിയ തെറ്റാണ്
@thetruth93776 ай бұрын
വഴിപിഴച്ച പെണ്ണുങ്ങൾ ഇവളെക്കെ സമൂഹത്തിന് തന്നെ അഭമാനം പൊതു സ്ഥലത്ത് മദ്യപിച്ചതിന് പോലീസ് കേസ് എടുത്തില്ലേ പോലിസിൻ്റെ പേരിൽ നടപടിയെടുക്കണം
@arunvarghese6469 Жыл бұрын
വിദ്യാർത്ഥി കൾ അല്ല❤️❤️❤️❤️❤️ ഗുണ്ടകൾ ആണ് ❤️❤️❤️ തിളച്ച വെള്ളം ഒഴിക്കണ്ടതായിരുന്നു ❤❤
@jessyfrancis7534 Жыл бұрын
നാളെ ജനപ്രതിനിധികൾ ആകുവാനുള്ള experience ആണു . ഇവരുടെ parents അറിയുന്നുണ്ടോ? എന്തോ? ഉണ്ടെങ്കിൽ തന്നെ അവർക്ക് ഒന്നും ചെയ്യുവാനും കഴിയില്ലായിരിക്കും
@ARJUN-os3yd Жыл бұрын
Ne kandoo
@arunvarghese6469 Жыл бұрын
@@ARJUN-os3yd കാണാമല്ലോ ബിയർ അടിക്കുന്നത് ❤️
@sherif.T Жыл бұрын
വിദ്യാർത്ഥി കൾ എന്ന പരിഗണന ക്രിമിനൽ സംഘ ത്തിനു വേണ്ട ഇതു കേരളത്തിന് വലിയ നാണക്കേടാണ് ഇവനെ ഒക്കെ നാട്ടുകാർ കൈകാര്യം ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@anishthomas403 Жыл бұрын
SFI students aarikum enkil upedhrevichaal jenam vivaram ariyum
@SunilKumar-jf6oy Жыл бұрын
ആനത്തലവട്ടം ആനന്ദൻ ഇവിടെങ്ങാനും ഉണ്ടോ 😝 മ്മടെ മദ്യനയം... അറിയാൻ വേണ്ടിയാണ് 😀 തെറ്റിദ്ധരിക്കണ്ട ട്ടോ 🤣🤣🤣🤣
@കുറുപ്പ് Жыл бұрын
മദ്യപിച്ച് അഴിഞ്ഞാടുന്ന,പെൺകുട്ടികളുടെ, ഫോട്ടോ ഒന്ന്,clear, ആയി കാണിക്കണം, അവരുടെ രക്ഷിതാക്കൾ, ഒന്നു സായൂജ്യം adayatte
@georgepj8528 Жыл бұрын
ഇവളുമാരുടെ വീട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കുന്നുണ്ട് മദ്യപിക്കയും മയക്കു മരുന്നടിയുo വേണ്ടി വന്നാൽ ആഭാസ നൃത്തവും വരെ നടത്തും അതു സ്വന്തം വീട്ടിലായതു കൊണ്ട് മറ്റാരും അറിയുന്നില്ല ഇങ്ങനെ കയർ ഊരി വിട്ടിരിക്കുന്നവർക്ക് എത്രയും പെട്ടെന്ന് സ്ത്രീ സുരക്ഷ ഒരുക്കി കൊടുക്കുക
@dileepBro07 Жыл бұрын
ഈ taal restaurant അവിടെ മിക്കവാറും പ്രശ്നം ഉണ്ടാവാറുണ്ട്..... കുറച്ചു വർഷം മുൻപ് uber eats ജീവനക്കാരനെ ഹോട്ടൽ staff മർദിച്ചിരുന്നു.,..
@santhoshkalichamara-ee1pc Жыл бұрын
നാളെയുടെ വാഗ്ദാനം 🙏🙏🙏🙏
@makboolkp9727 Жыл бұрын
ഇതിൽ ഒരു കളിയുണ്ട് എന്ന് തോനുന്നു പുറത്ത് നിന്നുള്ളവർ ഇടപെടുന്നത് കൊണ്ട്. ഈ നഷ്ടം മുഴുവൻ വാങ്ങണം
ചങ്കൻ റോഡിലാണ് ശ്രദ്ധ. പ്രജകളുടെ ഭക്ക്ഷത്തിലോ ജീവിത ചേലെവിന്റെയ് കാര്യത്തിലോ ശ്രദ്ധയില്ല. ഇനിഹോട്ടലിൽവെച്ച മദ്യം കഴിക്കുന്നതിനു അനുമതിവരാൻ സാധ്യത ഉണ്ട്. ആരും സാധാജാരപൊലീസ് ചമയണ്ടഎന്നായിരിക്കും ഭാസ്യം
@sathyanv883 Жыл бұрын
നല്ല ചൂട് ചട്ടുകം ഇല്ലായിരുന്നോ
@joekurian7 Жыл бұрын
##arrest criminals
@msasikumar8415 Жыл бұрын
Higher education minister can be very proud of her work.
@MaasMaas-bi6jy Жыл бұрын
ആദ്യം തന്നെ അവർക്ക് കൊടുക്കേണ്ടത് ഹോട്ടലിൽ ഉള്ള എല്ലാ തൊഴിലാളികളും ഒരുമിച്ച് കൊടുക്കേണ്ടതായിരുന്നു അതു കൊടുക്കാത്തത് ആണ് നിങ്ങൾ നിങ്ങൾ ചെയ്ത തെറ്റ്. കൊച്ചി പോലുള്ള വലിയ സിറ്റിയിൽ ഉള്ള ഹോട്ടലിൽ ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടാൻ 2 ബ്ലാക്ക് ബെൽറ്റ് സെക്യൂരിറ്റികൾ വെക്കുന്നത് നന്നായിരിക്കും
@MrailWay Жыл бұрын
Correct👌
@tux008 Жыл бұрын
എല്ലാത്തിനെയും പിടിച്ചു ഒരാഴ്ച പൊതു കക്കൂസ് വൃത്തി ആക്കാൻ ഉള്ള പണി കൊടുക്കണം, അത് മാത്രമേ ഇതിന് മറു മരുന്ന് ഉള്ളൂ ❤
ഹോട്ടൽ ഉടമയ്ക്ക് വരുന്ന നഷ്ടം ഇവരിൽ നിന്നും ഈടാക്കുക തന്നെ വേണം അതാണ് ഇവർക്ക് കൊടുക്കേണ്ട ഏറ്റവും വലിയ ശിക്ഷ 60000 രൂപ പിഴ ഈടാക്കണം ഇവരുടെ കയ്യിൽ നിന്നും ഇവരുടെ ഓരോരുത്തരുടെ കയ്യിൽ നിന്നും
Wow.... Keralam...... The most cantankerous people ( mostly) live in Kerala.
@truthbites555 Жыл бұрын
How's 'pottakkulathile' thavala for a big word? Bigger than 'cantankerous' anyways.😂 People drink in all public places including restaurants in most developed democratic nations and nobody has a problem with it. If you have a problem with it, go read the first line of this post. It might shed some light on where you are now.😂
@sreekumarannair5106 Жыл бұрын
SuperNo. 1 keralam
@ShaijupadmalayathilShaij-hv2ug Жыл бұрын
എന്തു കൊണ്ട് നിങ്ങൾ news 18 ഇവരുടെ പേരും വിവരങ്ങളും പുറത്തു വിടുന്നില്ല ഈ ഗുണ്ടാപ്പണി ഇവരുടെ വീട്ടുകാരും അറിയട്ടെ
ആരോഗ്യ ബില്ല് പോലെ ഹോട്ടൽ ബില്ലും പാസ്സാക്കേണ്ടിവരുമോ?
@chinnammavarghese5460 Жыл бұрын
Koode ulla Penpullar ellam pokku kesukala
@sudharashanbalakrishnan2079 Жыл бұрын
നവോത്ഥാനം പൂത്തുലയുന്ന കേരളം അമേരിക്കയിലെക്ക് വലിയ ദൂരമില്ല
@artvkd Жыл бұрын
മധ്യ ലഹരി തിളച്ച വെള്ളം തലയിൽ ഒഴിച്ചാൽ ശെരിയായേനെ. ഇത് മധ്യം എവിടെവെച്ചു എങ്ങിനെ കുടിക്കണം എന്നും കൂടി മദ്യപ്പുഴ ഒഴുകുന്നവർ പഠിപ്പിച്ചു കൊടുക്കണമായിരുന്നു. പോരാത്തതിന് വണ്ടിയിൽ കഞ്ചാവും. ഫുള്ള് സെറ്റാണ്.
@firozfiroz6030 Жыл бұрын
ഇതിന്റെ main കാരണം purath പോയിട്ടുള്ള പഠിപ്പ് അല്ലെ!! പുറത്ത് ആവുമ്പോൾ എന്തും ആവാലോ ആരും അറിയില്ല.. Parents ഒന്നും അറിയില്ലല്ലോ എല്ലാവർക്കും തൻകുഞ് പൊൻകുഞ് അല്ലെ
@abdulkhader6665 Жыл бұрын
വിദ്യാർത്ഥികളാവില്ല മദ്യർത്ഥികളാവും
@muhammedfasil4704 Жыл бұрын
മ്യൂസിക്ക് കുറക്കൂ
@sasinair4071 Жыл бұрын
വിദ്യാർത്ഥികൾ തന്നെ ആണോ?
@babu00987 Жыл бұрын
പേരില്ലേ? കോഴിക്കോട് സ്വദേശികൾക്ക്. നസർകോറ്റിക് ആണോ
The present day Ruling system has lead upto this stage... Anything and everything the Students are able to justify... And you charge and punish these students... That too at night..
@Nazeem_6621 Жыл бұрын
പുരോഗമനം!
@AjithCindian24-pi9dr Жыл бұрын
സംസ്ഥാന ദ്രോഹി😁😁😁
@gokulkrishna3162 Жыл бұрын
നിങ്ങൾ ഇത്രയും കഥകൾ പറഞ്ഞു പക്ഷേ ആ പറഞ്ഞ കഥകളും സിസിടിവി ക്യാമറയിൽ ഉണ്ടല്ലോ അതൊന്ന് കാണിച്ചു താ , ഇതിപ്പോ ആ കൊച്ചു പയ്യൻ അടിക്കുന്നത് മാത്രമുണ്ട് ആ ഈ വീഡിയോയിൽ...... ഈ പരന്ന കാര്യങ്ങളുടെ ഫുൾ വീഡിയോ ഉണ്ടല്ലോ അതൊന്നു കാണിക്കാൻ പറ കാര്യങ്ങൾ മനസ്സിലാകും.